പ്രമേഹം നിയന്ത്രിക്കാൻ ഇത് ചെയ്യാം||Do this to Control Diabetes

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 184

  • @reejababu5146
    @reejababu5146 Год назад +29

    സർ, ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ വീഡിയോകൾ എന്നെ പോലെ എത്രയോ പേർക്ക് വളരെ ഉപകാരപ്രദമാണ്. ഒരു പാട് നന്ദി സർ

    • @YogaWithLaL
      @YogaWithLaL  Год назад +1

      വളരേ സന്തോഷം ഉണ്ട്...ലോകാ സമസ്ത സുഖിനൊ ഭവന്തു...

    • @rema5191
      @rema5191 8 месяцев назад +1

      😊😊😊😊

    • @ushao5084
      @ushao5084 3 месяца назад

      . 😗😘😌😌😂😍

  • @Abraham-dh5we
    @Abraham-dh5we 11 месяцев назад +2

    ഈശ്വരൻ, പടച്ചോൻ, ദൈവം ഒരുപ്രിയൻ!ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ ഏക ആ റ്റo

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      വളരേ ശരിയാണ്...

  • @BeenaKanakarajan
    @BeenaKanakarajan 4 месяца назад

    Sir nandi sir.valareperkke ide upakarapradhamane.kure perkke share cheydu koduthu.australiyayile ninnum nhanide cheyyunnu.orupade nandi sir.god bless u sir

    • @YogaWithLaL
      @YogaWithLaL  4 месяца назад

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...support ചെയ്യുക...
      എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏🙏

  • @Abraham-dh5we
    @Abraham-dh5we 11 месяцев назад +1

    നല്ല മാഷ്. നന്ദി.

  • @kamalammapn6158
    @kamalammapn6158 4 месяца назад +1

    മനസ്സുവച്ചാൽ വളരെ നന്നായി ചെയ്യാൻ പറ്റുന്നവയാണു സാറിൻ്റെയോ ഗനന്ദിയുണ്ടു സാറിനു 'ഈശ്വരൻ അനുഗൃഹിക്കട്ടെ...

    • @YogaWithLaL
      @YogaWithLaL  4 месяца назад

      ഈശ്വരൻ്റെ അനുഗ്രഹം നിങ്ങൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @lissybabu8277
    @lissybabu8277 Год назад +1

    Vidio valare upakarapradhamanu thank U sir 👍👍💖🙏

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ സന്തോഷം ഉണ്ട്...
      ദിവസവും ചെയ്യുക.,.
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🌹

  • @zeenathzeenath-ss4st
    @zeenathzeenath-ss4st Год назад +1

    വളരെ ഉപകാരപ്രതം ബിഗ് ബിഗ് thankyouuuu

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ വളരേ സന്തോഷം ഉണ്ട്...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🌹🙏

  • @jayakumarthottekkattu5283
    @jayakumarthottekkattu5283 11 месяцев назад +3

    Sir നമസ്ക്കാരം
    എൻ്റെ ചേട്ടനാണ് എനിക്ക് വീഡിയോ അയച്ചുതന്നത്..
    നല്ല അവതരണം ഓരോന്നും മനസ്സിലാക്കി തന്നു അടുത്ത സ്റ്റെപ്പ് എടുക്കുന്നത് sir ൻ്റെ ക്ലാസ്സിൽ ഇരിക്കുമ്പോൾ സ്കൂൾ കാലത്ത് ക്ലാസ്സിൽ ഇരിക്കുന്ന അതെ ഫീൽ ഒരു പാട് പേർക്ക് ഗുണകരമായ വീഡിയോ ക്ലാസ്സ് എത്ര പറഞ്ഞാലും തീരാത്ത നന്ദി പറയുന്നു sir ❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @aonetag1689
    @aonetag1689 9 месяцев назад +1

    Thank you sir.

  • @lizammathomas2550
    @lizammathomas2550 10 месяцев назад +1

    Very very useful video. God bless you.

    • @YogaWithLaL
      @YogaWithLaL  10 месяцев назад

      Thank You 🙏 Please share the videos to your friends and family members too 👍

  • @minijoey7755
    @minijoey7755 Год назад +1

    വളരെ നന്ദിയുണ്ട് സർ

  • @nirmalacm4447
    @nirmalacm4447 Год назад +1

    വളരെ നന്ദി ദി വസവും ചെയ്യുനണ്

  • @Amminikutty-d8f
    @Amminikutty-d8f 6 месяцев назад +1

    യോഗ ചെയ്യ തത്തു കൊണ്ട് sugar കുറവുണ്ട് നന്ദി നമസ്കാരം

    • @YogaWithLaL
      @YogaWithLaL  6 месяцев назад

      തുടർന്നും ചെയ്യുക

  • @lissybabu8277
    @lissybabu8277 11 месяцев назад +1

    Sr njan yoga cheyyunnu thank U❤️🙏

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      Welcome 🙏
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🌹🙏

  • @sajisubhash9354
    @sajisubhash9354 Год назад +1

    Super & simple exercise arkum cheyyan pattum Thank you sir

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ സന്തോഷം ഉണ്ട്... തുടർച്ചയായി ചെയ്യുക... എല്ലാ വിധ ആശംസകളും നേരുന്നു...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🙏

  • @lailald5595
    @lailald5595 Год назад +1

    താങ്ക്യു സാർ 👍🌹🌹🌹

  • @renukapc
    @renukapc Год назад +1

    നന്ദി.. സർ..

  • @abhinava7877
    @abhinava7877 7 месяцев назад +2

    diabetes only

  • @jayakumard7387
    @jayakumard7387 Год назад +1

    I am following ur exercise daily

    • @YogaWithLaL
      @YogaWithLaL  Год назад

      Keep it up...
      please Share The Videos To Your Friends and Relatives also 👍🤗🌹

  • @valsammaprasad4283
    @valsammaprasad4283 4 месяца назад +1

    Super Excercise ❤

  • @geethack2371
    @geethack2371 Год назад +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഉപകാരം

  • @ambikasundaresan2612
    @ambikasundaresan2612 Год назад +3

    സൂപ്പർ വളരെ നന്ദി സാർ❤❤❤❤❤❤❤❤❤

  • @sarnair
    @sarnair Год назад +1

    Very nice, but i will do it only by sitting. I'm a handicap and so can't stand and do. Thank you

    • @YogaWithLaL
      @YogaWithLaL  Год назад +1

      Oh... I feel blessed, because you have a strong will to do these exercises. I extend my sincere prayers .
      All The Best My Dear friend...God Bless You 🙏

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Год назад +1

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് സാറേ

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ സന്തോഷം ഉണ്ട്...

  • @Abraham-dh5we
    @Abraham-dh5we 11 месяцев назад +2

    ഓം നമോ നാരായണ നാമത്തിൽ പരമേശ്വരനു സ്തുതി!ഈശോ നാമത്തിൽ പിതാവിനു മഹത്വം!അള്ളാ നാമത്തിൽ പടച്ചോന് മഹത്വം!

    • @YogaWithLaL
      @YogaWithLaL  11 месяцев назад +1

      ഓ അങ്ങേയ്ക്കു എൻ്റെ പ്രണാമം...🙏🤗

  • @MiniBaiju-hj9zv
    @MiniBaiju-hj9zv 4 месяца назад +1

    സൂപ്പർ. .👍

  • @manoojashaik655
    @manoojashaik655 Год назад +2

    Sir diabetic. Heart Angioplastry ullavarku cheyyan pattunna vedio yiduno

    • @YogaWithLaL
      @YogaWithLaL  Год назад +1

      തീർച്ചയായും...

  • @devyanidasan6567
    @devyanidasan6567 4 месяца назад +1

    Supper sir ❤️🙏🙏🙏

  • @petersaly5133
    @petersaly5133 Год назад +1

    Thanks. Sir

    • @YogaWithLaL
      @YogaWithLaL  Год назад

      So nice of you... please Share The Videos 🙏

  • @radhabhanu2155
    @radhabhanu2155 Год назад +1

    Ellam orupad ishtaprtu

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ സന്തോഷം ഉണ്ട്...👍🙏🤗

  • @lissybabu8277
    @lissybabu8277 Год назад +2

    Njan yoga cheyyunnu❤️❤️

  • @rajagopalkurup428
    @rajagopalkurup428 Год назад +5

    Lal sir , I am a diabetic patient with good control for 12 years . Now due to knee pain I can't do walking frequently . Pls do a video of sitting exercise for such people .
    I am doing your bending exercise that helps pancreas to work . properly .

    • @YogaWithLaL
      @YogaWithLaL  Год назад

      Sure Sir...Thank You for watching the videos 🙏
      Please Wait I will pist the video for you...

    • @rajagopalkurup428
      @rajagopalkurup428 Год назад

      Ok Sir , Thank you .

    • @rjhome7596
      @rjhome7596 Год назад

      ​@@YogaWithLaLyoganithra

  • @subhashinibabu3391
    @subhashinibabu3391 11 месяцев назад +1

    നമസ്കാരം 🙏

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      നമസ്കാരം...

  • @shashidharandharan
    @shashidharandharan 5 месяцев назад +1

    😂sir, enikku orupadu gunam cheyinnudu iee yoga.kodi pranamam sir thank sir.

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      വളരേ സന്തോഷം ഉണ്ട്...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു,..

  • @shylanair9828
    @shylanair9828 8 месяцев назад +1

    Good morning sir 🙏🙏🙏

  • @MinnaPaul-xo6df
    @MinnaPaul-xo6df Год назад +1

    Sir am from oman recently sugar kooduthal aanu .Ee Excercise after food cheyyamo

    • @YogaWithLaL
      @YogaWithLaL  Год назад

      ചെയ്യാം...All The Best 🙏
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🙏

  • @abdulazeez4289
    @abdulazeez4289 Месяц назад +1

    👍

  • @saraswathysankaran2816
    @saraswathysankaran2816 Год назад +1

    Sir nte koode cheyyan pattunnund.muttu vedana kuravund.meditation koodi 1 class taramo.biginersnu vendi

    • @YogaWithLaL
      @YogaWithLaL  Год назад

      തീർച്ചയായും...ചെയ്യാം...

  • @Abraham-dh5we
    @Abraham-dh5we 11 месяцев назад +1

    ഈശ്വരൻ, പടച്ചോൻ, ദൈവം ഒരാൾ മാത്രം!ഇലക്ട്രൺ, പ്രോട്ടോൺ, ന്യൂട്രോൺ ഒരു ആറ്റഒരു!

  • @asokkumar2815
    @asokkumar2815 25 дней назад +1

    👍👌

  • @jayasreejayaram5572
    @jayasreejayaram5572 2 месяца назад +1

    👌👌🙏🙏

  • @sajithomas5046
    @sajithomas5046 Год назад +1

    Tku sir

    • @YogaWithLaL
      @YogaWithLaL  Год назад

      Welcome 🙏 please share the videos to your friends and family members 👍🙏🤗

  • @SheebaVijayakumar-e6k
    @SheebaVijayakumar-e6k 11 месяцев назад +2

    Super😮

  • @radhamani9201
    @radhamani9201 Год назад +1

    Very Good

  • @marypiyush1491
    @marypiyush1491 10 месяцев назад +1

    Super

    • @YogaWithLaL
      @YogaWithLaL  10 месяцев назад

      Thank You 🙏 Please continue the practice and share the videos to your friends and family members too 👍

  • @SidanP-v1x
    @SidanP-v1x Месяц назад +1

  • @sindhuanil8428
    @sindhuanil8428 Год назад +1

    Sir itu fastingil ano cheyyendatu

    • @YogaWithLaL
      @YogaWithLaL  Год назад +1

      അതേ...ഒന്നുകിൽ ഭക്ഷണത്തിന് മുൻപ് അല്ലെങ്കിൽ ഭക്ഷണം കഴിഞ്ഞ് 3 മണിക്കൂർ കഴിഞ്ഞ്...

  • @suseelaprasad7854
    @suseelaprasad7854 7 месяцев назад +1

    I am from kk dist
    very useful to me and so much thank u sir😅

    • @YogaWithLaL
      @YogaWithLaL  7 месяцев назад

      So nice of you...
      please continue the practice and share the videos to your friends and family members too 🌹

  • @prasannakumari4641
    @prasannakumari4641 4 месяца назад +1

    Sir നമസ്കാരം

    • @YogaWithLaL
      @YogaWithLaL  4 месяца назад

      നമസ്തേ...എല്ലാ വിധ ആശംസകളും നേരുന്നു... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @Arun-p4g
    @Arun-p4g Год назад +1

    സൂപ്പർ 👍🏻

    • @YogaWithLaL
      @YogaWithLaL  Год назад

      Thank You 🤗 Please share the videos to your friends and family members 👍

  • @AsiAsi-c6x
    @AsiAsi-c6x Год назад +2

    Thadikoodanullavyayamamkannichutharannam

    • @YogaWithLaL
      @YogaWithLaL  Год назад

      നന്നായി ഭക്ഷണം കഴിക്കുക..

    • @jameelakp7466
      @jameelakp7466 10 месяцев назад

      തടി കൂട്ടാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി കുടും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @khadeejaperiya8199
    @khadeejaperiya8199 Год назад +1

    Ok

  • @chandrikadevi6992
    @chandrikadevi6992 Год назад +1

    Yoga and exercise class nàdathunndo

    • @YogaWithLaL
      @YogaWithLaL  Год назад

      ഉണ്ട്... on line only.
      9895759751

  • @lissybabu8277
    @lissybabu8277 4 месяца назад +1

    Hai sr 🙏👍❤️

  • @anitaradhakrishnan3944
    @anitaradhakrishnan3944 Год назад +1

    Amazing 👏

    • @YogaWithLaL
      @YogaWithLaL  Год назад

      Thank You 🤗 Please share the videos to your friends and Relatives also 👍🤗

  • @elizabethgeorge5340
    @elizabethgeorge5340 Год назад +1

    Super🎉

  • @lissybabu8277
    @lissybabu8277 10 месяцев назад +1

    ❤️🙏

  • @LinasKitchenCrafts
    @LinasKitchenCrafts Год назад +2

    Informative and inspiring videos, you are doing a great job, all the best, LK 83, New friend here 🤝 stay blessed and keep in touch

    • @YogaWithLaL
      @YogaWithLaL  Год назад

      Thank you so much 🙂 My Dear friend.
      Please Continue The Practice and Share The Videos To Your Friends and Relatives 👍

  • @prabhasachi6187
    @prabhasachi6187 Год назад +1

    Namaste 🙏

    • @YogaWithLaL
      @YogaWithLaL  Год назад

      നമസ്തേ...👍🤗🙏

  • @antonytm169
    @antonytm169 Год назад +2

    സാർ ചെയുന്ന exercise ഞാൻ 2 മാസം ആയിട്ട് ചെയുന്നുണ്ട്. എനിക്ക് Neck hump and forward Head complaint ഉണ്ട്. ഇതു ശരിയാക്കുന്നതിനുള്ള workouts ഉടനെ പ്രതീഷിക്കുന്നു.

    • @YogaWithLaL
      @YogaWithLaL  Год назад +1

      നല്ല കാര്യം.. ഇപ്പൊ ചെയ്യുന്ന പോലെ ചെയ്യുക... മറ്റു പ്രശ്നങ്ങൾ തനിയെ കുറയും...
      All The Best 🙏🙏🙏

  • @beenakb2594
    @beenakb2594 Год назад +1

    ബിപി, ഷുഗർ, കൊളസ്ട്രോൾ ഇവക്ക് എല്ലാം കൂടി ചെയ്യുന്ന ഒരു വീഡിയോ ഉണ്ടോ

    • @YogaWithLaL
      @YogaWithLaL  Год назад

      ഇപ്പോ കണ്ട വീഡിയോ തന്നെ നോക്കി ചെയ്യുക...ഒപ്പം കുറച്ചു യോഗാ ആസനങ്ങളും പരിശീലിക്കുക... Ok.. All The Best 🙏🙏🙏

    • @saraswathysankaran2816
      @saraswathysankaran2816 Год назад

      Enikum reply taramo

  • @rajalakshmigopinath5234
    @rajalakshmigopinath5234 4 месяца назад +1

    സാറിന്റെ ഒരേ exercise അല്ല daily ചെയ്യുന്നത്.സാറിന്റെ തന്നെ വീഡിയോ മാറി മാറി ആണ് ചെയ്യുന്നത് കുഴപ്പമില്ല ല്ലോ

    • @YogaWithLaL
      @YogaWithLaL  4 месяца назад

      ഒരു കുഴപ്പവും ഇല്ല...എന്ന് മാത്രമല്ല... നല്ലതുമാണ്...ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @kadeejak9459
    @kadeejak9459 Год назад +1

    പാൻ ശിയാസിന്റെ നിർ കെട്ട് മാറുവാനുള്ള എക്സൈസ് പറഞ്ഞ് തരു

    • @YogaWithLaL
      @YogaWithLaL  Год назад

      ഇപ്പോ കാണുന്ന വീഡിയോ നോക്കി അതുപോലെ ചെയ്യുക...എല്ലാ അസുഖങ്ങൾക്കും മാറ്റമുണ്ടാകും...🌹👍🤗

    • @jameelakp7466
      @jameelakp7466 10 месяцев назад

      Ethin oru food sapliment und ath upayokichal മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @sindhumani8442
    @sindhumani8442 Год назад +3

    സർ 40മിനിറ്റ് കൂടെ ഇതും ചെയ്യാമോ

    • @YogaWithLaL
      @YogaWithLaL  Год назад

      ചെയ്യൂ...All The Best 🙏🙏🙏

  • @VasanthaVasantha-u7i
    @VasanthaVasantha-u7i 8 месяцев назад +1

    🎉

  • @s.r.k9814
    @s.r.k9814 Год назад +1

    Sir,njan ethu cheyyunnathu vikittu aanu,Ravile cheyyanam ennu nirbandham undo

    • @YogaWithLaL
      @YogaWithLaL  Год назад

      വൈകിട്ട് ചെയ്യാം...

    • @s.r.k9814
      @s.r.k9814 Год назад

      @@YogaWithLaL Thank you sir

  • @prabhakc2033
    @prabhakc2033 Год назад +1

    Doctor oru divasam 2 exercise cheyyunnathukondu kuzappamillallo alle pls reply 🙏

    • @YogaWithLaL
      @YogaWithLaL  Год назад

      പ്രയാസം ഇല്ലാതെ ചെയ്യാമെങ്കിൽ കുഴപ്പമില്ല...ആസ്വദിച്ചു ചെയ്യുക... Ok.. All The Best 🙏🙏🙏

  • @lissybabu8277
    @lissybabu8277 11 месяцев назад +1

    ❤👍🙏

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Год назад +1

    👍🙏

  • @shithasreejith1552
    @shithasreejith1552 11 месяцев назад +2

    ഈ excercise ചെയ്യുമ്പോൾ ഷുഗർ കുറയുന്നതിനോടൊപ്പം നമ്മുടെ തടിയും കുറയില്ലേ? എന്റെ ഡെലിവറി കഴിഞ്ഞ് ഒരു വർഷമായി..... ഈ excercise സർ ചെയ്യുന്ന മറ്റുള്ള excercise നേക്കാളും വളരെ comfortable ആയി തോന്നുന്നു

    • @YogaWithLaL
      @YogaWithLaL  11 месяцев назад +1

      തുടർച്ചയായി ചെയ്യുക... എല്ലാ വിധ ആശംസകളും നേരുന്നു 🤗👍🙏

    • @shithasreejith1552
      @shithasreejith1552 11 месяцев назад

      Thank you sir... You are a good motivator

  • @fathimapathu5837
    @fathimapathu5837 9 месяцев назад +1

    Vayarum.thadiyom..kuraymo

    • @YogaWithLaL
      @YogaWithLaL  9 месяцев назад +1

      എന്ത് ചോദ്യമാണ്...ചെയ്തു നോക്കൂ...

  • @sheebababu1923
    @sheebababu1923 Год назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lissybabu8277
    @lissybabu8277 11 месяцев назад +1

    💘🙏👌

  • @fousiapassis4120
    @fousiapassis4120 Год назад +1

    🙏🏽🙏🏽🙏🏽🙏🏽

  • @euphresiafrancis8582
    @euphresiafrancis8582 5 месяцев назад +1

    Ttan

  • @susheelajoy9731
    @susheelajoy9731 8 месяцев назад +1

    Thank you sir

  • @subhashinibabu3391
    @subhashinibabu3391 Год назад +1

    നമസ്കാരം 🙏

  • @lovelythomas8645
    @lovelythomas8645 Год назад +2

    👌👍

    • @YogaWithLaL
      @YogaWithLaL  Год назад

      Thank You 🤗 Please share the videos 🙏

  • @raznazkitchen4180
    @raznazkitchen4180 10 месяцев назад

    👍🏻👍🏻

  • @SijithSijithTK
    @SijithSijithTK Год назад +1

    👍❤️

  • @shobhavnairUllatil
    @shobhavnairUllatil Год назад +1

    🙏❤️

  • @sarasaak718
    @sarasaak718 Год назад +2

    Thank you sir

    • @YogaWithLaL
      @YogaWithLaL  Год назад

      So nice of you... please share the videos 🙏

  • @SusammaThomas-ru9ug
    @SusammaThomas-ru9ug Год назад +1

    Thank you sir

    • @YogaWithLaL
      @YogaWithLaL  Год назад

      So nice of you..
      please Share The Videos 🙏

  • @bindudinesh4663
    @bindudinesh4663 Год назад +1

    Thank you Sir

    • @YogaWithLaL
      @YogaWithLaL  Год назад

      Welcome 🙏🙏✌️
      Please Share The Videos To Your Friends and Relatives 🙏🙏🙏

  • @subhashinibabu3391
    @subhashinibabu3391 Год назад +1

    നമസ്കാരം 🙏🙏

  • @geenatom9806
    @geenatom9806 Год назад +2

    👍👍👍

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Год назад +1

    👍♥️

  • @kavithajayan5434
    @kavithajayan5434 Год назад +2

    🙏❤️❤️