ദൈവത്തിന്റെ ചിറകിൻ കീഴിൽ ആശ്രയിച്ചാൽ

Поделиться
HTML-код
  • Опубликовано: 26 июн 2024
  • #FR. MATHEWVAYALAMANNILTALK#fr. mathewvayalamannilcsttalk

Комментарии • 48

  • @susancharly4063
    @susancharly4063 26 дней назад +14

    വിവാഹ പ്രായം കഴിഞ എന്റെ സഹോദരി പുത്രി ക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @sujajoseph4923
    @sujajoseph4923 26 дней назад +11

    യേശുവേ ഞങ്ങളുടെ മക്കളെ ദൈവകൃപയാൽ നിറയ്ക്കേണമേ. എല്ലാ തടസ്സങ്ങളും മറ്റേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @user-gu6ih3yt3s
    @user-gu6ih3yt3s 13 дней назад

    എന്റെ ഈശോയെ അങ്ങയുടെ ചിറകിൽ കിഴ്യിൽ നിർത്തനമേ 🙏🙏

  • @user-gu6ih3yt3s
    @user-gu6ih3yt3s 13 дней назад

    ഈശോയെ ആധിയും വ്യാധിയും മാറ്റി തരണമേ 🙏🙏

  • @RemyaRemya-bl2ue
    @RemyaRemya-bl2ue 26 дней назад +6

    ഈശോയേ എൻ്റെ നിയോഗത്തെസാധിച്ച് തരേണമേ. എന്നെ ഹൃദയത്തെ അങ്ങ് കാണേണമേ. എൻ്റെ മുമ്പിൽ അടഞ്ഞിരിക്കുന്ന മതിൽക്കെട്ടുകൾ പൊളിഞ്ഞ് എനിക്ക് സ്വാതന്ത്ര്യവും അധികാരവും തരേണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s 26 дней назад +1

    Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏

  • @maryroselyvm2017
    @maryroselyvm2017 11 дней назад

    എന്റെ മകൻ ദൈവത്തെ അറിഞ്ഞു ജീവിക്കുവാൻ പഠിപ്പിക്കന്നെ നല്ല സ്വഭാവത്തിൽ വളർത്തിത്തരേന്നെ

  • @alanalan3949
    @alanalan3949 25 дней назад

    ദൈവമേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി സമാധാനവും സന്തോഷവും നൽകണമേ

  • @lalyjigimon2862
    @lalyjigimon2862 26 дней назад +4

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @susyphilip3263
    @susyphilip3263 10 дней назад

    Amen 🙏
    God bless you Father 🙏 Amen 🙏

  • @sinisini9526
    @sinisini9526 19 дней назад

    ഈശോയെ നന്ദി❤

  • @mercyjoy2894
    @mercyjoy2894 26 дней назад

    ദൈവമേ നീ എന്റെ ആശ്രയം 🙏🏽

  • @jayasreen2116
    @jayasreen2116 25 дней назад

    യേശുവേ ഞാൻ ഒരു വലിയ പ്രശ്നത്തിൽ പെട്ടു. സാമ്പത്തിക മായി ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എന്റെ മോനു ഒരു നല്ല ജോലി കിട്ടണേ.മാനസീകമായി വലിയ വിഷമം ആണ്. മോന്റെ കല്യാണം തടസ്സം ആണ്. എല്ലാം മാറ്റി തരേണമേ.

  • @user-bk9nu7rf6q
    @user-bk9nu7rf6q 11 дней назад

    Amen Hallelujah 🙏🙏🕯️♥️

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv 19 дней назад

    amen🙏🙏🙏🙏

  • @beenaka9254
    @beenaka9254 25 дней назад

    ഞങ്ങളുടെ മകൻ ജുവലിന് വിദേശ രാജ്യത്ത് പോകാൻ തടസ്സം നിൽക്കുന്ന എല്ലാ കാര്യങ്ങളും മാററിതരണമേ ❤❤❤❤❤

  • @minimathew7507
    @minimathew7507 26 дней назад

    Eshoye ente bharthavinu nasnehiykan oru hridhayam nalkaname Amen❤❤❤

  • @beenaroy8891
    @beenaroy8891 26 дней назад

    Appa amen blessing all❤❤❤

  • @renisaju2936
    @renisaju2936 26 дней назад

    Thank you Jesus praise you Jesus 🙏

  • @saumyajoy8135
    @saumyajoy8135 24 дня назад

    അച്ചോ, ഒരുപാട് സന്തോഷവും ആത്മവിശ്വാസവും കൂടി ഈ msg കേട്ടപ്പോൾ, അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. അച്ചന്റെ വചനം ഞാൻ എന്നും എപ്പോഴും കേൾക്കുന്ന ഒരാളാണ്. ദൈവം എന്നെ താങ്ങി നടത്തുന്നു. 🙏🏻

  • @seenajames665
    @seenajames665 26 дней назад +2

    എന്റെ ഈശോയെ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @BinduJayan-jh7vt
    @BinduJayan-jh7vt 26 дней назад

    കർത്താവെ കൃപ tharane🌸

  • @leenasalim2049
    @leenasalim2049 26 дней назад

    Nanni daivame

  • @lathasundaran555
    @lathasundaran555 25 дней назад

    ഈശ്വക്ക് നന്ദി നന്ദി ഹല്ലേലുയ ഹല്ലേലുയ ❤️❤️🙏🙏🙏💐💐

  • @minivarikamakal1454
    @minivarikamakal1454 26 дней назад

    Karthave sandrayude mele karuna thonnaname ammen 🙏

  • @minivarikamakal1454
    @minivarikamakal1454 26 дней назад +1

    Karthave kaniyename 🙏

  • @sindhupeter4834
    @sindhupeter4834 25 дней назад

    🙏🙏🙏🙏🙏🙏

  • @vijayakumaris5022
    @vijayakumaris5022 23 дня назад

    Karthave angaye sakshikkuvan enne sahayikkaname, amen.

  • @sinisini9526
    @sinisini9526 19 дней назад

    🙏🙏🙏❤

  • @sinisini9526
    @sinisini9526 19 дней назад

    🙏🙏🙏🙏🙏

  • @moncymathew9524
    @moncymathew9524 25 дней назад

    🕯️🕯️🕯️🕯️🕯️🕯️

  • @SwapnaEdwin-do2dk
    @SwapnaEdwin-do2dk 24 дня назад

    🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 26 дней назад +1

    Eesoye unnide kalyanathinte thadasam maattitharaney🙏😢

  • @Sarakutty-Carolsong
    @Sarakutty-Carolsong 26 дней назад

    കർത്താവായ യേശുവേ മത്തായിയുടെ സുവിശേഷം എട്ടാം അധ്യായം പതിനേഴാം വാക്യത്തിൽ ഇപ്രകാരം ചെയ്തിട്ടുണ്ടല്ലോ അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും നമ്മളുടെ രോഗങ്ങളിൽ വഹിക്കുകയും ചെയ്തു എന്ന് കർത്താവേ എന്റെ ജോഹൻ 10 വയസ്സ് ആയിട്ടുള്ളു ഈശോയെ കുഞ്ഞിന്റെ അൾസർ പൂർണ്ണമായും ഒന്ന് തൊട്ട് സൗഖ്യം കൊടുക്കണം അമ്മേ മാതാവേ സകല വിശുദ്ധരെ അവിടുന്ന് എന്റെ കുഞ്ഞിനുവേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏

  • @sanistanly8357
    @sanistanly8357 19 дней назад

    എന്റെ പേര് സാനി.. ഞാൻ എറണാകുളം ചേരാനെല്ലൂർ സ്വദേശിയാണ്... ഞാൻ തുടക്കം മുതലേ മുടങ്ങാതെ നിയോഗം പ്രാർത്ഥന കേൾക്കുന്ന ഒരു വ്യക്തി ആണ്... എന്റെ മകനു വേണ്ടിയാണ് ഞാൻ നിയോഗം വച്ചു പ്രാർത്ഥിച്ചത്. അവനു വിദേശത്ത് ജോലി ശരിയാകുന്നതിനും തടസങ്ങൾ മാറുന്നതിനും വേണ്ടിയാണ്. പ്രാർത്ഥിച്ചതിന്റെ ഫലമായി ഏപ്രിൽ 26 നു അവനു വിസ വരികയും തടസങ്ങൾ ഒന്നുമില്ലാതെ തന്നെ അവനു പോകുവാനും ജോലിയിൽ പ്രവേശിക്കാനും കഴിഞ്ഞു.... എന്റെ പ്രാർത്ഥന കേട്ടു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി.
    യേശുവേ സ്തോത്രം യേശുവേ നന്ദി ❤.
    സാനി
    ചേരാനെല്ലൂർ

  • @mayababu1563
    @mayababu1563 26 дней назад +2

    ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയ ❤❤❤❤

  • @elsymohan5929
    @elsymohan5929 24 дня назад

    Halleluyah

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 26 дней назад

    Amen Amen Amen 🙏

    • @SolamonKpz
      @SolamonKpz 26 дней назад

      Amen, Hallelujah,Amen

    • @SolamonKpz
      @SolamonKpz 26 дней назад

      🙏🙏🙏🙏♥️♥️♥️🙏🙏🙏♥️♥️♥️♥️♥️🙏🙏♥️♥️

  • @sudhat8214
    @sudhat8214 26 дней назад

    ദൈവമേ എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറി കിട്ടാൻ ദൈവം അനുഗ്രഹിക്കാൻ പ്രാർഥിക്കണേ 🙏

  • @lalyjigimon2862
    @lalyjigimon2862 26 дней назад

    ഈശോയെ എന്നോട് കരുണ തോന്നണേ 🙏🙏

  • @maryroselyvm2017
    @maryroselyvm2017 11 дней назад

    എന്റെ ചേച്ചിടെ വീട്ടിൽ സമാധാനം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

  • @jacobkj9291
    @jacobkj9291 26 дней назад

    All glory to God

  • @SolamonKpz
    @SolamonKpz 26 дней назад

    Pray for my family 🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @sajilathomas9686
    @sajilathomas9686 26 дней назад

    Please pray for me healing from gallbladder stone and hernia

  • @maryroselyvm2017
    @maryroselyvm2017 11 дней назад

    എന്റെ ചേച്ചിടെ മകൻ ഒരു വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു