“നിൻ്റെ ഒരു ഉദ്ദേശവും എൻ്റെയടുത്ത് നടക്കില്ല” എന്ന് അള്ളാഹു ഒപ്പ് Liyakkathali CM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • “നിൻ്റെ ഒരു ഉദ്ദേശവും എൻ്റെയടുത്ത് നടക്കില്ല” എന്ന് അള്ളാഹു ഒപ്പ് Liyakkathali CM
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Liyakkathali CM

Комментарии • 228

  • @Acharyaa567
    @Acharyaa567 3 месяца назад +30

    അള്ളാഹു ഈ കമ്പിപുസ്തകം ഇറക്കുന്ന കാലത്ത് മാൻഡാരിൻ സംസാരിക്കുന്ന ചൈനക്കാരുടെ എണ്ണം നാലര കോടി. സൗടി അറേബിയയിലെ ജനങ്ങളുടെ എണ്ണം ഏകദേശം എട്ടു ലക്ഷം മാത്രം. ലോകത്തിലെ മുഴുവൻ ആളുകൾക്കും വേണ്ടിയാണ് ഈ കൊച്ചുപുസ്തകം ഉണ്ടാക്കിയതെങ്കിൽ അല്ലാഹു അതങ്ങു മാൻഡാരിൻ ഭാഷയിൽ ഉണ്ടാക്കി ചൈനയിൽ ഇറക്കിയിരുന്നെങ്കിൽ അക്കാലത്തെ ലോക ജനസംഖ്യയുടെ നാലിലൊന്നു ഒറ്റയടിക്ക് കവർ ആയേനെ. മണ്ടൻ അള്ളാഹു എട്ടു ലക്ഷം പേർക്ക് മാത്രം അറിയുന്ന അറബിയിൽ ഇറക്കി. ചൈനയെന്നൊരു രാജ്യമോ മാൻഡാരിൻ എന്നൊരു ഭാഷയോ ഭൂമിയിൽ ഉള്ളകാര്യം പാവം അള്ളാഹു അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. എന്തായാലും ചൈനക്കാര് രക്ഷപെട്ടു.

    • @WilfredWillyem
      @WilfredWillyem 3 месяца назад +5

      Great one 😂

    • @roymathewmathew5365
      @roymathewmathew5365 3 месяца назад +6

      ഹും അള്ളാനെ
      ചോദ്യം ചെയ്യുന്നോ...?????

    • @skariapj1798
      @skariapj1798 3 месяца назад +6

      അള്ളാ കച്ചവടത്തിനായി മക്കാ മുതൽ ശാം ( സിറിയ ) വരെ ഇടക്കൊക്കെ യാത്ര ചെയ്തിരുന്നതുകൊണ്ട് അത്രയും പ്രദേശങ്ങൾ മാത്രമേ അറിയുമായിരുന്നുള്ളൂ. ചൈനയും ഫിലിപ്പീൻസുമൊന്നും അന്ന് അങ്ങേരുടെ മാപ്പിൽ ഇല്ലായിരുന്നു..!!

    • @WilfredWillyem
      @WilfredWillyem 3 месяца назад

      @@skariapj1798 😂

    • @pushkaranprasanth4687
      @pushkaranprasanth4687 3 месяца назад +1

      Hahha super.... 😂

  • @beauty9369
    @beauty9369 3 месяца назад +18

    എങ്കിൽ പിന്നെ ഹമാസ്സ് ഇങ്ങനെ ചത്തു വീഴുന്നത് എന്നെ അള്ളാഹു അറിയാമായിരുന്നു

  • @melazhisri9647
    @melazhisri9647 3 месяца назад +9

    ആരൊക്കെ സ്വർഗ്ഗത്തിലെത്തുമെന്ന് മുൻകൂട്ടി അറിഞ്ഞാലല്ലേ ഓരോരുത്തർക്കുമുള്ള ഹൂറി മാരെ സംഘടിപ്പിക്കാനാവൂ!!

  • @roymathewmathew5365
    @roymathewmathew5365 3 месяца назад +11

    സർ നരകത്തിൽ
    പോകാൻ വേണ്ടി മാത്രം മനുഷ്യനെ
    സൃഷ്ടിച്ച ദൈവം
    ദുഷ്ടനല്ലേ...

    • @user-xx3hf7gv5j
      @user-xx3hf7gv5j 3 месяца назад

      നരഗം. വേണമെങ്കിൽ തിന്മയും സ്വർഗം വേണമെങ്കിൽ നന്മകൾ ചയ്തു നല്ല മനുഷ്യൻ ആയി ജീവിക്കുക 🙏
      ആരാന്റെ കുറ്റം പറയാൻ പാടില്ല
      മറ്റുള്ളവരെ കഴിമെങ്കിൽ സഹായിക്കുക
      ളിയായ്കത്തിനെ പോലെ നാട്ടിൽ കുഴപ്പം ഉണ്ടാക്കി മനുഷ്യനെ തമ്മിൽ തല്ലിച്ച്. അതിന്റെ മറവിൽ കഞ്ചാവും
      മറ്റു ലഹരികൾ വിറ്റ് പണം വാരി
      കൂട്ടി കൊടുപ്പും സ്വന്തം ഭാര്യയെ
      വേശി പണി എടുപ്പിച്ചു
      നല്ല കുട്ടപ്പനായി നല്ല പിള്ള ചമഞ്ഞു
      സുഖിച്ചു രസിച്ചു സന്തോഷിച്ചു
      സിംഹമായി. മറ്റുള്ളവരെ മാംസം തിന്നു ശോധന കുറവ് കൊണ്ട് കക്കൂസിൽ ഇരുന്നു മുക്കി മുക്കി
      ഉണങ്ങിയ മലം പുറത്തേക്ക് വരാതെ
      ഇസ്ലാം മിനനോട് വെറുപ്പ് പിടിച്ചു
      കക്കൂസിൽഇരുന്ന് വീഡിയോ ചയ്തു
      കുണ്ടിക്കുള്ളിൽ. കയ്യിട്ട്. ഉണങ്ങിയ മലം വലിച്ചു വലിച്ചു . മടുത്തു
      ദൈവത്തോട് വെറുപ്പ് കേറി..
      ദൈവത്തിനുമുമ്പിൽ തോറ്റു കരയുന്നു 😄

    • @roymathewmathew5365
      @roymathewmathew5365 3 месяца назад

      @@user-xx3hf7gv5j
      അല്ലങ്കിൽ തന്നെ
      ഒരുത്തന് പെണ്ണ് കൂട്ടി
      കൊടുക്കുന്ന പണി
      മാത്രം ചെയ്യുന്ന
      തൈവവും ഉണങ്ങിയ
      മലവും തമ്മിൽ
      എന്താ വിത്യാസം....??????

  • @chackopm5355
    @chackopm5355 3 месяца назад +15

    അള്ളാഹു എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ മനുനുഷ്യനു ഒന്നും ചെയ്യാനില്ലല്ലോ

    • @user-xx3hf7gv5j
      @user-xx3hf7gv5j 3 месяца назад

      സ്വന്തം ഉമ്മയെ പണ്ണുന്ന ളിയാകാത്തു. ഇങ്ങനെ പറഞ്ഞു വളച്ചുഓടിച്ചു.. സ്വന്തം ഉമ്മയെ പണ്ണാൻ ഹാലാൽ ആക്കാൻ നോക്കുന്നു ഉമ്മയെ പണ്ണല്ലേ 😅

    • @MadhavanUV-qh6lh
      @MadhavanUV-qh6lh 3 месяца назад +2

      എല്ലാം അല്ലാഹുവിന് അറിയാം എന്നല്ലേ പറയുന്നത് അപ്പോൾ അദ്ദേഹം എന്ത് പിഴച്ചു

    • @seekthetruthwithin7776
      @seekthetruthwithin7776 3 месяца назад

      ​@@user-xx3hf7gv5j മുഹമ്മദീൻ ആണല്ലേ?...
      ഇങ്ങനെയൊക്കെ ചിന്തിക്കുന്നതിൽ അത്ഭുതമില്ല.....

    • @shakeelanh5646
      @shakeelanh5646 3 месяца назад +1

      ​@@user-xx3hf7gv5jഇസ്‌ലാമിൻ്റെ സംസ്കാരം😢

  • @mohammedalichannanath7447
    @mohammedalichannanath7447 3 месяца назад +11

    മുഹമ്മതിന് ജൂദാ സ്ത്രീ വിഷം കൊടുത്തു കൊല്ലുമ്പോൾ അല്ലാഹുവിന്റെ ഖദർ എവിടെയായിരുന്നു 🤣

    • @skariapj1798
      @skariapj1798 3 месяца назад +2

      അക്കാലത്തു ഖദർ ഇറങ്ങിയിട്ടില്ലായിരുന്നു.
      ഖദറും പോളിയെസ്റ്ററും ഒക്കെ പിന്നീടാ വന്നത് ..!!

  • @ibrahimkunhi7238
    @ibrahimkunhi7238 3 месяца назад +17

    ഈ അള്ളാന്ന് പറയുന്ന സാധനം എങ്ങനെയാണ് ഒരു ദൈവം ആകുന്നത്, വ്യഭിചാരം പോലും ഹലാല്‍ ആക്കിയ അള്ളാ എങ്ങനെ ആണ്‌ ഒരു ദൈവം ആകുന്നത്, അള്ളാ മുഹമ്മദിന്റെ peon ആന്‍ഡ് റൂം ബോയ് ആണെന്ന് തോന്നുന്നു, ഖുര്‍ആനില്‍ അള്ളായെകാളും മുഹമ്മദിന് ആണ്‌ വില

    • @nasrushamna
      @nasrushamna 3 месяца назад

      Podo koppe ibrahime ho endha thante per allahu vin ellam ariyaam

  • @pfcmukkam9398
    @pfcmukkam9398 3 месяца назад +5

    ഇതെല്ലാം കേട്ടിട്ടും ഇതിന്റെ പുറകെ പോകുന്നവരെ സമ്മതിക്കണം

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 3 месяца назад +8

    അയ്യോ... ഞാൻ മഴക്കുവേണ്ടി പ്രാർത്ഥിച്ചത് വെറുതെയായി.
    എല്ലാം നേരത്തെ എഴുതിവെച്ചിട്ട് മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത് എന്നെ മണ്ടനാകാണാനെല്ലേ?.

    • @skariapj1798
      @skariapj1798 3 месяца назад +1

      അതാ പറഞ്ഞത് ഇടക്കൊക്കെ ലൗഹുല്‍ മഹ്‌ഫൂസ് ഒന്നു വായിച്ചു നോക്കണമെന്ന്..!!

  • @babujohn951
    @babujohn951 3 месяца назад +4

    ഉസ്താതിൻ്റെ confidence level കൊള്ളാം. Confidence with ignorance is danger.

  • @Aliraghavan
    @Aliraghavan 3 месяца назад +4

    നന്മയും തിന്മയും അല്ലാഹുവിൽ നിന്നുള്ളതാകുന്നു. നിങ്ങൾ എന്തായിത്തീരണം എന്ന് ഗർഭസ്ഥ ശിസു ആയിരിക്കെ നാലാം മാസത്തിൽ അള്ളാഹു തീരുമാനിക്കും തിന്മ ചെയ്താൽ അല്ലഹു ശിക്ഷിക്കും. അതും അള്ളാഹു തീരുമാനിച്ചതാണ് അള്ളാഹു ഉദ്ദേശിച്ചവർരെ അള്ളാഹു നേർവഴിയിലാക്കുകയും ചെയ്യും. ഇത്തരം വികലമായ വാദങ്ങളാണ് വിശ്വാസികൾ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുക ഇതിലുള്ള അബദ്ധം എന്താണെന്ന് പോലും ഇവർക്കറിയില്ല

  • @basheersujeevanam6319
    @basheersujeevanam6319 3 месяца назад +4

    എന്തായാലും താങ്കളുടെ മുന്നറിയിപ്പ് നന്നായി. സത്യസന്ധവും ധീരവും ആയി.

  • @babujohn951
    @babujohn951 3 месяца назад +3

    ഇതു കേൾക്കുന്ന മുസ്ലിംസി ന് ഒരു spark തന്നെയാണ്. ആവരേജ് ബുദ്ധിയും ബോധവുമുള്ളവർക്കു് ഇപ്പറഞ്ഞ logic level ലെത്താൻ ഒരു പടി കൂടി മതി.
    Liyakat , well done.

  • @Nichutty2023
    @Nichutty2023 3 месяца назад +11

    ഈ ഉസ്താദ് വിവരക്കേടിന്‍റെ ഉസ്താദാണോ

    • @jeelanijeelan4198
      @jeelanijeelan4198 3 месяца назад

      ruclips.net/video/nz9Prge5Zbs/видео.htmlsi=EN_UWhEgHkOZxTie

    • @Obelix5658
      @Obelix5658 3 месяца назад +1

      അദ്ദേഹം ആലോചിക്കാതെ ബുക്കിലുള്ള കാര്യം അതേപടി വിഴുങ്ങി ശർദിക്കുകയാണ്.
      ഇതിനു മദ്രസ പൊട്ടനിസം എന്നുപറയും.

  • @basheersujeevanam6319
    @basheersujeevanam6319 3 месяца назад +4

    അല്ലാഹു എല്ലാം അറിയുന്നവനാണ് എന്ന് നമ്മൾ വിശ്വസിച്ചു കൊണ്ട് നമുക്ക് എന്താണ് കാര്യം?

  • @anazcp6204
    @anazcp6204 3 месяца назад +3

    മനുഷ്യൻ്റെ അഹങ്കാരവും. അറിവില്ലായ്മയും നിമിത്തമാണ് ഓരോരുത്തരും പിഴച്ച് പോവുന്നത് 'അല്ലാതെ ഒരാളെയും അല്ലാഹു മന: പൂർവ്വം വഴികേടിലാക്കുകയില്ല.

    • @FirozP-kj1ix
      @FirozP-kj1ix 3 месяца назад

      തൻ ,,, എല്ലാം ,,, പടിച്ചുഎന്നുതോന്നുബോൾ ,, ആണു ,,, അബദ്ധം ,,, പറ്റുന്നതു ,,, അള്ളഹു നല്ലഅറിവ് നൽകട്ടെ ,,, ❤️❤️❤️ ,,

    • @Obelix5658
      @Obelix5658 3 месяца назад +5

      അങ്ങിനെ അല്ലല്ലോ കിതാബിൽ പറയുന്നത്

    • @anazcp6204
      @anazcp6204 3 месяца назад

      @@Obelix5658 ഒരു മനുഷ്യൻ വഴികേടിലാവുന്നത് അവൻ്റെ തന്നെ പ്രവർത്തനം നിമിത്തമാണ് '

  • @varkeygeorge3727
    @varkeygeorge3727 3 месяца назад +2

    സൂപ്പർ ലിയക്കത് നന്ദി.

    • @nasrushamna
      @nasrushamna 3 месяца назад

      Thiruppathi ayoo baible dheivathinte bok alle

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 месяца назад +3

    ലിയാബ്രോ പൊളിച്ചു 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰

  • @abdulrafeeque9517
    @abdulrafeeque9517 3 месяца назад +3

    എല്ലാംകേൽകണം

    • @FirozP-kj1ix
      @FirozP-kj1ix 3 месяца назад

      അതാ ,,, ശരി ,, 🫲🫲 ,,

  • @user-ug7zo7uk1w
    @user-ug7zo7uk1w 3 месяца назад +6

    എല്ലാമറിയുന്ന സർവ്വജ്ഞൻ തൻ്റെ കിതാബിൽ ഇത്രയേറെ വിഡ്ഡിത്തങ്ങൾ പുലമ്പി ആകെ കുളമാക്കിയത് എന്തേ?

    • @skariapj1798
      @skariapj1798 3 месяца назад

      ഏതു സർവ്വജ്ഞൻ ?
      എവിടത്തെ സർവ്വജ്ഞൻ ?
      ഇതൊക്കെ ഇവറ്റകളുടെ സങ്കല്പങ്ങളല്ലേ ..
      അതുകൊണ്ടാണല്ലോ അവകാശവാദങ്ങളിൽ ഇമ്മാതിരി വൈരുദ്ധൃങ്ങൾ ..!!

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു !

  • @abdulrafeeque9517
    @abdulrafeeque9517 3 месяца назад +5

    ഒരാൾക്കും ഒരാളേയും മാറ്റാൻ കയിയില്ലാ

    • @FirozP-kj1ix
      @FirozP-kj1ix 3 месяца назад

      ഇവർക്കു ,, അതുഅറിയില്ല ,

  • @shahinshah659
    @shahinshah659 3 месяца назад +1

    Its the eyes tht are not blind but the heart. May Almighty Allah guide you to the right path Ameen Ya Rabbal Alameen.

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    മൗലവി പറഞ്ഞത് 100% ശരി !

  • @shamnadhsham3897
    @shamnadhsham3897 3 месяца назад +4

    അല്ലാഹുവിന്റെ ഇസ്ലാം അല്ല ഭൂമിയിൽ വരുന്നത് എന്നും abu സുഫിയാൻ ന്റെ ഇസ്ലാം ആണ് വരുന്നത് എന്നൊക്കെ അല്ലാഹുവിന് നേരത്തെ അറിയാം ആയിരുന്നു, നബിയുടെ പേര കുട്ടികളെ യാസീദ് കൊല്ലും എന്ന് അല്ലാഹുവിന് അറിയാം ആയിരുന്നു, അള്ളാഹു അങ്ങനെ എങ്കിൽ ഈ പെഴച്ച മതം ഉണ്ടാക്കി, എന്നൂർ കോടി ജനത്തിൽ ഒരു ശതമാനം പോലും ഇല്ലാത്ത ഈ തൊലിഞ്ഞ മതം ഉണ്ടാക്കി ബാക്കി മുഴുവനും ആളുകളെ കാഫിർ ആക്കി ഈ അള്ളാഹു നരകത്തിൽ ഇട്ടു പൊരിച്ചു നിർവൃതി നേടുന്നു

  • @alexcleetus6771
    @alexcleetus6771 3 месяца назад +2

    Welcome liyakat Ali bro 🤝

  • @jabbarpoonor135
    @jabbarpoonor135 3 месяца назад +4

    ഒരു ഈച്ചയെ പോലും സ്രഷ്ടിക്കാൻ കഴിയാത്ത നിങ്ങൾ യുക്തൻമാർ, സർവ്വലോക രക്ഷിതാവിൻ്റെ പരമാധികാരത്തെ പരിഹസിക്കുന്നത് കാണുമ്പോൾ, നിങ്ങളെയോർത്ത് ഞാൻ ചിരിക്കുന്നു. ഹ..ഹി..

    • @Obelix5658
      @Obelix5658 3 месяца назад +3

      സ്വന്തമായി ചിന്തിക്കരുത്. ചിന്തിക്കാതെ വിളിച്ചുപറഞ്ഞാൽ അള്ളാ യെ പോലെ നാണം കെടും.

    • @skariapj1798
      @skariapj1798 3 месяца назад +2

      ചിരിച്ചോ ചിരിച്ചോ ..
      പല്ലുകൾ കാണെ ചിരിച്ചോ ..!!

    • @binuvarghese6564
      @binuvarghese6564 3 месяца назад

      മരുമോളെ കെട്ടാൻ മുഹമ്മനു അനുവാദം കൊടുത്ത തള്ളാഹു കഷ്ടം

    • @jabbarpoonor135
      @jabbarpoonor135 3 месяца назад +1

      ​@@binuvarghese6564ഞങ്ങൾ മുസ്ളിങ്ങൾക്ക് സ്വന്തം ബീജത്തിൽ പിറന്നത് മാത്രമാണ് 'മക്കളായി ഗണിക്കുകയുള്ളു.

    • @lightsakshi8294
      @lightsakshi8294 3 месяца назад +1

      ഭാര്യ ഇല്ലാത്തതിനാൽ ഒരു മകനില്ലാതുപൊയെന്നു വിലപിക്കുന്ന അല്ലഹു എന്ത് സൃഷ്ടിച്ചെന്നാ കൊയ പറഞ്ഞത് ?😂

  • @shajiputhukkadan7974
    @shajiputhukkadan7974 3 месяца назад +1

    കിഴങ്ങന്മാരായ വിശ്വാസികളെ സമ്മതിക്കണം

  • @varghesepa5468
    @varghesepa5468 3 месяца назад +5

    ഞാൻ ഇസ്ലാം മായതുകൊണ്ട് ചിന്തിക്കൂല കട്ടായം

    • @nasrushamna
      @nasrushamna 3 месяца назад

      Thaan cristhiyani ayadhu kond chindikko

  • @sudheertn22
    @sudheertn22 3 месяца назад +2

    പിടിച്ചിരുന്നോ.. ചിന്തിക്കൂലാ ന്ന്‌ 😂😂😂😂

  • @ShaliniShaji-mu6hx
    @ShaliniShaji-mu6hx 3 месяца назад +1

    😂😂😂അടിപൊളി ബ്രോ 👍

  • @user-wm9gb9tl5b
    @user-wm9gb9tl5b 3 месяца назад +2

    🌹❤️🔥

  • @josecv7403
    @josecv7403 3 месяца назад

    Thankyou,Liyakathali ❤

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    Vansurullaha ensurikkum
    Thahtha akhdhaamikkum
    അല്ലാഹുവിനെ സഹായിച്ചാൽ
    അല്ലാഹു സഹായിക്കും _ഖുർആൻ
    ഈ പൊട്ടൻ ഈ ആയത്ത് കണ്ടാൽ എന്തിനാ സഹായം എന്ന് ചോതിക്കും ,ALLAHU വിൻ്റെ തൗഹീദ് ജനങ്ങളിലേക്ക് എത്തിക്കുക ! ഞാൻ സഹായം എല്ലാദിവസവും സ്വീകരിക്കുന്ന അടിമയാണ്!

  • @vijishk262
    @vijishk262 3 месяца назад +3

    നിഷ്കളങ്കരും നിരപരാധികളുമായ ഒരു സമൂഹം ഈ കിത്താബ് കാരണം നരകത്തിലെത്തും ഈ സുഭഹാന ഹുവ താള എന്താണ്

  • @chackopm5355
    @chackopm5355 3 месяца назад +12

    'ഇത്തരം ഉസ്താദുമാർ ഇരുപതാം നൂറ്റാണ്ടിലും ഇത്തരം വിവരക്കേടുകൾ വിളിച്ചുകൂവി ഈ മതത്തിൻ്റെ വേരറുക്കും

    • @jeelanijeelan4198
      @jeelanijeelan4198 3 месяца назад

      ruclips.net/video/nz9Prge5Zbs/видео.htmlsi=EN_UWhEgHkOZxTie

    • @jeelanijeelan4198
      @jeelanijeelan4198 3 месяца назад

      ruclips.net/video/nz9Prge5Zbs/видео.htmlsi=EN_UWhEgHkOZxTie

    • @mariyammariyam4070
      @mariyammariyam4070 3 месяца назад +1

      ഇതൊന്നും അറിയാതവർ അല്ല മുസ്ലിം എന്നിട്ട് ഇവിടെ ആരും വേരറ്റു പോയിട്ടില്ല

    • @skariapj1798
      @skariapj1798 3 месяца назад

      ഇരുപത്തൊന്നാം നൂറ്റാണ്ടല്ലേ, ബ്രോ ??

    • @skariapj1798
      @skariapj1798 3 месяца назад

      ​@@mariyammariyam4070
      മുസ്ലീങ്ങൾക്ക് ഇതെല്ലാം അറിയാമെന്നോ ?
      എന്നിട്ടും പശ വെച്ച് ഒട്ടിച്ചതുപോലെ ഒട്ടിനിൽക്കുകയാണെന്നോ ?
      കർത്താവേ, ങ്ങള് കാത്തോളീ ...!! 😅

  • @abdurahmankurukkan6348
    @abdurahmankurukkan6348 3 месяца назад +2

    ആ പേന മ്യൂസിയത്തിൽ വെച്ചത് liyakath😄അറിഞ്ഞില്ലേ എത്രയോ ആൾകാർ കണ്ടു പോകുന്നു

  • @anazcp6204
    @anazcp6204 3 месяца назад +1

    എല്ലാവർക്കും choice തന്നിട്ടുണ്ട്. ദൈവ ശിക്ഷയെ ഭയമുള്ളവൻ കള്ള് കുടിക്കുകയില്ല.എന്നാൽ ഭയമില്ലാത്തവൻ കളള് കുടിക്കും' ഏതൊരു തിന്മയും അങ്ങിനെ തന്നെ '

    • @Obelix5658
      @Obelix5658 3 месяца назад

      ഇസ്ലാമിൽ ചോയ്സ് ഇല്ലാ സഹോദര. അള്ളാ എല്ലാം നിശ്ചയിച്ചു വച്ചിട്ടുണ്ട്. തലകുത്തി നിന്നാലും നരകത്തിലെ പോവൂ.

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    പണ്ഡിതൻ്റെ മുഖം എന്താ തെളിച്ചം
    ഇതാണ് ഈമാൻ

  • @anazcp6204
    @anazcp6204 3 месяца назад +2

    എനിക്ക് ലഹരി ഉപയോഗിക്കാൻ ആഗ്രഹ്മാണെന്ന് സങ്കൽപിക്കുക ' അല്ലാഹു വിൻ്റെ താക്കീതും 'സാമൂഹിക തിന്മയും ഭയന്ന് ഞാൻ അത് ബോധപൂർവ്വം ഉപയോഗിക്കാതെ ഇരിക്കുന്നു. എന്നാൽ മറ്റൊരു മനുഷ്യൻ ഇതൊന്നും വകവെക്കാതെ ലഹരി ഉപയോഗിക്കുന്നു 'ഇതെങ്ങനെ അല്ലാഹു വിൻ്റെ ഉദ്ദേശമാവും' choice എല്ലാത്തിനും ഉണ്ട്. തിന്മ ചെയ്യുന്നവൻ ശിക്ഷ അനുഭവിക്കും.

    • @shakeelanh5646
      @shakeelanh5646 3 месяца назад

      കിതാബിൽ ഉള്ള പല നന്മകളും ആടുനികലോകത്തെ തിന്മകൾ ആണ് അതുകൊണ്ടാണ് അത് കാലഹരണപെട്ടതാണ് എന്ന് പറയുന്നത്

  • @kannurdas5394
    @kannurdas5394 2 месяца назад

    ദുബായ് ഷേക്കിന്റെ യൂണിഫോം

  • @AnandBabu-io4zk
    @AnandBabu-io4zk 3 месяца назад +5

    ഹായ് പ്രിയ സുഹൃത്തേ അത്യാവശ്യമായി ഒരു പല്ലിയെ വേണം

    • @user-xx3hf7gv5j
      @user-xx3hf7gv5j 3 месяца назад

      100000ഭാര്യയെ ആണോ
      എങ്കിൽ കൃഷ്ണ നോട്‌ ഒന്ന് ചോദിച്ചു നോക്കാം 😅
      കൊടുങ്ങല്ലൂർപോയി തെറി പാട്ടും പാടി അമ്മക്ക് കുണ്ണ കൊടുവാൾ പോലുള്ള വേണം
      എന്നിട്ട് പോരെ പല്ലിയെ
      നീ യാണ് നായയെ ശപിച്ചത്
      പാഞ്ചാലിയെ മാറിമാറി പണ്ണി യ ആ അർജുനൻ നീ തന്നെ
      ചെരുപ്പ് കാണാൻ ഇല്ലാ ഇല്ലെടാ
      അങ്ങനെ സുഖിക്കണ്ട നയായെ ശപിച്ചു ലിഗം കുടുക്കി നീ പാവം നായ എന്തൊരു മോശമായി പോയി നിന്റെ തെമ്മാടി 😅

  • @anazcp6204
    @anazcp6204 3 месяца назад +1

    പരീക്ഷയിൽ ഉന്നത വിജയത്തിനായി ആഗ്രഹിക്കുന്ന ഒരു കുട്ടി നല്ല രീതിയിൽ പഠിക്കും' അവൻ ഉയർന്ന മാർക്കോടെ പാസാവും' എന്നാൽ ഉഴപ്പിനടന്നിട്ട് തോറ്റതിന് അല്ലാഹു വിൻ്റെ ഉദ്ദേശത്തെ ആരെങ്കിലും പഴിക്കുമോ? ഇതുപോലെയാണ് എല്ലാ കാര്യങ്ങളും

  • @dennisthekeparambil5949
    @dennisthekeparambil5949 3 месяца назад

    It is a new theory of predestination. If God has predestined why should one pray. In that case is it necessary to pray.

  • @badshapalamadathil3339
    @badshapalamadathil3339 3 месяца назад +1

    ഈ പ്രപഞ്ചത്തിൽ അല്ലാഹു നിശ്ചയിച്ചിരിക്കുന്ന പ്രാപഞ്ചിക നിയമങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കന്നത്. എന്നാൽ മനുഷ്യന് നന്മ തിരഞ്ഞെടുത്ത് സ്വർഗ്ഗാവകാശിയാകാനും തിന്മ തിരരഞ്ഞെടുത്ത് നരകാവകാശിയാകാനുമുള്ള സ്വാതന്ത്ര്യം നല്കപ്പെട്ടിട്ടുണ്ട്. അതായത് തൻെറ വിധി നിശ്ചയിക്കുന്നത് താൻ തന്നെ.

    • @muhammedshereef7373
      @muhammedshereef7373 3 месяца назад

      കിതാബ് വായിക്ക് Lബാറോ

    • @badshapalamadathil3339
      @badshapalamadathil3339 3 месяца назад +1

      കിതാബ് തോന്നിയപോലെ വ്യാഖ്യാനിക്കാൻ ഞാൻ ജബ്ബറല്ലല്ലോ സഹോദരാ.

    • @abdullaansaf2672
      @abdullaansaf2672 3 месяца назад

      ​@@badshapalamadathil3339താങ്കൾ സ്വർഗ്ഗത്തിൽ ആണോ നരകത്തിലാണോ എന്ന് താങ്കൾ നന്മയാണോ തിന്മയാണ് പ്രവർത്തിക്കുക എന്ന് താങ്കൾ എന്ത് ജോലിയാണ് ചെയ്യുക എന്നും താങ്കൾ താങ്കളുടെ മാതാവിന്റെ ഗർഭാശയത്തിൽ ഇരിക്കുന്ന 40 ദിവസം ആവുമ്പോൾ തന്നെ എഴുതിവെക്കാൻ മലക്കിനെ പറഞ്ഞയച്ചത് ഇതേ അള്ളാഹു തന്നെയല്ലേ. ഈ കാര്യങ്ങളൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്താണ് സ്വയം തീരുമാനിക്കാൻ കഴിയും എന്ന് താങ്കൾ പറഞ്ഞത്??

    • @badshapalamadathil3339
      @badshapalamadathil3339 3 месяца назад +1

      Abdulla ansaf
      ഒരാളുടെ ഭാവികാര്യങ്ങൾ മുൻകൂട്ടിയറിയാൻ കഴിയുന്ന അല്ലാഹു , ഗർഭാശയത്തിൽ വെച്ച് അയാൾ ചെയ്യാൻപോകുന്ന കർമ്മങ്ങൾ രേഖപ്പെടുത്തീന്നു വെച്ച് , അയാൾ തിരഞ്ഞെടുത്ത കർമ്മങ്ങൾ എങ്ങനെ അയാളുടേതല്ലായിത്തീരും.

    • @abdullaansaf2672
      @abdullaansaf2672 3 месяца назад

      @@badshapalamadathil3339 അപ്പോ ഇങ്ങള് ലിയകത്ത് വിഡിയോയിൽ കാണിച്ച സിറാജുൽ ഇസ്ലാം ബാലുശ്ശേരി പറഞ്ഞ പ്രഭാഷണവും ഹദീസും ഒന്നും കേട്ടില്ലേ? അല്ലാഹുവിന്റെ ഇൽമിൽ മാത്രം വിശ്വസിച്ചാൽ ഖദ്ർ ആവൂല അല്ലാഹുവിന്റെ മശിയ്യത്ത് അഥവാ ഉദ്ദേശം ഇല്ലാതെ ലോകത്ത് ആരും ഒന്നും ചെയ്യുന്നില്ല ഒന്നും സംഭവിക്കുന്നില്ല

  • @shyjumalot2679
    @shyjumalot2679 3 месяца назад

    വൈകിട്ട് ഒരു പെയിന്റ് വാങ്ങി അടിക്കണോ അടിക്കണ്ടയോ എന്ന് തീരുമാനിക്കുന്നത് തന്നെ രണ്ടു പെഗ് അടിച്ചു കൊണ്ടാണെന്നു സാരം പുടികിട്ടിയ

  • @p.cthomas3457
    @p.cthomas3457 3 месяца назад +5

    എല്ലാം മുന്നമേ പേന എഴുതി വെച്ചിട്ടുണ്ടങ്കിൽ പിന്നെ നമ്മൾക്കു നമ്മുടെ ഇഷ്ടപ്രകാരം സ്വർഗത്തിലോ നരകത്തിലോ, എത്ര ശ്രമിച്ചാലും പോകാൻ പറ്റില്ലല്ലോ.
    പിന്നെ എന്തിനാ മനുഷ്യർ തമ്മിൽ ഈ സ്പർദ്ധയും, തല്ലും ഉണ്ടാക്കുന്നതും, മന്ദ ബുദ്ധികൾ ആകുന്നതും.

    • @skariapj1798
      @skariapj1798 3 месяца назад

      ഒരു രസം ..!!

  • @user-sy1tl2dx6r
    @user-sy1tl2dx6r 3 месяца назад +4

    അപ്പോൾ ഈ അല്ലാഹ് 50,000 വർഷം മുൻപ് എവിടെ ആയിരുന്നു

  • @Unnimoyi-po2kx
    @Unnimoyi-po2kx 3 месяца назад +3

    ഇതാ വന്നു

  • @user-ug7zo7uk1w
    @user-ug7zo7uk1w 3 месяца назад +2

    പ്രപഞ്ചം അതിൽ ഭൂമി എന്ന ചെറിയ ഗോളം.അവിടെ മാത്രമേ കാലം അടയാളപ്പെടുത്തുന്നുള്ളു..പ്രപഞ്ച സൃഷ്ടി മുൻപ് കാലം ഇല്ല.no time no space.പിന്നെങ്ങനെ ആണെ്ടോ തട്ടമിട്ട താടിക്കാരൻ പൊട്ടാ അമ്പതിനായിരം കൊള്ളാം കണക്കാക്കുന്നത്. ഇത് ഏത് കിത്താബിലാണ് ഉള്ളത്?
    ഇതുപോലെ രണ്ടു മൂന്നെണ്ണം വിചാരിച്ചാൽ ബാക്കി ഈമാൻ കൂടി മൂഞ്ചിപ്പോകും. അല്ലാഹു ഒരു വല്ലാത്ത പഹയൻ തന്നെ.. എല്ലാ കാര്യങ്ങളും ക്ലോക്ക് വർക്ക് പോലെ ക്രമീകരിച്ചു എന്നിട്ട് മനുഷ്യരെ പോരിക്കാൻ ജഹന്നം റെഡി ആക്കി. പിന്നെ അവരെപ്പരീക്ഷിക്കുന്നു. അവരോട് സുജൂദ് ചെയ്യാനും നൊമ്പ് നോക്കാനും മമ്മൂഞ്ഞ് വഴി വിരട്ടുന്നു..കൊള്ളാം.സുബഹാഹ്ന താ...ളി.സ്വർഗ്ഗത്തിൽ പോകും എന്ന് ഉറപ്പില്ല.അല്ലാഹു എല്ലാം മുൻകൂട്ടി തീരുമാനിച്ച സ്ഥിതിക്ക് സ്വർഗ്ഗം കിട്ടാൻ വേണ്ടി അഞ്ച് നേരം നിസ്കാരം നോമ്പ് പിന്നെ മാനസികാടിമത്തം ഇതൊക്കെ കൊണ്ട് നടക്കണ്ട കാര്യമെന്ത്. തെരഞ്ഞെടുക്കാൻ അതിനു വേണ്ടി പണിയെടുക്കാൻ എന്തിനു ജീവിതം പാഴാക്കണം.?

  • @heartzpvm2392
    @heartzpvm2392 3 месяца назад +2

    ആദ്യം ഉണ്ടാക്കിയത് സിംഹാസനമോ, പേനയോ, വെള്ളമോ. കസേരയോ 🤔🤔🤔

    • @skariapj1798
      @skariapj1798 3 месяца назад

      ഏതെങ്കിലും ഒന്നെടുത്തോ ..!! 😅

    • @muhammedshereef7373
      @muhammedshereef7373 3 месяца назад

      മീനോ

  • @GAMMA-RAYS
    @GAMMA-RAYS 3 месяца назад +4

    ഈമാനിന് എന്താ വില 🙄
    രണ്ടു കിലോ വേണമായിരുന്നു 🙄

    • @user-ug7zo7uk1w
      @user-ug7zo7uk1w 3 месяца назад

      ഒരു 10 ഹൂറി

    • @user-uf4ux1bz5j
      @user-uf4ux1bz5j 3 месяца назад

      തരൂല

    • @GAMMA-RAYS
      @GAMMA-RAYS 3 месяца назад

      @@user-uf4ux1bz5j കുറച്ചു മതി 😀

  • @aniltom8635
    @aniltom8635 3 месяца назад

    Understood😀

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    നിൻ്റെ ശരീരത്തിൽ നോക്കിയാൽ
    അല്ലാഹുവിനെ കുറിച്ച് മനസ്സിലാക്കാം

  • @lakshmanankomathmanalath
    @lakshmanankomathmanalath 3 месяца назад

    😃

  • @ALAMEENKM4556
    @ALAMEENKM4556 3 месяца назад

    ക്ലാസിൽ പരീക്ഷ നടക്കുമ്പോൾ ടീച്ചർമാർക്ക് അറിയില്ലേ എല്ലാവർക്കും പാസാവൻ പറ്റില്ല. ചിലർ എന്തായാലും തോൽക്കും എന്ന്? (പൊതുവെ ഒരു ക്ലാസിൽ പഠിപ്പ് കുറവുള്ളവരും ഉണ്ടാവും).
    പിന്നെ എന്തിനാണ് പരീക്ഷ വെക്കുന്നത്? ജയിക്കും എന്ന് ഉറപ്പുള്ളവരെ പാസ് ആക്കിയാൽ പോരേ?
    അങ്ങനെ ചെയ്യൽ നീതിയല്ലാത്തത് കൊണ്ടല്ലേ പരീക്ഷ വെക്കുന്നത്?
    ജീവിതവും പരീക്ഷണമാണ്.

    • @shakeelanh5646
      @shakeelanh5646 3 месяца назад

      അപ്പോ അല്ലാഹു ടീച്ചർ ആണ്

  • @shukkurcheenamadath9389
    @shukkurcheenamadath9389 3 месяца назад +1

    പ്രേരണ കുറ്റം😂😂😂

  • @radhrema
    @radhrema 3 месяца назад +1

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നല്ലേ

  • @സഫാന
    @സഫാന 3 месяца назад

    👍👍

  • @gafoorthaikkat6766
    @gafoorthaikkat6766 Месяц назад

    Hahahaaaa

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    മൗലവി പറഞ്ഞ കാര്യം പറ മോനെ !
    കടലിൽ എറിയുന്ന കണക്കല്ല അല്ലാഹുവിൻ്റെ

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    ഈമാനുള്ളവൻ്റെ മുഖത്ത് നോക്കിയാൽ മതി !
    നിൻ്റെ മുഖത്ത് നോക്കുമ്പോൾ തന്നെ ഇടിവെട്ട് കൊണ്ട വനെ പോലെ ഉണ്ട് !

  • @user-uf4ux1bz5j
    @user-uf4ux1bz5j 3 месяца назад

    ഹലോ ലിയാ കത്ത് അലി അല്ലാഹു കഅബയിൽ ഉള്ള ഒരു ബിംബം ആയിരുന്നു

  • @devin_carloz_padaveedan1327
    @devin_carloz_padaveedan1327 3 месяца назад

    25:50 എന്നിട്ടാണ് ഇപ്പൊ മഴ പെയ്യ്ക്കാൻ കുട്ട പ്രാർത്ഥന ചെയ്തത് 😂😂😂

  • @jabbarpoonor135
    @jabbarpoonor135 3 месяца назад +5

    ലിയാകത്തേ'ബിസിനസ് ചെയ്യുന്നവർ എല്ലാവരും വിചയിക്കാറില്ല. ഒരുപാടാളുകൾ പരാചയപെടുന്നു ഇതും അല്ലാഹു എഴുതി വെച്ചതാണ്. ലക്ഷക്കണക്കിന് പേർ എഴുതുന്ന Pse പരീക്ഷയിൽ 200 പേരെ Select ചെയ്യുന്നുള്ളു. ഇതും ദൈവം എഴുതി വെച്ചതാണ്. എന്നാൽ എല്ലാവരും പരീക്ഷ എഴുതുന്നു. ദൈവം എഴുതി വെച്ചതാണ് എന്ന് പറഞ്ഞു 24:07 ആരും മാറിനിൽക്കുന്നില്ല
    എന്നാൽ പരലോകത്ത് ഒരു അണുമണിതുകം നൻമ ചെയ്താൽ അവിടെ കാണും ഒരു അണുമണി തുകം തിൻമ ചെയ്താൽ അതും കാണും.
    മരണമില്ലാത്ത പരലോകജീവിതത്തിന് വേണ്ടി നമുക്ക് പ്രവർത്തനം ചെയ്യാം.
    24:07

    • @Toms.George
      @Toms.George 3 месяца назад +1

      മറ്റുള്ളവർക്ക് കുഴപ്പം ഉണ്ടാക്കാതെ ജീവിച്ചാൽ കുഴപ്പം ഇല്ല

    • @shakeelanh5646
      @shakeelanh5646 3 месяца назад

      എന്നാപ്പിന്നെ പ്രാർത്ഥന വേണ്ട

    • @shakeelanh5646
      @shakeelanh5646 3 месяца назад

      അല്ലാഹു ആണ് ആളുകളെ വഴി പിഴപ്പിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്

  • @wisemankannur1320
    @wisemankannur1320 3 месяца назад +1

    29:23 അനിൽ കൊടിത്തോട്ടം?

  • @Unnimoyi-po2kx
    @Unnimoyi-po2kx 3 месяца назад +3

    അവൻ ആ കലോക കാരണമുത്തൊളി ബാങ്കി പറയാൻ ലജ്ജ തോന്നുന്നു

    • @skariapj1798
      @skariapj1798 3 месяца назад

      ഇതെന്തോന്നാ ഉണ്ണിമോയീ ??

    • @Unnimoyi-po2kx
      @Unnimoyi-po2kx 3 месяца назад

      @@skariapj1798 മനസ്സിലാക്കാൻ മനസ്സ വേണr അതില്ലെങ്കിൽ പിന്നെ

  • @abdulrahimanahmed8792
    @abdulrahimanahmed8792 3 месяца назад

    അല്ലാഹു പഥാർത്ഥ ലോകത്തല്ല. പ്രഭഞ്ചവും ജീവജാലങ്ങളും മനുഷ്യരും എല്ലാം പഥാർത്ഥങ്ങളാണ്. മലക്കുകളും, ജിന്നുകളും പഥാർത്ഥങ്ങളെല്ല' മനുഷ്യരേയും ' ജീവജാലങ്ങളേയും സ്വതന്ത്രമായാണ് സൃഷ്ടിച്ചിട്ടുള്ളതു മനുഷ്യനെന്ന സൃഷ്ടിയെ പരീക്ഷിക്കാനാണ് ഈ ലോകത്ത് നമ്മെ നിയോഗിച്ചതു. ആ പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് സ്വർഗ്ഗം. അല്ലാഹു സൃഷ്ടാവാണ്. നമ്മൾ സൃഷ്ടികൾ ' നിങ്ങൾ ചിന്തിച്ച് അല്ലാഹുവിനെ മനസ്സിലാക്കാൻ സാധ്യമല്ല. നമ്മൾ ആദ്യം ചെയ്യേണ്ടത് മനസ്സ് ശുദ്ധീകരിക്കലാണ് '
    മനശുദ്ധി ഇല്ലാത്തവർക്ക് അല്ലാഹുവിനെ കണ്ടത്താനാകില്ല'

  • @ponnusponnus2035
    @ponnusponnus2035 3 месяца назад

    😀😀😀😀

  • @jameelak3760
    @jameelak3760 3 месяца назад

    Hai.liyakkath.bro

  • @jameelak3760
    @jameelak3760 3 месяца назад +1

    Chirippikkalle...liyakkatthe...😂🤣🤣😜

  • @subairsubi1335
    @subairsubi1335 3 месяца назад +1

    🤔ഇ അത്ഭുത മായ പ്രപഞ്ചത്തിന് ഒരു നാഥനില്ലെന്നാണോ നിങ്ങൾ സമർത്തിക്കുന്നത് 🤔ഇ വിശാലമായ ആകാശം അതിൽ നമുക്ക് ശ്വസിക്കാൻ യഥേഷ്ടം വായു 🤔നമുക്ക് ആവശ്യമായ വെള്ളം, തീ, കാറ്റ്, ഫലഭൂയിഷ്ടമായ ഭക്ഷണ പടർധങ്ങൾ 🤔മേലെ നോക്കിയാൽ 🤔സൂര്യനാക്ഷത്രടി ഗോളങ്ങൾ 🤔അങ്ങനെ ഒരു പാട് ചേരുവകൾ 🤔ജനനം, മരണം ഇതെല്ലാം ഇവിടെ ആരു സംവിധാനിച്ചു 🤔കുഞ്ഞേ liyakathe 🤔ഇ കുഞ്ഞു തലച്ചോറുവെച്ചു അല്ലാഹുവിനെ അളക്കാൻ നിന്നാൽ 🤔നമുക്ക് പോയി എന്നല്ലാതെ എന്നുപറയാൻ 🤔അത്കൊണ്ട് നീ തീരുമാനിക്ക് ഞാൻ നാളെ വിശ്വാസിയായത്കൊണ്ടാണ് ജീവിക്കുക എന്നത് 🤔നീ തീരുമാനിക്കുന്നില്ലായെങ്കിൽ 🤔🤔🤔അല്ലാഹുവിന് നിന്നെ മാറ്റണമെന്നില്ല 🤔🤔🤔വളരെ simbalalle കാര്യങ്ങൾ 🤔ഒന്നു ശ്രമിച്ചു നോക്യേ 🤔അതുകൊണ്ട് അന്റെ ഡയലോഗിൽ ഒരു ചുക്കും ഇല്ല, ഇല്ല, ഇല്ല 🤪🤪🤪🤭

    • @abdullaansaf2672
      @abdullaansaf2672 3 месяца назад

      അള്ളാഹു ഹിദായത് കൊടുക്കാതെ അയാൾക്ക് വിശ്വസിക്കാൻ കഴിയില്ല എന്നല്ലേ നബി തങ്ങൾ പഠിപ്പിച്ചത്?? അപ്പോൾ ഹിദായത്ത് കൊടുക്കാത്ത അല്ലാഹു അല്ലെ കുറ്റക്കാരൻ

    • @abdullaansaf2672
      @abdullaansaf2672 3 месяца назад

      ഹിദായത് കൊടുക്കാത്ത അല്ലാഹു അല്ലെ വിശ്വാസം നഷ്ടപ്പെട്ടതിനു കാരണക്കാരൻ. അള്ളാഹു ഉദ്ദേശിച്ചത് കൊണ്ടാല്ലാതെ ആരും വിശ്വസിക്കില്ല എന്നല്ലേ അല്ലാഹുവും നബിതങ്ങളും പറഞ്ഞത്??

  • @somarajanks6969
    @somarajanks6969 3 месяца назад

    Allaaaaooooo oooooo uuuuuu thendi Daivam 🤣🤣🤣🤣🤣🤣🤣🤣🤣

  • @heartzpvm2392
    @heartzpvm2392 3 месяца назад +5

    അള്ളാഹുവിന്റെ അറിവ്. 🤔യേശു ക്രിസ്തു വിന്റെ ജനനം അല്ലാഹുവിന് ഉണ്ടാക്കിയ മാനക്കേട് മുൻകൂട്ടി അറിവില്ലാതെ പോയ അല്ലാഹ് 🤔

  • @safiyasafiya5026
    @safiyasafiya5026 3 месяца назад

    Valathoru kadhaprasangam. Rabar mitayi

  • @nasrushamna
    @nasrushamna 3 месяца назад

    Preghrthi endhina enne shirttichad onnu paranju thaa riyakathe nale njaan marikkum endhina preghrdhi enne maripikkunne onnu paranjutha riyakath ennaal preghrdhik shirttikadhe irunnudeniyo ukthis deivam und alla avan 1 aan aa shakthiyann manushiyane shirttichadh ok pinne thanepolle ullavarum vende bumiyill kure nadakaan und loghavasanathin ok dhajjaal okke varande liyakka apool oppam thanepole ullavar vende thanne athin allah tharannjdthadhill sandhosham ok pinne marichtt kanaam ok paraloghathinn apool okke shariyayi manassilavum ok kanaam ipool vayas ethrayayi vayas aghunnadh nirthaan kayyo nokk tto adh onn chindhik

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    പറയുന്നവനും കേൾക്കുന്നവർക്കും
    ധൈര്യമില്ല എന്ന് ഈ കമൻ്റ് ബോക്സ് കണ്ടാൽ അറിയാം
    പഴയത് ഇട്ടുകൊണ്ടിരിക്കുന്നു

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    അത് നിൻ്റെ കൂട്ടുകാരൻമാർക്ക് പറഞ്ഞുകൊടുത്താൽ മതി

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    രക്ഷ പെടാൻ നോക്ക് നീ
    പെട്ടന്ന് ശഹാദത്ത് കളിമ ചൊല്ലി
    തൗബ ചെയ്താൽ നിനക്ക് നല്ലത് !

  • @varghesemb4822
    @varghesemb4822 3 месяца назад

    അള്ളാ മറവി ഉള്ള ആളാണ്. ഒരിക്കൽ ഉവ്വ എന്നും ഇല്ല എന്നും പറയും 🤔................

  • @KTLF-dr4se
    @KTLF-dr4se 3 месяца назад

    അപ്പോൾ ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു എല്ലാ ലഹളകളും കൊലപാതകങ്ങളും എല്ലാം അള്ളാഹു മുൻകൂട്ടി തീരുമാനിച്ചതാണല്ലേ. അപ്പൊ ഈ ഇസ്രായീല്യരെ കുറ്റം പറയുന്നതെന്തിനാ 😂.. ലിയാകത്ത് ചിന്തിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ട് ചോദ്യം വിട്ടു 😀

  • @vadi784
    @vadi784 3 месяца назад

    താങ്കൾക്ക് ശാസ്ത്രീയമായി കുറച്ചൊക്കെ വിവരമുണ്ടെന്ന് കരുതിയിരുന്നത് താങ്കൾ വട്ടപ്പൂജ്യം ആണെന്ന് എപ്പോൾ മനസ്സിലായി

  • @abdulsathar2596
    @abdulsathar2596 2 месяца назад

    എത്രപേർ സ്വർഗത്തിലും നരകത്തിലുംഉണ്ടാവും എന്ന കണക്കുണ്ടെങ്കിലല്ലേ രണ്ടിൻ്റെയും വീതിയും നീളവും കണക്കാക്കി നിർമിക്കാൻ കഴിയൂ

  • @shahidshd4433
    @shahidshd4433 3 месяца назад

    I also lost my faith because of asking questions on fate system, thanks for Zakir Naik videos.for making me lose faith 🤣

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 2 месяца назад

    പേന കണ്ടുപിടിച്ചത് അള്ളാഹു ആണ് അല്ലേ, നൂല് കണ്ടുപിടിച്ചതും പേപ്പർ കണ്ടിടിച്ചതും

  • @sunnyjacob6500
    @sunnyjacob6500 3 месяца назад +2

    ഇത് വരെ നമ്മുടെ തലയിൽ വച്ച് കൊണ്ട് നടന്നത് മുഴുവൻ പുകയായി. അല്ലാഹുവിൻെറ ഇത്ര വലിയ പ്രിയപ്പെട്ടവൻ ആണ് ലിയാക്കാത്ത് ഭായി എന്ന് അറിഞ്ഞപ്പോൾ ആണ് പുകയായി പോയത്. എന്നാലും ഇത് പോലെ ഉള്ള നിങ്ങളുടെ പണി ഇത്തിരി കൂടി പോയി. ഒന്നും പറയണ്ട. പോടെ.

  • @sundaramchithrampat6984
    @sundaramchithrampat6984 3 месяца назад

    Liyakkath, outstanding presentation. An individual who has a percent of common sense and an IQ of 100; 100 is the average IQ of 85% of the people, may lose his/her EMAAN. I have less than 100 IQ only. Yet, I am capable of selecting what is food and what is not food to eat. Ergo, all who listen to your critique may be able to realise the falsehood in the item that is sold as words of a god.

  • @user-ug7zo7uk1w
    @user-ug7zo7uk1w 3 месяца назад +1

    ഈ പേന എന്തിയെ? ഏത് ബ്രാൻഡ് ആണ്? ഹീറോ? പാർക്കർ? ബ്ലാക്ക് ബേർഡ്?

  • @nasrushamna
    @nasrushamna 3 месяца назад

    Nammukk kanaam ok ukthivadi ni kando ok

  • @remakgbhavani8855
    @remakgbhavani8855 3 месяца назад

    മരുഭൂമിയുടെ അടിയിൽ പെട്രാൽ ഉള്ള കാര്യം അല്ലാഹുവിന് ആറാം നൂറ്റാണ്ടിൽ തന്നെ കാണിച്ചു തന്നുണ്ടായിരുന്നോ,എന്നാൽ ഇത്ര കാലം ആട് മേച്ചു കഴിയേണ്ടായിരുന്നു

  • @jameelak3760
    @jameelak3760 3 месяца назад

    Ellam..manasilayi..mone...😂🤣😜😜

  • @JAK-nn6mw
    @JAK-nn6mw 3 месяца назад +1

    തള്ളാഹുവിനെ സുബഹാന ഓത്താല 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 3 месяца назад +1

    Than Okey enthinado Aayussum Aarogyvum wast Aakunnathu

    • @JMian
      @JMian 3 месяца назад +1

      Athu thannanu enikkum chodikkan ullath😂😂

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 3 месяца назад +1

    ആകാശത്തിലെ കീഴിലെ നികൃഷ്ടജീവികൾ ആണ് ചില പണ്ഡിതന്മാർ അല്ലാഹുവിനെ മനസ്സിലാക്കേണ്ട രൂപത്തിൽ മനസ്സിലാകാത്തത് ആണ് സിറാജ് പിഴച്ചത് വഹാബികൾ പൊതുവേ ഇങ്ങനെയാണ് അവരുടെ വിശ്വാസവും മൊത്തം പിഴച്ചതാണ് ജൂത സയണിസ്റ്റ് സൃഷ്ടിയാണ് വഹാബിസം മുഹമ്മദ് നബി പഠിപ്പിച്ച ദീൻ അല്ല ഇവർ പിന്തുടരുന്നത് ഇത് മുആവിയൻ മതമാണ്

    • @Obelix5658
      @Obelix5658 3 месяца назад

      അപ്പോൾ കിതാബിൽ ഉള്ളതല്ലേ ഈ തട്ടമിട്ട ചങ്ങാതി വിളിച്ചുപറയുന്നത്??

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    മുർ തദ് ആയവരുടെ സമ്മേളനം ഉണ്ടെങ്കിൽ അറിയിക്കണം
    ഞാൻ വരാം
    ഒന്ന് ഇബ്‌ലീസിനെ ഓടിക്കാനുണ്ട്

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    നീ അല്ലാഹുവിനെ ഉപമിക്കുക വേണ്ട?
    DANGER

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    കണ്ടാലേ നീ വിശ്വദിക്കുകയുള്ളൂ ?

  • @sharhabeelrc3643
    @sharhabeelrc3643 3 месяца назад

    😂

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 месяца назад

    എല്ലാം അറിയണ്ട!
    നീ കറൻ്റ് (ഇലക്ട്രിസിറ്റി) കണ്ടിട്ടുണ്ടോ ?

  • @mariyammariyam4070
    @mariyammariyam4070 3 месяца назад +3

    നിൻ്റെ ഈമാൻ പോയി എന്നത് ശരിയാ ഈമാൻ ഉള്ളവരുടെ ഈമാൻ പോകില്ല

    • @shakeelanh5646
      @shakeelanh5646 3 месяца назад

      എന്താ ഈ ഈമാൻ