വിമർശിച്ചിട്ടും വളരുന്ന ഇസ്‌ലാം | Dr. Abdulla Basil Cp | | Dialogue 8.0 | WISDOM YOUTH

Поделиться
HTML-код
  • Опубликовано: 20 май 2024
  • #WisodomSpotlight #wisdom #dialogueTV #tkashraf #HarisBinSaleem
    വിമർശിച്ചിട്ടും വളരുന്ന ഇസ്‌ലാം | Dr. Abdulla Basil Cp | | Dialogue 8.0 | WISDOM YOUTH | 2024
    ഓരോ മിനുട്ടിലും ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങി അറിവന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങൾക്ക് വരെ അത്യന്തം വിപുലമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനി വിദ്യാർത്ഥികളുടെ കാര്യം നോക്കുകയാണെങ്കിൽ, 90 കളിൽ ജനിച്ച Gen Z യും 2013 ന് ശേഷം ജനിച്ച Generation Alpha യും തമ്മിലുള്ള അന്തരം എത്രത്തോളമാണ് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
    🗯️ "വ്യക്തിയും കുടുംബവും സമൂഹവും തുടങ്ങി സർവ്വമാന സീമകളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ, നിങ്ങൾ മുസ്‌ലിംകൾ മാത്രം എന്തിനാണ് ഈ ആറാം നൂറ്റാണ്ടിൽ അവതരിച്ച മതത്തെ ഇങ്ങനെ അന്ധമായി കെട്ടിപ്പിടിക്കുന്നത്; ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റേതിനും എന്നപോലെ, മത നിയമങ്ങൾക്കും മാറ്റങ്ങൾ അനിവാര്യമല്ലേ ?"
    🔊 ഈ ചോദ്യം പലയിടങ്ങളിൽ നിന്നായി നാം കേട്ടിട്ടുണ്ടാവും. പ്രത്യേകിച്ചും, ഇസ്‌ലാമിനെ 'പരിഷ്കരിക്കാനായി' ഇറങ്ങിത്തിരിച്ച, അതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന, ഇസ്‌ലാം വിമർശകരിൽ നിന്ന് തന്നെ.!
    📢 ഇത്തരം ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും, വളരെ വസ്തുനിഷ്ഠമായ വിവരണങ്ങളും മൂർച്ചയേറിയ മറുപടികളുമായി ഇന്ന് വൈകുന്നേരം 04.30 മുതൽ വിസ്ഡം ഡയലോഗിന്റെ എട്ടാമത്തെ പതിപ്പ് നടക്കാനിരിക്കുകയാണ്. സാധിക്കുന്നവർ ചങ്ങരംകുളത്തേക്ക് എത്തുവാനും അല്ലാത്തവർ ഓൺലൈനിൽ തൽസമയം പ്രോഗ്രാം വീക്ഷിക്കാനും ശ്രമിക്കുമല്ലോ. അല്ലാഹു അനുഗ്രഹിക്കട്ടെ.
    📜ആറാം നൂറ്റാണ്ടിൻ്റെ ചാപ്പയെത്ര കുത്തിയിട്ടും ഇസ്ലാം ഏറ്റവും സ്വീകാര്യമായി മാറുന്നതെങ്ങനെ ?
    എട്ടാമത് ഡയലോഗ് ചങ്ങരംകുളത്ത്...
    💫Wisdom Dialogue 8.0
    🗓️2024 മെയ് 19 ഞായർ വൈകിട്ട് 4:30 ന്
    FLG Convention Centre
    ⛳Changaramkulam
    #dialogue #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus#AbdulhameedParappur
    #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

Комментарии • 122

  • @Xcxc-kf8wl
    @Xcxc-kf8wl 2 месяца назад +12

    Very good program.
    Masha Allah ❤

  • @aksufairtmda7075
    @aksufairtmda7075 2 месяца назад +11

    തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതി കെടുത്താനാണ് അവർ ഉദ്ദേശിക്കുന്നത്, അല്ലാഹു തന്റെ പ്രകാശത്തെ പൂർണമായും പരത്തുകതന്നെ ചെയ്യും, സത്യ നിഷേധികൾക്കു അത് എത്ര ആരോചകമാണെങ്കിലും (061:assaff)

  • @munawarkambran7138
    @munawarkambran7138 2 месяца назад +12

    Abdullah Basil👍

  • @matmt964
    @matmt964 2 месяца назад

    Excellent speach വളരെയധികം, ആഗ്രഹിച്ച ഒരു പ്രസംഗം...Thank you.

  • @diyan2489
    @diyan2489 Месяц назад

    Masha allah❤

  • @moideensalalah
    @moideensalalah 2 месяца назад +5

    മാഷാ അല്ലാഹ്

  • @rafeeqmohammedn8557
    @rafeeqmohammedn8557 2 месяца назад

    മാഷാ അള്ളാഹ് ❤

  • @brasilserv1281
    @brasilserv1281 2 месяца назад +1

    👍👍👍👍❤️❤️🌹🌹🌹

  • @kunjahammadmalayil5602
    @kunjahammadmalayil5602 2 месяца назад +6

    Super

  • @user-vi6uw6ud9y
    @user-vi6uw6ud9y 2 месяца назад

    MashaAlla

  • @shibili625
    @shibili625 2 месяца назад

    mashaallah ❤

  • @fasilch3102
    @fasilch3102 2 месяца назад +4

    الله اكبر

  • @Mohdswali
    @Mohdswali 2 месяца назад

    Good
    Speech.

  • @Mohdswali
    @Mohdswali 2 месяца назад

    Ma. Sah. Allha., 👍👌✌️🌹

  • @firozabdulla-lf4nn
    @firozabdulla-lf4nn 7 дней назад

    🎉

  • @yousufpk9443
    @yousufpk9443 2 месяца назад +11

    അവർക്കൊക്കെ പരിഹസിക്കാൻ അറിയൂ വാദപ്രതിവാദം നടത്തി വിജയിക്കാൻ കഴിയില്ല പരിഹസിക്കുമ്പോൾ നാലാള് കൈയ്യടിക്കാൻ ഉണ്ടാകും അതായിരിക്കുംവർക്ക് വിജയം ആണെന്ന് തോന്നാൻ കാരണം

  • @anoopchalil9539
    @anoopchalil9539 2 месяца назад +8

    Islam give happiness....peacec of mind.....
    When used to the rituals are easy

  • @mohammadarahaad9701
    @mohammadarahaad9701 2 месяца назад +1

    ❤❤❤❤

  • @user-gc2tr3ve6r
    @user-gc2tr3ve6r 2 месяца назад +1

    സൂപ്പർ ർർർർ ❤️❤️❤️❤️❤️

  • @Mohdswali
    @Mohdswali 2 месяца назад

    God. Speed.. 👌

  • @akhildevth
    @akhildevth 17 дней назад +2

    ഇസ്ലാം ന്റെ അവസാനം തുടങ്ങുന്നത് ഇന്റർനെറ്റ്‌ യുഗത്തിൽ ആണ്.. അടിമ സ്ത്രീകളെ വരെ ബോഗിക്കാൻ അനുവാദം കൊടുത്ത അല്ലാഹു മാപ്പ് പറയേണ്ടി വരും ഒരു ദിവസം ❤❤

  • @muhamedjamsheerjamal2515
    @muhamedjamsheerjamal2515 2 месяца назад

  • @shijinanasim8452
    @shijinanasim8452 2 месяца назад

    Allahuakbar ❤❤❤❤❤❤❤❤

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 2 месяца назад +1

    Alhamdulilla... Excellent speech

  • @haseenanoushad9896
    @haseenanoushad9896 2 месяца назад +2

    subhanallah.... Outstanding!

  • @hamdanqatar2305
    @hamdanqatar2305 2 месяца назад +6

    പ്രഭാഷകന്റെ വാക്കിൽ വന്ന ഒരു ഒരു ചേഞ്ച് ഞാൻ clear ആക്കുന്നു ഇസ്ലാമിക വിരോധികൾ അറിയാൻ "വിമർശനം എന്നും ഇസ്ലാം സ്വാഗതം ചെയ്യുന്നു❤...!!!
    പക്ഷെ മാന്യത ഇല്ലാത്ത വെറുപ്പുനിറഞ്ഞ സംസ്കാരമില്ലാത്ത വിമർശനങ്ങളെ കുറിച്ചും അതേപോലെ ഉള്ള ചാനെൽ കളെ കുറിച്ചുമാണ് അദ്ദേഹം ഈ പ്രസംഗത്തിൽ ഉദ്ദേശിച്ചത് "

    • @josephp3229
      @josephp3229 2 месяца назад +1

      വിമർശിച്ച കവയിത്രിയെ മുഹമ്മദ് എന്ത് ചെയ്ത്..പാല് കുടിച്ചുകൊണ്ടിരുന്ന കുട്ടിയെ മാറ്റി വെട്ടിക്കൊന്നു .. അപ്പോൾ 😂😂😂😂

    • @hamdanqatar2305
      @hamdanqatar2305 2 месяца назад

      @@josephp3229 ഉദ്ദേശം എന്റെ comment ന് മറുപടി or വിമർശനം മാന്യമായത് ആയിരുന്നെങ്കിൽ നീ ഇങ്ങനെ അല്ല reply ചെയ്യുക with that emoji . so എന്റെ comment ൽ പറഞ്ഞത് ശെരിയാണെന്ന് സ്ഥാപിക്കുന്ന reply 👍🏻 (if you are genuine നീ reply ചെയ്തത് വ്യക്തമായിട്ടും ഫുൾ ആയിട്ടും with proof ഇവിടെ reply ചെയ്യ് മറുപടി തരാം ഇല്ലെങ്കിൽ bye ☺️

    • @lonelyfriend527
      @lonelyfriend527 2 месяца назад

      @@josephp3229 അതൊരു ദുർബല കഥ ആണ്.ഇതാണ് നിന്റെ ഒക്കെ കുഴപ്പം. എത്ര ഉത്തരം കൊടുത്താലും പിന്നെയും വായിൽ റേഡിയോ വച്ചിരിക്കും 🤣

    • @LunarZelda_galaxy
      @LunarZelda_galaxy 21 день назад

      ​@@josephp3229ഇങ്ങനെ കള്ളം പറയാനല്ലാതെ സത്യം വല്ലതും paranjde.ennum പുട്ടാണോ കഴിക്കുന്നത് തള്ളാൻ

  • @musthafahussain1844
    @musthafahussain1844 2 месяца назад +10

    മാഷ അല്ലാഹു്

  • @mohamednizam8435
    @mohamednizam8435 2 месяца назад +1

    Thaadi valarthunnavare thaadi mathrame valarunnu ennulla sathyam manasilakanam please

  • @basilbasi633
    @basilbasi633 Месяц назад

    متم نورَه Annanu 𓽤❤

  • @user-ph9vu3ll4t
    @user-ph9vu3ll4t 2 месяца назад

    Islamil arum budhimutti nilakanda lokhathulaa manshushre kandalla allahu Islam srshtichad

  • @vasim544
    @vasim544 2 месяца назад +1

    അറിവില്ലാത്തവരുടെ വിമർശനങ്ങൾ ഇസ്ലാo മാത്രമാണ് ഏറ്റവും മഹാസത്യം ഇസ്ലാം എന്ന മഹാസത്യം തെളിയിക്കുന്നു
    ❤❤❤❤

    • @muhammedameen5661
      @muhammedameen5661 23 дня назад

      മുഹമ്മദ് തനിക്ക് സുഖ ജീവിതം നയിക്കുന്നതിന് സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ പൊട്ട കഥകളും നിറഞ്ഞ വെറുമൊരു കഥാ പുസ്തകം മാത്രമാണ് ഖുർആൻ . അതിൻ്റെ നിർമാതാവ് ആയ മുഹമ്മദിനെ അനുകരിച്ചാൽ ഇക്കാലത്ത് പോക്സോ കേസിൽ പെട്ട് ആയുഷ്കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും.

  • @user-to4vb4ze4r
    @user-to4vb4ze4r 2 месяца назад

    Allhamdullillh 🎉❤

  • @justonetime8939
    @justonetime8939 2 месяца назад +5

    വെക്തം കൃത്യം ❤️q👍

  • @pbrprasad4430
    @pbrprasad4430 Месяц назад +3

    പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല അഞ്ചു നേരം നിസ്കരിച്ചിട്ടും അളളാ സഹായിക്കുന്നില്ല. കഴിയുമെങ്കിൽ പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം എത്തിക്കൂ

    • @HassanHassan-un9ll
      @HassanHassan-un9ll Месяц назад

      Pakisthanathum indiailum shrilankailum pattiniyum vellam illaathadum undu hallahu vellahum ahaaraum baaileak voich kodukunnu yenn evideyum parnhittilla ad maathramalla yellaa jeevigalkum vellaum ahaaraum hallahu kodukunnu pakisthaanigalk maathramalla hallahuvinde baraam modiyude baranamall vori pratheak vibaagathin maathram baipadunnavanum baipadaathavanum hallahu kodukunnu

    • @shifashiya944
      @shifashiya944 Месяц назад

      എന്താ കീഴാള പ്രശ്നം

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 месяца назад +1

    എന്നും വിമര്ശനങ്ങളാണ് ഒരു പ്രസ്ഥാനത്തിന്റെ കടക്കൽ ഒഴിക്കുന്ന വെള്ളം,, എന്നാലേ അതൊരു വടവൃഷം ആയി മാറുകയുള്ളു , മാറിയിട്ടുള്ളു ഈ ലോകത്തു !!!

    • @muhammedameen5661
      @muhammedameen5661 23 дня назад

      മുഹമ്മദ് തനിക്ക് സുഖ ജീവിതം നയിക്കുന്നതിന് സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ പൊട്ട കഥകളും നിറഞ്ഞ വെറുമൊരു കഥാ പുസ്തകം മാത്രമാണ് ഖുർആൻ . അതിൻ്റെ നിർമാതാവ് ആയ മുഹമ്മദിനെ അനുകരിച്ചാൽ ഇക്കാലത്ത് പോക്സോ കേസിൽ പെട്ട് ആയുഷ്കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും.

  • @Rafeeque.e976
    @Rafeeque.e976 2 месяца назад +10

    വിമർശനങ്ങൾ ഇസ്മാലിൻ്റെ വളർച്ചക്ക് ആക്കം കൂട്ടുന്നു എന്നതാണ് സത്യം..
    അത്ഭുതം തന്നെ ഇസ്ലാമിൻ്റെ കാര്യം..മീഡിയകളും ശാസ്ത്രവും ഒക്കെ ഇസ്ലാമിനെ തള്ളി പറയാൻ ഉപയോഗിക്കുമ്പോൾ അത് ശക്തി പ്രാപിച്ചു വളരുന്നു..
    Subuhanallah..ഇത് സ്രഷ്ടാവിൻ്റെ മതം ആയത് കൊണ്ട് തന്നെ...
    ഒരു മുസ്ലിം ആയി ജീവിക്കുന്നതിൽ പരം ഒരു ആനന്ദവും വേറെ ഇല്ല..

    • @davedonot2788
      @davedonot2788 2 месяца назад +1

      😂😂

    • @muhammedameen5661
      @muhammedameen5661 23 дня назад

      മുഹമ്മദ് തനിക്ക് സുഖ ജീവിതം നയിക്കുന്നതിന് സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ പൊട്ട കഥകളും നിറഞ്ഞ വെറുമൊരു കഥാ പുസ്തകം മാത്രമാണ് ഖുർആൻ . അതിൻ്റെ നിർമാതാവ് ആയ മുഹമ്മദിനെ അനുകരിച്ചാൽ ഇക്കാലത്ത് പോക്സോ കേസിൽ പെട്ട് ആയുഷ്കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും.

    • @RoohUl-y6e
      @RoohUl-y6e 23 дня назад

      ​@@muhammedameen5661അതെങ്ങനെ 25 വയസിൽ 40 വയസുള്ള ഖദീജയെ കെട്ടിയപോലെ കെട്ടിയാൽ എങ്ങനെയാ pocso കേസിൽ പെടുന്നത്.. 40 വയസ്സ് ആയാൽ പെണ്ണിന് പ്രായം ആകില്ലേ

  • @majeedbasthak5616
    @majeedbasthak5616 2 месяца назад +28

    ഇസ്ലാം വളരുന്നതിന്റെ കാരണങ്ങൾ പറയുന്നു 😊

    • @World-yt8lo
      @World-yt8lo 2 месяца назад +2

      Media propaganda.

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 2 месяца назад

      പ്രധാനമായും ഇന്ത്യയിൽ ഇസ്ലാം വളരുന്നതിന് 2 കാരണങ്ങൾ മാത്രമേ ഉള്ളൂ.
      1) പ്രസവം. (കൃഷിഭൂമിയിൽ ഇടവേള ഇല്ലാതെ കൃഷി ഇറക്കുന്ന ഇസ്ലാമിക സമ്പ്രദായം)
      2) സർകാർ സൗജന്യങ്ങൾ( റേഷൻ, സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ന്യൂനപക്ഷ സംരക്ഷണം)
      മുകളിലെ 2 കാര്യങ്ങളിൽ ഭരണകൂടം നിയന്ത്രണം വരുത്തിയാൽ ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാം അതുപോലെ സർക്കാരിൻ്റെ ബാധ്യത കുറക്കാം, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ന്യൂനപക്ഷ സംരക്ഷണം നടത്തുന്നത് നിർത്താം.
      പിന്നെ അറബി നാട്ടിൽ ഇസ്ലാം വളരണം എങ്കിൽ ജനസംഖ്യ കൂടണം. അതു കൂടുന്നത് ഏഷ്യയിൽ ആണ് പ്രധാനമായും. ഇന്ത്യ ബംഗ്ലാദേശ് ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ കൂടും. ഇന്ത്യയിൽ മറ്റു മതക്കാർ സന്താന നിയന്ത്രണം നടത്തും. മുസ്ലിം അല്ലാഹു തന്നത് ആണ് എന്ന് പറഞ്ഞു പെറ്റുകൊണ്ടിരിക്കും.
      .അവരുടെ കുറ്റം അല്ല നബി അങ്ങനെ പറഞ്ഞു എന്നു വിശ്വാസം.
      .ഹദീസ് പ്രകാരം ഭാര്യയെയോ അടിമയെയോ ഭോഗിച്ചു ശുക്ലം യോനിയിൽ നിക്ഷേപിച്ചാൽ അല്ലാഹു വിചാരിക്കണം ഗർഭം ധരിപ്പിക്കാൻ. അതുകൊണ്ടാണ് ഈ പൊട്ടമതത്തിലെ പൊട്ട ജനങ്ങൾ എന്തിനാണ് ഇത്രയും പിള്ളേര് അതുകൊണ്ട് അല്ലേ ദാരിദ്ര്യം ഇന്ന് ചോദിക്കുമ്പോൾ അള്ളാഹ് കാ ദേൻ ഹൈ എന്ന് പറയുന്നത്. മറ്റു ചില ഹദീസുകൾ പരിശോധിച്ചാലും അറബിയുടെ അറിവില്ലായ്മയും വെളിവാകും 45 ദിവസം ശുക്ലം സ്ത്രീയുടെ ഗർഭാശയത്തിൽ വിശ്രമിക്കും എന്നും പിന്നെ angel ദൈവത്തോട് ചോദിക്കും ആണോ പെണ്ണോ പിന്നെ ജനിച്ചാൽ ഏന്തി ചെയ്യും എങ്ങനെ ജീവിക്കും ചത്തു കഴിഞ്ഞു എന്താവും സകലതും അല്ലാഹു തലയിൽ എഴുതി വിടും. സത്യത്തിൽ ഇതിൽ അവസാനം പറഞ്ഞത് ഹിന്ദുക്കളുടെ അന്ധവിശ്വാസം ആണ്. തലയിൽ ഏഴുത്ത് എന്ന് പറയും. അതായത് എല്ലാം ദൈവം എഴുതി ഉറപ്പിച്ചു വിട്ടത് ആണ് എന്ന്😂
      ഇനി ഇന്ത്യക്ക് പുറത്ത് ഇസ്ലാം വളരുന്നതിന് കാരണം. ഇസ്ലാം മുന്നോട്ട് വെക്കുന്ന ഏക ദൈവ വിശ്വാസം ലോകത്ത് ആദ്യത്തേത് അല്ല. ഹിന്ദുക്കൾ ഏകദൈവത്തിൽ തുടങ്ങി ബഹുദൈവത്തിൽ ഏത്തി. ഇസ്ലാം ഏകദൈവത്തിൽ തുടങ്ങി ഏക ദൈവത്തിൽ നിന്ന് പ്രവാചകനെ ഏതാണ്ട് പകുതി ദൈവമായി കണ്ട് ജീവിക്കുന്നു. (അതുകൊണ്ടാണ് മുകളിലെ വിദ്വാൻ ചില സ്ഥലത്ത് പറയുന്ന ഡയലോഗ്, അല്ലാഹുവും പ്രവാചകനും ഒരു കാര്യത്തിൽ തീരുമാനം എടുത്താൽ പിന്നെ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല. അല്ലാഹുവിനെ ചോദ്യം ചെയ്യേണ്ട പക്ഷേ അല്ലാഹുവിന് ഒപ്പം ആരും ഇല്ലാത്തപ്പോൾ അല്ലാഹുവിന് ഒപ്പം ഒരു അധികാരം നബിക്ക് എന്തിന്? അവിടെ ആണ് ഉദയിപ്പ് setup. അല്ലാഹുവിൻ്റെ പേരിൽ അതല്ല എങ്കിൽ തണലിൽ നബി ഇറക്കുന്ന ഉത്തരവുകൾ മറ്റുള്ളവർ അംഗീകരിക്കണം എങ്കിൽ അല്ലാഹുവിൻ്റെ തുല്യം പദവി വേണ്ടെ? ഒരുത്തൻ പ്രാർത്ഥനക്ക് ഇടക്ക് കുനിഞ്ഞപ്പോൾ വളി വിട്ടു . അതിൻ്റെ സംശയം നബിക്ക് അല്ലേ തീർക്കാൻ പറ്റൂ.)
      ദൈവത്തിൻ്റെ പൊരുൾ അന്വേഷിക്കുമ്പോൾ ദൈവം എന്നത് ഒരു വിശ്വാസപ്രമാണം മാത്രം ആണ് എന്ന് ദൈവം ഒരിക്കലും മനുഷ്യൻ അല്ല എന്നും ദൈവം അദൃശ്യമാണ് എന്നും ബോധ്യം വരുന്നു. അങ്ങനെ വരുമ്പോൾ ഇസ്ലാം പറയുന്ന അതല്ല എങ്കിൽ ഹിന്ദുവിൻ്റെ പുരാതന ദൈവസങ്കല്പം ആയ അരൂപിയായ ദൈവത്തിൽ എത്തിച്ചേരുന്നു. അപ്പൊൾ ഇസ്ലാം ആണ് ശെരി എന്ന ഒരു തോന്നൽ ഉണ്ടാവുന്നു
      രൂപം മണം നിറം ഒന്നും ഇല്ലാത്ത ദൈവത്തെ അവരവരുടെ സങ്കല്പത്തിന് അനുസരിച്ച് നിർവചിക്കാൻ കഴിയും എന്ന സാമാന്യ ബോധത്തെ നബിയുടെ പേരിൽ ഖണ്ഡിച്ചു മുന്നേറുന്നത്തിൽ ഇസ്ലാം വിജയിച്ചത് വിശ്വാസത്തിലെ സിംപ്ലിസിറ്റി കൊണ്ടാണ്. ഏതൊരു സാധാരണക്കാരനും വിശ്വസിക്കാൻ പാകത്തിൽ ഉള്ള ലോജിക് അതിൽ വന്ന്.
      ദൈവം ഇല്ല എന്നത് ആത്യന്തികമായ സത്യമായിരിക്കെ ദൈവം ഒന്നേ ഉള്ളൂ എന്ന വിശ്വാസം ദുർബല മനുഷ്യരിൽ ബലപ്പെട്ടു. സ്വതവേ അത്യഗ്രഹി ആയ മനുഷ്യന് മുഹമ്മദ് സ്വർഗവും അവിടെ പെണ്ണും കൂടി പറഞ്ഞപ്പോൾ ജീവിതം കൂടുതൽ സുന്ദരമായി തോന്നിത്തുടങ്ങി. സ്വർഗവും പെണ്ണും ലഹരി ഇല്ലാത്ത മദ്യോപുഴയും ആണ് ഇസ്ലാമിൻ്റെ ആകർഷണം. ഭൂമിയിൽ അറ്റം ചെത്തി സ്വന്തം ലൈംഗിക സുഖം കുറക്കുന്ന മുസ്ലിം സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ മുറിച്ച് തൊലി തുന്നി വെച്ചു അല്ലാഹു പെണ്ണ് തരും എന്ന് പറഞ്ഞു ജീവിക്കുന്നു.

    • @AliMullan-yk1wz
      @AliMullan-yk1wz 2 месяца назад

      😂😂😂😂😂😂 26:03 ​@@World-yt8lo

    • @World-yt8lo
      @World-yt8lo 2 месяца назад +4

      ​@@AliMullan-yk1wzEntha chirikkunne? Inn lokath ettavum kooduthal WhiteWash cheyyapedunna religion islam aan.

    • @lonelyfriend527
      @lonelyfriend527 2 месяца назад

      ​​​@@World-yt8lowhitewash ആണോ അതോ ഇസ്ലാം തെളിവിനാൽ ഉത്തരം നൽകുമ്പോൾ ഉത്തരം മുട്ടി നീയൊക്കെ പറയുന്നത് ആണോ 🤣?

  • @ReeZa512
    @ReeZa512 22 дня назад +1

    الله اكبر🫀.. حسبنا لله ونعمل وكيل 💎

  • @mohamednizam8435
    @mohamednizam8435 2 месяца назад +1

    Malcom x oke ipo mohamedinekal valya aalaayo

    • @gladiatorfarid1580
      @gladiatorfarid1580 2 месяца назад +2

      Strawman fallacy' പണ്ടേ യുക്തിവാദികളുടെ weakness ആണലോ.. No wonder 😌☕

    • @saneesh765
      @saneesh765 2 месяца назад

      എന്ന് ഇതിൽ പറയാത്ത കാര്യം.. Strawman അല്ലെ.... സൗജന്യ ചിന്തക... 🫦

    • @nasrushamna
      @nasrushamna 2 месяца назад

      Mahamed thante oru avastha islamine edrkaan thanikku islam madhavishvasighalude peranallo ha ha ha kashttam adhanado islaam

    • @mohamednizam8435
      @mohamednizam8435 2 месяца назад

      @@nasrushamna ninte oru karyam my name is Arabic name so don’t worry. Nee venemenkik ente peru shankaran enno rajan enno vilicho. Peru maatan oke valya budhimuttanu

    • @lonelyfriend527
      @lonelyfriend527 2 месяца назад

      Strawman 😂

  • @nomiko5387
    @nomiko5387 2 месяца назад +4

    കർശനമായ നിയമം നടപ്പാക്കിയിട്ടും കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വളരുകയാണ്

    • @donvtor24
      @donvtor24 2 месяца назад +5

      ശരിക്കും നടപ്പാക്കുന്നിടത്ത് വളരുന്നില്ല. ഇന്ത്യ പോലെ ആ പേരിൽ വെറുതെ കബളിപ്പിക്കുന്നിടങ്ങളിൽ കുതിച്ചുയരുന്നു. 15 വർഷം ഗൾഫിൽ ജീവിച്ച അനുഭവം സാക്ഷിയാക്കി പറയുന്നതാണ്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 месяца назад

      ​@@donvtor24കർശനമായ നിയമം മാത്രം അല്ല കുറ്റകൃത്യം കുറക്കുന്നത് ഒരു രാജ്യത്തെ ജനതയുടെ സംസ്കാരവും ഘടകം ആണ് ഗൾഫിൽ ഏറ്റവും കുറഞ്ഞ കുറ്റ കൃത്യം ഉള്ളത് ഒമാനിൽ ആണ് എത് അർദ്ധ രാത്രിയിലും എത് ഉൾപ്രേദേശംതും നിങ്ങൾക്കു പോകാം എവിടെയും ഒരു പ്രശ്നം ഇല്ല മറിച് ഒരു പ്രശ്നം അല്ലെങ്കിൽ നിങ്ങളുടെ വാഹനം കേടായി ഉറപ്പ് അവർ നിങ്ങളെ സഹായിക്കും ഭക്ഷണം തരും അവരുടെ ആദിത്യ മര്യാദ ദേശം മതം നിറം ഒന്നും നോക്കില്ല കുല്ലു ബനി ആദം എന്ന ഒരു വ്യൂ ആണ് പക്ഷെ സൗദി പോലൊ ഖത്തർ പോലൊ കർശന നിയമങ്ങൾ ഇല്ല സ്വതവേ സോഫ്റ്റ്‌ ആയ വ്യവസ്ഥ

  • @haleemak7825
    @haleemak7825 2 месяца назад

    ഇസ്ലാമിനെ വിമർശിക്കുന്നവർക്കെല്ലാം അല്ലാഹു സുബ്ഹാനവുതാല ഹിദായത്ത് നൽകട്ടെ....

  • @muhammedameen5661
    @muhammedameen5661 23 дня назад

    മുഹമ്മദ് തനിക്ക് സുഖ ജീവിതം നയിക്കുന്നതിന് സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ പൊട്ട കഥകളും നിറഞ്ഞ വെറുമൊരു കഥാ പുസ്തകം മാത്രമാണ് ഖുർആൻ . അതിൻ്റെ നിർമാതാവ് ആയ മുഹമ്മദിനെ അനുകരിച്ചാൽ ഇക്കാലത്ത് പോക്സോ കേസിൽ പെട്ട് ആയുഷ്കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും.

  • @pbrprasad4430
    @pbrprasad4430 Месяц назад +2

    ഇസ്ലാമിൻറെ സത്യ പ്രകാശം അഫ്ഗാനിസ്താനിൽ സ്തിറിയുടെ കണ്ണ് കുത്തി പൊട്ടിച്ചു

    • @CeativeCreative
      @CeativeCreative Месяц назад

      ദൈവത്തിന്റെ പേരിൽ ആളെ കൊല്ലുന്ന ആൾകാർ
      ഉണ്ടല്ലോ

  • @Spiritual-73
    @Spiritual-73 Месяц назад +3

    Pew research center data പരിശോദിച്ചപ്പോൾ എനിക്ക് മനസിലായ കാര്യം ബാസിൽ പറയുന്നത് വെറും തള്ളാനെന്ന്
    കോൺവെർട്ട് ആയി ഇസ്ലാമിലേക്ക് വരുന്നത് വളരെ തുച്ഛമായ ശതമാനം ആൾകാർ മാത്ര
    മറിച് ആഗോള മുസ്ലിങ്ങളുടെ എണ്ണം വർധിക്കുന്നത് ബൈ ബർത്ത് ആണെന്ന് കാണാം
    അത് വെച്ചിട്ട് ഇങ്ങനെ തള്ളിമാറിക്കല്ലേ

    • @LunarZelda_galaxy
      @LunarZelda_galaxy 21 день назад

      kazhinja kollam america yil maathram 180000 per aan revert ആയത്..ithonnum kallamalla.mone just youtube il onnu kayari nok daily 100 kanakin revert videos aan varunnath.sangi mone

  • @worldtab1030
    @worldtab1030 2 месяца назад

    ഇസ്ലാം തകരുന്നത് കാത്തിരിക്കുന്നവർ മരിക്കും മുമ്പ് ഏറ്റവും നിരാശയോടെ മരിക്കേണ്ടി വരും. കാരണം കാലാകാലങ്ങളിൽ വളർന്നു വന്ന് അവരുടെ അവസാന ശ്വാസം എടുക്കും മുമ്പവർ കാണുന്നത് അവരുടെ ജീവിതകാലത്ത് ഇസ്ലാം എന്ന ആദർശം നേടിയ ഏറ്റവും വലിയ വളർച്ചയായിരിക്കും. മറ്റു മതങ്ങളൊക്കെ ലിബറൽ മതത്തിന്റെ കാൽക്കീഴിൽ കിടന്ന് പേരിന് മാത്രം ഒരു മതമായി ചക്രശ്വാസം വലിക്കുമ്പോൾ ഇസ്ലാം ലിബറിലിസത്തെ നോക്കി പല്ലിളിച്ചു നിൽക്കും ❤

  • @introvert3295
    @introvert3295 25 дней назад

    ആ റിപ്പോർട്ട്‌ ഫുൾ വായിക്കാനുള്ള ധൈര്യം ഉണ്ടോ നിങ്ങൾക്ക് 😂😂, ഇല്ലാ, കാരണം, അത് അവിടെ പൊളിയും 😂😂,

  • @littlevideos6076
    @littlevideos6076 Месяц назад

    ഇദ്ദേഹം പറയുന്ന പോലെ അല്ലാലോ pew research പേപ്പറിൽ ഉള്ളത്

  • @johngeorge6742
    @johngeorge6742 2 месяца назад

    ഒക്ടോബർ എഴിനെകുറിച് പറഞ്ഞില്ല

    • @shuhaib8291
      @shuhaib8291 2 месяца назад +1

      I am glad that atleast you are watching these videos

    • @shuhaib8291
      @shuhaib8291 2 месяца назад

      Hopefully you come into right path

    • @CeativeCreative
      @CeativeCreative Месяц назад +1

      ഒക്ടോബർ 7 നു ശേഷം ലോകത്ത് ഇസ്ലാം മദം വേഗത്തിൽ വളർന്നു വരുന്നു

  • @jamalkc2140
    @jamalkc2140 2 месяца назад

    ആരിഫ് ഹുസൈൻ ന്റെ കാര്യത്തിൽ നമുക്കുള്ള വിധി.
    "വിഡ്ഢികളെ തൊട്ട് നിങ്ങൾ അവഗണിക്കുക"
    എന്നതോ
    "ജാഹിലുകൾ അവരോട് (വിശ്വാസി) തർക്കിച്ചാൽ അവർ സലാം പറഞ്ഞ് തിരിഞ്ഞ് പോകും" (വെറുതെ സമയം കളയുകയില്ല)

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 месяца назад +1

    കേരളത്തിൽ സംഘി , ക്രിസംഘി,റാഷണലിസ്റ്റ് അധീനതയിലുള്ള ഡസൻ കണക്കിന് ചാനലുകൾ ഇസ്ലാം വിമർശനവുമായി കളം നിറഞ്ഞുനിൽക്കുന്നുണ്ട്.

    • @CeativeCreative
      @CeativeCreative Месяц назад

      അതുകൊണ്ടാണ് ഇസ്ലാം അതി വേഗം വളരുന്നത്

  • @pbrprasad4430
    @pbrprasad4430 Месяц назад +1

    ഇസ്ലാം മഹത്തായ മൂല്യം ആയതിനാൽ മദ്രസ ഉസ്താദ് മാർ തോന്ന്യവാസങ്ങൾ നടത്തുന്നത്

    • @CeativeCreative
      @CeativeCreative Месяц назад

      സന്നിയാസിമാരു അച്ചൻമാറും കാണികുന്ന തോനിയവാസം ഒന്നുമില്ലേ😂😂😂😂

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 месяца назад

    ഇതെല്ലാം ആകുമ്പോഴും ഒരു ചോദ്യം എല്ലാ പ്രസ്ഥാനത്തോടും പൂർണ അർത്ഥം വരുന്ന,, കുണ്ടി തപ്പിടുന്ന പണ്ഡിതന്മാരെന്നു ഘോഷിക്കുന്നവരുടെ ഭാവനയിൽ വിടരുന്നതല്ല ഇസ്ലാം,, എല്ലാവരും കൂടിയിരുന്നു ഒരോ ആയതുകളുടെയും വ്യക്തമായ അർത്ഥം പൂർണ തീരുമാനത്തിൽ എത്തി വരുമ്പോഴാണ് അതിന്ടെ മേന്മയും അതിലെ കാമ്പും ജനത്തെ ഒരു വള്ളിയിൽ കോർക്കു, അവിടെയാണ് അള്ളാഹു നൽകിയ സന്ദേശത്തിന്റെ ഉൾകാമ്പ് അതു തിരിച്ചറിയുന്നവനാണ് യഥാർത്ഥ ഇസ്ലാം എന്ന മുസ്ലിം !!!

  • @muhammedameen5661
    @muhammedameen5661 23 дня назад

    ഇസ്‌ലാം വളരുന്നുണ്ട് അതു് അറിയണമെങ്കിൽ ഇസ്‌ലാം ജന്മം കൊണ്ട സൗദി അറേബ്യയിൽ കുറച്ചു നാൾ ജീവിച്ചാൽ മതി .

  • @user-sajeenarasheed
    @user-sajeenarasheed Месяц назад

    അള്ളാഹു സംരക്ഷിക്കും എന്ന് പറഞ്ഞദീനിനെ കുറിച്ച് നിങ്ങൾ എന്തിനാണ് ബേജാർ ആവുന്നേ 🙄

  • @NandhanKishnan
    @NandhanKishnan Месяц назад

    Hehe kidannu karanju thoori vezhukunnu...stage nokku comedy thanne

    • @CeativeCreative
      @CeativeCreative Месяц назад

      നിനക്ക് പറയാൻ അതെ ഉണ്ടാവും നിന്റെ സംസാകാരം 😂😂😂😂

    • @humanoid5726
      @humanoid5726 Месяц назад

      abdulla base illa

    • @CeativeCreative
      @CeativeCreative Месяц назад

      നിന്റെ കാറ്റു കഴിഞ്ഞല്ലോ

  • @muhammedsalimmsl4322
    @muhammedsalimmsl4322 Месяц назад

    ഒരു സംശയം , പുതുതായി ഇസ്ലാമിലേക്ക് വരുന്നവർ 1) മുജാഹിദ് 2) സുന്നി 3) ഷിയാ 4) കേരള ഗ്രൂപ്പുകൾ .... എണ്ണമറ്റ സംഘങ്ങളിൽ ഏതിൽ അവർ യഥാർത്ഥ ഇസ്ലാമിനെ കാണണം ഗ്രൂപ്പുകാരേ ?

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 Месяц назад

    ആദ്യം ലിയാഖത്തലിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ. പടച്ചോനെ ബാസിലിനെ കാത്തോളീഈഈഈ

  • @majimajeedmajeed7826
    @majimajeedmajeed7826 2 месяца назад

    വിമർശിക്കഅല്ല ആക്ഷേപിക്കൽ ആണ്

  • @najuali8186
    @najuali8186 Месяц назад

    പടിഞ്ഞാറ് ഇസ്ലാം പ്രചരിച്ചതിൻ്റെ പ്രധാന കാരണം ജോർജ്ജ് ബുഷാണ്

  • @kanchavsoman7113
    @kanchavsoman7113 Месяц назад +1

    Teetha matam Lokal bottom nattam padartunnu😅😅😅 islam teetham

  • @user-dz2cq2ij3e
    @user-dz2cq2ij3e Месяц назад

    എന്താണ് ഇസ്ലാമിന്റെ മൂല്യം? ആരെങ്കിലും ഒന്ന് തെളിച്ചു പറയൂ?