പ്രമേഹം നിയന്ത്രിക്കാൻ ദിവസവും ഇത് ചെയ്യുക||Do This Daily To Control Diabetes

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Diabetes can be reversed by doing proper exercises and keeping a good diet.
    Avoid any kind of sugar
    Have a lot of water
    Have a lot og vegetables and fruits
    Keep your mind stress free

Комментарии • 284

  • @jayasankartk956
    @jayasankartk956 3 месяца назад +72

    താങ്കളുടെ ഈ വീഡിയോ വളരെ useful ആണ്. എനിക്കു 63 വയസ്സും, 25 വർഷമായി പ്രമേഹം,18 വർഷമായി Angioplasty + Stent ഉം ചെയ്തിട്ട് ..എനിക്ക് ഈ വീഡിയോയിലെ Exercise കൾ ചെയ്യുന്നതിന് എന്തെങ്കിലും പ്രയാസം ഉണ്ടാകുമോ? രാവിലെ വെറും വയറ്റിൽ ചെയ്താൽ Sugar down ആകില്ലെ ! ഇൻസുലിൻ എടുക്കുന്നില്ല. Tabs മാത്രം . മറുപടി പ്രതീക്ഷിക്കുന്നു.🙏

    • @YogaWithLaL
      @YogaWithLaL  3 месяца назад +7

      വൈകിട്ട് ചെയ്യാമല്ലോ...
      എല്ലാ വിധ ആശംസകളും നേരുന്നു...

    • @ShynIRajendran
      @ShynIRajendran 3 месяца назад +1

      @@YogaWithLaL a

    • @alpsckpara8806
      @alpsckpara8806 3 месяца назад +5

      Very useful video

    • @santhamenon782
      @santhamenon782 2 месяца назад +3

      ​@@ShynIRajendranvery useful

    • @mollyvv3721
      @mollyvv3721 2 месяца назад +2

      Good

  • @manjutssantha3167
    @manjutssantha3167 15 дней назад +1

    വളരെ നന്നിയുണ്ട് സാർ.. ഉത്തരം കിട്ടാത്ത മനസുമായി നടന്ന എനിക്ക് വളരെ ഉപകാരമായ ക്ലാസ്സ്‌..

    • @YogaWithLaL
      @YogaWithLaL  14 дней назад

      വളരേ സന്തോഷം ഉണ്ട്...നന്ദി...വീണ്ടും വീണ്ടും ചെയ്യുക...നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @komalavally3880
    @komalavally3880 2 месяца назад +5

    താങ്കൾക്ക് ഒരായിരം അഭിനന്ദനം വളരെ ഉപകാരപ്രദമായ വീഡിയോ
    ജീവിതശൈലി രോഗങ്ങൾ സുഖമായാൽ എല്ലാവരും സന്തോഷമായി ജീവിക്കട്ടെ
    ആരോഗ്യമാണ് സമ്പത്ത് സാറിന് നന്ദി

    • @YogaWithLaL
      @YogaWithLaL  2 месяца назад +1

      വളരേ സന്തോഷം ഉണ്ട്...
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @chandrikabhanu2594
    @chandrikabhanu2594 3 месяца назад +6

    Thank yousir.very simple and easy excercises.I am saving all your excercises in my whatsapp

    • @YogaWithLaL
      @YogaWithLaL  3 месяца назад +2

      Keep it up
      please continue the practice and share the videos to your friends and family members too 👍

  • @samuelyohannan5431
    @samuelyohannan5431 3 месяца назад +5

    Sirinte room very neat and clean and explaining very softly and clearly and slowly. Good sir.

  • @ismailkerala7471
    @ismailkerala7471 3 месяца назад +5

    Very. Good. Thanks.❤🙏🙏🙏.

    • @YogaWithLaL
      @YogaWithLaL  3 месяца назад +2

      Thank you too!
      please continue the practice and share the videos to your friends and family members too 👍

  • @user-oe8rt8vi8i
    @user-oe8rt8vi8i 6 дней назад +1

    Use full ആയ വീഡിയോ ആണ് ഇത് ഞാൻ ഒരുപാട് പേർക് send ആക്കി

    • @YogaWithLaL
      @YogaWithLaL  6 дней назад

      വളരേ സന്തോഷം ഉണ്ട്..
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @pushkarankovilakam8600
    @pushkarankovilakam8600 19 дней назад

    വളരെ നല്ല അവതരണം,,
    നല്ല ശബ്ദം..
    വ്യക്തമായ സംസാരം..
    അഭിനന്ദനങ്ങൾ.....

    • @YogaWithLaL
      @YogaWithLaL  19 дней назад

      സന്തോഷം...ദിവസവും മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @RemaRadhakrishnan-om9bw
    @RemaRadhakrishnan-om9bw 2 месяца назад +5

    Thanku sir

  • @MaryShanti-xg2yd
    @MaryShanti-xg2yd 14 дней назад +1

    excellent exercise sr. shanti snd notre dame

  • @veenas1619
    @veenas1619 4 месяца назад +5

    I am a regular follower of sir's exercises ,& very useful also

  • @MollyChirayil
    @MollyChirayil Месяц назад +1

    Very good thank you God bless you.

  • @SURESHKUMAR-hz9mk
    @SURESHKUMAR-hz9mk 3 месяца назад +2

    Very use full message, Thank you sir.

    • @YogaWithLaL
      @YogaWithLaL  3 месяца назад

      So nice of you...
      please continue the practice and share the videos to your friends and family members too 👍

  • @LeelaamaNandu
    @LeelaamaNandu 12 дней назад +1

    Thanks sr🙏🙏🙏👍

    • @YogaWithLaL
      @YogaWithLaL  12 дней назад

      So nice of you..
      please continue the practice and share the videos to your friends and family members too 👍

  • @venugopal.r2458
    @venugopal.r2458 2 месяца назад +2

    ശരീര അവയവങ്ങൾ നന്നായി,ഇളക്കി,നല്ല രീതിയിൽ, ചെയ്യാൻ, സാധിക്കുന്നു 👌👌👌നന്നായി പറഞ്ഞു തന്നു, Thank you sir🙏

    • @YogaWithLaL
      @YogaWithLaL  2 месяца назад

      വളരേ സന്തോഷം ഉണ്ട്...ദിവസവും മുടങ്ങാതെ ചെയ്യുക... All the best 🌹

  • @farook.vpkvpk7004
    @farook.vpkvpk7004 29 дней назад +1

    സാറിന് നന്ദി നന്ദി നന്ദി

    • @YogaWithLaL
      @YogaWithLaL  29 дней назад +1

      വളരേ സന്തോഷം ഉണ്ട്...
      ദിവസവും മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @janki5288
    @janki5288 2 месяца назад +1

    നന്ദി നന്ദി നന്ദി ദൈവമേ നന്ദി നന്ദി നന്ദി സാർ❤

    • @YogaWithLaL
      @YogaWithLaL  2 месяца назад

      വളരേ സന്തോഷം...
      തുടർച്ചയായി ചെയ്യുക...
      എല്ലാ വിധ ആശംസകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹

  • @elerdasielerdasi3120
    @elerdasielerdasi3120 2 месяца назад +2

    Very usfull exerses thanki

  • @samuelyohannan5431
    @samuelyohannan5431 3 месяца назад +1

    Thanks dear n dearest respected sir

  • @neemajames-ih6bp
    @neemajames-ih6bp 3 месяца назад +1

    Thank you very much 🎉🎉👍👍

  • @VenuGopal-yc4uc
    @VenuGopal-yc4uc 3 месяца назад +1

    Very nice, thankyou sir❤❤❤❤🙏🙏🙏🍎🍊

  • @babyvlouis568
    @babyvlouis568 3 месяца назад +2

    വളരെ നല്ല അനുഭവം

    • @YogaWithLaL
      @YogaWithLaL  3 месяца назад

      സന്തോഷം...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @sobhakrishnan9834
    @sobhakrishnan9834 3 месяца назад +2

    Thank you Sir...

    • @YogaWithLaL
      @YogaWithLaL  3 месяца назад +1

      Welcome 🤗 Please Continue The Practice and Share The Videos To Your Friends and family members too 👍

  • @indirakoroth9123
    @indirakoroth9123 Месяц назад +1

    നല്ല യോഗയാണ്

  • @clchinnappan5110
    @clchinnappan5110 Месяц назад +1

    Very usefull exercise and usefull to everibody❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      Glad you think so!
      please continue the practice and share the videos to your friends and family members too 👍

  • @seemasimon938
    @seemasimon938 21 день назад +1

    Thank you sir

  • @alphonsathomas9198
    @alphonsathomas9198 2 месяца назад +1

    Thanks 🙏🙏🙏

  • @jomolvjohn7254
    @jomolvjohn7254 22 дня назад +1

    Valara nalla cls sir🥰feel good.. Thank u for ur effort

    • @YogaWithLaL
      @YogaWithLaL  22 дня назад +1

      So nice of you...All The Best 🙏
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...

  • @jomolvjohn7254
    @jomolvjohn7254 17 дней назад +2

    Sir pranayamathea kurich etupola oru class cheythu edumo.... 🙏🏼sir paraju thannu cheyumbo madikoodatha enum cheyn thonunu🥰pranayamam etupola oru cls kitual nannairunu😊

    • @YogaWithLaL
      @YogaWithLaL  16 дней назад

      ruclips.net/video/vuf3eHqAROs/видео.htmlsi=nFGu420713mDSHKP
      ഇത് പ്രാണായാമം, വീഡിയോ കാണുക...നോക്കി ചെയ്യുക...

  • @ajithams7464
    @ajithams7464 4 месяца назад +4

    വീഡിയോ നോക്കി practice ചെയ്തു

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Very good 👍
      please continue the practice and share the videos to your friends and family members too 👍

  • @hameednaseema9145
    @hameednaseema9145 3 месяца назад +4

    Good present for you sir thank you very much 👍❤️🌹

  • @johnsonxavier5821
    @johnsonxavier5821 2 месяца назад +1

    Very useful ! Thanks ❤

    • @YogaWithLaL
      @YogaWithLaL  2 месяца назад

      Glad it was helpful!
      please continue the practice and share the videos to your friends and family members too 👍

  • @sajane.c8499
    @sajane.c8499 Месяц назад +1

    Thank you sir❤

  • @parameswarankl9395
    @parameswarankl9395 26 дней назад +1

    എനിക്ക്.ഇഷ്ടപ്പെട്ടു

  • @parameswarankl9395
    @parameswarankl9395 26 дней назад +1

    Goodclass.സാർ

  • @manjuprakashan1615
    @manjuprakashan1615 Месяц назад +1

    Thank you sar good

    • @YogaWithLaL
      @YogaWithLaL  Месяц назад

      So nice of you...
      please continue the practice and share the videos to your friends and family members too 👍

  • @pradeepakku9201
    @pradeepakku9201 2 месяца назад +1

    നല്ല മനോഹരമായയോഗ❤👍🙏🙏🙏👍യായിരുന്നു

    • @YogaWithLaL
      @YogaWithLaL  2 месяца назад +1

      സന്തോഷം...തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @user-pg7mk7dm8f
    @user-pg7mk7dm8f 2 месяца назад +3

    Asthikalkum narembinum okke vedanakalumayittu.irikukayanu.30 varsham kondu vedana anubavikunnu.1 kal fullum blood circulation nadukunnilla.maravichu irikukayanu.picio terappy okke nadathiyatanu.sugar 18 varsham kondu undu.bp undu .inculin edukkunnundu..exercise cheyyan pattumo?

    • @YogaWithLaL
      @YogaWithLaL  2 месяца назад

      വീഡിയോകൾ നോക്കി അതുപോലെ സാവധാനം പടിപടിയായി ചെയ്തു നോക്കൂ...

  • @seenaelizabath6694
    @seenaelizabath6694 2 месяца назад +1

    🌹🌹thanks

  • @gracyrajan7596
    @gracyrajan7596 8 дней назад +1

    നല്ല

  • @maryjoy7269
    @maryjoy7269 4 месяца назад +3

    Nice song, I enjoyed the session ❤

  • @hasidantony6710
    @hasidantony6710 2 месяца назад +1

    ❤Thanks

  • @moosavv7184
    @moosavv7184 12 дней назад +1

    നമസ്കാരം 🌹❤️🙏

  • @fathimafathiya5411
    @fathimafathiya5411 20 дней назад

    Thankyou❤❤❤❤❤

  • @hajarak5373
    @hajarak5373 19 дней назад

    നല്ലയോഗമാണ്

  • @radhamonywarrier8809
    @radhamonywarrier8809 Месяц назад +1

    Namaskaramsar verynice

  • @eliammathekkumthala8209
    @eliammathekkumthala8209 2 месяца назад

    Before 14 years ago I had a
    Joga cause about Two years . Now I see your Joga video . My Joga cause was the same in Germany . I am happy to see your Joga video. Thanks

    • @YogaWithLaL
      @YogaWithLaL  2 месяца назад

      Are you intentionally say *JOGA*
      Repeatedly saying Joga, it's YOGA
      Anyways thank You for Watching The Videos. All The Best 🙏

  • @gracygeorge1777
    @gracygeorge1777 3 месяца назад +1

    Very nice. Thank you sir.

  • @shafeekpk3169
    @shafeekpk3169 21 день назад +1

    Super ❤

  • @Molly26758
    @Molly26758 2 месяца назад +1

    Very useful video

  • @muraliom3764
    @muraliom3764 2 месяца назад +1

    👍

  • @S_B2228
    @S_B2228 4 месяца назад +2

    🙏🙏🙏

  • @veenas1619
    @veenas1619 4 месяца назад +1

    Sir, recently I had 5th lumbar compression fracture.6 months over ,can you please suggest yogas & exercises

    • @YogaWithLaL
      @YogaWithLaL  4 месяца назад

      You may please search my RUclips chanal and find out video suitable for you...

  • @ramlathsaleem9041
    @ramlathsaleem9041 2 месяца назад +1

    Very. Good❤❤❤

    • @YogaWithLaL
      @YogaWithLaL  2 месяца назад

      Many many thanks...
      please continue the practice and share the videos to your friends and family members too 👍

  • @shamsualukkal2857
    @shamsualukkal2857 2 месяца назад +1

    Very. Good

  • @jomolvjohn7254
    @jomolvjohn7254 22 дня назад +2

    Mng, okacheyyampo food kazhikunenu munea...

    • @YogaWithLaL
      @YogaWithLaL  22 дня назад +1

      Food കഴിഞ്ഞും ചെയ്യാം, ഒരുപാട് strain കൊടുക്കാതെ ചെയ്യുക...Ok...

  • @ExcitedCondorBird-fs4ll
    @ExcitedCondorBird-fs4ll 3 месяца назад +1

    Valare nallath

    • @YogaWithLaL
      @YogaWithLaL  3 месяца назад

      സന്തോഷം,.വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍

  • @SalmaNaser-h4p
    @SalmaNaser-h4p 17 дней назад

    Muttuvedhanayullavark. Vajrasana thil. Erikkan budhimuttundu. Athinu enthenkilum parihaaramundo.

    • @YogaWithLaL
      @YogaWithLaL  17 дней назад

      മുട്ടുവേദന ഉളളവർ വജ്‌റാസനത്തിൽ ഇരിക്കാൻ പാടില്ല..

  • @rajalekshminair321
    @rajalekshminair321 2 месяца назад +1

    Thank you Sir, Sir I am near seventy lady. Enicku vajrasanathil irickumbol kalpadathinu perippund.no bp and sugar what remedy for this.

    • @YogaWithLaL
      @YogaWithLaL  2 месяца назад

      ദിവസവും കുറച്ചു നേരം ഇരുന്നു ശീലിക്കുക...Ok... സാവധാനം ശരിയായി വരും...

  • @darlykd200
    @darlykd200 2 месяца назад +1

    Very Nice

  • @shibyxavier6145
    @shibyxavier6145 Месяц назад +1

  • @sudhachandran3082
    @sudhachandran3082 4 месяца назад +4

    , സർ നമസ്കാരം എനിക്ക് ഒരുപാട് എക്സസൈസ് ചെയ്യാൻ പറ്റുന്നില്ല മെല്ലെ മെല്ലെ ചെയ്യാൻ പറ്റുന്നുള്ളൂ അതുപോലെ ചെയ്യാമല്ലോ സാർ,,,,,,,,🙏

    • @YogaWithLaL
      @YogaWithLaL  4 месяца назад

      പതിയെ ചെയ്താൽ മതി...

  • @jancyjohn3534
    @jancyjohn3534 Месяц назад +1

    Asthama ullavarku cheyyan pattunna exercise parayamo

    • @YogaWithLaL
      @YogaWithLaL  Месяц назад

      അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...

  • @rahulkeep7302
    @rahulkeep7302 3 месяца назад +1

    Goodplesure

  • @user-uo3nx9cw1e
    @user-uo3nx9cw1e Месяц назад +1

    ഹലോ സർ തൈറോയ്ഡ് കുറക്കാൻ ഉള്ള excercise ഒന്നു പറയാമോ

    • @YogaWithLaL
      @YogaWithLaL  Месяц назад

      അത് പോസ്റ്റ് ചെയ്തിട്ടുണ്ട്..

  • @sreekumarmenon260
    @sreekumarmenon260 4 месяца назад +1

    Good Sir

  • @Rasheetha-ui1tr
    @Rasheetha-ui1tr 4 месяца назад +1

    Verygood

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Thank You 🙏 Please Continue The Practice and Share The Videos To Your Friends and family members too 👍

  • @lathabalakrishnan774
    @lathabalakrishnan774 4 месяца назад +1

    Helpful

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Glad to hear that
      please continue the practice and share the videos to your friends and family members too 👍

  • @vijayalakshmipnnair3789
    @vijayalakshmipnnair3789 3 месяца назад +1

    Goodmessage

  • @SAINABABEEVI-fu6wj
    @SAINABABEEVI-fu6wj 3 месяца назад +1

    Thank u siŕ❤

    • @YogaWithLaL
      @YogaWithLaL  3 месяца назад

      Welcome 😊
      please continue the practice and share the videos to your friends and family members too 👍

  • @SajidhaEk-l3l
    @SajidhaEk-l3l 7 дней назад +1

    വേദന വരുന്നു ചെയ്‌താൽ ശരീരം നല്ല വേദന അത് എപ്പോളാ മാറുക

    • @YogaWithLaL
      @YogaWithLaL  7 дней назад +1

      കുറച്ചു ദിവസം കഴിഞ്ഞിട്ടും വേദന മാറുന്നില്ല എങ്കിൽ ഒരു ഡോക്ടറെ കണ്ട് നോക്കൂ...

  • @shafeekpk3169
    @shafeekpk3169 19 дней назад

    Super 👌

  • @surendrank1414
    @surendrank1414 2 месяца назад +1

    Prostate yoga please.

    • @YogaWithLaL
      @YogaWithLaL  2 месяца назад

      post ചെയ്തിട്ടുണ്ട്...

  • @prspillai7737
    @prspillai7737 3 месяца назад +12

    നമ്മുടെ പ്രധാമന്ത്രി ചെയ്യുന്ന ഒരു വ്യായാമമുണ്ട്. ഒരു വലിയ ഉരുണ്ട കല്ലിൽ പതുക്കെ കാല് തറയിൽ നിർത്തി പതുക്കെ പുറകോട്ടു വളഞ്ഞു കൈ പുറകോട്ടു കൊണ്ടുപോയി കോർത്തുപിടിക്കും. ഇത് ഞാൻ വീഡിയോയിൽ കണ്ടതാണ്. അതുകൊണ്ടാകാം ഈ 74 വയസ്സിലും അദ്ദേഹത്തിന് ഇത്ര energy. യാത്ര പോകുമ്പോൾ ഈ ഉരുളൻ കല്ല് പ്രയോഗം എങ്ങിനെയെന്നു അറിയില്ല.

    • @YogaWithLaL
      @YogaWithLaL  3 месяца назад

      എല്ലാ വ്യായാമങ്ങളും നല്ലത് തന്നെ...

    • @mohammedalim8285
      @mohammedalim8285 3 месяца назад

      Good exercise ❤

    • @vpsnair392
      @vpsnair392 2 месяца назад

      Link undo

  • @sinibyju6255
    @sinibyju6255 2 месяца назад +1

    🙏🏻❤🙏🏻

  • @BabyRaghavan-gs4xo
    @BabyRaghavan-gs4xo 2 месяца назад +1

    മുട്ടുവ്വേദനയുടെ
    ചെയുന്നതിന്ടെകുടെ
    ഷുഗറിന്റ്റേത് കൂടി
    ചെയ്യാ മോ please

    • @YogaWithLaL
      @YogaWithLaL  2 месяца назад

      ചെയ്യാമല്ലോ...ചെയ്യണം...

  • @BabuVV-qh3kj
    @BabuVV-qh3kj 28 дней назад +1

    🎉

  • @chandrikabhanu2594
    @chandrikabhanu2594 3 месяца назад +1

    Sir my knee replacement surgery is done .Can i do all your excecises?

  • @nabeelnisamudeen2109
    @nabeelnisamudeen2109 13 часов назад +1

    ഹെർണിയ ഓപ്പറേഷൻ കിഞ്ഞവർക്ക് കുഴപ്പം ഉണ്ടോ

    • @YogaWithLaL
      @YogaWithLaL  3 часа назад

      സാവധാനം പടിപടിയായി ചെയ്തു നോക്കൂ...

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 12 дней назад

    Very useful video 👍👌👍👌👍👌👍👌👍👍👌👍👌👍👌👍👌👍👌👍

  • @JayaJoy-zt7ie
    @JayaJoy-zt7ie 4 месяца назад +2

    Sir aharakazhikkunnathinu munpano cheyyendath? Vellamo chayayo kudichitt cheyyamo?ravileyum rathritum cheyyamo?

    • @YogaWithLaL
      @YogaWithLaL  4 месяца назад +1

      അഹാരം കഴിഞ്ഞ് 3 മണിക്കൂർ കഴിഞ്ഞ് മാത്രമേ ചെയ്യാവൂ...
      വെള്ളം കുടിക്കാം
      ചായ വേണ്ടാ
      രണ്ടു നേരം ചെയ്യാം...
      All The Best
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

    • @JayaJoy-zt7ie
      @JayaJoy-zt7ie 4 месяца назад

      Ok sir

  • @bincyjohny4208
    @bincyjohny4208 3 месяца назад +2

    Video onnum kanunnilkalo eppo edunnille

    • @YogaWithLaL
      @YogaWithLaL  3 месяца назад

      ഉണ്ടല്ലോ ഒന്ന് search ചെയ്തു നോക്കൂ...

  • @pradeep2200
    @pradeep2200 3 месяца назад +1

    heavy poses സൂക്ഷിച്ചു ഉളുക്ക് വീഴാതെ ചെയ്യണം.
    exercise and Live well❤️

    • @YogaWithLaL
      @YogaWithLaL  3 месяца назад

      വളരേ ശരിയാണ്..സാവധാനം പടിപടിയായി ചെയ്താൽ മതി... Thank You 🙏

  • @MohammedSahil-bl3hn
    @MohammedSahil-bl3hn 3 месяца назад +1

    Height vakan exercise paranjutharumo

    • @YogaWithLaL
      @YogaWithLaL  3 месяца назад +1

      അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...

    • @advmbreghunadhannair7200
      @advmbreghunadhannair7200 3 месяца назад

      എവിടെയാ?

  • @smithasmitha-ml7jo
    @smithasmitha-ml7jo 3 месяца назад +2

    Sir enikku disc bulge undu naduvinum kazhuthinum vedana undu ente body weight kurakkan ulla simple exercise nte link tharumo
    Ellenkil angane oru video vegam idumo ippol ellarkkum disc bulge undu edane sir

  • @BabyRaghavan-gs4xo
    @BabyRaghavan-gs4xo 2 месяца назад +1

    നമസ്കാരം സാർ
    താങ്കൾ കാണിച്ച
    മുട്ടുവേതനക്കുള്ള
    എക്സ്ർസസ്
    ഞാൻ ചയ്തു
    കുറച്ചു മാറ്റാംണ്ട്
    അതിന്റെകൂടെ ഷുഗറിന്റെകൂടിചെയ്യാമോ

    • @BabyRaghavan-gs4xo
      @BabyRaghavan-gs4xo 2 месяца назад +1

      61 വയസുണ്ട്

    • @YogaWithLaL
      @YogaWithLaL  2 месяца назад

      ചെയ്യാം...മുടങ്ങാതെ ചെയ്യുക...

  • @jskarala6795
    @jskarala6795 3 месяца назад +5

    ഉറകുന്നതിനു മുൻപ് വർക്ക്‌ out ചെയ്തിട്ട് കിടന്നാൽ കുഴപ്പം ഉണ്ടോ

    • @YogaWithLaL
      @YogaWithLaL  3 месяца назад +1

      കുറച്ചു നേരം ധ്യാനം നടത്തിയിട്ട് കിടന്നാൽ മതി...Ok..

    • @jskarala6795
      @jskarala6795 14 дней назад

      @@YogaWithLaL thank you

  • @advmbreghunadhannair7200
    @advmbreghunadhannair7200 3 месяца назад +1

    രാത്രി ഭാഷണത്തിനുശേഷം ചെയ്യാവുന്ന ആസനങൾ video ഇടാമോ???

    • @YogaWithLaL
      @YogaWithLaL  3 месяца назад +1

      ഉണ്ടല്ലോ...വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...ഒന്ന് നോക്കൂ...

  • @paruskitchen5217
    @paruskitchen5217 3 месяца назад +1

    ❤🎉😊

  • @prabithasujeesh9590
    @prabithasujeesh9590 2 месяца назад +1

    Enik sir 38 age anu njan sugar test cheythu 113.anu

    • @YogaWithLaL
      @YogaWithLaL  2 месяца назад

      ഇപ്പോഴേ വ്യായാമം തുടങ്ങിക്കോളൂ...ഇന്ന് തന്നെ തുടങ്ങുക... All The Best 👍

    • @prabithasujeesh9590
      @prabithasujeesh9590 2 месяца назад

      Sir bakshanam saadhaaranapole kazhikkan pattumo

    • @prabithasujeesh9590
      @prabithasujeesh9590 2 месяца назад

      Sir ente sugar kuranju 76

  • @indiramenon5960
    @indiramenon5960 4 месяца назад +1

    Bore adikkathirikkan daily sirnte mattu viedios marymary chythukoode. Njan angineyanu chyunnathu.

    • @YogaWithLaL
      @YogaWithLaL  4 месяца назад

      അങ്ങനെ ചെയ്യാം...

  • @thararamchandran9012
    @thararamchandran9012 4 месяца назад +1

    Thanku thanku sir

    • @YogaWithLaL
      @YogaWithLaL  4 месяца назад

      Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @RamaChandran-vv2iz
    @RamaChandran-vv2iz 3 месяца назад +1

    ഹെർണിയ ഉള്ളവർക്കു ഇത് ചെയ്യാമോ

    • @YogaWithLaL
      @YogaWithLaL  3 месяца назад

      ഹെർണിയ ഏതു അവസ്ഥയിൽ ആണ് എന്ന് അറിയാതെ പറയാൻ പറ്റില്ല. ഡോക്ടറെ കണ്ട് ചികിത്സ ആവശ്യമാണ് എങ്കിൽ അതു ചെയ്യുക...

  • @LovelyAnilkumar-mv2nn
    @LovelyAnilkumar-mv2nn 3 месяца назад +1

    ഞാൻ diabetic ആണ് ബട്ട്‌ ഓവർ weight ആണ്

    • @YogaWithLaL
      @YogaWithLaL  3 месяца назад

      Weight കുറയ്ക്കാൻ ദിവസവും മുടങ്ങാതെ ചെയ്യുക...All The Best 🙏

  • @PrabhaKaran-zu4uy
    @PrabhaKaran-zu4uy 2 месяца назад

    Sar nanni

  • @ManiMani-fc8bz
    @ManiMani-fc8bz 4 месяца назад +1

    😮😮.. sugar kurakkan sugar chayael edaruti😊

  • @shahidashahida3187
    @shahidashahida3187 2 месяца назад +1

    Pls aa music onnu ozhivakuo sir

    • @YogaWithLaL
      @YogaWithLaL  2 месяца назад

      sound കുറച്ചു വച്ച് ചെയ്തു നോക്കൂ...🙏🙏

  • @hajarak5373
    @hajarak5373 19 дней назад

    സാറിന് നന്നിനന്നി

  • @minip3573
    @minip3573 4 месяца назад +1

    വീഡിയോകാണുമ്പോൾ
    ഇടയ്ക്കുള്ള പരസ്യം ശല്യം ആണ്

    • @YogaWithLaL
      @YogaWithLaL  4 месяца назад

      പക്ഷേ അതാണ് എനിക്ക് വരുമാനം തരുന്നത്...പരസ്യം ഇല്ലാതെ കാണാൻ, RUclips premium account എടുക്കൂ..

  • @parameswarankl9395
    @parameswarankl9395 26 дней назад +1

    എനിക്ക്70.age.cheyyaamalle

    • @YogaWithLaL
      @YogaWithLaL  26 дней назад

      പിന്നെന്താ..ചെയ്യണം..