ഫാറ്റി ലിവർ രോഗത്തിന്റെ അധികമാരും ശ്രദ്ധിക്കാത്ത 10 ലക്ഷണങ്ങൾ...എല്ലാവരും അറിഞ്ഞിരിക്കണം

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 334

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +66

    0:00 കരളിന്റെ രൊഗം
    1:30 പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
    6:00 ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍

  • @acahmed3775
    @acahmed3775 Год назад +9

    വളരെ ഉപകാര പ്രദമായ video ഡോക്ടർ👍🏻 എല്ലാവരും dr. പറയുന്നത് കൃത്യമായി അനുസരിച്ചാൽ നല്ലത് കാരണം എന്റെ ഉമ്മാമ്മ ഈ കഴിഞ്ഞ ഒരു മാസമായി കരൾ രോഗം ബാധിച്ചു കിടപ്പിലായിരുന്നു ഈ കഴിഞ്ഞ ആഴ്ച മരിച്ചു 😔😭😭 നമ്മൾ ആദ്യം തന്നെ അത്ര കാര്യമാക്കിയില്ല അതാണ് pblm ആയത് 😔 അത്ഭുതം എന്തെന്നാൽ ഡോക്ടർ പറഞ്ഞ ലക്ഷണങ്ങളിൽ മുക്കാൽ ഭാഗവും ഉമ്മാമ്മക്ക് ഉണ്ടായിരുന്നു 😢😢

  • @chandrikakumaris9841
    @chandrikakumaris9841 11 месяцев назад +10

    Sir എല്ലാം നല്ല വ്യക്ത മായി പറഞ്ഞു എല്ലാം നല്ല മനസ്സിൽ ആയി super 👌👌👌

  • @amminiammini7793
    @amminiammini7793 Год назад +4

    താങ്ക്യൂ ഡോക്ടർ വെരി വെരി ടൈം നിന്റെ പ്രതിവിധിയോന്നും പറയണേ കാരണങ്ങൾ പറഞ്ഞു ശരി ഇതിന്റെ മരുന്നുകളും കൂടി ഒന്ന് പറയണേ എങ്ങനെ ഇല്ലാതാക്കാവുന്ന

  • @krishnanvadakut8738
    @krishnanvadakut8738 Год назад +4

    Very useful information
    Thankamani

  • @OmanaRavi-x6t
    @OmanaRavi-x6t 3 месяца назад +7

    മറ്റു ചില അലോപതി ഡോക്ടർമാർ രോഗവിവരം നമ്മൾ പറഞ്ഞാൽ തിരിച്ചെന്നും ചോദിക്കില്ല പറയില്ല കുറിച്ച് തരിക മാത്രം മൂകനാണെന്ന് തോന്നം ഈ ഡോക്ടുടെ നിർദേശം കേട്ടതിൽ പിന്നെ മൂകനായിട്ടുള്ള ഡോക്ടു ടെ അടുത്തു പോയാറില്ല രോഗവും കുറഞ്ഞു

  • @enthusiastic-m_e
    @enthusiastic-m_e Год назад +17

    Nalla arivine nandhi sir❤

  • @sunishswaminathan2627
    @sunishswaminathan2627 Год назад +6

    Thank You DR. for the Valuable information .

  • @joshyjohn3547
    @joshyjohn3547 Год назад +52

    ഞാൻ ഈ ലോകത്തിൽ ഏറ്റവും വിശ്വസിക്കുന്ന ഏക ഡോക്ടർ 👍

    • @manju2769
      @manju2769 3 месяца назад +1

      👍👍സത്യം 👌👌

  • @prithvinath3844
    @prithvinath3844 Год назад +3

    Family Doctor
    Thankyou

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +28

    നമസ്ക്കാരം dr 🙏
    ഈ ലക്ഷണങ്ങൾ ഒന്നുമില്ല ... പക്ഷേ എന്തു കഴിച്ചാലും വയർ പെട്ടെന്ന് നിറഞ്ഞ ഒരവസ്ഥ . വയർ കൂടുതൽ ... എന്തായാലും ചെക്ക് ചെയ്യാം ... ഞാൻ ഒരു മെസ്സേജ് അയക്കണം എന്നു വിചാരിച്ചപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ... ചോറ് ഒരു സ്പൂൺ ആക്കി . വെയ്റ്റ് 62 . ... ഇത് കേട്ടപ്പോൾ പേടി തോന്നുന്നു .. ഇനി ഇതിന്റെ ഭക്ഷണ രീതി ഒരു വീഡിയോ ചെയ്യണേ ഡോക്ടറേ ..
    ഒരുപാട് നന്ദി .... സന്തോഷം ❤️

    • @world-of-susan.
      @world-of-susan. Год назад +1

      I had a similar problem, inability to eat beyond a very small quantity. When checked I was found to have a large cyst as big as a 1 lite packet of milk on my ovary. It pressed against my stomach and bladder. It was benign and filled with fluid . So I had a surgery. Please go to a gastroenterologist or a gynaecologist and get an ultrasound of the abdomen.

    • @Foodieuae
      @Foodieuae 2 месяца назад

      ​@@world-of-susan.I too have same issue... I thought it is due to fatty liver..

    • @kittykitten9116
      @kittykitten9116 Месяц назад

      മലയാളി ആണ് മലയാളം എഴുതു ​@@Foodieuae

    • @MariyamParasseri
      @MariyamParasseri Месяц назад

      ഫുഡ്‌ സപ്ലിമെൻഡ് ഉപയോഗിച്ച് നോക്ക്. ശെരിയാകും

  • @bindhu2028
    @bindhu2028 8 месяцев назад +3

    Dr I am recently diagnosed with fatty liver grade 1 -2 ,fibroscan metvir score F2 I am diabetic and my cholesterol is high , now my total cholesterol is 163 and my hba1c 6.6 give me your valuable advise please

  • @aseemansi9917
    @aseemansi9917 Год назад +19

    Dr. പറഞ്ഞ എല്ലാ ലക്ഷണവും എനിക്ക് ഒണ്ട്. എപ്പഴും തലവേദനയാണ്

  • @jyothisreenarayanan1536
    @jyothisreenarayanan1536 Год назад +1

    Mitral valve prolapse നെ കുറിച്ച് പറയാമോ

  • @vilasinidas9860
    @vilasinidas9860 Год назад +6

    നന്ദി നമസ്കാരം 🙏🙏

  • @shanavasbasheer6648
    @shanavasbasheer6648 Год назад +2

    Thanks doctor.
    Very good information 1🙏🙏🙏👍👍👍❤❤❤

  • @devammasasidharan7362
    @devammasasidharan7362 Год назад +7

    Thank you doctor for your valuable information 🙏

  • @bijithapb2375
    @bijithapb2375 8 месяцев назад

    Thank you sir good information

  • @magyjoseph8360
    @magyjoseph8360 Год назад +6

    Very much explained ❤.Thank you doctor.

  • @sulaimanedappal5032
    @sulaimanedappal5032 Год назад +2

    Kazikenda food paranji tharo sir

  • @ramsiyariyas
    @ramsiyariyas 5 месяцев назад +1

    Dr. Vayar kalicha enthu kondaanu oru video cheyyaamo

  • @suryaps4669
    @suryaps4669 Год назад +9

    Sir can you please do a video about skin itching after bath causes remedies and precautions

  • @anitharemesh5679
    @anitharemesh5679 Год назад +2

    Dr renal critical cyst in kidney oru video chayyamo

  • @sibinkgeorge8071
    @sibinkgeorge8071 Год назад +12

    Thank you doctor ❤

  • @etshakeershakeerkkr5437
    @etshakeershakeerkkr5437 Год назад +19

    ഇടത് ഭാഗത്ത് വേദന ഉള്ളത് എന്ത് കൊണ്ടാണ്

  • @nasserusman8056
    @nasserusman8056 Год назад +6

    Thank you very much Dr for your valuable information ♥️👍👍

  • @sujathavv4004
    @sujathavv4004 Год назад +2

    Thank you sir

  • @ranijose-6815
    @ranijose-6815 10 месяцев назад

    Cardiac cirrhosis enthukondanu varunnathu onnuparayamo sir

  • @devikaprabhi6065
    @devikaprabhi6065 Год назад

    Good information. Thank you Sir🙏

  • @aneesha.k2779
    @aneesha.k2779 10 месяцев назад +1

    സർ, എനിക്ക് ഗിൽബർട്ട് സിൻഡ്രോംഉണ്ട്. ഇത് ഭാവിയിൽ കരളിന് എന്തെങ്കിലും കുഴപ്പത്തിന് കാരണമാകുമോ.

  • @MubashiraMe-xe9sq
    @MubashiraMe-xe9sq Год назад +4

    Thank you sir ❤ സാറിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ഷെയർ ചെയ്യാറുണ്ട്

  • @Sjc43
    @Sjc43 Год назад +3

    Tnk u doctor 🙏🏻🙏🏻alcoholic fatty liver enthokeyanu care cheyendath dr..

    • @Sjc43
      @Sjc43 Год назад

      One class for that only alcoholic fatty liver how to recover and caring grade 2

  • @lakshmikasi-fb6fg
    @lakshmikasi-fb6fg 7 месяцев назад +2

    Dr ഒരു doubt chothikkatte liver cirrhosis ulla oralde karalu full damage aayal veendum karalu kilikkumo

  • @ismayiliritty4324
    @ismayiliritty4324 Год назад +1

    Blurunine.koodiyal.kuzappamano.please.replay.

  • @Sinan-d6u
    @Sinan-d6u 5 месяцев назад +1

    Sir bilurubin normal value ethrayan

  • @ashalrinju7493
    @ashalrinju7493 Месяц назад

    Fati liverinu ethu test aanu cheyyande dctr. Testinte name onnu parayumo

  • @SunithaSuresh-m6g
    @SunithaSuresh-m6g 6 месяцев назад +1

    Chodhichu ariyan udhesikunna kariyathinte reason ayirkum paryunnathu

  • @vipitharanip
    @vipitharanip Год назад +2

    Thank you Dr🙏

  • @vinojjohnkurishingal8199
    @vinojjohnkurishingal8199 Год назад +2

    Dr Rajesh kumar 🥰❤️

  • @shihanashehan860
    @shihanashehan860 5 месяцев назад +5

    ഞാൻ ഇന്നലെ സ്കാൻ ചെയ്തു സെക്കന്റ്‌ ഗ്രേഡ് ആണ് എനിക്ക് വയർ വേദന ആയിരുന്നു

    • @jineshppjithu9134
      @jineshppjithu9134 Месяц назад +1

      Eathu sidela🤔

    • @shihanashehan860
      @shihanashehan860 Месяц назад +1

      @jineshppjithu9134 വലത് മുകളിൽ എനിക്കിപ്പോൾ വളരെ സുഖമുണ്ട് പഞ്ചസാര പാൽ ഉൽപ്പന്നങ്ങൾ ഓയിൽ ഇത് മൂന്നും തീർത്തും അവോയ്ഡ് ചെയ്തു

    • @shihanashehan860
      @shihanashehan860 Месяц назад +2

      @jineshppjithu9134 വലത് മുകളിൽ ഷുഗർ മിൽക്ക് ഓയിൽ ഇത് ഇത്രയും ഞാൻ അവോയ്ഡ് ചെയ്തു വളരെ സുഖമുണ്ട് ഇപ്പോൾ😄

  • @rubeenap1724
    @rubeenap1724 9 месяцев назад +3

    Sir എനിക്ക് ഇടതു ഭാഗത്താണ് വേദന

  • @rahm1027
    @rahm1027 11 месяцев назад +1

    Dr. Fatti liver grade 1 ullavar Liv T (sbl) kazhikunnath kound enthengilum prashnam varo? Pls reply

  • @shifaaadhil1168
    @shifaaadhil1168 9 месяцев назад +5

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ

  • @sindhucb1752
    @sindhucb1752 Год назад +3

    Dr.. പൊട്ടാസ്യത്തെ കുറക്കാൻ എന്താ ചെയ്യുക... Oru വീഡിയോ ചെയ്യുമോ...

    • @shybijohn2710
      @shybijohn2710 2 месяца назад

      പഴം കുറയ്ക്കണം.
      കരിക്കിൻ വെള്ളവും മാറ്റണം

  • @ismayiliritty4324
    @ismayiliritty4324 9 месяцев назад

    Enike.fattilivar.1.unde.5.monthayi.ee.lakshanagalonnumilla..nhaned.cheyyum.dr.please.replay

  • @junujunaid2181
    @junujunaid2181 6 месяцев назад

    Thank you for information

  • @truefriends5892
    @truefriends5892 Год назад +1

    Dr ee soya sauce breast cancer undakan karanamakunnu enn kelkunnu sheriuano.... Pls reply dr

  • @annathomas485
    @annathomas485 Год назад +3

    Please put video about Rheumatoid Arthritis . (amavadam )🙏

  • @archiesvlogcanada
    @archiesvlogcanada 3 месяца назад

    Thank you so much doctor..liver te fat um gastric um tammil connected anenn paranju tannanthinu. Njn ente ultrasound and blood test doctor um aayi discuss cheythit vanne ullu.. Avar enik liver fat undenn paranjit njn vishwasichilla karanam gas te issue , headache and vomiting kaaranam aanu njn doctor te aduthu poyatu.
    Thank you doctor ee connection paranju thannathinu...🙏🏼❤❤❤

  • @sajithakattakath3696
    @sajithakattakath3696 11 месяцев назад

    Thankyou sir 👍

  • @shirazaboobacker6537
    @shirazaboobacker6537 11 месяцев назад

    Is there any treatment for fatty liver in homeopathy Doctor, if there can you give some scientific proof

  • @pillaipragu
    @pillaipragu Год назад +4

    3 masam munpu njan test eduthappol grade 2 fatty liver undayirunnu... Correct 90 Divasam kazhinju last week scan eduthappol result normal aayi....vayarinte valathubhagam eppozhum oru sugamillatha avastha aayirunnu... Sareeram muzhuvanum oru pukachilum koode choriyunna thonnalum undayirunnu....

    • @Sudhee1992
      @Sudhee1992 Год назад

      Engine kurachu fatty liver?

    • @pillaipragu
      @pillaipragu Год назад +2

      @@Sudhee1992 sareera bharam kurakkuka mathram aanu ithozhuvakkan ulla oreoru vazhi
      Njan 3 masathil 7 kilo kurachu
      Ella divasavum 1 hour exercise nirbandhamanu (njan cheithathu 5 km jogging aanu), sugar, maida products, fried food, red meat (beef.,mutton,pork)poornnamayum ozhivakki, meen curry kooduthal kazhichu, ari aaharam poornnamayum ozhivakki gothambu, reva, ragi, thina kondulla aharangal kazhichu, (ippol rice kazhikkum) vegetables, fruits kooduthal kazhikkuka, dry fruits kazhichu,,,,,, nannayi 8 manikkoor uranguka.... Pradhana karyam weight kurakkuka ennathanu.... Sadharana doctors ithinu marunnu onnum thararilla chilappol vitamin E Tablets kodukkarundu...... Beef, mutton, pork fry kandal thirinju polum nokkathe vayil vellam oorunnathinu munne oodi thalluka.... 3 months il OK aakum....

    • @sharfinasharfi7692
      @sharfinasharfi7692 Год назад

      Enganeya kuranjath pls reply

    • @pillaipragu
      @pillaipragu Год назад

      @@sharfinasharfi7692 exercise cheithu sareera bharanam kurachu, around 6 to 7 kg in 3 months, sugar poornnamayum ozhivakki, ari aaharam valare kurachu, millets kooduthal kazhichu,, pachakkarikal kazhikkuva,,, fry items ozhivakki,, red meat kandal oodi thallikkonam,, chicken curry kazhikkam... Maida, bakery products poornnamayum ozhivakki,,, olive oil upayogikkan thudangi... Dry fruits kazhichu.... Dite control and regular exercise (walking no use nannayi jogging cheyyanam)
      Mathi, ayala, netholi, choora meen kazhikkanam.... Ithokke cheithanu mattiyathu..... Exercise and weight loss mukhyam bigile....... Illenkil enthu control cheithittum oru karyavum illa.....

  • @imthiasmoopa4469
    @imthiasmoopa4469 Год назад +1

    Thank you sir❤

  • @ameenvibes4351
    @ameenvibes4351 Год назад +1

    🧊water kudichal തടി koodumo

  • @jeevannairpavitram797
    @jeevannairpavitram797 11 месяцев назад

    Chorichil undakum ennu Dr neratha paranjit undalo?

  • @vijunair7681
    @vijunair7681 Год назад +2

    Gilbert syndrome entaanu, Sir,

    • @bhavyavpvinil7031
      @bhavyavpvinil7031 Год назад +1

      അത് അത്ര പേടിക്കേണ്ട അസുഖമൊന്നുമല്ല.. കൃത്യസമയത് food കഴിക്കുക. Non veg അധികം കഴിക്കാതിരിക്കുക.. ഉറക്കം കൃത്യം ആയിരിക്കുക.. ഇതൊക്കെ ആണ് എന്നോട് dr പറഞ്ഞത്.. ബുദ്ധിമുട്ട് വരുമ്പോൾ dr ണെ കണ്ടാൽ മതി..

  • @Ronaldoronaldoedit
    @Ronaldoronaldoedit Год назад +1

    Thank Doctor ❤

  • @nathdevu8
    @nathdevu8 Год назад +4

    Thank you Dr.

  • @vsvbeautyparlour6657
    @vsvbeautyparlour6657 11 месяцев назад +2

    sir, എനിക്കു കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു , അലോപ്പതി യിൽ സ്റ്റോൺ surgery ചെയ്യണം എന്നു പറഞ്ഞു. അതിനാൽ ഹോമിയോപതി മെഡിസിൻസ് ആണ് ഇപ്പോൾ എടുക്കുന്നത്. ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ സ്റ്റോൺ size കുറഞ്ഞു, പക്ഷെ fatty liver സ്കാൻ റിപ്പോർട്. എനിക്കു കൊളെസ്ട്രോൾ ഉണ്ടായിരുന്നു. കഴിച്ച മരുന്നിന്റെ സൈഡ് എഫക്ട് ആണോ 3 മാസ്സത്തിലെ fatty ലിവർ ആയതു, ഹോമിയോ പാതി സേഫ് ആണോ. ലിവർ കംപ്ലയിന്റ് എന്തു കൊണ്ടായിരിക്കും വന്നത്. മരുന്നു കഴിക്കുന്നതിനു മുൻപ് സ്കാൻ ലിവർ നോർമൽ ആയിരുന്നു.

  • @bindusaji1689
    @bindusaji1689 2 месяца назад

    എനിക്ക് ഈ പറഞ്ഞ ലക്ഷണം ഉണ്ടായിരുന്നു, ഇപ്പോൾ ഒരു മാസം ആയി ഒരു മടി യും ഇല്ല, ജോലി എല്ലാം ചെയ്യാൻ പറ്റുന്നു

  • @Rameshanm-u6i
    @Rameshanm-u6i 8 месяцев назад

    താങ്ക്സ് ഡോക്ടർ 🥰👍🏻

  • @pushpapm3093
    @pushpapm3093 Год назад

    Thanks.dr.rajesh

  • @solidas1747
    @solidas1747 Год назад +3

    എന്റെ അനിയത്തിയ്ക്ക് Grade:1 ആണ് ഫാറ്റി ലിവർ പക്ഷേ അവൾക്ക് ഒരു ക്ഷീണവും ഇല്ല
    .

  • @muthumon3552
    @muthumon3552 2 месяца назад +2

    ഇതിൽ പറഞ്ഞതൊക്കെ എനിക്കുണ്ട് ഫാറ്റി ലിവറും ഉണ്ട്

  • @sajeerap7581
    @sajeerap7581 Год назад +2

    ഈ ഡോക്ടർ ഏറ്റവും കൂടുതൽ പറഞ്ഞ വിഷയം

  • @joshyjohn3547
    @joshyjohn3547 10 месяцев назад +6

    ഈ ഡോക്ടർ എന്റെ മുത്താണ്

  • @valsalaakarliparamb530
    @valsalaakarliparamb530 Год назад +10

    ഡോക്ടർ താങ്കളുടെ വീട് എവിടെയാണ് പഠിച്ചത് ' എന്താണ് വിദ്യാഭ്യാസ യോഗ്യത എല്ലാം അറിയാൻ ആഗ്രഹമുണ്ട് ഒരു വീഡിയോ സ്വയം പരിചയപ്പെടുത്തി ചെയ്തു കൂടെ

  • @smithasathyan5146
    @smithasathyan5146 2 месяца назад

    ഇടത്തെ ഷോൾഡറിനു വേദന ഉണ്ടാകുമോ

  • @deepudileep1747
    @deepudileep1747 17 часов назад

    Sgpt 28
    Sgot 37, എന്നാൽ സ്കാൻ ചെയ്തപ്പോൾ facty liver grade 1

  • @ummukulsu6050
    @ummukulsu6050 Год назад +7

    ഈ അസുഖത്തിന് ഏത് ഡോക്ടറെ കാണിക്കണം എന്ന് പറഞ്ഞു തരുമോ

  • @FousiyaFousi-pb5ck
    @FousiyaFousi-pb5ck Год назад +1

    Fati liver und ennu paranjal dr saramakkiyedukkunnu . Ath kuzhappa milla ennu parayunnu

  • @ummachikunju..2764
    @ummachikunju..2764 Год назад

    Thank you ❤dr

  • @shinisuresh110
    @shinisuresh110 Год назад

    Thanku doctor

  • @mayooris8318
    @mayooris8318 3 месяца назад

    Sir, ലിവർ കാർസിനൊമ ഒരു വീഡിയോ ചെയ്യാമോ...... Ithu എത്രത്തോളം cure ആകും plz റിപ്ലൈ 🙏🏼🙏🏼

  • @thisiswrang4746
    @thisiswrang4746 8 месяцев назад +2

    Fati li ver grade 1 aa u. Marunnu veno.

  • @mohammedshafim7174
    @mohammedshafim7174 Год назад +1

    സാർ SGP യുംALT 25 ൽ എത്തീയിട്ടും വലത് വാരി എല്ല് ഭാകത്തേ വേദന കുറയുന്നില്ല അത് എന്ത് കൊണ്ടാണ്

  • @labeebaek8947
    @labeebaek8947 Год назад +5

    Thank u sir
    White tea യെ കുറിച്ച് പറയോ dr. അത് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ കുടിക്കാൻ പറ്റോ (ഒരു ദിവസം കുടിക്കാനുള്ള വെള്ളത്തിൽ )

  • @anoopchandran6995
    @anoopchandran6995 Год назад +1

    വളരെ അധികം ന്നനി
    sir

  • @Ankit56753
    @Ankit56753 Год назад +1

    Hi doctor ❤️

  • @AngelsHappyWorld
    @AngelsHappyWorld Год назад +4

    Sir, Gall bladder polyp 7.4 mm and 2 mm polyp homeopathy yil marumo sir, please reply sir ,please

    • @ajilarswathy2779
      @ajilarswathy2779 5 месяцев назад +1

      Pollip enthayi kuravayo enikum und enthekilum promblem undo

  • @jafervppoongode3998
    @jafervppoongode3998 Год назад

    👍👍👍😍❤️💐
    Thanks

  • @shuhaibeettikkal7253
    @shuhaibeettikkal7253 Год назад +6

    Randudivasam mump scan cheythatheyulloo. Grade 1.five symptoms okke und. Ennittum medicine onnum vendann Dr paranju. Gas problem, Kalil neer, uppootti vedana, sandhi vedana liverinte bhagathulla oru discomfort ellam engane marum?. Homeopathianu kanichath. Pleaser reply Dr.🙏

    • @Fayis1341
      @Fayis1341 Год назад +1

      Homeopathi okke kanichal oru karyavum illa
      Pls consult a dr

    • @rasmilajesni7169
      @rasmilajesni7169 9 месяцев назад

      😊

  • @sharafudheenjaseelasharafu3771
    @sharafudheenjaseelasharafu3771 8 месяцев назад +1

    എനിക്ക് ഫാറ്റി ലിവർ ഗ്രേഡ് വൺ ആണ് എനിക്ക് നാവി വേദനയും ബാക്ക് പെയിൻ ഉണ്ടാവാറുണ്ട് അങ്ങിനെ ഉണ്ടാവൽ ഉണ്ടോ

  • @geetharajan378
    @geetharajan378 Месяц назад

    എനിക്ക് fat leaver ഉണ്ട് പക്ഷേ മുഖത്ത് അതിരാവിലെ എണീക്കുമ്പോൾ നല്ല നീര് ഉണ്ട് അത് എന്തിൻ്റെ ലക്ഷണം ആണ് sir

  • @vinusir9306
    @vinusir9306 2 месяца назад

    Thk youuu 🥰🥰🥰🥰

  • @surumischannel7483
    @surumischannel7483 Год назад

    ഇയർ ബലൻസിൻ്റെ പ്രശ്നത്തിന് ബ്രെയിൻ വേദന ഉണ്ടാകുമോ ലെഫ്റ്റ് side

  • @prinsonprinz2365
    @prinsonprinz2365 4 месяца назад

    Enik vayarinju mukalil valathu side thazhap unde 3 year aayit unde pinneh moothrathil pathayum

  • @KKUKKUDOOS
    @KKUKKUDOOS Год назад +7

    എനിക്ക് ഇടക്ക് ശ്വസം വിടാൻ ബുദ്ധിമുട്ട് ഉണ്ട് നെഞ്ചിൽ ഒരു ഭാരവും അനുഭവപ്പെടുന്നു എന്ത് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്

  • @agnescharles5964
    @agnescharles5964 9 месяцев назад

    Ente brother nu lever cancer aanu is it curable. Pls reply

  • @sajithajayathilakan5864
    @sajithajayathilakan5864 Год назад +1

    Dr.grade 1fatti liver und. fruits kazhikumpol athellam ozhivaakanam annu onnu paranjutharumo?

  • @Rameshanm-u6i
    @Rameshanm-u6i 8 месяцев назад

    സത്യം 👍🏻🥰

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Very correct thanks doctor
    Anie

  • @RukkiyaU-h8c
    @RukkiyaU-h8c Год назад +2

    എനിക്ക് ഗ്രേഡ് 1 ഫാറ്റി ലിവർ ഉണ്ട്. മരുന്ന് വേണ്ടെന്ന് ഡോക്ടർ പറഞ്ഞു. മരുന്ന് കഴിക്കണോ? ഏതാണ് മരുന്ന്?

  • @rifasta6288
    @rifasta6288 Год назад +1

    Enikk fatty liver drade 2 und..ith koodathe creatinine level 1.8 anu..protein leakage und..njan enth food kazhikkanam...enth kazhikkan padilla..

    • @Shanuu2495
      @Shanuu2495 9 месяцев назад

      Ippo engne und ?

  • @lekharaju8100
    @lekharaju8100 Год назад +5

    Dr. enik tvm medical college il scan cheythapol fatty lever undennuparanju. vitamin E,vitamin D kazhikkan ezhuthi thannu. enik wait koodivarunnu. athupole mel vayar veerth varunnu. dress vegam vegam tight aakunnu. ithengane mattaan kazhiyum doctor. uppootti pukachil neeru. ith maaraan food enthokkeyanu kazhikkendath, ozhivakkendath. please replay me doctor

  • @ambilybalakrishnan9677
    @ambilybalakrishnan9677 Год назад +1

    ഡോക്ടർ ഓൺലൈൻ കോൺസൽറ്റേഷൻ ഉണ്ടോ.... കാരണം ഞങ്ങൾ റാന്നിയിൽ (പത്തനംതിട്ട ജില്ല) ആണ് താമസിക്കുന്നത്. Pls reply doctor.

  • @abs...creations4590
    @abs...creations4590 3 месяца назад +2

    ഫാറ്റി ലിവെറിനു പറ്റിയ വ്യായാമം എങ്ങനെ എന്നു പറഞ്ഞുതരാമോ

  • @priyam9505
    @priyam9505 Год назад +1

    Thank you sir 👍

  • @achusathyan9727
    @achusathyan9727 Год назад +6

    ചൊറിഞ്ഞു തടിക്കുന്നത് ഒരു symptom അല്ലെ dr??

    • @sayoojkizhur1931
      @sayoojkizhur1931 4 месяца назад

      Yes എനിക്ക് ഉണ്ട്, പുഴു തൊട്ട പോലെ ആവും

    • @ashith4161
      @ashith4161 28 дней назад

      Enik ഉണ്ട് grade2 anu

  • @nusaibathasni6617
    @nusaibathasni6617 Год назад +1

    എനിക്ക് ഭക്ഷണം കഴിക്കാൻ തോന്നില്ല വയർ പെട്ടെന്ന് നിറയും bt weight 75 ആണ് അതിൽ നിന്നും കുറയുന്നില്ല. Endoscoppy ചെയ്തപ്പോൾ അമാശയത്തിൽ നീര് കെട്ടു ഉണ്ട്.ഫാറ്റി ലിവർ കുറച്ചു ഉള്ളു. Bt ക്ഷീണം ഉണ്ട്. കാലിന്റെ അടിയിൽ ഭയങ്കര വേദന ആണ്. അതിനു എന്താ ചെയ്യാ