ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ഇത് മനസിലാക്കി വെക്കുക | SBI Account Holder |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 239

  • @prasanna7406
    @prasanna7406 10 месяцев назад +92

    എന്റെ നാട്ടിലെ state ബാങ്കിൽ പോയാൽ അവിടത്തെ ജീവനക്കാരുടെ പെരുമാറ്റം കണ്ടാൽ പിന്നെ അവിടെ പോകാൻ തോന്നില്ല. പിന്നെ അല്ലെ അവരുമായി പരിചയപ്പെട്ടു നമ്പർ വാങ്ങാൻ.

    • @shykuttan
      @shykuttan 10 месяцев назад +1

      avar sahakarikkunnilla enkil ningalkku complaint kodukkam... Manager kku action eduthe theeru... bankil thanne customer complaint number undavum.. ithokke use cheyyam... Customer anu king.. njan oruthavana complaint koduthittundu.. with mobile number and email id.. avarkku respond cheyyathe pattilla... in the complaint register... managerodu complatint register chodichal avar thannirikkanam.. athanu rule.. rule palikkunnilla enkil customer complaint number il vilikkam..

    • @prasanna7406
      @prasanna7406 10 месяцев назад +5

      @@shykuttan താങ്ക് യു. പക്ഷെ നമ്മൾ പ്രതികരിച്ചാൽ എല്ലാവരും ഒറ്റപ്പെടുത്തും. കസ്റ്റമേഴ്സ് പോലും. ഞാൻ പറഞ്ഞ ബാങ്കിൽ മാനേജരും shout chayum. ആരും ന്യായമാണെങ്കിൽ പോലും side പിടിക്കില്ല. അതുകൊണ്ട് അങ്ങോട്ട് പോകാറേ ഇല്ല. ഏതായാലും ഇനിപോയാൽ താങ്കൾ പറഞ്ഞത് പോലെ ചെയ്യും. 🙂🙂🙂 . (kannur). Pensioner. 🙂🙂🙂

    • @shykuttan
      @shykuttan 10 месяцев назад

      @@prasanna7406 senior citizen anenkil special privilege undu... Senior citizens nu special consideration koduthe theeru... pinne complaint ezhuthumbol oru 10 lines enkilum undavanam.. kanunna reethiyil.. athinte oru photo koodi mobilil eduthu vekkuka.. complaint inte thazhe phone number koodi vekkuka.. plz contact below number for any questions ennu koode vekkuka.. athokke avrude mel pressure idum... eppzochekilum higher authority visit undavumbol avarkku athu prasanam avum.. rude ayi avar orikkalum customers nodu perumaran padilla... Ennodum shout cheythathanu.. njan nere complaint book chodichu.. athile ella details um ezhuthi.. oru half page enkilum.. thazhe ente email um phone number um koduthu.. pinneedu manager thanne vilichu action edutholam ennum paranju.. complaint close cheyyate ennu chodichu.. nammalude anuvadam illathe avarkku complaint close cheyyam pattilla... Complaint register inte page number koodi note cheythu vechal nallathanu..

    • @SURESAM
      @SURESAM  10 месяцев назад +2

      👍👍👍🙏🙏🙏

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 10 месяцев назад +4

      എസ് ബി ഐ യിൽ ഒരു പ്രാവിശ്യം പോയാൽപ്പിന്നെ അങ്ങോട്ട്‌ പോവാൻ തോന്നുകയില്ല അത്രയും സഹകരിക്കാത്ത ജീവനക്കാരാണ് 😡😡😡

  • @PrasadPanthapparambil
    @PrasadPanthapparambil 11 месяцев назад +21

    ജനത്തിന് വളരെ ഉപകാരപ്രദമായ വീഡിയോ

    • @SURESAM
      @SURESAM  10 месяцев назад

      👍😍❤️

  • @mayajoseph5644
    @mayajoseph5644 10 месяцев назад +13

    മിക്കവാറും എല്ലാ ബാങ്ക് staff ൻ്റെ attitude ഓൺലൈൻ ആയി എല്ലാ കാര്യവും ചെയ്താൽ മതി .എന്തിനാണ് നേരിട്ട് വരുന്നത് എന്നാണ്. But there are exceptions also. There are very dedicated and service minded staff.

    • @SURESAM
      @SURESAM  10 месяцев назад

      🙏🙏

    • @ajayshan9685
      @ajayshan9685 10 месяцев назад

      Subin varghese.. Sbi staff at SBI Ponekkara branch.. I respect him ❤️🙏 Wonderful service 👌

  • @sreelatha6775
    @sreelatha6775 11 месяцев назад +10

    അയ്യോ എന്റെ ചേട്ടനു ശനിയാഴ്ച ഇതുപോലെ ഒരു മെസ്സേജ് വന്നു
    നാളെ ബാങ്കിൽ പോകാൻ ഇരിക്കുകയായിരുന്നു. വളരെ നന്ദിയുണ്ട് സുരേഷ്ജി 🙏

    • @SURESAM
      @SURESAM  11 месяцев назад +1

      💜💙💜❤️

  • @santhoshck9980
    @santhoshck9980 11 месяцев назад +5

    Tq... അഭിനന്ദനങ്ങൾ ❤❤❤

    • @SURESAM
      @SURESAM  10 месяцев назад

      Thank you dear ❤️💙🩷

  • @hkvison.harikumar3032
    @hkvison.harikumar3032 10 месяцев назад +8

    ഇത് മിക്കവാറും വരുന്നു 🌹🌻👍🏻

    • @SURESAM
      @SURESAM  10 месяцев назад

      😍❤️

  • @swapnacappi-dc5rb
    @swapnacappi-dc5rb 10 месяцев назад +2

    ഒത്തിരി സന്തോഷം ബ്രോ 👍👍

    • @SURESAM
      @SURESAM  10 месяцев назад

      👍👍👍

  • @abdu7265
    @abdu7265 10 месяцев назад +2

    Linkl click ചെയ്താലോ account no കൊടുത്താലോ bank accountl ulla cash pokumo അല്ലേൽ എന്തൊക്കെ details കൊടുത്താൽ ആണ് അക്കൗണ്ടിൽ നിന്ന് ക്യാഷ് പോകുക 🚨🚨

    • @SURESAM
      @SURESAM  10 месяцев назад

      പൈസ പോകും

    • @abdu7265
      @abdu7265 10 месяцев назад

      @@SURESAM detail koduthalalle poku

  • @k.m.riyasfaizy1933
    @k.m.riyasfaizy1933 10 месяцев назад +2

    വളരെ ഉപകാരപ്രദം ❤

    • @SURESAM
      @SURESAM  10 месяцев назад

      💙💙👍👍😍❤️

  • @jacobperoor1664
    @jacobperoor1664 10 месяцев назад +4

    Good information. Thanks 🙏

    • @SURESAM
      @SURESAM  10 месяцев назад +1

      Thankseyyyyyy 🩷

  • @padmakshiraman9429
    @padmakshiraman9429 10 месяцев назад +1

    ആ എനിക്ക് വന്നു, ഞാൻ ഒന്നും ചെയ്തില്ല. Thank you bro 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SURESAM
      @SURESAM  10 месяцев назад

      💙👍😍❤️

  • @njanaprakashp.a4130
    @njanaprakashp.a4130 11 месяцев назад +6

    എനിക്ക് ഇതു പോലുള്ള Message മിക്കപ്പോഴും വരാറുണ്ട് ഇതു പോലുള്ള ലിങ്കിൽ കയറരുത് എന്ന് SBI യുടെ message ഉം വരാറുണ്ട്

    • @SURESAM
      @SURESAM  10 месяцев назад

      😍💙

  • @ramachandrannair6932
    @ramachandrannair6932 10 месяцев назад +2

    Thanks for the valuable information.❤

    • @SURESAM
      @SURESAM  10 месяцев назад

      ❤️😍

  • @sanuvarghese9920
    @sanuvarghese9920 11 месяцев назад +7

    കുറെ ഇങ്ങനെ ഫ്രോഡ് മെസേജ് വന്നു
    നല്ല പച്ചത്തെറി എഴുതി തിരിച്ചു വിട്ടു...
    ഇപ്പോ അങ്ങനെ ഒന്നും വരാറില്ല😂😂😂

    • @SURESAM
      @SURESAM  11 месяцев назад +1

      😄😄😄

  • @AS-sp8iu
    @AS-sp8iu 10 месяцев назад +4

    കോട്ടക്കൽ SB | യിലേക്ക് എത്ര തവണ വിളിച്ചാലും അവർ ഫോൺ എടുക്കാറില്ല എന്ത് ചെയ്യും?

    • @SURESAM
      @SURESAM  10 месяцев назад

      എന്താ ചെയ്ക?

    • @AS-sp8iu
      @AS-sp8iu 10 месяцев назад

      @@SURESAM അതെ സഹോ ഞാനും ഇനി എന്താ ചെയ്ക !

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 10 месяцев назад +2

    വളരെയേറെ ഉപകാര നന്ദി

    • @SURESAM
      @SURESAM  10 месяцев назад

      💙👍😍

  • @jijovijay1
    @jijovijay1 10 месяцев назад +1

    Daily varunund. Private numberil ninnokke aanu varunnath. Aa number block Cherthal vere numberilninnum Varum.

  • @timetravel099
    @timetravel099 9 месяцев назад +1

    Bankilekk vilichal kore recording kelpikkum ennaland aarum phone edukkarilla

  • @santhisalim6844
    @santhisalim6844 10 месяцев назад +1

    Ente ponnumone anike eghane message vannuittude ijan onnum chaithilla.thank you mone

    • @SURESAM
      @SURESAM  10 месяцев назад

      💙👍😍❤️

  • @gowricherulil9315
    @gowricherulil9315 10 месяцев назад +1

    Thank u for the information

    • @SURESAM
      @SURESAM  10 месяцев назад

      😍❤️👍

  • @rajeswaribabu6354
    @rajeswaribabu6354 10 месяцев назад +3

    SBI ലെ Staff ന്റെ അഹങ്കാരം കണ്ടാൽ Bank Act Cancell ചെയ്യാനാണ് തോന്നുന്നത്

    • @SURESAM
      @SURESAM  10 месяцев назад

      🙏🙏🙏

    • @zeenet379
      @zeenet379 Месяц назад

      ഞാൻ ചെയ്തു

  • @narayananvenkitaraman2070
    @narayananvenkitaraman2070 10 месяцев назад +2

    Thanks for the information

    • @SURESAM
      @SURESAM  10 месяцев назад

      😍❤️

  • @avinashck5arolno947
    @avinashck5arolno947 11 часов назад

    ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ഈ മെസ്സേജ് ഒന്നും ശ്രദ്ധിക്കാറില്ല😂😅

  • @spoofy06
    @spoofy06 6 месяцев назад +1

    എന്താണ് mandate ചാർജ്. എന്റെ അക്കൗണ്ടിൽ നിന്ന് 295രൂപ എടുത്തു ബാങ്കുകാർ. അത് എന്താ

    • @SURESAM
      @SURESAM  6 месяцев назад

      അതറിയില്ല. ബാങ്കിൽ ചോദിച്ചു നോക്കൂ

  • @irfan387
    @irfan387 9 месяцев назад +2

    State bank സീറോ ബാലസ് അക്കൗണ്ട് ആണോ അല്ലയോ എന്ന് എങ്ങനെ അറിയാം? Pls reply

    • @SURESAM
      @SURESAM  9 месяцев назад

      അത് ബാങ്കിൽ തന്നെ ചോദിക്കണം

  • @noorafathisworld6826
    @noorafathisworld6826 9 месяцев назад +1

    അക്കൗണ്ട് open ചെയ്തപ്പോൾ വച്ച name change ചെയ്യാൻ പറ്റുമോ.. Please repley

    • @SURESAM
      @SURESAM  9 месяцев назад

      അത് ബാങ്കിൽ പോയി പറഞ്ഞാൽ മതിയല്ലോ

  • @SomanKrishnan-z1k
    @SomanKrishnan-z1k 10 месяцев назад +1

    Thank you sir for valuable information

    • @SURESAM
      @SURESAM  10 месяцев назад

      💙👍😍

  • @premnavy1986
    @premnavy1986 10 месяцев назад +7

    Why not the concerned bank file a fraud case against these criminals?

    • @SURESAM
      @SURESAM  10 месяцев назад

      Complaint ചെയ്യൂ

  • @amyi__123
    @amyi__123 4 месяца назад

    Hii chettaaa.. Zero balance account എടുക്കാൻ പോയ എന്റെ കൈയിൽ നിന്ന് 500 രൂപ insurance eduth.. Account il zero kanikkunnu

    • @SURESAM
      @SURESAM  4 месяца назад +1

      ബാങ്കിൽ തന്നെ ചോദിക്കു

    • @amyi__123
      @amyi__123 4 месяца назад

      @@SURESAM ചോദിച്ചു... Insurance ന് പോയി ഇനി ഒന്നും ചെയ്യാൻ പറ്റില്ലെന്ന്... തിരിച്ചു kittuvo😔

    • @__a__k__h__i__l_________6230
      @__a__k__h__i__l_________6230 2 месяца назад

      ​@@amyi__123 Kittum ,yono sbi poitt insurance cancel cheyy.2 weeknullil account ill varum.enak kittiyayirunnu

  • @gracemichael4119
    @gracemichael4119 10 месяцев назад +1

    Thank you very much.

    • @SURESAM
      @SURESAM  10 месяцев назад

      👍😍❤️

  • @murugadas.kg001
    @murugadas.kg001 10 месяцев назад +7

    പറഞ്ഞതതിൽ കാര്യം ഉണ്ട്.... പക്ഷെ..😂മിക്ക സർക്കാർ പ്രൈവറ്റ് ഓഫീസ് കളി ലും... അവിടുത്തെ staff കൾക്ക് ഒരു വിചാരം ഉണ്ട്...😅😅😅
    അവർ ജന്മി കളും..
    കാര്യസാധ്യഅതിനായി പോണവൻ.. കുടിയാനും ആണ് എന്ന് 😂

  • @fayisnm
    @fayisnm 11 месяцев назад +1

    Thank you sir❤

    • @SURESAM
      @SURESAM  11 месяцев назад

      💜💜

  • @PodiN-u8u
    @PodiN-u8u День назад

    എസ് ബി ഐ ഉദ്യോഗസ്ഥർ നമ്മൾ ചോദിക്കുന്നതിന് ഒന്നും മറുപടി തരില്ല ബാങ്കിൽ പോയി തിരിച്ചുവന്നു

  • @rkramachandramoorthy6966
    @rkramachandramoorthy6966 11 месяцев назад +2

    വളരെ നന്ദി

    • @SURESAM
      @SURESAM  11 месяцев назад

      😍❤️💙

  • @nizashakirshakir3381
    @nizashakirshakir3381 10 месяцев назад

    Sbile ജീവനക്കാരെ കണ്ടാൽ ലോക ബാങ്ക് അവരുടേതാണ് എന്ന് തോന്നും

    • @SURESAM
      @SURESAM  10 месяцев назад

      🙏🙏🙏

  • @gm1513
    @gm1513 10 месяцев назад +1

    Thaankale contact cheyyaanulla number tharaamo? Oru baanking anubhavam panku vaykkaanaanu. Pothu janathinu upakarikkumennu karuthiyaanu. Njan anubhavichath mattaarum anubhavikkaathirikkaan

    • @SURESAM
      @SURESAM  10 месяцев назад

      Whatsapp 8086565653

  • @basheersyed2761
    @basheersyed2761 10 месяцев назад +1

    Through ബാങ്ക് സൈറ്റ് ലൂയിടെയല്ലാതെ ട്രാൻസക്ഷന് ഒരു ആപും യൂസ് ചെയ്യാറില്ല

    • @SURESAM
      @SURESAM  10 месяцев назад

      🙏🙏🙏

  • @georgek.j2963
    @georgek.j2963 10 месяцев назад +1

    മിനിമം ബാലൻസ് കുറഞ്ഞുപോയെന്ന കാരണത്താൽ യാതൊരു മുന്നറിയിപ്പും കൂടാതെ എന്തുമാത്രം സാധരണക്കാരുടെ പണമാണ് സ്റ്റേറ്റ് ബാങ്ക് തട്ടിയെടുത്തിട്ടുള്ളത്

  • @krishnendukrishnendu2516
    @krishnendukrishnendu2516 9 месяцев назад +1

    Balance 0 ennu kanikkunnu athenthukonda

    • @SURESAM
      @SURESAM  9 месяцев назад

      Bank ൽ ചോദിച്ചു നോക്കൂ

  • @subhaathuliya2014
    @subhaathuliya2014 11 месяцев назад +2

    Thanks sir

    • @SURESAM
      @SURESAM  11 месяцев назад

      💙💜

  • @chandranrachana7034
    @chandranrachana7034 11 месяцев назад +2

    Good Information

    • @SURESAM
      @SURESAM  11 месяцев назад

      💕❤️💜

  • @sajimolmathew9374
    @sajimolmathew9374 10 месяцев назад

    Not only one bank some of the banks debiting money for central government

  • @jayarajendran1036
    @jayarajendran1036 11 месяцев назад +1

    Tqu dr

    • @SURESAM
      @SURESAM  11 месяцев назад

      💕❤️💜

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 11 месяцев назад +1

    Thanks

    • @SURESAM
      @SURESAM  11 месяцев назад

      💜💙💕

  • @Kbfcefx
    @Kbfcefx 10 месяцев назад +1

    Sbi minimum balance athra keep cheyyanam

  • @bijugopalank6844
    @bijugopalank6844 11 месяцев назад +1

    👌

    • @SURESAM
      @SURESAM  11 месяцев назад

      👍😍

  • @Suhail7-s6w
    @Suhail7-s6w 11 месяцев назад +3

    ഇതൊക്കെ ഒരുപാട് വന്നതാ.. Mind ചെയ്യാറില്ല.😂

    • @SURESAM
      @SURESAM  11 месяцев назад

      😄👍

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu 10 месяцев назад +1

    Good

    • @SURESAM
      @SURESAM  10 месяцев назад

      👍😍

  • @wonderfulworld449
    @wonderfulworld449 11 месяцев назад +1

    ❤❤

    • @SURESAM
      @SURESAM  11 месяцев назад

      💜💙💜

  • @varghesexavier5618
    @varghesexavier5618 10 месяцев назад +1

    South Indian Bank ൽ അക്കൗണ്ട് ഉള്ളവരുടെ പണം നഷ്ടപ്പെടുന്നുണ്ടോ? ശ്രദ്ധിച്ചാൽ നന്ന്

  • @dwivscreations
    @dwivscreations 10 месяцев назад

    എനിക്ക് വന്നാരുന്നു. പക്ഷേ തട്ടിപ്പ് ആണ് എന്ന് മനസ്സിലായത് കൊണ്ട് ബ്ലോക്ക് ചെയ്തു. കാരണം ഞാൻ yono ആപ്പ് ഉപയോഗിച്ചിട്ടേ ഇല്ലായിരുന്നു 😃

    • @SURESAM
      @SURESAM  10 месяцев назад

      💙💙💙

  • @reethasasi6889
    @reethasasi6889 10 месяцев назад +1

    വിളിച്ചാൽ എടുത്തിട്ട് വേണ്ടേ. ചോദിയ്ക്കാൻ. നേരിട്ട്. ചെന്നാൽ പോലും. ഗൗനിയ്ക്കില്ല.

    • @SURESAM
      @SURESAM  10 месяцев назад

      🙏🙏🙏

  • @syamsyam543
    @syamsyam543 11 месяцев назад +1

    💚💚💚

    • @SURESAM
      @SURESAM  11 месяцев назад

      💜💙💚

  • @chandrannair9189
    @chandrannair9189 10 месяцев назад +1

    Why can't the Government stop such activities?

  • @rejanianilkumar-ym2mz
    @rejanianilkumar-ym2mz 10 месяцев назад

    Thanku sir 😅

    • @SURESAM
      @SURESAM  10 месяцев назад

      😍❤️

  • @sebastiana.c7486
    @sebastiana.c7486 10 месяцев назад

    VERY THAYIGS

    • @SURESAM
      @SURESAM  10 месяцев назад

      👍💙

  • @sajimolmathew9374
    @sajimolmathew9374 10 месяцев назад

    They are doing like it for central government

  • @GeorgeT.G.
    @GeorgeT.G. 11 месяцев назад +1

    good information

    • @SURESAM
      @SURESAM  11 месяцев назад

      💕❤️👆

  • @vijayalakshmi-s4i6o
    @vijayalakshmi-s4i6o 10 месяцев назад +1

    The SBI employees in my place don't pay any heed to our queries or request... They keep us waiting and also think too great of themselves... They behave like bosses... Very poor service.. Most of the people complain..

  • @josephsamuel2359
    @josephsamuel2359 9 месяцев назад +1

    എ Nikkum vannu
    വന്നത് block ശെയ്ത്

  • @vinithapraseed70
    @vinithapraseed70 10 месяцев назад +1

    Ente 60k Rs anu poyathu

    • @SURESAM
      @SURESAM  10 месяцев назад

      സൂക്ഷിക്കുക

  • @enuddeenkilayil1194
    @enuddeenkilayil1194 11 месяцев назад +1

    Thank you Suresh sir

    • @SURESAM
      @SURESAM  11 месяцев назад

      💕❤️

  • @veenaev5183
    @veenaev5183 11 месяцев назад +2

    Good mesage

    • @SURESAM
      @SURESAM  11 месяцев назад

      💜👍

  • @Flyalwadi
    @Flyalwadi 10 месяцев назад +1

    Mankada sbi nice aan

    • @SURESAM
      @SURESAM  10 месяцев назад

      👍👍

  • @sajeesheyyakkukuttan6375
    @sajeesheyyakkukuttan6375 11 месяцев назад +1

    👍

    • @SURESAM
      @SURESAM  11 месяцев назад

      💜💜💜

  • @RaseenaKk-y5p
    @RaseenaKk-y5p 3 месяца назад +1

    Anik. Avde. Friend. Und

    • @SURESAM
      @SURESAM  3 месяца назад

      💙❤️🙏

  • @UshaKumari-jv7ck
    @UshaKumari-jv7ck 11 месяцев назад +1

    Thanks. Msg വരാറുണ്ട് അപ്പോൾ തന്നെ delete ചെയ്യും

    • @SURESAM
      @SURESAM  11 месяцев назад

      💕❤️

  • @stephenthomas8690
    @stephenthomas8690 10 месяцев назад +1

    മാസത്തിൽ 5 പ്രാവശ്യം എങ്കിലും ഇങ്ങിനെ മെസ്സേജ്, വരുന്നുണ്ട്. ഇതിന്റ ഒക്കെ കോപ്പി എടുത്ത് ആർക്കാണ് അയക്കേണ്ടത്? അയച്ചാൽ, SBI ഇവരെ ആരെ എങ്കിലും ജയിലിൽ അയക്കുന്നുണ്ടോ? അങ്ങനെ എങ്കിൽ ആ കണക്കും അറിയണ്ടേ?

    • @SURESAM
      @SURESAM  10 месяцев назад

      1930 ൽ കംപ്ലയിന്റ് ചെയ്യുക

  • @shibilishibi3941
    @shibilishibi3941 7 месяцев назад +1

    Ningale bank Ethan

  • @bijukumar12345
    @bijukumar12345 11 месяцев назад +1

    എനിക്ക് വന്നു,എപ്പോൾ സംശയം ഉണ്ടായിരുന്നു,ഞാൻ ക്ലിക്ക് ചെയ്തില്ല

    • @SURESAM
      @SURESAM  11 месяцев назад

      💕❤️

  • @minikurien116
    @minikurien116 9 месяцев назад +1

    No, money,

  • @shanuishan5671
    @shanuishan5671 10 месяцев назад

    Thank you sir

    • @SURESAM
      @SURESAM  10 месяцев назад

      😍❤️

  • @visakhviswanathan238
    @visakhviswanathan238 10 месяцев назад

    enikk ingane messege varunnund

  • @sajimolmathew9374
    @sajimolmathew9374 10 месяцев назад

    They are cutting m

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 10 месяцев назад +1

    നയാപൈസ ഇല്ലാത്തവർക്ക് No feer

  • @AneeshAneeshnp-d6q
    @AneeshAneeshnp-d6q 8 месяцев назад +1

    300 mising aayi oru vivaravum illa

    • @SURESAM
      @SURESAM  8 месяцев назад

      ആണോ

  • @sreemohankumar4718
    @sreemohankumar4718 10 месяцев назад +1

    അവർ നമ്പർ തരില്ല

  • @sajimolmathew9374
    @sajimolmathew9374 10 месяцев назад

    They are debiting money

  • @narayanankrishnan1458
    @narayanankrishnan1458 10 месяцев назад +1

    Why Bank is not taking any action on these fraudsters? They should improve their yono app and save public

    • @SURESAM
      @SURESAM  10 месяцев назад

      Yes you are correct

  • @sisileeaj3967
    @sisileeaj3967 10 месяцев назад +1

    തലക്കെട്ട് വായിച്ചാൽ ബാങ്കിനെ വെറുതെ തെറ്റിദ്ധരിക്കുന്നു

  • @josepd8426
    @josepd8426 10 месяцев назад +1

    ഈ വീഡിയോയുടെ തലകെട്ടു വായിച്ചാൽ sbi bank തന്നെ തട്ടിപ്പാണെന്നെ തോന്നുകയുള്ളൂ

  • @MrPratheeshmohan
    @MrPratheeshmohan 10 месяцев назад

    Rewards redeem msg vannu.block akki

    • @SURESAM
      @SURESAM  10 месяцев назад

      💙😄😄

  • @sanitha2791
    @sanitha2791 11 месяцев назад +1

    SBI. Ipo verum pannal aanu

  • @sandeepmb3263
    @sandeepmb3263 10 месяцев назад

    കഴിഞ്ഞ മൂന്ന് മൂന്നര വർഷമായി ഇടയ്ക്കിടെ എൻറെ ഫോണിൽ വരാറുണ്ട് ഇതുപോലുള്ള മെസ്സേജുകൾ ഞാനത് ബ്ലോക്ക് ചെയ്യ ആദ്യം പിന്നെ ഡിലീറ്റ് ചെയ്യും ഇത് കാണുമ്പോഴേ അറിയാം എസ്ബിഐയുടെ ഏതെല്ലാം ഉടായിപ്പ് ആണെന്ന്

    • @SURESAM
      @SURESAM  10 месяцев назад

      🙏🙏🙏👍

  • @vipinvipin4360
    @vipinvipin4360 10 месяцев назад +1

    യോനോ കോപ്പ് ആവശ്യത്തിന് ഉപകരിക്കില്ല

  • @manumathew1352
    @manumathew1352 10 месяцев назад

    Yuno app useless

  • @lallal8252
    @lallal8252 10 месяцев назад +1

    😂😅😅😅😅😅

    • @SURESAM
      @SURESAM  10 месяцев назад

      💙😄👍😍❤️

  • @devadarsansaljith9683
    @devadarsansaljith9683 10 месяцев назад +1

    Bjp ranjyavekkanam😢😢😢

  • @sivadaspc3015
    @sivadaspc3015 10 месяцев назад

    Poda

    • @SURESAM
      @SURESAM  10 месяцев назад

      നിന്റെ തന്തയെ പോയി വിളിയെടാ

  • @Izu278
    @Izu278 10 месяцев назад +1

    Enik vannittund.. Njn bankil poy choichu.. Avar paranju phon numberil ninn msg vannal open xheyyaruth enn

    • @SURESAM
      @SURESAM  10 месяцев назад

      👍👍👍👍

  • @rahmathv6488
    @rahmathv6488 10 месяцев назад +1

    bankkar ർ.സഹകരണമാണ് number തരില്ല

  • @sabuvarghese3963
    @sabuvarghese3963 10 месяцев назад +1

    SBI ഇങ്ങനെയുള്ള ഫ്രോഡ് ന്യൂസുകൾ ഫോളോ ചെയ്യരുത് എന്നു പറഞ്ഞിട്ടുണ്ട്.

    • @SURESAM
      @SURESAM  10 месяцев назад

      💙💙💙

  • @balasubramanianb9419
    @balasubramanianb9419 10 месяцев назад

    👌👮‍♀️🇪🇬

    • @SURESAM
      @SURESAM  10 месяцев назад

      ❤️😍

  • @PriyaAnandhu-n2y
    @PriyaAnandhu-n2y 10 месяцев назад +2

    Thank you sir

    • @SURESAM
      @SURESAM  10 месяцев назад

      😍❤️

  • @arathydevan4002
    @arathydevan4002 10 месяцев назад +1

    Thanks

    • @SURESAM
      @SURESAM  10 месяцев назад

      Thankseyyyyyy 🩷

  • @SruthySanto-pc5xj
    @SruthySanto-pc5xj 11 месяцев назад +1

    Thankyousir

    • @SURESAM
      @SURESAM  11 месяцев назад

      💙💜❤️

  • @akhilkumar.9079
    @akhilkumar.9079 11 месяцев назад +2

    👍🏻

    • @SURESAM
      @SURESAM  11 месяцев назад

      💕❤️

  • @__seejayaa
    @__seejayaa 11 месяцев назад +1

    ❤❤❤

    • @SURESAM
      @SURESAM  11 месяцев назад

      💙💜💙

  • @elizabethk.george1073
    @elizabethk.george1073 10 месяцев назад +1

    Thanks

    • @SURESAM
      @SURESAM  10 месяцев назад

      ❤️👍

  • @alimon6159
    @alimon6159 10 месяцев назад +1

    Thanks dir

    • @SURESAM
      @SURESAM  10 месяцев назад

      😍❤️