DAILY BLESSING 2024 JULY 03/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 1 июл 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 9 тыс.

  • @vimala800
    @vimala800 2 дня назад +128

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന മക്കളെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ

    • @aleyammayohannan2392
      @aleyammayohannan2392 2 дня назад +2

      Thank you Jesus.bless everyone who are waiting to get married pray for my son Charles too.Amen 🙏🙏❤️❤️

    • @user-lm9fl1zr5t
      @user-lm9fl1zr5t 2 дня назад +1

      Amen🙏🙏🙏

    • @daisy6620
      @daisy6620 2 дня назад

      Amen 🙏🙏🙏

    • @rajeevimohankumar9061
      @rajeevimohankumar9061 2 дня назад

      Most of the girls and boys crossed 32 years and not got married. Bless them too amen

    • @vimala800
      @vimala800 2 дня назад +2

      ഈശോയെ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകട്ടെ

  • @binduantobinto6881
    @binduantobinto6881 2 дня назад +233

    ഈശോയെ ഡെയിലി ബ്ലെസ്സിങ്കിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ

    • @genotharakan5021
      @genotharakan5021 2 дня назад +2

      🙏🙏

    • @saumyajoy8135
      @saumyajoy8135 2 дня назад +1

      🙏🏻🙏🏻

    • @Thakkudu657
      @Thakkudu657 2 дня назад +1

      ആമേൻ 🙏🙏🙏

    • @nittasham4430
      @nittasham4430 2 дня назад +1

      Amen

    • @shinushaji461
      @shinushaji461 2 дня назад +1

      Appaaa thdsam matti anugjrhikanme🙏🙏🙏 thdsam mayi nilkunna ellam matti anugjrhikanme🙏🙏🙏jodedajiphikrdeeth🙏🙏🙏matti remu🙏anugjrham aayi mattenme🙏🙏🙏epdashesheethbasokiebamemshosikae🙏thdsam matti shshiak🙏anughrhikanme thdsam matti anughrhikanme🙏🙏🙏appaaa joli marriage kallyanm ellam appaaa niyathirikanme🙏🙏🙏appaaa anughrhikanme🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 2 дня назад +50

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏

  • @laisajoseph3084
    @laisajoseph3084 2 дня назад +27

    എന്റെ ഈശോയെ പരിശുദ്ധൽമാവിനെ നൽകി എന്നെയും എന്റെ കുടുംബങ്ങളെയും നിറക്കണമേ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ നിറവേറ്റി തരണമേ ഈശോയെ

  • @lissyabraham6899
    @lissyabraham6899 2 дня назад +664

    വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @celinethomas3595
      @celinethomas3595 2 дня назад +3

      🙏🏼🙏🏼

    • @bjv197
      @bjv197 2 дня назад +1

      🙏🏼

    • @libinlalu9250
      @libinlalu9250 2 дня назад +9

      യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

    • @lijithomas9085
      @lijithomas9085 2 дня назад +3

      Nte mudangipoya kalyanm thanne thadasangal mari nadakaname ishoye nink asadhiyamayi onnumilalo

    • @soothram1419
      @soothram1419 2 дня назад +3

      ഓ എന്റെ സ്നേഹമേ 💞 ഈ ലോകം മുഴുവൻ നിന്റെ സ്നേഹത്തിൽ നിറക്കേണമേ സമാധാനത്തോടെജീവിക്കാൻ കൃപ തരേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. ദൈവത്തെ അറിഞ്ഞ് ജീവിക്കുന്ന, സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി മക്കളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @sojianto
    @sojianto 2 дня назад +87

    ഈശോയെ മക്കളുടെ മേൽ കൃപ ചൊരിയണമേ 🙏🏻🙏🏻🙏🏻

  • @beenarobert8768
    @beenarobert8768 2 дня назад +21

    നന്ദി ദൈവമേ ഞങ്ങളെ എല്ലാവരേയും അങ്ങേ പക്കൽ സമർപ്പിക്കുന്നു ഞങ്ങളെ അങ്ങ് തൊട്ട് സുഖപെടുത്തണമേ🙏🙏🙏🙏

  • @user-rm5bn2kj8t
    @user-rm5bn2kj8t 2 дня назад +15

    ഈശോയെ, എനിക്ക് ഇപ്പോൾ നന്നായി പഠിക്കാൻ പറ്റുന്നില്ല, സമയം നന്നായി പ്രയോജനപെടുത്താൻ കഴിയുന്നില്ല.... ഈശോയെ എനിക്ക് നന്നായി പഠിക്കാൻ ഒക്കെ സാധിക്കണേ.... പരിശുദ്ധത്മാവിനെ അയച്ച് എന്റെ ബുദ്ധിയെ പ്രകാശിക്കണമേ....നല്ല മാർക്ക് ഓക്കെ തരേണമേ..... പഠിക്കാനുള്ള മടി ഓക്കെ മാറ്റി തരണമേ...... പഠിക്കുന്നത് എല്ലാം ഓർത്ത് വെയ്ക്കാനും , നന്നായി Exam എഴുതാനും അനുഗ്രഹിക്കണമേ..... ഈശോയെ Bless me and my family and my parents and my sister..... Oh LORD✝️🙏

  • @steffybabyk94
    @steffybabyk94 2 дня назад +1557

    അച്ഛാ ഈ comment വായിക്കുകയാണെങ്കിൽ എനിക്ക് വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം 🙏🏻രാത്രി ആയാൽ എനിക്ക് തീരെ ഉറക്കം കിട്ടുന്നില്ല, അകാരണമായ ഭയം, ആരോ പുറകിൽ നില്കുന്നു, പിടിക്കാൻ വരുന്നു എന്നൊക്കെ തോന്നുവാ.. അപ്പോൾ കണ്ണടക്കാൻ പറ്റില്ല.. കുറച്ചു മാസങ്ങൾക്ക് മുൻപ് ഇങ്ങനെ വന്നു, daily blessingsil comment ഇട്ടതിന്റെ, പ്രാർത്ഥിച്ചതിന്റെ ഭാഗമായി അത് മാറി.. ഇപ്പോൾ ഒരാഴ്ച ആയി വീണ്ടും പഴയ പോലെ ഭയം തുടങ്ങി.. യേശുവിന്റെ തിരുരക്തം കൊണ്ട് ഒന്ന് പൊതിഞ്ഞു മുദ്ര ഇടുവാൻ എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും എന്റെ ജീവിതപങ്കാളി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിതപങ്കാളിയുടെ മാതാപിതാക്കൾ എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

    • @jayamoljyothish2121
      @jayamoljyothish2121 2 дня назад +23

      Prayers 🙏

    • @rojijose4982
      @rojijose4982 2 дня назад +12

      Prayers ❤❤❤

    • @helenravisamuel3188
      @helenravisamuel3188 2 дня назад +13

      Prayers✝️✝️✝️

    • @rosammajohny5426
      @rosammajohny5426 2 дня назад +19

      Ente veedu Pani poorthiyaakaan vendi acha eashoyodonnu onnu enickum vendi praar5hickaname onnara varshamaayi Pani thudanjhiyittu sampathika budhimuttu kaaranam Pani poorthiyaakkaan saadhickunnilla

    • @binduvarghese4363
      @binduvarghese4363 2 дня назад +6

      Amen 🙏🙏🙏

  • @abineliasjacob589
    @abineliasjacob589 3 дня назад +183

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ മക്കളെ കാത്തുകൊള്ളണമേ ആമേൻ

    • @libinlalu9250
      @libinlalu9250 2 дня назад +2

      യേശുവേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാറ്റി തരണമേ...🙏🙏🙏

    • @teenateena6139
      @teenateena6139 2 дня назад +1

      Prayers 🙏🙏

  • @jessyprakash9777
    @jessyprakash9777 2 дня назад +45

    യേശുവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു തരേണമേ

  • @user-fm5xl9hd8g
    @user-fm5xl9hd8g 2 дня назад +9

    എന്റെ യേശുവേ എന്റെ നിയേഗംങ്ങൾ എല്ലാം എനിക്ക് സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sujajoseph4923
    @sujajoseph4923 2 дня назад +91

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ.അവരെ ദൈവകൃപയാൽ നിറയ്ക്കെണമേ.വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി അനുഗ്രഹിയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

    • @BinduGeorge-im7kd
      @BinduGeorge-im7kd 2 дня назад

      ജീവിത പങ്കാളിയും മക്കളും എന്നും വചനം കേൾക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

    • @josek.t8027
      @josek.t8027 2 дня назад

      ആമേൻ

    • @meenaalex1064
      @meenaalex1064 2 дня назад

      Easoye ente makante vivaha thadasam mattane, epol ullathilum nalla joli kodukane, makalku nalla joli thamasikan oru veed kodukane, njangalude kudumpathe anugrahikane

    • @Jainammajohn-wg2vr
      @Jainammajohn-wg2vr 2 дня назад +1

      ഈശോയെഅനുഗൃഹിയ്കണമേ ആമേൻ

  • @minibiju1067
    @minibiju1067 3 дня назад +77

    യേശുവേ ഡെയിലി ബ്ലെസ്സിങ് ലുടെ പ്രാർത്ഥിക്കുന്ന എല്ലാം ആവിശ്ങ്ങളെ അങ്ങ് സാധിപ്പിക്കണേ 🙏🙏🙏ഒപ്പം എന്റെ ആവിശ്ങ്ങളെ സാധിപ്പിക്കണേ mone എക്സാംനെ നല്ല വിജയം ഒരുക്കണമെ 🙏🙏🙏

  • @LintamolJohn
    @LintamolJohn 2 дня назад +9

    എന്റെ ഈശോയെ എന്റെ കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SanthoshSanthosh-hv2vq
    @SanthoshSanthosh-hv2vq 2 дня назад +87

    എന്റെ ഈശോയെ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ ആമ്മേൻ 🙏🏽🙏🏽🙏🏽❤️❤️❤️

  • @clamancyjensen1635
    @clamancyjensen1635 2 дня назад +90

    കർത്താവേ എല്ലാ മക്കളും വിശ്വാസത്തിലും വിശുദ്ധിയിലും വളരാൻ ഇടയാക്കണെ യേശുവേ നന്ദി

    • @Thakkudu657
      @Thakkudu657 2 дня назад

      മയക്കുമരുന്നിന് അടിമ ആയ അലൻ എന്ന മകനെ സമർപ്പിക്കുന്നു 🙏🙏🙏വിടുതൽ നൽകണമേ 🙏🙏🙏🙏

    • @nittasham4430
      @nittasham4430 2 дня назад

      Amen

    • @minuraju1673
      @minuraju1673 2 дня назад

      🙏

  • @jessyprakash9777
    @jessyprakash9777 2 дня назад +24

    യേശുവേ ഞങ്ങളുടെ ഭവനത്തിനെ സാമാധനം തരേണമേ യേശുവേ ഞങ്ങളുടെ കടങ്ങൾ വിട്ടുവാൻ വഴി ഒരുക്കിതരേണമേ ഞങ്ങളുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @minijoseph6486
    @minijoseph6486 2 дня назад +3

    യേശുവേ എന്റെ കാലിന്റെ മുട്ടിന്റെ വേദന മാറ്റി തരണമെ യേശുവേ നന്ദി യേശുവേ സ്തേ തം യേശുവേ ആരാധാന ആമ്മേൻ

  • @minialex2666
    @minialex2666 2 дня назад +54

    എന്റെ ഈശോയെ എല്ലാ മക്കളും വിശുദ്ധിയിൽ ജീവിക്കുവാനും ദൈവ വിശ്വാസത്തിൽ ആഴപ്പെടുവാനു൦ അനുഗ്രഹിക്കേണമെ🙏🏻

  • @gracypoulose3622
    @gracypoulose3622 2 дня назад +28

    എന്റെ ഈശോയെ ജോലി തടസ്സങ്ങൾ നേരിടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏 അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @santybiju7228
    @santybiju7228 2 дня назад +9

    ഈശോയെ സ്ഥലം വിൽപ്പന നടത്തി തരണമേ മകൻറെ സ്റ്റഡി പെർമിറ്റ് നീട്ടി കിട്ടണമേ ഈശോയെ സ്തുതി ഈശോയെ നന്ദി

  • @mmu827
    @mmu827 2 дня назад +5

    ഈശോയെ എന്റെ കടം എല്ലാം മാറ്റി തരണമെ ഈശോയെ എന്നെ തള്ളി കളയരുതെ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 дня назад +70

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @JayaS.S
    @JayaS.S 2 дня назад +150

    ദൈവമേ ഒരു പ്രഭാതം കുടി തന്നതിന് നന്ദി കർത്താവെ ഇന്നത്തെ എല്ലാ പ്രവർത്തിയിലും കൂടെയിരിക്കണ്ണമേ കാവലായ് കുടെയുണ്ടാകനെ ഇന്നത്തെ ദിവസം അനുഗ്രഹപൂർണ്ണമാക്കണ്ണമേ സർവ്വരെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ 🙏🙏👍

  • @joicysuneesh
    @joicysuneesh 2 дня назад +3

    എൻ്റെ ഈശോയെ സങ്കടങ്ങളിൽ എനിക്ക് കൂട്ടായിരിക്കണമേ എൻ്റെ പ്രാർത്ഥന കേൾക്കണമേ

  • @antonylawerence8428
    @antonylawerence8428 2 дня назад +3

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന്, നന്ദി പറയുന്നു 🙏🙏🙏

  • @ajithathankachan1402
    @ajithathankachan1402 2 дня назад +51

    ഈശോയെ കുടുമ്പത്തിൽ സമാധാനം ഇല്ലാതെ ബുദ്ധിമുട്ട് അനുഫവിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏

  • @bhavyarosa5066
    @bhavyarosa5066 2 дня назад +35

    ഈശോയെ, ഈ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന അച്ചനേയും, ടീമിനെയും പരിശുദ്ധാത്മാവിനെ അയയ്ച്ച് ശക്തിപ്പെടുത്തണമേ, ആമ്മേൻ

  • @jessyprakash9777
    @jessyprakash9777 2 дня назад +10

    യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ യേശുവേ നല്ല ജോലി കൊടുക്കണമയേശുവേ മദ്യപാനത്തിൽ നിന്നു വിടുതൽ കൊടുക്കണമ

  • @Merinmaria963
    @Merinmaria963 2 дня назад +22

    യേശുവേ ഞങ്ങളുടെ കുടുംബാംഗങ്ങളേയും ഞങ്ങളേയും അലട്ടുന്ന ബന്ധനങ്ങളെ ഞങ്ങളിൽ നിന്ന് ആട്ടിപ്പായിക്കേണമെ. ആമ്മേൻ🙏🙏🙏

  • @mablethomas3080
    @mablethomas3080 2 дня назад +50

    ഈശോ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @marymp9094
    @marymp9094 2 дня назад +83

    എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ .
    . ആമ്മേൻ🙏ആമ്മേൻ🙏

  • @leenakl7482
    @leenakl7482 2 дня назад +8

    അസുഖമുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ

    • @ambilysijo
      @ambilysijo 2 дня назад

      യേശുവേ എൻറെ മക്കൾക്ക് പഠിപ്പിക്കുന്നത് മനസിലാകാനും നന്നായി പഠിച്ചു മിടുക്കിയാക്കാനും അഗ്രഹിക്കണമേ🙏🙏🙏 Rosmole മറ്റു കൂട്ടികളെ പേലേ മിടുക്ക്യായി പഠിക്കണമേ 🙏🙏

  • @josyshaji502
    @josyshaji502 2 дня назад +17

    ഈശോയെ എന്റെ കുടുപസമാധാനം തരണേ എന്റെ ജീവിതപങ്കാളിക്ക് ഒരു മനസാന്തരസം നൽകണേ എന്റെ കണ്ണിര് കാണണേ

  • @sindhusasi6201
    @sindhusasi6201 2 дня назад +34

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കർത്താവിന്റെ കൃപയിൽ വരുവാനും വചനം കേൾക്കാനും ഇടയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jimmyvattoth8050
    @jimmyvattoth8050 2 дня назад +67

    ഈശോയെ നന്ദി എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തരണമേ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 дня назад +5

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏🥹🕯️
    ഞങ്ങളുടെ കട എന്നും തുറന്നു പ്രവർത്തിക്കാനും കടകിൽ നിന്ന് നല്ല കച്ചവടവും ലാഭവും അഭിപ്രായവും ലഭിക്കാനും കട വിജയകരമായി മുന്നോട്ടു പോകാൻ അനുഗ്രഹിക്കണമേ🙏🥹🕯️
    എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing, Nutrition Biochemistry practical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🥹🕯️
    എന്റെ ലോൺ പാസ്സാകാൻ അനുഗ്രഹിക്കണമേ 🙏🥹🕯️
    വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ അനുഗ്രഹിക്കണമേ🙏🥹🕯️
    എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ 🙏🥹🕯️
    Supply exam എഴുതുന്ന എല്ലാവരെയും പാസ്സാക്കണമേ ഈശോയേ 🙏🥹🕯️

  • @rosammajacob5135
    @rosammajacob5135 2 дня назад +3

    യേശുവേ സന്തോഷവും സമാധാനവും ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കേണമേ

  • @sinipoulose8845
    @sinipoulose8845 2 дня назад +3

    എന്റെ ഈശോയെ എന്റെ കടകളെല്ലാം വീട്ടാൻ നീ ഒരു വഴി കാണിച്ചു തരണേ. ആമേൻ

  • @bindhubindhuak7567
    @bindhubindhuak7567 2 дня назад +41

    എന്റെ ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹമുള്ളതാക്കി തരേണമേ എന്റെ എല്ലാ സങ്കടങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം തന്നു അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു 🙏ആമേൻ. ഹല്ലേലുയ ഹല്ലേലുയ ഹാലേലൂയ! സ്തോത്രം കർത്താവെ

  • @MariammaKG
    @MariammaKG 3 дня назад +111

    യേശുവേ പ്രാർത്ഥിപ്പാൻ കടപ്പെട്ട എല്ലാ വിഷയങ്ങളെയും സമർപ്പിക്കുന്നു എല്ല മക്കളെ സമർപ്പിക്കുന്നു ഞങളുടെ കുടുംബത്തെ സമർപ്പിക്കുന്നു സഹോദര കുടുംബങ്ങളെ സമർപ്പിക്കുന്നു ദേശത്തെ മുറ്റമായ സമർപ്പിക്കുന്നു ദൈവവേല ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആരാധന അനുഗ്രഹമാക്കി തീർക്കണേ ആമേൻ 🙏🏻🙏🏻🙏🏻

    • @BeenaU-be4dj
      @BeenaU-be4dj 2 дня назад

      എൻറെ കുടുംബതെ അനുഗ്രഹികേണമേ കർത്താവേ ❤❤❤

    • @aleyammacherian2265
      @aleyammacherian2265 2 дня назад

      യേശുവേ എൻടെ നിയോഗങളെ അങ്ങ് സ്വീകാരച് എനിക്ക് സാധ്യമാക്കി തരുമാറാകി തരേണമേ

    • @kavithababu9679
      @kavithababu9679 2 дня назад

      Eshoye oru veede paniyan anugrahikaname ente karthave Amen 🙏🙏🙏🙏

    • @genotharakan5021
      @genotharakan5021 2 дня назад

      Amen 🙏🙏

    • @siniliju4803
      @siniliju4803 2 дня назад

      Ente sareerathinte sheenam matti arogyam tharane

  • @aneeshbalan2556
    @aneeshbalan2556 2 дня назад +2

    ഈശോയെ എന്റെ അനുജത്തിയെ രോഗങ്ങളുടെ പിടിയിൽ നിന്ന് വിടുവിക്കണേ അവളോട്‌ കരുണയും കൃപയും തോന്നി അങ്ങയുട് തിരുരക്തത്താൽ ശുതികരിച്ചു അങ്ങയുടെ കൈകളിൽ സുരക്ഷിതമാക്കണേ അവളെ കാത്തോണേ യാതൊരു ബുദ്ധിമുട്ടും അവൾക്കു ഉണ്ടാവല്ലേ കൃപയോടു കാക്കണമേ അവളെ അനുഗ്രഹിക്കണേ ammen😥😥😥😥😥😥😥😥🙏🙏🙏🙏🙏🙏🙏🙏

  • @cronus7772
    @cronus7772 2 дня назад +2

    എൻ്റെ സഹോദരങ്ങളുടെ കടഭാരങ്ങൾ മാറ്റി എൻ്റെ കുടുംബത്തെ സാമ്പത്തികമായി അനുഗ്രഹിക്കണേ എൻ്റെ ദൈവമേ

  • @marypaul5173
    @marypaul5173 2 дня назад +28

    ദൈവമേ സാമ്പത്തിക അച്ചടക്കത്തിൽ ജീവിക്കുവാൻ ഞങ്ങളുടെ യുവജനങ്ങളെ പഠിപ്പിക്കേണമേ

  • @reethajayan8790
    @reethajayan8790 2 дня назад +35

    ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത വരെ സമർപ്പിക്കുന്നു മക്കളെ നൽകി അനുഗ്രഹിക്കേണമേ അമൃതക്കും കുഞ്ഞിനെ നൽകുവാൻ കനിവുണ്ടാകണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം 🙏🏻🙏🏻

  • @benjeeson
    @benjeeson 2 дня назад +3

    എന്റെ കുഞ്ഞിനെ തൊടാതെ പോകല്ലേ ദൈവമേ 🙏🙏

  • @chippyraju1902
    @chippyraju1902 2 дня назад +7

    എന്റെ ഈശോയെ എന്റെ വയറിന്റെ ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏

  • @Pmxavier
    @Pmxavier 3 дня назад +223

    കർത്താവേ എന്റെ ദൈവമേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ ആമേൻ

    • @athulrajathulraj3416
      @athulrajathulraj3416 2 дня назад

      🙏🙏🙏

    • @soothram1419
      @soothram1419 2 дня назад

      ആമേൻ 🙏 നന്ദി അപ്പാ 💞

    • @elsykoshy8388
      @elsykoshy8388 2 дня назад

      യേശുവേ എന്റെ വീട് പണി പൂർത്തീകരിച്ചു അനുഗ്രഹിക്കണമേ, പ്രാർത്ഥിക്കണമേ 🙏

    • @nittasham4430
      @nittasham4430 2 дня назад

      Amen

    • @annathomas3558
      @annathomas3558 2 дня назад

      Amen

  • @user-mw7pw2hu2s
    @user-mw7pw2hu2s 2 дня назад +19

    എന്റെ ഈശോയെ ജൂലൈ 16സമർപ്പിക്കുന്നു നാഥാ, എനിക്ക് താങ്ങാൻ പറ്റുന്ന നല്ലൊരു ജോലി തരണേ ഈശോയെ കൈവിടല്ലേ

  • @boidboss6305
    @boidboss6305 2 дня назад +5

    എന്റെമോളുടെ ശ്വാസകോശ സംബന്‌ധമായ ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കന്ന മേ, അലർജി പരശ്നം മാറ്റി കൊടുക്കണമേ മൂക്കട പ്പ് മാറ്റി കൊടുക്കണമേ എന്റെ ഈശോയെ. എന്റെ കുടുമ്പജീവിതത്തെ അനുഗ്രഹിക്കണംമേ 😢🙏

  • @santhwanarenju
    @santhwanarenju 2 дня назад +3

    ഈശോയെ എന്റെ ചേട്ടന് ആയുസും ആരോഗ്യവും സന്തോഷവും സമാദാനവും നല്കണമേ നല്ല ഉറക്കവും. ചേട്ടന്റെ മനസിനെ അസ്വസ്ഥമാകുന്ന എല്ലാ കാര്യങ്ങളും അങ്ങ് ഏറ്റു എടുക്കണമേ എപ്പോളും സന്തോഷം ആയിട്ട് ഇരിക്കാൻ അങ്ങേ ആശിർവാദം നൽകി അനുഗ്രഹിക്കണേ

  • @user-wj7sx6gp7p
    @user-wj7sx6gp7p 2 дня назад +57

    എന്റെ യേശുയെ ഈ നിയോഗം പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹികണമേ നിയോഗം സാധിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏🙏

  • @valsammaantony9218
    @valsammaantony9218 2 дня назад +72

    യേശുവേ ഇന്നത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങളെല്ലാം അങ്ങ് ഞങ്ങൾക്ക് സാധിച്ചു തരണമേ

  • @shinymanuel5936
    @shinymanuel5936 2 дня назад +1

    കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ എന്റെ മക്കൾക്കു പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ അജുമോന്റെ പുകവലി മറ്റേണമേ ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @aleeshakurian6544
    @aleeshakurian6544 2 дня назад +1

    യേശുവേ ജോലി ഇല്ലാതെ സങ്കടം അനുഭവിക്കുന്ന എല്ലാം മക്കളെയും ജോലി നൽകി അനുഗ്രഹിക്കേണമേ

  • @babyn5546
    @babyn5546 2 дня назад +157

    ഈശോയ എന്റെ പ്രാർത്ഥനാ നിയോഗങ്ങളെയും ലോകമൊക്കെയുമുള്ള നിയോഗങ്ങളെയും സമർപ്പിക്കുന്നു ഈശോയെ കരുണ ആയിരിക്കണമെ ആമേൻ🙏🙏🙏

    • @merinmanoj8362
      @merinmanoj8362 2 дня назад +3

      Devame entte niyogangal sadichu tharaname🙏🙏🙏🙏🙏🙏

    • @josek.t8027
      @josek.t8027 2 дня назад +1

      ആമേൻ

    • @soothram1419
      @soothram1419 2 дня назад

      അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @anniemathew5419
      @anniemathew5419 2 дня назад +1

      Yesuve Karuna thonname

  • @jubyjinish1555
    @jubyjinish1555 2 дня назад +43

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയായിക്കേണമേ 🙏🙏🙏

  • @jessyprakash9777
    @jessyprakash9777 2 дня назад +1

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ പഠിക്കാൻ കഴിവ് കൊടുക്കണമേ അവരുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു തരേണമേ

  • @RajeshRaveendran-zp7hl
    @RajeshRaveendran-zp7hl 2 дня назад +2

    എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമ... 🙏

  • @rosammathomas8004
    @rosammathomas8004 2 дня назад +286

    എന്റെ യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ എന്റെ രണ്ടു മക്കളേയും കടുംബമായി അനുഗ്രഹിക്കേണമേ എന്നെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

    • @soothram1419
      @soothram1419 2 дня назад +5

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

    • @bijeshes2449
      @bijeshes2449 2 дня назад +1

      ,yeshuve ente wifinte driving test naleyanu athu passaki kodukename aamen

    • @nittasham4430
      @nittasham4430 2 дня назад

      Amen

    • @anniegeorge3803
      @anniegeorge3803 2 дня назад +1

      Amen

    • @jollyscaria2236
      @jollyscaria2236 2 дня назад

      Eeeshoye Monu exam easy Akku kodukjaname🙏🙏🙏

  • @keerthanak3076
    @keerthanak3076 2 дня назад +1

    ഈശോയേ അനുഗ്രഹം ഉണ്ടാകേണമേ നല്ലൊരു കുടുംബ ജീവിതം ഉണ്ടാകേണമേ ആമേൻ✝️✝️🙏🙏❤️❤️❤️

  • @Nishaagandhi828
    @Nishaagandhi828 2 дня назад +1

    എൻ്റെ ഈശോയേ എൻ്റെ മുഖത്തെയും ശരീരത്തിലെ യും ചൊറിച്ചിൽ മാറ്റി തരണമേ.....വെള്ളപ്പാണ്ട് വരാതെ എന്നെ എന്നും കാത്തു കൊള്ളണമേ.......

  • @vijidenny9950
    @vijidenny9950 2 дня назад +164

    കർത്താവേ കരുണ യായിരിക്കണമേ പാപികളായ ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ 🙏🙏🙏

  • @minisebastian6458
    @minisebastian6458 2 дня назад +41

    യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ മാരക രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും കടബാധ്യതയിൽനിന്നും മദ്യപാനത്തിൽനിന്നും വിടുവിക്കണമേ 🙏🙏🙏🙏🙏

  • @gracyjames5284
    @gracyjames5284 2 дня назад +1

    ഈശോയെ ഞങ്ങളെ അങ്ങയുടെ പരിശുദ്ധാത്മാവു കൊണ്ടു നിറക്കണം എന്നു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ

  • @sheebaajay7911
    @sheebaajay7911 2 дня назад +1

    യേശുവേ എന്റെ വയറിലെ വേദന മാറ്റിത്തരണമേ
    എന്റെ മോന് വിസ എത്രയും പെട്ടന് വരുന്നതിനും പ്രാർത്ഥിക്കുന്നു

  • @CerinBinoy
    @CerinBinoy 2 дня назад +50

    എന്റെ ഈശോയെ എന്റെ മക്കളുടെ നീയിഗങ്ങളെ അങ്ങയിൽ സമർപ്പിക്കുന്നു. എന്റെ ഈശോയെ എന്റെ മക്കളെ ഏറ്റെടുക്കണമേ.

  • @AdmiringParaglider-lf8fn
    @AdmiringParaglider-lf8fn 2 дня назад +134

    എന്റെ യേശുവേ ഞങ്ങളുടെ കടങ്ങൾ നീക്കിതരേണമേ. യേശുവേ നന്ദി യേശുവേ സ്തുതി

  • @Gracyjoy-fi4yd
    @Gracyjoy-fi4yd 2 дня назад +1

    എന്റെ പിതാവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @padmajarajesh8411
    @padmajarajesh8411 2 дня назад +1

    യേശുവേ എന്റെ മക്കൾ രണ്ടും നല്ല സ്വഭാവത്തിൽ വളർന്നു വരേണമേ ആമേൻ 🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 2 дня назад +44

    കർത്താവെ ഞങളുടെ മക്കളിലെ എല്ലാ പൈശാചിക ബന്ധനങ്ങൾ നീക്കി തരണമേ നാഥാ 🙏ഞങളുടെ കുടുംബത്തിലേക്ക് സന്തോഷം സമാധാനം നൽകി എല്ലാ കലഹങ്ങളിൽ നിന്നും ഞങ്ങൾക്ക് പൂർണ മോചനം നൽകി അനുഗ്രഹിക്കേണമേ 🙏എല്ലാ അമ്മമാർക്കും ആയുരാരോഗ്യ സൗഖ്യമേകി ഞങളുടെ പ്രായമായ എല്ലാ അമ്മമാരെയും ബെലപെടുത്തേണമേ 🙏അനുഗ്രഹിക്കേണമേ 🙏

  • @josemonijoseph8792
    @josemonijoseph8792 2 дня назад +67

    എൻ്റെ ദൈവമായ കർത്താവേ എൻ്റെ നിയേഗങ്ങൾ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമെ ആമേൻ

  • @soniyajoby5581
    @soniyajoby5581 2 дня назад +1

    ഈശോയെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @studentseduzon2647
    @studentseduzon2647 2 дня назад +5

    ഈശോയെ ചുമ, അലര്ജി, അസ്തമ അസുഖങ്ങളിൽ നിന്ന് എല്ലാരേയും sughamakkane

  • @anniepaul2278
    @anniepaul2278 2 дня назад +27

    എന്റെ ഇശോയെ, ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുസരണം ഇല്ലാതെ വഴി തെറ്റി നടക്കുന്ന മക്കളെ സമർപ്പിക്കുന്നു. അവരുടേമേൽ കരുണ ആകേണമേ.

    • @Thakkudu657
      @Thakkudu657 2 дня назад

      എന്റെ മോനു ജോലിക്ക് പോകുവാൻ മടി ആണ് മടി മാറി ജോലിക്ക് പോകുവാൻ മനസ് ഉണ്ടാകണമേ 🙏🙏🙏🙏

  • @babuvj792
    @babuvj792 2 дня назад +51

    എൻ്റെ ദൈവമായ കർത്താവേ എൻ്റെ നിയേഗങ്ങൾ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏

    • @wilsonvarkey4288
      @wilsonvarkey4288 2 дня назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-rw7hl9oe8d
    @user-rw7hl9oe8d День назад +1

    Esho vivaha jeevithathilek pravesikunn Allavarre Anugrahikaname Amen

  • @user-qi7ol5kd1d
    @user-qi7ol5kd1d 2 дня назад +1

    ഈശോയെ എനിക്ക് ഒരു വരുമാനമാർഗം ഉണ്ടാക്കാൻ സ ഹായിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ.

  • @rintuvinodrintu6859
    @rintuvinodrintu6859 2 дня назад +28

    എന്റെ പിതാവേ, ഇന്നത്തെ വചനത്തോട് ചേർത്ത് എല്ലാ നിയോഗങ്ങളെയും അനുഗ്രഹിച്ചു സാധിച്ചു തന്നു സാക്ഷികളാക്കി മാറ്റണമേ ആമ്മേൻ ഹല്ലേലുയ 🙏🏻🙏🏻

  • @sijirajan3691
    @sijirajan3691 2 дня назад +17

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 дня назад +1

    യേശുവേ സ്ത്രോത്രം യേശുവേ സ്തുതി യേശുവേ അങ്ങയെ ആരാധിച്ച് നന്ദി പറയുന്നു' ഇന്ന് എന്നെ അത്ഭുതകരമായി വഴി നടത്തിയ എൻ്റെ സ്വാർഗ്ഗത്തിലെ ദൈവമായ യഹോവക്ക് നന്ദി പറയുന്നു ആമേൻ ആമേൻ

  • @seenastephen1057
    @seenastephen1057 День назад +1

    ഈശോയെ പരീക്ഷാ ഫലം വരുമ്പോൾ ജയിപ്പിക്കണേ ആമേൻ 🕯️🛐❤️❤️❤️

  • @ginojohny1693
    @ginojohny1693 2 дня назад +30

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @linijaimon4386
    @linijaimon4386 2 дня назад +33

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ പ്രാർഥനയിൽ അവിടുന്ന് ഇടപെടണമേ കർത്താവേ ഞങ്ങളോട് കരുണ തേന്നണമേ രോഗങ്ങാളാൽ വേദനിക്കുന്നവരെയും ഭയത്തൽ വേദന അനുഭവികുന്നവരെയും അവിടുന്ന് തെട്ട് സുഖപ്പെടുത്തണമേ അവരേട് സംസാരിക്കണമേ സന്തോഷം കെടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @ankithasatheeshkumar4872
    @ankithasatheeshkumar4872 2 дня назад +2

    എനിക്ക് ബാങ്കിൽ ജോലി കിട്ടണമേ🙏
    ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിൽ കുട്ടികൾ കൂടി വന്ന് വരുമാനം കിട്ടണമേ 🙏അവരെ വിദ്യയാൽ അനുഗ്രഹിക്കണമേ🙏
    ഭർത്താവിനും, മക്കൾക്കുമൊപ്പം ആരോഗ്യത്തോടെ സമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണമേ🙏🙏🙏നസ്രായനായ യേശുവേ ഈ നിയോഗ പ്രാർഥനയിൽ നിയോഗം വെച്ച് പ്രാർത്ഥിക്കുന്നഎല്ലാ മക്കളുടെ നിയോഗങ്ങളും സ്വീകരിച്ച് സാധ്യമാക്കി തരണമേ 🙏🙏🙏സാക്ഷ്യമാക്കി തരണമേ🙏🙏🙏

  • @Selvi.xSelvi.x
    @Selvi.xSelvi.x 2 дня назад +1

    ഈശോയെ നന്ദി 🙏
    ഈശോയെ സുതുതി 🙏ആമേൻ 🙏🙏🙏

  • @ReethaAnto
    @ReethaAnto 2 дня назад +566

    പരിശുദ്ധാത്മാവേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @bindutopson6275
    @bindutopson6275 2 дня назад +22

    യേശുവേ മോന്റെ ദുശീലങ്ങൾ മാറി ദൈവ വിശ്വാസത്തിൽ അടിച്ചു വളർന്നുവരുവാൻ കൃപ തോന്നീണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chippyraju1902
    @chippyraju1902 2 дня назад +1

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @leenakl7482
    @leenakl7482 2 дня назад

    പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നൽകി മക്കളെ അനുഗ്രഹിക്കണമേ കർത്താവേ

  • @nicysebastian6805
    @nicysebastian6805 3 дня назад +17

    എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസി oഗിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ പരിശുദ്ധ ലമാവിനാൽ ശക്തി പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kumaripk3242
    @kumaripk3242 2 дня назад +21

    കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ ഞങ്ങളുടെ കുടുബത്തെയും ഫാദർ നെയും കുടുംബത്തെയും അനുഗ്രഹിക്കുമാറാകേണമേ ആമേൻ ആമേൻ ആമേൻ kadangalil ninnum mogippikkumarakename amen

  • @minimolsebastian5242
    @minimolsebastian5242 2 дня назад +1

    ഈശോയെ,.. ഞങ്ങളുടെ മക്കൾ കൂദാശകൾ സ്വീകരിച്ച് കുമ്പസാരവും ദിവ്യകാരുണ്യവും സ്വീകരിച്ച് വിശ്വാസത്തിൽ ജീവിക്കാനുള്ള അനുഗ്രഹം തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @CarmaliChackochan
    @CarmaliChackochan 2 дня назад

    എന്റെ ഈശോയെ എന്റെ കുടുംബത്തെ മുഴുവൻ അങ്ങേ കൈകളിൽ ഏല്പിക്കുന്നു എല്ലാ വിപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ എനിക്ക് നല്ല ഉറക്കം തരണമേ ആമേൻ

  • @rosammamathew1220
    @rosammamathew1220 2 дня назад +20

    യേശു അപ്പാ എപ്പോഴും നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു Amen

  • @KrishnammaVeenasSooppermoluGod
    @KrishnammaVeenasSooppermoluGod 2 дня назад +27

    യേശുവേ, എന്റെ ശരീരത്തിലെ ക്യാൻസർ എന്ന രോഗം മാറ്റിത്തരേണമേ 🙏🏾 എന്റെ കുടുംബത്തെ, എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏾
    എന്റെ കടങ്ങൾ വീടാൻ ഉള്ള വഴി തരേണമേ 🙏🏾🙏🏾🙏🏾

  • @sandeepjoseph5743
    @sandeepjoseph5743 18 часов назад

    ചെയ്തു കൊണ്ടിരിക്കുന്ന ബിസിനസ് സമർപ്പിക്കുന്നു ഈശോയെ...... അങ്ങയുടെ തിരുഹിതം നിറവേറണമേ....

  • @sjoseph8444
    @sjoseph8444 2 дня назад +1

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... കുടുംബത്തെ അനുഗ്രഹിക്കണേ... മക്കളെ നല്ല അനുസരണയിൽ വളരാൻ സഹായിക്കണേ... ഒരു നല്ല വീട് കിട്ടാൻ സഹായിക്കണേ... വൈഫിന്റെ ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ സഹായിക്കണേ... ജോലിയെ നന്നായി നടത്തണേ... കട ബാധ്യതകളും അസുഖങ്ങളും അപകടങ്ങളും വരുത്തരുതേ... ഈശോയെ നന്ദി.. മാതാവേ നന്ദി.. യുടെ സ്ലീഹയെ നന്ദി... പരിശുദ്ധമാവ് നന്ദി.. ഹാലേലൂയ.. വിശ്വസിക്കുന്നു.. ആമേൻ... സ്തുതി.. ആമേൻ 🙏🙏🙏

  • @diyabiju9377
    @diyabiju9377 2 дня назад +26

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. നല്ല പരീക്ഷ വിജയം കൊടുത്തു സഹായിക്കണമേ