നബി വിവാഹങ്ങങ്ങളുടെ സാമൂഹ്യത ഫൈസൽ മൗലവി - | Faisal Moulavi | Wisdom Dialogue 1.0

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മുഹമ്മദ്‌ നബി (സ);കുടുംബം, ധാർമികത*
    Faisal Moulavi | Wisdom Dialogue 1.0
    വിസ്ഡം ഡയലോഗ്
    സെപ്റ്റംബര്‍ 22
    ടൌണ്‍ ഹാള്‍, തിരൂര്‍

Комментарии • 48

  • @rineeshmoidutty563
    @rineeshmoidutty563 5 лет назад +5

    Mashaa Allah....

  • @shaheenpadikkal9763
    @shaheenpadikkal9763 5 лет назад +6

    മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ
    എത്ര വിവാഹങ്ങൾ കഴിച്ചു
    ആരൊക്കെ ആയിരുന്നു അവർ
    ഏത് പ്രായക്കാരായിരുന്നു
    ഏത് സാഹചര്യത്തിലാണ് അദ്ദേഹം വിവാഹം കഴിച്ചത്
    തുടങ്ങി
    പ്രവാചകൻ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ വിവാഹങ്ങളെ വിമർശിക്കുന്നവർക്കും കൃത്യമായ സത്യസന്ധമായ മറുപടി

  • @ctsafeer9456
    @ctsafeer9456 5 лет назад +3

    Masha allah...

  • @muhammadnajeeb3878
    @muhammadnajeeb3878 5 лет назад +3

    💛 ചിന്തിക്കുന്നവർക്ക് ഇത് ധാരാളം

    • @vimalvk5039
      @vimalvk5039 Год назад

      ചിരിക്കുന്നവർക്കും

  • @rashidahmed685
    @rashidahmed685 5 лет назад +1

    Allahuve Faisal ustadine nee samrakshikkane naadhaa Aameen

  • @habeebsinu
    @habeebsinu 5 лет назад +2

    Masha Allah

  • @nicebagnicebag8577
    @nicebagnicebag8577 4 года назад +1

    Mashaa allha

  • @deepthy7997
    @deepthy7997 4 года назад +2

    ഏത് പ്രവർത്തിയെയും നമ്മൾക്ക് ഇഷ്ടമുള്ള രീതിയിൽ ന്യായിരിക്കാം എന്നതിന് നല്ല example ആണ് മുഹമ്മദിന്റെ വിവാഹൻങ്ങൾ.

    • @hussainktmkt8299
      @hussainktmkt8299 3 года назад +1

      പ്രാവാചകനെ കുറിച്ച് സത്ത്യം അറിയണമെന്നുള്ളവർക്ക് കേൾക്കാം ഇദ്ദേഹം ശരിയായി കര്യങ്ങൾ വിവരിക്കുന്നത് കളവുകൾ പ്രചരിപ്പിക്കുന്ന യുക്തിവാതികൾക്കും നുണയൻമാരായ കുരിശു വാദികൾക്കും ഇഷ്ട്ട പ്പെടില്ല.

    • @sheheeranisar449
      @sheheeranisar449 3 года назад +2

      If any one youth in india has a back bone to marry 40 year old woman who married 3 times in her life., and second marriage to 65 year old woman. Greatest man ever lived on earth

    • @salu555saleem6
      @salu555saleem6 2 года назад

      Am khuloobuhum aqfaaluhaa?
      എന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത് എത്ര ശരി!
      അവരുടെ ഹൃദയങ്ങള്‍ പൂട്ട് ഇട്ട് വെച്ചിരിക്കു കയാണോ? എന്ന്.

    • @deepthy7997
      @deepthy7997 2 года назад

      @@salu555saleem6
      😂😂😂😂😂😂😂

    • @faizalak190
      @faizalak190 2 года назад

      Somebody had 16008 wives no problems

  • @fathimanidhapk9209
    @fathimanidhapk9209 4 года назад +1

    മാഷാ അല്ലാഹ് 👍❤️

  • @rafeeq460
    @rafeeq460 5 лет назад +2

    Good

  • @AbdulSamadKMSamad
    @AbdulSamadKMSamad 5 лет назад +2

    good

  • @Nisuudaranikkal
    @Nisuudaranikkal 5 лет назад +4

    മുൻ വിധികളില്ലാതെ ശ്രവിക്കുന്ന ഏതൊരാൾക്കും വിമർശനത്തിനു ഒരു വകയുമില്ലെന്നു മാത്രമല്ല, അനുധാവനം ചെയ്യാൻ ഏറെയുണ്ടുതാനും.

  • @asifcvcv
    @asifcvcv 5 лет назад +1

    ماشاء الله

  • @islahislam9608
    @islahislam9608 5 лет назад +3

    👍

  • @shiyad25
    @shiyad25 3 года назад +1

    നല്ല റഫ്രൻസ്

  • @aptunekerala8629
    @aptunekerala8629 5 лет назад +1

    വിജ്ഞാന സമൃദം

  • @nujoomsisters1323
    @nujoomsisters1323 5 лет назад +5

    കേൾക്കുക, മനസ്സിലാക്കുക. തെറ്റിദ്ധാരണകൾ തിരുത്തുക

  • @suhailsha6153
    @suhailsha6153 5 лет назад +1

    👍🌷

  • @manuutube
    @manuutube 5 лет назад

    😀😀😀😀😀😀😀

  • @vimalvk5039
    @vimalvk5039 Год назад

    ഞങ്ങടെ മുത്ത് നബി ഒരു കാമ പ്രാന്തനല്ല മാലോകരെ 😄

  • @spaceintruder4858
    @spaceintruder4858 5 лет назад +3

    Faisal musliyar randaamathu kettiyennu kettu 🙄

    • @imthiyasmusthafa1078
      @imthiyasmusthafa1078 5 лет назад

      hamdan kappil 2 ആംത് കല്യണം കയിക്കുന്നത് തെറ്റ് ആണോ

    • @spaceintruder4858
      @spaceintruder4858 5 лет назад +3

      തെറ്റൊന്നുമില്ല. പക്ഷെ ആദ്യ ഭാര്യയിലെ അഞ്ചു മക്കൾക്ക് അതെത്ര മാത്രം പ്രയാസങ്ങൾ ഉണ്ടാക്കുമെന്ന് ഈ പണ്ഡിതന്മാർക്ക് അറിയില്ല. അവരുടെ ഭാവിയും കൂട്ടുകാരിൽ നിന്നും കേൾക്കുന്ന സഹതാപവും അവരെ മാനസികമായി മുറിപ്പെടുത്തും. അറേബ്യയിൽ അന്നത്തെ കാലത്തു അങ്ങനെ നടന്നെന്നു വെച്ച് ഈ കാലഘട്ടത്തിലും അതൊക്കെ നടത്തുക എന്ന് പറഞ്ഞാ ഇത്തിരി കടന്ന കയ്യാണ്. രണ്ടു വിവാഹം കഴിച്ച പിതാക്കന്മാരുള്ള സുഹൃത്തുക്കളൊക്കെ ആ വിഷമം എന്നോട് പറഞ്ഞിട്ടുണ്ട്.

    • @shiyad25
      @shiyad25 5 лет назад

      Ningallude Pengaleyano

    • @spaceintruder4858
      @spaceintruder4858 5 лет назад

      നിങ്ങളുടെ പെങ്ങളെയാണെന്നു തോന്നുന്നു.
      എന്തേലും പറഞ്ഞാ വീട്ടിലുള്ളവരെ പറയുന്നത് സംഘി സംസ്‌കാരമാണ്. ഫൈസൽ മുസ്‌ലിയാർ രണ്ടാമത് കെട്ടിയത് സത്യമാണ്. വേണെങ്കിൽ അന്വേഷിച്ചു നോക്ക്.

    • @ashfakibnmoideen9360
      @ashfakibnmoideen9360 4 года назад

      @@spaceintruder4858
      സഹോദരാ, ദീനീ കുടുബമാണെങ്കിൽ പ്രശ്നമല്ല. ഒരു പെണ്ണിനുകൂടി ജീവിതം കൊടുത്ത അദ്ദേഹത്തെ കണ്ട് പഠിക്കണം. എത്ര എത്ര സഹോദരികളുണ്ട് വിധവകളായും , വിവാഹം കഴിക്കാതേയുമായിട്ടുള്ളതെന്നോ . അവരുടെ വിഷമം നിങ്ങൾക്കറിയില്ല. മാത്രമല്ല രണ്ട് ഭാര്യക്കും തൃപ്തികരമായ കുടുബ ജീവിതം നൽകാൻ നല്ല ബുദ്ധിമുട്ടാണ്.
      എന്റെ അപിപ്രായത്തിൽ കുടുംബ ജീവിതം നല്ല രീതിയിൽ കൊണ്ടുപോവാൻ കഴിയുന്നവർ 2 ഓ 3 ഓ 4 ഓ വിവാഹം കഴിക്കട്ടെ . എന്നാൽ അത്ര സഹോദരിമാർക്ക് ജീവിതം ലഭിക്കുമല്ലോ. അതല്ലെങ്കിൽ അവർ തെറ്റികളിൽ അകപെടാൻ സാധ്യത ഏറെയാണ്.

  • @ismailbava2582
    @ismailbava2582 4 года назад +2

    നബിക്ക് പെണ്ണ് കെട്ടാൻ ഒരു മതം സ്ത്രീ കളെ മെരുക്കി നിർത്താൻ ഒരു കിത്താബ്

    • @malayali801
      @malayali801 Год назад +1

      ഈ കിത്താബ് ഇറക്കി കൊടുത്തവനെ ഒരു ദിവസം നിങ്ങളൊക്കെ കാണും

    • @muneerm3116
      @muneerm3116 5 месяцев назад

      ഖുർആൻ 33:50 ലെ ദൈവികത തെളിയിക്കൂ

  • @anas01111
    @anas01111 3 года назад

    സ്വയം വിവാഹത്തിലേർപ്പെടുന്ന സ്ത്രീക്കുള്ള അതെ വിധിയല്ലേ അപ്പൊ സഫിയക്കുള്ളത്? അടിമസ്ത്രീക്കും മറ്റു സ്ത്രീകൾക്കും ഇദ്ധ രണ്ടു രീതിയിലാവാൻ കാരണമെന്ത്? അവർക്ക് ശാരീരികമായ വ്യത്യാസങ്ങൾ illallo

  • @ashfakibnmoideen9360
    @ashfakibnmoideen9360 4 года назад +1

    Masha Allah

  • @shebeerabdulrahman5800
    @shebeerabdulrahman5800 5 лет назад +2

    👍

  • @nebeelsubair007
    @nebeelsubair007 5 лет назад +2

    👍