ലോകം തള്ളിക്കളഞ്ഞ കപടശാസ്ത്രങ്ങളും കുറച്ച് ഇംഗ്ലീഷ് വാക്കുകളും പഠിച്ചു സാധാരണക്കാരെ പറ്റിച്ചുകൊണ്ട് ചില കപട ഡോക്ടർമാർ അരങ്ങുവാഴുന്ന യൂട്യൂബിൽ , വൈദ്യശാസ്ത്രബോധം സമൂഹത്തിന് പകർന്നു നൽകുവാൻ ഡോക്ടർ മോറിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ .
അലോപ്പതിയിൽ ഡയബറ്റിക്സിന് എന്ത് മരുന്നാണുള്ളത്? ഇൻസുലിനും ഭക്ഷണം ക്രമീകരിക്കുന്നതും വ്യായാമം ചെയ്യുന്നതും അലോപ്പതി മരുന്നുകൾ ആണോ? അപ്പോൾ ഡയബറ്റിക്സിന് അലോപ്പതിയിൽ ഒരു മരുന്നില്ല. ഡയബറ്റിക്സിന് വർഷങ്ങളായി അലോപ്പതി ചികിത്സിക്കുന്ന രോഗികൾ 90% പേരും സ്ട്രോക്ക് വന്നും ഹാർട്ട് അറ്റാക്ക് വന്നും കിഡ്നി പോയും കാലും മുറിച്ചും ഒക്കെ കഷ്ടപ്പെടുന്നു. ഇവൻറെ ഒക്കെ മരുന്നിന്റെ സൈഡ് എഫക്റ്റ് കൊണ്ട് അനേകരുടെ കിഡ്നി അടിച്ചു പോകുന്നു. അതേസമയം നന്നായി ശാരീരിക അധ്വാനം ചെയ്യുന്നവന് എത്ര മധുരം കഴിച്ചാലും ഒരു മരുന്നും ഇല്ലാതെ ഡയബറ്റിക്സ് നിയന്ത്രിക്കാം. പിന്നെ ഇവനൊക്കെ വന്നിരുന്നു തള്ളുന്നത് എന്തിനാണ്.
പ്രമേഹ രോഗികൾക്ക് പ്രമേഹ സംബന്ധമായ ശാരീരിക വൈകല്യങ്ങൾ ഒഴിവാക്കാൻ വിധം ആഹാര ഔഷധ വ്യായാമ ക്രമങ്ങൾ ചിട്ടപ്പെടുത്തി ആരോഗ്യത്തോടെ ജീവിക്കാൻ സഹായകമായ അറിവ് ഈ video പകർന്നു തരുന്നു. So much 👍 thanks 🙏 for sharing this.
കുറെ വർഷങ്ങൾക്കു ശേഷം സാറിനെ കാണാൻ സാധിച്ചു. ഞാൻ T D M C യുടെ പരിസര വാസിയാണ്. സാറിന്റെ സുഹൃത്താണ്. Shereef. ഓർമ്മയുണ്ടോ.സാറിന്റെ മെസേജുകൾ വളരെ ഉപകാരപ്രദമാണ്. 🌹🌹🌹❤❤❤❤
നമസ്കാരം🌹🌹🌹🌹🌹🌹🌹🌹 എത്രയോ ആളുകൾ ഈ കാലത്ത് നിയന്ത്രണമില്ലാത്ത ഭക്ഷണ രീതികൾ കൊണ്ടും കൃത്യമായ വ്യായാമം ഇല്ലാത്തതിന്റെ പേരിലും പല വിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത്തരം അവസ്ഥകൾ മാറണെമെങ്കിൽ നമ്മൾ ജീവിതരീതിയിൽ മാറ്റം വരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ നമുക്കും നമ്മുടെ ശരീരത്തിൽ ക്യാൻസർ ആയും, തൈറോയിഡ് ആയും. വെരിക്കോസ് വെയിൻ ആയും അല്ലെങ്കിൽ കിഡ്നി സംബന്ധമായ പ്രശനങ്ങൾ ആയും , ഷു ഗർ problem കൊണ്ടും ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് അധികം ദൂരമില്ല. ഞാൻ ഈ ആളു കളിൽ എത്തിച്ച I PULSE,I COFFEE,I CARE iglow islim എന്നീ ഉൽപ്പന്നങ്ങൾ പ്രായഭേദമന്യ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ മേൽ പറഞ്ഞ പ്രശ്നങ്ങളെ പരിഹരിക്കാനും അസുഖങ്ങൾ വരാതെ തടയാനുള #AyushPremiumCategory ൽ വരുന്ന ഉൽപ്പന്നങ്ങളാണ് . ഒരു തവണ നിങ്ങൾ ഇതൊന്നു ഉപയോഗിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ . നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ ഈ നമ്പറിൽ contact: 7034393236 chat.whatsapp.com/LbR1q5E0LPV8TxNyVhtUg0
@@sreedevpjആഹാരം control ചെയ്താൽ തീർച്ചയായും മാറും ഞാൻ 30 വർഷമായി diabetic patient ആയിരുന്നു. പക്ഷെ ഇപ്പോൾ 2 വർഷമായി diabetic normal ആണ്. ഒരു മരുന്നും ഇല്ല. ആഹാരം ഞാൻ ചോറ് നിർത്തി പകരം ചപ്പാത്തി എണ്ണം കുറച്ചു മാക്സിമം 2 പിന്നെ മുട്ട ദിവസവും കഴിക്കും അതുപോലെ കറി കൂടുതൽ കഴിക്കും കൂടുതലും മലക്കറി പയർ വർഗ്ഗങ്ങൾ. സത്യം പറഞ്ഞാൽ വ്യായാമം ഒന്നും തന്നെ ചെയ്യുന്നില്ല. എല്ലാം കഴിക്കും ഒഴിവാക്കി : ബേക്കറി ഹോട്ടൽ food പ്രേതെകിച്ചു പൊരിപ്പ്. ചോറ് വേണമെങ്കിൽ കഴിക്കാം അളവ് വളരെ കുറക്കുക.
എനിക്ക് 71 വയസായി എനിക്ക് പ്രമേഹം ഇല്ല ചായ പഞ്ച sara ഇട്ടു കുടിക്കും ഒരു നേരം ചപ്പാത്തി ബേക്കറി സാധനങ്ങൾ കഴിക്കാറില്ല പച്ച കറി കൂടുതൽ ഇവിടെ ഡൽഹിയിൽ ധാരാളം ഇല വർഗ്ഗങ്ങൾ കിട്ടും കൂടുതൽ നടക്കും
എനിക്ക് കഴിഞ്ഞ 2 വർഷം ആയി diabetic ഇല്ല 30 വർഷം ഞാൻ diabetic patient ആയിരുന്നു. ആഹാരം : ചോറ് വല്ലപ്പോഴും കഴിക്കും ചപ്പാത്തി മാക്സിമം 2 എണ്ണം മലക്കറി കൂടുതൽ കഴിക്കും അതുപോലെ പയർ വർഗ്ഗങ്ങൾ ദിവസവും മുട്ട കഴിക്കും full കഴിക്കണം മഞ്ഞ നല്ല പോഷകഹാരം ആണ് ആർക്കും അറിയില്ല. ഒഴിവാക്കി : ബേക്കറി ഹോട്ടൽ food പ്രേതെകിച്ചു പൊരിപ്പ്. ഒരു വ്യായാമവും ചെയ്യുന്നില്ല മധുരം ഇട്ട് തന്നെ ചായ കുടിക്കുന്നുണ്ട് ഒരു കുഴപ്പവും ഇല്ല 2 വർഷം ആയി ഒരു മരുന്നും ഇല്ല. ഇത് എല്ലാവർക്കും പറ്റും ആഹാരം control ചെയ്താൽ മാത്രം മതി. ചീര ധാരാളം കഴിക്കുക. വളരെ ഗുണം ചെയ്യും. പഞ്ചസാരയെക്കാൾ danger ചോറ് ആണ് ഒരുപാട് കഴിക്കും കാർബൊ ആണ് ധാന്യങ്ങൾ കുറക്കുക മിശ്രിത food ആക്കുക ഒരു കുഴപ്പവും വരില്ല ജീവിതത്തിൽ മരുന്നിന്റെ ആവശ്യം വരില്ല
@@MATHEWSJOHN-nr9op I already avoided Rice Bakery products and Hotel food especially oil fry items. Include too much veg Like green leaf items then Orid dhall moong and gram ate Daily 2 eggs One time 2 chapati more water. Please keep this one you can earn best result Carbo Items 50% Fat. 30% And Protein 20% Very good result you don't need any medicine. Please keep don't worry good result will come
@@JaseelaMc-d3w don't worry Definitely you can control your diabetic Don't more tension. Diet control especially carbo Items 40 or 50 % carbo 20 or 30 % fat and 20 % protein You must avoid bakery and hotel food Eat more vegetation especially green leaf items and egg. Egg very good for health Good fat too much advantage. 44 minerals 1 egg. Please keep good food you can best result will come Ok Best of luck Your health in your hand please keep
ലോകം തള്ളിക്കളഞ്ഞ കപടശാസ്ത്രങ്ങളും കുറച്ച് ഇംഗ്ലീഷ് വാക്കുകളും പഠിച്ചു സാധാരണക്കാരെ പറ്റിച്ചുകൊണ്ട് ചില കപട ഡോക്ടർമാർ അരങ്ങുവാഴുന്ന യൂട്യൂബിൽ ,
വൈദ്യശാസ്ത്രബോധം സമൂഹത്തിന് പകർന്നു നൽകുവാൻ ഡോക്ടർ മോറിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ .
u mean that homeodoctr
Neyakayum janagale pattikunnille
അലോപ്പതിയിൽ ഡയബറ്റിക്സിന് എന്ത് മരുന്നാണുള്ളത്? ഇൻസുലിനും ഭക്ഷണം ക്രമീകരിക്കുന്നതും വ്യായാമം ചെയ്യുന്നതും അലോപ്പതി മരുന്നുകൾ ആണോ? അപ്പോൾ ഡയബറ്റിക്സിന് അലോപ്പതിയിൽ ഒരു മരുന്നില്ല.
ഡയബറ്റിക്സിന് വർഷങ്ങളായി അലോപ്പതി ചികിത്സിക്കുന്ന രോഗികൾ 90% പേരും സ്ട്രോക്ക് വന്നും ഹാർട്ട് അറ്റാക്ക് വന്നും കിഡ്നി പോയും കാലും മുറിച്ചും ഒക്കെ കഷ്ടപ്പെടുന്നു. ഇവൻറെ ഒക്കെ മരുന്നിന്റെ സൈഡ് എഫക്റ്റ് കൊണ്ട് അനേകരുടെ കിഡ്നി അടിച്ചു പോകുന്നു. അതേസമയം നന്നായി ശാരീരിക അധ്വാനം ചെയ്യുന്നവന് എത്ര മധുരം കഴിച്ചാലും ഒരു മരുന്നും ഇല്ലാതെ ഡയബറ്റിക്സ് നിയന്ത്രിക്കാം. പിന്നെ ഇവനൊക്കെ വന്നിരുന്നു തള്ളുന്നത് എന്തിനാണ്.
ഡോക്ടർ പ്രമേഹത്തെക്കുറിച്ച് ഒരു പ്രമേഹരോഗി മനസ്സിലാക്കേണ്ട മുഴുവൻ കാര്യങ്ങളും ചുരുക്കി എന്നാൽ വളരെ വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ
എത്ര കൃത്യമായി നല്ല മലയാള ഭാഷയിൽ പറയുന്ന ഡോക്ടർ മോറിസ് നു നന്ദി
പ്രമേഹ രോഗികൾക്ക് പ്രമേഹ സംബന്ധമായ ശാരീരിക വൈകല്യങ്ങൾ ഒഴിവാക്കാൻ വിധം ആഹാര ഔഷധ വ്യായാമ ക്രമങ്ങൾ ചിട്ടപ്പെടുത്തി ആരോഗ്യത്തോടെ ജീവിക്കാൻ സഹായകമായ അറിവ് ഈ video പകർന്നു തരുന്നു. So much 👍 thanks 🙏 for sharing this.
സൂപ്പർ ടോക്ക്... ദൂരദർശനിലെ കത്തുകൾ പരിപാടിയെ അനുസ്മരിക്കുന്നു 🙏
ഗുഡ് മലയാളം speaking, ക്ലിയർ and understanding
അവതരണ ശൈലി വളരെ ലളിതവും മികവാർന്നത് തന്നെ.നന്ദി ❤
കൊള്ളാം.
കുറെ വർഷങ്ങൾക്കു ശേഷം സാറിനെ കാണാൻ സാധിച്ചു. ഞാൻ T D M C യുടെ പരിസര വാസിയാണ്. സാറിന്റെ സുഹൃത്താണ്. Shereef. ഓർമ്മയുണ്ടോ.സാറിന്റെ മെസേജുകൾ വളരെ ഉപകാരപ്രദമാണ്. 🌹🌹🌹❤❤❤❤
എല്ലാ തരക്കാർക്കും വിശദ കാര്യങ്ങൾ മനസ്സിലാക്കി നല്കുന്ന നല്ല ക്ലാസ്സ്👍👍
വളരെ വ്യക്തം, സുതാര്യം, വിജ്ഞാനപ്രദം.❤
Super
അഭിനന്ദനങ്ങൾ ഡോക്ടർ 🙏🏻നല്ല വിവരണം....
വ്യക്തവും സ്പഷ്ടവുമായി പറഞ്ഞു തന്നു ❤
Morris ഡോക്ടറുടെ വീഡിയോ കുറെ നാളായി കണ്ടിട്ട്.
❤
Expecting more content. 😊
ഡോക്ടറുടെ വീഡിയോസ് വളരെ ശാസ്ത്രീയവും ആധുനികവും ആണ്. ഈയിടെ പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ. ഇനിയും വിജ്ഞാനപരമായ വീഡിയോയ്‌സ് പ്രതീക്ഷിക്കുന്നു.
കേരളത്തിന് അഭിനന്ദനങ്ങൾ. സമ്പൂർണ്ണ സാച്ചരത
കേരളത്തെ ഇഷ്ടമല്ലെങ്കിൽ പുറത്തു പൊയ്ക്കൂടേ
Good information ...very well communicated for general public to understand ... ThanQ
വളരെ നന്നായി പ്രമേഹത്തിനെ കുറിച്ചു മനസിലാക്കി തന്ന ഡോക്ടർക്ക് നന്ദി
നമസ്കാരം🌹🌹🌹🌹🌹🌹🌹🌹 എത്രയോ ആളുകൾ ഈ കാലത്ത് നിയന്ത്രണമില്ലാത്ത ഭക്ഷണ രീതികൾ കൊണ്ടും കൃത്യമായ വ്യായാമം ഇല്ലാത്തതിന്റെ പേരിലും പല വിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത്തരം അവസ്ഥകൾ മാറണെമെങ്കിൽ നമ്മൾ ജീവിതരീതിയിൽ മാറ്റം വരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ നമുക്കും നമ്മുടെ ശരീരത്തിൽ ക്യാൻസർ ആയും, തൈറോയിഡ് ആയും. വെരിക്കോസ് വെയിൻ ആയും അല്ലെങ്കിൽ കിഡ്നി സംബന്ധമായ പ്രശനങ്ങൾ ആയും , ഷു ഗർ problem കൊണ്ടും ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് അധികം ദൂരമില്ല.
ഞാൻ ഈ ആളു കളിൽ എത്തിച്ച I PULSE,I COFFEE,I CARE iglow islim എന്നീ ഉൽപ്പന്നങ്ങൾ പ്രായഭേദമന്യ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ മേൽ പറഞ്ഞ പ്രശ്നങ്ങളെ പരിഹരിക്കാനും അസുഖങ്ങൾ വരാതെ തടയാനുള #AyushPremiumCategory ൽ വരുന്ന ഉൽപ്പന്നങ്ങളാണ് .
ഒരു തവണ നിങ്ങൾ ഇതൊന്നു ഉപയോഗിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ .
നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ ഈ നമ്പറിൽ contact: 7034393236
chat.whatsapp.com/LbR1q5E0LPV8TxNyVhtUg0
N. N
@@sreedevpjആഹാരം control ചെയ്താൽ തീർച്ചയായും മാറും
ഞാൻ 30 വർഷമായി diabetic patient ആയിരുന്നു.
പക്ഷെ ഇപ്പോൾ 2 വർഷമായി diabetic normal ആണ്.
ഒരു മരുന്നും ഇല്ല.
ആഹാരം ഞാൻ ചോറ് നിർത്തി പകരം ചപ്പാത്തി എണ്ണം കുറച്ചു മാക്സിമം 2 പിന്നെ മുട്ട ദിവസവും കഴിക്കും
അതുപോലെ കറി കൂടുതൽ കഴിക്കും കൂടുതലും മലക്കറി പയർ വർഗ്ഗങ്ങൾ.
സത്യം പറഞ്ഞാൽ വ്യായാമം ഒന്നും തന്നെ ചെയ്യുന്നില്ല. എല്ലാം കഴിക്കും
ഒഴിവാക്കി : ബേക്കറി ഹോട്ടൽ food പ്രേതെകിച്ചു പൊരിപ്പ്.
ചോറ് വേണമെങ്കിൽ കഴിക്കാം അളവ് വളരെ കുറക്കുക.
No doubt, valarey nalla avatharanam. Good information👍👍👍
വ്യക്തത 👍🏻രാജുമോൻ ❤
എനിക്ക് 71 വയസായി എനിക്ക് പ്രമേഹം ഇല്ല ചായ പഞ്ച sara ഇട്ടു കുടിക്കും ഒരു നേരം ചപ്പാത്തി ബേക്കറി സാധനങ്ങൾ കഴിക്കാറില്ല പച്ച കറി കൂടുതൽ ഇവിടെ ഡൽഹിയിൽ ധാരാളം ഇല വർഗ്ഗങ്ങൾ കിട്ടും കൂടുതൽ നടക്കും
വളരെ വളരെ ഗുണം ചെയ്യുന്നഒരു ക്ലാസ്സ് ആയിരുന്നു ഇതു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🌹🌹🌹
എനിക്ക് കഴിഞ്ഞ 2 വർഷം ആയി diabetic ഇല്ല
30 വർഷം ഞാൻ diabetic patient ആയിരുന്നു.
ആഹാരം :
ചോറ് വല്ലപ്പോഴും കഴിക്കും ചപ്പാത്തി മാക്സിമം 2 എണ്ണം
മലക്കറി കൂടുതൽ കഴിക്കും അതുപോലെ പയർ വർഗ്ഗങ്ങൾ
ദിവസവും മുട്ട കഴിക്കും full കഴിക്കണം മഞ്ഞ നല്ല പോഷകഹാരം ആണ് ആർക്കും അറിയില്ല.
ഒഴിവാക്കി :
ബേക്കറി
ഹോട്ടൽ food
പ്രേതെകിച്ചു പൊരിപ്പ്.
ഒരു വ്യായാമവും ചെയ്യുന്നില്ല മധുരം ഇട്ട് തന്നെ ചായ കുടിക്കുന്നുണ്ട് ഒരു കുഴപ്പവും ഇല്ല
2 വർഷം ആയി ഒരു മരുന്നും ഇല്ല.
ഇത് എല്ലാവർക്കും പറ്റും ആഹാരം control ചെയ്താൽ മാത്രം മതി. ചീര ധാരാളം കഴിക്കുക. വളരെ ഗുണം ചെയ്യും. പഞ്ചസാരയെക്കാൾ danger ചോറ് ആണ് ഒരുപാട് കഴിക്കും കാർബൊ ആണ് ധാന്യങ്ങൾ കുറക്കുക മിശ്രിത food ആക്കുക ഒരു കുഴപ്പവും വരില്ല ജീവിതത്തിൽ മരുന്നിന്റെ ആവശ്യം വരില്ല
Yenik und 😢32 age eth kandapol oru confidence
Plz sapport me dite
@@MATHEWSJOHN-nr9op
I already avoided Rice
Bakery products and Hotel food especially oil fry items.
Include too much veg
Like green leaf items then Orid dhall moong and gram ate Daily 2 eggs
One time 2 chapati more water. Please keep this one you can earn best result
Carbo Items 50%
Fat. 30%
And Protein 20%
Very good result you don't need any medicine.
Please keep don't worry good result will come
കറക്ട്
@@JaseelaMc-d3w don't worry
Definitely you can control your diabetic
Don't more tension. Diet control especially carbo Items
40 or 50 % carbo 20 or 30 % fat and 20 % protein
You must avoid bakery
and hotel food
Eat more vegetation especially green leaf items and egg.
Egg very good for health
Good fat too much advantage.
44 minerals 1 egg.
Please keep good food you can best result will come
Ok
Best of luck
Your health in your hand please keep
വളരെ ഉപകാരപ്രധമായ വീഡിയോ നന്ദി ഡോക്ടർ ❤❤❤
അവതരണം നന്നായിട്ടുണ്ട് എല്ലാ വിഷയങ്ങളും പ്രതിപാദിച്ചു
Thank you very much for the clear and discreet presentation of this relevant subject...🙏
Perhaps the best of its kind I have ever watched 👌
അമ്മയ്ക്കുവേണ്ടി നോക്കിയതാ, good explanation 😊😊😊
👍
വളരെ നന്നായിമനസ്സിലാകാൻ പറ്റുന്ന രീതിയിലുള്ള ഒരു പരിപാടിയായിരുന്നു. നന്ദി
Thankyou Sir for sharing the valuable information 🙏
കൃത്യമായി കാലറി കിട്ടുന്ന രീതിയിൽ ഉള്ള ഒരു diet plan പോസ്റ്റ് ചെയ്തൂടെ
അഭിനന്ദനങ്ങൾ ഡോക്ടർ 🙏🏻
Thank you doctor. How simply well you are explaining
ഡോക്ടർ വളരെ നന്നായി വിശദീകരച്ച് അവതരിപ്പിച്ചതിൽ വളരെ നന്ദി,,🙏
Thank you doctor for the clear & simple, detailed description.
നീ ആരാണ് ജോർജ് ബുഷിന്റെ മകനോ
ഡോക്ടറുടെ ശബ്ദം എംജി ശ്രീകുമാറിന്റ സൗണ്ടുമായിസാമ് യമുണ്ട് 👍🙏
🎉 inspiring voice ❤
Correct ഇടക്ക് കി .. കീ..കീ എന്ന് ചിരിക്കൂ കയും വേണം😂😂😂
കറക്റ്റ്
Thanks for the information 🎉❤
Hi Dr,
Thank you for your valuable advice. Can you do a video regarding ‘ Intermittent fasting ‘ .
Super doctor ❤
ഒരു നല്ല ഡോക്ടർ... തന്ന ഉപദേശം.. രോഗ വിവരണം.. Thank you Sir.❤
Good information... Good interview.❤
Thanks sir ❤️🙏🏾 നല്ല വ്യക്തത 👍
Thankyou Dr for ur great Information about Diabetes
സാർ നല്ല അറിവ് ,,,!
Good information. 💐
My boss please upload weekly one video.Thank u very much sir.Really iam waiting for ur great videos.
Very informative details. Thank you very much.
❤❤ അവതരണം നന്നായി🎉
Thank you for providing such valuable insights. Very informative..!!
Thank you Doctor
ഡോക്ടറും രാജുമോനും..❤❤❤❤
Anyway thanks for your upload...
Morris is packed with subject knowledge❤❤
Well explained. Thanks
Very good information 👌👌
A channel thats worth waiting for ❤❤❤
A very beautiful narration of diabetic.Thak you doctor.
This is the first time am hearing an allopathy Dr talking about Diet Control
നല്ല അനുഭവം
Thank u for the most valuable information.. Dr. Moriss
Very informative video❤
Doctor expecting more videos .Please don't disappoint.
Searched long time to find this gentleman
A very good information.
Thank you sir 🙏well explained
Precise and concise information.
thankyou sir please make video about cholesterol and bp
Will do soon
Worth seeing Congratulations Doctor
🙏🙏🙏 നല്ല വിവരണം 😘😘😘.
😂😂
Well explain
Excellent work 🌹
Thanks Dr for your valuable information
Informative 👍🏽
Dr Sir very informative message ur voice resembles our great singer M G Sreekumar🎉🎉
വളരെ നന്നായി അവതരിപ്പിച്ചു
Very informative
Sir, valuable information
വളരെ നല്ല ക്ലാസ്സ് 👍🏻👍🏻
Thank you so much❤
Ethanu docter,enganay avanam doctor ❤
Very nice 🎉🎉
Thank you Dr ,keep going ❤
Good information sir 👌👍🤝
Nice presentation ,
Super explanation sir
Thank you Doctor 🥰🙏
The Morris method☸️⚡
Thank. U. Dr. .very. good .speech.
Good advice 🙏
Nice inform.
Thank you sir👍
Excellent speech
Insulin resistance test chaiyyan pattumo Dr
Good info 😍🙏sir
Can you do a video on insulin resistance
Where is a mention about without tea?
Nice പ്രസന്റേഷൻ
Thank you f9r
valuable imformation
very good speech
Very informative vedio
Tks 👍
سبحان الله
Praise God
ഭക്ഷണത്തിനു രുചി നാവിന്നു സംവിധാനം ചെയ്ത ദൈവം
അതില്ലങ്കിൽ ഒരു നിരീശ്വരവാദം പറയുന്നവു൦ ആഹാരം കഴിക്കൂല
Praise God 😢
Ee ചാനെൽ ഇപ്പോളാ കണ്ടത് subscribed