വലിയ കയറ്റങ്ങളിൽ വണ്ടി ഓഫായാൽ പുറകോട്ട് പോകാതെ എങ്ങനെ മുന്നോട്ട് എടുക്കാം|Driving- Uphill Tutorial

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 76

  • @binuedathara8272
    @binuedathara8272 2 месяца назад +1

    100% excellent presentation.,apt words keep going

  • @MuhammedSuhail-wo4er
    @MuhammedSuhail-wo4er 3 месяца назад +1

    22/07/2024 ayrunnu test. Valare tuffaan rand kettatthnn nirthi eduppichu. Pinne reverse parking.ennirunnalum preshanaglonnumillate passayi. Sir nte vedio upakarappettu🙌.

  • @haneefam627
    @haneefam627 3 месяца назад

    ആരും ഇത് അധികം കാണിച്ചു തരില്ല Thank you so much

  • @shebinashaji613
    @shebinashaji613 3 месяца назад +1

    അടിപൊളി, നല്ല ട്രിക്ക്. ഒരു beginner ആയ എനിക്ക് പറ്റിയ നല്ല class. Thank u.

  • @rumaisasmeerrumaisasmeer
    @rumaisasmeerrumaisasmeer 3 месяца назад +1

    ജൂൺ 6നു എന്റെ ടെസ്റ്റ്‌കഴിഞ്ഞു ടെസ്റ്റിന്റെഅന്ന് ഇതുപോലെ കയറ്റത്തിന്ന് എടുത്ത് കാണിച്ചോണ്ട് ഞാൻ പാസ്സായി... ഞാൻ കാറുപടിക്കുന്ന തുടക്കത്തിൽ നിങ്ങളുടെ വീഡിയോസാണ് എന്നും കാണൽ അങ്ങനെയാണ് നല്ല കോൺഫിഡൻസിൽ ഓടിക്കാനും കഴിഞ്ഞത് നല്ല ഉപകാരവും അതുകൊണ്ടുണ്ടായി 🥰

  • @jubairiyafaisal2077
    @jubairiyafaisal2077 3 месяца назад +1

    നല്ല വീഡിയോ ആണ്. ഞാൻ ടെസ്റ്റ്‌ പാസായത്ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടാണ്

  • @Shakkeerthaivalappil
    @Shakkeerthaivalappil 3 месяца назад +4

    Nigalude vedios ellam kanarund orupad upakaram aayi, Innu test aayirunnu pass aayi thanks ❤❤❤

  • @dhyans1stc510
    @dhyans1stc510 3 месяца назад +3

    ഞാൻ തമിഴ്നാട്ടിൽ ആണ് ലൈസൻസ് എടുത്തത്.. ഇവിടെ 500 മീറ്റർ ഓടിച്ചു കാണിച്ചാൽ ലൈസൻസ് കിട്ടും....
    ഡ്രൈവിങ് സ്കൂളിൽ ട്രെയിങ് സമയത്ത് പറഞ്ഞത് ഗിയർ സിസ്റ്റം യൂട്യൂബ് നോക്കി പഠിക്കാനാണ്.... അതാണ് അവിടത്തെ കാര്യങ്ങൾ 😢😢😅😅😅😅😅😅
    അങ്ങനെയിരിക്കെയാണ് താങ്കളുടെ വീഡിയോ കാണാൻ ഇടവരുകയും അതിലൂടെയുമാണ് കൂടുതൽ കാര്യങ്ങൾ മനസ്സിൽ ആവുകയും... ഇപ്പോൾ സ്വന്തമായി വാഹനം വാങ്ങി അത്യാവശ്യം ഓടിക്കാൻ ആവുകയും ചെയ്യുന്നു 🤝🤝🤝
    താങ്കളുടെ വ്യക്തമായ അവതരണവും എല്ലാവർക്കും മനസ്സിൽ ആവുന്ന തരത്തിൽ ആണ്.. വളരെയധികം നന്ദി.. 🤝🤝🤝

  • @safa8150
    @safa8150 3 месяца назад +5

    ഞാൻ താമസിക്കുന്ന സ്ഥലം ഒരു വലിയകുണ്ടിൽ ആ ണ്
    അത്കൊണ്ട് athu റോട്ടിലൂടെ പോയാലും ഭയങ്കര കയറ്റവും കുറെ വളവുകളും ആണ് ഉള്ള ത് അത് കൊണ്ട് വലിയ വണ്ടികൾ വരുമ്പോൾ സൈഡ് കൊടുത്തു കയറ്റം കയറുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് വണ്ടി ഓഫ് ആകുമൊന്ന പേടിയാണ് ഓഫ്‌ ആയാൽ പിറകോട്ടു പോകാതെ മുന്നിലോട്ട് അടുക്കാൻ പ്രയാസമാണ് ഞങ്ങൾ വണ്ടിയുമായി ഒരു ഒഴിവുദിവസം നിങ്ങളുടെ അടുത്ത് വന്നാൽ ആ പ്രശ്നം റെഡിയാക്കിത്തരുമോ 🙏

  • @mdasp7641
    @mdasp7641 3 месяца назад

    Gentleman. Thanks a lot
    Much appreciated

  • @sreedevi3736
    @sreedevi3736 3 месяца назад +1

    Njangale ithokke driving classil practice thannittund..ithrem thanne kayattathil..

  • @jiji38257
    @jiji38257 3 месяца назад

    This is a useful video. I am also practicing it. Thanks for the information.

  • @faseela1386
    @faseela1386 2 месяца назад +1

    Supper

  • @sulimank956
    @sulimank956 3 месяца назад

    നല്ല പാഠം

  • @SunithaSunitha-zv7zt
    @SunithaSunitha-zv7zt 3 месяца назад +22

    എനിക്ക് 6 ആം തിയ്യതി ടെസ്റ്റ്‌ ആയിരുന്നു pass ആയി കയറ്റം എവിടാണോ അതുവരെ ഓടിപ്പിക്കുന്നുണ്ട്

    • @jayalekshmid624
      @jayalekshmid624 3 месяца назад +1

      Avideya stalam

    • @Black_Animation_YT
      @Black_Animation_YT 3 месяца назад

      കയറ്റത്തു നിർത്തി എടുപ്പിക്കുമോ?

    • @ashwinashwin6852
      @ashwinashwin6852 3 месяца назад

      Njnglda ivde H idutha shesham half clutch kazhnjthin shesheem mthre nmkkk road kitolu

    • @SunithaSunitha-zv7zt
      @SunithaSunitha-zv7zt 3 месяца назад

      @@jayalekshmid624 കാഞ്ഞിരങ്ങാട്

    • @SunithaSunitha-zv7zt
      @SunithaSunitha-zv7zt 3 месяца назад +1

      @@Black_Animation_YT ചെറിയ കയറ്റത്തുപോലും നിർത്തി എടുപ്പിക്കുന്നുണ്ടായിരുന്നു

  • @ambilyshashi5859
    @ambilyshashi5859 3 месяца назад +1

    Bro amazing an useful. Thank u so much.

  • @vijukumarv9001
    @vijukumarv9001 3 месяца назад

    ❤❤❤❤❤
    Very informative Sir

  • @SajayanKS
    @SajayanKS 3 месяца назад +5

    Right video at right time.

  • @sugathanswaralaya2920
    @sugathanswaralaya2920 3 месяца назад

    Good class, Thanks

  • @farsanashaneef3295
    @farsanashaneef3295 3 месяца назад

    Hand brake itt edkanath cheyo, njangalk anganeya testine vendi padipikanth

  • @Madhusudhanan.SMadhu
    @Madhusudhanan.SMadhu 3 месяца назад +1

    Nalla videos Anu sarintte innu yenikku road poyi kayattathu vechayirunnu

  • @anniemathew2621
    @anniemathew2621 3 месяца назад +1

    Automatic vandiyil onnu kanikamo

  • @AbhinavK-do5ln
    @AbhinavK-do5ln 3 месяца назад +1

    Driving test pass ayi . ethra divasathinullil driving licence card kittum

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 3 месяца назад

    Excellent 👌👌👌👌👌

  • @hamdaaleema5998
    @hamdaaleema5998 3 месяца назад +2

    Super

  • @arunvr5962
    @arunvr5962 3 месяца назад

    Good Info

  • @jayasankar4213
    @jayasankar4213 3 месяца назад

    Njn yalla cityillum vandi odikum. Bt traffic ulla kayattathil vandi odikumbol back irangukayannu, yanginea sramichittum athu mathram ready avunilla

  • @ashwinashwin6852
    @ashwinashwin6852 3 месяца назад

    Brooo test na kurch oru vedio cheyamoo

  • @lissyjoseph9635
    @lissyjoseph9635 3 месяца назад

    Super ❤

  • @IshanAzeez
    @IshanAzeez 3 месяца назад +5

    Ente test Nale an 🙂

  • @RinsK-b6v
    @RinsK-b6v 3 месяца назад +3

    അഞ്ചു ആളുകൾ ഉള്ള വണ്ടിയായാലും ഇത്പോലെ കയറ്റം കയറി പോവുമോ

    • @goodsonkattappana1079
      @goodsonkattappana1079  3 месяца назад +1

      വലിയ കയറ്റത്തിൽ പറ്റില്ല

  • @tagorelibrarykochi5064
    @tagorelibrarykochi5064 3 месяца назад

    Good

  • @jesivariety4369
    @jesivariety4369 3 месяца назад

    Enik licecence ok und car 2 pravishiyam mathreme
    odichoolu ipo Kure ahi Ini first Innu thudengenem 😢

  • @shijianeesh8749
    @shijianeesh8749 3 месяца назад +2

    👍👍👍

  • @baburajanappukuttan7462
    @baburajanappukuttan7462 3 месяца назад +1

    👍

  • @SanojNandakumar
    @SanojNandakumar 3 месяца назад +1

    Ninghalude videos onnu episode wise number ettal nallathayirunu

  • @rafeekpa9583
    @rafeekpa9583 3 месяца назад +4

    Thursday testane

  • @rijojoseph6606
    @rijojoseph6606 3 месяца назад

    ❤❤

  • @TRIPLE-AByAnuaju
    @TRIPLE-AByAnuaju 3 месяца назад

    ഡ്രൈവിംഗ് ടെസ്റ്റിന്റെ ക്ലാസ്സ്‌ എടുക്കുമോ

  • @TRIPLE-AByAnuaju
    @TRIPLE-AByAnuaju 3 месяца назад

    ഇപ്പോഴത്തെ test എങ്ങിനെയാ

  • @adithyan4103
    @adithyan4103 3 месяца назад +3

    BRO AC IDUMBOL NALLA PETROL VALIKKUMO... ONN PARAYUOO

  • @fayismp67
    @fayismp67 3 месяца назад

    ഞാൻ ടെസ്റ്റ് പാസായി കയറ്റത്തിൽ നിന്ന് എടുപ്പിച്ചു റിവേഴ്സ് പാർക്കിംഗ് എല്ലാം ഉണ്ടായിരുന്നു

    • @sreedevi3736
      @sreedevi3736 3 месяца назад +1

      Ho reverse parking implement aayo...njn 3 weeks munne eduthu appo reverse parking illarunnu.. ernakulam.

    • @fayismp67
      @fayismp67 3 месяца назад

      @@sreedevi3736 ഉണ്ട് 👍🏻

  • @balakrishnanm9398
    @balakrishnanm9398 3 месяца назад

    Super

  • @anithareji4081
    @anithareji4081 3 месяца назад +1

    👍👍

  • @MathewsebastianSebastian-ym6wb
    @MathewsebastianSebastian-ym6wb 3 месяца назад +1

    👍

  • @SarathChandran-jx8mr
    @SarathChandran-jx8mr 3 месяца назад +1

    ❤❤❤