DAILY BLESSING 2024 JULY 04/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 2 июл 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 9 тыс.

  • @marykuttysimon1135
    @marykuttysimon1135 2 дня назад +292

    ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും തലമുറകളെയിം വളർത്ഥ്ണമേ

    • @shijageorge6357
      @shijageorge6357 2 дня назад +1

      Amen 🙏🏻

    • @ajp1447
      @ajp1447 2 дня назад +1

      Amen

    • @rachelpjose3730
      @rachelpjose3730 2 дня назад +1

      യേശുവേ,ninne വിശ്വസിച്ച് ,നിൻ്റെ വഴിയിൽ നടക്കുന്നവരായി ഞങ്ങളെ ഓരോരുത്തരെയും മാറ്റേണമെ, ആമേൻ.

    • @bindusaju2936
      @bindusaju2936 2 дня назад +1

      Amen

    • @nittasham4430
      @nittasham4430 2 дня назад

      Amen

  • @ashnaashma7194
    @ashnaashma7194 2 дня назад +367

    യേശുവേ ഈ നിയോഗ പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @ManjuVs-zk8fr
    @ManjuVs-zk8fr 2 дня назад +42

    ഈ പ്രാത്ഥനകേൾക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

  • @abrahamtonybaby7841
    @abrahamtonybaby7841 2 дня назад +26

    സ്നേഹപിതാവായ ദൈവമേ വിദേശത്ത് ജോലിക്ക് പോകാൻ വേണ്ടിയുള്ള വിസ തടസ്സം മാറ്റി തരണമേ ഈശോയെ

  • @AswiniRaj-pz2yn
    @AswiniRaj-pz2yn 2 дня назад +59

    ഈശോയെ, ഇന്ന് ഭൂമിയിൽ ജനിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും ദൈവാനുഗ്രഹമുള്ള, ദൈവഹുതമനുസരിച്ചു ജീവിക്കുന്ന, വിശുദ്ധിയുള്ള മക്കളായി അനുഗ്രഹിക്കേണമേ, ആമേൻ 🙏🏻🙏🏻

  • @mercybiju4403
    @mercybiju4403 2 дня назад +137

    എന്റെ യേശുവേ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി ഓരോ മനുഷ്യരെയും കാത്തുകൊള്ളണമേ കടപ്പാരത്താലും രോഗങ്ങളും കൊണ്ട് മനുഷ്യൻ വളരെയേറെ ബുദ്ധിമുട്ടുന്നു എല്ലാത്തിൽ നിന്നും കരകയറുവാൻ സഹായിക്കണമേ ആമേൻ 🙏🏻🙏🏻❤️❤️❤️❤️❤️🙏🏻❤️❤️

    • @nittasham4430
      @nittasham4430 2 дня назад +2

      Amen

    • @jacoba9792
      @jacoba9792 2 дня назад +1

      Amen

    • @salymathew7777
      @salymathew7777 2 дня назад

      എല്ലവരുയൂ രോഗങ്ങൾ മാറ്റി തരണമെന്ന് 🙏🏻🙏🏻🙏🏻 ✝️🙏🏻💐

    • @scincer
      @scincer 2 дня назад

      🅿︎🅻︎🅴︎🅰︎🆂︎🅴︎ 🅻︎🅸︎🅺︎🅴︎ 🅼︎🅸︎🅽︎🅴︎ 🆃︎🅷︎🅴︎🅽︎ 🆈︎🅾︎🆄︎ 🅰︎🆁︎🅴︎ 🅵︎🆄︎🅻︎🅻︎ 🅾︎🅵︎🆃︎🅷︎🅴︎🅷︎🅾︎🆈︎ 🆂︎🅿︎🅸︎🆁︎🆃︎

  • @paulvo8127
    @paulvo8127 2 дня назад +21

    എൻ്റെ ഈശോയേ എൻ്റെ പേർക്കുട്ടി ഏബുവിന് നല്ല സ്വഭാവം നല്കി അനുഗ്രഹിക്കണെ അവൻ മതാപിക്കാളെ ബഹുമാനിക്കുന്ന മകനാകണെ, അവന് കുടുംബ പ്രാർത്ഥന ചൊല്ലാൻ തോന്നണെ, ആമ്മേൻ

  • @rani-thomas
    @rani-thomas 2 дня назад +13

    എന്റെ ഈശോയെ ജർമ്മൻ B2 exam എഴുതി റിസൾട്ട് നു വേണ്ടി കാത്തിരിക്കുന്ന എന്റെ മോൾക്ക് നല്ല മാർക്കൊടുകൂടി പാസ്സാകുവാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @ligivarkey5924
    @ligivarkey5924 2 дня назад +174

    ദൈവമായ കർത്താവേ ഞങ്ങളോട് കരുണയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jancythomas3661
    @jancythomas3661 2 дня назад +362

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാനമേ അവിടുത്തെ തിരുവിഷ്ടം ഞങ്ങളിൽ നിറവേറ്റട്ടെ

    • @MaryGeorge-ie9bz
      @MaryGeorge-ie9bz 2 дня назад

      Amen🎉

    • @sijijomon3524
      @sijijomon3524 2 дня назад

      Amen 🙏🙏🙏🙏

    • @shinushaji461
      @shinushaji461 2 дня назад

      Appaaa anughrhikanme🙏🙏🙏ellam thdsam matti anughrhikanme🙏🙏🙏jodedajiphikrgeth🙏🙏🙏appaaa remu🙏🙏🙏sh🙏🙏🙏epdasheshethbakisoamelft🙏🙏🙏vidivikanme🙏🙏🙏bh🙏🙏🙏samrpichu prarthikunu appaaa anughrham aayi mattenme🙏🙏🙏appaaa ennu viduthal aayi mattenme🙏🙏🙏jode🙏🙏🙏thdsam matti tharyanme🙏🙏🙏re🙏🙏🙏shaksh🙏🙏🙏🙌🙌🙌👏

    • @killer-gb7gp
      @killer-gb7gp 2 дня назад

      Eshoye ente makanu oru vivaah jeevitham balki anugrahikkeaname

    • @joandeborah1503
      @joandeborah1503 2 дня назад

      Amen🎉

  • @aleykuttythomas5989
    @aleykuttythomas5989 2 дня назад +12

    എന്റെ ഈശോയെ എന്റെ മക്കളുംകൊച്ചുമക്കളും തമ്മിൽ സ്റ്റേ ഹത്തിലും ഐക്യത്തിലും ജീവിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ

  • @femi6930
    @femi6930 2 дня назад +18

    യേശുവേ സമാധാനം തരണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ യേശുവേ അങ്ങയുടെ വചനം ഞങ്ങൾ വിശ്വസിക്കുന്നു

    • @sherinnoble8765
      @sherinnoble8765 9 часов назад

      എൻറെ മകൾ tessa വിശ്വാസമുള്ള മകളായി തീരുവാൻ ഇന്ന് പ്രത്യേകം പ്രാർത്ഥിക്കണമേ🙏🙏
      ഞങ്ങളുടെ കുടുംബത്തിലെ വലിയ കടബാധ്യത (കുടുംബം നഷ്ടമായി) മാറുവാനായി ഇന്ന് നിയോഗം വെച്ച് പ്രാർത്ഥിക്കണമേ ആമേൻ🙏🙏 ആമേൻ യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി🙏🙏🙏

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 2 дня назад +212

    എൻ്റെ മകൻ വണ്ടി ഓടിക്കുമ്പോൾ ആപത്ത് അപകടങ്ങളൊന്നും കൂടാതെ എൻ്റെ ഈശോയുടെ കരങ്ങളിൽ കാത്ത് സംരക്ഷിച്ച് കൊള്ളണമേ ആമ്മേൻ🙏🙏🙏

  • @user-km9or3uq2c
    @user-km9or3uq2c 2 дня назад +237

    ഇശോയെ മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടണ മക്കളെ അനുഗ്രഹികണെ മേ

    • @marymp9094
      @marymp9094 2 дня назад +2

      കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട...
      ദൈവം സൗഖ്യം നൽകുകയും ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ..…
      ആമ്മേൻ🙏

    • @nittasham4430
      @nittasham4430 2 дня назад

      Amen

    • @salymathew7777
      @salymathew7777 2 дня назад

      🙏🏻🙏🏻🙏🏻

    • @ShaluAjesh-ng6ey
      @ShaluAjesh-ng6ey 2 дня назад

      ആമേൻ ആമേൻ amen

    • @ShaluAjesh-ng6ey
      @ShaluAjesh-ng6ey 2 дня назад

      ​@@marymp9094 ആമേൻ

  • @elcylawrence9358
    @elcylawrence9358 2 дня назад +10

    ഈശോയേ....ഞാൻചൈതുകൊണ്ടിരുന്നജോലിനഷ്ടമായ് ഈശോയേ...എനിക്കുഅനുയോജ്യമായഒരുജോലിതന്നനുഗ്രഹിക്കണമേ...😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @user-uc3go4rl3v
    @user-uc3go4rl3v 2 дня назад +15

    എന്റെ ഈശോയെ എന്റെ ഉറക്കമില്ലായ്‌മയിൽ നിന്നും എനിക്ക് സൗഖ്യം തന്നു ഉറക്കഗുളിക നിർത്താൻ എന്നെ സഹായിക്കണമേ
    ഈ കമന്റ്‌ അച്ഛൻ കാണുമെങ്കിൽ എനിക്കായി പ്രാർത്ഥിക്കണമേ........ 🙏🙏🙏🙏🙏

    • @thomsonputhenpurackal19
      @thomsonputhenpurackal19 День назад

      ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു;
      എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.
      സങ്കീര്‍ത്തനങ്ങള്‍ 3 : 5❤❤❤

    • @somanswarna
      @somanswarna День назад

      🙏🙏🙏

  • @dincybabu3213
    @dincybabu3213 2 дня назад +504

    ഈശോയെ വിവിധ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു അവരെ നീ അനുഗ്രഹിക്കണമേ 🙏

    • @Thakkudu657
      @Thakkudu657 2 дня назад +1

      അജസ് എന്ന മകനെ കാത്തു കൊള്ളാണ മേ 🙏🙏🙏

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 2 дня назад +1

      Amen🙏🙏🙏🙏

    • @libinlalu9250
      @libinlalu9250 2 дня назад +6

      യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ.. എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏

    • @shinushaji461
      @shinushaji461 2 дня назад +2

      Karthave net exam erthan pkunna makale samrpichu prarthikunu🙏🙏🙏appaaa anughrhikanme🙏🙏🙏

    • @raniprince2470
      @raniprince2470 2 дня назад

      AMEN

  • @joyesjoykutty2742
    @joyesjoykutty2742 2 дня назад +92

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും രോഗികളെയും ജോലി ഇല്ലാത്തവരെയും കട ഭാരത്താൽ വേദനിക്കുന്നവരെയും ഈശോയേ അവരെ അങ്ങു കാണണമേ ഈശോയേ എല്ലാ മക്കളുടെയും പ്രാർത്ഥന കൈകൊണ്ടു അവരെ അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekuttydileep3408
    @sreekuttydileep3408 День назад +5

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻യേശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തന്നു അനുഗ്രഹിക്കണമേ🙏🏻 യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻ആമേൻ ✝️സന്തോഷവും സമാധാനവും നല്കണമേ ✝️ആമേൻ 🙏🏻

  • @dulcetofdn5536
    @dulcetofdn5536 2 дня назад +7

    യേശുവേ അങ്ങേനിക്കുതന്ന എന്റെ മക്കളെ അങ്ങയെ വിശ്വസിച്ചേൽപ്പിക്കുന്നു നാഥാ . എന്റെ വിശ്വാസം ഉറപ്പിക്കാൻ കൃപതരണേ 🙏🏻🙏🏻

  • @clarammasimon1112
    @clarammasimon1112 2 дня назад +97

    ഈശോയെ സ്വന്തമായി ഒരു ഭവനം ഇല്ലാതെ വേദനിക്കുന്ന എല്ലാം മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു.. ഈശോ അവരെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @vincentsanthibhavan4903
    @vincentsanthibhavan4903 2 дня назад +372

    യേശുവേ കഴിഞ്ഞ രാത്രി കാത്തുസൂക്ഷിച്ച് വീണ്ടും ഒരു ദിവസം കാണുവാനും അവിടുത്തെ വചനത്തിനായി കാത്തിരിക്കുന്ന ഞങ്ങളെ എല്ലാവരേയും കാണണമേ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

    • @sarathomas164
      @sarathomas164 2 дня назад +3

      Amen 🙏

    • @VenuGopal-yc4uc
      @VenuGopal-yc4uc 2 дня назад +1

      Amen🙏🙏🙏🙏🙏✝️✝️✝️🙏

    • @ambilybiju8686
      @ambilybiju8686 2 дня назад +2

      ദൈവമേ അങ്ങേ ചിറകിൻ കിഴിൽ ഞങ്ങളെ സംരക്ഷണം നൽകേണമേ

    • @renjeevrajan8055
      @renjeevrajan8055 2 дня назад +1

      ആമേൻ ✝️✝️✝️✝️

    • @user-mc2tc8uu5s
      @user-mc2tc8uu5s 2 дня назад +1

      യേശുവേ ഞങ്ങളുടെ നാട്ടിലെ സ്ഥലം വിൽപന നടതത്തിതരണമെ

  • @seenastephen1057
    @seenastephen1057 2 дня назад +8

    ദൈവമേ അനുഗ്രഹിക്കണമേ 🕯️🛐❤️🙏

  • @beenarobert8768
    @beenarobert8768 2 дня назад +4

    നന്ദി ഈശോയെ ഞങ്ങളെ എല്ലാവരേയും നിന്റെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു ആമ്മേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BeenaSeb
    @BeenaSeb 2 дня назад +90

    എന്റെ ഈശോയെ daily blessingil പങ്കെടുക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @francisjeluvathingal9266
    @francisjeluvathingal9266 2 дня назад +85

    യേശുവേ വേഗം വരേണമേ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും കുഞ്ഞുങ്ങളേയും രക്ഷിക്കാൻ അവിടുന്ന് വേഗം വരേണമേ!
    യേശുവേ നന്ദി യേശുവേ സ്😢തോത്രം യേശുവേ ആരാധനയേശുവേ മഹത്വം! ഹല്ലേലൂയാ....

  • @loftyjdaniel5585
    @loftyjdaniel5585 День назад +6

    യേശുവേയ് എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്മെയ് എന്റെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏🙏

  • @lucychamakalayil
    @lucychamakalayil 2 дня назад +4

    ഈശോയെ എല്ലാ മക്കളും ദൈവവിശ്വാസത്തിൽ വളരുവാനും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാനും ഉള്ള കൃപ നൽകേണമേ 🙏

  • @user-xf3dl8nu2l
    @user-xf3dl8nu2l 2 дня назад +91

    ഈശോയെ ഞങ്ങളുടെ കുടുബത്തിൽ കബദ്ധ്യതയിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമേ ഈശോയെ നന്ദി

  • @JayababulalJayababulal
    @JayababulalJayababulal 2 дня назад +636

    എന്റെ യേശുവേ മക്കളെ ഓർത്തും കടഭാരത്തെ ഓർത്തും കരയുന്ത എല്ലാവരെയും കാത്തു കൊളെ ന മേ

    • @josephdasan1457
      @josephdasan1457 2 дня назад +3

      🙏🙏🙏

    • @sujajoseph4923
      @sujajoseph4923 2 дня назад

      🙏🙏🙏

    • @akhilatk1324
      @akhilatk1324 2 дня назад +12

      എന്റെ ഈശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേദമ്മാക്കണമേ.മമ്മിയുടെ കാൽവേദന മാറ്റി കൊടുക്കണമേ.സന്തോഷവും സമാധാനവും നൽകണേ
      കൈവേടിയാലെ ഈശോയെ.
      .ഇരുവര്ക്കും ആയുസ്സ്സും ആരോഗ്യവും നൽകി അനുഗ്രഹികണമേ

    • @BeenaHezakiel-sx3ts
      @BeenaHezakiel-sx3ts 2 дня назад

      🙏🙏🙏🙏

    • @marymp9094
      @marymp9094 2 дня назад +3

      എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
      ആമ്മേൻ🙏

  • @jacobmelbin123
    @jacobmelbin123 День назад +5

    ഇശോയെ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള കുഞ്ഞു മക്കളെ ഓർമ ബുദ്ധി കൊടുക്കണമേ പരിശുദ്ധൽമാവ് മക്കളിൽ വന്നു നിറയണമേ

  • @user-ug9wj3oo8j
    @user-ug9wj3oo8j День назад +3

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കേണമേ, വീടിന്റെ പണി നടത്തിത്തരണമേ ഈശോയേ 🙏🙏🙏

  • @swarnalathapaulson6245
    @swarnalathapaulson6245 2 дня назад +61

    ഈശോയെ എന്റെ ദേഷ്യം മാറുവാനും വീട്ടിൽ എല്ലാവരോടും സ്വരം കുറച്ച് സൗമ്യമായി സംസാരിക്കുവാനും ഭർത്താവിനെ കൂടുതലായി സ്നേഹിക്കുവാനും മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും മാറുവാനും അനുഗ്രഹിക്കണമേ ആമേൻ 🙏

    • @bjv197
      @bjv197 2 дня назад +1

      🙏🏼

    • @alphythomas2573
      @alphythomas2573 2 дня назад

      Ente magalude kopathe eduthumattaname.. 🙏 Holy spiritne nalkaname... 🙏🙏🙏

    • @genotharakan5021
      @genotharakan5021 2 дня назад

      🙏🙏

    • @Pouleena-nj7pr
      @Pouleena-nj7pr 2 дня назад

      Prarthikam njanum ithupole yhanneyan enikum vendi prarthikane

    • @solgiantony3333
      @solgiantony3333 2 дня назад +1

      Ente Ammayum same problem. Please for her.

  • @judybiju4807
    @judybiju4807 2 дня назад +61

    ഈശോയെ എന്റെ അനിയത്തിയുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി കൊടുക്കണമേ അമ്മ മാതാവേ ഈശോയെ കൈവിടല്ല ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 2 дня назад +4

    എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @Selvi.xSelvi.x
    @Selvi.xSelvi.x День назад +2

    ഈശോയെ നന്ദി 🙏
    ഈശോയെ സുതുതി 🙏 ആമേൻ 🙏 ഈശോയെ എന്റെ അമ്മയ്ക്ക് കാവലായിരിക്കണമേ അമ്മയ്ക്ക് സമാധാനം സന്തോഷവും ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ😢🙏🙏

  • @user-xc4et4mb2w
    @user-xc4et4mb2w 2 дня назад +36

    ഡിപ്രഷൻ ഉള്ള എല്ലാ മക്കളെയും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ആ മക്കളെ സുഖപ്പെടുത്തണമേ ഈശോയെ

    • @vijukrishna6475
      @vijukrishna6475 2 дня назад +2

      എൻ്റെ സുഹൃത്തിൻ്റെ മകന് മാനസിക അനാരോഗ്യം മാറ്റി മാനസിക ആരോഗ്യം വീണ്ടെടുക്കാനുംമരുന്ന് കഴിക്കാനും ജോലിയിൽ ശ്രദ്ധിക്കാനും തൊന്നിക്കണമെ...ആമേൻ 🙏🙏🙏

    • @24122412ful
      @24122412ful 2 дня назад

      Amen

    • @JiannaJoseph
      @JiannaJoseph 2 дня назад

      Jusus Ente Makkale Anugrehekana

  • @jeromjoshykonattu3962
    @jeromjoshykonattu3962 День назад +3

    എന്റെ മകൻ പഠിക്കാനും പാർത്തിക്കാനും പരിശുദ്ധൽമാവിനാൽ നിർക്കേണമേ ഈശോയെ

  • @MayaMaya-ww5il
    @MayaMaya-ww5il 2 дня назад +5

    . എന്റെ ഈശോയെ ഞങ്ങടെ ഭവനത്തിൽ അങ്ങ് കടന്നുവരേണമേ ഞങ്ങളെ സംരക്ഷികേണമേ

  • @reenaboban1479
    @reenaboban1479 2 дня назад +39

    എന്റെ ഈശോയെ എന്റെ മക്കൾ സഹോദര സ്‌നേഹത്തിൽ ജീവിക്കുവാൻ ഉള്ള നിയോഗം സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🌹🌹🌹❤️❤️🙏🙏🙏

  • @cardoc-ep5gt
    @cardoc-ep5gt 2 дня назад +53

    എന്റെ ഈശോയെ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രെഹിക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chippyraju1902
    @chippyraju1902 2 дня назад +7

    എന്റെ ഈശോയെ എന്റെ വയറിന്റെ ബുദ്ധിമുട്ട് മാറ്റിതരണേ എന്റെ എല്ലാം അസ്സത്തോത മാറ്റിത്തന്നെ 🙏🙏

    • @littleflower7403
      @littleflower7403 2 дня назад

      Karthave entered chechy Alice nte heart by pass surgery success aaki cheythathil Nanni Nanni.

    • @somanswarna
      @somanswarna День назад

      🙏🙏🙏

  • @jessyprakash9777
    @jessyprakash9777 2 дня назад +2

    യേശുവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ എൻ്റെ വയറ്റിൽ ലെ രോഗങ്ങൾ അങ്ങ് മാറ്റി തരേണമേ

  • @jincyshaji9124
    @jincyshaji9124 2 дня назад +73

    ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ

  • @rosilyvarghese9235
    @rosilyvarghese9235 2 дня назад +39

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും പരിശ്ദധാത്മാവിനാൽ നിറയ്ക്കണേമേ

    • @genotharakan5021
      @genotharakan5021 2 дня назад

      Amen 🙏🙏

    • @ajp1447
      @ajp1447 2 дня назад

      Amen

    • @bettylal4366
      @bettylal4366 2 дня назад

      Eeshoye ente molkku nalla oru joli nalki anugrahikkane 🙏. Jeevithathil nallathu maathram choose cheyyaan anugrahikkane

  • @sophybinu5026
    @sophybinu5026 2 дня назад +2

    യേശുവേ എന്റ ഫാമിലി അനുഗ്രിയ്ക്കണ ആമേൻ
    രോഗംതുകവു മാറ്റണ എന്റ ഹസ്ബൻഡ് ബാക് പൈൻ മാറ്റണ യേശുവേ ആമേൻ 🙏🙏🙏

  • @AnniejoseAnniejose
    @AnniejoseAnniejose 2 дня назад +5

    യേശുവേ എന്റെ ജീവിത തടസങ്ങൾ നീക്കി താ എന്റെ രോഗദുഖ ദുരിതങ്ങൾ നീക്കി താ എന്റെ ഈശോയെ എന്റെ ഉയർച്ചക്ക് തടസമായി നിൽക്കുന്ന എല്ലാം യേശു നാമത്തിൽ നീങ്ങി പോവട്ടെ

  • @johanbinuvarghese5658
    @johanbinuvarghese5658 2 дня назад +66

    യേശുവേ എൻ്റെ കുടുംബത്തിലും, എല്ലാ കുടുംബങ്ങളിലും സമാധാനവും, അങ്ങയുടെ അനുഗ്രഹവും, കൃപയും ഉണ്ടാകാൻ ഇടയാക്കണമേ. ഞങ്ങളുടെ പാപങ്ങൾ മോചിക്കണമേ.

  • @JCCreationsVideos
    @JCCreationsVideos 2 дня назад +40

    യേശുവേ ഈ നിയോഗ പ്രാർത്ഥന മുടങ്ങാതെ കണ്ട് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി അനുഗ്രഹിക്കണമേ.

  • @greeshmasr757
    @greeshmasr757 День назад +2

    യേശുവേ കടബാധ്യത മാറ്റി തരേണമേ. കടഭാരം മാറ്റുവാൻ ഒരു വഴി തുറന്നു തരേണമേ യേശുവേ. വസ്തു കച്ചവടം നടത്തി തരേണമേ യേശുവേ. എല്ലാം ഭാരങ്ങളും തടസ്സങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏🙏🙏

  • @jessyprakash9777
    @jessyprakash9777 2 дня назад +2

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ അവർക്ക് പഠിക്കാൻ കഴിവ് കൊടുക്കണമേ പഠിക്കാൻ വേണ്ട ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ

  • @jr-fg8wi
    @jr-fg8wi 2 дня назад +50

    പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @lillym1711
    @lillym1711 2 дня назад +232

    എൻ്റെ ഈശോയെരോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു കാത്തു കൊള്ളെണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathig238
    @sathig238 2 дня назад +2

    എന്റെ യേശുവേ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ മാതാവേ

  • @aleenapaul5164
    @aleenapaul5164 День назад +2

    ഈശോയെ ഡെയിലി ബ്ലെസ്റ്റിംഗ് പ്രാർത്ഥന നടത്തുന്ന അച്ചനെയും അതിൽ പാങ്ക് ടുക്കുന്ന എല്ലാ വരെയും അനുഗ്രഹിക്കണമേ

  • @priyaantony2386
    @priyaantony2386 2 дня назад +29

    സാമ്പത്തിക വിഷമം, അനുഭവിക്കുന്ന എല്ലാ മക്കളെയും, സഹായിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻

    • @libinlalu9250
      @libinlalu9250 2 дня назад

      യേശുവേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും എല്ലാം മാറ്റി തരണമേ... നല്ല ജോലി കിട്ടണമേ...🙏🙏🙏

  • @francismathew4840
    @francismathew4840 2 дня назад +25

    എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏♥️

  • @Sarakutty-Carolsong
    @Sarakutty-Carolsong День назад +1

    എന്റെ ഈശോയെ സ്വാർത്ഥതയില്ലാത്ത അച്ഛന്റെ ഹൃദയത്തെ പൗത്രീകരിക്കേണമേ അങ്ങയുടെ തിരുവിഷ്ടം വിശ്വസ്തതയോടെ നിറവേറ്റിക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന അച്ഛനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ 🙏🙏🙏🙏🙏

  • @whatsapstetes7204
    @whatsapstetes7204 2 дня назад +42

    എൻ്റെ ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു അതായത് രോഗങ്ങളുടെ മേലും കടബാധ്യതയുടെ മേലും സാമ്പത്തികമായ ബുദ്ധിമുട്ടിൻ്റെ മേലും മക്കളുടെ സ്വഭാവത്തിൻ്റെ മേലും വിഷമിക്കുന്ന എല്ലാ മാതാപിതാക്കളുടെ മേലും കരുന്ന ചൊരിയണമേ

  • @santhwanarenju
    @santhwanarenju День назад +1

    ഈശോയെ ആയുസും ആരോഗ്യവും കൊടുത്തു എന്റെ ചേട്ടനേം കുഞ്ഞിനേം അങ്ങ് കാത്തോണേ. എല്ലാ തിന്മയിൽ നിന്നും ഞങ്ങളെ അങ്ങ് ഏറ്റു എടുക്കണമേ അങ്ങയുടെ ഉള്ളം കയ്യിൽ കാത്തോണേ. എന്നും ദൈവ അനുഗ്രഹത്തോടെ സന്തോഷമായി ജീവിക്കാൻ അങ്ങ് ഞങ്ങളെ ആശിർവാധിക്കണമേ

  • @AjiMathew-cv6je
    @AjiMathew-cv6je День назад +1

    ദൈവമേ, എല്ലാവരുടേം പ്രാർത്ഥനകൾ ദയാപൂർവം കേൾക്കേണമേ. എന്റെ ജിത്തു കുട്ടനേം ഗബ്രി കുഞ്ഞിനേം അനുഗ്രഹിക്കണമേ.. ഉള്ളം കയ്യിൽ തങ്ങേണമേ.. തുണയാകേണമേ അപ്പച്ചാ.. കൂടെ ഉണ്ടാവേണമേ. ആമേൻ

  • @susystastykitchen6288
    @susystastykitchen6288 2 дня назад +94

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹാലേലുയ്യ ഹാലേലുയ്യ ദൈവത്തിനു നന്ദി ദൈവത്തിനു നന്ദി ആമേൻ

  • @ponnuanna1185
    @ponnuanna1185 2 дня назад +56

    10 ദിവസത്തെ നിയോഗ പ്രാർത്ഥനയിലൂടെ എൻ്റെ നിയോഗം സാധിച്ചു തന്ന ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി

  • @Neethuaby
    @Neethuaby День назад +3

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 дня назад +1

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏🥹🕯️
    ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കട എന്നും തുറന്നു പ്രവർത്തിക്കാനും നല്ല കച്ചവടവും ലാഭവും അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏🥹🕯️
    എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry practical exam നും നല്ല മാർക്കോടെ പാസ്റ്റ് ആകാൻ അനുഗ്രഹിക്കണമേ🙏🥹🕯️
    എന്റെ ലോൺ പാസ്സാകാൻ അനുഗ്രഹിക്കണമേ 🙏🥹🕯️
    ഞങ്ങളുടെ കടങ്ങൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ അനുഗ്രഹിക്കണമേ🙏🥹🕯️
    എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ🙏🥹🕯️
    Supply exam എഴുതുന്ന എല്ലാവരെയും പാസ്സാക്കണമേ ഈശോയേ 🙏🥹🕯️
    🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marypaul5173
    @marypaul5173 2 дня назад +26

    വിവാഹം ആലോചിക്കുന്ന മക്കൾക്ക് നല്ല ജീവിതപങ്കാളികളെ കാണിച്ചുകൊടുക്കാൻ കരുണ തോന്നണമേ

    • @libinlalu9250
      @libinlalu9250 2 дня назад

      യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

    • @preethavarghese5024
      @preethavarghese5024 2 дня назад

      Yesuappacha entae valiya molke aniyogiyamaya oru vivaham nadathitharanne anugrahikanae Amen

  • @elsaannie8579
    @elsaannie8579 2 дня назад +60

    യേശുപ്പാ എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോടുകൂടി കാത്തു സൂക്ഷിക്കേണമേ. Amen

  • @jomithajoseph3612
    @jomithajoseph3612 День назад +1

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനശീലത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈ ദുശീലത്തിൽ വിടുതൽ തരണമേ അങ്ങയെ തിരുരക്ത ത്താൽ ഞങ്ങളുടെ കുടുംബത്തെ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമേൻ

  • @minubaby2130
    @minubaby2130 День назад +1

    ഈശോയെ എൻ്റെ അമ്മേടെ ദേഹത്ത് മുഴുവൻ ചൊറിഞ്ഞു തടിച്ചു പൊങ്ങി ഭയങ്കര വേദന ആണ്.....ഈശോയെ അങ്ങ് കരുണ കാണിച്ചു അമ്മേടെ അസുഖം മാറ്റി തരണേ

  • @dollybabu7949
    @dollybabu7949 2 дня назад +30

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ ആമേൻ❤❤❤❤

  • @sijirajan3691
    @sijirajan3691 2 дня назад +29

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

    • @Thakkudu657
      @Thakkudu657 2 дня назад

      അലൻ എന്ന മകൻ മടി മാറി ജോലിക്ക് പോകുവാൻ കൃ പ നൽകണമേ 🙏🙏🙏

    • @sheelafrancis232
      @sheelafrancis232 2 дня назад

      Eeshoye chikkuvinu nalloru joli thannu anugrahikkaname Amen 🙏

    • @BijiSiby-jf8xv
      @BijiSiby-jf8xv 2 дня назад

      Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏

  • @jeswinthomas4332
    @jeswinthomas4332 День назад +2

    ഡെയിലി ബ്ലെസ്സിംഗ് നിയോഗം വെച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻറെ മകൾക്ക് ഓ എസ് സി പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങുവാൻ കർത്താവ് അനുഗ്രഹം നൽകി🙏

  • @julietgeorge4995
    @julietgeorge4995 День назад +2

    എന്റെ ദൈവമെ എന്നെ അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 2 дня назад +37

    യേശുവേ ഇന്നത്തെ വചനത്തോടൊപ്പം ഞങ്ങളുടെ ജീവിതം സമർപ്പിക്കുന്നു. തകർന്നു നിൽക്കുന്ന ഈ അവസ്ഥയിൽ നിന്ന് ഞങ്ങളെ ഓരോരുത്തരെയും കൈപിടിച്ച് ഉയർത്തേണമേ 🙏🙏

  • @SerasWorld
    @SerasWorld 2 дня назад +78

    എന്റെ ഈശോയെ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ്‌ ചെയ്യുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏

  • @SindhuAdvocate-qv5ew
    @SindhuAdvocate-qv5ew День назад +2

    Yeshuve sthothram Yeshuve nanni amen 🙏

  • @user-qu5bl8rx9u
    @user-qu5bl8rx9u День назад +1

    Thanks Heavenly Father Son holy spirit amme st Joseph Arch angels guardian angels all saints and angels for blessings and

  • @latharaju1555
    @latharaju1555 2 дня назад +49

    സ്നേഹ ഈശോയെ ഈ വചനം കേൾക്കുന്ന ഞങ്ങളെ ഓരോരുത്തരെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @josephco7228
    @josephco7228 2 дня назад +34

    ഈശോയെ കരയിലും, കടലിലും, ആകാശത്തിലും യാത്രചെയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, കാത്തുസംരക്ഷികേണമേ 🙏വിദേശങ്ങളിൽ ജോലിക്കും പഠിക്കാനും പോയിരിക്കുന്ന എല്ലാ മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏

  • @anushaji9869
    @anushaji9869 12 часов назад

    എൻ്റെ ഈശോയെ എൻ്റെ മകനെ ഈ വചതത്തോടെ ചേർത്തു വയ്ക്കട്ടെ അവൻ്റെ ശാരീരിക മാനസ്സിക ബുദ്ധിമുട്ടുകൾ മാറ്റി കൂടുതൽ വിശ്വാസത്തൽത്തഴ പ്പെടുത്തേണമേ.

  • @user-pi6xi4jk8o
    @user-pi6xi4jk8o День назад

    ഈശോയെ ente pappayude മദ്യപനത്തിൽ നിന്നും വിടുതൽ നൽകണമേ 🙏അത് പൂർണമായി മാറ്റി കൊടുക്കണമേ 🙏puppyyude നാളെ final ഡിസിക്ഷൻ അവൾക് അനുകൂലമായി വരണമേ 🙏brotherinte ജോലി വേറെ കിട്ടണമേ 🙏ente ammayude കാലിന്റെ വെരിക്കോസ് vein വേദന മാറ്റികൊടുക്കണമേ. Amen🙏🙏🙏🙏

  • @linijaimon4386
    @linijaimon4386 2 дня назад +40

    കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ പ്രാർഥിക്കാൻ കൃപ തരണമേ മാനാസികമായി പ്രയസം അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നാഥ കരുണ കാണിക്കണമേ സൗഖ്യം കൊടുക്കണമേ യേശുവേ നന്ദി യേശുവേ ആരധന🙏🙏🙏🙏

  • @daisymol_mathew_
    @daisymol_mathew_ 2 дня назад +60

    എൻ്റെ കർത്താവേ എൻ്റെ വയറിൻ്റെ അസ്വസ്തമാറ്റി തരണമെ ആമേൻ എൻ്റെ യേശുവേ ഒരു 800 രൂപ വരുമാനമുള്ള ഒരു ജോലിയെങ്കിലും തന്ന് അനുഗ്രഹിക്കണമെ ഞങ്ങൾ സഹായിച്ചവർ ഞങ്ങളെ ചതിക്കരുതേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад

      ❤ഇവരുടെ പ്രാർത്ഥന കേൾക്കണമേ 🙏

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад

    • @nishasamson9809
      @nishasamson9809 День назад

      എന്റെ ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

    • @somanswarna
      @somanswarna День назад

      🙏🙏🙏🙏

  • @joicysuneesh
    @joicysuneesh День назад +1

    എൻ്റെ യേശുവേ എൻ്റെ കുഞ്ഞു ങ്ങൾക്ക് അങ്ങ് കൂട്ടായിരിക്കണമേ

  • @mercybabu5409
    @mercybabu5409 День назад +1

    Isoye njagalude ella niyogangaludemel karunayayirikkaname molkku jolinalki anugrahichathinu orayiram nanniisoye 🙏🙏❤️🌹❤️❤️🙏🙏🙏

  • @prabha5039
    @prabha5039 2 дня назад +22

    കർത്താവേ ഒരു പ്രഭാതം കുടി കാണാൻ നൽകിയ കൃപക്ക് നന്ദി പറയുന്നു. ഇന്നത്തെ എല്ലാ കാര്യങ്ങളിലും കൂടെ ആയിരുന്നു അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bittybenny4209
    @bittybenny4209 День назад +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @aleenapaul5164
    @aleenapaul5164 День назад +1

    എന്റെ ഈ ശേയെ എന്റെ നിയോഗങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കന്നു

  • @flowerjose7352
    @flowerjose7352 2 дня назад +30

    സ്നേഹ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരുണ തോന്നി അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നു. ഇന്ന് ആരംഭിക്കുന്ന exam ന് മക്കൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏ഹല്ലേലുയ 🙏✝️✝️

  • @sibishibu4141
    @sibishibu4141 2 дня назад +30

    കർത്താവെ കനിയേണമേ എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കേണമേ പരിശുദ്ധത്മാവ് എന്റെ കുടുംബത്തിൽ വന്ന് നിറയേണമേ ആമ്മേൻ 🙏🙏🙏🌹

  • @sindhujofi7302
    @sindhujofi7302 День назад +1

    EESOYE , Niyogale swegarichu Anugrahikanamee , Agayodu Big Thanks parayan edavaruthanamee 🙏🙏🙏🙏

  • @gracykurian6924
    @gracykurian6924 День назад

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലമാക്കളേയും എന്റെ മോളോടെപ്പം സമർപ്പിക്കുന്നു തടസ്സങ്ങൾ എല്ലാം മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @borahae4534
    @borahae4534 2 дня назад +45

    ഈശോയെ എന്റെ അമ്മയുടെ വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Richukuttanfamily
    @Richukuttanfamily 2 дня назад +40

    ഈശോയെ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @geldajohnson7723
    @geldajohnson7723 2 дня назад +1

    ഈശോയെ മകനെ പരിശുദ്ധാന്മവിനാൽ നിറയണമേ🙏

  • @sonisebastian816
    @sonisebastian816 День назад

    ഈശോയെ പൂർണഹൃദയത്തോടെ നിനക്ക് നന്ദി ഏകുന്നു നാഥാ. എല്ലാ കുറവുകളോടും, നിറവുകളോടും കൂടെ ഞങ്ങളെ ഓരോരുത്തരെയും, കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, ബന്ധുമിത്രാധികളെയും, ബന്ധുക്കാരെയും അയൽക്കാരെയും, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കൃപയോടെ അനുഗ്രഹിക്കേണമേ. Amen🙏🙏❤️❤️

  • @jancythomas3287
    @jancythomas3287 2 дня назад +25

    ഈശോയെ ജോലിയില്ലാതെ കഷ്ട്ടപെടുന്ന എല്ലാ മക്കളേ യു സമർപ്പിക്കുന്നു 🙏🙏🙏🙏q🙏

  • @user-de3vu6pv8u
    @user-de3vu6pv8u 2 дня назад +53

    ഈശോയെ വത്സല ടീച്ചറിന്റെ മകനെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം❤❤❤

  • @shirona63
    @shirona63 2 дня назад

    ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്ത് തരണമേ എൻ്റെ ഈശോയ

  • @mariyammajose4562
    @mariyammajose4562 День назад

    ഈശോയെ എന്റെ സഹോദരിയേ എല്ലാ കേസിൽ നിന്നു വിജയം നൽകി അനുഗ്രഹിക്കണേ ആമേൻ🎉🎉🎉🎉🎉