ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടത് എങ്ങനെ | Savings Bank Account

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 208

  • @PhantomPailey1971
    @PhantomPailey1971 Год назад +8

    നല്ല സൂപ്പർ റിപ്പോർട്ട് പറഞ്ഞുതന്ന സാറിന് അഭിനന്തനങ്ങൾ

  • @johanjomon3752
    @johanjomon3752 3 года назад +117

    Bank സ്റ്റാഫിന്റെ വിചാരം,,, ഇന്ത്യൻ പ്രധാന മന്ത്രി ആണെന്ന് ആണ്,,,, നമ്മുടെ പൈസ കൈകാര്യം ചെയ്യാൻ ഇരിക്കുന്നവർ കുറച്ചു മാന്യത keep ചെയ്യണം,,, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും മാന്യതയില്ലാത്ത ത് അതിൽ

    • @karenhelo3982
      @karenhelo3982 2 года назад

      Ha ha ha.......

    • @leenasubash7235
      @leenasubash7235 2 года назад +1

      സത്യം

    • @antonyjoseph31
      @antonyjoseph31 Год назад +1

      Axis also

    • @shijithp9227
      @shijithp9227 Год назад

      Hundred percent true

    • @darnijohnson7105
      @darnijohnson7105 Год назад +1

      ശരിയാണ്. ഒരു കലണ്ടർ ചോദിച്ചതിന്റെ പേരിൽ സ്റ്റാഫിന്റെ അഹങ്കാരം ഞാൻ നേരിട്ട് കണ്ടതാണ്... 😬

  • @sreerag9935
    @sreerag9935 4 года назад +16

    സാർ, ഒരു സംശയം ഉണ്ടായിരുന്നു
    ഞാൻ 2011 ഇൽ SBT യുടെ സ്റ്റുഡന്റ് A/C തുടങ്ങിയിരുന്നു.വീടിന് കുറെ അകലെ ആയത്കൊണ്ട് പിന്നീട് അത് OPERATE ചെയ്തില്ല,
    എനിക്ക് ക്ലോസ് ചെയ്യണം എന്ന് ഉണ്ട്. പക്ഷെ അതിന്റെ പാസ്ബുക്ക്, debit കാർഡ് എന്നിവ നഷ്ടപ്പെട്ടു. എന്താണ് ചെയ്യേണ്ടത് എന്ന് നിർദ്ദേശിച്ചാൽ വളരെ ഉപകാരപ്രദമായിരിക്കും.

    • @JilvinJacob
      @JilvinJacob 9 месяцев назад

      Branch il sameepikuka

  • @MUBEENOK
    @MUBEENOK 8 месяцев назад +3

    Freez ആയ a/c ഈ രീതിയിൽ close ചെയ്യാൻ കഴിയുമോ?

  • @user-my6zu7rk5h
    @user-my6zu7rk5h 2 года назад +3

    Njan zero balance account an eduthath. Ennal ipom 2000rs hold cheyth vachirikunnu. Canarabank.

  • @Harithaharitha-n2b
    @Harithaharitha-n2b 9 месяцев назад +2

    Death ആയ ഒരാളുടെ അക്കൗണ്ട് എങ്ങനെ യാ ക്ലോസ് ചെയ്യുന്നത് എങ്ങനെ യാ അങ്കിൾ plz റിപ്ലൈ

    • @vkadarsh
      @vkadarsh  9 месяцев назад

      നോമിനി ഉണ്ടെങ്കിൽ അത് നോമിനിക്ക് കൈകാര്യം ചെയ്യാം.
      അതായത് ആർക്കൊക്കെയാണോ ഈ തുക അർഹതപ്പെട്ടത് അവർക്ക് നോമിനി വഴി ഈ തുക കിട്ടും.
      നോമിനി ഇല്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ്, ലീഗൽ ഹയേഴ്സ് സർട്ടിഫിക്കറ്റ്, ലീഗൽ ഹയർ ആയി വരുന്നവരുടെ തിരിച്ചറിയൽ രേഖ എന്നിവയുമായി ബാങ്ക് മാനേജരെ കാണുക.

    • @Harithaharitha-n2b
      @Harithaharitha-n2b 9 месяцев назад +1

      @@vkadarsh പെൻഷൻ കട്ട് ചെയ്യാനും ഏറ്റി യമ് കാർഡ് കട്ട് ചെയ്യാൻ അതിനു എന്താ ചെയ്യണ്ടേ ഒന്ന് പറഞ്ഞു തരുമോ അങ്കിൾ

    • @vkadarsh
      @vkadarsh  9 месяцев назад

      @@Harithaharitha-n2bപെൻഷൻ ലഭിക്കുന്ന ഓഫീസിൽ ഡെത്ത് സർട്ടിഫിക്കറ്റ് നൽകുക, അവർ ബാങ്കിലേക്ക് പെൻഷൻ ആയക്കുന്നത് നിർത്തും.
      ബാങ്ക് അക്കൗണ്ടുള്ള ശാഖാ മാനേജർക്ക് ഡെത്ത് സർട്ടിഫിക്കറ്റ് വച്ച് അപേക്ഷ നൽകിയാൽ എടിഎം കാർഡും അക്കൗണ്ടും മരവിപ്പിച്ച് തരും

    • @Harithaharitha-n2b
      @Harithaharitha-n2b 9 месяцев назад

      @@vkadarsh ok

    • @Harithaharitha-n2b
      @Harithaharitha-n2b 9 месяцев назад +1

      @@vkadarsh tnx

  • @FanFightFunVideos
    @FanFightFunVideos 2 года назад +3

    Sir,
    ഞാൻ പ്ലസ്ടുവിൽ പഠിക്കുന്ന കാലം 2009-2010 സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഒറിയൻന്റെൽ ബാങ്ക് ഓഫ് കോമേഴ്‌സ്, കോര്പറേഷൻ ബാങ്ക് എന്നീ 4 ബാങ്കുകളിൽ STUDENT അക്കൗണ്ട് എടുത്തിരുന്നു, ഇത് പിന്നെ ഉപയോഗിച്ചിട്ടില്ല, ക്ലോസ് ചെയ്തിട്ടുമില്ല, ഇത് ഭാവിയിൽ പ്രശ്നം ആകുമോ?.
    ഇപ്പോൾ SBI അക്കൗണ്ട് ആണ് ഉപയിഗിക്കുന്നത്.

  • @anishap51
    @anishap51 Год назад +1

    Sir demat account close chayyunnathum. Athinte use um paranj oru vedios edane🙏

  • @arunkthadathilerumely9998
    @arunkthadathilerumely9998 5 лет назад +6

    Sir , anik use chyatha 2 salary account udd.athu telugana state il aanu account ullath..athu nammuk Kerala branch poya close chyan okkumoo

  • @antonyjoseph31
    @antonyjoseph31 Год назад +2

    Post office bank is the best option

  • @geethumohangeethu.7295
    @geethumohangeethu.7295 4 года назад +3

    എനിക്ക് നിലവിൽ 8 അക്കൗണ്ട് ഉണ്ട്.. യൂണിയൻ. canera. Iob. ഇന്ത്യൻ. idbi. south indian. ബാങ്ക് ഓഫ് ഇന്ത്യ.....

    • @shanoop95390
      @shanoop95390 4 года назад +1

      രണ്ടെണ്ണം കൂടി ഉണ്ടായിരുന്നെങ്കിൽ.......

    • @nimraz9979
      @nimraz9979 3 года назад +1

      4 എണ്ണം കൂടി തുടങ്ങിയ ഒരു ഡസൻ ആകുമല്ലോ

  • @vvstrolls
    @vvstrolls 2 года назад +5

    ഉപയോഗിക്കാതിരുന്നാൽ automatically close ആകുമോ?

  • @AnasAnas-mc2eq
    @AnasAnas-mc2eq 5 месяцев назад +1

    Balance maintanance ചാർജ് ഉണ്ടെങ്കിൽ അടക്കേണ്ടി വരുമോ

  • @mohamedkorattiyil4437
    @mohamedkorattiyil4437 4 года назад +6

    Hdfc ബാങ്കിൽ 3വർഷമായി യാതൊരു ഇടപാട് ഇല്ല അതു കൊണ്ടു വല്ല പ്രശ്നങ്ങൾ ഉണ്ടോ ഞാൻ അതു തുടരാൻ agrahikunnilla ഇനി ക്ലോസ് cheyyendathundo അതു ഇപ്പോൾ clossayi കാണില്ലേ

    • @vkadarsh
      @vkadarsh  4 года назад

      അവിടെ വായ്പ ഉണ്ടോ

    • @mohamedkorattiyil4437
      @mohamedkorattiyil4437 4 года назад

      @@vkadarsh ഇല്ല

    • @sams-eo7xh
      @sams-eo7xh Год назад

      നിങ്ങളുടെ അകൗണ്ട് close ചെയ്തോ

  • @veenakunjuraman2365
    @veenakunjuraman2365 7 месяцев назад +1

    പഴയ സാലറി account 7years ആയി യൂസ് ചെയ്യുന്നില്ല ATM ഉം ചെക്ക് ബുക്കും ഇപ്പോൾ കയ്യിലില്ല ഈ അക്കൗണ്ട് close ചെയ്യാൻ പറ്റുമോ

  • @mohamedkorattiyil4437
    @mohamedkorattiyil4437 4 года назад +39

    മൂന്നു വർഷമായി ഇടപാട് ഇല്ലാത്ത ബാങ്കിൽ ഫൈൻ ആകുമോ

    • @baisyashikh1207
      @baisyashikh1207 3 года назад +2

      SBI bank entay kayyinnu cash vaangy...after 3 year

    • @aflalameer7856
      @aflalameer7856 3 года назад +2

      @@baisyashikh1207 ethra fine eedaakki

    • @johnydavid3922
      @johnydavid3922 3 года назад

      @@aflalameer7856 ₹23

    • @kuriakosepaul112
      @kuriakosepaul112 Год назад

      Boi Annel nalla fine varum

    • @user-gt6pq5ed1r
      @user-gt6pq5ed1r 11 месяцев назад

      ​@@kuriakosepaul112എനിക്ക് വന്നില്ലല്ലോ

  • @Afsalachu-ht3eh
    @Afsalachu-ht3eh Месяц назад

    Sir,എന്റെ account -30000 ആയി ഇതിൽ എന്തേലും കുഴപ്പം ഉണ്ടോ ബാങ്കിൽ ചോദിച്ചപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന account ആണെങ്കിൽ close ചെയ്ത് വീണ്ടും ഉപോയോഗിക്കുക ഇല്ലെങ്കിൽ ഉപേക്ഷിക്കുക എന്നാണ് bajaj emi എടുത്തു മൈനസ് ആയതു ആണ് അറിയാതെ ആരെങ്കിലും പൈസ ഇട്ടാൽ അത് മൈനസ് ആയി കൂടി കൊണ്ടിരിക്കുന്നു

  • @jihank1804
    @jihank1804 2 года назад +2

    Do we need to visit the home branch to close?? Or can we close it from any branch??

  • @mohamedkorattiyil4437
    @mohamedkorattiyil4437 5 лет назад +9

    2 വർഷം use ചെയ്യാത്ത a/c ക്ളോസ് ചെയ്യുമ്പോൾ ഫൈൻ ഈടാക്കുമോ എന്നാൽ അത് എത്ര വരും pls

    • @travelexposing
      @travelexposing 5 лет назад

      നെഗറ്റീവ് ബാലൻസ് എത്രയുണ്ട്

    • @travelexposing
      @travelexposing 5 лет назад

      @@binoyk4553 നിലവിൽ കുഴപ്പമൊന്നുമില്ല പക്ഷേ നെഗറ്റീവ് ബാലൻസ് നടന്നുകഴിഞ്ഞാൽ കൂടിക്കൂടി വരും അക്കൗണ്ട് ആവശ്യമില്ലെങ്കിൽ എത്രയുംവേഗം എത്ര രൂപയാണോ നെഗറ്റീവ് അത്രയും രൂപ ഇട്ടശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുക

    • @sherint5585
      @sherint5585 2 года назад

      2 years maintenance fee kodkendi varum..

  • @malhannoushad7406
    @malhannoushad7406 3 года назад +4

    Account is closed when there is no balance in minimum balance account

  • @eldoks8076
    @eldoks8076 2 года назад +1

    Thank you for the information

  • @05abhinavvinod59
    @05abhinavvinod59 4 года назад +1

    എനിക്ക് ദുബായ് ബാങ്ക് ഓഫ് ബരൊദ യിൽ അക്കൗണ്ട് 10കൊല്ലം ആയി അതു ഉപയ്പ്കികുന്നില്ല.അക്കൗണ്ട് നമ്പർ ഞാൻ മറന്നു പോയി .ഞാൻ ഇപ്പോൾ ഇന്ത്യയിൽ ആണ് ഉള്ളത് എനിക്ക് എങ്ങനെ അക്കൗണ്ട് ക്ലോസെ ചെയ്യാൻ കഴിയും

  • @anusree5684
    @anusree5684 Месяц назад

    2013 start cheytha account nilavil cut ayi.... Athu recover cheyth edukkavo

  • @rajeshthidilpongi6511
    @rajeshthidilpongi6511 4 года назад +3

    Sir, nri account close ചെയ്യണ്ടതുണ്ടോ 6 വർഷമായി sbi ഞ്യാൻ upayogikkareella. ഒരു edapadum നടത്തിയിട്ടില്ല. ഡെബിറ്റ് കാർഡും chekkum തന്നിരുന്നു. ഭാവിയിൽ വല്ല prasanabum ഉണ്ടാകുമോ

  • @krishnakumarkumar534
    @krishnakumarkumar534 4 года назад +4

    Sir, ഞാൻ ഖത്തറിൽ നിക്കുന്ന സമയത്ത് തുടഗിയ അക്കൗണ്ട് (NRE &NRO ) രണ്ടും 4 വർഷമായി ഉപയോഗിക്കുന്നില്ല. Randum ഖത്തർ നമ്പറുമായി ലിങ്ക് ആണ്. ഇത് ക്ലോസ് ചെയ്തു പുതിയ അക്കൗണ്ട് എടുക്കാൻ പറ്റുമോ

    • @Vavahashsim09
      @Vavahashsim09 4 года назад

      ഞാൻ മറുപടി തരുന്നതിന് ക്ഷമചോദിക്കുന്നു
      താങ്കൾ എടുത്തിരിക്കുന്ന അക്കൗണ്ട് റീ ഓപ്പൺ ചെയ്യാവുന്നതാണ് ഏതാണോ ബാങ്ക് ബാങ്കുമായി ബന്ധപ്പെട്ടാൽ താങ്കളുടെ നിലവിലുള്ള മൊബൈൽ നമ്പർ;ഈമൈൽ എന്നിവ അപ്ഡേറ്റ് ചെയ്തു നൽകുന്നതാണ്

  • @jolsinirajappan2584
    @jolsinirajappan2584 13 дней назад

    Copretive account ചെയ്യുന്നതെങ്ങ
    Cooperative bank account close ചെയ്യേണ്ട വിധം

  • @SunilKumar-rp4pu
    @SunilKumar-rp4pu Год назад

    മൂന്നുപേർ ചേർന്ന് എടുത്ത ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരാൾക്ക് മാത്രം ക്യാൻസൽ ചെയ്യാൻ പറ്റുമോ...

  • @raghunathvenkot
    @raghunathvenkot Год назад

    Account close cheithatha. Athilek pine cash varumo? Mutchul fund cash... Vere account link cheyyan pattunilla

  • @Harshad-d1x
    @Harshad-d1x 3 года назад +3

    Sir ente salary account njn eppo upayogikkunnila but athil balance chekk cheyubol ledjer balance und അത് ethanu Aaa amound enikk kittumo

  • @mohamedkorattiyil4437
    @mohamedkorattiyil4437 4 года назад +1

    Gulfil ജോലി ചെയ്യുന്നത് കൊണ്ട് നാട്ടിൽ പോകുമ്പോഴേക്കും ഇപ്പോൾ സaaത്യമല്ല ബാങ്കിൽ ലോൺ ഇല്ല യാതൊരു ഇടപാടും ഇല്ല ഡെബിറ്റ് കാർഡ് ചെക്കുബുക് പാസ്സ്ബുക്ക് ഉണ്ട് ബാങ്കിൽ പൈസയും ഇല്ല

  • @maliniksmaliniks3208
    @maliniksmaliniks3208 4 года назад +2

    SBl യിൽ ESI ആവശ്യത്തിന് അക്കൗണ്ട്‌ ഉണ്ട് .SBl ഉപദ്രവമാണ്
    0 ബാലൻസ് തരുന്നുമില്ല. ESI യിൽ SBl account നിർബന്ധം പറയുന്നു, ഇതിന് പരിഹാരം? മിനിമം Balance, ATM etc, Cash പിടിക്കുന്നു.

    • @vkadarsh
      @vkadarsh  4 года назад

      എസ് ബി ഐ നിലവിൽ മിനിമം ബാലൻസ് ചാർജ് എടുക്കുന്നില്ല എന്നാണറിവ്. എസ് ബി ഐ യിൽ മറ്റൊരു ശാഖയിലും അക്കൗണ്ട് ഇല്ലെങ്കിൽ ഈ അക്കൗണ്ട് ജൻ ധൻ (സീറോ ബാലൻസ്) ആക്കി മാറ്റി തരാൻ അപേക്ഷ നൽകുക. വളരെ പരിമിതമായ എണ്ണം ഇടപാടുകൾക്കുള്ളതാണ് ജൻ ധൻ അക്കൗണ്ടുകൾ

  • @annieantony5571
    @annieantony5571 Год назад

    മരണപ്പെട്ട ആളുടെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ട് അവകാശിക്കു ക്ലോസ് ചെയ്യാമോ? എങ്കിൽ എങ്ങനെയെന്നു വിശദീകരിക്കാമോ?

  • @silvasunitha
    @silvasunitha 8 месяцев назад

    സൗത്ത് ഇന്ത്യൻ ബാങ്ക് ന്റെ അകൗണ്ട് നമ്പർ മാറാതെ എനിക്കു sbi യിൽ അതെ അകൗണ്ട് കിട്ടുമോ /portable

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 2 года назад +1

    Thank you sooooo much 🙏🙏🙏

  • @Pathuz1435S
    @Pathuz1435S 8 месяцев назад

    Account close akiya athil edutha phone pay pinne pokule...oru no 2 bank account und onn ggpy athan ipo use onn phone pay apo ക്ലോസ് ആകേണ്ട Account phone pay തനിയെ pokule

  • @muhammedrizan7840
    @muhammedrizan7840 2 года назад +1

    Sir ബാങ്ക് അക്കൗണ്ട് ഇൽ ഉള്ള പേര് മാറ്റാൻ പറ്റുമോ?

  • @shabeebmkd2670
    @shabeebmkd2670 5 лет назад +3

    Valued information
    Tks sir

  • @prasanthkumar3380
    @prasanthkumar3380 6 месяцев назад

    Thankyou.. 🌹

  • @toxichulk2972
    @toxichulk2972 3 года назад +10

    അടിപൊളി നന്നായി വിവരിച്ചു തന്നെ തന്നെ പറഞ്ഞു 😍😍😍 very help full

    • @vkadarsh
      @vkadarsh  Год назад

      Thanks

    • @ദണ്ട
      @ദണ്ട Год назад

      ​@@vkadarsh account റദ്ദ് ചെയ്ത ശേഷം ഡാറ്റ ബാങ്ക് സൂക്ഷിക്കുമോ.

  • @cyberpunk6850
    @cyberpunk6850 5 лет назад +2

    Active allatha negetive balance ulla account enth cheyyum.Negetive kore ayi kazhinj bank enthenkilum nadapady edukkumo?

    • @vkadarsh
      @vkadarsh  5 лет назад +4

      സാധാരണഗതിയിൽ ഇല്ല

  • @majidamol6455
    @majidamol6455 Год назад

    Canara bank account varshangalayi use ചെയ്യുന്നില്ല, but കാലം കഴിയുംതോറും -balance കൂടി കൂടി വരുന്നു.. അതെന്തു konda... Msg വരുന്നുണ്ട്.. But aa account varshangalayi use aakathe

  • @krishnadasanp9614
    @krishnadasanp9614 Год назад

    സുപ്പർ👌👌

  • @kunjol5291
    @kunjol5291 2 года назад +1

    Enikku 2 SBI account vere vere branchial.onnu inoperative ayittundu..matte accountil cash edukkan poyappol kittiyilla .avar kyc update akkan pattilla,ithinu CIF no transfer cheyynm paranju.matte bank vere state il ayathondu povan kazhiyilla.entha cheyya cash kittan?

    • @kunjol5291
      @kunjol5291 2 года назад

      Pinne avar paranju inoperative account nallatha,ivdathe 0 balancil thudangiya account anu

  • @unninichurajendran6050
    @unninichurajendran6050 3 года назад +2

    5വർഷം ആയി ഉപയോഗിക്കാത്ത അക്കൗണ്ട് തനിയെ close ആവില്ലേ. 0 ബാലൻസ് ആണ്

  • @surayyasajeer1280
    @surayyasajeer1280 2 года назад +1

    Close ചെയ്ത account re open cheyyan പറ്റുമോ

  • @Achu_Achu-s6k
    @Achu_Achu-s6k Год назад

    Bro ente salary account an sbi ipo google pay upayogich cash theernu nthakulum preshan varo🙂

  • @RajeshKumar-yw4qk
    @RajeshKumar-yw4qk 9 месяцев назад

    Sir, എനിക്ക് indus bank ന്റെ ഒരു അക്കൗണ്ട് ഉണ്ട് അതിൽ മിനിമം balance keep ചെയ്യാത്തതിനാൽ gpay യിൽ അക്കൗണ്ട് balance നോക്കിയപ്പോൾ -6000 കാണിക്കുന്നു.... എന്ത് ചെയ്യണം???

    • @vkadarsh
      @vkadarsh  9 месяцев назад

      ഒന്നും ചെയ്യണ്ട !

  • @hd.95
    @hd.95 3 года назад +5

    മൂന്നു വർഷത്തിലേറെ inactive ആയി കിടക്കുന്ന സ്റ്റുഡന്റ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ചെന്നപ്പോൾ ഫോട്ടോ,id എല്ലാം കൊടുത്തിട്ട് വീണ്ടും ആക്റ്റീവ് ആക്കിയിട്ടേ ക്ലോസ് ചെയ്യാൻ പറ്റുകയൊള്ളൂന്ന് പറയുന്നു..അതിന്റെ ആവശ്യമുണ്ടോ?? (South Indian Bank)

  • @vipinvipin6122
    @vipinvipin6122 Год назад

    Bank account മറ്റൊരു Bank ലേക്ക് transfer ചെയ്യാൻ പറ്റുമോ (മറ്റൊരു ബ്രാഞ്ച് ലേക്ക് അല്ല

    • @vkadarsh
      @vkadarsh  Год назад

      അതെന്തിനാ? ആ ബാങ്കിൽ ഒരു അക്കൗണ്ട് എടുത്ത ശേഷം നിലവിലെ അക്കൗണ്ട് തുക അങ്ങോട്ട് പുതിയതിലേക്ക് മാറ്റിയാൽ പോരെ

  • @shafeervilliappally6574
    @shafeervilliappally6574 5 лет назад +1

    sir enikk federal bankil oru NRI account undaayirunnu.oru 5 varshamaayi account upayogichirunnilla,ipol njan ee account reactivate cheyyan vendi bankil vilichapol ee account close aayi enna avar parayunnath.ennod oru puthiya account thudangan vendi parayunnu.ente letter illathe account close cheyyan pattumo..accountil balance zero aayirunnu..ini njan enth cheyyanam..pls give me reply

  • @SarathSarath-td4ss
    @SarathSarath-td4ss 4 месяца назад

    Ente account bonus ayi eni athil pissa vannal pikumo aa bankel vere account pattum

  • @sreemathitv5945
    @sreemathitv5945 9 месяцев назад

    Bankil ninnutharunna form duplicate aanu bank tharunnath photostat form aanu

  • @renjanvjoy701
    @renjanvjoy701 2 года назад

    Sir, എൻ്റെ അക്കൗണ്ട് close ചെയ്യാൻ ആഗ്രഹിക്കുന്നു ,പക്ഷേ രണ്ട് ഫിനാൻസ് ൽ EMI ഉണ്ട്, അപ്പോൽ ഈ അക്കൗണ്ട് ക്ലോസ് ചെയ്യാൻ പറ്റുമോ??

  • @anshadah1149
    @anshadah1149 3 года назад +2

    Sir njan federal bankil 3000 account balance il anu account start cheytee
    Pakshe ippo 3,4 weeks ayitu nte accountil 3000 rs illa appo avr nammalndeyil ninu മൈനസ് cheyoo

  • @farooqueki9082
    @farooqueki9082 Год назад

    Close cheyyathe vechal enthu sambavikkum

  • @shahalap9248
    @shahalap9248 4 года назад +1

    മൊബൈൽ ഫോണിൽ digi അക്കൗണ്ട് യെങ്ങനെ forget ചെയ്യാം. രണ്ടാമതായി ഓപ്പൺ cheyan

  • @nandhuprasannan8771
    @nandhuprasannan8771 Год назад +3

    Punjab national Bank oru Rupa self transfer cheythal appo thanne debt aakum..so close chynm

  • @rajanikg7922
    @rajanikg7922 Год назад

    Minus vanna account cancel cheyyumboll ndhann ptoblems

  • @sreekalaajoykumar9406
    @sreekalaajoykumar9406 2 года назад +1

    Can we reopen closed account?

  • @shamlabilal9583
    @shamlabilal9583 5 лет назад +2

    Zero balance acound njan eduthirunnu athinu atm card undu 3 varsham kondu upayogikkunilla
    E account oru varshathinu munpu active akkan poyappol 3600 Rs adakkan paranju athinu shesham upayogikkandannu karuthi closs cheyumpol e thuka adakkendathayi varumo plz rpl

  • @sandralibin4195
    @sandralibin4195 Год назад

    എനിക്ക് യൂണിയൻ bankl ac. Undu. Oru perzonal loarn ഉണ്ടായിരുന്നു. ഇടയ്ക്ക് അത് pending aayi. Kurachu cash aa ac. വരികയും അത് ഡെബിറ്റ് ആകുകയും ചെയ്തു. Bt ലോൺ പിടിച്ചിട്ടില്ല എന്ന് loarnkar പറയുന്നു. Ac cash illa. ithu close cheyyan pattumo

    • @vkadarsh
      @vkadarsh  Год назад

      യൂണിയൻ ബാങ്ക് ശാഖയിൽ അന്വേഷിച്ചാൽ അവർ സഹായിക്കും

  • @sumeshkotty5076
    @sumeshkotty5076 2 года назад

    ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ഉടമ മരണപ്പെടുകയും അക്കൗണ്ടിൽ നോമിനിയുടെ പേര് ചേർത്തില്ല ഇത് എങ്ങനെയാണ് ക്യാൻസൽ ചെയ്യുക

  • @sayyidaraoof3000
    @sayyidaraoof3000 2 года назад

    Sir ente peril ex husband njan ariyathe acnt open akki .njan ippo new account thudangan poyappayan arinjath.ini ad close akkanenkil endu cheyyum .aaa account n atm pass bookum undo ennariyilla.ath kittanum vayiyilla.adonnum illathe engane close akum

  • @shihab86
    @shihab86 3 года назад +2

    Super 👍

  • @Myyoutube-d3u
    @Myyoutube-d3u 2 года назад

    ഞാൻ ഓപ്പൺ ചെയിതു അന്ന് തന്നെ പൈസ എടുക്കണം എന്ന് പറഞ്ഞു പക്ഷേ പറ്റിയില്ല പക്ഷേ വീണ്ടും കട്ട്‌ ആയി പോകുമോ

  • @dhaneshk7108
    @dhaneshk7108 3 года назад

    എൻ്റെ അമ്മക്ക് ബാങ്കിൽ രണ്ട് അക്കൗണ്ട് ഉണ്ടായിരുന്നു'' അതിൽ ഇടപാട് നടന്ന് കൊണ്ടിരിക്കുന്ന അക്കൗണ്ട് അറിയാതെ ക്ലോസ് ചെയ്യതു കിട്ടി കൊണ്ടിരുന്ന ഈ അനുകുല്യങ്ങൾ എനികിട്ടാൻ എന്ത് ചെയ്യണം

    • @vkadarsh
      @vkadarsh  3 года назад

      ഒരു ബാങ്കിൽ ഒരു അക്കൗണ്ട് മാത്രമേ ജൻ ധൻ അക്കൗണ്ട് ആയി നിലനിർത്താൻ ആകൂ

  • @irfanirz7510
    @irfanirz7510 Год назад +1

    Sir ഞാൻ ആദ്യം account തുടങ്ങിയത് zero balanced ആയിട്ടാണ് പിന്നെ 3000 account ആക്കി കുറെ മാസം ആയിട്ട് അതിൽ minimum balance ഇല്ലാത്തിരുന്നു ഇനി ഞാൻ clsoe ചെയ്യുക ആണേൽ അവർ ഫൈൻ ഒരുപാട് fine മേടിക്കുമോ 🙂 federal bank ആണ് account

    • @ft.dinkan
      @ft.dinkan Год назад

      Account close cheytho 🥲

    • @Adx844
      @Adx844 4 месяца назад

      Entha current status

  • @sakkharivalappil4377
    @sakkharivalappil4377 5 лет назад

    sirwhich bank best NRE account ?

  • @babilubishma2750
    @babilubishma2750 3 года назад

    Sir close cheythu kazhinjo appol thanne new account aa bankok thanne open cheyan pattumo

  • @Sanchari_98
    @Sanchari_98 2 года назад

    Sbi ക്ക് ഇപ്പൊ സീറോ ബാലൻസ് അക്കൗണ്ട് ഉണ്ടോ?? ഞാൻ ഒരു നോർമൽ സേവിങ്സ് അക്കൗണ്ട് എടുക്കാൻ ഇരിക്കുന്നു. പക്ഷെ പഴയ ഒരു zero ബാലൻസ് അക്കൗണ്ട് ഉണ്ട്‌. inactive ആണ് . പുതിയതെടുക്കാൻ അത് ക്ലോസ് ചെയ്യണം എന്നുണ്ടോ??

    • @vkadarsh
      @vkadarsh  2 года назад

      അത് ആക്ടീവ് ആക്കിയെടുക്കൂ

    • @Sanchari_98
      @Sanchari_98 2 года назад

      @@vkadarsh ബാങ്കിൽ ചോദിച്ചപ്പോൾ പുതിയത് എടുക്കാൻ പറഞ്ഞു. എനിക്ക് ഒരു നോർമൽ അക്കൗണ്ട് ആയിരുന്നു ആവശ്യം.

    • @FanFightFunVideos
      @FanFightFunVideos 2 года назад

      @@vkadarsh
      Sir,
      ഞാൻ പ്ലസ്ടുവിൽ പഠിക്കുന്ന കാലം 2009-2010 സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഒറിയൻന്റെൽ ബാങ്ക് ഓഫ് കോമേഴ്‌സ്, കോര്പറേഷൻ ബാങ്ക് എന്നീ 4 ബാങ്കുകളിൽ STUDENT അക്കൗണ്ട് എടുത്തിരുന്നു, ഇത് പിന്നെ ഉപയോഗിച്ചിട്ടില്ല, ക്ലോസ് ചെയ്തിട്ടുമില്ല, ഇത് ഭാവിയിൽ പ്രശ്നം ആകുമോ?.
      ഇപ്പോൾ SBI അക്കൗണ്ട് ആണ് ഉപയിഗിക്കുന്നത്.

  • @jamsheerjamsheer9848
    @jamsheerjamsheer9848 2 года назад

    കാൻസൽ ചെയ്താൽ വേണമെങ്കിൽ സ്റ്റൈറ്റ് മെന്റ് കിട്ടുമോ

  • @RajaKumar-oc4yj
    @RajaKumar-oc4yj 4 года назад +2

    Very useful

  • @saurafpooyamkutty
    @saurafpooyamkutty 5 лет назад

    കറന്റ് അക്കൗണ്ട്‌ ക്ലോസ് ചെയ്യും മുൻപ് ഒരു വർഷത്തെ എങ്കിങ്ക്കിലും ട്രാൻസ്ആക്ഷൻ ഡീറ്റെയിൽസ് എടുക്കേണ്ട? അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിൽ ലോൺ അപ്ലൈ ചെയ്യുമ്പോൾ അത് ആവിശ്യം വരില്ലേ? ക്ലോസ് ചെയ്ത അക്കൗണ്ട്‌ ട്രാൻസ്ആക്ഷൻ ഡീറ്റെയിൽസ് കിട്ടുമോ?

  • @movihub4907
    @movihub4907 2 года назад

    വണ്ടി ലോൺ എളുപ്പം കിട്ടാൻ ഏതാ നല്ലതു

  • @movihub4907
    @movihub4907 2 года назад

    ഏറ്റവും നല്ല accund ഏതാ നല്ലതു അറിയുന്നവർ പറയുമോ

  • @Sona_cheppu
    @Sona_cheppu 3 месяца назад

    Close cheyanm engil endheka vennam

  • @farismv6533
    @farismv6533 2 года назад +2

    Fed 8000 മൈനസിൽ കിടക്കുന്നു ക്ലോസ് ചെയ്യുമ്പോൾ എത്ര അവർ പിടിക്കും?

  • @najeemh4674
    @najeemh4674 5 лет назад +6

    സാർ NRE account close ചെയ്തില്ലെങ്കിൽ ഭാവിയിൽ എന്തെങ്കിലും പ്രശനം ഉണ്ടോ

  • @amalnadh9608
    @amalnadh9608 4 года назад +1

    എന്റെ account Pune yilu ആണ്,Work kazhinju ponnu ippo balance -300 lum thazhe പോകുന്നു,അവിടെ പോകാൻ സാധിക്കില്ല
    ,അതിന്റെ കേരളത്തിന്റെ ശാഖകളിൽ പോയാൽ മതിയോ ,Stop cheyyan

  • @vaniv1105
    @vaniv1105 3 года назад +1

    Sir, enikk oru account und but athu close cheyyathalle vere account open cheyyan pattu

    • @vkadarsh
      @vkadarsh  3 года назад +1

      അത് ക്ലോസ് ചെയ്യണമെന്നില്ല

    • @vaniv1105
      @vaniv1105 3 года назад +1

      Oru south indian bank account 2 enam edukkan patto pazhayyath close cheyyathe

  • @samjose222
    @samjose222 3 года назад +1

    Sbi insta saving അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണോ

    • @ash_in_ash
      @ash_in_ash 3 года назад

      6മാസത്തേക്ക് ഉള്ളു... എനിക്ക് ഇന്ന് പണി കിട്ടി

  • @JishaTK-rl6yq
    @JishaTK-rl6yq 6 месяцев назад

    Google pay vazhiyanu chat cheyunnathu athu nirthalakan andhannu cheyedadhu

  • @akshayclt2071
    @akshayclt2071 2 года назад +2

    Close cheyyenda accoundil cash mines aanenkil entha cheyya

  • @noufalkhan2642
    @noufalkhan2642 4 года назад +2

    Negative balance ulla account close cheythal athinn aa negative amount nalkanamo

    • @mubashiramol4052
      @mubashiramol4052 4 года назад

      ഈ ചോദ്യത്തിന് മറുപടി കിട്ടിയില്ല

    • @sadiqvk6405
      @sadiqvk6405 3 года назад

      നൽകണം

  • @haris8010
    @haris8010 5 лет назад +2

    ക്ലോസ് ചെയ്യുമ്പോൾ മിനിമം ബാലൻസ് കീപ്ചെയ്യാത്തതിന് വന്ന ചാർജ് അടക്കേണ്ടിവരുമോ

  • @deepurpillai6641
    @deepurpillai6641 3 года назад

    നമ്മൾ അക്കൗണ്ട് close cheyathal നമ്മുടെ ഡാറ്റസ് എല്ലാം അവരുടെ kayil thanne udakumoo

    • @vkadarsh
      @vkadarsh  3 года назад +1

      എന്തൊക്കെ ഡാറ്റ ആണു ഉദ്ദേശിച്ചത്.
      അക്കൗണ്ട് ഇടപാടിലെ വരവും പോക്കും ആണെങ്കിൽ അത് നിശ്ചിത വർഷം അക്കൗണ്ട് ക്ലോസ് ചെയ്താലും ഇല്ലെങ്കിലും അങ്ങനെ തന്നെ വയ്ക്കണം. നിയമപരമായ കാര്യമാണത്.

  • @ziaphai7678
    @ziaphai7678 3 года назад

    Credit card നിർത്തി കൊണ്ട് savings അക്കൗണ്ട് close ചെയ്യാൻ പറ്റുമോ??

    • @vkadarsh
      @vkadarsh  3 года назад +1

      മറ്റേതെങ്കിലും ബാങ്കിൽ എസ് ബി അക്കൗണ്ട് ഉണ്ടെങ്കിൽ പറ്റും. എന്റെ ഒരു‌ ക്രെഡിറ്റ് കാർഡ് ഇങ്ങനെയാണ്, ആ ബാങ്കിൽ ഇന്നേ വരെ എനിക്ക് എസ് ബി അക്കൗണ്ട് ഇല്ല.

    • @binoyk4553
      @binoyk4553 3 года назад

      @@vkadarsh Sir Ethu bank credit card Anu Us chayunath

    • @vkadarsh
      @vkadarsh  3 года назад

      @@binoyk4553 Union Bank of India

  • @kjjkkj8844
    @kjjkkj8844 3 года назад

    Sir
    ഫാദർ മരിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ട് എങ്ങനെയാണ് close. ചെയ്യുന്നത്.

    • @vkadarsh
      @vkadarsh  3 года назад

      ഡെത്ത് സർട്ടിഫിക്കറ്റും ലീഗൽ ഹയർഷിപ്പ് രേഖയുമായി ബാങ്ക് ശാഖയിൽ അപേക്ഷ നൽകുക.

    • @kjjkkj8844
      @kjjkkj8844 2 года назад

      അനന്തരാവകാശ സർട്ടിഫിക്കറ്റുണ്ട്.
      അപേക്ഷ കൊടുക്കുമ്പോൾ അനന്തരാവകാശികൾ എല്ലാവരും ചെല്ലണോ.

    • @kjjkkj8844
      @kjjkkj8844 2 года назад

      Cash.
      ബാക്കിയുള്ളത് ഇന്ത്യൻ പിന്തുടർച്ചവകാശ നിയമപ്രകാരം അനന്തരാവകാശികളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റാൻ അനന്തരാവകാശികളിൽ ആരെങ്കിലും അപേക്ഷ കൊടുത്താൽ മതിയോ

  • @nichoosnichu1025
    @nichoosnichu1025 4 года назад +2

    എങ്ങനെ അകൗണ്ട് റീഓപ്പൺ ചെയ്യുക

    • @vkadarsh
      @vkadarsh  4 года назад

      KYC (തിരിച്ചറിയൽ) രേഖ കൊടുത്ത് അക്കൗണ്ട് സക്രീയമാക്കി എടുക്കുക.

  • @mohamedkorattiyil4437
    @mohamedkorattiyil4437 5 лет назад

    Thanku

  • @Keralavideos-s7r6k
    @Keralavideos-s7r6k 3 года назад +2

    ബാങ്കിൽ പൈസ ഇട്ടില്ലെങ്കിൽ പ്രശ്നം തീർന്നില്ലേ
    എന്തിനി ക്ലോസ് ചെയ്യണം

  • @adwithmacreation8074
    @adwithmacreation8074 3 года назад

    close chytha acound open cheyyunnath yengene athinu chrge eedaakkumo

    • @vkadarsh
      @vkadarsh  3 года назад +1

      ക്ലോസ് ചെയ്ത അക്കൗണ്ട് ക്ലോസ് ആയി പോയില്ലെ

  • @ragidas6301
    @ragidas6301 2 года назад

    Account pudhukkan pattumo

  • @NishaNisha-yo6hx
    @NishaNisha-yo6hx 4 года назад

    അകൗണ്ട്. ക്ലോസ്. ചെയ്‌താൽ. അതിൽ. കഷ്. അയച്ചാൽ. കഷ്.. തിരിച്ചു. നന്മുടെ. അക്കൗണ്ട് തന്നെ. വരുമോ

  • @heartbeatofvinodnarayanan
    @heartbeatofvinodnarayanan 4 года назад +1

    Negative balance ulla Account close cheyyan entha vazhi

  • @noushadnambaram4760
    @noushadnambaram4760 4 года назад

    Nro account fedral bank fed net vazhi close cheyyan pattumo??? engane???

  • @sijikumarct9498
    @sijikumarct9498 3 года назад

    Account close ചയ്യുബോൾ fd ഉണ്ടകിൽ ബാങ്ക് കാർ പറയുമോ നമ്മളോടയ്

    • @vkadarsh
      @vkadarsh  3 года назад

      എഫ് ഡി ഉണ്ടെങ്കിൽ ആ വിവരം ബാങ്കിൽ ചോദിക്കാം

  • @sayyidadil
    @sayyidadil Год назад

    Video Kand shesham account vegam poyi close aaki❤

  • @abdulvasith.p8428
    @abdulvasith.p8428 Год назад

    Minimum balance kuranja bank eethanu

    • @vkadarsh
      @vkadarsh  Год назад

      Union Bank of India.

  • @Abdulrazak-jt4ch
    @Abdulrazak-jt4ch 2 года назад +2

    👍