രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും undu ഡിസ്ക് mri എടുത്തു കുഴപ്പമില്ല വാത സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു അതിലും കുഴപ്പമില്ല. NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ് അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട്. Reason
രണ്ടു കാലിന്റെ പാദത്തിൽ എപ്പോഴും തരിപ്പ് ചിലപ്പോൾ തരിപ്പ് കൈകളിലേക്കും വരും കഴുത്തു വേദന ഉണ്ട് അതിന് x.ray എടുത്ത് നോക്കി disc sliped ആയിട്ടിയുണ്ടെന്നു ഡോക്ടർ പറഞ്ഞു chlostrol high ആണ് എന്തായിരിക്കും ഈ തരിപ്പിനു കാരണം further treatmemt എന്താണ്??
Dr Omicron vannayhinu sesham left Sholder vallatha pain anu Eppo kurachu nalukalyi left leglnu Nalla maravippanu Shocknadikkunnthu poleyanu Enthanu Prathividhi pls Doctor 🙏
Dr, എന്റെ ഇടതു ചെറുവിരലിന്റെ സൈഡ് വശം മുതൽ കൈപ്പത്തിയുടെ സൈസ് വശവും, ഇടതു കാൽ ഉപ്പുറ്റിക്കും അമിതമായ വേദന യുണ്ട്. ഡയബെറ്റിസ് ഉണ്ട് ഇതു എങ്ങനെ മാറ്റാൻ പറ്റും.41 വയസ്സുണ്ട്
തീർച്ചയായും പട്ടം എസ്യുടിയിൽ ഇതിന് ചികിത്സ ലഭ്യമാണ്.. ദയവായി ഡോക്ടറോട് അല്ലെങ്കിൽ ടെലിമെഡിസിൻ എക്സിക്യൂട്ടീവിനോട് സംസാരിക്കൂ.. 9645001472 / 9745964777
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777. Trivandrum പട്ടം SUT ആശുപത്രിയിൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ചികിത്സ ലഭ്യമാണ്...
എനിക്ക് ഉണ്ടായിരുന്നു, കൈകളിലും കാലുകളിലും. രാവിലെ ഉണരുമ്പോൾ ആയിരുന്നു problem. 2മാസം homeo treatment എടുത്തു മാറി.🙏.
Which doctor can you furnish the address and phone number.
അയ്യോ ഹോമിയോ മരുന്നു കഴിച്ചു മാറിയെന്നൊന്നും പറയരുതെ.. അത്യാധുനികഔഷധ വൈദ്യന്മാർക്കു ശുണ്ഠി വരും..
Pls ബ്രദർ നിങ്ങളുടെ contact tharumo
Yvidya nigal kanichath
Please doctor inte number parayumo
Pl.speak with out mask for clarity.
രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും undu
ഡിസ്ക് mri എടുത്തു കുഴപ്പമില്ല വാത സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു അതിലും കുഴപ്പമില്ല.
NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal
തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ
വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ
CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ്
അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട്. Reason
Same
സാർ. എൻ്റെ കാലിൻ്റെ. എല്ല വിരലുകളും നല്ല രീതിയിൽ തരിപ്പ് മരവിപ്പ് ഉണ്ടാവുന്നു. ഇപ്പൊ തുടങ്ങിയിട്ട്.3മാസത്തോളം. ആയി.. ഞാൻ ഏത് ഡോക്ടറെ കാണണം സാർ
Bro ready aayo
Great message Dr.Briefed very simple manner.
വളരെ നല്ല വിശദീകരണം ,സാർ
Thank you So much
Lp
രണ്ടു കാലിന്റെ പാദത്തിൽ എപ്പോഴും തരിപ്പ് ചിലപ്പോൾ തരിപ്പ് കൈകളിലേക്കും വരും കഴുത്തു വേദന ഉണ്ട് അതിന് x.ray എടുത്ത് നോക്കി disc sliped ആയിട്ടിയുണ്ടെന്നു ഡോക്ടർ പറഞ്ഞു chlostrol high ആണ് എന്തായിരിക്കും ഈ തരിപ്പിനു കാരണം further treatmemt എന്താണ്??
Is both buffune? Yes' Corona issues But not in studious...
Very much informative 🙏
Nandi 💐Doctor
എനിക്ക് പെരീഫറൽ ന്യുറോപതി ഉണ്ട്. വിറ്റാമിൻ B12 deficiency ഉണ്ട്. പൂർണമായും മാറില്ലേ ഡോക്ടർ. അരക്ക് താഴെ നാഡി തളർന്ന പോലെ നടക്കാൻ പ്രയാസം ഉണ്ട്.
Homeo medicines sharoyakoo ee kal thatippin...pls
കൂടുതൽ അറിയാനും ഡോക്ടറോട് സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777
Kalu murikkumbol ariyam
Sensor lotion purattiyal mathi onnum kazhikkanda
Vijay Balan, Corona kalam aaythonda mask precaution aayitte ittirikkunathe.
എനിക്ക് ഇപ്പോൾ 2week അടുത്തായി ഇടത്തു കാലിന്റെ വിരലുകൾ തരിച്ചിരിച്ചിരിക്കുകയാണ്.ഒന്നും അറിയുന്നില്ല എന്താ കാര്യം മനസ്സിലാകുന്നില്ല
ഡോക്ടർ എന്റെ ഇടതുകൈയുടെ നടുവിരൽ എല്ലാ സമയയും തരിപ്പ് അനുഭവപെടന്നു കാരണം എന്താണ് ഡോക്ടർ
Kayyil
Ithinulla blood test ethan
Dr.Anikkund kalil cherippu ubayogekkan budhimuttund
Anikku ningalaekkaanan Andhucheyyanam mobail NoTarumo
Good information👌🙏🙏
Enik kaalu mel tarippu undaagarundu tarippu koodiyaal fixs Aayi varrunnu ct scan eg scan cheyudu ellaam normalaa
Appam viral vethana
Ante kalil pukachilum vedhanayum aanu
Medicine kazhichit kuravilla.sir
Eni aareya kanikkandathu
കൂടുതൽ അറിയാനും ഡോക്ടറോട് സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777
ന്ഹൊ@@SUTHospitalPattom
Dr vitamin d kurannal ingne undakumo
Eniku d low annu 8.15 bro you
Head vibrating avunath (head varinnu murugunath) nthayirukkum problem
Thanks
Ee doctorinte appointment kittumo?
Sure!! കൂടുതൽ അറിയാനും ഡോക്ടറോട് സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777 (For Appointment)
I have similar problem toe and thigh near joint...can you tell me doctor what I should ...
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
Meditrust pattambi Hbaic
ഡോക്ടർ എൻറെ കാലിലെ ചെറിയ വിരലിൽ ഒരു ചെറിയ തരിപ്പുണ്ട് എന്താണ് കാരണം
Ipol mariyo
Carpal tunnel syndrom മൂലം കൈ വിരൽ തരിപ്പ് ഉണ്ടാകില്ലേ... വിശദീകരിക്കാമോ...
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
Ippo entha avasthaa
Dr Omicron vannayhinu sesham left Sholder vallatha pain anu Eppo kurachu nalukalyi left leglnu Nalla maravippanu Shocknadikkunnthu poleyanu Enthanu Prathividhi pls Doctor 🙏
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
ന്യൂറോ പൊതിക്ക് മരുന്നുണ്ടോ
കൂടുതൽ അറിയാനും ഡോക്ടറോട് സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777
@@SUTHospitalPattom docto😂
Mask enthinanu ittirikkunnath.??? Enthayalum message vyakthamayi.
Thalla viralil mathram tharipp
Enikkum und for few days... Enth treatment cheyyum ?
Same avastha🙂 enthaa cheyyande
Dr, എന്റെ ഇടതു ചെറുവിരലിന്റെ സൈഡ് വശം മുതൽ കൈപ്പത്തിയുടെ സൈസ് വശവും, ഇടതു കാൽ ഉപ്പുറ്റിക്കും അമിതമായ വേദന യുണ്ട്. ഡയബെറ്റിസ് ഉണ്ട് ഇതു എങ്ങനെ മാറ്റാൻ പറ്റും.41 വയസ്സുണ്ട്
തീർച്ചയായും പട്ടം എസ്യുടിയിൽ ഇതിന് ചികിത്സ ലഭ്യമാണ്.. ദയവായി ഡോക്ടറോട് അല്ലെങ്കിൽ ടെലിമെഡിസിൻ എക്സിക്യൂട്ടീവിനോട് സംസാരിക്കൂ.. 9645001472 / 9745964777
Ittanne yntte asugham.ynik smoking ind plz help me
Don't see such U tube channels not approved by medical authority
മാസ്ക് അയിക്കരുതോ
🙏👍😍
God bless you
രണ്ടു കാലിന്റെയും പാദം മുറിവുപോലെ വേദന ഓയിൽ മെന്റ് തേച്ചു ഒരു കുറവും ഇല്ല
കൂടുതൽ അറിയാനും ഡോക്ടറോട് സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777
മാസ്ക് വച്ച് സംസാരിക്കുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല. ഡോ: പറയുന്നത് മനസ്സിലാകുന്നുണ്ട്.
കാലുകളിലെ പെരുപ്പ് മാറ്റാൻ ചെരുപ്പ് മാറ്റുക എന്നിട്ട് പരിപ്പ് കഴിക്കുക
പെരിഫറൽ നൂറോപതി ഒരു പരിഹാരവും ഇല്ല മരുന്നുമില്ല വെറുതെ ചർച്ച ചെയ്യാം
🌹എ നിക്ക് കുറച്ചു നേരം നിന്നാൽ കാ ല് തരിപ്പ് ഉണ്ട് 🌹2ക യി ലും തരിപ് ആണ് 🌹🌹
Very good information dr thank you
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777. Trivandrum പട്ടം SUT ആശുപത്രിയിൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ചികിത്സ ലഭ്യമാണ്...
🌹എനിക്ക് കൈ കാ ല് തരിപ് ഉണ്ട് നല്ല ബുദ്ധിമുട്ട് ആ ണ് 🌹
പ്രമേഹം ഉള്ളവർ തന്നെ കുറേശ്ശെ കുറേശ്ശെയായി വ്യായാമം തുടങ്ങി ദിവസം ഒരു മണിക്കൂർ ഓട്ടവും ചാട്ടവും ഉണ്ടെങ്കിൽ ന്യൂറോപതി രോഗങ്ങളെ അകറ്റി നിർത്താൻ കഴിയുമോ
എന്റെ വലതുകാലിന് നല്ല തരിപ്പും കടച്ചിലും വന്നു 2 കൊല്ലത്തോളം ആയി ഇപ്പൊ ഹോസ്പിറ്റലിൽn അഡ്മിറ്റ് ആയി മതി M R I sc
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
എന്തായിരുന്നു പ്രോബ്ലം
Dr enty raddu kalinum vallathe balakurav vanuipo theere nadakanum nilkanum vishamam jerabinu eduthathan enn dr parajugulika kazikunu 4madamagi otum muravila
മറ്റ് വല്ലയിടത്തും പെരുപ്പ് വന്നാലോ ആശാനേ?
Nalla tiriminda kuravanu!!!
കാന്താരി അരച്ച് തേച്ചാൽ നല്ലസുഖം കിട്ടും 😂
@@chandrankakkara5418 👍
നിന്റെ എവിടെയാണ് പെരുപ്പെന്നു പറ. എന്നാൽ അദ്ദേഹം മറുപടി തരും 😄
നായക്കരണപ്പൊടി തേച്ചാൽ മതി
അറ്റത്ത് കൈയുടേയോ കാലിന്റയോ പേടിച്ചാൽ മതിയോ ആശാനേ?
എന്ത് ഡോക്ടർ എന്താ കാര്യം മലയാളം പറയാൻ അറിയില്ല അനുഭവപ്പെടുന്നത് എന്നാ പറയുക അല്ലാതെ അനൂfavappedunnath എന്നല്ല
തനിക്ക് മലയാളം എഴുതാനും അറിയില്ലേ...
@@manjukm8928 no can you teach me?
അവിടെ അല്ല ആശാനേ പെരുപ്പ്.
Good information. Thank you doctor.
Very informative . 🙏
So nice of you