വിശുദ്ധിയോടെ ജീവിക്കുവാൻ/ FR MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 30 июн 2024
  • വിശുദ്ധിയോടെ ജീവിക്കുവാൻ/ FR MATHEW VAYALAMANNIL CST

Комментарии • 129

  • @silentsoldierofjesuschrist98
    @silentsoldierofjesuschrist98 3 дня назад +2

    ഈശോയെ ഞങ്ങളെ പരിശുദ്ധത്മാവിന്നാൽ നിറക്കണമേ.... ആമേൻ.... വിശുദ്ധിയിൽ നിറക്കണമേ.... ആമേൻ ആമേൻ ആമേൻ

  • @rajibinu956
    @rajibinu956 3 дня назад +2

    നസ്രായനായ യേശുവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി സന്തോഷവും സമാധാനവും ദൈവ കൃപയും നിറഞ്ഞ കുടുംബ ജീവിതം നൽകേണമേ

  • @user-ic8ty3op9r
    @user-ic8ty3op9r 3 дня назад +2

    കർത്താവേ...... അങ്ങേ സന്നിധിയിൽ നിന്നും എന്നെ തള്ളിക്കളയരുതേ .....🙏

  • @jerincj1772
    @jerincj1772 2 дня назад +1

    ഈശോയെ എന്നെ പരിശുദ്ധ അമ്മയെപ്പോലെ ജീവിക്കാൻ ചിന്തിക്കാൻ പ്രവർത്തിക്കാൻ അനുഗ്രഹിക്കേണമേ

  • @thresia3
    @thresia3 3 дня назад

    പരിശുദ്ധത്മവേ... ഞങ്ങളിൽ വന്നു നിറയണമേ.. ഞങ്ങളെ നയിക്കേണമേ.. ഞങ്ങളെ ഭരിക്കേണമേ 🙏🙏❤️❤️

  • @babujaniffer6048
    @babujaniffer6048 4 дня назад

    കർത്താവേ പരിശുദ്ധാത്മാവാൽ എന്നെ നിറക്കേണമേ

  • @Sarakutty-Carolsong
    @Sarakutty-Carolsong 7 дней назад +41

    കർത്താവേ അങ്ങയുടെ വചനം പഠിക്കുവാനുള്ള എനിക്ക് നൽകണമേ ഞങ്ങൾ മാത്യു അച്ഛനെ അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ🙏🙏ക്ക് അനുയോജ്യമായ വചനങ്ങൾ വിളമ്പിത്തരുവാൻ

    • @silvivarghese7629
      @silvivarghese7629 7 дней назад +1

      കർത്താവേ അവിടുത്തെ പരിശുദ്ധാത്മാവിനാൽ എന്നെ nirakkane.

    • @mereenabiju8837
      @mereenabiju8837 5 дней назад

      ആമേൻ

  • @remyaunni8169
    @remyaunni8169 День назад +2

    കർത്താവെ അങ്ങ് ഞങ്ങളെ പരിശുദ്ധന്മാവിനാൽ നിറയ്‌ക്കണമേ, 🙏

  • @sheenashaji2623
    @sheenashaji2623 5 дней назад +4

    ഈശോയെ എന്റെ കടബാധ്യത മാറ്റി മക്കളെ പഠിപ്പിക്കാനുള്ള മാർഗം തരേണമേ... എന്റെ പാപങ്ങളെ പൊറുക്കുകയും എന്നെ അനുഗ്രഹിക്കയും ചെയ്യേണമേ.... ഭർത്താവ് മദ്യം ഇറക്കുവാൻ അങ്ങ് അനുവദിക്കല്ലേ.....

  • @renishbaby
    @renishbaby 15 часов назад

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ഉള്ളിൽ നിറയേണമെ...ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 3 дня назад +3

    എന്റെ കർത്താവേ അങ്ങിൽ എന്നെ അകന്നുപോകാൻ എന്നെ അനുവദിക്കല്ലേ എന്റെ ഈശോയേ പരിശുദ്ധത്മാവിനെ എന്നിൽ നിന്നും എടുത്തു കളയല്ലേ പരിശുദ്ധത്മാവിനാൽ എന്നെ നിറക്കണമേ ഈശോയേ..,. 🙏🙏🙏🙏🙏🙏

  • @minimolsebastian5242
    @minimolsebastian5242 4 дня назад +4

    കർത്താവേ.... അങ്ങയുടെ പരിശുദ്ധത്മാവിനെ എനിക്ക് നൽകണണമേ ബൈബിൾ വായിക്കാൻ തുടങ്ങിയിരിക്കുന്ന എന്നെ പരിശുദ്ധത്മവിനാൽ നിറച്ചു തീർത്തും അങ്ങയുടേതാക്കി മറ്റേണമേ 🙏🙏🙏 പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി 🙏🙏🙏ആമേൻ... 🙏

  • @meenaot9115
    @meenaot9115 7 дней назад +11

    കര്‍ത്താവേ.അങ്ങയുടെ തിരു വചനം വായിക്കുവാനും ഗ്രഹിക്കുവാനും കൃപ തരണേ ...ഈശോയേ പരിശുദ്ധാത്മാവിന്റെ ശക്തി എനിക്ക് നല്‍കി അനുഗ്രഹിക്കൂ🙏🙏🙏 എന്റെ കുടുംബ ജീവിതത്തില്‍ പരിശുദ്ധാത്മാവേ വരേണം.🙏🙏🙏

  • @susyphilip3263
    @susyphilip3263 3 дня назад +1

    AMEN amen sthothram Amen 🙏 Hallelujah

  • @prabhajoseph8213
    @prabhajoseph8213 4 дня назад

    എന്റ ഈശോയെ ഞങ്ങൾക്ക് പരിശുദ്ഥന്മാവിനെ തെരണമേ 🙏🙏🙏

  • @teenasiju3985
    @teenasiju3985 7 дней назад +11

    ഈശോയെ അങ്ങയുടെ ആത്മാവിനെ ഞങ്ങളുടെമേൽ അയക്കണമേ

  • @minimolsebastian5242
    @minimolsebastian5242 4 дня назад +6

    ഈശോയെ.... എന്റെ മക്കളെ പരിശുദ്ധത്മാവാൽ നിറയ്ക്കണമേ ആമേൻ 🙏🙏🙏

  • @LalithaVijayan-gz3ry
    @LalithaVijayan-gz3ry 4 дня назад

    കത്തോവെ പരിശുദ്ധാത്മാവിനെ തരേണമെ

  • @shinyantony2477
    @shinyantony2477 5 дней назад

    ഈശോയെ അങ്ങേ തിരു രക്ത സംരക്ഷണം ഞങ്ങൾക്ക് നല്കണമേ

  • @thomaslee577
    @thomaslee577 7 дней назад +5

    യേശുവേ എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ 😢 എനിക്ക് വിശുദ്ധി തരേണമേ 😢 എൻ്റെ പാപങ്ങൾ പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ 😢ആമേൻ

  • @shinyantony2477
    @shinyantony2477 5 дней назад

    🙏🙏🙏🙏യേശുവേ... നന്ദി 🙏

  • @anniebino6686
    @anniebino6686 4 дня назад

    Hallelujah ആമേൻ ആമേൻ ആമേൻ

  • @nimbuzz8124
    @nimbuzz8124 7 дней назад +9

    യേശുവേ നിന്നെ പൂർണ്ണഹൃദയത്തോടും പൂർണ്ണആത്മാവോടും പൂർണ്ണ ശക്തിയോടും സ്നേഹിക്കാനുള്ള കൃപ എനിക്ക് തരണേ യഹോവേ.

  • @tvscariatv9260
    @tvscariatv9260 6 дней назад

    Come holy spirit in our family amen🙏🙏🙏

  • @jessyjoy-oz4fn
    @jessyjoy-oz4fn 6 дней назад +2

    യേശുവേ അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ കുടുബത്തിൽ നിറയിക്കണ് 🙏🙏🙏

  • @bineesh700
    @bineesh700 7 дней назад +4

    Parisudhathmave ente kudumbathil nirayename🙏🙏🙏

  • @Noname-ot5us
    @Noname-ot5us 6 дней назад +1

    പരിശുദ്ധാത്മാവേ എന്റെ മൂന്നു മക്കളുടെയും ജീവിതത്തിൽ വന്ന നിറയണം അവരെ സഹായിക്കണേ 😂🙏🌹

  • @mercydavid8159
    @mercydavid8159 6 дней назад

    Hallelujah hallelujah ameen

  • @freakgamingyt6761
    @freakgamingyt6761 5 дней назад

    Parishudhatmave yennel nirayename

  • @annammamathai3377
    @annammamathai3377 5 дней назад

    Esoye aviduthey parishudhathmavinal njangale niraykkaname. Esoye vishudhiyil jeevikkan njangale anugrahikkaname amen❤❤

  • @thelovables14
    @thelovables14 3 дня назад

    Praise the Lord🙏🙏, Amen Hallelujah🙌🙌🙌🙌

  • @rajeswariradha9094
    @rajeswariradha9094 4 дня назад

    Ente makane parisuduthathamavinal nirakaname amen

  • @sumithabinoy9368
    @sumithabinoy9368 6 дней назад +3

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @binujoseph1974
    @binujoseph1974 4 дня назад +1

    "Praise the Lord".🙏🙏

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 5 дней назад +8

    കർത്താവേ അവിടുത്തെ പരിശുദ്ധ ആൽമമാവിനെഎന്നിൽധനിന്ന് എടുത്തു കളയുരുതെHallaqya❤

  • @T.KVarghese
    @T.KVarghese 3 дня назад

    God bless my father

  • @VineshTp
    @VineshTp 7 дней назад +2

    ഈശോയെ ദീപയുടെ ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കണേ
    മനസിന് സന്തോഷം നൽകണെ
    മകന് നല്ല ഒരു കോഴ്സ് ഏറ്റെടുത്ത് പഠിക്കാൻ കഴിവ് കൊടുക്കണേ
    ഈശോയെ അനുഗ്രഹിക്കണമേ

  • @sunianand3251
    @sunianand3251 6 часов назад

    Amen❤

  • @jerflinvarshav7207
    @jerflinvarshav7207 4 дня назад

    Jesus I trust in you 🙏

  • @lijasabu8919
    @lijasabu8919 5 дней назад +2

    കർത്താവേ സമർപ്പിക്കുന്നു

  • @reenajoju12
    @reenajoju12 16 часов назад

    Eshoye ente makane parishudhatmaval nirakkane ammen

  • @dhanudevasia7810
    @dhanudevasia7810 5 дней назад

    Amen

  • @Sherlythomas-vc4lp
    @Sherlythomas-vc4lp 3 дня назад +1

    Makalkum husbentinum sahodhrangalkum parishuthalmavine kodukane

  • @rachelsabu4539
    @rachelsabu4539 4 дня назад

    Ende daivame ende molde jolli sheri akki kodukaname ennu prathikunnu amen..

  • @user-bk9nu7rf6q
    @user-bk9nu7rf6q 3 дня назад

    Amen 🙏🙏🙏

  • @user-bc5kz5hv2n
    @user-bc5kz5hv2n 5 дней назад

    Lord Jesus bless me and my family and fill us with your Holy Spirit

  • @psvictory6268
    @psvictory6268 5 дней назад

    Amen🙏🙏🙏

  • @LalithaVijayan-gz3ry
    @LalithaVijayan-gz3ry 4 дня назад

    മോളുടെ വിവാഹജീവിതം പുനസ്ഥാപിക്കട്ടെ

  • @4665920
    @4665920 6 дней назад

    Give us Holy spirit in our life through our family members including my siblings 🙏❤️❤️❤️❤️

  • @mayababu1563
    @mayababu1563 7 дней назад +3

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ❤❤❤

  • @brfamily7595
    @brfamily7595 5 дней назад +1

    🙏🙏🙏

  • @rajeswariradha9094
    @rajeswariradha9094 4 дня назад

    amen

  • @susanphilipose5663
    @susanphilipose5663 2 дня назад

    സംഗീർത്തേനം. 51:8.ആമേൻ

  • @miniroy1295
    @miniroy1295 3 дня назад

    Ammen

  • @bindujoji
    @bindujoji 7 дней назад +2

    Jesus help my family to stay with Holly spirit

  • @alexvanto5480
    @alexvanto5480 День назад

    Eshoye❤

  • @T.KVarghese
    @T.KVarghese 3 дня назад

    God bless you for ever

  • @jayamary8640
    @jayamary8640 3 дня назад

    Parishudhatmave ennil varaname

  • @devsiamary3473
    @devsiamary3473 6 дней назад +4

    പരിശുദ്ധാതാവേ എൻ്റെ കുടുംബാംഗങ്ങളിൽ നിറയണമെ

    • @rajappance5280
      @rajappance5280 3 дня назад

      പരിശുദ്ധതമാവേ എന്റെ കുടുബങ്ങളിൽ വന്നു നിറയണമേ 🙏🙏🙏

    • @aleyammakg5369
      @aleyammakg5369 3 дня назад

      Please pray for our cousin from his alcoholic addiction

  • @graceabraham5464
    @graceabraham5464 6 дней назад

    Holy spirit fill with me and family members I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly 300 times 🙏🙏🙏

  • @rosilydominic6261
    @rosilydominic6261 6 дней назад

    Esoye nanni 🙏🙏

  • @shibysebastian7286
    @shibysebastian7286 7 дней назад +2

    Devame kunjungale parishudhalmavinal nirakkaname, nayikkaname.....Amen

  • @amminiscaria5430
    @amminiscaria5430 4 дня назад

    Karthavae entae adyasneha viswàsathilekku ennae madakkivaruthanamae🙏🙏

  • @shinyantony2477
    @shinyantony2477 5 дней назад

    കർത്താവെ കനിയണമേ 🙏🙏🙏

    • @SujanRoy-hf8xr
      @SujanRoy-hf8xr День назад

      Ente abhishettante kadangal mattane njangalude vivaham nadakkename allumon amen❤❤❤❤❤❤❤❤❤❤❤❤❤

  • @jessyvarghese689
    @jessyvarghese689 7 дней назад +2

    Hallelujah, Hallelujah, Amen

  • @donalrajan2811
    @donalrajan2811 6 дней назад

    ഈശോയെ അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറക്കേണമേ.

  • @georgep3967
    @georgep3967 6 дней назад

    അവാച്യമായ നെടുവിർപ്പുകൾ പോലും പ്രാർത്ഥനയായി സ്വികരിച്ച് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം നിൽക്കുന്ന,,പരിശുദ്ധാത്മാവേ,,അവിടുത്തെ ധനങ്ങളാൽ അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @user-yp9jl3ep5v
    @user-yp9jl3ep5v 2 дня назад

    Parisudthamave ennil nirayanamme

  • @jessyjames4339
    @jessyjames4339 6 дней назад

    Please pray for all the families in the world to have peace and anointing of HOLY SPIRIT in JESUS name 🙏🙏

  • @user-rd1pz1dq5g
    @user-rd1pz1dq5g 7 дней назад +3

    Àmen hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mercyviji4557
    @mercyviji4557 7 дней назад

    Praise the lord.

  • @elsybeenak.f6512
    @elsybeenak.f6512 4 дня назад

    പരിശുദ്ധാത്മാവേ, ദൈവഹിതം അനുസരിച്ചു ജീവിതം നയിക്കാൻ ഞങ്ങളെ പ്രാപ്ത്തരാക്കണേ. ഞങ്ങളിൽ വസിക്കണേ 🙏🏻🙏🏻🙏🏻

  • @user-eh8nt5tt1l
    @user-eh8nt5tt1l 6 дней назад

    കർത്താവെ അങ്ങയുടെ പരിശുദ്ധ ആത്‍മവിനാൽ നിറക്കേണമേ 🙏🙏🙏🙏🙏

  • @reethajackson6711
    @reethajackson6711 7 дней назад +2

    Amen Eashoye nanni parayunnu Eashoye Aradhana Mahathvum angeku njan poornamayi arpikunnu amen Eashoye 🙏 praise the lord 🙏🙏❤️

  • @beenamathew3691
    @beenamathew3691 7 дней назад +2

    Lord fill our life with your lights and bless us Amen 🙏 🙌

  • @jincyjoseph6393
    @jincyjoseph6393 5 дней назад +1

    പരിശുദ്ധാത്മാവിനെ തരണമേ

  • @MaryRodrigues-kp5in
    @MaryRodrigues-kp5in 7 дней назад +1

    In Our house Come Holy Spirit ❤

  • @geethasoudhasan2826
    @geethasoudhasan2826 4 дня назад

    Enne parishudhanmavinal nirayaname

  • @chrismoljose7823
    @chrismoljose7823 7 дней назад

    Karthave enneyum rogiikalaya ellavareyum sughappeduthename

  • @MolMone-ok6so
    @MolMone-ok6so 6 дней назад +1

    Jolly amen hallelujah God bless you father please pray for us and please pray for my son and daughter for marriage

  • @amminiscaria5430
    @amminiscaria5430 4 дня назад

    Suvisheshavela cheythukondirunnatha velayilekku thirikae varuthanamae🙏🙏

  • @elsymohan5929
    @elsymohan5929 3 дня назад

    Acts of Apostoles 1/8.Halleluyah

  • @Betty-ve5po
    @Betty-ve5po 6 дней назад +1

    Eshoye ange parishudhanmavil njangale ellavareyum nirakename

  • @SANILACHENKUNJU
    @SANILACHENKUNJU 7 дней назад +1

    യോഹന്നാൻ 14 : 16 - 17 യേശുക്രിസ്തു നമുക്ക് എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു .

  • @gracykutty7093
    @gracykutty7093 6 дней назад

    Ente yeshuve ente kaiyude vedhana maranvendy prathikaneme Amen

  • @AnilKumar-vz5kn
    @AnilKumar-vz5kn 4 дня назад

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @merinthomas5707
    @merinthomas5707 7 дней назад

    ❤❤🙏🙏

  • @aleyammayohannan2392
    @aleyammayohannan2392 6 дней назад

    Karthave parishuthalmavina ennil nirakkanamae.Amen 🙏🙏

  • @divyacraju335
    @divyacraju335 6 дней назад

    ❤❤❤❤

  • @mollyyohannan6161
    @mollyyohannan6161 7 дней назад +1

    Acha prarthana ariyam prathickan ariyilayirun u achante vachannam enicku nalla oru prathisha thannu

  • @marythomas1280
    @marythomas1280 6 дней назад +1

    എൻ്റെ pappa biju കൊടലിൻ്റകത് നീർക്കട്ടു ആയി ഹോസ്പിറ്റലിൽ ahnu. പപ്പയ്ക്ക് വേണ്ടി prarthikkane 🙏

  • @donalrajan2811
    @donalrajan2811 6 дней назад

    ദൈവമേ അങ്ങയുടെ ആത്മാവിനെ എന്നിൽനിന്നും എടുത്തു കളയല്ലേ

  • @MarykuttyMC
    @MarykuttyMC 6 дней назад

    Ente karthabe makkale kathikolleneme.

  • @teressathomasv6839
    @teressathomasv6839 7 дней назад

    Ente monu amal padanatil koodutal ulsahavum sradayum kodukaname atmavinte abishekam avanu kodukaname

  • @rachelsabu4539
    @rachelsabu4539 4 дня назад

    8 monday molk jollide oru interview und ath pass aie jolli kittam sahahikyane daivame amen jesus

  • @elsymohan5929
    @elsymohan5929 4 дня назад +1

    Psalms 51/11

  • @sranntheresefcc9645
    @sranntheresefcc9645 7 дней назад +1

    Bless AnuJoseTom

  • @sumanathilakan6149
    @sumanathilakan6149 7 дней назад

    Lord fill all hearts with holy spirit.Let them know that they are carrying Jesus with in them and where ever they go and touch will be sanctified

  • @beenamathew3691
    @beenamathew3691 7 дней назад +1

    Lord bless our daughter Tintu Jibin and get her visa approved 🙏 🙌

  • @smithacp740
    @smithacp740 7 дней назад +1

    🌹🙏