Это видео недоступно.
Сожалеем об этом.

ഹദീസ് ക്രോഡീകരണം; വിമർശനങ്ങൾക്ക് മറുപടി | Abdul Malik Salafi | Dialogue 5.0 | Wisdom Youth

Поделиться
HTML-код
  • Опубликовано: 30 янв 2022
  • ഹദീസ് ക്രോഡീകരണം; വിമർശനങ്ങൾക്ക് മറുപടി
    🎙അബ്ദുൽ മാലിക് സലഫി
    ദൈവീക നിർദ്ദേശങ്ങളനുസരിച്ചുള്ള പ്രവാചകവചനങ്ങളും പ്രവർത്തനങ്ങളും അനുവാദങ്ങളുമാണ് ഹദീസ് .
    അവ സമാധാനപൂർണ്ണമായ ജീവിതത്തിന്റെ മാർഗനിർദ്ദേശങ്ങളാണ്. ✨
    ഹദീസിനെതിരായ വിമർശകരുടെ പാടിപ്പതിഞ്ഞ ദുരാരോപണങ്ങൾ 14 നൂറ്റാണ്ടിന്റെ ചവറ്റുകൊട്ടയിൽ ഏറെയുണ്ട്.
    ഹദീസിന്റെ അജയ്യത നിറം മങ്ങാതെ ഇന്നും നിലനിൽക്കുന്നു.
    പ്രവാചക ചര്യയുടെ അടിത്തറ ദിവ്യ വെളിപാടുകളായതു കൊണ്ട് അവ അന്യൂനവും പ്രായോഗികവും കാലാതിവർത്തിയുമാണ്.
    ❌യുക്തി വാദികളുടെ കുപ്രചരണങ്ങൾ പൊളിച്ചെഴുതുന്നു..
    🎙️Wisdom Dialogue 5.0 - ഹദീസ് : അജയ്യം, അന്യൂനം
    • Wisdom Dialogue 5.0 - ...
    🎙️Wisdom Dialogue 4.0 - ജിഹാദ് ഒരു ഭീകര കഥയല്ല | Jihad is not Terror
    • Wisdom Dialogue 4.0 - ...
    🎙️Wisdom Dialogue 3.0 ഇസ്‌ലാമോഫോബിയ; വെറുപ്പിന്റെ വ്യാപാരം | Islamophobia
    • Wisdom Dialogue 3.0 ഇസ...
    🎙️Wisdom Dialogue 2.0 - വിശുദ്ധ ക്വുർആൻ; ദൈവികം, കാലികം | Kannur
    • Wisdom Dialogue 2.0 - ...
    🎙️Wisdom Dialogue 1.0 - മുഹമ്മദ് നബി(സ): കുടുംബം, ധാർമ്മികത | Tirur
    • Wisdom Dialogue 1.0 - ...
    Join Our WhatsApp Group
    chat.whatsapp.com/F4BvoNmtnRH...
    Wisdom Youth-Kerala
    #WisdomDialogue 5.0 #WisdomYouth
    #HadithMalayalam
    Hadith malayalam | Prophet Muhammad | Hadees islam | Hadith webinar | Sahih Bukhari | Islam Criticism | Ex Muslims | Muhammad Nabi | Hadith science malayalam |Islam in india | Islamic speech malayalam | Wisdom Dialogue
    ഹദീസ് ക്ലാസ്സ്‌ | ഹദീസ് നിധാനശാസ്ത്രം | സഹീഹ് ഹദീസ് | നബി ചരിത്രം | ഹദീസ് നിഷേധം |ഹദീസിലെ പ്രവചനങ്ങൾ | ഡയലോഗ് | ഇസ്ലാം മതം | ഹദീസും യുക്തിയും | ഹദീസ് വിമർശനം | യുക്തിവാദികളുടെ കുപ്രചാരണങ്ങൾ

Комментарии • 30

  • @hashimp8945
    @hashimp8945 2 года назад +5

    ഇസ്ലാം മതത്തിൽ ജീവിക്കാൻ അവസരം നൽകിയ അല്ലാഹുവിനാണ് സ്തുതി

  • @majeedbasthak5616
    @majeedbasthak5616 2 года назад +7

    വിമർശിക്കുന്നവരിൽ അധികവും പഠിക്കാതെ, കൂലി എഴുത്തുകാരിൽ നിന്നും തുണ്ട് കഥകൾ നോക്കി,വാങ്ങി വരുന്നതാണ്

    • @v.m.abdulsalam6861
      @v.m.abdulsalam6861 Месяц назад

      നേരെ മറിച്ചാണ്. ഹദീസുകൾ മുഴുവനും പഠിച്ചാൽ കള്ളഹദീസുകൾ ഉണ്ടെന്ന് മനസ്സിലാകും.

  • @user-sy8pb5gq9b
    @user-sy8pb5gq9b 2 месяца назад +1

    ഇങ്ങനെ ഒരു വിശദികരണം വളരെ നന്നായി : CH മുസഫയിലൂടെ ഞാൻ നെറ്റിദ്ധരിച്ചിരുന്നു. നന്ദി

  • @musthafacp6539
    @musthafacp6539 2 года назад +1

    اللهم بارك

  • @shereef6749
    @shereef6749 2 года назад +1

    Masha allah…alhamdhullillah

  • @supergameryt7942
    @supergameryt7942 2 года назад +1

    👌👌

  • @muhamedrifath6964
    @muhamedrifath6964 2 года назад +1

    Màsha Allah 😍😍💪🏼😍

  • @hashimp8945
    @hashimp8945 4 месяца назад

    ❤️❤️❤️❤️❤️

  • @esotericpilgrim548
    @esotericpilgrim548 8 дней назад

    Think & look in to the changes happened in few year back ( say 25yr or so)
    As the acceleration of the changes are so quick, then why you people fight each other. Even when you more things in common & less differences.

  • @mhharis9338
    @mhharis9338 10 месяцев назад +2

    കവിതകൾ കെട്ടിത്തൂക്കിയവർക്ക്
    അതിനെക്കാൾ പ്രാധാന്യമേറിയ ഹദീസുകൾ മന:പാഠമാക്കിയത് എഴുതി കെട്ടിത്തൂക്കാതിരുന്നതെന്ന് ആരും ചോദിക്കരുത്
    കാരണം 10 തലമുറകൾ കഴി
    ഞ്ഞ് ജനിച്ചവരുടെ ഓർമ്മയിൽ നിന്നും കിട്ടിയ വിവരണങ്ങളാണ് എറ്റവും വിശ്വാസ്യത

  • @hamzaep2997
    @hamzaep2997 8 месяцев назад +3

    വെറുതെ ബഡായി പറയാതെ ......... ഹദീസുകൾ പ്രവാചകന്റെ കാലത്ത് തന്നെ എഴുതപ്പെട്ടെന്ന വാദം ആവർത്തിക്കുന്നത് എന്ത് തെളിവിന്മേലാണ്......

  • @bushramansoor3337
    @bushramansoor3337 8 месяцев назад +2

    Rasool na moshamayi ezhuthiya hadeeskal athokka pin pattan ullathano kashttam

  • @shajahantma
    @shajahantma 8 месяцев назад +1

    Quran nte aayath urakkum thooki ezuthiyathaan ath. Quran thettaan enn bukharikk mump eth hadeesil ind

  • @salimadc
    @salimadc 2 месяца назад

    I noted two contradiction in his speech.
    1) Prophet ( PBUH) had already directed his followers not to write down what he delivered ( hadids) as the same might make confusion among people whether hadids would be misinterpreted as the holy Qur'an. Here, the scholars need to explain the genesis of " thafseer" becuase it is not easy for making understand the commoners the real meaning and message of the holy Qur'an. Therfore the statement needs to be clarified.
    2) In the context of all of us knowing that Prophet ( PBUH) didn't know how to write and read could be manage to write and the same had been transferred to his followers. This statement you said it in the 12th minutes of this video.This is also seen as contrary. Please clarify.

    • @ishaqkannanari3645
      @ishaqkannanari3645 2 месяца назад

      നിങ്ങൾ പറഞ്ഞത് ഏകദേശം എനിക്ക് മനസ്സിലായി, എന്നാലും ഇതൊന്ന് മലയാളത്തിൽ പറയാമോ? ബുദ്ധിമുട്ട് ആവില്ലെങ്കിൽ

    • @SabeerAbdulla
      @SabeerAbdulla Месяц назад +1

      1. You misunderstood what he said. The Prophet ﷺ prohibited "some Companions" from writing down hadiths "on the same book/plank/paper" as they used to write down the Qur'an on since they would not be able to distinguish which was which later on. It has nothing to do with tafseer.
      2. The Prophet ﷺ never wrote anything down himself, he always had scribes write it down, repeat what they had written to verify and then that was given to whoever had asked.

  • @shajahantma
    @shajahantma 8 месяцев назад

    Kurang vebicharichu athine kall erinju konnu enna hadees ethokke hadeesil ind

  • @abdulazizabdulla4089
    @abdulazizabdulla4089 2 месяца назад +1

    ഈ ജബ്ബാറിന് യാതൊരു വിവരവും ഇല്ല. വായിൽ തോന്നുന്നത് ഒരു ഉളുപ്പുമില്ലാതെ വിടുവായത്തം വിളിച്ചു പറയുകയാണ്.

  • @bilalmuhammeds2875
    @bilalmuhammeds2875 8 месяцев назад +1

    Aadhyam ningalu poyi hadees vaayik, pravachakane patti orupaadu mosham karyangal und athil... Veruthae vannu enthelum parayaruthu

    • @SabeerAbdulla
      @SabeerAbdulla Месяц назад

      😂😂😂 enthu mosham kaaryangal aanennu koodi para.

  • @hameedyasmin90
    @hameedyasmin90 Месяц назад

    ഇതു മുഅവിയൻ മദം കഴുകി വൃത്തി യാക്കിയൽ റസൂൽ മദം കിട്ടും തീർച്ച

    • @shoukathalishamsu5457
      @shoukathalishamsu5457 Месяц назад

      Yes

    • @shoukathalishamsu5457
      @shoukathalishamsu5457 Месяц назад +1

      എന്തൊരു പൊട്ടത്തരമാണ് ഈ മൗലവിമാർ വിളമ്പുന്നത്. പ്രവാചകന്റെ കാലഘട്ടത്തിന് ഏകദേശം 250 350 വർഷങ്ങൾക്ക് ശേഷം ഒരാൾ വന്ന് ഹദീസ് ക്രോഡീകരിച്ചു എന്ന് പറയുന്നതിൽ തന്നെഒന്ന് ചിന്തിച്ചാൽ മതിയാകും. പ്രവാചകനെക്കുറിച്ച് മനപ്പൂർവ്വം കഥകൾ എഴുതിപ്പിടിപ്പിച്ച ലോകത്തിലെ ആദ്യത്തെ ഗ്രന്ഥമാണ് ബുഖാരി. ഖുർആൻ വിരുദ്ധമായ ആയിരക്കണക്കിന് ഹദീസുകൾ എടുത്തു കാണിക്കാൻ സാധിക്കും ഖുർആൻ തന്നെ പറയുന്നുണ്ട് ഈ ഖുർആനിൽ യാതൊന്നും വിട്ടേച്ചു പോയിട്ടില്ല ഇതിൽ ഇനി കൂട്ടുകാരും കുറയ്ക്കുകയില്ല ഞാൻ ഇത് പൂർത്തീകരിച്ചു തന്നിരിക്കുന്നു. പൗരോഹിത്യം എപ്പോഴും ജനങ്ങളെ തളച്ചിട്ടിരിക്കുന്നത് ഈ ഹദീസിന്മേലാണ്ഇവരുടെ നിലനിൽപ്പിന് ഇത് ആവശ്യവുമാണ്. എന്നാൽ പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളായ ഖലീഫമാർ ഒന്നും തന്നെ ഹദീസ് രേഖപ്പെടുത്തിയിട്ടില്ല എന്നത് വളരെ വിസ്മയകരമാണ് വളരെ തുച്ഛമായ ഹദീസുകൾ വിരലിലെണ്ണാവുന്ന അവരുടേതേയുള്ളൂ. 350 വർഷങ്ങൾക്കുശേഷം വന്ന് ഈസ് ക്രോഡീകരിക്കുമ്പോൾ ഇവർ ആരോടൊക്കെ ചോദിച്ചിട്ടുണ്ടാവും
      ബുഖാരി ആകെ മൂന്നരലക്ഷം ഹദീസ് എഴുതി എന്നാണ് പറയപ്പെടുന്നത് അതിൽ ആകെ 3000 ഹദീസ് മാത്രമേ രേഖപ്പെടുത്തുക ബാക്കി ഹദീസുകൾ എവിടെ പോയി. ബുഹാരി മൂന്നുമാസം റിസർച്ച് ചെയ്തിട്ട് ഒരു ഹദീസ് ആണ് ബുഖാരി എഴുതുന്നത് എന്നാണ് ബുഖാരിയുടെ ആമുഖത്തിൽ പറയുന്നത് അപ്പോൾ ഒരു കൊല്ലം ബുഖാരി എത്ര ഹദീസ് എഴുതിയിട്ടുണ്ടാകും ചോദ്യങ്ങൾക്ക് വല്ല മറുപടിയും ഉണ്ടോ. എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഈ മൗലവിമാർ ബുഖാരി അനുകൂലിയും ഖുർആൻ നിഷേധികളുമാണ്. പരിശുദ്ധ പ്രവാചകനെക്കുറിച്ച് എത്രയെത്ര വൃത്തികേടുകൾ ബുഖാരിയിൽ ഉണ്ടായാലും ഇവർക്ക് ബുഖാരിയെ തൊടാൻ ഭയമാണ് കാരണം ഇവർക്ക് പ്രവാചകനെക്കാളും വലുത് ബുഖാരിയാണ്

    • @Hyzin855faizu-so8bu
      @Hyzin855faizu-so8bu День назад

      ​@@shoukathalishamsu5457വളരെ ശരിയാണ്

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu День назад

    ഹദീസിലുള്ള മുത്തുച്ചിപ്പി കഥകൾ ഒക്കെ അപ്പൊൾ സത്യം തന്നെ ആണോ