മത ജീവിതത്തിൽ നിന്ന് മാനവികതയിലേക്ക് | Ayoob P M | Saritha | Sudheer Sha

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 66

  • @rajeevSreenivasan
    @rajeevSreenivasan 5 лет назад

    അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിൽ 1st grade മുതൽ 12th വരെ Art പീരീഡ് (55 minutes) എല്ലാദിവസവും ഉണ്ട്.

  • @rajeevn1203
    @rajeevn1203 5 лет назад +3

    Well said

  • @mejoythanikkal
    @mejoythanikkal 5 лет назад

    Sudheer Sha rocks!!

  • @malamakkavu
    @malamakkavu 5 лет назад +6

    പൈലിച്ചേട്ടനോട് കുട്ടപ്പൻ കവിതാമത്സരത്തിൽ അവതരിപ്പിക്കാൻ ഒരു കവിത ചോദിച്ചിരുന്നു.
    കുളിച്ച് കൊണ്ടിരിക്കുന്ന പൈലിച്ചേട്ടൻ "മേശമേൽ എഴുതി വെച്ചിട്ടുണ്ട് എടുത്തോ " എന്ന് പറഞ്ഞു .
    കുളി കഴിഞ്ഞ് പൈലിച്ചേട്ടൻ നോക്കുമ്പോൾ , കുട്ടപ്പൻ കൊണ്ട് പോയത് , കടം തരാനുള്ള വരുടെ ലിസ്റ്റ് ആയിരുന്നു.
    ചാക്കോ 50
    ചാത്തേടം 100
    പൂങ്കുന്നം വർക്കി 250
    കുട്ടപ്പൻ കവിത നീട്ടിച്ചൊല്ലി ...
    ഒന്നാം സമ്മാനം നൽകി കൊണ്ട് നിരൂപകർ കുട്ടപ്പന്റെ കവിതയെ വിലയിരുത്തിയത് ഇങ്ങനെ
    "കുട്ടപ്പൻ ചാക്കോയിൽ നിന്ന് തുടങ്ങി ചാത്തേടത്തിലൂടെ മതസൗഹാർദ്ധത്തിന്റെ പൂവു കൊണ്ടുള്ള ഒരു കുന്നു തന്നെയാണ് സൃഷ്ടിച്ചത് "
    പുസ്തക വിലയിരുത്തൽ കേട്ടപ്പോൾ ഓർമ്മ വന്നതാണ് '

    • @muhammedsiyas6184
      @muhammedsiyas6184 5 лет назад

      moodanmar

    • @sane-sapien8080
      @sane-sapien8080 5 лет назад +3

      ഞമ്മന്റെ കിതാബിനെ പറ്റിയുള്ള വിലയിരുത്തൽ ആണല്ലേ..

    • @jijogj
      @jijogj 5 лет назад +1

      പറഞ്ഞ ആൾ ഒരു ഊള ആണെങ്കിലും പറഞ്ഞതിൽ കാര്യമുണ്ട്

    • @sane-sapien8080
      @sane-sapien8080 5 лет назад +1

      @@jijogj
      ശരി തന്നെ... ഇതേ example ഞമ്മന്റെ കിതാബിനും ചേരും എന്നാണ് ഉദ്ദേശിച്ചത്.

    • @ironman2292
      @ironman2292 5 лет назад

      @@sane-sapien8080 😂

  • @dpack5767
    @dpack5767 5 лет назад

    Empower women 👍

  • @markmpmmark1306
    @markmpmmark1306 4 года назад

    മിസ്റ്റർ അയ്യൂബ്... താൻ മത ജീവിതത്തിൽ നിന്ന് മാനവികതയിലേക്ക് പോയത് എത്ര നന്നായി ? ഒരു വർഷത്തിന് ശേഷമാണെങ്കിലും, " മാനവിക " നായ തൻ്റെ സത്യസന്ധതയും നേരും നെറിയും, മറ്റൊരു " മാനവിക " നായ MNകാരശ്ശേരിയിലൂടെ ലോകമറിഞ്ഞു.താൻ എഴുതിയ ഈ പുസ്തകത്തിൻ്റെ അവതാരിക പോലും, മറ്റൊരാളുടെ പേരിൽ വ്യാജമായി ചമച്ച തനിക്ക് വളരെയോജിച്ച പേര് തന്നെയാണ് " മാനവികൻ " ഒരു പക്ഷെ മനുഷ്യൻ്റെ എല്ലാ രഹസ്യവുമറിയുന്ന സൃഷ്ടാവ് ചതിയനുംവഞ്ചകനുമായ, തൻ്റെ ചെയ്തികൾ മുൻകൂട്ടി കണ്ടു കൊണ്ടായിരിക്കാം തന്നെ ഒരു " മാനവിക നാ"ക്കിയത്.

    • @makkarmm165
      @makkarmm165 2 месяца назад

      ഇപ്പോൾ stage മാറി

  • @kingson1332
    @kingson1332 5 лет назад +1

    പെങ്ങളെ വിഷയം അവതരിപ്പിക്കുമ്പോള്‍ വേദിയില്‍ ഉള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറയണം. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപോലെ ആഗോള വേഗോള എന്ന് പറയരുത്. രവിചന്ദ്രന്‍ടെയും അയൂബ് മൗലവിയുടെയും ജബ്ബാര്‍ സാറിന്‍ടെയും പ്രസംഗം കേള്‍ക്കുമ്പോള്‍ നിങ്ങളെ പിടിച്ച് കിണറ്റിലിടാന്‍ തോന്നും.
    അവതരണം മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറയുക

  • @moideenkoyamoideenkoya1950
    @moideenkoyamoideenkoya1950 5 лет назад +2

    നവോത്ധാനം തുടരുക

  • @faisalms1842
    @faisalms1842 5 лет назад

    Endhokken ijji parenathu sarithe

  • @shihabudheench7916
    @shihabudheench7916 5 лет назад +4

    മതത്തിൽ നന്മ വേണ്ടുവോളം ഉണ്ട് ഒരു സംശയവും ഇല്ല .നല്ല കാര്യം ഉൾക്കൊള്ളണം.പക്ഷെ ലോകത്ത് ഏറ്റവുമധികം ആളുകൾ മരിച്ചത്‌ രണ്ട് ലോക മഹായുദ്ധം കഴിഞ്ഞാൽ മതത്തിന്റെ പേരിലാണ് എന്ന് മറക്കണ്ട ! ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും, ഇതിനെ ചരിത്രപരമായി വിലയിരുത്തണം.

    • @ChannelD786
      @ChannelD786 5 лет назад

      രണ്ട് ലോക മഹായുദ്ദങ്ങളിൽ മാത്രമൊണേൊ... ലെനിൽ അധികാരത്തിലേറിപ്പോ കൊന്ന് തള്ളിയത് 5mlyn ജനതയേ.. സ്റ്റാലിൻ ഏറിയപ്പോ അത് ഏാഴായി വർദിപ്പിച്ചൂ. ഗോർവ്വച്ചേവിലെത്തിയപ്പോഴാണ് അത് പതിനൊന്നിലിതികം മില്ല്യൺ ജനതയെ കൊന്ന് തള്ളിയത് ഇതൊക്കെ മതത്തിന് വേണ്ടിയായിരുന്നോ ഇതിനേകാൾ കൂടുതൽ മതത്തി ന് വേണ്ടി കൊന്ന് തള്ളിയിരുന്നോ സഹൂൂ?

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    Saritha: എന്തു ഒലക്കയാണു ഇവർ പറയുന്നത്‌?
    തുടങ്ങിയതെവിടെ, അവാനിപ്പിചത്‌ എവിടെ? എന്താണു അവർ ഉദ്ദെശിച്ചതു?

  • @sameerthavanoor5090
    @sameerthavanoor5090 5 лет назад

    😇😇😇😇 ദുരന്തോ എക്സ്പ്രസ്സ്‌,

  • @നേരിന്റെപക്ഷം-ധ5ള

    ഹാവൂ.. മതം രക്ഷപ്പെട്ടു... എന്തിനാ പേരില്‍ ഒരു മൗലവി... ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കാൻ വേണ്ടി യാണ്... അതാണു കാപട്യം...മത ജീവിതം എന്നൊന്നില്ല.. അത് ആന മണ്ടത്തരം ആണ്... എല്ലാ മതത്തിന്റെയും കാര്യങ്ങള്‍ എനിക്കറിയില്ല.. എന്നാല്‍ ഇസ്ലാം മനുഷ്യനെ സംസ്കാര സമ്പന്നനാകും...അത് കൊണ്ട് തന്നെ ആണ് വൃദ്ധ സദനങ്ങളിൽ മുസ്ലിം അച്ഛൻ മാരും മുസ്ലി അമ്മ മാരെയും 1% മാത്രം താഴെ കാണുന്നത്.. അവര്‍ തന്നെ ഒരു പക്ഷേ യുക്തിവാദികള്‍ ആയ മക്കള്‍ ഉണ്ടാവും.. പാവം അത് കൊണ്ടായിരിക്കും
    സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാന്‍ മുസ്ലിം സമൂഹത്തെ ബോധ വല്‍ക്കരിചത് വിശുദ്ധ ഖുര്‍ആന്‍ um മുഹമ്മദ് നബിയുടെ അധ്യാപനങ്ങളും ആണ്.. അയ്യൂബി ന്റെ ആശയം മുസ്ലിം സമൂഹം സ്വീകരിച്ചിരുന്നു എങ്കിൽ മുസ്ലിംകള്‍ കള്ളും കഞ്ചാവും അടിച്ചു വീടിനും നാടിനും ഒരു ഗുണവുമില്ലാത്ത തെരുവ് നായ്ക്കളെ പോലെ ജീവിക്കുന്നത് കാണേണ്ടി വന്നേനെ... ദൈവമേ അയ്യൂബ്നൈ പോലെയുള്ള ജബ്ബാര്‍നെ പോലെ ഉള്ള നാസര്‍ മാവൂരിനെ പോലെയുള്ള വിവര ദോഷികളിൽ ഈ സമുദായത്ത് നി രക്ഷിക്കണേ... ആമീന്‍... സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്ന.. പാവങ്ങളുടെ പട്ടിണി മാറ്റുന്ന... സ്വന്തം സ്വത്തിൽ നിന്ന് 10 % സക്കാത്ത് കൊടുക്കുന്ന... അയല്‍ വാസികളെ സഹായിക്കുന്ന.. മദ്യം മയക്കു മരുന്ന് ഉപയോഗികാത്ത നല്ല മനുഷ്യരില്‍ ഉള്‍പ്പെടുത്തി കാത്തോ ളണമെ..... അതിനു ഒരേ ഒരു മരുന്ന് ഖുർആൻ മാത്രം...ഈ ജാതി എല്ലാ സാത്താന്റെ സന്തതി കളില്‍ നിന്ന് എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ.... ആമീന്‍...