ഇസ്ലാമിക ദര്‍ശനം - Ayoob P.M.

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 714

  • @user-gh4wp6wz9y
    @user-gh4wp6wz9y 5 лет назад +75

    എവിടെ അയിരുന്നു? കാലം കുറേ അയി നിങ്ങളുടെ പ്രസ്ംഗത്തിനു വേണ്ടി കാത്തിരിക്കുന്നു. ജ്ബ്ബാർ മാഷിന്റെ പുതിയ പ്രഭാഷണം വേറെ ചാനലിൽ ക്ണ്ടു, പക്ഷേ നിങ്ങളെ കണ്ടില്ല.
    ലൈക്കും കമന്റും ആദ്യം, ഇനി കണ്ടിട്ടു ബാക്കി കാര്യം പറയാം!

    • @user-gh4wp6wz9y
      @user-gh4wp6wz9y 5 лет назад +2

      Muhammed Sulaiman -സുലൈമാനിക്കാ ഇങ്ങൾ ഈ കമന്റ്‌ തന്നെ കുറേ വീഡിയൊയിൽ കൊപ്പി പേസ്റ്റ്‌ ആക്കിയല്ലൊ? ഇനി മാറ്റിപ്പിടിച്ചൂടെ?

    • @byjugypsy5482
      @byjugypsy5482 5 лет назад +3

      @Muhammed Sulaiman Islam peace means terror

    • @abdulrasakprasak
      @abdulrasakprasak 3 месяца назад +1

      അറിഞ്ഞില്ലേ ? കാലം മാറി കഥമാറി ! ഇപ്പോഴത്തെ പ്രസംഗം കേൾക്കാൻ എങ്ങനെ കിടു അല്ലെ ?😅

  • @Jahanarasherbi
    @Jahanarasherbi Год назад +56

    വീണ്ടും മതവിശ്വാസിയായി എന്ന വാർത്ത കേട്ട് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ?

    • @anjalisworld1113
      @anjalisworld1113 Год назад +2

    • @ashbingeorge8985
      @ashbingeorge8985 Месяц назад

    • @ashbingeorge8985
      @ashbingeorge8985 Месяц назад

      Pulli valliya praraptha karan annu, 2 wife onndu enniannu arinjathu.athiest ayi chivikan Pisa venam.

    • @reniljohnkpz
      @reniljohnkpz Месяц назад

      Yes

    • @Littlefairy7
      @Littlefairy7 28 дней назад

      ​@@ashbingeorge8985എന്നോർത്ത് നിങ്ങൾ സമാധാനിക്കൂ

  • @user-gh4wp6wz9y
    @user-gh4wp6wz9y 5 лет назад +137

    കരിയാട്‌ പോലൊരു സ്ഥലത്തു വന്നു ഇസ്ലമിനെതിരെ ധൈര്യമായി കാര്യങ്ങൾ തുറന്നു പറഞ്ഞ അയ്യൂബ്‌ മൗലവിയാണു ശരിയായ ഇരട്ടചങ്കൻ.എന്റെ ഭാര്യയുടെ ബന്ധുക്കൾ ഏറെയുള്ള സ്ഥലമാണിതു, പർദ്ദ ധരിക്കാതെ പുറത്തിറങ്ങുന്ന പെൺകുട്ടികൾ വളരെ ചുരുക്കമാണിവിടെ.അവിടെയുള്ള സഖാക്കൾ പോലും മുസ്ലിം മൗലീക വാദത്തിനെതിരെ ഒരക്ഷരം മിണ്ടാറില്ല, കാരണം വോട്ടു ബാങ്ക്‌, ഗൾഫ്‌ പണം.അയൂബ്‌ മൗലവിയ്ക്കു അഭിവാദ്യങ്ങൾ.

    • @Robinthms66
      @Robinthms66 5 лет назад +17

      ഒരു ടീമിനെതിരെ നിന്നതിനു സഖാക്കന്മാർക്കു കിട്ടിയത് കണ്ടില്ലേ?? പിന്നെങ്ങിനെ ആഗ്രഹമുണ്ടെങ്കിൽ പോലും അവർ എതിരെ നിൽക്കും?? ഒരു ജനത മുഴുവൻ മതം തിന്നു ജീവിക്കുമ്പോൾ അധികാര രാഷ്ട്രീയത്തിൽ നിൽക്കുന്നവർ എന്ത് ധൈര്യത്തിൽ ഇടപെടും?? നവോഥാനത്തിനു വിധേയമാകാൻ ഒരുജനതക്കു ഒരു മിനിമം സ്റ്റാൻഡേർഡ് എങ്കിലും വേണം.

    • @user-gh4wp6wz9y
      @user-gh4wp6wz9y 5 лет назад +8

      Robin Thomas - സഖാക്കൾ ചെയ്തതു തെറ്റാണെന്നു ഞാൻ പറയില്ല, പക്ഷേ ഇത്തിരി കൂടി സാവകാശത്തിൽ ആവാമായിരുന്നു. കോടതി വിധി വന്നു എന്നത്‌ കൊണ്ട്‌ ചാടി കേറി വിധി നടപ്പിലാക്കണം എന്നു നിർബന്ധം ഉണ്ടൊ?നിഷ്പക്ഷരായ ഭക്തരെ പൊലും വെറുപ്പിച്ചു സി പി എം അമ്പലങ്ങൾക്ക്‌ എതിരാണെന്ന പരിവാർ പ്രചാരണത്തിനു ശക്തി പകർന്നു. സി പി എം നേതാക്കൾ ജനങ്ങളോടൊപ്പമാണെന്ന വിശ്വാസം ഇനി എകിലും ഉണ്ടാക്കി ഏടുക്കണം , അല്ലെങ്കിൽ അവർക്കു പകരം വലരുന്നത്‌ മത തീവ്രവാദം ആയിരിക്കും. അവരുടെ ഈ തകർച്ചയിൽ ഒരു ഇടതു അനുഭാവി എന്ന നിലയിൽ എനിയ്ക്കും അതിയായ ദുഃഖമുണ്ട്‌.

    • @widerange6420
      @widerange6420 5 лет назад +2

      കാരക്കൂട്ടിൽ ദാസൻ
      ശരിയാണ്, മറ്റു കോടതി വിധികൾ നടപ്പാക്കുന്നതിലെ ഇരട്ടതാപ്പ് ശത്രുക്കൾ തുറന്നുകാട്ടിയപ്പോൾ ഉത്തര० മുട്ടുകയായിരുന്നു,

    • @widerange6420
      @widerange6420 5 лет назад +16

      Muhammed Sulaiman ഒരു കാര്യം താങ്കൾ വിട്ടുകളഞ്ഞു,
      ബുറാക്ക് ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചത്

    • @ShahulHameed-bf3qf
      @ShahulHameed-bf3qf 5 лет назад +1

      കരിയാട് ഏത് ജില്ലയിൽ ആണ്

  • @sijuvarghesep9185
    @sijuvarghesep9185 5 лет назад +77

    Mm അക്ബറ് ഇതിനു മറുപടി പൊക്കിപ്പിടിച്ച് ഇപ്പോ വരും. . നിങ്ങളെപ്പോലുളള മനസില് നന്മ ഉള്ളവരുടെ പ്രസംഗം കേള്ക്കാന് തുടങ്ങിയതിനു ശേഷം സുഖമായി ജീവിക്കുന്നു..

    • @JWATCH-b6u
      @JWATCH-b6u 5 лет назад +3

      Siju Varghesep 😂😂 മണ്ടൻ അക്ബർ 🤭

    • @sibyabraham7615
      @sibyabraham7615 5 лет назад +2

      @@JWATCH-b6u sathyam..

    • @kuttankk7272
      @kuttankk7272 5 лет назад

      Sigbathulla saqafi ആയി debate നടന്നു കണ്ടോ? Bukhari media യിൽ ഉണ്ട്

    • @suharalatheef92
      @suharalatheef92 5 лет назад

      ഇയാൾ ബൂലോഗ കള്ളനാണ് (നുണയാൻ )

    • @sijuvarghesep9185
      @sijuvarghesep9185 5 лет назад

      @@suharalatheef92 . എന്താണു ബ്രൊ . ഇത്രയും വേണൊ?

  • @in8594
    @in8594 5 лет назад +29

    👌👌👌👍👍👍...ഞാൻ സാറിന്റെ speech ഇഷ്ടപ്പെടുന്നു...ayoob മൗലവി latest എന്ന് njaan കുറെ serch ചെയ്തിരുന്നു.....(ഈ ലൈംഗീകതയെ പറ്റി കോടതി പറഞ്ഞിരിക്കുന്നതിനെ...ആളുകൾ ഉൾകൊണ്ടിരിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്...)..(പരസ്ത്രീ ബന്ധം ക്രിമിനൽ കുറ്റം അല്ലാ..) അതിന്റെ പേരിൽ അവനെ പിടിച്ച് ജയിലിൽ അടയ്ക്കാനുള്ള നിയമമാണ് കോടതി എടുത്തുകള ഞ്ഞിരിക്കുന്നത്...എന്നാൽ ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിൽ മനം നൊന്ത് സ്ത്രീ ജീവനോടുക്കിയാൽ അവൻ ശിക്ഷക്കർഹനാണ്...(ഈ വിധിയെയാണ് ആളുകൾ പലതരത്തിൽ വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നത്)....

  • @aneeshrk8150
    @aneeshrk8150 5 лет назад +32

    അയൂബ് സാറിന്റെ ഏറ്റവും മികച്ച പ്രഭാഷണം

    • @videomax7182
      @videomax7182 Год назад +5

      He accepted islam

    • @ideal6544
      @ideal6544 22 дня назад

      @@videomax7182no islamists purchased him.

  • @cpsaleemyt
    @cpsaleemyt 5 лет назад +27

    മതത്തിന്റെ ഭാരം പുറത്തു നിനഹ് എടുത്തു വെച്ച് നട്ടെല്ല് നിവർന്നു നടക്കു , സഹോദരന്മാരെ , സഹോദിരികളെ ! മതത്തിലുള്ള "മനുഷ്യത്വം" ചെളിയിൽ വിരിയുന്ന പൂവ് പോലെ ആണ്. അതിന്റെ പിന്നാലെ പോയ്യാൽ ജീവിതം മൊത്തം "ചെളിയാകും "

  • @user-tp2xj7nd7d
    @user-tp2xj7nd7d 5 лет назад +65

    പഠിച്ചിട്ട് ബീമർശിക്ക് ഷുഗർത്തേ എന്ന മദ്രസ കുഞ്ഞുങ്ങളുടെ കമെന്റ് ഇതുവരെ എത്തിയില്ലേ ഗുയ്‌സ് 😀😢😉

    • @mpmubarack123
      @mpmubarack123 5 лет назад +14

      കുറെ എണ്ണത്തിന് കാര്യങ്ങൾ മനസ്സിലായി വരുന്നുണ്ട് എന്ന് തോനുന്നു

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +10

      @@mpmubarack123 എവ്ടെന്ന് ഇപ്പോ വരും കൊറേ എണ്ണം അനക്ക് മേരിക്കേണ്ടേ എന്നും പറഞ്ഞു 😂

    • @mpmubarack123
      @mpmubarack123 5 лет назад +7

      @@user-tp2xj7nd7d അതിനാണ് ഞമ്മൾ കാത്തു നിക്കണത് 😁

    • @abdullabappu4686
      @abdullabappu4686 5 лет назад +1

      പഠിച്ചിട്ട് വിമർഷിക്കൂ സുഹൃത്തേ എന്ന കമന്റിന് എന്താണ് കുഴപ്പം?
      തെറിയല്ല
      അസഭ്യമല്ല
      തികച്ചും മാന്യമായ പ്രതികരണം
      അത് പോലും സഹിക്കണില്ലേ?

    • @mpmubarack123
      @mpmubarack123 5 лет назад +13

      @@abdullabappu4686 അത് തെറിയാനെന്നോ അസഭ്യമാണെന്നോ ആരും പറഞ്ഞില്ലല്ലോ. അത് വിഡ്ഢികൾ പറയുമ്പോൾ കോമഡി ആണെന്ന് മാത്രമാത്രം.

  • @arunbaijuvg6295
    @arunbaijuvg6295 5 лет назад +10

    രവിചന്ദ്രൻസാറും ജബാർമാഷും ആക്രമണസംവാദശൈലിയാണ് അവലംബിക്കുന്നത്. എന്നാൽ എല്ലാ സംവാദങ്ങളിലും അയൂബ് മാഷിന്റേത് നൈസർഗികമായ വിനയമാണ്. എതിർ സംവാദകരേയും ആശയത്തേയും വിമർശിക്കുമ്പോഴും സ്വതസിദ്ധമായ പ്രതിപക്ഷബഹുമാനം പുലർത്തുന്നു. ജനാധിപത്യത്തിൽ ഏറ്റവും വേണ്ടതാണ് പ്രതിപക്ഷബഹുനവും വിനയവും. അയൂബ് മാഷിൽ ഈ രണ്ട് ഗുണങ്ങളും ഉണ്ട്.

    • @alavisamad3978
      @alavisamad3978 5 лет назад

      ആക്രമണശൈലിയാണ് നല്ലതെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. അയ്യൂബ് മൗലവി വളരെ മൃദുവായി കാര്യങ്ങള്‍ പറഞ്ഞിട്ടും ചീത്ത വിളിക്കുന്നത് കാണുന്നില്ലെ.

  • @abdullakandy
    @abdullakandy 5 лет назад +29

    ചെറുപ്പത്തിൽ മദ്രസയിൽ പഠിക്കുമ്പോൾ മറ്റുമതത്തിൽ വിശ്വസിക്കുന്നവരെ കണ്ടാൽ സഹതാപം തോന്നുമായിരുന്നു
    കാരണം നരകത്തിൽപോകെണ്ടവരല്ലെ നമ്മൾസ്വർഗ്ഗത്തിലും

    • @akhilsudhinam
      @akhilsudhinam 5 лет назад +2

      different thingers ഞാൻ അതു അനുഭവിച്ചതാണ് ബ്രോ

    • @haridasandasan3384
      @haridasandasan3384 5 лет назад

      pacha nuna mattu mathakkar kappar anu avare kandavadathu vechu kallu ariyuka

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +1

      എനിക്കും same അനുഭവം

    • @kamarudheenps
      @kamarudheenps 4 года назад

      @@haridasandasan3384 തെറ്റിധാരണ

    • @salmansalman2555
      @salmansalman2555 Год назад +1

      ഇപ്പോൾ എന്തായി ഇയാൾ തൗബ ചെയ്ത് ഇസ്ലാം സ്വീകരിച്ചു നിങ്ങൾ ഇപ്പോഴും വഴികേടിൽ ആണ് തൗബ ചെയ്യൂ സുഹൃത്തേ

  • @sherikgd
    @sherikgd Год назад +10

    6.43 സത്യസന്ധമായ വാക്ക്..❤
    പടച്ചവന്‍ ഹിദായത്ത് നല്‍കി..

    • @lucifer3865
      @lucifer3865 11 месяцев назад +1

      നമ്മടെ നാട്ടിൽ 15 പേര് ഈ പീറ മതി വിട്ടു 😂കൊണ്ട് പൊടോ കാട്ടറബി മരമണ്ടൻ മുഹമ്മദ്‌ എന്ന അല്ലാഹുവിനേയും കൊണ്ട് 😂ഈ തകര പാട്ട മമ്മദ് മതം വിട്ടത്തിൽ അഭിമാനിക്കുന്നു ❤മൗലവി ഇസ്ലാമിലേക്ക് പോയത് ഹിദായത് കിണ്ടി കിട്ടിയിട്ടല്ല 😂മൂപ്പർക്ക് കഷ്ടപ്പാട് തീർക്കാൻ മതം പൈസ കൊട്ത്ത് വിലക്ക് വാങ്ങിതാണെന്ന് ചോർ തിന്നുന്നോർക്ക് മനസിലാവും 😂

  • @sajeevtb8415
    @sajeevtb8415 5 лет назад +16

    ഇത്രയും സത്യസന്ധമായും ,വ്യക്തമായും കാര്യങ്ങളവതരപ്പിട്ടും,കണ്ണും മൂക്കുമില്ലാതെ ഇദ്ദേഹത്തേ തെറിവിളിക്കുന്നതെന്തിനായിരിക്കും?

  • @apostate_kerala8105
    @apostate_kerala8105 5 лет назад +184

    എന്നെ പോലെ ഇസ്ലാമിൽ നി്ന്ന് പുറത്ത് വന്ന പ്രിയപെട്ട സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ. ഇപ്പോൾ എനിക്ക് ഒരു മനുഷ്യനും കേവലം ഇസ്ലാമിൽ വിശ്വസിച്ചില്ല എന്ന കാരണം കൊണ്ട് നരഗത്തിൽ കിടക്കും എന്ന് ചിന്തിക്കുന്നില്ല. മനുഷ്യനെ കേവലം അടിമയായി കാണുന്ന അല്ലാഹുവിൽ നിന്ന് മാറി ചിന്തിക്കുക.

    • @noufalnoufu6841
      @noufalnoufu6841 5 лет назад +7

      പ്രിയ സുഹൃത്തേ എന്ത് കണ്ടിട്ടാ നീ ഇസ്ലാം വിട്ടു പോയത് ഇദ്ദേഹത്തെ പോലുള്ള മണ്ടൻ മാരുടെ വാക്കുകൾ കേട്ട് നീ ഇസ്ലാം വിട്ടു പോയാൽ നിനകാ നഷ്ടം ഈ ലോകത്തിന് ഒരവസനം ഉണ്ട്
      യുക്തിവാദികൾ പല വിൻഡിതവും പറഞ്ഞു നിന്നെ തെറ്റിദ്ധരിപ്പിച്ച്..
      നീ ചിന്തിക്കൂ നീ എവിടെ നിന്ന് ഉണ്ടായി ഇവിടേക്ക് നിന്റെ മടക്കം എന്ന് ..യുക്തിവാദി പറയുന്നു കുരങ്ങൻ മാരിൽ നിന്ന് പരിണമിച്ചു മനുഷ്യൻ ഉണ്ടായി എന്ന് എങ്കിൽ ഇത്രയും കൃത്യമായ രീതിയിൽ നിന്നെ ആരു ഇവിടെ ബ്സൃഷ്ടിച്ച് പോട്ടെ കുരങ്ങൻ ഇവിടന്ന് ഉണ്ടായി ഇതിന്റെ ഉത്തരം നീ കണ്ടെതൂ
      ....
      ഇവന്മാരുടെ വാക്കുകൾ നീ കേൾക്കണ്ട നീ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ നീ കുർആൻ വായിക്കൂ ...

    • @noufalnoufu6841
      @noufalnoufu6841 5 лет назад +1

      ruclips.net/video/7rFH-4vkHtE/видео.html

    • @apostate_kerala8105
      @apostate_kerala8105 5 лет назад +26

      @@noufalnoufu6841 പരിണാമത്തെ കുറിച്ച് പിടിയില്ലാല്ലേ. ക്രിസ്ത്യൻ പോപ്പ് വരെ പരിണാമത്തെ അംഗീകരിച്ചു. മനുഷ്യൻ കുരങ്ങനിൽ നിന്നല്ല ഉണ്ടായത് കുരങ്ങനും കൂടി ഉൾപ്പെടുന്ന ഒരു പൊതു പൂർവ്വികനിൽ നിന്നാണ് മനഷ്യൻ ഉണ്ടായത്. പിന്നെ മതം പറയുന്നത് കളി മണ്ണിൽ നിന്നും നട്ടെല്ലിൽ നിന്നുള്ള ശുക്ളത്തിൽ നിന്നും ആണ് മനുഷ്യനെ ഉണ്ടാക്കിയത് എന്നാണ് അതാണ് ഏറ്റവും വലിയ പൊട്ടത്തരം.

    • @mpmubarack123
      @mpmubarack123 5 лет назад +35

      @@noufalnoufu6841 സഹോദര ഖുറാനിൽ കൊള്ളയും യുദ്ധവും മറ്റു മതസ്ഥരോടുള്ള വെറുപ്പും ഭീഷണിയും അല്ലാതെ എന്താണ് ഉള്ളത്?

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +11

      ഞാനും ഉണ്ട് 😊

  • @pralobkalathil3513
    @pralobkalathil3513 5 лет назад +44

    വാക്കിലും നിലപാടിലും വെള്ളം ചേർക്കാത്ത സൗമ്യനും അറിവുള്ളവനുമായിട്ടുള്ള അയൂബിനു സ്നേഹാശംസകൾ നേരുന്നു, നല്ല പ്രസന്റേഷൻ അഭിനന്ദങ്ങൾ

    • @thajudheenp3323
      @thajudheenp3323 3 года назад +2

      അവതാരികയിൽ വെള്ളം ചേർത്തു .... അയ്യൂബ് ..... കാരശ്ശേരി മാഷ് കയ്യോടെ പിടിച്ചു

    • @thonnikkadan
      @thonnikkadan Год назад +9

      ഈ പുള്ളി ഇസ്ലാം സ്വീകരിച്ചു 😄😄

    • @ironsteel5218
      @ironsteel5218 Год назад +1

      അയ്യൂബ് ഇസ്ലാമിലേക്ക് മടങ്ങിയിരിക്കുന്ന സമയത്തതാണ് ഞാൻ ഈ വീഡിയോ കാണുന്നത്
      കാലത്തിന്റെ മധുര പ്രതികാരം......
      ഇസ്ലാമിന്റെ പ്രകഷത്തെ കെടുത്തി കളയമെന്നു നിങ്ങൾ വിചാരിക്കുന്നോ

    • @aboosalman9364
      @aboosalman9364 Год назад +1

      ഇയാൾ ഘർ വാപസ്

    • @aboosalman9364
      @aboosalman9364 Год назад +1

      ഇയാൾ ഘർ വാപസ്

  • @abdullakandy
    @abdullakandy 5 лет назад +27

    സ്വാതന്ത്രചിന്ത സ്വർഗമാണ്
    സ്വർഗമെന്നാൽ നിർഭയം
    ഭൂമിയിലെ സർവരെയും ഒരുപോലെ കാണാൻപറ്റുന്നു
    മറ്റൊരാളെ സ്നേഹിക്കാൻ മതം നോക്കേണ്ട മതത്തിന്റെ പേരിൽ
    ആരെയും ഭയപ്പെടേണ്ട ആവിശ്യമില്ല ലോകത്തു എവിടേയും ജീവിക്കാം
    മതത്തിനു വേണ്ടിചിലവാക്കുന്ന പൈസ കഷ്ടപെടുന്നവരെ സഹായികാം

    • @salmansalman2555
      @salmansalman2555 Год назад

      ഇയാൾ തൗബ ചെയ്ത് ഇസ്ലാം സ്വീകരിച്ചു നിങ്ങളോ നാളെ വിരൽ കടിക്കുന്ന അവസ്ഥ വരരുത് തൗബ ചെയ്യുക

  • @byjugypsy5482
    @byjugypsy5482 5 лет назад +53

    Humanity is my religion, scientific temper is my faith

  • @mpmubarack123
    @mpmubarack123 5 лет назад +162

    ഇപ്പോൾ ഇസ്ലാമിൽ നിന്ന് പുറത്തുവന്നർ ഒരുകാലത്തു ഇസ്ലാമിനെയും, ഖുറാനെയും വളരെ ആത്മാർഥമായി സ്നേഹിച്ചു പിൻതുടരാൻ ശ്രമിച്ചവരല്ലേ?? എന്നെ പോലെ.

    • @risingstar8160
      @risingstar8160 5 лет назад +5

      Great

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +23

      ഒരു കാലത്ത് ഞാൻ കരുതിരിയിരുന്നധ് islam മാത്രം ആണ് എല്ലാം തികഞ്ഞ മതം എന്നാണ്

    • @mpmubarack123
      @mpmubarack123 5 лет назад +6

      @@user-tp2xj7nd7d same

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +6

      @Muhammed Sulaiman മാടമ്പള്ളിയിലെ ആ മനോരോഗി എത്തിയല്ലോ. ..
      തന്നോട് ഉള്ള സഹതാപം കൊണ്ട് പറയുവാ താൻ ഈ എഴുതി കൂട്ടി വെച്ചിരിക്കുന്നദ് അല്ല യെധാർത islam സൗദിയുടെ വെളിയിലേക്ക് പ്രചരിച്ച ഇസ്ലാമിക ചരിത്രം പഠിച്ച തലക്ക് അകത്തു മൂള ഉള്ള എല്ലാവർക്കും അറിയാം islam നടത്തിയ അധിനിവേശം താൻ ഒക്കെ ഇനി തല കുത്തി മറിഞ്ഞാലും അതിനെ വെള്ള പൂശാൻ ആവില്ല ഇസ്ലാം ഒരു cult ആണെന്ന് നല്ലോണം മനസിലാക്കിയിട്ട് ആണ് ഞങ്ങളിൽ പലരും ഇസ്ലാം ഉപേക്ഷിച്ചദ് അല്ലാദേ താൻ എപ്പോഴും പറയുന്ന തെറ്റിദ്ധാരണ അല്ല ഇസ്ലാമിനെ എല്ലാവരും തെറ്റിദ്ധരിച്ചു വെച്ചിരിക്കുക ആണെന്ന് ആണ് തന്റെ വിചാരം അധ് തന്റെ,മാത്രം വിവരക്കേട് ആണ്

    • @JWATCH-b6u
      @JWATCH-b6u 5 лет назад +1

      Muhammed Sulaiman കോപ്പി പേസ്റ്റ് ആശാൻ എത്തി വണക്കം

  • @kvldkvld
    @kvldkvld 5 лет назад +14

    അയൂബ് സാറിന്‍ടെ വീഡിയോ കാണാന്‍ കാത്തിരിക്കുവായിരുന്നു. എവിടായിരുന്നു ഇത്ര കാലം.

    • @5C5555
      @5C5555 Год назад

      Ippo vannittund 😊

  • @SHIYAZSHAZU1
    @SHIYAZSHAZU1 5 лет назад +81

    ഇദ്ദേഹം വേറെ ലെവൽ ആണ്..😍

    • @JWATCH-b6u
      @JWATCH-b6u 5 лет назад +5

      കോയയുടെ കുരു പൊട്ടിത്തുടങ്ങി😂

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +7

      @@niyas4970 എന്ന് ഒരു കോയ ഒപ്പ്

    • @Lathi33
      @Lathi33 5 лет назад +7

      @@niyas4970 ചന്ദ്രനെ പിളർത്തുന്നതിനു മുന്പേ തറയിൽ ഒന്ന് നിക്ക് കോയാ

    • @JWATCH-b6u
      @JWATCH-b6u 5 лет назад +4

      Niyas Abdulkhader നീ എങ്ങനാ പഠിച്ചത്

    • @videomax7182
      @videomax7182 Год назад +4

      He accepted islam

  • @shajiputhukkadan7974
    @shajiputhukkadan7974 5 лет назад +36

    അയ്യൂബ് സർ കലക്കി...

  • @shihabshaan6669
    @shihabshaan6669 11 месяцев назад +2

    ഹിദായത്ത് എന്ന വാക്കിന്റെ അർത്ഥം ജുക്തിവാദികൾക്ക് അറിയില്ല ഇതാണ് ജുക്തി വാദികളെ ഹിദായത്ത് (സത്യസന്മാർഗം മനസിലാക്കൽ ) മനസ്സിലായോ?

  • @mohammedhafis1417
    @mohammedhafis1417 Год назад +6

    ഇതിനേക്കാൾ നല്ല വ്യക്തമായ തെളിവുകൾ ഇസ്ലാമിനെ അനുകൂലമായി അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹം അവിടെ വച്ച് തന്നെ ഇസ്ലാം സ്വീകരിക്കുമെന്ന് ഇദ്ദേഹം നിരന്തരമായി ഓർമ്മപ്പെടുത്തുന്നുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ പഠനം അവിടെ വച്ച് നിർത്തിയില്ല. അത് തുടർന്നു സത്യം കണ്ടെത്താൻ ശ്രമിച്ചു. കണ്ടെത്തി.ഇദ്ദേഹത്തിന് യഥാർത്ഥ യുക്തിബോധം വന്നു ഇസ്ലാം പുൽകിയതായി അറിയിക്കുന്നു.. 😊.മറ്റു യുക്തിവാദികൾ ഇന്നും പഠനം തുടരാതെ നിലവിൽ അവർക്ക് ലഭിച്ച അല്പ ബോധം കൊണ്ട് എന്നും ഇസ്ലാമിനെ വിമർശിച്ചു നടക്കുന്നു.അല്ലാഹു എല്ലാവർക്കും ഇസ്ലാമിനെ പഠിച്ചു മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ.

  • @abhilashsidhakodu
    @abhilashsidhakodu 5 лет назад +20

    ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല പക്ഷേ ,പ്രാകൃതസംസ‌കാരം ദൈവം എന്ന ആശയത്തിന്റെ പേരിൽ (ഏറ്റവും നന്മ നിറഞ്ഞതിന്റെ പേരിൽ) നരബലിയും മറ്റനാചാരങ്ങളും നടത്തിയിരുന്നപ്പോൾ അവിടെ നിന്ന് മനുഷ്യർ പുരോഗമിക്കാനും ദൈവമെന്ന ആശയത്തിന് പോലും കുറച്ചു കൂടി മെച്ചപ്പെട്ട തലത്തിലോട്ട് നന്മ കൽപ്പിക്കാനും കഴിഞ്ഞത് അങ്ങയെ(Ayoob) നെപ്പോലെ ഉള്ളവരും നിരീശ്വരവിശ്വസികളും, യുക്തിവാദികളും നമുക്കു മുൻപേ നടന്നതു കോണ്ടാണ്. സാറിനെപ്പോലെയുള്ളവർ ഏതു സമൂഹത്തിനു തന്നെ വിളക്കാണ്.
    പിന്നെ "വിശ്വാസി " കളുടെ പ്രവർത്തനം കാണുമ്പോൾ ഈ ലോകത്ത് ദൈവം ഉണ്ടാകാൻ വഴിയില്ല എന്നു തോന്നും കാരണം ദൈവത്തെ ഇത്രയും "ചെറ്റ "യായിക്കാണുന്നത് ,ദൈവത്തെ ഇത്രയധികം "കളിയാക്കുന്നത് / നിന്ദിക്കുന്നത് " വിശ്വാസികൾ തന്നെയാണ്. ( ദൈവം സ്നേഹം എന്നു പറയുകയും എന്നിൽ വിശ്വസിക്കാത്തവരെ കൊല്ലു .... എന്നു കൽപിക്കുകയും ചെയ്യുന്നത് തന്നെ ദൈവനിന്ദയാണ്) ദൈവം ഉണ്ടായിരുന്നെങ്കിൽ ദൈവം തന്നെ എണിറ്റു വന്ന് വിശ്വസികളെ കുദിപ്പിച്ചേനെ.
    എന്തായാലും ദൈവം തരുന്ന പുതിയ ആയത്തുകൾ നിരീശ്വരവിശ്വാസികളുടെ മനസ്സിലാണ് ഉദിക്കുന്നത്. 2000 കൊല്ലം മുമ്പ് ജീവിച്ചിരുന്ന " ജീസസ്" ഒരു ബുധ സന്യാസി ആയിരുന്നിരിക്കാൻ വളരെയധികം സാധ്യതയുണ്ട്. "നടന്നു പോകുന്ന വഴിക്ക് ഒരു ഉറുമ്പിനെപ്പോലും ഉപദ്രവിക്കരുത് / കൊല്ലരുത്" (അഹിംസ ) എന്ന നബി യുടെ വചനവും "നബിയെ അംഗീകരിക്കാത്തവരെ കൊല്ലുക " എന്ന വചനവും ഒരേ വ്യക്തി അരുളിയതായിരിക്കത്തില്ല. നന്മയുടെ പേരിൽ തിൻമ ചെയ്യുന്ന ഒരു മതം .... ഇതു രണ്ടും തമ്മിൽ വിശ്വാസികൾ എന്ന് അഭിപ്രായപ്പെടുന്നവർക്ക് തിരിച്ചറിയാൻ പോലും പറ്റുന്നില്ല എന്നതാണ് സത്യം .

    • @shaidanas5868
      @shaidanas5868 5 лет назад

      ദൈവം ഉണ്ട് ബ്രോ..
      ഒരു മത വിഭാഗത്തിൽ ജനിച്ച്
      മതത്തെ പറ്റി പഠിക്കാതെ കേവലം
      ഒരു പേരു മാ യി നടക്കുന്നവർ
      പലതും പ്രവർത്തിക്കുന്നുണ്ടാവും
      അത് വച്ചല്ല മതത്തെ വിലയിരുത്തേണ്ടത്
      വിശ്വസികൾ എന്തെങ്കിലും ചെയ്തോട്ടെ അത് നോക്കണ്ട..
      നിങ്ങൾ യഥാർത്ത കാര്യങ്ങൾ പഠിക്കുക ഗ്രന്ഥങ്ങൾ വായിച്ച് പഠിച്ച് അപഗ്രഥിക്കുക...

    • @abhilashsidhakodu
      @abhilashsidhakodu 5 лет назад

      @@shaidanas5868 യുക്തിബോധം എന്നു പറയുനത് മനുഷ്യ സഹജമാണ്. ഏതൊരു മനുഷ്യന്റെ തലച്ചോറും രണ്ടായി ഭാഗിക്കാം - ഇടതും വലതും. ഇതിലൊന്ന് ദൈവ വിശ്വാസിയും മറ്റേത് നിരീശ്യര വിശ്വാസിയുമാണ്. VS രാമചന്ദ്രന്റെ വീഡിയൊ കാണുക. താങ്കളുടെ തലച്ചോറിന്റെ ഒരു ഭാഗത്ത് ക്ഷതമേൽപ്പിച്ചാൽ അല്ലെങ്കിൽ മറുഭാഗത്തെ കൂടുതൽ ഉത്തേ പിച്ചാൽ താങ്കളും ഒരു നിരീശ്വരവിശ്വാസിയാകും. ജബ്ബാർ മാഷിന്റെയും ,അയൂബ് മാഷിന്റെയും രവിചന്ദ്രൻ മാഷിന്റെയും മാവൂരാൻ നാസർ മാഷിന്റെയും ജോസ് കണ്ടത്തിൽ മാഷിന്റെയും ജാമിതടീച്ചറിന്റെയും വീഡിയൊ കൾ കാണുക. നേരും നെറിയോടു കൂടി ചിന്തിക്കുക. ദൈവവചനങ്ങൾ താങ്കളുടെ മനസ്സിൽ തന്നെ പതിയും / തെളിയും.

    • @salmansalman2555
      @salmansalman2555 Год назад

      ഇയാൾ തൗബ ചെയ്തു ഇസ്‌ലാം സ്വീകരിച്ചു നിങ്ങളോ വിരൽ കടിക്കുന്നു

  • @NidhiNithara
    @NidhiNithara 5 лет назад +18

    വളരെ മനോഹരമായ സ്പീച്ച്..... താങ്ക്സ് അയ്യൂബ് സാർ

  • @streetfighter7319
    @streetfighter7319 5 лет назад +82

    ഇതല്ലേ കണ്ണൂരിൽ ഇസ്ലാമിസ്റ്റുകൾ പ്രോഗ്രാമിന്റെ തലേ ദിവസം ഓഡിറ്റോറിയം തരില്ല എന്ന് പറഞ്ഞിട്ടും, ഇസ്ലാമിസ്റ്റുകളുടെ വെല്ലുവിളികളെ അവഗണിച്ചു അടുത്ത പറമ്പിൽ സ്റ്റേജ് കെട്ടി പോലീസിന്റെ അകമ്പടിയോടെ നടത്തിയ പ്രോഗ്രാം?

    • @apostate_kerala8105
      @apostate_kerala8105 5 лет назад +10

      ♥♥

    • @user-gh4wp6wz9y
      @user-gh4wp6wz9y 5 лет назад +14

      Gireesh Kumar - എനിക്കറിയാവുന്ന സ്ഥലമാണു. മുസ്ലിം ഭൂരിപക്ഷ മേഖലയാണു, ഗൾഫ്‌ പണം കൊണ്ടു സമ്പന്നമായ ഒരു ഏരിയ, സുന്നികൾ കൂടുതൽ.

    • @neuronz
      @neuronz  5 лет назад +14

      Yes

    • @sidhicmm4568
      @sidhicmm4568 5 лет назад +6

      Done a goodjob

    • @sidhicmm4568
      @sidhicmm4568 5 лет назад +5

      Claps

  • @kamar4577
    @kamar4577 5 лет назад +21

    താങ്കളുടെ അറബിക് ഉച്ചരിക്കുന്നദ് സൗദി uae മസ്ജിദുകളിൽ വെള്ളിയാഴ്ച പ്രഭാഷണം പോലെ ആണ് well done

  • @noushadtm1605
    @noushadtm1605 5 лет назад +59

    സർ പറയുന്ന കാര്യങ്ങൾ സത്യം ആണ് ഖുർആൻ മലയാളം പരിഭാഷ പഠിച്ചാൽ ഇത് മനസിലാകാൻ കഴിയും. പുതിയ വീഡിയോ പ്രദീഷിക്കുന്നു 👍👍

    • @mohammedhashif3278
      @mohammedhashif3278 Год назад +8

      അയാൾ ഖുറാനിലേക് മടങ്ങി 🤣🤣

    • @videomax7182
      @videomax7182 Год назад

      ​@@mohammedhashif3278 💯

    • @salmansalman2555
      @salmansalman2555 Год назад +5

      മനസ്സുകളെ മാറ്റിമറിക്കുന്ന അള്ളാ നിനക്കാണ് സർവ്വസ്തുതിയും ഇയാളുടെ പ്രസംഗം കേട്ട് വഴി തെറ്റി അവർ തൗബ ചെയ്യുക

    • @mammadolimlechan
      @mammadolimlechan Год назад

      ​@@salmansalman2555മടങ്ങിയില്ല നിർബന്ധിച്ചു തിരിച്ചു കൊണ്ടുവന്നു

    • @SaduCfc
      @SaduCfc Год назад +2

      ഇങ്ങേരു ഇപ്പൊ മുസ്ലിമായി... ഇങ്ങേരുടെ പ്രഭാഷണം കേട്ടു മതം വിട്ടവർ എന്തായി.... 😄😄 ഒരാളുടെ പ്രഭാഷണം കേട്ടല്ല ഒരു മതത്തെ പഠിക്കേണ്ടത്. അതിന്റെ ഗ്രന്ഥത്തിൽ നിന്നും അതിന്റെ ബേസിക് എന്താണോ അതിൽ നിന്നുമാണ്

  • @mathewkpv
    @mathewkpv 5 лет назад +8

    വളരെ നല്ല രീതിയില്‍ പ്രസന്‍റ് ചെയ്‍തിരിക്കുന്നു.

  • @atrueseeker8338
    @atrueseeker8338 Год назад +13

    Alhamdulillah welcome back to the Truth ! ❤

  • @ajeermohammed3863
    @ajeermohammed3863 Год назад +20

    ഇസ്ലാമിലേക്കു വീണ്ടും സ്വാഗതം ❤️

    • @sje8830
      @sje8830 Год назад +10

      ഗതികെട്ട് തിരിച്ചു വന്നതാണ് പാവം

    • @youthoo
      @youthoo Год назад

      ​@@sje8830ninte achan aano? pulli neritt Vann paranju?

    • @user-vt1no8mt3e
      @user-vt1no8mt3e Год назад

      @@sje8830 ഇനിയിപ്പൊ അങ്ങനെ പറഞ്ഞ് സമാധാനിക്കാം.. 😒😒😒

    • @SaduCfc
      @SaduCfc Год назад

      ​@@sje8830തിരിച്ചു വരുമ്പോ മാത്രം ഗതികേട് 😄😄

    • @srirajsreedharan901
      @srirajsreedharan901 Год назад

      സത്യം ഉള്ളിൽ മുഹമ്മദിനെ തെറി വിളിക്കുന്നുണ്ടാവും

  • @jabirkavodan
    @jabirkavodan Год назад +4

    06:35 yes are a man of word 👍👍👍

  • @videomax7182
    @videomax7182 Год назад +16

    He accepted islam ..💫

    • @srirajsreedharan901
      @srirajsreedharan901 Год назад

      പേടിക്കേണ്ട islam മനസിലാക്കിയട്ടല്ല
      ബൌധിക പ്രതിപലത്തിനു വേണ്ടി മാത്രം....
      മോഹമ്മദിനെ ഉള്ളിൽ തെറി വിളിക്കുന്നുണ്ടാവും....

    • @ashfakahammed.o2390
      @ashfakahammed.o2390 Год назад

      6:34

  • @sandeepchanappara6366
    @sandeepchanappara6366 5 лет назад +17

    ആയൂബ് മൗലവി. അഭിനന്ദനം.

  • @shahabasm5350
    @shahabasm5350 5 лет назад +40

    മാഷാഡിങ്ക. അള്ളാഹു അനുഗ്രഹിക്കട്ടെ. ചെമ്മീൻ 🤔🤔😂😂😂

    • @widerange6420
      @widerange6420 5 лет назад

      shahabas m ചെമ്മീൻ 😇😇😇 കോപ്പിയാണൊ അതൊ സ്വന്തം പ്രയോഗമൊ

    • @apostate_kerala8105
      @apostate_kerala8105 5 лет назад +2

      ചെമ്മീൻ 😂😂

    • @shahabasm5350
      @shahabasm5350 5 лет назад +3

      @@widerange6420 നാം തന്നെ സൃഷ്ടിച്ചതാണ്. എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നത് നാൻ ആണ്. 😜

    • @widerange6420
      @widerange6420 5 лет назад +2

      shahabas m 👌👍

    • @shahabasm5350
      @shahabasm5350 5 лет назад

      @@widerange6420 Bro number tharamo

  • @premansatheesan3163
    @premansatheesan3163 4 года назад +7

    അയൂബ് നിങ്ങളെ സമ്മതിച്ചു . മുന്നോട്ടു മുന്നോട്ടു .എല്ലാ ഭാവുകങ്ങളും നേരുന്നു .

  • @fabiofinoy703
    @fabiofinoy703 5 лет назад +11

    ഖുർആൻ എല്ലാം തെറ്റ് എന്നു അടുത്ത് arijappol ചിരി വരും. ആളുകൾ അതിനെ പിടിച്ചു നില്കാൻ എന്തൊക്കൊയോ പറയും. ഖുർആൻ ദേവമായിട്ടേ ഒന്നും ഇല്ല. മനുഷ്യന്റെ ബുന്ധി അന്ന് ഖുർആൻ.

  • @Anoop8383
    @Anoop8383 5 лет назад +9

    പടച്ചോനെ ആരാ ഇൗ ഒലകേമലെ ബുക്ക് എഴുതിയത്.............? ആരെങ്കിലും ഒന്ന് കണ്ടുപിടിച്ചൂടെ........?

    • @alavisamad3978
      @alavisamad3978 5 лет назад +2

      പടച്ചോനല്ലാ എന്ന കാര്യം ഉറപ്പാ.

  • @srrajeev8
    @srrajeev8 5 лет назад +12

    പുള്ളിയുടെ ഏറ്റവും നല്ല പ്രഭാഷണം

  • @abdullakandy
    @abdullakandy 5 лет назад +21

    വിശ്വാസികളുടെ ക്വളിറ്റിയെക്കാൾ യുക്തിവാദികളിൽ കാണുന്നല്ലോ
    യുക്തതിവാദികള് ഉത്തമ ബോധ്യത്തെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത്
    വിശ്വാസികൾക് പൊറുത്തുകൊടുക്കാൻ ദൈവമുണ്ട് യുക്തിവാദിക്ക് ആരുമില്ല
    വിശ്വാസി തെറ്റ് ചെയ്തുകഴിഞ്ഞാൽചിന്തിക്കും പൊറുത്തു കൊടുക്കാൻ ദൈവത്തോട് പറയും യുക്തിവാദി ആദ്യമേ ചിന്തിക്കുും തെറ്റിൽ നിന്നും അകന്നുനിൽക്കും

    • @salmansalman2555
      @salmansalman2555 Год назад +1

      ഇപ്പോൾ എന്തായി മനസ്സുകളെ മാറ്റിമറിക്കുന്ന അള്ളാ നിനക്കാണ് സർവ്വസ്തുതിയും

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Год назад +6

    06:35 മാഷാ അള്ളാഹ്.
    അദ്ദേഹം വാക്ക് പാലിച്ചു. ❤️❤️❤️

    • @fareedthivvakatil8459
      @fareedthivvakatil8459 Год назад +1

      അയാളുടെ മാറ്റം അവസാനിക്കുന്നില്ല അയാൾ ഇനിയും മാറും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം

  • @antifa0078
    @antifa0078 5 лет назад +37

    യുക്തി വാദം പടരട്ടെ വർഗ്ഗീയത തകരട്ടെ ♥️😘

  • @shibudeepu4137
    @shibudeepu4137 5 лет назад +15

    You became more stronger 🙏🙏🙏🙏👏👏👏👏🌹🌹🌹🌹🌹

  • @neoshaheen8286
    @neoshaheen8286 5 лет назад +11

    Excellent speach Ayoob sir

  • @muhammadabdulla3360
    @muhammadabdulla3360 5 лет назад +14

    தெளிவான விளக்கங்கள்
    அருமை! வாழ்த்துகள்!!!

    • @nithishnitiz5891
      @nithishnitiz5891 5 лет назад +8

      Even tamil ex-muslims follow this channel??, good brother. It should be dubbed to tamil also brother.

    • @muhammadabdulla3360
      @muhammadabdulla3360 5 лет назад +2

      @Ar Ra coimbatore

    • @ThesniRafeeq-dk9rp
      @ThesniRafeeq-dk9rp Год назад

      @@muhammadabdulla3360 He accepted Islam

    • @muhammadabdulla3360
      @muhammadabdulla3360 Год назад

      @@ThesniRafeeq-dk9rp
      But the real reason may be socio religious pressure.

    • @mrmuhsin8683
      @mrmuhsin8683 11 месяцев назад

      @@muhammadabdulla3360 hey man😀

  • @ffwazil408
    @ffwazil408 5 лет назад +13

    I was a person who watch DR. Naik .........unfortunately one person ( Hindu) in Dubai WTC he is ready to convert to Islam .......his last question was to zakariya naik about transgender , she-male and etc .......zakir naik answer was very poor ....... even I was stunned ........DR. Naik fail to answer the question of that gentleman.........his answer was that ......the parents must watch the Children’s .....and never girls wear boys dress and the boys vise versa . I was also not happy what zakir naik answer ...... then I never Watch zakir because he is not even know about she male

    • @cpsaleemyt
      @cpsaleemyt 5 лет назад +2

      Zair Naik is like a stage magician. He fools people with his tricks like a magician but we all know that it is just tricks and not real. But magicians are honest and zakir naik is not.

    • @mulhamulha527
      @mulhamulha527 4 года назад

      Being a doctor I don't understand why Zakir is so stupid Or.May be he knows the truth .if he comes out he know his head will fly in air 😀

  • @Sera-y6b
    @Sera-y6b Месяц назад +3

    Ayoob maulavik hidayath kittiya shesham kanunnavarundo?

  • @rakeshedachery3899
    @rakeshedachery3899 5 лет назад +6

    ഇതിൽ ലൈക്ക് എത്ര എണ്ണം കിട്ടി എന്ന് നോക്കി ഇസ്ലാമിനെ വിലയിരുത്ത്.👍

  • @vimojm4508
    @vimojm4508 5 лет назад +13

    ആദ്യ കമൻറ് എൻറെ വക

  • @vaishakpr7883
    @vaishakpr7883 5 лет назад +5

    A beautiful presentation of ideas of what a real and true human being should be... The openness in mind towards knowing the truths is indeed a quality to cherish.. 😇😇👍

  • @abooandroth4972
    @abooandroth4972 Год назад +1

    ഇദ്ദേഹം ഇപ്പോൾ ഈ പറയുന്ന കാര്യങ്ങളെ ഒഴിവാക്കി വിശ്വാസിയായി മാറിയില്ലേ

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 года назад +3

    നമ്മുടെ കേരളത്തില്‍നിന്നുള്ള ഒരുപാടു പേര് മതം മാറി സിറിയയിലേക്ക് പോയിട്ടുണ്ട് , വേഗംതന്നെ 72 ഹുറികളോടൊപ്പം , 300 ബാലന്മാരോടൊപ്പം ഭോഗിച്ചു സ്കോച്ച വിസ്കി അടിച്ചു കിന്റായി നടക്കാനും വേണ്ടി പൊട്ടിത്തെറിക്കാന്‍ / മമ്മദു എന്തായാലും ബുദ്ധിമാനായ വെളിച്ചപ്പാടാണ് ..../ഇത്രയും ശാസ്ത്രം വളര്‍ന്നിട്ടും 1400 വര്‍ഷം ആയിട്ടും മനുഷ്യന്മാരെ പൊട്ടന്മാര്‍ ആക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല കാശും ചിലവാക്കി സ്വയം പൊട്ടിത്തെറിച്ചു ചാകാനും ഉള്ള ഹായത്ത് പറഞ്ഞു വച്ചിട്ടാണ് പോയത്/ ഹിന്ദുക്കളുടെ വെളിച്ചപ്പാടുകള്‍ക്ക് ഒരു വാള്‍ വേണം / മമ്മദിനും വാളുണ്ടായിരുന്നു / ഹിന്ദുക്കളുടെ വെളിച്ചപ്പാടുകള്‍ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചിട്ടില്ലെങ്കിലും ഒരെണ്ണത്തിനെയൊക്കെ എവിടെ നിന്നെങ്കിലും ഒപ്പിച്ചു കൊണ്ടുവന്നു കുരുതി നടത്താന്‍ പറഞ്ഞിട്ടുള്ളത് കേട്ടറിഞ്ഞിട്ടുണ്ട് ..../എന്നാല്‍ മമ്മദു കോടിക്കണക്കിനുള്ള മനുഷ്യക്കുരുതികള്‍ ഈ പൊട്ടന്മാരെ കൊണ്ട് നിര്‍ത്താതെ തുടര്‍ന്നു ചെയ്യിക്കാന്‍ കഴിഞ്ഞ ഏക വെളിച്ചപ്പാട് ആണ് /അതില്‍ നിന്നും ചാടി രക്ഷ പെട്ട കുറെ പേരില്‍ ചിലര്‍ ആണ് ജബ്ബാര്‍ മസ്റ്ററും , ജാമിതയും , നാസ്സര്‍ മാവൂരനും മറ്റും ..../ അടിമച്ചങ്ങല കളില്‍ നിന്നും കൂടുതല്‍ പേര്‍ ചാടി രക്ഷപെടണ മെങ്കില്‍ വെളുപ്പാന്‍കാലത്ത് 4 വയസ്സുള്ള തങ്കക്കുടങ്ങളെ വിളിച്ചുവരുത്തി അവരുടെ BRAIN -ല്‍ ഉസ്താദന്മാര്‍ അന്ധവിശ്വാസ്സങ്ങള്‍ PROCESS ചെയ്തു വിടുന്നത് തടയണം / ഇത് തടയണമെങ്കില്‍ ഇസ്ലാമിന്‍റെ ഇടയില്‍ നിന്നും യുക്തിവാദികള്‍ കോടതിയില്‍ പോയി ഭരണ ഘടനക്ക് വിരുദ്ധമായതു ചൂണ്ടികാനിക്കണം /ഒപ്പം ബുദ്ധി ഉറയ്ക്കാത്ത പ്രായത്തില്‍ ഉള്ള കുട്ടികള്‍ക്ക് അടിമത്ത്വം ചൊല്ലികൊടുക്കുന്നതും നിര്‍ത്തലാക്കണം എന്നും പറഞ്ഞു കൊണ്ട് കോടതിയെ ബോധ്യപ്പെടുത്തണം /

  • @arabicclass712
    @arabicclass712 5 лет назад +5

    സത്യം .താങ്കൾ പറഞ്ഞെതെല്ലാം സത്യം .ബി ഗ് സല്യൂട്ട

  • @belraj55
    @belraj55 5 лет назад +5

    Tnq so much for delivering such a wonderful speech

  • @farooquekalathil
    @farooquekalathil Год назад +1

    ഇപ്പോൾ മാറ്റം വന്നില്ലേ ഇസ്ലാമിലാണ് രക്ഷ എന്ന്
    അൽഹംദുലില്ലാഹ്

  • @sameerthavanoor5090
    @sameerthavanoor5090 5 лет назад +13

    മഴ പെയ്യുന്നത് കുറച്ച് താഴെന്നാ... അല്ലാതെ ആകാശതീന്നല്ല 😇😇😇

  • @abdulazeezK-eu2nl
    @abdulazeezK-eu2nl Год назад +1

    Theerchayayaum allahu avanu utheshichavarkku islam nalkum inshallah ayyooob moulavi muslimayi

  • @mkaslam8304
    @mkaslam8304 5 лет назад +4

    Ayuoub ur super great 👍 I salute

  • @SunilKumar-sy3wb
    @SunilKumar-sy3wb 4 года назад +2

    അയൂബ് നിങ്ങൾ ആണ് മനുഷ്യസ്നേഹി അഭിവാദ്യങ്ങൾ

  • @skm2112
    @skm2112 Год назад +2

    ഇവർ ഇസ്ലാം സ്വീകരിച്ചു

  • @hopefully917
    @hopefully917 Год назад +1

    2023 ആവുമ്പേഴേക്കും അയ്യൂബ് പശ്ചാതപിച്ച്
    ഇസ്ലാം മതം സ്വീകരിച്ചു.

  • @mathewjohn9985
    @mathewjohn9985 5 лет назад +5

    Ayoob mavuliyude ettavum nalla speech

  • @shahanasamal4014
    @shahanasamal4014 Год назад +2

    ഇന്ന് അയൂബ് ഇസ്ലാമിലേക്ക് തിരിച്ച് വന്നു

    • @shiningstar958
      @shiningstar958 Год назад

      ജീവിക്കാൻ കൊതി ഉണ്ടാകും. ഈ മതത്തിൽ ജനിച്ചാൽ വിടാൻ പണി ആണ്.സ്വന്തം തല സംരക്ഷിക്കേണ്ട

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 Год назад +5

    നാലുവർഷങ്ങൾക്കുശേഷ മാണ് താങ്കളുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് 🌹🌹🌹👍🏻👍🏻👌👌👌

    • @salmansalman2555
      @salmansalman2555 Год назад

      ഇയാൾ ഇസ്ലാം മതം സ്വീകരിച്ചു ഇയാളുടെ പിന്നിൽ പോയി വഴി തേടി ചെയ്യുക ഇയാൾ നാളെ സാക്ഷി നിൽക്കില്ല ഉറപ്പ് ഇയാൾ തള്ളിപ്പറയും

  • @aneeshrk8150
    @aneeshrk8150 5 лет назад +6

    50: 40 മിനുട്ടുകൾ സൂപ്പർ!അയൂബ്സർ മുത്താണ്

  • @jafarimage501
    @jafarimage501 Год назад +1

    ഇതൊരു പരിവർത്തനമാണ്
    നിങ്ങളുടെ പഴയ വീഡിയോകൾ
    യുവതലമുറക്ക് ഗുണം ചെയ്യുമോ

  • @zakiinaz9996
    @zakiinaz9996 Год назад +1

    Ithil adyabhagath paranjath satyamayi pularnnu.
    6 mnt 30 second thott 7 mnt. 30 second vare.

  • @njanmj5169
    @njanmj5169 3 года назад +4

    ഇങ്ങേരു പൊളിയാണല്ലോ.. 💯💯🔥

  • @rameessalim2492
    @rameessalim2492 4 года назад +2

    Thanks sir. It emboldens our spirits to further stay away from institutionalised religious business

    • @maverick-im5uq
      @maverick-im5uq Год назад

      😂😂he realized what is right and reverted to islam 😂😂

  • @Rukailath
    @Rukailath 19 часов назад

    Alhamdulillah Allahu Ayoob moulavik hidayath koduttallo... ❤
    Ini iyaal kaaranam,satyam manasilaaki islamilek kore aalkaar varum enn karudunnu.❤

  • @_salv
    @_salv Год назад +2

    അല്ലാ, മൂപ്പർക്ക് ഇപ്പോൾ കാര്യം മനസ്സിലായി. മടങ്ങി വന്നു. നിങ്ങളും ചിന്തിക്കുക, പഠിക്കുക

    • @anuhitchu
      @anuhitchu Год назад +1

      നിങ്ങൾക്ക് ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അയൂബിന് എന്തോ സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ മതം അയാളെ വിലക്ക് വാങ്ങിച്ചു. അത്ര തന്നെ.
      അയാൾ മതത്തിലേക്ക് തിരിച്ചു വന്നു എന്ന് കരുതി ഇസ്ലാമിന് എന്തു മാറ്റം വന്നു?
      - ആറാം നൂറ്റാണ്ടിലെ കാട്ടറബികൾ ആരാധിച്ചിരുന്ന "അള്ളാഹു" എന്ന കല്ലുദൈവം തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ ദൈവം?
      - ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കാടൻ നിയമങ്ങളായ "ശരിയാ" തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ നിയമം?
      - ഒൻപതാം വയസ്സിൽ ആയിഷയെ ഭോഗിച്ച, 13 സ്ത്രീകളെ കെട്ടി അറമാദിച്ച, ഇരുപതോളം അടിമ പെണ്ണുങ്ങളെ ഭോഗിച്ച അവരെ വിറ്റു കാശാക്കിയ, മതം മുഴുവൻ അല്ലാഹുവിനു വേണ്ടി ആകുന്നതുവരെ അമുസ്ലിങ്ങളെ കൊന്നു തള്ളണമെന്നു പഠിപ്പിച്ച മുഹമ്മദ് തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ പ്രവാചകൻ?

  • @abdullakandy
    @abdullakandy 5 лет назад +3

    ദൈവം മനുഷ്യനെ ഉണ്ടാക്കിയെങ്കിൽ
    മതങ്ങളെ ആരുണ്ടാക്കി
    ദൈവമാണെങ്കിൽ ഒരുമതമേഉണ്ടാകു
    സർവ്വശക്തൻ ആണല്ലോ
    കാരുണ്യവാനാണ്
    പല മതങ്ങളെ ഉണ്ടാക്കി
    ഇങ്ങനെ തമ്മിലടിപിക്കേണ്ട ആവശ്യമുണ്ടോ
    ചിന്തിക്കുക

    • @devaraj006
      @devaraj006 5 лет назад +1

      ദൈവമാണ് മനുഷ്യനെ ഉണ്ടാക്കിയത് എന്നതിന് എന്ത് തെളിവ് ആണുള്ളത്? പ്രപഞ്ചം ഉണ്ടായിട്ട് 13.8 billion years ആയി പക്ഷേ മനുഷ്യന് ഉണ്ടായിട്ട് 2 lakhs years ആയിട്ടുള്ളു.

  • @abdulsalampp6802
    @abdulsalampp6802 5 лет назад +2

    Ayoob sir nte vimarshanangal kooduthal shakthamaayittund...Quran le chila vaakyangalum athinte saahacharyangalum manassilaakiyathin sheshamaan islamine njaan verukkaan thudangiyath..
    Ipol enikkum kooduthal vimarshikkaan thonnunnath islam ne thanneyaan...

  • @georgefrancis1699
    @georgefrancis1699 2 года назад

    പ്രിയ സഹോദരാ, എവിടെ ആണ്, പുതിയ വീഡിയോ ഒന്നും കാണുന്നില്ലലോ?

  • @abdurahman2793
    @abdurahman2793 Год назад

    മത സമൂഹത്തിൽ നിന്നും എന്തെങ്കിലും പ്രശ്നങ്ങൾ മാല വിക്ക് നേരിട്ട് കാണും.അല്ലാതെ മനസാ വാചാ ഇദ്ദേഹം വീണ്ടും വിശ്വാസിയാകില്ല. കാരണം അദ്ദേഹത്തിന്റെ ചിന്ത വേറെ ലവലാണ്

  • @karanpush3819
    @karanpush3819 5 лет назад +4

    Well, I'm gonna spend a time here today.

  • @mkmedia9844
    @mkmedia9844 11 месяцев назад +1

    4 വർഷം മുൻപ് ഇദ്ദേഹത്തിൻ്റെ വാക്കുകൾക്ക് like comment അടിച്ചവർ ഇപ്പൊൾ 4 വർഷത്തിന് ശേഷം എന്തു പറയുന്നു 😂😂

  • @alavisamad3978
    @alavisamad3978 5 лет назад +10

    ഒരു മനുഷ്യന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഖുര്‍ആന്‍.

    • @salmansalman2555
      @salmansalman2555 Год назад +1

      അതുകൊണ്ടാണ് ഇയാൾ വീണ്ടും ഇസ്ലാം സ്വീകരിച്ചത്

  • @pscguru5236
    @pscguru5236 5 лет назад +6

    Excellent speech...😍😍

  • @abuabdulfattah
    @abuabdulfattah 5 лет назад +1

    Ayoob please be informed that Naik is a family name not related to religion. it's a tribe existing in the costal area of Kokan. They have similar like Chowgule, Parker, Patel, etc. It may sound a Hindu name but they are all Muslims.

  • @abdulrazake5185
    @abdulrazake5185 Год назад

    അയ്യുബ് മൗലവി ഇസ്ലാമതം സ്വീകരിച്ചു.
    എന്താണ് ഹിദായത്ത് എന്നും
    എന്താണ് തൗഫീഖ് എന്നും ഇസ്ലാം വിമർശകർക്ക് മനസ്സിലായി ക്കാണും. 👍.

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 Год назад +7

    ഇപ്പോൾ നാലുവർഷങ്ങൾ പിന്നിട്ടു ഇവിടെയും.. താങ്കളുടെ പ്രഭാഷണം കേൾക്കാൻ 👍🏻👌👌👌❤❤❤.

    • @alict435
      @alict435 Год назад

      ചക്ക വീണു

    • @habeebbulla
      @habeebbulla 11 месяцев назад

      വീണ്ടും മുസ്ലിമായി

  • @BADADOSTreview
    @BADADOSTreview 5 лет назад +7

    Great

  • @thoughtvibesz
    @thoughtvibesz 5 лет назад +12

    Quran a joke

  • @krishnankuttya
    @krishnankuttya Год назад +2

    Valare നല്ല സംവാദം. അഭിനന്ദനങ്ങൾ 💐👍💐

  • @asudheer6236
    @asudheer6236 Год назад

    Eda ninanku ethra bappayunde onnu ummayodu chodickumo

  • @jubairiyathkt8614
    @jubairiyathkt8614 5 лет назад

    Please can I get your as I would like to know more about

  • @mkaslam8304
    @mkaslam8304 5 лет назад +1

    Pleas speak in kannure Kasarkod

  • @muthumusthafa7864
    @muthumusthafa7864 5 лет назад +5

    Super

  • @basheer9034
    @basheer9034 5 лет назад +3

    Very good speech.

  • @saleemk8663
    @saleemk8663 Год назад +1

    അയ്യൂബ് മൗലവി ഇസ്ലാമിലേക്ക്... welcome back... ❤

    • @Toms.George
      @Toms.George Год назад +1

      പേടിപ്പിച്ചട്ടല്ലേ 🤣🤣🤣

    • @anuhitchu
      @anuhitchu Год назад

      അയൂബിന് എന്തോ സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ മതം അയാളെ വിലക്ക് വാങ്ങിച്ചു. അത്ര തന്നെ.
      അയാൾ മതത്തിലേക്ക് തിരിച്ചു വന്നു എന്ന് കരുതി ഇസ്ലാമിന് എന്തു മാറ്റം വന്നു?
      - ആറാം നൂറ്റാണ്ടിലെ കാട്ടറബികൾ ആരാധിച്ചിരുന്ന "അള്ളാഹു" എന്ന കല്ലുദൈവം തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ ദൈവം?
      - ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കാടൻ നിയമങ്ങളായ "ശരിയാ" തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ നിയമം?
      - ഒൻപതാം വയസ്സിൽ ആയിഷയെ ഭോഗിച്ച, 13 സ്ത്രീകളെ കെട്ടി അറമാദിച്ച, ഇരുപതോളം അടിമ പെണ്ണുങ്ങളെ ഭോഗിച്ച അവരെ വിറ്റു കാശാക്കിയ, മതം മുഴുവൻ അല്ലാഹുവിനു വേണ്ടി ആകുന്നതുവരെ അമുസ്ലിങ്ങളെ കൊന്നു തള്ളണമെന്നു പഠിപ്പിച്ച മുഹമ്മദ് തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ പ്രവാചകൻ?

  • @johnej5208
    @johnej5208 5 лет назад +1

    Thank you for the presence in neoronz

  • @thomasmathew3214
    @thomasmathew3214 5 лет назад +2

    Very good. Rational. Very much true.

  • @premansatheesan3163
    @premansatheesan3163 4 года назад +1

    Ninghaloru Maha SAMBHAVAMAKUNNU !!!!I MAULAVI Swathantra Chinthakan Ayoob BIG Salute .

  • @risingstar8160
    @risingstar8160 5 лет назад +5

    Super 🙏

    • @salmansalman2555
      @salmansalman2555 Год назад

      ഇയാൾ തെറ്റു മനസ്സിലാക്കി തൗബ ചെയ്തു ഇസ്‌ലാമിലേക്ക് മടങ്ങി നിങ്ങളോ

  • @mkaslam8304
    @mkaslam8304 5 лет назад +4

    Very good speech

  • @mohammedhashif3278
    @mohammedhashif3278 Год назад +2

    ഇപ്പൊ എങ്ങനെ ഇരിക്കിണ് 🤣🤣🤣

    • @anuhitchu
      @anuhitchu Год назад

      എന്തോന്ന് ഇരിക്കാൻ?
      അയൂബിന് എന്തോ സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ മതം അയാളെ വിലക്ക് വാങ്ങിച്ചു. അത്ര തന്നെ.
      അയാൾ മതത്തിലേക്ക് തിരിച്ചു വന്നു എന്ന് കരുതി ഇസ്ലാമിന് എന്തു മാറ്റം വന്നു?
      - ആറാം നൂറ്റാണ്ടിലെ കാട്ടറബികൾ ആരാധിച്ചിരുന്ന "അള്ളാഹു" എന്ന കല്ലുദൈവം തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ ദൈവം?
      - ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കാടൻ നിയമങ്ങളായ "ശരിയാ" തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ നിയമം?
      - ഒൻപതാം വയസ്സിൽ ആയിഷയെ ഭോഗിച്ച, 13 സ്ത്രീകളെ കെട്ടി അറമാദിച്ച, ഇരുപതോളം അടിമ പെണ്ണുങ്ങളെ ഭോഗിച്ച അവരെ വിറ്റു കാശാക്കിയ, മതം മുഴുവൻ അല്ലാഹുവിനു വേണ്ടി ആകുന്നതുവരെ അമുസ്ലിങ്ങളെ കൊന്നു തള്ളണമെന്നു പഠിപ്പിച്ച മുഹമ്മദ് തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ പ്രവാചകൻ?
      ഖുറാനാണോ കയ്യിൽ പരാജയം ഉറപ്പാണ്.

  • @midhunlal-ho7zz
    @midhunlal-ho7zz 5 лет назад +7

    Mandanmar madham chumanu nadakunu....

  • @poompattasanil2790
    @poompattasanil2790 5 лет назад +10

    first...😁😁

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 5 лет назад +1

    മുസ്ലിം സ്ത്രീകളുടെ മുഖാവരണത്തിന്റെ കാര്യം ഓർത്തിട്ടാണ് ആർക്കും ഉറക്കം വരാത്തത്. എന്നാൽ ഇന്ത്യയിൽ തന്നെ മുസ്ലിംകളല്ലാത്ത സ്ത്രീകൾ രാജസ്ഥാനിലെ മറ്റോ ആണെന്നു തോന്നുന്നു,മുഖം മൂടി നടക്കുന്നവരാണ് അന്യ പുരുഷന്മാർ കാണാൻ പാടില്ല എന്ന നിലക്ക്. അവരെ പറ്റി ഒന്നും ഒരു 'സ്വതന്ത്രനും' 'കമാ'ന്ന് മിണ്ടി കേൾക്കാറില്ല.എന്തുകൊണ്ട്?

    • @roshroshith8185
      @roshroshith8185 4 года назад

      അവിടെ മരുഭൂമിയാണ് പൊടികാറ്റ് അടിക്കുന്നത് കാരണമാണ് മുഖം മൂടുന്നത് അല്ലാതെ മതമല്ല

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 Год назад

      എല്ലാവരും മുഖം മൂടുന്നില്ല ചില ഗോത്രിയ സ്ത്രീകൾ മാത്രമേ മൂടുന്നുള്ളൂ മറ്റുള്ളവർ മൂടുന്നില്ല അവരുടെ മൂക്കിൽ എന്താ പൊടി കയറില്ലേ. ഹിന്ദു സ്ത്രീകൾ മുഖം മൂടുമ്പോൾ പൊടിക്കാറ്റ്.
      മുസ്ലിം സ്ത്രീകൾ മൂടുമ്പോൾ അനാചാരം. ഉഗ്രൻ.

  • @rameeznageem6296
    @rameeznageem6296 2 года назад

    ഇദ്ദേഹം ഇപ്പോൾ എവിടെ ആണ്