ഞാൻ കോഴിക്കോട് ജില്ലയിൽ നിന്നും രജിഷ 30 വയസ്സ്.സാറിൻ്റെ വീഡിയോ കുറേ മാസങ്ങളായി ഞാൻ കാണാറുണ്ട്. 58 കിലോയുള്ള ഞാൻ അരിഭക്ഷണം കുറച്ചതിൽ പിന്നെ 52 കിലോയായി കുറഞ്ഞു. മിക്ക ദിവസങ്ങളിലും രാവിലെ കറി വെക്കുന്നത് ഉരുളക്കിഴങ്ങ|യിരുന്നു. അത് മാറ്റി മുട്ടയും മറ്റു കറികളുമാക്കി മാറ്റി. എന്നെ കാണുമ്പോൾ എല്ലാവരും പറയും ചെറിയ പെണ്ണിനെ പോലെയുണ്ട് യെന്ന്. ഇത് എങ്ങനെയാണ് വയറും വണ്ണവും കുറച്ചത് എന്ന് ചോദിക്കുന്നവരോട് ഞാൻ പറയും ഡോ- മനോജ് ജോൺസൻ്റെ വീഡിയോ കാണാൻ ഒരുപാട് നന്ദി സാർ
കാലിന്റെ അടിഭാഗത് ചൊറിച്ചൽ എനിക്കും ഉണ്ടാവാറുണ്ട്... എന്താണ് കാരണമെന്ന് അറിയില്ല. ഇടക്കിടക്കു urticeria വരുന്നു. 1 month കഴിയും urticaria മാറാൻ. ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കും
Ente right leg thumb nail is having this color change, like fungal infection. How to rectify Sir? Sugar seems to be controlled. Which test I should do Sir? Please 🙏
Dr എനിക്ക് കാലിൽ fungas ഇൻഫെക്ഷൻ ഉണ്ട്. കാലിന്റെ തള്ള വിരൽ ഭയങ്കര ചൊറിച്ചിൽ ആണ്. രണ്ടു കാലിലും ഉണ്ട്. വലതു കാലിലെ തള്ള വിരലിന്റെ അടിഭാഗം സെൻസ് കുറവാണു. എനിക്ക് എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്. ദയവായി പറഞ്ഞു തരാമോ
Hi sir, എനിക്ക് 24yrs, right കാലിന്റെ ഉള്ളം കാലിൽ ഉപ്പുറ്റിയുടെ തുടക്കഭാഗത്തിൽ ചെരുപ്പിടാതെ നടക്കുമ്പോൾമാത്രം അകത്തുനിന്ന് കുത്തുന്നപോലെ ഒരു വേദന ഉണ്ടാകുന്നു. പുറത്തുനിന്നു ഒന്നും കാണാനുമില്ല, തൊട്ടുനോക്കുമ്പോൾ ഒന്നും ഫീൽ ചെയ്യുന്നുമില്ല. 2മാസത്തിന് മുകളിലായ്. എന്താണിങ്ങനെ എന്നൊന്ന് പറഞ്ഞു തരുമോ പ്ലീസ്.
ഡോക്ടർ എനിക്ക് 50 വയസാണ് എന്റെ് പാദ ത്തിന്റെ നടുഭാഗത്ത് ചില സമയത്ത് നടക്കുക്കു മ്പോൾ സഹിക്കാൻ വയ്യാത്ത വേദനയാണ് എപ്പഴും ഇല്ല കാൽ നിലത്ത് ചവിട്ടുമ്പോൾ അലെങ്കിൽ നടക്കുമ്പോൾ മാത്രമാണ് വേദന ഇത് എന്തുകൊണ്ട് ഡോക്ടർ
Dr എനിക്ക് മുട്ട് തെയ്മനം ഇണ്ട് മുട്ടിനു വേദയുള്ളനും കൂടുതൽമുട്ടിനു താഴെ കാലിന്റെ അടിഭാഗം വരെ നല്ല വേദനയാണ് രാത്രിയിൽ ആണ് വേദന കൂടുന്നെ ഉറങ്ങാൻ കഴിയില്ല ഇടയ്ക്കു തരിപ്പ് തോന്നും വിരലിന്റെ ഭാഗം എന്താ പരിഹാരം dr pls reply
Hi Dr. Good afternoon. My name is Fareed & lives in Chennai. I like to have an " On Line Consultation " in regard with the burning sensation on bottom of my nth foot. Kindly book my appointment & may inform time and date. My age is 72. & a Comorbidities patient. Regards,. Farred
🙏ഡോക്ടറെ പാലായിലെ ക്ലിനിക്കിൽ വിളിക്കാൻ ഒരു മൊബൈൽ no മാത്രമേ ഉള്ളൂ രാവിലെ മുതൽ വൈകുന്നേരം ഇരുന്നു കുത്തിയാൽ call busy മാത്രമേ കേൾക്കാൻ പറ്റു വേറെ നമ്പർ കൂടി ഇടണം 🙏പ്ലീസ്
ഡോക്ടർ എനിക്ക് വൃരിക്കോസ് അൽസർ ഉണ്ട് പൊട്ടി ഭയങ്കര പെയിൻ ആയിരുന്നു. മുറിവ് കരിയാൻ അൾട്രാസെറ്റ ടാബ്ലറ്റ് 600m. g.. എടുത്തു ഇപ്പോൾ. കാലിന് നിൽകുമ്പോൾ കഴപ്പ് ഉണ്ട്. ചൊറിച്ചിൽ ഉണ്ട്.അവിടെ കറുപ്പ് പാടുണ്ട്. ഒരു ഓയിൽ മെന്റ് പുരട്ടന്നുണ്ട് പ്രൊപിജന്റ് അപ്പോൾ കളർ മാറി സ്റ്റിഫ് ആണ്
ഞാൻ കോഴിക്കോട് ജില്ലയിൽ നിന്നും രജിഷ 30 വയസ്സ്.സാറിൻ്റെ വീഡിയോ കുറേ മാസങ്ങളായി ഞാൻ കാണാറുണ്ട്. 58 കിലോയുള്ള ഞാൻ അരിഭക്ഷണം കുറച്ചതിൽ പിന്നെ 52 കിലോയായി കുറഞ്ഞു. മിക്ക ദിവസങ്ങളിലും രാവിലെ കറി വെക്കുന്നത് ഉരുളക്കിഴങ്ങ|യിരുന്നു. അത് മാറ്റി മുട്ടയും മറ്റു കറികളുമാക്കി മാറ്റി. എന്നെ കാണുമ്പോൾ എല്ലാവരും പറയും ചെറിയ പെണ്ണിനെ പോലെയുണ്ട് യെന്ന്. ഇത് എങ്ങനെയാണ് വയറും വണ്ണവും കുറച്ചത് എന്ന് ചോദിക്കുന്നവരോട് ഞാൻ പറയും ഡോ- മനോജ് ജോൺസൻ്റെ വീഡിയോ കാണാൻ ഒരുപാട് നന്ദി സാർ
Ethu video aanu?
Saym
ഏതു വിഡിയോ
നന്മയുള്ള മനുഷ്യൻ അക്ഷരം തെറ്റാതെ വിളിക്കാം ഡോക്ട്ടർ
Thanks
Please can you include picture related to the subject .
Enikke masil kayaralum maravippum kalil pukachulum unde. Malappuram. Aane areyane kanukkendathe enthane pradhividhi
Ente kalinte adiyil black colour padukal koduthalum upputtide adiyil athikam nalayittilla kandittu
Nthanu doctor ath
Dr entta kalilu cheriya ore murive vannathupola vannu but athe dr konde kanichu avaru parayunnu kuyappamilla ennu but ethe marunnilla enikke kalluu tharayile thodan vayya dr onne paranju thaa plz...
Dr a big salute. Ente makanu. Oru viral karuppanu so Ella m kelkkarundu pattiyenkil varam trissur bhagath ningalude training kazhinha drs undo
sir.anikku.kalinttea..adeyel.uputteyudda.adeyel.vallatha.vedana.karanam.buthimuddane.athenu.anthanu.fonvazei
സർ ഡോക്ടർ വീട് എവിടെയാണ് ഡോക്ടറെ ഒന്ന് കാണിക്കാൻ പറ്റുമോ
Thanks doctor. എനിക്ക് യാത്ര ചെയ്യുമ്പോൾ കാലിൽ നീര് വരാറുണ്ട്.എന്ത് ടെസ്റ്റ് ചെയ്യണം?
Kidney test cheyyane criattin kudiyal Kalil neeru arum
എനിക്ക് കാലിൻെറ അടിഭാഗത്ത് ചൊറിച്ചിൽ ഉണ്ടായിരുന്നു.sugar control ആണ്.പിന്നെ endoscopy ഇട്ടു നോക്കിയപ്പോൾ അറിഞ്ഞത് rut positive എന്ന്.അതിനു antibiotics കഴിച്ചപ്പോൾ ഇപ്പോ ശരിയായി.പക്ഷെ കുറെ antibiotics കഴിച്ചു
RAT aano positive ? Rut enthanu ?
May be gout.uric acid more in the blood or gut or intestinal problems
Eadu vibhagam dr anu kanikkendath, asahineeyamaya chorichil aanu
കാലിന്റെ അടിഭാഗത് ചൊറിച്ചൽ എനിക്കും ഉണ്ടാവാറുണ്ട്... എന്താണ് കാരണമെന്ന് അറിയില്ല. ഇടക്കിടക്കു urticeria വരുന്നു. 1 month കഴിയും urticaria മാറാൻ. ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കും
Dr എനിക്ക് കാലിന്റെ അടിയിൽ നല്ല വേദനയുണ്ട് പിന്നെ ഒരു body balance problem ഉണ്ട് എന്താണ് റീസൺ
Ente right leg thumb nail is having this color change, like fungal infection. How to rectify Sir? Sugar seems to be controlled. Which test I should do Sir? Please 🙏
You are wisemen, you have better future🙏
കാൽ വെള്ളയിൽ കറുപ്പ് ഡോട്ട് അത് എന്തിന്റെ പ്രശ്നമാണ് dr
Doctor nkkk kal paadham nalla pain undd nadakkan pattunilla kal balathil oonni nilkan pattilla😢😢😢
Dr എനിക്ക് കാലിൽ fungas ഇൻഫെക്ഷൻ ഉണ്ട്. കാലിന്റെ തള്ള വിരൽ ഭയങ്കര ചൊറിച്ചിൽ ആണ്. രണ്ടു കാലിലും ഉണ്ട്. വലതു കാലിലെ തള്ള വിരലിന്റെ അടിഭാഗം സെൻസ് കുറവാണു. എനിക്ക് എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്. ദയവായി പറഞ്ഞു തരാമോ
സാർ ഈ പ്രശ്നം എനിക്കും ഉണ്ട് റിപ്ലൈ തരാമോ
Thank you Dr 🙏
Thank you Doctor for valuable information 🙏
Kalinde thallaviralile nail valare kattiyanu pinne front lil Ulla skin kurachu podinjittund edakku oru light neetal mathiri thonnum no wounds kaalinde be ankle sidil oru thick mathiriym walk cheyyumbol pain undu odi spur aano reply cheyyamo.dr kaalinde thallaviralile aduthulla randu cheruviralinum adiyil corn undayi homoeopathi medicinal cure aayi hai kaalinde adiyil kure varshangal aayi veyilil ninnal pollunna pole burning sensation undu vathinanu ayurvedic medicine ghannirunnadu sugar illa
Hi sir, എനിക്ക് 24yrs, right കാലിന്റെ ഉള്ളം കാലിൽ ഉപ്പുറ്റിയുടെ തുടക്കഭാഗത്തിൽ ചെരുപ്പിടാതെ നടക്കുമ്പോൾമാത്രം അകത്തുനിന്ന് കുത്തുന്നപോലെ ഒരു വേദന ഉണ്ടാകുന്നു. പുറത്തുനിന്നു ഒന്നും കാണാനുമില്ല, തൊട്ടുനോക്കുമ്പോൾ ഒന്നും ഫീൽ ചെയ്യുന്നുമില്ല. 2മാസത്തിന് മുകളിലായ്. എന്താണിങ്ങനെ എന്നൊന്ന് പറഞ്ഞു തരുമോ പ്ലീസ്.
മാറിയോ
എനിക്കും ഉണ്ടാവാറുണ്ട്... കാലിനടിഭാഗത്തു ചുരുപ്പു ഇടാതെ നടക്കുമ്പോൾ എന്തോ തടിപ്പുള്ളത് പോലെ... But.. തൊടുമ്പോൾ തൊടുമ്പോൾ ഒന്നും ഇല്ല
Maariyo?
Dr nta ammeda kaalil adibhagathu chorinju tholi elakipokunu nalla chorichil unde choriyumbol murinju blood vararunde ethu nthaanu kaaranam..... Orupaadu hospital kaanichu oilment kittum appol maarum pinneyum varum ethu nthaanu onnu parayumo
Ayyapala velichenna vangi upayogich noku. Matamundakum
Dr. Naray. Vilikkan. Patunnathaya, ño
Tharanam.
എടെത്തെ കാല് റൊസ് കളറ് വന്നുകുണു തള്ള വിരൽ ഭാഗം കാലിനടി നല്ല വേദനയാണ്
Sir തൃശ്ശൂർ എവിടെയെങ്കിലും ഉണ്ടോ
കാല്പാദത്തിലും കൈ വെള്ള യിലും
തൊലി വലിയ രീതിയിൽ വരണ്ടതാണ്
നല്ല തൊലി അടർന്നു പോയതിന് ശേഷമാണ്
പ്രതിവിധി ഉണ്ടോ
സർ, calicut consultation ഉണ്ടോ pls replay
Kaal viralinde adiyil kumilakal verunnu ad pain indaavarund
Thanks❤
Than video kanan vendiyano ithupoletge thumbnal kodukunne
Very nice 👌👌👍
സർ വയനാട് consultation ഉണ്ടോ?
താങ്ക്സ് dr
Always stay blessed Dr
Good information 🌹
എന്റെ മോന്റെ കാലിനടിയിൽ മഞ്ഞ നിറം കൂടുതലായി കാണുന്നു.... എന്താണ് doctor അത്??
എന്റെ കാലിന്റെ പാദത്തിന്റെ അടിയിൽ നീരും വേദനയും
മാറിയോ എന്താ കാരണം
എനിക്കും 😟
എനിക്കും
Dr ente kaalil full kuthu kuthu und bad smell varunnu athenthukondanu
ഡോക്ടർ എനിക്ക് 50 വയസാണ് എന്റെ് പാദ ത്തിന്റെ നടുഭാഗത്ത് ചില സമയത്ത് നടക്കുക്കു മ്പോൾ സഹിക്കാൻ വയ്യാത്ത വേദനയാണ് എപ്പഴും ഇല്ല കാൽ നിലത്ത് ചവിട്ടുമ്പോൾ അലെങ്കിൽ നടക്കുമ്പോൾ മാത്രമാണ് വേദന ഇത് എന്തുകൊണ്ട് ഡോക്ടർ
Maariyo ?...🙏
എനിക്കും ഉണ്ട് 😢
@@sreejayak8479മാറിയോ same
എനിക്കും
Dr എനിക്ക് മുട്ട് തെയ്മനം ഇണ്ട് മുട്ടിനു വേദയുള്ളനും കൂടുതൽമുട്ടിനു താഴെ കാലിന്റെ അടിഭാഗം വരെ നല്ല വേദനയാണ് രാത്രിയിൽ ആണ് വേദന കൂടുന്നെ ഉറങ്ങാൻ കഴിയില്ല ഇടയ്ക്കു തരിപ്പ് തോന്നും വിരലിന്റെ ഭാഗം എന്താ പരിഹാരം dr pls reply
ഉടനെ മാറുകയും ചെയ്തു
Tnq Dr
സാർ എന്റെ കാലിന്റെ വെള്ളയിൽ ചുവന്ന കുത്തുകൾ വരാറുണ്ട്. മിക്കപ്പോഴും വെള്ളത്തിൽ അധിക നേരം നിന്ന് കഴിയുമ്പോൾ ആണ്
Same😮
Hi Dr. Good afternoon. My name is Fareed & lives in Chennai. I like to have an " On Line Consultation " in regard with the burning sensation on bottom of my nth foot. Kindly book my appointment & may inform time and date. My age is 72. & a
Comorbidities patient.
Regards,. Farred
🙏ഡോക്ടറെ പാലായിലെ ക്ലിനിക്കിൽ വിളിക്കാൻ ഒരു മൊബൈൽ no മാത്രമേ ഉള്ളൂ രാവിലെ മുതൽ വൈകുന്നേരം ഇരുന്നു കുത്തിയാൽ call busy മാത്രമേ കേൾക്കാൻ പറ്റു വേറെ നമ്പർ കൂടി ഇടണം 🙏പ്ലീസ്
Yes. Onnu kittan entha vazhi
Sir ente kalpadathil oru murivu pole Vanni njan vellam tilappichu kaalmukki kazhuki chorichil ninnu pashe veendum aduthabhagam muriyunnu ethu unangunnilla ethinte prashnam enthanu
ഡോക്ടർ ഒരു അപ്പോയിന്റ്മെന്റ് തരുമോ
Sir enikku number tharumo appointment edukkan anu
Dr.. രണ്ട് കാലിന്റെ അടിഭാഗത്തു ഇടക്ക് ചൊറിച്ചിൽ ഉണ്ട്... കുറച്ചുഡേ ആയിട്ടുള്ളു..... എന്താണ് ഇതിന്റെ കാരണം... എന്താണ് എന്ന് പറഞ്ഞി തരാമോ....
എനിക്കും ഉണ്ട്.. എന്തു കൊണ്ടാണ് ന്ന് പറഞ്ഞു തരാമോ
Sir kalinteadi baingarapukachilaneenthnechayuka,
എന്റെ കാലിന്റെ വിരലും പാദത്തിന്റെ അടിയിലും വേദനയാണ്
Shugar test cheith nokki
Dr നേരിട്ട് നോക്കുന്നില്ല dr ടെ വേറെ ശിഷ്യൻ മാരാണ് നോക്കുന്നത്. ഒരു പ്രാവശ്യം പോയപ്പോൾ തന്നെ 3500₹യായി .
ഇവരൊക്കെ ഇങ്ങനെയാണ് പിന്നെ യുട്ടൂബ് വരുമാനം ഇവരെ പോലുള്ളവരുടെ ലക്ഷ്യം നമ്മൾ ഇതൊക്കെ കാണുമല്ലോ
Dr ente kalpaadham ennum pain Ann,ithin endha karanam
Sir ente ulla kalinu karutha padukal unnd enthukondakku
👌
🙏🙏🙏
Sir എന്റെ കാലിന്റെ അടിയിൽ വിണ്ടു കിറുന്നു.. ഉപുറ്റി വിണ്ടു കിറുന്ന പോലെ അതെന്താണ്
ആയുർ വേദത്തിൽ നല്ല ഓയിൽമെൻ്റ് ഉണ്ട്
Sir number tharumo. Book cheyyan anu. Ok
5second ആണ് ചൊറിച്ചിൽ ഉണ്ടായത്
ഡോക്ടർ എന്റെ കാലിന്റെ ഉപ്പൂറ്റിയിൽ ചൊറിച്ചിൽ ആയിരുന്നു ആദ്യം ഇപ്പോൾ. അവിടെ വേദന ആണ്. ഇതിനു കാരണം എന്താണ്. Rrply
Dr plzzz medicine avashyapetitu polum oru responsibility elle avide arkum
കാലിനടിയിൽ ചൊറിയുന്നു എന്താണ് കാരണം
എൻ്റെ കാലിന് എപ്പോഴും തണുപ്പാണ് ഇത് എന്ത് കൊണ്ടാണ് സർ
Enikkum
കാലിന്റെ തള്ള വിരലിന്റെ നഖം വിണ്ട് കീറാൻ കാരണം എന്താണ്
എൻ്റെ രണ്ടു കാലിലും തള്ള വിരൽ നിറ വത്യാസം ഉണ്ടു. നേരിയ കറുപ്പു. Blood report അയക്കാൻ what's up number കിട്ടുമോ.
സർ എന്റെ കാൽ കണ്ണാ തുടങ്ങഗീ പാതo ഫുൾ black colour ആണ് ചൊറിച്ചിൽ ഉണ്ട് ചൊരിയുന്ന ഭാഗം കൂടുതൽ കറുകുന്നു എന്താണ് ചെയ്യാൻ പറ്റുന്നത്
ഞാൻ ഇപ്പൊ അനുഭവിച്ച കൊണ്ടിരിക്കുന്നു സന്ധി വാതം ഉണ്ട്
RA കൂടുതൽ ആണോ
എന്റെ name siji എന്റെ വലതു കാലിന്റെ അടിയിൽ second ഇടവിട്ട് vibrate undakunnu ithinte കാരണം ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ
കയ്യിന്റെ ഉൾ ഭാഗവും നഖവും light pink കളറാണ് ഇതിന് എന്താ കാരണം
Endhayirunnu problem ipo ok ayo
ഡോക്ടർ എനിക്ക് വൃരിക്കോസ് അൽസർ ഉണ്ട് പൊട്ടി ഭയങ്കര പെയിൻ ആയിരുന്നു. മുറിവ് കരിയാൻ അൾട്രാസെറ്റ ടാബ്ലറ്റ് 600m. g.. എടുത്തു ഇപ്പോൾ. കാലിന് നിൽകുമ്പോൾ കഴപ്പ് ഉണ്ട്. ചൊറിച്ചിൽ ഉണ്ട്.അവിടെ കറുപ്പ് പാടുണ്ട്. ഒരു ഓയിൽ മെന്റ് പുരട്ടന്നുണ്ട് പ്രൊപിജന്റ് അപ്പോൾ കളർ മാറി സ്റ്റിഫ് ആണ്
വെരിക്കോസ് ഇപ്പോഴും ഉണ്ടോ?? ആയുർവേദം കഴിക്കാൻ പറ്റുമോ??
Doctor anu അറിയാത്ത karym എന്തെങ്കിലും ഉണ്ടോ
രണ്ട് കാലിന്റെയും തള്ളവിരലിൽ ഉള്ളിനഖതിന്റെ
പ്രസ്നംഉണ്ട്
നീരില്ല മുറിവ് ഇല്ല
കാലിന്റെ അടിയിൽ ദ്രാവാകം പോലെ ഒരു വെള്ളം വരിക
🙏🙏