ഹദീസ്: വിമർശകർക്ക് മുന്നിൽ | Faisal Moulavi | Dialogue 5.0 | Wisdom Youth

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഹദീസ്: വിമർശകർക്ക് മുന്നിൽ
    🎙ഫൈസൽ മൗലവി
    ദൈവീക നിർദ്ദേശങ്ങളനുസരിച്ചുള്ള പ്രവാചകവചനങ്ങളും പ്രവർത്തനങ്ങളും അനുവാദങ്ങളുമാണ് ഹദീസ് .
    അവ സമാധാനപൂർണ്ണമായ ജീവിതത്തിന്റെ മാർഗനിർദ്ദേശങ്ങളാണ്. ✨
    ഹദീസിനെതിരായ വിമർശകരുടെ പാടിപ്പതിഞ്ഞ ദുരാരോപണങ്ങൾ 14 നൂറ്റാണ്ടിന്റെ ചവറ്റുകൊട്ടയിൽ ഏറെയുണ്ട്.
    ഹദീസിന്റെ അജയ്യത നിറം മങ്ങാതെ ഇന്നും നിലനിൽക്കുന്നു.
    പ്രവാചക ചര്യയുടെ അടിത്തറ ദിവ്യ വെളിപാടുകളായതു കൊണ്ട് അവ അന്യൂനവും പ്രായോഗികവും കാലാതിവർത്തിയുമാണ്.
    ❌യുക്തി വാദികളുടെ കുപ്രചരണങ്ങൾ പൊളിച്ചെഴുതുന്നു..
    🎙️Wisdom Dialogue 5.0 - ഹദീസ് : അജയ്യം, അന്യൂനം
    • Wisdom Dialogue 5.0 - ...
    🎙️Wisdom Dialogue 4.0 - ജിഹാദ് ഒരു ഭീകര കഥയല്ല | Jihad is not Terror
    • Wisdom Dialogue 4.0 - ...
    🎙️Wisdom Dialogue 3.0 ഇസ്‌ലാമോഫോബിയ; വെറുപ്പിന്റെ വ്യാപാരം | Islamophobia
    • Wisdom Dialogue 3.0 ഇസ...
    🎙️Wisdom Dialogue 2.0 - വിശുദ്ധ ക്വുർആൻ; ദൈവികം, കാലികം | Kannur
    • Wisdom Dialogue 2.0 - ...
    🎙️Wisdom Dialogue 1.0 - മുഹമ്മദ് നബി(സ): കുടുംബം, ധാർമ്മികത | Tirur
    • Wisdom Dialogue 1.0 - ...
    Join Our WhatsApp Group
    chat.whatsapp....
    Wisdom Youth-Kerala
    #WisdomDialogue 5.0 #WisdomYouth
    #HadithMalayalam
    Hadith malayalam | Prophet Muhammad | Hadees islam | Hadith webinar | Sahih Bukhari | Islam Criticism | Ex Muslims | Muhammad Nabi | Hadith science malayalam |Islam in india | Islamic speech malayalam | Wisdom Dialogue
    ഹദീസ് ക്ലാസ്സ്‌ | ഹദീസ് നിധാനശാസ്ത്രം | സഹീഹ് ഹദീസ് | നബി ചരിത്രം | ഹദീസ് നിഷേധം |ഹദീസിലെ പ്രവചനങ്ങൾ | ഡയലോഗ് | ഇസ്ലാം മതം | ഹദീസും യുക്തിയും | ഹദീസ് വിമർശനം | യുക്തിവാദികളുടെ കുപ്രചാരണങ്ങൾ

Комментарии • 58

  • @NadeerPkd
    @NadeerPkd 2 года назад +6

    പ്രിയ ഉസ്താദ് ,
    بارك الله فيك
    കാലിക പ്രസക്തമായ വിഷയം, ഹൃദ്യമായ സംസാരം

  • @abumusfira3416
    @abumusfira3416 2 года назад +4

    കാലിക പ്രസക്തമായ ചർച്ച . അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ. ആമീൻ.

  • @alameenmuzammil7051
    @alameenmuzammil7051 2 года назад +2

    بارك الله فيكم يا أستاذي💖

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +1

    വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹ്!നല്ല തുടക്കം,ജസാക്കുമുല്ലാഹ്!👍

  • @nazeersainudeen4972
    @nazeersainudeen4972 2 года назад +1

    അൽഹംദുലിലാഹ്

  • @mansoorkunnath
    @mansoorkunnath 2 года назад +1

    👌🏻👌🏻👌🏻👌🏻

  • @nazeersainudeen4972
    @nazeersainudeen4972 2 года назад

    നല്ല അവതരണം നന്നായി അൽഹംദുലിലാഹ് ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ്

  • @JasimAbdulGafoor
    @JasimAbdulGafoor 2 года назад +2

    👍👍

  • @rafeekkk6244
    @rafeekkk6244 2 года назад +1

    Maasha Allah 👌

  • @salimmohammed543
    @salimmohammed543 2 года назад

    SubahaNALLAH. AL HAMDULILLA

  • @shibinsic
    @shibinsic 2 года назад +1

    👍

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад

    Al hamdhu lillah

  • @safetyengineer5805
    @safetyengineer5805 2 года назад +1

    ഒഴിഞ്ഞ സ്ഥലത്ത് ജിന്നിൻ്റെ സഹായം തേടിയാൽ ശിർക് ആകുമോ ആകില്ലേ?? ഇതാണ് എൻ്റെ ചോദ്യം ???
    .
    എന്നാലേ നീ ജിന്നോരി ആണോ മടവൂരി ആണോ manassilaavukayullu.
    .
    .
    പണ്ട് വഹാബികൾ ഇമാം മഹ്ദി വരില്ല പറഞ്ഞിരുന്നു.
    .
    എന്നാല് ഇപ്പോള് ഇമാം മഹ്ദിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്???
    .

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      ശിർക്ക് എന്നാൽ എന്താണ്?.

  • @shihabwandoor4799
    @shihabwandoor4799 2 года назад

    ഖാസിമി പറഞ്ഞതാണ് ഇപ്പോഴത്തെ വിഷയം.അതിന്നു മറുപടി ഇല്ലല്ലോ... പാവം.! ഇതൊക്കെ മുമ്പും ഞമ്മളെ തരികിട ആണല്ലോ.. ഇനി എന്താപ്പോ ചെയ്യ്വ...

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      ഏതിനാണ് മറുപടി വേണ്ടത്?.

    • @shihabwandoor4799
      @shihabwandoor4799 2 года назад

      @@MUHAMMED-ALI.99 ഏതിനും മറുപടി നിങ്ങൾക്ക് കഴിയില്ല വഹാബികളേ...

    • @shihabwandoor4799
      @shihabwandoor4799 2 года назад

      @@MUHAMMED-ALI.99 ഏതിനും മറുപടി നിങ്ങൾക്ക് കഴിയില്ല വഹാബികളേ...

    • @shihabwandoor4799
      @shihabwandoor4799 2 года назад

      @@MUHAMMED-ALI.99 ഏതിനും മറുപടി നിങ്ങൾക്ക് കഴിയില്ല വഹാബികളേ...

    • @shihabwandoor4799
      @shihabwandoor4799 2 года назад

      @@MUHAMMED-ALI.99 ഏതിനും മറുപടി നിങ്ങൾക്ക് കഴിയില്ല വഹാബികളേ...

  • @cmali3131
    @cmali3131 2 года назад +1

    അൽഹംദുലില്ലാഹ്

    • @safetyengineer5805
      @safetyengineer5805 2 года назад

      ഒഴിഞ്ഞ സ്ഥലത്ത് ജിന്നിൻ്റെ സഹായം തേടിയാൽ ശിർക് ആകുമോ ആകില്ലേ?? ഇതാണ് എൻ്റെ ചോദ്യം ???
      .
      എന്നാലേ നീ ജിന്നോരി ആണോ മടവൂരി ആണോ manassilaavukayullu.
      .
      .
      പണ്ട് വഹാബികൾ ഇമാം മഹ്ദി വരില്ല പറഞ്ഞിരുന്നു.
      .
      എന്നാല് ഇപ്പോള് ഇമാം മഹ്ദിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്???
      .

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      @@safetyengineer5805 ശിർക്ക് എന്നാൽ എന്താണ്?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      @@safetyengineer5805ഇന്ന് കുറച്ച് ഒഴിഞ്ഞ സ്ഥലം തന്നെ വേണ്ടിവരും.

    • @safetyengineer5805
      @safetyengineer5805 2 года назад

      @@MUHAMMED-ALI.99 oruvattam odiyaidathu ninnum ivide pongiyo.

    • @safetyengineer5805
      @safetyengineer5805 2 года назад

      @@MUHAMMED-ALI.99 aadyam nee yethu tharam thouheea aanu parayunnathu. ?? Mujahidinte 8 vibhagangalil nee yethu vibhagam aanu.
      .
      😛🤣🤣