പ്രമേഹം നിയന്ത്രിക്കാൻ ദിവസവും ഇത് ചെയ്യുക||Do This Daily To Control Diabetes

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 338

  • @marygeorge5573
    @marygeorge5573 6 дней назад +1

    സാർ വളരെ നല്ല വിവരണം ഇഷ്ടപ്പെട്ടു പൂർത്തിയാക്കാൻ ശ്രമിക്കും ' നന്ദി നമസ്കാരം ' 🙏♥️🙏🌹

    • @YogaWithLaL
      @YogaWithLaL  6 дней назад

      ശ്രമിക്കുക, ആത്മാർഥമായി...എൻ്റെ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

  • @aniyappan.p6263
    @aniyappan.p6263 Месяц назад +8

    എന്നും ഈ വീഡിയോ കണ്ട് കൊണ്ട് ഞാൻ ഈ യോഗ ചെയ്യുന്നുണ്ട്. എനിക്ക് ഡയബേറ്റിക് വന്നിട്ട് മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് 2മാസമായി. ഞാൻ exercise ആണ് ചെയ്തു കൊണ്ടിരുന്നത്. അത് നിർത്തി ഇപ്പോൾ ഇത് മാത്രം ചെയ്യുന്നു.. Thanks a lot sir

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      വളരേ സന്തോഷം ഉണ്ട്...
      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      പെട്ടെന്ന് ഷുഗർ ലെവൽ സാധാരണ പോലെ ആകട്ടെ...

  • @kunhilakshmiedathodi7653
    @kunhilakshmiedathodi7653 10 дней назад +2

    നന്ദി 🙏നല്ലതുപോലെ മനസ്സിലാവുന്നുണ്ട്.

    • @YogaWithLaL
      @YogaWithLaL  10 дней назад

      സന്തോഷം ഉണ്ട്...

  • @komalavally3880
    @komalavally3880 4 месяца назад +13

    താങ്കൾക്ക് ഒരായിരം അഭിനന്ദനം വളരെ ഉപകാരപ്രദമായ വീഡിയോ
    ജീവിതശൈലി രോഗങ്ങൾ സുഖമായാൽ എല്ലാവരും സന്തോഷമായി ജീവിക്കട്ടെ
    ആരോഗ്യമാണ് സമ്പത്ത് സാറിന് നന്ദി

    • @YogaWithLaL
      @YogaWithLaL  4 месяца назад +4

      വളരേ സന്തോഷം ഉണ്ട്...
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @lathakumari-q9i
    @lathakumari-q9i Месяц назад +6

    നല്ല അവതരണം . താങ്ക്സ് സർ.

    • @YogaWithLaL
      @YogaWithLaL  Месяц назад

      ദിവസവും മുടങ്ങാതെ ചെയ്യുക...

  • @venugopal.r2458
    @venugopal.r2458 4 месяца назад +5

    ശരീര അവയവങ്ങൾ നന്നായി,ഇളക്കി,നല്ല രീതിയിൽ, ചെയ്യാൻ, സാധിക്കുന്നു 👌👌👌നന്നായി പറഞ്ഞു തന്നു, Thank you sir🙏

    • @YogaWithLaL
      @YogaWithLaL  4 месяца назад

      വളരേ സന്തോഷം ഉണ്ട്...ദിവസവും മുടങ്ങാതെ ചെയ്യുക... All the best 🌹

  • @manjutssantha3167
    @manjutssantha3167 2 месяца назад +4

    വളരെ നന്നിയുണ്ട് സാർ.. ഉത്തരം കിട്ടാത്ത മനസുമായി നടന്ന എനിക്ക് വളരെ ഉപകാരമായ ക്ലാസ്സ്‌..

    • @YogaWithLaL
      @YogaWithLaL  2 месяца назад +1

      വളരേ സന്തോഷം ഉണ്ട്...നന്ദി...വീണ്ടും വീണ്ടും ചെയ്യുക...നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sindhusuresh6851
    @sindhusuresh6851 23 дня назад +3

    Sir, ഒരുപാട് നന്ദി. ഞാൻ അങ്ങയുടെ ഈ വീഡിയോ ചെയ്യാൻ തുടങ്ങി. നാലു ദിവസം ആയുള്ളൂ എങ്കിലും ശരീരത്തിന് നല്ല സുഖമുണ്ട്. Thanks a lot 🌹🌹

    • @YogaWithLaL
      @YogaWithLaL  23 дня назад

      വളരേ നല്ലത്...തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

    • @sindhusuresh6851
      @sindhusuresh6851 22 дня назад +1

      തീർച്ചയായും സർ 🙏​@@YogaWithLaL

    • @shemeeraabdulsalam6886
      @shemeeraabdulsalam6886 17 дней назад +1

      Njanum

  • @chandrikakomalam7402
    @chandrikakomalam7402 Месяц назад +2

    വളരെ നന്ദി അറിയിക്കുന്നു

    • @YogaWithLaL
      @YogaWithLaL  Месяц назад

      സന്തോഷം... തുടർച്ചയായി ചെയ്യുക..
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏

  • @hemaekam123
    @hemaekam123 4 дня назад +1

    Thanks

  • @devirathi6570
    @devirathi6570 24 дня назад +1

    Thank you sir 🙏🥰

  • @SameerampSame
    @SameerampSame 2 месяца назад +3

    Use full ആയ വീഡിയോ ആണ് ഇത് ഞാൻ ഒരുപാട് പേർക് send ആക്കി

    • @YogaWithLaL
      @YogaWithLaL  2 месяца назад

      വളരേ സന്തോഷം ഉണ്ട്..
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @NandiniVp-en5en
    @NandiniVp-en5en 3 дня назад +1

    Thanks sir

  • @farook.vpkvpk7004
    @farook.vpkvpk7004 2 месяца назад +3

    സാറിന് നന്ദി നന്ദി നന്ദി

    • @YogaWithLaL
      @YogaWithLaL  2 месяца назад +1

      വളരേ സന്തോഷം ഉണ്ട്...
      ദിവസവും മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @AjithK-mt3kq
    @AjithK-mt3kq 16 дней назад +1

    Thanks ചേട്ടൻ 🙏❤️👍👌

  • @muhammadabduljasir1141
    @muhammadabduljasir1141 Месяц назад +6

    വളരെ നല്ല അവതരണം 👍👍 താങ്ക്സ് സാർ

  • @samuelyohannan5431
    @samuelyohannan5431 5 месяцев назад +8

    Sirinte room very neat and clean and explaining very softly and clearly and slowly. Good sir.

  • @janki5288
    @janki5288 3 месяца назад +2

    നന്ദി നന്ദി നന്ദി ദൈവമേ നന്ദി നന്ദി നന്ദി സാർ❤

    • @YogaWithLaL
      @YogaWithLaL  3 месяца назад

      വളരേ സന്തോഷം...
      തുടർച്ചയായി ചെയ്യുക...
      എല്ലാ വിധ ആശംസകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹

  • @indirakoroth9123
    @indirakoroth9123 2 месяца назад +3

    നല്ല യോഗയാണ്

  • @chandrikabhanu2594
    @chandrikabhanu2594 5 месяцев назад +7

    Thank yousir.very simple and easy excercises.I am saving all your excercises in my whatsapp

    • @YogaWithLaL
      @YogaWithLaL  5 месяцев назад +2

      Keep it up
      please continue the practice and share the videos to your friends and family members too 👍

  • @majeederoth4585
    @majeederoth4585 4 месяца назад +1

    Thank you sir

  • @MollyChirayil
    @MollyChirayil 3 месяца назад +1

    Very good thank you God bless you.

    • @YogaWithLaL
      @YogaWithLaL  3 месяца назад

      Welcome 🙏 Thank You 🙏

  • @MaryShanti-xg2yd
    @MaryShanti-xg2yd 2 месяца назад +2

    excellent exercise sr. shanti snd notre dame

  • @RemaRadhakrishnan-om9bw
    @RemaRadhakrishnan-om9bw 4 месяца назад +1

    Thanku sir

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @jayasankartk956
    @jayasankartk956 5 месяцев назад +89

    താങ്കളുടെ ഈ വീഡിയോ വളരെ useful ആണ്. എനിക്കു 63 വയസ്സും, 25 വർഷമായി പ്രമേഹം,18 വർഷമായി Angioplasty + Stent ഉം ചെയ്തിട്ട് ..എനിക്ക് ഈ വീഡിയോയിലെ Exercise കൾ ചെയ്യുന്നതിന് എന്തെങ്കിലും പ്രയാസം ഉണ്ടാകുമോ? രാവിലെ വെറും വയറ്റിൽ ചെയ്താൽ Sugar down ആകില്ലെ ! ഇൻസുലിൻ എടുക്കുന്നില്ല. Tabs മാത്രം . മറുപടി പ്രതീക്ഷിക്കുന്നു.🙏

    • @YogaWithLaL
      @YogaWithLaL  5 месяцев назад +9

      വൈകിട്ട് ചെയ്യാമല്ലോ...
      എല്ലാ വിധ ആശംസകളും നേരുന്നു...

    • @ShynIRajendran
      @ShynIRajendran 5 месяцев назад +2

      @@YogaWithLaL a

    • @alpsckpara8806
      @alpsckpara8806 5 месяцев назад +7

      Very useful video

    • @santhamenon782
      @santhamenon782 4 месяца назад +4

      ​@@ShynIRajendranvery useful

    • @mollyvv3721
      @mollyvv3721 4 месяца назад +4

      Good

  • @ansarivazhayil9689
    @ansarivazhayil9689 Час назад

    താങ്ക്സ്

  • @sajane.c8499
    @sajane.c8499 3 месяца назад +2

    Thank you sir❤

  • @ajithams7464
    @ajithams7464 6 месяцев назад +5

    വീഡിയോ നോക്കി practice ചെയ്തു

    • @YogaWithLaL
      @YogaWithLaL  6 месяцев назад

      Very good 👍
      please continue the practice and share the videos to your friends and family members too 👍

  • @elsystephen3426
    @elsystephen3426 4 месяца назад +1

    Thank you

  • @naseeranp5731
    @naseeranp5731 22 дня назад +2

    സാറിന് നല്ലതു വരട്ടെ ❤❤

    • @YogaWithLaL
      @YogaWithLaL  22 дня назад

      ദൈവം നിങ്ങളെ രക്ഷിക്കട്ടെ...

  • @hajarak5373
    @hajarak5373 2 месяца назад +1

    നല്ലയോഗമാണ്

  • @ismailkerala7471
    @ismailkerala7471 5 месяцев назад +5

    Very. Good. Thanks.❤🙏🙏🙏.

    • @YogaWithLaL
      @YogaWithLaL  5 месяцев назад +2

      Thank you too!
      please continue the practice and share the videos to your friends and family members too 👍

  • @jomolvjohn7254
    @jomolvjohn7254 2 месяца назад +1

    Valara nalla cls sir🥰feel good.. Thank u for ur effort

    • @YogaWithLaL
      @YogaWithLaL  2 месяца назад +1

      So nice of you...All The Best 🙏
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...

  • @pushkarankovilakam8600
    @pushkarankovilakam8600 2 месяца назад

    വളരെ നല്ല അവതരണം,,
    നല്ല ശബ്ദം..
    വ്യക്തമായ സംസാരം..
    അഭിനന്ദനങ്ങൾ.....

    • @YogaWithLaL
      @YogaWithLaL  2 месяца назад

      സന്തോഷം...ദിവസവും മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @parameswarankl9395
    @parameswarankl9395 2 месяца назад +1

    എനിക്ക്.ഇഷ്ടപ്പെട്ടു

    • @YogaWithLaL
      @YogaWithLaL  2 месяца назад

      സന്തോഷം...

  • @CMPillai-y2x
    @CMPillai-y2x Месяц назад +3

    VeryGood

  • @SURESHKUMAR-hz9mk
    @SURESHKUMAR-hz9mk 5 месяцев назад +2

    Very use full message, Thank you sir.

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      So nice of you...
      please continue the practice and share the videos to your friends and family members too 👍

  • @fathimafathiya5411
    @fathimafathiya5411 2 месяца назад

    Thankyou❤❤❤❤❤

  • @VenuGopal-yc4uc
    @VenuGopal-yc4uc 5 месяцев назад +2

    Very nice, thankyou sir❤❤❤❤🙏🙏🙏🍎🍊

  • @veenas1619
    @veenas1619 6 месяцев назад +6

    I am a regular follower of sir's exercises ,& very useful also

  • @samuelyohannan5431
    @samuelyohannan5431 5 месяцев назад +2

    Thanks dear n dearest respected sir

  • @babyvlouis568
    @babyvlouis568 5 месяцев назад +2

    വളരെ നല്ല അനുഭവം

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      സന്തോഷം...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @parameswarankl9395
    @parameswarankl9395 2 месяца назад +1

    Goodclass.സാർ

  • @johnsonxavier5821
    @johnsonxavier5821 4 месяца назад +2

    Very useful ! Thanks ❤

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Glad it was helpful!
      please continue the practice and share the videos to your friends and family members too 👍

  • @pradeepakku9201
    @pradeepakku9201 4 месяца назад +1

    നല്ല മനോഹരമായയോഗ❤👍🙏🙏🙏👍യായിരുന്നു

    • @YogaWithLaL
      @YogaWithLaL  4 месяца назад +1

      സന്തോഷം...തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @jomolvjohn7254
    @jomolvjohn7254 2 месяца назад +2

    Sir pranayamathea kurich etupola oru class cheythu edumo.... 🙏🏼sir paraju thannu cheyumbo madikoodatha enum cheyn thonunu🥰pranayamam etupola oru cls kitual nannairunu😊

    • @YogaWithLaL
      @YogaWithLaL  2 месяца назад

      ruclips.net/video/vuf3eHqAROs/видео.htmlsi=nFGu420713mDSHKP
      ഇത് പ്രാണായാമം, വീഡിയോ കാണുക...നോക്കി ചെയ്യുക...

  • @gracyrajan7596
    @gracyrajan7596 2 месяца назад +2

    നല്ല

  • @manjuprakashan1615
    @manjuprakashan1615 3 месяца назад +1

    Thank you sar good

    • @YogaWithLaL
      @YogaWithLaL  3 месяца назад

      So nice of you...
      please continue the practice and share the videos to your friends and family members too 👍

  • @seenaelizabath6694
    @seenaelizabath6694 4 месяца назад +2

    🌹🌹thanks

  • @clchinnappan5110
    @clchinnappan5110 3 месяца назад +1

    Very usefull exercise and usefull to everibody❤

    • @YogaWithLaL
      @YogaWithLaL  3 месяца назад

      Glad you think so!
      please continue the practice and share the videos to your friends and family members too 👍

  • @neemajames-ih6bp
    @neemajames-ih6bp 4 месяца назад +1

    Thank you very much 🎉🎉👍👍

  • @elerdasielerdasi3120
    @elerdasielerdasi3120 4 месяца назад +2

    Very usfull exerses thanki

  • @hameednaseema9145
    @hameednaseema9145 5 месяцев назад +5

    Good present for you sir thank you very much 👍❤️🌹

  • @moosavv7184
    @moosavv7184 2 месяца назад +1

    നമസ്കാരം 🌹❤️🙏

  • @ShemsharSheraf
    @ShemsharSheraf 4 месяца назад +4

    Asthikalkum narembinum okke vedanakalumayittu.irikukayanu.30 varsham kondu vedana anubavikunnu.1 kal fullum blood circulation nadukunnilla.maravichu irikukayanu.picio terappy okke nadathiyatanu.sugar 18 varsham kondu undu.bp undu .inculin edukkunnundu..exercise cheyyan pattumo?

    • @YogaWithLaL
      @YogaWithLaL  4 месяца назад

      വീഡിയോകൾ നോക്കി അതുപോലെ സാവധാനം പടിപടിയായി ചെയ്തു നോക്കൂ...

  • @badranc7190
    @badranc7190 Месяц назад +1

    അവതരണം കൊള്ളാം. മറ്റു രോഗഎം ഉള്ളവർക്ക് ഇതുചെയ്യാമോ

    • @YogaWithLaL
      @YogaWithLaL  Месяц назад

      ശ്രദ്ധയോടെ ചെയ്യുക...

  • @jancyjohn3534
    @jancyjohn3534 3 месяца назад +1

    Asthama ullavarku cheyyan pattunna exercise parayamo

    • @YogaWithLaL
      @YogaWithLaL  3 месяца назад

      അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...

  • @kurianvarughese8409
    @kurianvarughese8409 Месяц назад +2

    Good❤❤❤❤❤

  • @hasidantony6710
    @hasidantony6710 4 месяца назад +1

    ❤Thanks

  • @RadhaKr-q5l
    @RadhaKr-q5l 9 дней назад +1

    🙏👍❤️❤️❤️

  • @rajalekshminair321
    @rajalekshminair321 4 месяца назад +1

    Thank you Sir, Sir I am near seventy lady. Enicku vajrasanathil irickumbol kalpadathinu perippund.no bp and sugar what remedy for this.

    • @YogaWithLaL
      @YogaWithLaL  4 месяца назад

      ദിവസവും കുറച്ചു നേരം ഇരുന്നു ശീലിക്കുക...Ok... സാവധാനം ശരിയായി വരും...

  • @gracygeorge1777
    @gracygeorge1777 5 месяцев назад +1

    Very nice. Thank you sir.

  • @shafeekpk3169
    @shafeekpk3169 2 месяца назад +1

    Super ❤

  • @radhamonywarrier8809
    @radhamonywarrier8809 2 месяца назад +1

    Namaskaramsar verynice

  • @JayasreeK-b5m
    @JayasreeK-b5m 3 месяца назад +2

    ഹലോ സർ തൈറോയ്ഡ് കുറക്കാൻ ഉള്ള excercise ഒന്നു പറയാമോ

    • @YogaWithLaL
      @YogaWithLaL  3 месяца назад

      അത് പോസ്റ്റ് ചെയ്തിട്ടുണ്ട്..

  • @chandrikak3281
    @chandrikak3281 15 дней назад +1

    താങ്ക് യു സർ , അങ്ങയുടെ വീഡിയോയിലൂടെ മുട്ടുവേദനയ്ക്ക് നല്ല ആശ്വാസം ഉണ്ട്. 68 വയസായി. ഇപ്പോൾ ഷുഗർ തുടങ്ങിട്ടുണ്ട്. മരുന്നു കഴിക്കാതെ ഈ ആസനങ്ങളിലൂടെ ഷുഗർ കുറയ്ക്കാൻ പറ്റുമോ. അങ്ങയുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നു. മുട്ടുവേദന കുറയുന്ന സമയത്ത് ബെഡ്ഡിൽ വജ്രാസനത്തിൽ ഇരിക്കാമോ?

    • @YogaWithLaL
      @YogaWithLaL  15 дней назад +1

      ഷുഗർ കൂടിയെങ്കിൽ ഇപ്പൊ കണ്ട വീഡിയോ നോക്കി ചെയ്യുക...മുടങ്ങാതെ, തെറ്റാതെ ചെയ്യണം...ആസ്വദിച്ചു ചെയ്യുക...ok... മരുന്ന് കഴിക്കാതെ പറ്റുമോ എന്ന് നോക്കുക...ഒരു മൂന്നു മാസം ചെയ്തിട്ട്, ബ്ലഡ് ടെസ്ട് ചെയ്തു നോക്കൂ...ഏറ്റവും പ്രധാനം, ആഹാര നിയന്ത്രണം. വറുത്തത്, പൊരിച്ചത്, ഒഴിവാക്കുക...പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുക...നന്നായി ഉർക്കം കിട്ടണം ..meditation practice ചെയ്യുക...ok... All The Best 🙏

  • @BabyRaghavan-gs4xo
    @BabyRaghavan-gs4xo 4 месяца назад +1

    മുട്ടുവ്വേദനയുടെ
    ചെയുന്നതിന്ടെകുടെ
    ഷുഗറിന്റ്റേത് കൂടി
    ചെയ്യാ മോ please

    • @YogaWithLaL
      @YogaWithLaL  4 месяца назад

      ചെയ്യാമല്ലോ...ചെയ്യണം...

  • @veenas1619
    @veenas1619 6 месяцев назад +1

    Sir, recently I had 5th lumbar compression fracture.6 months over ,can you please suggest yogas & exercises

    • @YogaWithLaL
      @YogaWithLaL  6 месяцев назад

      You may please search my RUclips chanal and find out video suitable for you...

  • @sudhachandran3082
    @sudhachandran3082 5 месяцев назад +5

    , സർ നമസ്കാരം എനിക്ക് ഒരുപാട് എക്സസൈസ് ചെയ്യാൻ പറ്റുന്നില്ല മെല്ലെ മെല്ലെ ചെയ്യാൻ പറ്റുന്നുള്ളൂ അതുപോലെ ചെയ്യാമല്ലോ സാർ,,,,,,,,🙏

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      പതിയെ ചെയ്താൽ മതി...

  • @padmajapk4678
    @padmajapk4678 4 месяца назад +1

    🙏🙏🙏

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Thank you 🙏 Please continue the practice and share the videos to your friends and family members too 👍

  • @prspillai7737
    @prspillai7737 5 месяцев назад +13

    നമ്മുടെ പ്രധാമന്ത്രി ചെയ്യുന്ന ഒരു വ്യായാമമുണ്ട്. ഒരു വലിയ ഉരുണ്ട കല്ലിൽ പതുക്കെ കാല് തറയിൽ നിർത്തി പതുക്കെ പുറകോട്ടു വളഞ്ഞു കൈ പുറകോട്ടു കൊണ്ടുപോയി കോർത്തുപിടിക്കും. ഇത് ഞാൻ വീഡിയോയിൽ കണ്ടതാണ്. അതുകൊണ്ടാകാം ഈ 74 വയസ്സിലും അദ്ദേഹത്തിന് ഇത്ര energy. യാത്ര പോകുമ്പോൾ ഈ ഉരുളൻ കല്ല് പ്രയോഗം എങ്ങിനെയെന്നു അറിയില്ല.

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      എല്ലാ വ്യായാമങ്ങളും നല്ലത് തന്നെ...

    • @mohammedalim8285
      @mohammedalim8285 5 месяцев назад

      Good exercise ❤

    • @vpsnair392
      @vpsnair392 4 месяца назад

      Link undo

  • @ramlathsaleem9041
    @ramlathsaleem9041 4 месяца назад +1

    Very. Good❤❤❤

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Many many thanks...
      please continue the practice and share the videos to your friends and family members too 👍

  • @maryjoy7269
    @maryjoy7269 6 месяцев назад +3

    Nice song, I enjoyed the session ❤

  • @SuniPaul
    @SuniPaul Месяц назад +1

    ❤❤❤

  • @muraliom3764
    @muraliom3764 4 месяца назад +1

    👍

  • @sreedevijayan575
    @sreedevijayan575 Месяц назад +1

    Angioplasty cheythavarkku Ee Yoga cheyammo?

    • @YogaWithLaL
      @YogaWithLaL  Месяц назад

      ചികിത്സിച്ച ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കൂ.,എത്ര മാത്രം strain കൊടുക്കാം എന്ന് അദ്ദേഹത്തിനെ പറയാൻ കഴിയൂ...Ok...

  • @jomolvjohn7254
    @jomolvjohn7254 2 месяца назад +2

    Mng, okacheyyampo food kazhikunenu munea...

    • @YogaWithLaL
      @YogaWithLaL  2 месяца назад +1

      Food കഴിഞ്ഞും ചെയ്യാം, ഒരുപാട് strain കൊടുക്കാതെ ചെയ്യുക...Ok...

  • @eliammathekkumthala8209
    @eliammathekkumthala8209 4 месяца назад

    Before 14 years ago I had a
    Joga cause about Two years . Now I see your Joga video . My Joga cause was the same in Germany . I am happy to see your Joga video. Thanks

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Are you intentionally say *JOGA*
      Repeatedly saying Joga, it's YOGA
      Anyways thank You for Watching The Videos. All The Best 🙏

  • @Molly26758
    @Molly26758 4 месяца назад +1

    Very useful video

  • @badranc7190
    @badranc7190 Месяц назад +2

    മറുപടി തരുന്നില്ല. സർവീക്കൽ സ്പോണ്ട് lice ഉള്ളവർക്ക് ഇതു ചെയ്യാമോ. മറുപടി തരണേ

    • @YogaWithLaL
      @YogaWithLaL  Месяц назад

      മറുപടി തന്നിട്ടുണ്ട്.. ഏതു കാര്യത്തിലും ക്ഷമ കാണിക്കൂ...തിരക്ക് കൂട്ടരുത്...ശ്രദ്ധയോടെ വേണം കാര്യങ്ങള് ചെയ്യാൻ...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

  • @chandrikabhanu2594
    @chandrikabhanu2594 5 месяцев назад +1

    Sir my knee replacement surgery is done .Can i do all your excecises?

  • @SAINABABEEVI-fu6wj
    @SAINABABEEVI-fu6wj 5 месяцев назад +1

    Thank u siŕ❤

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      Welcome 😊
      please continue the practice and share the videos to your friends and family members too 👍

  • @ExcitedCondorBird-fs4ll
    @ExcitedCondorBird-fs4ll 5 месяцев назад +1

    Valare nallath

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      സന്തോഷം,.വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍

  • @shamsualukkal2857
    @shamsualukkal2857 4 месяца назад +1

    Very. Good

  • @shafeekpk3169
    @shafeekpk3169 2 месяца назад

    Super 👌

  • @JayaJoy-zt7ie
    @JayaJoy-zt7ie 6 месяцев назад +2

    Sir aharakazhikkunnathinu munpano cheyyendath? Vellamo chayayo kudichitt cheyyamo?ravileyum rathritum cheyyamo?

    • @YogaWithLaL
      @YogaWithLaL  6 месяцев назад +1

      അഹാരം കഴിഞ്ഞ് 3 മണിക്കൂർ കഴിഞ്ഞ് മാത്രമേ ചെയ്യാവൂ...
      വെള്ളം കുടിക്കാം
      ചായ വേണ്ടാ
      രണ്ടു നേരം ചെയ്യാം...
      All The Best
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

    • @JayaJoy-zt7ie
      @JayaJoy-zt7ie 6 месяцев назад

      Ok sir

  • @aniyappan.p6263
    @aniyappan.p6263 Месяц назад +3

    Sir ശരീരം വളരെ ക്ഷീണിക്കുന്നു എനിക്ക് കുറച്ചു നാളെ ആയുള്ളൂ diabetic ആയിട്ട്.. ശരീരത്തിന്റെ മെലിച്ചിൽ മാറാനുള്ള യോഗ ഉണ്ടോ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @YogaWithLaL
      @YogaWithLaL  Месяц назад

      ചെറുപയർ മുളപ്പിച്ചത്, ബദാം കുതിർത്ത്, കപ്പലണ്ടി ഇവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക...ഒപ്പം ഭക്ഷണം നിയന്ത്രിക്കുക...
      നന്നായി ഒരു അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക...

    • @aniyappan.p6263
      @aniyappan.p6263 Месяц назад

      Thanks ❤️sir

    • @aniyappan.p6263
      @aniyappan.p6263 Месяц назад

      ഞാൻ ഇന്നലെ മുതൽ ഈ യോഗ തുടങ്ങി.

  • @SajidhaEk-l3l
    @SajidhaEk-l3l 2 месяца назад +2

    വേദന വരുന്നു ചെയ്‌താൽ ശരീരം നല്ല വേദന അത് എപ്പോളാ മാറുക

    • @YogaWithLaL
      @YogaWithLaL  2 месяца назад +2

      കുറച്ചു ദിവസം കഴിഞ്ഞിട്ടും വേദന മാറുന്നില്ല എങ്കിൽ ഒരു ഡോക്ടറെ കണ്ട് നോക്കൂ...

  • @abdullatheef6757
    @abdullatheef6757 3 месяца назад

    ലേഡീസിന് ഈ വ്യാഴാ മം എടുക്കാമോ

    • @YogaWithLaL
      @YogaWithLaL  3 месяца назад

      പിന്നെന്താ...ചെയ്യാം...ചെയ്യണം...
      തുടർച്ചയായി ചെയ്യുക...
      All The Best 🙏

  • @darlykd200
    @darlykd200 4 месяца назад +1

    Very Nice

  • @MohammedSahil-bl3hn
    @MohammedSahil-bl3hn 5 месяцев назад +1

    Height vakan exercise paranjutharumo

    • @YogaWithLaL
      @YogaWithLaL  5 месяцев назад +1

      അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...

    • @advmbreghunadhannair7200
      @advmbreghunadhannair7200 5 месяцев назад

      എവിടെയാ?

  • @naadanmakannaadan9681
    @naadanmakannaadan9681 Месяц назад +1

    ഈ യോഗ ചെയ്യാൻ പ്രത്യേക സമയം ഉണ്ടോ

    • @YogaWithLaL
      @YogaWithLaL  Месяц назад

      രാവിലെയാണ് നല്ലത്...വൈകിട്ടും ആകാം...
      All The Best 🙏

    • @VarkeyTk
      @VarkeyTk 27 дней назад

      Thank u

  • @advmbreghunadhannair7200
    @advmbreghunadhannair7200 5 месяцев назад +1

    രാത്രി ഭാഷണത്തിനുശേഷം ചെയ്യാവുന്ന ആസനങൾ video ഇടാമോ???

    • @YogaWithLaL
      @YogaWithLaL  5 месяцев назад +1

      ഉണ്ടല്ലോ...വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...ഒന്ന് നോക്കൂ...

  • @rahulkeep7302
    @rahulkeep7302 5 месяцев назад +1

    Goodplesure

  • @prabithasujeesh9590
    @prabithasujeesh9590 4 месяца назад +1

    Enik sir 38 age anu njan sugar test cheythu 113.anu

    • @YogaWithLaL
      @YogaWithLaL  4 месяца назад

      ഇപ്പോഴേ വ്യായാമം തുടങ്ങിക്കോളൂ...ഇന്ന് തന്നെ തുടങ്ങുക... All The Best 👍

    • @prabithasujeesh9590
      @prabithasujeesh9590 4 месяца назад

      Sir bakshanam saadhaaranapole kazhikkan pattumo

    • @prabithasujeesh9590
      @prabithasujeesh9590 4 месяца назад

      Sir ente sugar kuranju 76

  • @BabyRaghavan-gs4xo
    @BabyRaghavan-gs4xo 4 месяца назад +1

    നമസ്കാരം സാർ
    താങ്കൾ കാണിച്ച
    മുട്ടുവേതനക്കുള്ള
    എക്സ്ർസസ്
    ഞാൻ ചയ്തു
    കുറച്ചു മാറ്റാംണ്ട്
    അതിന്റെകൂടെ ഷുഗറിന്റെകൂടിചെയ്യാമോ

    • @BabyRaghavan-gs4xo
      @BabyRaghavan-gs4xo 4 месяца назад +1

      61 വയസുണ്ട്

    • @YogaWithLaL
      @YogaWithLaL  4 месяца назад

      ചെയ്യാം...മുടങ്ങാതെ ചെയ്യുക...

  • @smithasmitha-ml7jo
    @smithasmitha-ml7jo 5 месяцев назад +3

    Sir enikku disc bulge undu naduvinum kazhuthinum vedana undu ente body weight kurakkan ulla simple exercise nte link tharumo
    Ellenkil angane oru video vegam idumo ippol ellarkkum disc bulge undu edane sir

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      ചെയ്യാം..

  • @surendrank1414
    @surendrank1414 4 месяца назад +1

    Prostate yoga please.

    • @YogaWithLaL
      @YogaWithLaL  4 месяца назад

      post ചെയ്തിട്ടുണ്ട്...

  • @sinibyju6255
    @sinibyju6255 4 месяца назад +1

    🙏🏻❤🙏🏻

  • @PrabhaKaran-zu4uy
    @PrabhaKaran-zu4uy 3 месяца назад

    Sar nanni