ലിബറൽ ഇസ്‌ലാം?! | K. Thajudheen Swalahi | | Dialogue 8.0 | WISDOM YOUTH

Поделиться
HTML-код
  • Опубликовано: 19 май 2024
  • #WisodomSpotlight #wisdom #dialogueTV #tkashraf #HarisBinSaleem
    ലിബറൽ ഇസ്‌ലാം?! | K. Thajudheen Swalahi | | Dialogue 8.0 | WISDOM YOUTH
    ഓരോ മിനുട്ടിലും ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങി അറിവന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങൾക്ക് വരെ അത്യന്തം വിപുലമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനി വിദ്യാർത്ഥികളുടെ കാര്യം നോക്കുകയാണെങ്കിൽ, 90 കളിൽ ജനിച്ച Gen Z യും 2013 ന് ശേഷം ജനിച്ച Generation Alpha യും തമ്മിലുള്ള അന്തരം എത്രത്തോളമാണ് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
    🗯️ "വ്യക്തിയും കുടുംബവും സമൂഹവും തുടങ്ങി സർവ്വമാന സീമകളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ, നിങ്ങൾ മുസ്‌ലിംകൾ മാത്രം എന്തിനാണ് ഈ ആറാം നൂറ്റാണ്ടിൽ അവതരിച്ച മതത്തെ ഇങ്ങനെ അന്ധമായി കെട്ടിപ്പിടിക്കുന്നത്; ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റേതിനും എന്നപോലെ, മത നിയമങ്ങൾക്കും മാറ്റങ്ങൾ അനിവാര്യമല്ലേ ?"
    🔊 ഈ ചോദ്യം പലയിടങ്ങളിൽ നിന്നായി നാം കേട്ടിട്ടുണ്ടാവും. പ്രത്യേകിച്ചും, ഇസ്‌ലാമിനെ 'പരിഷ്കരിക്കാനായി' ഇറങ്ങിത്തിരിച്ച, അതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന, ഇസ്‌ലാം വിമർശകരിൽ നിന്ന് തന്നെ.!
    📢 ഇത്തരം ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും, വളരെ വസ്തുനിഷ്ഠമായ വിവരണങ്ങളും മൂർച്ചയേറിയ മറുപടികളുമായി ഇന്ന് വൈകുന്നേരം 04.30 മുതൽ വിസ്ഡം ഡയലോഗിന്റെ എട്ടാമത്തെ പതിപ്പ് നടക്കാനിരിക്കുകയാണ്. സാധിക്കുന്നവർ ചങ്ങരംകുളത്തേക്ക് എത്തുവാനും അല്ലാത്തവർ ഓൺലൈനിൽ തൽസമയം പ്രോഗ്രാം വീക്ഷിക്കാനും ശ്രമിക്കുമല്ലോ. അല്ലാഹു അനുഗ്രഹിക്കട്ടെ.
    📜ആറാം നൂറ്റാണ്ടിൻ്റെ ചാപ്പയെത്ര കുത്തിയിട്ടും ഇസ്ലാം ഏറ്റവും സ്വീകാര്യമായി മാറുന്നതെങ്ങനെ ?
    എട്ടാമത് ഡയലോഗ് ചങ്ങരംകുളത്ത്...
    💫Wisdom Dialogue 8.0
    🗓️2024 മെയ് 19 ഞായർ വൈകിട്ട് 4:30 ന്
    FLG Convention Centre
    ⛳Changaramkulam
    #dialogue #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus#AbdulhameedParappur
    #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

Комментарии • 29

  • @mansoormv
    @mansoormv 2 месяца назад +12

    മാഷാ അള്ളാ സമകാലിക വിഷയങ്ങളിൽ ഈ കൊച്ചു സംഘം നടത്തുന്ന ഈ എളിയ ശ്രമങ്ങളെ സ്വീകരിക്കണെ നാഥാ

  • @jabbarkk9359
    @jabbarkk9359 2 месяца назад +11

    Iam proud to be a follower of my beloved prophet muhammed p b u h.

  • @Xcxc-kf8wl
    @Xcxc-kf8wl 2 месяца назад +8

    നല്ല ക്വാളിറ്റി പ്രോഗ്രാം.
    മാഷാ അല്ലാഹ് ❤
    Alhamdulillah for Islam ❤

  • @muzammilahmadullah887
    @muzammilahmadullah887 2 месяца назад +1

    വ്യക്തം കൃത്യം, ആശംസകൾ wisdom Islamic organization

  • @nichu1476
    @nichu1476 2 месяца назад +1

    ഞാൻ 6-ാം നൂറ്റാണ്ടിൽ തന്നെ ജീവിച്ചോളാം അതാണെനിക്കിഷ്ടം

  • @luluabdulkader1837
    @luluabdulkader1837 Месяц назад

    ❤❤

  • @musthafahussain1844
    @musthafahussain1844 2 месяца назад +2

    Allahu akbar

  • @mohd2u4u
    @mohd2u4u 2 месяца назад

    👍

  • @JasimAbdulGafoor
    @JasimAbdulGafoor 2 месяца назад

    👍💯💯👍

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 Месяц назад +1

    ലിയാഖത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയൂ

  • @riyasmc00
    @riyasmc00 2 месяца назад +1

    AllhahuAkbar

  • @sajinbadarudeen3511
    @sajinbadarudeen3511 2 месяца назад

    ബാറകല്ലാഹ്

  • @mohan2074
    @mohan2074 Месяц назад +2

    അടിമ കച്ചവടം ഇപ്പോഴും പടച്ചോന്റെ കണ്ണിൽ ഹലാലായി നിലനിൽക്കുന്ന ഏക മതം 🙏🙏🙏എന്നിട്ടാണ് ഈ വാഴകൾ മൃഗരെതിയെയും ഇൻസിസ്റ്റിനെയും കുറിച് ഗോര്ഗോരം പ്രസംഗിക്കുന്നത് 😂😂😂

    • @sinan_0001
      @sinan_0001 12 дней назад

      Adima kachavadam oke nishidhamaan.nee ithokke evidenaa padichath mone😂😂😂..adima kachavadam undaayirunna akkaalath..ath nirthiyath muhammad nabi aan.pinne nee enth thengayaan parayunnath

    • @mohan2074
      @mohan2074 12 дней назад

      @@sinan_0001 നബിയുടെ ഭാര്യമാരിൽ ഒരാൾ ഒരു അടിമയെ തന്നിഷ്ടത്തിൽ മോചിപ്പിച്ചപ്പോൾ, അവരെ എന്നതിനാണ് മോചിപ്പിച്ചത്, പകരം നിന്റെ അമ്മാവൻ ആ അടിമയെ ധാനം ചെയ്തിരുന്നെങ്കിൽ ഇരട്ടി പുണ്യം കിട്ടിയേനെ എന്ന് പറഞ്ഞ തായോളിയെയാണ് നീ പ്രവാചകൻ എന്ന് വിളിക്കുന്നത്, പോയി ഹദീസുകൾ എടുത്ത് നോക്കെടാ കിഴങ്ങാ, ഇന്നാ 👉Sahih Al Bukhari 2594 🙏🙏🙏

  • @wellnesskitchenp853
    @wellnesskitchenp853 2 месяца назад

    😂

  • @jabbarkk9359
    @jabbarkk9359 2 месяца назад +14

    ഈ മുഹമ്മദ്‌ ഖാൻ കാൽ കാശിനുകൊള്ളാത്തവൻ ആണ്‌. Leeve him

  • @user-dn4lb8gm6j
    @user-dn4lb8gm6j 2 месяца назад

    മനുഷ്യൻ കാലം തിന്ന് കൂറ്റെം പറഞ്ഞു നടക്കും

  • @Abbas-en1zm
    @Abbas-en1zm 2 месяца назад

    നുണയൻ

  • @fathwimaali2757
    @fathwimaali2757 2 месяца назад +1

    ഫ്രീ sex, drugs, മദ്യം ഒന്നും വേണ്ടാത്ത
    നീ ഒക്കെ ഏത് കാലത്താണ്....
    ലിബറൽ ഫ്രീ thinkers ൻറെ ചോദ്യമാണ്. 😮

    • @mayinthidil8653
      @mayinthidil8653 2 месяца назад

      അവർക്ക് അത് ആകാം എന്നാൽ മറ്റുള്ളവരും ചെയ്യണം എന്ന് പറയുന്നതിന്റെ യൂക്തിയാണ് മനസ്സിലാവാത്തത് . ലാകും ദീനുക്കും വലീ അദ്ധീൻ .

  • @alameen4766
    @alameen4766 2 месяца назад +2

    കേരളത്തിലെ മടയന്മാരായ ഒരു ചുക്കിനും കൊള്ളാത്ത യുക്തി നിരീവാദികളെക്കാൾ, യൂറോപ്യൻ യുക്തി നിരീശ്വര കവളി മടലുകളെ ക്ലിപ്പിട്ടു മറുപടി നൽകിയാൽ ഇതിനെക്കാളും കലക്കും. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠യുക്തി നിരീശ്വര മാറ്റം മദ്യത്തിലൂടെ, ചുംബന സമരത്തിലൂടെ.

  • @wellnesskitchenp853
    @wellnesskitchenp853 2 месяца назад

    😂