കരൾ രോഗ സാധ്യത ശരീരം കാലുകളിൽ കാണിച്ചുതരുന്ന ലക്ഷണങ്ങൾ /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 526

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 9 месяцев назад +50

    ഇത്തരത്തിലുള്ള വീഡിയോകൾ പരമാവധി കാണാതിരിക്കലാണ് ഏറ്റവും നല്ലത് കണ്ടു കഴിഞ്ഞാൽ ഇവര് പറയുന്നതൊക്കെ നമ്മൾക്ക് ഉണ്ട് എന്ന് തോന്നും അവസാനം നമ്മൾ ഒരു മാനസിക രോഗിയായി മാറും.😢😢

  • @chandrachandramh4233
    @chandrachandramh4233 2 года назад +16

    ഡോക്ടറുടെ വീഡിയോസ് കണ്ടാൽ ക്ലിക്ക് പോവേണ്ടി വരില്ല അത്രയും വിഷിതമായിട് എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട് നന്ദി ഡോക്ടർ

  • @thankamanivk3711
    @thankamanivk3711 2 года назад +24

    വളരെ ' നല്ല അറിവുകൾ നൽകുന്നതിന് വളരെ വളരെ നന്ദി. Thanks so much.

  • @siddikhtm9542
    @siddikhtm9542 Год назад +8

    വളരെ നല്ല വിവരങ്ങൾ ആണ് പങ്കു വെച്ചത് 👍🏻👌🏻👌🏻👌🏻

  • @sujathat.s9531
    @sujathat.s9531 2 года назад +41

    എല്ലാ വിഭാഗം ജനങ്ങൾ ക്കും മനസ്സിലാകുന്ന വിവരണo
    Good teacher and a good doctor

    • @jameemol6873
      @jameemol6873 Год назад +1

      സാധാരണ ആളുകൾക്ക് ചിലവാക്കുകൾ മനസ്സിലാവുന്നില്ല
      കൂടെ മലയാളം പറഞ്ഞാൽ കൂടുതൽ ഉപകാരവും വ്യക്തവുമാവും. Pls

  • @Vasantha-et9pd
    @Vasantha-et9pd Год назад +3

    Thank you Dr thank you. Valareyere nalla karyagal manasilaki tharunnud. God bless you always.

  • @rasilulu4295
    @rasilulu4295 2 года назад +69

    എനിക്കു ഉണ്ടായിരുന്ന സംശയങ്ങൾ മാറിക്കിട്ടി അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🥰

  • @anooprajcr7771
    @anooprajcr7771 5 месяцев назад +1

    അവതരണം 👏👏👏 എത്ര വ്യക്തമായിട്ട doctor പറയുന്നതു❤

  • @jancyabraham9485
    @jancyabraham9485 2 года назад +104

    സത്യം പറഞ്ഞാൽ മൊത്തം പ്രശ്നം ആണ്... ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നതായിരിക്കും ഒരു പക്ഷേ നല്ലതു 😭😭

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +30

    സാധാരണ പോലെ തന്നെ,നന്നായിരുന്നു ഡോക്ടർ 🥰
    ഉപയോഗപ്രദമായ അറിവ്😊

  • @alicegeorge4692
    @alicegeorge4692 Год назад +4

    Very good explanation. Thank you Sir🙏.
    I have been eating fruits in the night than during the day. I understood it. Hereafter I must stop it.

  • @leenasebastian9521
    @leenasebastian9521 Год назад +10

    Awesome explanation. We need more docs like this in future too

  • @nirmalak9156
    @nirmalak9156 2 года назад +6

    Super video. Doctorde video കാണാൻ കഴിയുന്നത് ഒരു ദൈവാനുഗ്രഹം തന്നെയാണ്

  • @rakhijoe7858
    @rakhijoe7858 2 года назад +252

    Doctor your vedios are very good and informative... ഉറങ്ങി എണീക്കുമ്പോൾ പാദം നിലത്തുകുത്തുമ്പോൾ വേദന, അതുപോലെ കാൽ കുറെ നേരം rest ആയിട്ട് നിലത്തു കുത്തുമ്പോൾ വേദന... കുറച്ചു നേരം നടന്നു കഴിയുമ്പോൾ വേദന ഇല്ലാതാകുന്നു ഒരുപാട് ആളുകൾക്ക് ഉള്ള problem ആണ്.. അതുകൂടി ഈ വീഡിയോയിൽ ഉൾപെടുത്താമായിരുന്നു

    • @rsmlaramla6071
      @rsmlaramla6071 2 года назад +27

      Enikum ethe avasthayanu

    • @mnsvir7795
      @mnsvir7795 2 года назад +14

      Same enikkum

    • @അങ്കമാലിഅമ്മായി
      @അങ്കമാലിഅമ്മായി 2 года назад +14

      ഇതാണ് എൻ്റേയും പ്രശ്നം പക്ഷെ കുറെ നടന്നാലും വേദനയും നീരും കൂടും...എങനെ തടി കുറച്ചു നോകിയാലും കൂടി വരും ....

    • @faishadzaki8403
      @faishadzaki8403 2 года назад +1

      Enteyum

    • @jincysijo6161
      @jincysijo6161 2 года назад +1

      Ennikkum

  • @roymonjoseph4219
    @roymonjoseph4219 Год назад +3

    Good 🙏, നല്ല ഒരു പ്രബോധകൻ

  • @sandhyajasmin8850
    @sandhyajasmin8850 Год назад +5

    ഡോക്ടർ അങ്ങയുടെ വിവരണം കേൾക്കുമ്പോൾ രോഗത്തെ കുറിച്ചുള്ള ഭയം മാറുന്നു 🙏🙏🙏🙏🙏

  • @silvy5232
    @silvy5232 2 года назад +28

    ❤️❤️❤️Dr : മനോജ്‌.... ❤️❤️❤️
    ഇങ്ങനെ എല്ലാം ഡീറ്റെയിൽ ആയിട്ട് പറഞ്ഞാൽ ഞാൻ ഉൾപ്പെടെ ഇത് കേൾക്കുന്ന എല്ലാവരും സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡോക്ടർസ് ആകും...
    നല്ല അറിവുകൾ ആണ് കേട്ടോ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
    അടുത്തത് Vasculitis Ulcer ... നെ കുറിച്ച് പറയുമോ

    • @nannucreationsjomisreejith9059
      @nannucreationsjomisreejith9059 2 года назад +5

      😂😂ചതിക്കല്ലേ ബ്രോ അല്ലെങ്കിൽ തന്നെ അദ്ദേഹം കുറെ പ്രശ്നം അനുഭവിച്ചു ആരൊക്കെ കൊടി ഉയർത്തി വന്നാലും നമുക്ക് കട്ടക്ക് ഡോക്ടർ ക്ക്‌ ഒപ്പം നിൽക്കാം 🙏😂😂😂

    • @vijayanpc3776
      @vijayanpc3776 2 года назад +5

      ഞാൻ മനസ്സിൽ കരുതി അപ്പോഴേക്കും താങ്കൾ പോസ്റ്റ്ചെയ്തു നന്ദി

    • @nannucreationsjomisreejith9059
      @nannucreationsjomisreejith9059 2 года назад

      @@vijayanpc3776 താങ്ക്സ് ബ്രോ 🙏🌹

    • @eldhot9717
      @eldhot9717 Год назад

      PPBS anu ettavum nallath Food kazhichittu 2 hour akumbol sugar nokkunnathanu correct

  • @soumyasoumya5621
    @soumyasoumya5621 2 года назад +5

    Dr. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉള്ള കാലുവേദന യെ കുറിച്ച് ഒരു vedio ഇടാമോ

  • @rubeenaaslam1818
    @rubeenaaslam1818 11 месяцев назад +1

    Dr പറഞ്ഞ പോലുള്ള മറ്റൊരു അഅനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എന്റെ 10 വയസ്സുള്ള മോൾക് സ്ഥിരമായി തുമ്മലും മൂക്കടപ്പും ഉണ്ടായിരുന്നു ഞാൻ പാൽ കൊടുക്കുന്നതും രാത്രി പയർ വർഗ്ഗങ്ങൾ പോലുള്ളവ ഒഴിവാക്കി ഇപ്പോൾ നല്ല മാറ്റം വന്നു.

  • @sumasreekumar8844
    @sumasreekumar8844 2 года назад +8

    Dr.. വളരെ ഉപകാരപ്രദമായ വീഡിയോ.. ഓരോന്നും ഒന്നിനൊന്നു മെച്ചം.. എല്ലാം വിഡിയോയും കേൾക്കാറുണ്ട്... ❤️

  • @SunilKumar-om2ud
    @SunilKumar-om2ud Год назад +2

    നല്ല വീഡിയോ ആണിത് നന്ദി

  • @bijugeorgestvtips
    @bijugeorgestvtips 2 года назад +8

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വീഡിയോകൾ.

  • @indirak8897
    @indirak8897 2 года назад +1

    Kalu shradhikunudu sir,sugar patient anu,cholesterol, pressure undu, ellam manage cheytu pokunu,Rathriyal onnum kazikarilla,morning joint exercises kodukam,

  • @safiyasafiya.m246
    @safiyasafiya.m246 Год назад +6

    അഭിനന്ദനങ്ങൾ. വളരെ അറിവുകൾ കിട്ടി... ദൈവം അനുഗ്രഹിക്കട്ടെ..

  • @leenasomanathan9051
    @leenasomanathan9051 2 года назад +18

    നല്ല അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി

    • @johnnybravoo2904
      @johnnybravoo2904 Год назад +1

      ദൈവം കൂടെ ഉണ്ടാകട്ടെ

  • @geethaprakashprakash8119
    @geethaprakashprakash8119 2 года назад +10

    Very informative video. Thank you Dr. 🙏

  • @vnair8051
    @vnair8051 Год назад

    You have very well explained my situation.. will be seeing you In my next visit to Kerala

  • @geethajoseph5760
    @geethajoseph5760 Год назад +1

    You are a perfect doctor ,I'm from france

  • @deepajayaprasad38
    @deepajayaprasad38 2 года назад +1

    നല്ല.നല്ല അറിവ്തന്നതിനെ നന്ദി

  • @sabiranaz307
    @sabiranaz307 2 года назад +2

    Epozum kalinnadiyil podi Patti pidicha pole kazugiyalum veendum anubavapedunu ithinoru pariharam parayamo dr

  • @thulasisuja8945
    @thulasisuja8945 2 года назад +3

    Sir.... എനിക്ക് kalil kuzhi നഖം ഉണ്ട്.. പക്ഷെ mazhayath ആണ് ഉണ്ടാവുന്നത്...... വെള്ളം കാലിൽ കൂടുതൽ വീഴുമ്പോൾ mathreme ഉള്ളു.. ചൂട്കാലത്തില്ല.... അതുകൊണ്ട് ഇതിനെ പേടിക്കേണ്ട കാര്യം ഉണ്ടോ

  • @omanadavid9274
    @omanadavid9274 2 года назад +3

    Thanks dr. God bls u .

  • @najadmk1305
    @najadmk1305 Год назад

    സർനോട് എങ്ങനെ നന്ദി പറയണം എന്നറിയുന്നില്ല അലർജി പ്രശ്നം ആണ് കോവിഡ് വന്നിരുന്നു ചൊമയാണ് ഇപ്പോൾ പ്രശ്നം ഒന്നര വർഷമായി മരുന്നിലാണ് sirnte വീഡിയോ കണ്ട് കണ്ട് ഭക്ഷണത്തിലൊക്കെ ശ്രദ്ധിക്കാറാണ്

  • @smithanarayanan8332
    @smithanarayanan8332 2 года назад +2

    എന്റെ ഇടതു കാലിന്റ നഖം നല്ല കാട്ടിയാവുന്നു കളർ ചേഞ്ച്‌ ഉണ്ട്‌ ചെറുതായിട്ട് ഡാർക്ക്‌ കളർ ആയിട്ടുണ്ട്. വേരിക്കോസ് ചെറുതായിട്ടുണ്ട്. ഇടക്കൊക്കെ കാലുവേദന, മസിൽസിനും വേദന ഉണ്ട്‌.

  • @sindurajan3504
    @sindurajan3504 2 года назад +18

    Doctor I have been facing this cold leg for long time. This is the first time one doctor could explain the real problem of leg related issues and it's relation with nerves.

  • @komalaarjunan7302
    @komalaarjunan7302 2 года назад +5

    Dr, എന്റെ left heel(ഉപ്പൂറ്റി) കുറച്ചു സമയം ഇരുന്ന് എണീക്കുമ്പോൾ വേദന തോന്നുന്നു. എനിക്ക് Thyroid TSH കൂടുതൽ ആണ് ഏത് ഡോക്ടറെയാണ കാണേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.

    • @mithamathan3227
      @mithamathan3227 Год назад

      Might be plantar fascists..consult orthopedic doctor

  • @manjup4045
    @manjup4045 2 года назад +2

    Doctor can u please do a video regarding rheumatoid arthritis

  • @ramaniprakash3846
    @ramaniprakash3846 Год назад +14

    സുബി മരിച്ചപ്പോൾ ആണ് എനിക്ക് ഈ വിഡിയോ കാണാൻ തോന്നിയത് 🙏🙏🙏🙏

  • @arjunt5857
    @arjunt5857 2 года назад +3

    Kuzhi nagathin treatment undo doctor .
    Kaannichitum mariyilla

  • @prasanthannair6594
    @prasanthannair6594 2 года назад +3

    Good information Dr🌹

  • @SobhasKumar-bh4vf
    @SobhasKumar-bh4vf Год назад

    Very useful information Dr.nallathuvarade

  • @dharmarajiiyer7137
    @dharmarajiiyer7137 2 года назад +5

    കുറച്ചുസമയം ഇരുന്നു എഴുനേറ്റാൽ കാലിന്റെ പാദം നിലത്തു കുത്താൻ വയ്യ. കുറച്ചു വേദന സഹിച്ചു നടന്നാൽ മാറും. ഷുഗർ നോർമൽ ആണ്. രാവിലെ 2hours നടപ്പും, exercisum ചെയ്യാറുണ്ട്. അപ്പോൾ ഒരു ബുന്ധിമുട്ടും ഇല്ല. ദയവായി ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ?

  • @libinthomas7099
    @libinthomas7099 2 года назад +2

    Sir,innu 9 o clk muthal vilichu but kitiyathu 12 pm ne,apol March booking close ayi.
    very bissy dr,daivm ningaleyum nigalude familyeyum rekshikatte.....Annenkilum kaanaam sir..

  • @mohankumars7738
    @mohankumars7738 2 года назад +6

    Thank you sir

  • @Trippletwinklestars-509
    @Trippletwinklestars-509 2 года назад +1

    Thank you so much for this information Dr.which i was unaware of.

  • @susanp.v.3150
    @susanp.v.3150 2 года назад +12

    I have all this symptoms, i need to meet you sir, very informative video, thank you sir.

  • @rahult1985
    @rahult1985 11 дней назад

    Lipoma on multiple places video cheyyuoo

  • @mercysunny5456
    @mercysunny5456 2 года назад +4

    താങ്ക്സ് ഡോക്ടർ നല്ല അറിവ് തന്നതിനു👌👌👌

    • @padmakumari437
      @padmakumari437 2 года назад

      എന്റെ വര്ഷങ്ങളായി കറുത്തുവാരാൻ തുടങ്ങിയതാണ്യിന്റണൽവെരികൊസ് പ്രശ്നമാണെന്ന് പറഞ്ഞു r f treetment എടുത്തു എന്നിട്ടും കാലിന്റെ നിറം മാറുന്നില്ല യിപ്പോഴും കറുത്ത നിറം തന്നെ യിതു മാറി കിട്ടുമോ

  • @anniejose3704
    @anniejose3704 Год назад +2

    We are getting aware of our health issues... Thanku doctor.. God bless.

  • @mohinivk9182
    @mohinivk9182 2 года назад +2

    Very good information 👌

  • @maamoos3626
    @maamoos3626 2 года назад +2

    ഇങ്ങിനേയായിരിക്കണം ഒരു ഡോക്ടർ 🌹👍

  • @shahidamuhammadshahida8419
    @shahidamuhammadshahida8419 2 года назад

    Hlo.. Sir.. Vdo nalla upakarapratham anu.,. Sir ente molk 2vayassu kazhinju avlk anel cheriyavattathil mudi illa... Nannayittu mudi kozhichilum und.. Ithine related ayittu oru vdo cheyyamo...

  • @deepakvijay5430
    @deepakvijay5430 Год назад +1

    പാലാ വരെ വന്നു ഡോക്ടറെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിഹാരമായേനെ. കൊല്ലത്താണ് താമസം. എന്തുചെയ്യാൻ

  • @saleenabasheer2376
    @saleenabasheer2376 2 года назад +6

    ഇറുമ്പ് കേറുന്നത് പോലെ തോന്നാറുണ്ട് 🌹ആകെമൊത്തം പ്രശ്നം ആണല്ലോ Dr പറയുന്നത് ☹️

  • @christinajustine723
    @christinajustine723 2 года назад +2

    Please give a video for night duty employees .don’t forget sir

  • @jainyroy6235
    @jainyroy6235 2 года назад +2

    Doctor,
    എന്റെ കാലിൽ എപ്പോഴും നീരുണ്ട് പിന്നെ അരിമ്പാറ പോലെ ഡോട്ടുകൾ ഉണ്ട്കുറച്ചു നേരം ഇരുന്നിട്ട് എണീറ്റ് നടക്കുമ്പോൾ വേദനയൂണ്ട് ഇടക്കിടെ യൂറിൻ ഇൻഫെക്ഷൻ ഉണ്ട്

  • @purushothamanpakkat8715
    @purushothamanpakkat8715 2 года назад +1

    Very Informative subject 🙏👍

  • @bincybijeeshbincy7652
    @bincybijeeshbincy7652 2 года назад +8

    Thank you Dr. Sir. Very informative

  • @rachelmathews6594
    @rachelmathews6594 2 года назад +3

    Dr thanks for your valuable tips .. I’ve thyroid, non stop bleeding issues , allergic to herbal including green tea.. and dry skin with heel crack .. what is the remedy .,

  • @kairaliramdas6097
    @kairaliramdas6097 2 года назад

    You're fantastic God bless u .

  • @santhakumari5923
    @santhakumari5923 2 года назад +5

    Thank u sir good information🙏

  • @mathewgeorge3153
    @mathewgeorge3153 2 года назад +4

    Very valuable information, Dr my daughter is diagnosed as Endometriosis, what is your opinion, Thanks

  • @spadminibai9319
    @spadminibai9319 2 года назад +1

    Thanks Doctor for the useful information Shared with us.

  • @arun12314
    @arun12314 Год назад

    You missed one important aspect for nerve issue, B12 deficency....****Very Important***

  • @ligydillo7842
    @ligydillo7842 2 года назад +18

    You're such an amazing Dr....❤️

  • @vikramannairvikramannair6498
    @vikramannairvikramannair6498 2 года назад +14

    ഇത് കണ്ട് കൊണ്ടിരിക്കെ കാൽ നോക്കിയ ഞാൻ നിങ്ങളോ ...

    • @nijeeshkt9614
      @nijeeshkt9614 2 года назад

      ഈ മെസ്സേജ് കണ്ടപ്പോൾ നോക്കിയ ഞാൻ

  • @jyothyviswanath645
    @jyothyviswanath645 2 года назад +2

    Valuable msg Dr

  • @salamsalamukc4939
    @salamsalamukc4939 2 года назад +3

    സൂപ്പർ.. നല്ല അറിവ് തന്നതിന് നന്ദി.....

  • @sreenasunil4828
    @sreenasunil4828 Год назад

    Thank you Doctor, വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്

  • @Alanjoseph2004
    @Alanjoseph2004 Год назад +1

    Doctor oru doubt . Milk rathri kuduchukond kidannu urangiyal problems okkae ondoo

  • @renur7115
    @renur7115 2 года назад +3

    Doctor
    എന്റെ കാൽ പാദത്തിനടിയി തീയിൽ ചവിട്ടിയ പോലെ പുകച്ചിലു വരുന്നു 2 വർഷമായി.
    എനതു ചെയ്താൽ മാറ്റം വരും

  • @aryakumary4231
    @aryakumary4231 Год назад

    Hello doctor, njan Arya enik randu varshathiladhikamayi kalinadiyal pukachilum chuttuneettavum und. njan aloppathiyum aayurvedavum nokki.ippo Thrissur Daya hospitail treatment und. oru kuravum illa.ini ethu doctore aanu kanendath

  • @shaliantony3390
    @shaliantony3390 2 года назад

    Ente right kalite adiyel toliattiavukaum poligupovukaum cheum pukachium und allavarshvum venalkalathanu eavadtha oodakunat etinoru pariharam. Paragutharumo

  • @bindhues9941
    @bindhues9941 Год назад

    എനിക്ക് അടുപ്പിച്ച് ജലദോഷം വരുമായിരുന്നു. ഭക്ഷണകാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി വൈകുന്നേരത്തിനു ശേഷം മാങ്ങ ഒഴിച്ച് എന്തു പഴവർഗ്ഗങ്ങൾ കഴിച്ചാലും എനിക്ക് ജലദോഷം വരുന്നു എന്ന് .അങ്ങനെ ഉച്ചക്കു ശേഷം പഴങ്ങൾ കഴിക്കുന്നത് നിർത്തിയപ്പോൾ എനിക്ക് നല്ല വ്യത്യാസം ഉണ്ടായി.

  • @sinibabu22
    @sinibabu22 Год назад

    ഗുഡ് ഇൻഫർമേഷൻ എനിക് എപ്പോകുഴിനഖം ഉണ്ട് ചൊറിയും ഇടക്കിടക് വന്നു കൊണ്ടിരിക്കുന്നു ലിവർ കംപ്ലയിന്റ് ആണ് അല്ലെ ഡോക്ടർ കാണണം 🙏🙏🙏🙏🙏♥️♥️♥️♥️😊

  • @user-em1fv8co9m
    @user-em1fv8co9m 2 года назад +10

    സാർ , എന്റെ രണ്ടുകാലിലെയും Second toe യിൽ നല്ല വേദന: കാൽപാദം വീങ്ങിയിട്ടുണ്ട്. ആദ്യം ഒരു കാലിന് ഇപ്പോൾ രണ്ടിനും : രക്ത പരിശോധനയിൽ വാതം ഇല്ല .എന്തായിരിക്കും കാരണം

  • @revathyhariharan2179
    @revathyhariharan2179 2 года назад +1

    When you explain please show some pictures also about the disease

  • @maheshnp8202
    @maheshnp8202 2 года назад +3

    ഞാൻ 45 aged man ഒരസുഖവും എനിക്കു വന്നിട്ടില്ല ഒരു ഡോക്ടറെയും കാണിച്ചില്ല (ചിട്ട വട്ട പാലിക്കുക ചോറ് അമിതമി കഴിക്കാതിരിക്കുക വൃയാമം must jai hind

    • @sarammaphilip583
      @sarammaphilip583 Год назад +1

      45 allae aayullu.55 vayasu muthal aellavarsha vum operation aanu.

  • @sibyjolly6557
    @sibyjolly6557 2 года назад +1

    Dr. Vedeos എല്ലാം തന്നെ കാണുന്നുണ്ട്..നന്നായിരിക്കുന്നു എല്ലാം .
    എന്റെ വലതു പാദത്തിന്റെ ഉള്ളിൽ പല സമയത്തും വേദന വരുന്നു ... എന്താണു Dr.. vericose ഉണ്ട് .. uric Acid, 5 ആണ്.. രണ്ടു പാദത്തിന്റെ വിരലുകൾക്കു വേദനയുണ്ട്..

  • @shenisunil3851
    @shenisunil3851 Год назад +3

    Doctor my husband is having these symptoms on his legs.He is diabetic too..

    • @shenisunil3851
      @shenisunil3851 Год назад +1

      How can we make differentiate?

    • @jinujacob3962
      @jinujacob3962 Год назад

      ​@@shenisunil3851 ultra sound scan. It may not be even seen in LFT at initial stage.

  • @vpsheela894
    @vpsheela894 Год назад

    Mahanarayana thailam purattikondirnnal nallasukham kittum pottiyundekil mahamarijan purattiyal with in a week perayude tholi polinju pokunnathu pole polkum urikacid Anu reason . Vellam kudikkanunm dr.mukesh paranju marunnm thannu

  • @annammaphilipose211
    @annammaphilipose211 2 года назад +15

    Hi Dr.Johnson, Very informative teaching. Different countries have different
    Procedures to see a doctor. Where I live is entirely different from yours.
    I have to see my primary physician first, and he/she has to refer to specialist.
    In another words, I can’t just go to any doctor.Again, very good explanation!

    • @sandhyasunil1116
      @sandhyasunil1116 2 года назад +1

      That point is main reason to dislike living in a foreign country..

    • @annamajoseph1021
      @annamajoseph1021 2 года назад

      Dr.Johnson your talks are very useful and informative.Really very good talks.All the best. 🙏🙏

    • @leelagopalan259
      @leelagopalan259 Год назад

      l

    • @old_gold3775
      @old_gold3775 Год назад

      ​@@sandhyasunil1116 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @dhwanidesigns7498
      @dhwanidesigns7498 Год назад

      😊

  • @shinykuruvila919
    @shinykuruvila919 2 года назад +4

    Very very informative doctor

  • @theace4546
    @theace4546 2 года назад +4

    Thanks doctor, it's very informative

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Год назад +1

    Namaste Supper Supper good

  • @rethydevi4623
    @rethydevi4623 Год назад

    Dr ende vayarinu mukalil varunn cha sthalathu red kalaril kakkapulliude valippathi kaanunnu kurechu nalu kazhiumbol athu thane karuthu manju pokum vere budthi muttannomilla enthanu karenam ennu dayavayi ithi marupadi tharumo

  • @prasanthprasanth2120
    @prasanthprasanth2120 2 года назад +1

    Dr 🙏 Prasanth enikku sugar undu Kalu vannam kuravanu enthu cheyyanam Dr🙏🙏🙏

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 2 года назад +1

    Very good information

  • @karthikonathara9622
    @karthikonathara9622 2 года назад +4

    Thank you Dr. Manoj Johnson

  • @ramaniprakash3846
    @ramaniprakash3846 8 месяцев назад +1

    എന്റെ ഏട്ടൻ മരിച്ചു 14ദിവസം ആണ് കരൾ കണ്ടപ്പോൾ നോക്കിയതാണ് ഏട്ടന് കരളിൽ നീര് കെട്ടായിരുന്നു 🙏🙏

    • @Lifeofvipii
      @Lifeofvipii Месяц назад

      വേദന ഉണ്ടായിരുന്നോ?

  • @sindhugmail943
    @sindhugmail943 Год назад +1

    നല്ല ഡോക്ടർ

  • @vinujitha
    @vinujitha Год назад

    സർ എനിക്ക് നന്നായി മടമ്പ് വേദന ഉണ്ട് രാവിലെ എഴുന്നേൽക്കുമ്പോ ആണ് കൂടുതൽ പിന്നെ നടക്കുമ്പോ കുറയും.. കൽഷ്യം കൂടിട്ടാ പറഞ്ഞു but ഇപ്പൊ ഇടക്ക് ഒള്ളു എന്നാലും പൂർണമായും മാറിയിട്ടില്ല

  • @alphonsatp1543
    @alphonsatp1543 Год назад +2

    You are a gift of God for all patients.

  • @sujabalachandran9208
    @sujabalachandran9208 Год назад

    Doctor eike sariram varijjmrugett onninum kolikaal cheyyann pattunnilla pankriyatte sarjjari chyithitud athucond ano 🖖🦩🦂🌯🎩

  • @a_n_n_a_k_k_u_t_t_y_c._h._5764

    എന്റെ കൊച്ചിൻടെ കാലിന്റെയും കൈയ്യിന്റെയും നഖങ്ങൾ കറുക്കുന്നു ege 20 എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് Dr. ഒന്നു പറഞ്ഞു തരാവോ

  • @worldwider188
    @worldwider188 2 года назад +7

    സാർ സാറിന്റെ ഒരു appointment വേണമായിരുന്നു. ഡീറ്റെയിൽസ് തരാമോ

    • @muraleedharankollath2847
      @muraleedharankollath2847 2 года назад +5

      സർ നമസ്ക്കാരം
      ഞാൻ മുരളി പല തവണ സാറിനെ വിളിച്ചു.കിട്ടിയില്ല എൻ്റെ കാലിന് വലിയ പ്രശ്നമുണ്ട്. സാറിനെ കാണാൻ എന്താണ് ചെയ്യേണ്ടത്
      സത്യസന്ധമായ തുറന്നു പറച്ചിൽ അങ്ങയെ ഞങ്ങളോട് കൂടുതൽ അടുപ്പിയ്ക്കുന്നു .എല്ലാ നന്മകളും നേരുന്നു. പ്രാർത്ഥനയോടെ
      മുരളി ധർ കൊല്ലത്ത്

    • @ajithputhukkiyil1977
      @ajithputhukkiyil1977 2 года назад +1

      Pls share appointment details doctor

    • @nebeesanebeesa3743
      @nebeesanebeesa3743 2 года назад +1

      സർ എനി ക് നല്ല കാര്യം മാണ് ഡോക്ടർ പറഞ്ഞു തരു ന്ന ത് എന്റ കാലിൽ ഡോക്ടർ പറഞ്ഞത് പോലെ കാലി കളറ് മാ റി വ ന്നു. തരി പ്പ് ഉണ്ട് അതി ന് ഒരു പരി ഹാരം ഡോക്ടർ ഒന്ന് കാ ണാ ൻ. എവിടെ യാ ണ് വരേ ഡത്. ഫോൺ നമ്പർ തരുമോ ഞ ങ്ങ ളു ടെ ഡോക്ടർ ആണ് പാ വ ങ്ങൾ ക് ഒരു സഹായി ആണ് ഡോക്ടർ 🙏🙏🙏🙏🙏

  • @athiratm5385
    @athiratm5385 Год назад

    Dr. raathriyil maathram kal padathil neeru varunnu.diabetes undu.kaal cheruviralinte thaazhe thazhambu pole undu.karal rogamaano

  • @sojanphilip7408
    @sojanphilip7408 2 года назад +1

    ഫോട്ടോസ് കൂടി ഉൾപെടുത്തിയാൽ നല്ലതായിരുന്നു.

  • @jayasreeunni7492
    @jayasreeunni7492 2 года назад +1

    വളരെ നന്ദിയുണ്ട് സാർ

  • @rasitharavi9644
    @rasitharavi9644 Год назад +1

    Thank you sir enikum vallatha tension undayirunu pukachil night full. maravippum morning matharam viralukalil.mathramanu ullath adibhagathum.mukalilum entha cheyandenu ariyilla sir

    • @rajisuji30
      @rajisuji30 Год назад +2

      Endhayi results?? Age ethra aayi , I’m feeling same age 37