രാവിലെ പ്രാര്‍ത്ഥന July 2 # Athiravile Prarthana 2nd of July 2024 Morning Prayer & Songs

Поделиться
HTML-код
  • Опубликовано: 30 июн 2024
  • രാവിലെ പ്രാര്‍ത്ഥന July 2 includes Athiravile Prarthana 2nd of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam
  • ВидеоклипыВидеоклипы

Комментарии • 89

  • @user-nl6qz4hz8l
    @user-nl6qz4hz8l 2 дня назад +13

    ഈശോയെ അങ്ങ് ധാ ന മായി തന്ന മക്കൾ വിശുദ്ധിൽ ജീവിക്കുവാൻ കൃപ തരേണമേ ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 2 дня назад +9

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🤲🤲🙏🌹🌹🙏🔥🔥🙏🕯️🕯️🙏

  • @reemabaksy3848
    @reemabaksy3848 День назад +3

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനായും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു. കൈവിടാതെ കാത്തുകൊള്ളേണമേ!!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തിത്തരണമേ എന്റെ പൊന്നു പിതാവേ!!ആമേൻ!!!🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-qu9pd9nn1b
    @user-qu9pd9nn1b День назад +3

    സ്നേഹപിതാവെ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @maryangel5891
    @maryangel5891 2 дня назад +4

    ഈശോയെ കരുണയായിരിക്കണമേ ആമ്മേന്‍

  • @thresiammajoseph5269
    @thresiammajoseph5269 День назад +3

    നന്ദി ഈശോയെ, സ്തുതി മഹത്വം അങ്ങേക്ക്, ഈ ദിവസവം മുഴുവൻ അങ്ങേക്ക് സമർപ്പിക്കുന്നു ഈ പ്രഭാതത്തിൽ, എന്റെ കുടുംബം കുഞ്ഞുങ്ങൾ, naethanmon yum angu kathu paripalichu kollaname 🙏🙏🙏🙏🙏🙏🙏

  • @sujasuja8093
    @sujasuja8093 День назад +3

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തന്നു ഞങ്ങളുടെ കുടുംബത്തിൽ കൂടിയിരുന്നു വഴി നടത്തി അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏

  • @user-ej8qo7hw4b
    @user-ej8qo7hw4b День назад +2

    എന്റെ ഈശോയെ പുതിയ ഒരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി അങ്ങയുടെ മാർഗ്ഗത്തിലിയുടെ ഞങ്ങളെ നയിക്കണേ ❤❤❤❤🌹🌹🌹🌹

  • @sheltonantony9968
    @sheltonantony9968 День назад +2

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേൾക്കാൻ ചെവി ചായ്ക്കണമേ രക്ഷിക്കമാർ ആകണമേ ആമേൻ 🙏🙏🙏♥️♥️♥️🌹🌹🌹😭

  • @shubinedwin3954
    @shubinedwin3954 2 дня назад +2

    എന്റെ ഈശോയെ അനിതയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമേ

  • @PrabhaGopal-sl5kf
    @PrabhaGopal-sl5kf День назад +2

    ഈ ശോയെ എന്റെ മകൻ എല്ലാ വിധ ലഹരിയിൽ നിന്നും വിട്ടു മാറണമേ ദുബായിൽ ജോലി ചെയ്തു കുടംബത് ൽ സമധാനം സന്തോഷം ഉണ്ടാക്കണമേ

  • @valsavarghese256
    @valsavarghese256 День назад +2

    ഈശോയേ അപ്പാ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു ഒരു പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു ഞങ്ങേളയൂം ലോകം മുഴുവനേയും സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങേളുടെ എല്ലാ ആവശ്യങ്ങളിലും അറിഞ്ഞ് സഹായിക്കണേ നല്ലൊരു ദിവസമാകാൻ കനിയണേ 🙏🙏🌹🙏🙏♥️✝️

  • @bindhushajishaji7932
    @bindhushajishaji7932 День назад +2

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @shubinedwin3954
    @shubinedwin3954 2 дня назад +5

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @shubinedwin3954
    @shubinedwin3954 2 дня назад +3

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ എനിക്ക് ഒരുവർഷംകുടി ഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമെ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ എനിക്ക് പുതിയ എടിഎം കാർഡ് ശെരിയാക്കി കിട്ടണമേ

  • @thankachanjoseph9709
    @thankachanjoseph9709 2 дня назад +6

    എൻ്റെ ഈശോയെ ഇന്നേ ദിവസം എൻ്റെ ചിന്ത സംസാരം പ്രവർത്തികൾ മൂലം അങ്ങേ തിരുനാമം മഹത്ത്വപ്പെടുവാൻ മാത്രം എന്നെ ഉപയോഗിക്കണമേ.❤

  • @JohnThomas-fx7pq
    @JohnThomas-fx7pq 2 дня назад +1

    Karthavaya eshoye Ngangale Anugrahikename Kathukollename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Ammen Ente Makkale Anugrahikename

  • @bindhushajishaji7932
    @bindhushajishaji7932 День назад +1

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @josephyagappan5259
    @josephyagappan5259 День назад +1

    🙏 Ente 💕 essoye 🙏 njagalude 💕 kudubhath 🙏 anugrahikaname 💕 amen 🙏💕

  • @bindhushajishaji7932
    @bindhushajishaji7932 День назад +1

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @susanalex6666
    @susanalex6666 День назад +1

    Yeshuappaa ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Amen Hallelujah Hallelujah Hallelujah

  • @RajiK-zt6eu
    @RajiK-zt6eu День назад +2

    യേശുവേഞങ്ങളെ ഇത്രയും നാൾ കാത്തു സൂക്ഷിച്ചു പരിപാലിച്ച കൃപയ്ക്കായ് സ്തോത്രം 🙏ഈശോയെ എന്റെ മകൾ ആതിരച്ചിങ്കിയും സുബിഞ്ചിക്കുവും തമ്മിലുള്ള പ്രേമത്തെ നിർത്തികൊടുക്കണം അപ്പാ അവന്റെ പ്രലോഭനത്തിൽ എന്റെ മകൾ വീണുപോയി അപ്പാ ഇതിൽനിന്നും എന്റെ മകളെ കര കയറ്റണം അപ്പാ അവളുടെ ഉള്ളിലുള്ള കൈവിഷത്തെ എടുത്തു മാറ്റണം അപ്പാ അതിന്റെ മരുന്ന് കൊടുക്കാനും അവൾ അത് വാങ്ങി കഴിക്കാനും അവളെ ആണ് വാടിക്കണം അപ്പാ എന്റെ മകളെ അവന്റെ കൈയ്യിൽ നിന്നും വിടുവിച്ചു തരാൻ എന്റെ പൊന്നുപോതാവ് ഞങ്ങളെ സഹായിക്കണം അപ്പാ 🙏എന്റെ മകൾ എന്നെ അമ്മ എന്ന് വിളിക്കണം അപ്പാ 🙏അതിനു നന്ദി പറയുന്നു ഈശോയെ അവിടുന്നല്ലാതെ എനിക്ക് ആരും ഇല്ല അപ്പാ 🙏

  • @lathap3812
    @lathap3812 День назад

    ആമേൻ ഈശോയേ അങ്ങ് ധാനമായി തന്ന മകനെ വിശുദ്ധിയാൽ ജീവിക്കുവാൻ കൃപ തരേണമേ ആമേൻ🙏♥️🌹✝️🙏🙏✝️✝️♥️🌹🌹🙏🙏🌹✝️🙏

  • @marypeter9110
    @marypeter9110 День назад

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤ഇന്നത്തെ ദിവസം എന്നെയും വേണ്ട പെട്ടവരയും കൂടെ ഉണ്ടായിരിക്കണമേ ❤❤🌹ആമേൻ 🙏🙏🙏

  • @binanayak375
    @binanayak375 День назад +1

    Amen 🙏Amen🙏
    Thank you Lord Jesus for your word. Thank you for protection of last night to new day morning. Be with me Lord Jesus walk with me in each stepn of mine travelling boarding bus stairs
    Lord Jesus protect my two children
    Gm Fatherc
    Thank you

  • @stephinmanu720
    @stephinmanu720 День назад +1

    ഈ ശോ യേ നന്ദി ❤❤❤

  • @jipsyvymel2681
    @jipsyvymel2681 День назад

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏

  • @johnyputhen12
    @johnyputhen12 День назад +1

    esoye ngangale anugrahikename.

  • @martinjoseph8604
    @martinjoseph8604 День назад

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾകേണെമേ ആമേൻ ദൈവമേ കെറോണമഹാമരീയെ മറ്റിതാരെണെമേ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉🎉

  • @elcykv9223
    @elcykv9223 День назад

    എന്നും ആശ്രയമായിരിക്കുന്ന എന്റെ പൊന്നുതമ്പുരാന് സ്തുതി സ്തോത്രം ആരാധന... 🙏🙏🙏🙏🙏🙏🙏

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc День назад

    Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe eshoye sahayikkaname

  • @samkuttysamuel4413
    @samkuttysamuel4413 День назад

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @joyesjoykutty2742
    @joyesjoykutty2742 2 дня назад +1

    എന്റെ ഈശോയേ അപ്പാ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ ഞങ്ങളുടെ വീഴ്ചയിൽ താങ്ങും തണലുമായി ഈശോയേ അങ്ങു കൂടെയുണ്ടാകണമേ എന്റെ ഈശോയേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ ഈശോയേ അങ്ങേ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🤲🤲🙏🌹🌹🙏🔥🔥🕯️🕯️🙏

    • @serenaiii
      @serenaiii День назад +1

      ஆமென்🙏🙏🙏🙏🙏🙏🙏🙏🧡🧡🧡🧡🧡🧡🧡🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajantony703
    @rajantony703 День назад +1

    Thank you father 🎉🎉🎉

  • @valsalakollarickal7421
    @valsalakollarickal7421 День назад

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏❤️

  • @chandralekhapn9686
    @chandralekhapn9686 День назад

    Esoye,ennathe,dhivasam,enneyum,makkal,kunhmakkaleyum,katholana,kaividalle,nadha,esuve,stotram,nanni aradhana,amen

  • @anniejames6657
    @anniejames6657 2 дня назад

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 День назад

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏🙏

  • @anittavarghese1992
    @anittavarghese1992 День назад +1

    Amen

  • @mercybinu1716
    @mercybinu1716 День назад

    Easowye makkale kathukollename 🙏🏻molku Ennu collegeil class thudangunnu, anugrahikkename 🙏🏻Apathil ninum apakadathil ninumrogathil ninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻Easowye Ente sambathikkaprayasavum maattename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻Amen 🙏🏻

  • @sindhuks9964
    @sindhuks9964 День назад

    Enta eesyeo avdannu mathramanta enta asrayam Amen 🙏❤️ hallayuya hallayuya hallayuya 🎉🎉🎉

  • @florykurpachery9696
    @florykurpachery9696 2 дня назад

    Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen 🌹🙏🌹

  • @Achayan53
    @Achayan53 День назад

    *ആമേൻ...🙏*

  • @anniejames6657
    @anniejames6657 2 дня назад

    ENTEY EESSOYEY ANGAYEY NJAN STHUDIKKUNNU AARADHIKKUNNU NANNI PARAYUNNU AMEN 🙏 ♥ ❤

  • @aleyammageorge6902
    @aleyammageorge6902 День назад

    Karthavappacha nanni Sthothram Halleluyya. Karthavappacha kunjungalude kudumba geevitham santhoshavum samathanavum kondu nirakkenamey. Amen🙏🙏🙏

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc День назад

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @leelammajosephleelamma8270
    @leelammajosephleelamma8270 День назад

    ഈശോയേ ഈ വീടിന്റെ ലോൺ അടക്കുവാൻ ഉള്ള ഒരു മാർഗ്ഗം കാണിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു. സ്ഥലം വിൽക്കാൻ എത്രയും പെട്ടെന്ന് സാധിക്കണം അതാണ് ഞങ്ങളുടെ മുമ്പിലുള്ള ഏക മാർഗ്ഗ o അങ്ങ് വിചാരിച്ചാൽ ഒരു നിമിഷം മതി എല്ലാത്തിനും നന്ദി യേശുവേ..നന്ദി ഒരായിരം നന്ദി

  • @pjbabu7949
    @pjbabu7949 День назад

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @leelalouis667
    @leelalouis667 День назад

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @jayasreenair4865
    @jayasreenair4865 День назад

    Thank you my Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @serenaiii
    @serenaiii День назад

    ஆமென்🙏🌹🧡

  • @princejohn6740
    @princejohn6740 День назад

    karthavea kathukollanamea ,arudeyum munpil thala kunikkan edavararuthea, thettu, kuttangal ennodu kshamikkanamea, ammayude asukham ellam mattaname,,vivaham kazhikkan pettannu sahayikkanea. Amen

  • @SarojaThadeouse
    @SarojaThadeouse День назад

    🙏🙏🙏🙏🙏

  • @lissyppaul6702
    @lissyppaul6702 2 дня назад

    Thank you Jesus and amma to give me a new day for me and my family members 🙏

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 День назад

    Amen amen amen hallelujah 🙏

  • @johnsoncj4869
    @johnsoncj4869 День назад

    Alleluia! I long for the LORD, in His word I hope. Alleluia!
    ❤. JESUS LOVES YOU. ❤

  • @marysharfin7983
    @marysharfin7983 День назад

    O Lord Let our stress go and Let the blessings flow on to me and my family,Amen.

  • @user-nt7hg5fb8b
    @user-nt7hg5fb8b День назад

    🙏🙏🙏🙏

  • @lessleyantony8449
    @lessleyantony8449 День назад

    Thank you Jesus praise the lord

  • @jayasreenair4865
    @jayasreenair4865 День назад

    🙏🌹

  • @Thankamma-rw6wb
    @Thankamma-rw6wb 2 дня назад

    ശ്യാമിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @stalingomez4179
    @stalingomez4179 День назад

    🙏🙏🙏

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad2034 2 дня назад

    യിരേമ്യാവു
    17:7 യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
    17:8 അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
    Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 День назад

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @Varghese2255
    @Varghese2255 День назад

    Amem thnks to God jesuse christpray for airenmary familys in newzland ❤️❤️❤️❤️❤️❤️❤️❤️❤️

  • @anchammajosef3537
    @anchammajosef3537 2 дня назад

    Amen 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @christopherantony5648
    @christopherantony5648 День назад

    Amen 🙏 ❤️💐🤲💐🙏

  • @jessammatomy4417
    @jessammatomy4417 2 дня назад

    Thank you jesus🙏

  • @leenajames2745
    @leenajames2745 День назад

    ✝️PRAISE THE LORD 🙏🙏🙏🙏

  • @user-nl6qz4hz8l
    @user-nl6qz4hz8l 2 дня назад

    Jesus i trust in you

  • @benedictjohn9187
    @benedictjohn9187 2 дня назад

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @binanayak375
    @binanayak375 День назад

    Gm Brother
    Thank you for wordcof God

  • @marrywilson2582
    @marrywilson2582 2 дня назад

    Amen 🕯️🕯️🕯️🕯️🙏🙏

  • @sonyjoseph7449
    @sonyjoseph7449 2 дня назад

    Heavenly Father i come before you throne of grace seeking wisdom bless me great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @merinaannmartin3493
    @merinaannmartin3493 2 дня назад

    Ente eeshoye ente ielts pass aaki tharanee...paper works OK aavane..ennikum ente chechikku oru jolly nee tharanee

  • @user-ng2zr9mj4j
    @user-ng2zr9mj4j День назад

    Amen 🙏

  • @pjbabu7949
    @pjbabu7949 День назад

    🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 Sheela ❤️ and 🙏 all ❤️ amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @aswathysreejesh9985
    @aswathysreejesh9985 День назад

    AMEN🙏🙏🙏🙏

  • @manjubinny8997
    @manjubinny8997 День назад

    Amen❤

  • @dennym9923
    @dennym9923 День назад

    ❤❤❤❤❤ 5:37

  • @lissyppaul6702
    @lissyppaul6702 2 дня назад

    Please pray for roni and his family to get good health and care and peace in their family aman

  • @mollyjoseph2843
    @mollyjoseph2843 День назад

    Ente eeshoye ente molude interview pass aaki avale anugrahikkaneme

  • @lissyppaul6702
    @lissyppaul6702 2 дня назад

    Appa please help reni to get good health and care and peace in their life 🙏

  • @thomaskuttychacko3913
    @thomaskuttychacko3913 День назад +1

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚‍♀️🧚🧚‍♂️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🙏🏽❣️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @AMMAMARIYAM290
    @AMMAMARIYAM290 День назад

    Esho appa enneyum entevkuttineyum saghaayikkan varane ente kutty nale school +1cherubhol esho appa oru bag medikkano kuda medikkano ente kuttiku onnum medikkan polum eniku vazhi illathe poyi esho appa enne saghayikkan varane nalloru joli thani kaatholane 🙏ente kuttide kariyam nikuvaan ulla kripa naljane 🙏esho appa otta pettu poya enneyum ente kuttineyum saghaayikkan vegam varane

    • @dennym9923
      @dennym9923 День назад

      Everythingw is a very simple 😊

  • @lissyppaul6702
    @lissyppaul6702 2 дня назад

    Aman

  • @GeorgeKoottatti
    @GeorgeKoottatti День назад

    Aman jeans ummmma ummmma 😭😭😭😭👏👏👏👏🌹🌹🌹🌹🙏🙏🙏🙏😘😘😘😘❤️❤️❤️❤️