What is VISA Card, MasterCard, RuPay Card? Different Types of CARDS in INDIA Malayalam

Поделиться
HTML-код
  • Опубликовано: 21 авг 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I explain the basics and differences of VISA Card, MasterCard and RuPay Card. Watch this video to learn about all these different payment mediators or intermediaries or middlemen. This video also explains the features, advantages and disadvantages of VISA, MasterCard and RuPay.
    #visa #mastercard #rupay
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 1,4 тыс.

  • @ishamck1944
    @ishamck1944 5 лет назад +529

    നിങ്ങ പോളി ആണ്...
    എല്ലാവർക്കും related ആയിട്ടുള്ള വീഡിയോ ചെയ്യുന്നു...
    ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു....

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +13

      Theerchayayum 😄👍🏼

    • @noblepaul7510
      @noblepaul7510 5 лет назад +3

      U haven’t explained wt is master card in this video?

    • @nithin84
      @nithin84 5 лет назад +3

      നിവിൻ പോളി ആണോ?

    • @talks3646
      @talks3646 5 лет назад +1

      Isham Ck 👌

    • @aamia762
      @aamia762 5 лет назад +1

      Sir enik orupaad kaaryam ariyan agrahamund sirnte number onu tharumo

  • @vineshkc9703
    @vineshkc9703 5 лет назад +497

    ഇതുവരെ റേഷൻ കാർഡിനെ പറ്റിയെ അറിഞ്ഞിരുന്നുള്ളു... എന്തായാലും കൊളളാം... 👏👏👏

  • @abhigithanil3402
    @abhigithanil3402 4 года назад +38

    First thing about your video is, you are good at lecturing and the second thing is, your content is all about a common doubt that exist in the society . Sometimes we feel awkward asking these doubts. So you have done a great job.

  • @sumikallungal
    @sumikallungal 5 лет назад +7

    വളരെ നല്ല അവതരണം...നല്ല സംസാര ശൈലി.. വേഗത്തിൽ മനസ്സിലാവുന്ന കൊച്ചു കുട്ടികൾക്ക് പോലും....കൊള്ളാം ഭായി നിങ്ങ പൊളി ആണ്...pwoliiiiiiii

  • @rajeshkrishna1169
    @rajeshkrishna1169 5 лет назад +185

    താങ്കളുടെ ഓരോ വീഡിയോ കണ്ടു കഴിയുമ്പോഴും അടുത്ത വീഡിയോ എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലും അക്ഷമയിലുമാണ് ഞാൻ .. എല്ലാ വീഡിയോയും ഇൻഫർമേറ്റീവ് ആണ്.. ജൈത്രയാത്ര തുടരുക...

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +4

      Valare valare nandi ❤️

    • @ashikshafeerkhan5479
      @ashikshafeerkhan5479 5 лет назад

      Sathiyam

    • @Short.Short.680
      @Short.Short.680 4 года назад +3

      രാജേഷ്
      താങ്കള്‍ ഇവിടേയും വന്നോ
      നിരീശ്വര വാദികളെ കൊല്ലാറില്ലേ.

  • @user-rd3hs9zn1o
    @user-rd3hs9zn1o 5 лет назад +7

    വളരെ ഉപകാരമുള്ള വീഡിയോ... മാസ്റ്റർ വിസ കാർഡുകൾ എന്താണെന്ന് ശെരിക്കും മനസ്സിലാക്കിത്തന്നു... ഇടയ്കുള്ള ഇംഗ്ളീഷ് വാക്കുകൾ ഒഴിവാക്കിയാൽ എന്നെപ്പോലോത്ത ആളുകൾക്ക് കുറെ കൂടി മനസ്സിലാവും

  • @deekshith5755
    @deekshith5755 2 года назад +2

    Rupay card to👉🏻visa card engane change aakam?

  • @akmfathah4256
    @akmfathah4256 3 года назад +3

    Super super knowledge...
    Thanks Dear

  • @abduathif5070
    @abduathif5070 5 лет назад +142

    കാർഡ് കണ്ട് തുടങിയ
    നാൾ മുതൽ .കൗതുകം
    Visa , master ,
    സംശയതിന്ന് തിർമാനമായി.

  • @JK-qy5rn
    @JK-qy5rn 5 лет назад +37

    ഇതു പൊലത്തേ അറിവുകൾ പകർന്നു തരുന്നതിന് വളരേ സന്‌തോഷം

  • @noushaday1042
    @noushaday1042 4 года назад +43

    കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വിവരങ്ങൾ good

  • @SunilKumar-ym9wl
    @SunilKumar-ym9wl 5 лет назад +7

    Love your videos man, very much informative, good language and better presentation. All the best.

  • @alfaidhfashi6551
    @alfaidhfashi6551 5 лет назад +78

    ഷാരിഖ് ഭായ് നിന്നെ കാണുബോൾ തന്നെ ഒരു ഊർജമാണ് 💪👍

  • @cabir3378
    @cabir3378 5 лет назад +9

    Very informative, I had many doubts but now everything is cleared :) expecting your future videos.... Thanks

  • @Voldemort010
    @Voldemort010 Год назад +1

    Share market vanne pinne ithupole ulla content kanan pada cheta Adipoli ayi parayumayirunu

  • @lijomathew8697
    @lijomathew8697 5 лет назад +1

    നിങ്ങളുടെ സംസാരം ഒരു പോസിറ്റീവ് എനർജി ഫീൽ നൽകുന്നു. നല്ല അവതരണം keep it up

  • @aneejathomas7972
    @aneejathomas7972 5 лет назад +5

    ningal oru sambavama ikka..hats off brother...ella videos um valare informative aaanu ...

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 5 лет назад +18

    Exploring the common thoughts with new techniques👍👍.good information 👌👌👌

  • @narayanmp6072
    @narayanmp6072 5 лет назад +6

    Good illustration! Many debit cards issued by our bankers are not accessible overseas, this is a major drawback for frequent overseas travellers. Few years we were given debit cards for inland and overseas usage now that these have been withdrawn for reasons known to them.
    Besides, we find nil payments to the beneficiary ( swiping in POS) but amount already debited from our account. Repayment or reversal credit takes about 40 days in respect of VISA/Master card. Hope this may be averted in Rupay card!

  • @wowaustralia6723
    @wowaustralia6723 5 лет назад +4

    Really loved your video. All the best. 👍Australiaയിൽ plastic money മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും currency കൈവശം വെക്കേണ്ട ആവശൃമേയില്ല. ചില കടകളിൽ currency സ്വീകരിക്കുകയില്ല എന്ന boardകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. Australiaയുടെ നല്ലവശങ്ങൾ കാണിക്കാൻ WOW Australia എന്ന പേരിൽ ഞാനൊരു channel തുടങ്ങിയിട്ടുണ്ട്. Australian currency യെക്കുറിച്ച് വിവരിക്കുന്നുമുണ്ട്

  • @ihanan
    @ihanan 5 лет назад +5

    Wooow!!!!
    Innu Ithine Kurichu Search Cheyyanam Yennu Ravile Urappichirunnu.
    Athinayi RUclips Thurannappooo First Kandathu Ningale Video
    Thanks.............

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +2

      Pinnalla ❤️🤘🏼 Subscribersinte manass ariyunna RUclipsr 😉

  • @dennisadinath
    @dennisadinath 5 лет назад +13

    Could you explain the difference between VISA and MASTERCARD in depth?

  • @HabeebCodes
    @HabeebCodes 5 лет назад +8

    Kudos. Your choice of topics as well as explanations are awesome... Keep sharing bro..

  • @sirajv.k7602
    @sirajv.k7602 4 года назад +1

    താങ്ക് യു ...ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞ് തരുന്നതിന് ... തുടർന്ന്ന്ന് കൊണ്ടിരിക്കുക ...👍

  • @akshayk9466
    @akshayk9466 5 лет назад +7

    What a voice ചേട്ടാ.. Loved iT 😘

  • @Teckinfo
    @Teckinfo 5 лет назад +14

    താങ്കളുടെ എല്ലാ വീഡിയോകള് മികച്ചതാണ്.. Thanks..

  • @Arunjustinjaaj
    @Arunjustinjaaj 5 лет назад +2

    ഏത്‌ ചെറിയകുട്ടിക്കും മനസിലാകുന്ന രീതിയിലാണ് വിശദീകരിചിരിക്കുന്നത്👍👍👍👍👍

  • @sasidharanmarath701
    @sasidharanmarath701 5 лет назад +4

    Very well explained. Excellent presentation. Congratulations.

  • @Entertainment-ml6hq
    @Entertainment-ml6hq 5 лет назад +5

    Rupay card is now linked Discover,Diners club international, for international use

  • @biker9374
    @biker9374 5 лет назад +17

    Bro...You're unique....you have a thorough knowledge in each and every matters in this world....and I salute you for that brother....

  • @goldarajesh6416
    @goldarajesh6416 3 года назад +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലെ informative ആയ വീഡിയോസ് പ്രതീക്ഷിക്കുന്നു. Thank you so much.😄😄😄😄😄😄😄😀😀😀😀😀😀

  • @matthachireth4976
    @matthachireth4976 5 лет назад +3

    Payment integration with Register systems is next stage you can discuss.
    Usually, when you go for a shopping, the bill input ,the operator key in manually.Lot of mistake can be done.But If it is integrated payment system in Cash register systems, After Subtotal, the amount of sale pop up,You can just swipe the card, the receipt will issue from the register along with authorization number as well as signature filed for credit transaction.We. Done in North American market.Here no need any key in figure.Example 1000.00 RS input, If you omit one zero, only 100.00 will go to Bank.Same way excess of fund can be done.10.00, 100.00, instaed of 10.00 u add 100.00!!!

  • @thrillingtravelvideos5308
    @thrillingtravelvideos5308 5 лет назад +4

    നിങ്ങളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്.. so thank you so much

  • @arshadt4877
    @arshadt4877 5 лет назад +15

    Explain NRI, NRO and NRE savings account

  • @Hanan...1..
    @Hanan...1.. 8 месяцев назад +1

    Very informative video ❤

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 лет назад

    വളരെ ലളിതമായ രീതിയിൽ അവതരണം.. താങ്കളുടെ സ്പെഷ്യൽ സ്കിൽ തന്നെയാണ്.. മനസ്സിലാക്കാൻ വളരെ എളുപ്പം.. Thank u bro.. ഇനിയും നല്ല അറിവുകൾക്ക് കാത്തിരിക്കുന്നു.. ടാക്സ്

  • @rohithkp6805
    @rohithkp6805 5 лет назад +11

    ഇക്കാ ഇതുപോലുള്ള വീഡിയോസ് ആണ് ഞാൻ പ്രതീക്ഷിക്കുന്നത്

  • @brilliantpaulbabu5394
    @brilliantpaulbabu5394 5 лет назад +7

    simple and logical explanation. thank you bro

  • @afsalkadavath7320
    @afsalkadavath7320 4 года назад

    താങ്കൾക്ക് നന്ദി, താങ്കളുടെ ഒരോ വീഡിയോ കണ്ടിരിക്കാൻ തോന്നും.. ചില vlogs ന്റെ വീഡിയോ.. കണാൻ തോന്നാറില്ല, കാരണം അവർ ചില പ്രത്യേക വിഭാഗങ്ങളുടെ നിലവാരത്തിൽ മാത്രമാക്കും വീഡിയോ ചെയ്യാറ്, bt താങ്കൾ നിരക്ഷരന് പോലും മനസ്സിലാകുന്ന തരത്തിൽ വളരെ നിലവാരത്തോടു കൂടെ കാര്യങ്ങൾ പറയുന്നു

  • @ananthakrishnana9452
    @ananthakrishnana9452 9 месяцев назад +1

    Now international transactions are possible with Rupay . 8:27

  • @musafarahamed9771
    @musafarahamed9771 5 лет назад +14

    Repay credit card is available...It can also be used globally in association with diners club(another card provider like visa)

    • @anandhus4361
      @anandhus4361 5 лет назад

      musafar ahamed ath agane adukum

    • @imperia6368
      @imperia6368 10 месяцев назад

      Most of the international payment apps like PayPal and international gateway don’t accept RuPay

  • @lithinthomas5840
    @lithinthomas5840 5 лет назад +7

    Oru video kandapol thanne ishtapettu ....Channel il ulla kure videos um kandu...All are useful ....Great effort....Keep going😍🤗

  • @shamnads9089
    @shamnads9089 Год назад +2

    I didn't have any idea about on this topic until watching this video. Thank you so much brother for this valuable information. Your presentation also really cool✨

  • @u2vlogz
    @u2vlogz 4 года назад +7

    അറിയാൻ ആഗ്രഹിച്ച വീഡിയോ 😍😍

  • @ashraffasi
    @ashraffasi 5 лет назад +40

    What difference between visa and master card, you don't explain why

    • @aslamps3709
      @aslamps3709 4 года назад +1

      Nmde maruthi m Mahindra m pole olla difference pole thanne

    • @pachaalamthugs289
      @pachaalamthugs289 3 года назад +1

      Randum rand company aan

  • @PrivateArmy666
    @PrivateArmy666 4 года назад +34

    Bhayankara "SHAKTHAMAAYA" oru vdo.
    Njan oru "SHAKTHAMAAYA" Like um ittirikkunu💪😂

  • @royale12
    @royale12 2 года назад

    Thankuuuu😘 very much......
    തപ്പി നടക്കുവായിരുന്നു

  • @princejoseph94
    @princejoseph94 5 лет назад

    താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ bro??
    1. How the ATM usage charges calculated and deducted from account?
    2. What are the advantages and disadvantages of zero balance and other type of accounts?
    3. Current vs Savings accounts.
    4. How paypal works? Other services similar to paypal.

  • @jithuvijayakumar8319
    @jithuvijayakumar8319 5 лет назад +13

    Hey! :) Njn ente manasil olla kurach topic parayam! If you feel they are relevant, pick the one you like
    1. Direct marketing
    2. Business thudangumbo olla budhimutt and enthokke take care cheyanam
    3. Capital raising ways
    4. Oru stable income enagne create cheyam!
    Vere aarkelm enthlm recommendation ondel do let him know! Thank brother you're doing a great job

  • @ashkarali6033
    @ashkarali6033 5 лет назад +4

    Informative!!! Please make more videos...

  • @anjuer5399
    @anjuer5399 2 года назад

    വീഡിയോ വളരെ informative aanu👌👌👌

  • @നിരഞ്ജൻ
    @നിരഞ്ജൻ 6 месяцев назад

    സൂപ്പർ അവതരണം ഉപകാരപ്രദമായ വീഡിയോ100%

  • @abduljaleelaluva3789
    @abduljaleelaluva3789 3 года назад +3

    السلام عليكم
    Thank you very much
    Mr.Shariq
    The uploaded vedios are
    Very useful

  • @vimalsmanamel3135
    @vimalsmanamel3135 5 лет назад +10

    Ikka.. students ne pattunna investment plan ne patti oru video chyuvo??athupole thanne paytm money ne pattiyum

  • @humamabd4810
    @humamabd4810 4 года назад +2

    Bro, you’re doing a great job. Very informative. Subscribed👍🏻👌🏻. A great service, indeed

  • @girishmenon3510
    @girishmenon3510 4 года назад +38

    What about Platinum, Gold, Signature, etc.. type classification of debit and credit cards?

    • @alwaysgreat2665
      @alwaysgreat2665 4 года назад +2

      They are about the Facilities..Most Banks provide very high facilities in Platinum card.

    • @sonupdaniel
      @sonupdaniel 2 года назад +2

      About this classification, in simple we can say it as second class, first class, balcony and VIP box in a theatre 😀. The benefits we get in all cards are different depends the standard.

  • @yaashmika9795
    @yaashmika9795 5 лет назад +26

    നല്ല ഇൻഫർമേഷൻ.ജൻ ധൻ അക്കൗണ്ട് വീഡിയോ ഇടാമോ?

  • @varkeez
    @varkeez 5 лет назад +7

    Hi Shareeq, Rupay has already launched the credit card facility by June 2017. That's what their website says.

  • @pavithrasgiri1458
    @pavithrasgiri1458 3 года назад

    വളരെനല്ല ഇൻഫൊർമേഷൻ. കുറെനാളായുള്ള സംശയം മാറിക്കിട്ടി. Thanks so much

  • @rahulm.r968
    @rahulm.r968 4 года назад +3

    THANK YOU SIR. KNOWLEDGE IS POWER.

  • @vishnuvr4706
    @vishnuvr4706 5 лет назад +49

    Ithrem valichu neetanda bro, short aaki paranjal athrem nallath.. Anyway content kidu aanu

  • @deepeshap258
    @deepeshap258 5 лет назад +3

    Your narration is very simple and effective

  • @dreamworldandtravelnews345
    @dreamworldandtravelnews345 5 лет назад

    Good information.. Sharique.

  • @ajith1indian
    @ajith1indian 5 лет назад +1

    U r amazing shariqeu.. keep going
    Wish you all the best. Your videos are informative, presentation very nice

  • @RetailCat
    @RetailCat 5 лет назад +31

    Nri NRO normal savings account diffrance advantages. Taxes details
    How to create
    Disadvantages. Benifts,, features.. Please explain

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +4

      Thank you for suggesting 👍🏼

    • @RetailCat
      @RetailCat 5 лет назад +3

      @@ShariqueSamsudheen explain also why didn't asking sources from NRI accounts

    • @nr4374
      @nr4374 5 лет назад

      Ya. Waiting

  • @shafimkparakkadavu1053
    @shafimkparakkadavu1053 5 лет назад +8

    Please do a video on NRI,NRO and NRE

  • @jijojoy5816
    @jijojoy5816 2 года назад +1

    Very informative video .... 👍🏻👍🏻

  • @pratheesh289
    @pratheesh289 5 лет назад +2

    These types of cards charge high rate of commissions from the business organization. That also you have to mention here
    All customer think that this is a free service. For a debit card bank charge 1.18 percent and for credit cards they charge 1.98 percent to 4.75.ie for 10000 rs they take 475 rs as commissions.

  • @nidheeshp8138
    @nidheeshp8138 5 лет назад +14

    nalla sound... nalla avatharanam

  • @preethyms4234
    @preethyms4234 5 лет назад +3

    Expecting a video on mastering spoken English and effective communication skill development.. Definitely everyone expecting it from you

  • @ikhaleelneo7138
    @ikhaleelneo7138 2 года назад +1

    പലരും സ്വന്തം പേര് മറച്ചുവെച്ച vlog ന് എന്തല്ലാമോ name ഇട്ട് ഉടായിപ്പ് വീഡിയോസ് കാണിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി സ്വന്തം പേര് വ്യക്തമായി ശക്തമായി vlog name തന്നെ ആക്കി 1millions above subscribers നെ ഉണ്ടാക്കിയ നീ തന്നെയാണ് പുലി,,, 👍✌️✌️✌️

  • @manulalmanoharan634
    @manulalmanoharan634 5 лет назад +1

    Bro , your program are very useful,simple language. Great content

  • @Hocus_pocus689
    @Hocus_pocus689 5 лет назад +4

    ColdFusion's Kerala version. Kudos to the initiative. loving it

  • @snavarag
    @snavarag 5 лет назад +49

    Why some countries are rich and some are poor? ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യുമോ?

    • @arungx
      @arungx 5 лет назад +3

      Why nations fail എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ചെയ്താൽ അത് നന്നായിരിക്കും..

    • @sujiths4903
      @sujiths4903 5 лет назад +7

      അത് അറിയണമെങ്കിൽ ഹിസ്റ്ററി തൊട്ട് നോക്കണം bro.. ആഫ്രിക്ക ഒക്കെ അങ്ങനെ ആകാൻ കാരണം ബ്രിട്ടീഷ് കോളനി ആധിപത്യം ആണ് . നമ്മുടെ രാജ്യവും അതുപോലെ തന്നെ . ശശി തരൂർ ഈ കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുന്നേ യുകെയിൽ പോയി ഒരു speech നടത്തി .അതിൽ പുള്ളി അതൊക്കെ മെൻഷൻ ചെയ്തായിരുന്നു . അല്ലാതെ bjp, കോൺഗ്രസ്സ് , അവരൊക്കെ കാരണം അല്ല ഇന്ത്യ poor കൺട്രി ആയിപോയത് . ബ്രിട്ടീഷ് ആധിപത്യം ഉണ്ടായിരുന്നപ്പോൾ നമ്മുടെ എല്ലാം കട്ട് മുടിച്ചു അവർ ബ്രിട്ടനിലേക്ക് പോയി ..കുറെ സ്റ്റോറീസ് ഉണ്ട് .. not stories ..Its reality..
      Loard Lytton ennoru ചെറ്റ ഉണ്ടായിരുന്നു . search on google..

    • @anithaajaien6391
      @anithaajaien6391 5 лет назад +1

      What makes some countries rich and some countries poor

    • @matthachireth4976
      @matthachireth4976 5 лет назад

      The art of credit systems.Example, I have a company, in my account book, I put one billion as opening balance and working capital.I will issue lot of credit card to customers.When you swipe our amount will add on to the systems.If the payment default more interest accumulated.Same time I am paying huge amount to land/ accent purchase as loans.(Virtual capital) from my book in computer data.

  • @nigeshmkonchiyamkunchu8640
    @nigeshmkonchiyamkunchu8640 5 лет назад

    Full concentration your videos.. .more getting knowledge....really appreciate....

  • @abdulmajeed8606
    @abdulmajeed8606 3 года назад

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ടേ ഉള്ളു ഒരുപാട് അറിവുകൾ കിട്ടി ഇനിയും എല്ലാം പ്രതീക്ഷിക്കുന്നു

  • @thanzirkabeer8145
    @thanzirkabeer8145 5 лет назад +13

    ikka... 100 likes no dislike..wow😘💗

  • @sandeeps5801
    @sandeeps5801 5 лет назад +4

    താങ്ക്സ് ബ്രോ, ഞാനും ആവശ്യപ്പെട്ടിരുന്നു ഈ ടോപ്പിക്ക്.

  • @arunaravind571
    @arunaravind571 5 лет назад

    Superb...very informative... hats off

  • @witnessframes
    @witnessframes 4 года назад

    Excellent class

  • @harispk9750
    @harispk9750 4 года назад +3

    Valuable information.
    Thanks for video
    Valich neetaruth
    First 6 minutes vare pointil ethiyilla.

  • @sivakrishnanj9544
    @sivakrishnanj9544 5 лет назад +3

    Technology changes the world 🔥

  • @satheeshks2301
    @satheeshks2301 5 лет назад +2

    ഹായ്,
    ഡെബിറ്റ് കാർഡിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
    നോർമൽ , ഗോൾഡ് , പ്ലാറ്റിനം കാർഡിന്റെ ഗുണങ്ങളും വ്യത്യാസങ്ങളും . അത് കിട്ടാൻ ഉള്ള മാർഗ്ഗങ്ങളും ...

    • @satheeshks2301
      @satheeshks2301 5 лет назад

      @Davis Augustine I heard patinum card holders have many advantages.
      I have fed gold card

  • @aaminuaamina1407
    @aaminuaamina1407 4 года назад +1

    Thank you so much. Ellavarkum upakarappedunna oru video aan it's. 👍👏

  • @vishnuanil1521
    @vishnuanil1521 5 лет назад +3

    Thangal epolathe pole nala content ulla videos upload chaythal 100% sure anu kurachu nallukalk ullil thene thangl malayalam RUclipsrsil top thangal ayrikum ✌️

  • @mohamedrinishav7132
    @mohamedrinishav7132 5 лет назад +9

    Sir, RuPay has credit cards. Ur vds are too informative. Keep going.

  • @muhammadsayeed8350
    @muhammadsayeed8350 3 месяца назад

    Great brooo. Well expained..

  • @shylajamk9783
    @shylajamk9783 2 года назад

    Before my SBICard Visa, Mastercard now new card Rupay-Thank you for information

  • @amalchandrasenan4520
    @amalchandrasenan4520 5 лет назад +6

    Please do a video on Company registration for ecommerce

  • @usersn300
    @usersn300 5 лет назад +8

    Hello Sharique ,Union bank of India is providing Rupay Credit Card.

  • @AnishKumar-dq5kc
    @AnishKumar-dq5kc Год назад +1

    Hi Bro, Its an absolute informative video for common man like me instead I was wondering the differences of these cards for long time.

  • @ps_abhishek
    @ps_abhishek 5 лет назад

    വളരെ ഉപകാരപ്രദമായ വീഡിയോ..താങ്ക്സ് ചേട്ടാ..😍

  • @Bhaventh
    @Bhaventh 5 лет назад +6

    Paytm bank.. Airtel bank... Ithokke enthanu ennu oru video cheyamo? Ithokke RBI controlled ano?

  • @thanu10able
    @thanu10able 4 года назад +4

    Mastercard /visa card തമ്മിൽ ഏതാണ് നല്ലത്?

  • @yogeshnair3723
    @yogeshnair3723 5 лет назад +1

    Use rupay cards instead of visa and mastercard.... Use Indian Postal services ATM card... Its free of cost.... Etra venam englum transaction chyu no transaction charges....... Online transaction varan pokunu wait for it..... Elavarilum e cheriya news kude ethiku.... Plzz.... 🙏

  • @rebinxavier
    @rebinxavier 5 лет назад

    Bro Kolllamm... parayunnathoke നന്നായി മനസ്സിലാകുന്നുണ്ട് 😊😊

  • @Basithmancheri
    @Basithmancheri 5 лет назад +3

    Intraday tradine kurich oru video expect cheyyunnu.... And tips

  • @adarsh_ad7
    @adarsh_ad7 5 лет назад +6

    thangalude videos onnum thanne skip cheythu kalayan sadikoola... athann thangalude vijayam...

  • @tebinjoseph2752
    @tebinjoseph2752 5 лет назад

    Bro തങ്ങളുടെ video ഓരോന്നും എന്റെ സംശയങ്ങൾക്കുള്ള മികച്ച ഉത്തരമാണ് thanks

  • @akshaysekhar4890
    @akshaysekhar4890 4 года назад +1

    Your presentation is superb sir!!!!