ഈ അരി കഴിക്കുന്നവർ സൂക്ഷിക്കുക | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ | Dr manoj johnson

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 487

  • @georgevarghese7234
    @georgevarghese7234 2 года назад

    താങ്ക്സ് ഡോക്ടർ .വിലപ്പെട്ട ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്.ഡോക്ടറുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്.

  • @musthafapk5965
    @musthafapk5965 4 года назад +32

    നല്ല ഒരു മെസേജ് ആയിരുന്നു സർ ഒത്തിരി ഒത്തിരി നന്ദി

  • @babypradeep4246
    @babypradeep4246 3 года назад +14

    Hello sir flax seed ഗുണവും, ദോഷവും കാണിക്കുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @littlemaster960
    @littlemaster960 3 года назад +5

    നല്ലൊരു weight loss drink പറഞ്ഞുതരുമോ plz

  • @fayisvcfayis3549
    @fayisvcfayis3549 4 года назад +6

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് സാർ പറന്നത് thanks 👍

  • @nisargafoor823
    @nisargafoor823 3 года назад +1

    Lokathu etrayum nalla doctor njan kandatilla perfect for you

  • @vignesh4013
    @vignesh4013 3 года назад +2

    നല്ല അറിവ് തന്നു

  • @vinuthiruvattar4887
    @vinuthiruvattar4887 2 года назад +2

    In punjab people use huge quantity of full cream milk, butter and ghee compared to people of Kerala.....Not mainly by use of wheat

  • @rasiyaiqbal6
    @rasiyaiqbal6 Год назад

    ഡോക്ടർ നന്ദി കേട്ടോ... എന്തൊക്കെ ശ്രെദ്ദിക്കണം ഒരു ഭക്ഷണം കഴിക്കണമെഗിൽ... ഇതൊക്കെ ആരാണ് ശ്രെദ്ധിക്കുന്നത്... എല്ലാം വാരിവലിച്ചു കഴിച്ചു രോഗികൾ ആവുന്നത്...

  • @bindup2264
    @bindup2264 4 года назад +6

    Sugarum pidichu,52 vayassum aayappozhanu ee nalla messageskelkkunnathu.cheriya prayathil ithupoloru class kelkkan kazhinjirunnenkil aarogyam veendeduthene,doctor.cheriya prayathil nalla nalla karikalum kooti choru thinnathinu orukanakkumilla.ithupolulla classukal iniyulla new generatione enkilum rakshikkatte.Thank you very much sir

  • @dr.usharavi1588
    @dr.usharavi1588 3 года назад +1

    Basmati rice glycaemic index kuravalle? Pinne rice nte koode payar koodi cherthu kazhichal glucose valare slow ayit mathre bloodil absorb cheyyu. Ente arive shariyanenkil dr ethukoodi paranjukodukane. Sadharanakark prayojanam akum.

  • @lizybiju7578
    @lizybiju7578 3 года назад +6

    7- 4 - 2021 കുറെ വർഷങ്ങൾ കൊണ്ട് ചിന്തിച്ചിരുന്ന വിഷയത്തിനു ഒരു പരിഹാരം റവ നല്ലതാണോ റെയിൽ എന്തുണ്ട് ഗുണം👍👍 പരിഹാര മാർഗ്ഗങ്ങൾ തരുന്നതിൽ നന്ദി സന്തോഷം👍

  • @sinyjames645
    @sinyjames645 Год назад

    Dr sir ethu rise Anu use cheyunnathu
    thavidu kuravullathu ennu parangille athanu chodichathu

  • @puspakrishnan3746
    @puspakrishnan3746 2 года назад +1

    sugar Paients ന് brown Basmathi Rice കുക്കറിൽ വേവിച്ച് കഴിക്കാമോ?

  • @achuthanarakkal2970
    @achuthanarakkal2970 4 года назад +5

    നമസ്കാരം Dr. ഞാൻ കുറച്ചു നാളായി താങ്കളുടെ വീഡിയോകൾ കേൾക്കുന്നുണ്ടു്. വളരെ നല്ല അവതരണം ആരെയും ബോറടിപ്പിക്കാതെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ രോഗികൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് പ്രത്യേകം നന്ദി. എനിക്ക് 65 വയസ്സു കഴിഞ്ഞു. ഏഴു വർഷം മുമ്പ് ഹാർട്ട് അറ്റാക്ക് വന്നതാണു. പിന്നീട് . ഷുഗർ , ഹൈപ്പോ തയിറോയിഡിസം , ലിവർ ഫൈബ്രോസിസ്, കാർപ്പൽ ടണൽ സിൻഡ്രോം ; ഒക്കെയായി ആറേഴു വർഷം കൊണ്ട് ചികിത്സയിലാണ്. കുറഞ്ഞത് പത്തിരുപതു വർഷമായി എന്നിക്ക് ഉറക്കം തീർത്തും കുറവായിരുന്നു. ജോലി സ്ഥലത്തേ വർക്കു പ്രഷർ . കുറച്ച് ഫാമിലി പ്രശ്നം. എന്നാലും പ്രശ്നങ്ങൾ കൂടുതൽ വഷളാകാതെ ഇതുവരെ എത്തി.!!!! Dr. ഫോൺ നമ്പർ ലഭിചതു മുതൽ കൺസൾട്ടു ചെയ്യാനാഗ്രഹിക്കുന്നു. വോയ്സ് മെസേജ് ഇട്ടാൽ Dr ക്ക് സമയം കിട്ടുന്നതനുസരിച്ച് . മറുപടി തരുമല്ലോ? പിന്നെ, നേന്ത്രപഴവും , മുട്ടയും കഴിക്കുന്നതിനേ കുറിച്ചും കണ്ടിരുന്നു. അതിനേക്കുറിച്ചുള്ള വിശദീകരണത്തിനും വളരെ നന്ദി. നാട്ടിൽ വരുമ്പോൾ ഞങ്ങളുടെ പ്രഭാത ഭക്ഷണം മിക്കവാറും ദിവസങ്ങളിൽ ഒരു നേന്ത്രപ്പഴവും ഒരു പുഴുങ്ങിയ മുട്ടയുമായിരിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം യൂ ട്യൂബിൽ കണ്ടു. അങ്ങനെ കഴിച്ചാൽ സഡൻ മരണമെന്ന് . ആ വാർത്ത ശരിയല്ലെന്ന് മനസ്സിലായെങ്കിലും പിന്നീട് അത് കഴിക്കാതായി. അധികം കാലതാമസം കൂടാതെ Dr. രാജേഷ് കുമാറും അതേ കുറിച്ചു വിശദീകരിച്ചിരുന്നു. ഇപ്പോൾ ഞാൻ സാധാരണയായി അഴ്ചയിൽ രണ്ടു ദിവസം പ്രഭാത ഭക്ഷണം ഓട്ട്സാക്കി. മിൽമയുടെ കൗ മിൽക്കാണ് ഉപയോഗിക്കുന്നത്. ഒരു നേരം മട്ട അരി ചോറും ഒരു നേരം രണ്ടു ചപ്പാത്തിയും .

    • @achuthanarakkal2970
      @achuthanarakkal2970 4 года назад +2

      Dr. വളരെ വളരെ നന്ദി. പിന്നെ ഇപ്പോഴത്തേ തവിടുള്ള അരി പലതും കളി പ്പിക്കലാണ്. ചൂടു വെള്ളം കൊണ്ടു കഴുകിയാലും, ഓടിന്റെ പൊടി പോലെ വെള്ളത്തിൽ അടിഞ്ഞു കിടക്കും കയ്യും സോപ്പിട്ടു കഴുകിയാലെ വൃത്തിയാകൂ സോറി Dr. ഞാൻ കുറേ എഴുതി അല്ലേ...

    • @shahidarafeek1840
      @shahidarafeek1840 4 года назад

      @@achuthanarakkal2970 c

  • @ushasoman6778
    @ushasoman6778 4 года назад +3

    Thank you sir Nalla video kelpichu thannathinu nanny

  • @sidratulmuntakasss6138
    @sidratulmuntakasss6138 4 года назад +2

    Nice talk ...sir...Use Adat Matta rice....It’s good

  • @Factit77
    @Factit77 4 года назад +3

    എന്തും കഴിക്കാം. വ്യായാമം is important.
    Try to active with physical exercises & activities

  • @ashkarkp5972
    @ashkarkp5972 3 года назад +3

    വളരെ നന്ദി സാർ

  • @ktaviog8247
    @ktaviog8247 3 года назад +1

    ഒരോ,,, ഡോ മാരും, വെക്തിസ്തമായ അഭിപ്രായങ്ങളാണ്, പ്രമേഹത്തേ കുറിച്ച് പറയുന്നത്, ഇതിൽ ഏത് സ്വീകരിക്കും,,,??

  • @santhoshtk4854
    @santhoshtk4854 3 года назад +1

    Ellaa videosum vidathe kanarundu
    Performance Poliyanu

  • @rishuisham6895
    @rishuisham6895 3 года назад +2

    Doctor mrngil suitable ayittulla breakdast enthan ?ente homl kooduthalum ari kondulla breeak fast ann

    • @MEBArjun
      @MEBArjun 2 года назад

      Njn oru docr ahnu ningakk brk fast ihnu kazhikavunnath.. Ningalude reetiyil adayath ningal fat kurakn nokkunne enkil salad kazhikkuka allel ningal morningil barley maize ragey.. Kazhikk

  • @സുമേഷ്കൃഷ്ണ
    @സുമേഷ്കൃഷ്ണ 3 года назад +23

    താങ്ക്സ് ഡോക്ടർ ♥️🙏🙏🙏

  • @satheeshvd5414
    @satheeshvd5414 2 года назад

    Satheesh v D Kodungoor Qathar tThank you

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад +2

    Can you please🙏 tell about basmati rice Dr Manoj

  • @salimmasebastian541
    @salimmasebastian541 3 года назад +2

    Brown rice which company 's rice is best

  • @firegarden183
    @firegarden183 3 года назад +3

    Super information👍

  • @muchishafan6547
    @muchishafan6547 3 года назад +1

    doctor neichor vekkunna ari nalladano colories kooduthal undo?

  • @maimoonathv1080
    @maimoonathv1080 4 года назад +5

    Nallaclass. Ayirunnu

  • @ushasibi2367
    @ushasibi2367 4 года назад +2

    Dr.could you plz tell me whats the diet for pcod patients

  • @shinyvarghese765
    @shinyvarghese765 2 года назад +1

    Dr.r u talking about brown rice or red rice?..it's different..right?

  • @alwinsalphons8129
    @alwinsalphons8129 4 года назад +11

    Ragi putt,Ragi idiyappam,Ragi kurukkiyath,Ragi pakkoda ,Ragi Ada,Ragi kozhukkatta ...etc..👍

  • @Ravi.rithi24
    @Ravi.rithi24 4 года назад +7

    Sir chirichu samsarikunna reethiyanu I like it

    • @Arogyam
      @Arogyam  4 года назад +1

      thank you..
      please Subscribe for more health videos...

  • @devuttydevuzz9933
    @devuttydevuzz9933 4 года назад +2

    ഹായ് സർ.. വളരെ വിലപ്പെട്ട അറിവ്..

  • @s.r.foodvaraitetaste7807
    @s.r.foodvaraitetaste7807 4 года назад +1

    നല്ല അറിവ് തന്നതിന് നന്ദി നന്ദി

  • @prasadnair6834
    @prasadnair6834 3 года назад +2

    Brown Rice muzhuvan colour alle kazikumpol ariyam north indiansinu Diabetes kuravanu punjabikalude food hevi anu

  • @ArTWoRlD128
    @ArTWoRlD128 4 года назад +2

    Valare upakaaraprathamaaya video aanutto👍👍👍👍👍👍

  • @susannamathew3812
    @susannamathew3812 3 года назад +1

    ഞാനും oats ആണ് കഴിക്കുന്നത്. Sugar ഉള്ളതിനാൽ weight കുറക്കാനും rice നിർത്താനും വേണ്ടിയാണു. വെളുത്ത അരി ആണ് കഴിച്ചു വന്നത്. ഇപ്പോൾ വയറിൽ gas കയറുന്നു.

    • @indirac2810
      @indirac2810 3 года назад

      pachari aanu digest aavaan eluppam ..chilarkku athu pettunnilla parayunnu ariyilla .. ..pachariyilum thavidund ennu Amma parayaarund ..vellayaanennu maathram ..she had attended a naturopathy classes ..from there learned ..unakkalari kazhinjaal pachariyaanu nallathu ennu ...n I would like to say in my home ellaarkkum pachari aanishttam ..feels light after having ..seelichu poyi .. Iippo kittunna polished or any variety..ethilum chemicals maybe there ..ethaanengilum korch neram hot waterlu ittu kazhuki edukkunnathum safe ...ethaanengilum kurachu kazhikkuka ..athaa nallathu ..n having dinnr by 7..7.30 best to avoid all problems ..pandu kaalathokke nerathe kazhikkille ..athu Nalla seelam thanne .. 🙏

  • @ratnakarankarakod1976
    @ratnakarankarakod1976 4 года назад +14

    അഭിനന്ദനങ്ങൾ

  • @babyjoy1890
    @babyjoy1890 4 года назад +6

    Your videos r very informative n interesting. Thank u Sir

  • @anandavallyamma2386
    @anandavallyamma2386 4 года назад +2

    Dr. Nalla arivukal aanu tharunnathu thank you very much

  • @Lucky69K
    @Lucky69K 4 года назад +6

    Thank u so much sir ur explanation is too gud .Pls...Keep giving these types of valuable information.✌✌

  • @janviarunvlog4865
    @janviarunvlog4865 3 года назад +2

    njan punjabil aanu thamasikkunnath. sir paranjath seriyanu. ivide ellam ponnathadiyanmara

  • @mohanangmohanan4088
    @mohanangmohanan4088 3 года назад +3

    നന്ദി, സാർ

  • @thahirakhan2140
    @thahirakhan2140 4 года назад +8

    Thank you Dr for dought clear about meals.

    • @Arogyam
      @Arogyam  4 года назад +1

      My pleasure

  • @basilio4488
    @basilio4488 Год назад

    കംമ്പനി യിൽ സമയം ഇ ല്ലാത്തത് കൊണ്ട്. റെഡിമേഡ് പേക്കറ്റ് ചായക്കടി ഏതാണ് നല്ലത് വയറിനു ദോഷം ഇല്ലാത്ത പറഞ്ഞു തരുമോ

  • @jamsheenaktp835
    @jamsheenaktp835 2 года назад

    വിഡിയോ ഞാൻ. എന്നും. കാണുന്നു

  • @anithanair7741
    @anithanair7741 3 года назад +1

    Calorie wise oats is the best .

  • @shabanajasmine2539
    @shabanajasmine2539 3 года назад +3

    Very important message sir 👍

  • @athulkvenu4744
    @athulkvenu4744 3 года назад

    Dr bajari raji uluva atta thamil thirunyllvali online kittum doesa k supper

  • @manjulav6693
    @manjulav6693 4 года назад +2

    നല്ല അറിവുകൾ thanks

  • @monicageorge5059
    @monicageorge5059 4 года назад +2

    For hypertension taking TelmaH. My triglyceride is 253.Not taking medicine. How can I control by diet.

  • @Manchesterfan-m4l
    @Manchesterfan-m4l Год назад

    North Indians daily white rice anu kazhikkunnathu

  • @youtube.crea116
    @youtube.crea116 3 года назад +2

    Sir fatty liver main cause food change Aano?

  • @micheljobin7019
    @micheljobin7019 2 года назад +1

    Good morning sir, can u plz add a video on psoriasis

  • @sulaikareem6974
    @sulaikareem6974 3 года назад +12

    റാഗിയെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ റാഗി തടി കൂടുമോ കഴിച്ചാൽ

  • @shellvlog979
    @shellvlog979 3 года назад

    Dr. Entjanappol kazhikunnathu

  • @muhammedyasirthottungal9751
    @muhammedyasirthottungal9751 Год назад

    Docteude veediyo kand kand ippo ellam.kayikkan pediya...pand oru storil...ennum asugamayit doctrude aduth poyappo...doctor chodichu veetil AROGYMASIKA VARUTHUNNUNDO ENN....enitt doctor priscribe cheythath...ath niruthya mathi vere marunnonnum venda...asugam thane marikkolum enn..paranjapoleya...

  • @jibithajayan4763
    @jibithajayan4763 Год назад

    oats njan kazhikkarund, oppam diet um undarnnu. enik 281 aarnnu cholestrol, one month cntues aayit wrkout um oats shake oats kanji, lunch nu mathram rice use cheythirunnullu. enik aftr one month cholestrol 148 aayi.. so oats benefit illannu orikkalum parayarth. eath fud kazhichalum oru alavinu kazhikuka athre parayan ullu, njan Quaker oats aanu use cheyyaru, body weight kurayukayum cheythu.. ☺️

  • @sobhanak.v5415
    @sobhanak.v5415 4 года назад +14

    മോനേ എല്ലാ അറിവും തരുന്നുണ്ട്

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 3 года назад

    Red rice good option anu .2years ayitt sugar normal anu

  • @daisymathew6527
    @daisymathew6527 4 года назад +5

    Goodmorning Sir. I had cellulitis duringsept 2019. I was admitted to hospital and became better. But during course of action Colour Doppler study was done as per Ortho Doctor.

  • @ajithachandrann4949
    @ajithachandrann4949 3 года назад +1

    Sathyathil endhannavo nallath

  • @johnkoshik1196
    @johnkoshik1196 3 года назад +1

    Please make an appointment with me, am coming tomorrow. Please confirm

  • @radhanair7834
    @radhanair7834 3 года назад

    Where is your hospital I want to meet you

  • @godsway5470
    @godsway5470 4 года назад +2

    E steelcut ots athinu vereperu undo Dr, onnu parayamo.

    • @TT-ls1yz
      @TT-ls1yz 4 года назад

      This is the only name

  • @b2garmentsb2garments4
    @b2garmentsb2garments4 2 года назад

    Doctor now I'm in TamilNadu here we get ponni rice. As u said does it make any difference Kerala white rice.

  • @AbhishekamMedia
    @AbhishekamMedia 3 года назад

    Speak about millet

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 3 года назад

    Dr pls reply me fruits maathram follow up oru 2 month use cheyuvanel nallath allea

  • @sarafunneesa4761
    @sarafunneesa4761 3 года назад

    Very informative 👏

  • @swashamizswashamiz1221
    @swashamizswashamiz1221 4 года назад +3

    മെൻസസ് എല്ലാമാസവും നല്ല തലവേദന ഉണ്ടാവുന്നു

  • @philominajoshy5776
    @philominajoshy5776 2 года назад

    ഡോക്ടർ ജവര അരിയേക്കുറിച്ച് അറിയാൻ അഗ്രഹം ഉണ്ട്

  • @sincyrajesh6975
    @sincyrajesh6975 3 года назад +1

    Dr: pulli ulla food kazhikkumbol skin thadikunnu.....athu etha?
    thyroid undd

  • @molymonica2230
    @molymonica2230 4 года назад +1

    Raw rice eating habit is good for bad pls
    Send details

  • @harithariju2826
    @harithariju2826 4 года назад +33

    Brown rice il ippol kooduthal aayi colour cherkkunnennu kettallo ath seri aano

  • @geetharajeev5134
    @geetharajeev5134 4 года назад +3

    Apart from these ( mentioned in my first comment ) I use all millets and buckwheat too ( all in portion control)

  • @Little-wh2mc
    @Little-wh2mc 2 года назад

    Roll oats kanji kazhichitt 2 week kond 5 kg kuranju

  • @butterfly1774
    @butterfly1774 4 года назад +13

    Sir നല്ല ക്ലാസ്സ്‌

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 3 года назад +1

    Nurukk gothamb നല്ലത് ano?

  • @nspillai6622
    @nspillai6622 4 года назад +2

    Thanks Dr.Very useful information.

    • @Arogyam
      @Arogyam  4 года назад

      Most welcome!

  • @Thakshatpk
    @Thakshatpk 4 года назад +3

    Very informative

  • @shanikani1906
    @shanikani1906 3 года назад +2

    Brown rice (basmathi ariyude) nallathano

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    നല്ല ഒരു വീഡിയോ

  • @babycnair895
    @babycnair895 4 года назад +2

    Good information doctor
    Your presentation is very nice and informative

    • @Arogyam
      @Arogyam  4 года назад +1

      Thanks a lot

    • @Arogyam
      @Arogyam  4 года назад +1

      please Subscribe for more health videos...

  • @deepanr_endo
    @deepanr_endo 3 года назад +1

    Basmati rice nallathano

  • @anakhsaju3195
    @anakhsaju3195 3 года назад

    PCOS diet parayuo doc..

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 4 года назад +4

    Yellam nallad thanne, halalayrikanam, without chemical .

  • @sreekeshvlogs8102
    @sreekeshvlogs8102 4 года назад +3

    Which brand is top best brown rice.

  • @johnsongeorge5234
    @johnsongeorge5234 3 года назад +3

    Doctor, you are saying wheat is good. what about gluten?

  • @ushat8289
    @ushat8289 3 года назад +1

    Please relate the caption and matter

  • @seena8623
    @seena8623 4 года назад +7

    Thank you doctor

  • @fathimakalam852
    @fathimakalam852 4 года назад +7

    Dr fat liver ullvor ragi break fast aayi kayikunnnath kond dosamundooooo

    • @Vishnu_771
      @Vishnu_771 3 года назад +1

      Fruits vegetables okke juice adikathe, vevikkathe kazhikkanam. Chor, gothamp okke maximum ozhivakk. Fry foods ozhivakk. Fish, chiken curry vech kazhikk. Sugar complete ozhivakk. One hour exercise cheyy

  • @shyjaanas8355
    @shyjaanas8355 3 года назад

    Dr. Arthritis rogathe pati onnu parayaamo plz

  • @ranjinikc2761
    @ranjinikc2761 3 года назад

    And many places to do it convertion

  • @avjmp1478
    @avjmp1478 3 года назад +1

    Muthari. Sugar. Rogikalkeuthamamano

  • @danyashyne
    @danyashyne 4 года назад +2

    Sir, buck wheat നല്ലതാണോ

  • @shylajakoliyat4506
    @shylajakoliyat4506 3 года назад +14

    സാറേ തവിട്ടുള്ള അരി വാങ്ങാൻ പോയാൽ പെയിന്റ് ഇട്ട അരി കിട്ടാറുണ്ട്. പിന്നെ എന്തു ചെയ്യും

    • @sanumohanan1139
      @sanumohanan1139 3 года назад +9

      നല്ല അരി കിട്ടും...പക്ഷേ ഒടുക്കത്തെ വില 70+ ആണ് rates.... ഞങ്ങൽ കുറച്ചായി കൃഷിക്കാരുടെ കൈയിൽ നിന്നും നേരിട്ടു വാങ്ങുവാണ്....അവരു പുഴുങ്ങി...കുത്തി തരും...full തവിട് കാണില്ല...എന്നാലും അത്യാവശം ഉണ്ടു...പക്ഷേ it's not processed...അതുകൊണ്ട് കല്ല് ഇഷ്ട്ടം പോലെ ഉണ്ടു ...എന്നാലും വിഷം തിന്നണ്ട...പിന്നെ നല്ല രുചി ഉള്ള അരി ആണ് 👍🏻

    • @jollykuriakose9630
      @jollykuriakose9630 2 года назад

      @@sanumohanan1139 k

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +1

    തിന, ചാമ, കമ്പ് ഒക്കെ നല്ലതാണോ

  • @sobhaapanicker2190
    @sobhaapanicker2190 4 года назад +3

    very good advice.God Bless🙏🌹

    • @Arogyam
      @Arogyam  4 года назад +2

      Thanks and welcome
      please Subscribe for more health videos...

  • @irfogamo9785
    @irfogamo9785 4 года назад +4

    Great explaining.I liked it👍

    • @Arogyam
      @Arogyam  4 года назад

      Thanks for liking