ഉള്ളി തീയൽ | Ulli Theeyal - Kerala Recipe | Varutharacha Ulli Curry

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 2 тыс.

  • @ShaanGeo
    @ShaanGeo  4 года назад +409

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @arunimadeepu6775
      @arunimadeepu6775 3 года назад +2

      Ella...😔 njan undakunna pic okke Whatsapp status edunund🙂

    • @jayakumark8695
      @jayakumark8695 3 года назад +2

      Instagramil post cheyan patto.. Enik fb a/c ila.. Njan sir nte oru vidham ella dishusum try cheythitund.. Ellam nannayi vanitumund.. Cooking channel kanan ishtamilatha ente husband but sir nte channel kanum.. Recipe ellam ishtamanu.. Ipo hus thane try cheyamenu parayanu.. Thanks for ur recipes... Pine husine kitchenil kettan sahayichathinum.. 🙏🙏🙏

    • @vinithakv7231
      @vinithakv7231 3 года назад

      👍👍👍

    • @thanmaya9221
      @thanmaya9221 3 года назад +1

      👌👌

    • @jyothik5345
      @jyothik5345 3 года назад

      👍👍👍

  • @rajeshpannicode6978
    @rajeshpannicode6978 2 года назад +242

    കാണുന്നവരുടെ സമയം കളയാതെയുള്ള ഈ അവതരണം എല്ലാ യു ട്യൂബർമാർക്കും മാതൃകയാണ് . അഭിനന്ദനങ്ങൾ!

  • @sreekuttus2638
    @sreekuttus2638 4 года назад +470

    ആവിശ്യം ഇല്ലാത്ത വർത്തമാനം ഇല്ല അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്... ചിലർ ഒരു കറി ഉണ്ടാക്കുന്ന വീഡിയോ ഇട്ടാൽ അപ്പുറത്തെ വീട്ടിലുള്ളവരുടെ ചരിത്രം വരെ പറയും...

    • @SP-lw4he
      @SP-lw4he 4 года назад +8

      Yes. Correct

    • @rameshp.v.1344
      @rameshp.v.1344 3 года назад +5

      താങ്കൾ പറഞ്ഞതു് ശരിയാണ്.

    • @sujeenak3101
      @sujeenak3101 3 года назад

      Ate

    • @deepasyam4522
      @deepasyam4522 3 года назад

      🤣🤣🤣

    • @Maladev24
      @Maladev24 3 года назад

      വളരെ correct observation 👍🏼

  • @rajanp8303
    @rajanp8303 3 года назад +17

    വളരെ ലളിതമായി എല്ലാം വിശദമായി , ഇടയ്ക്ക് പ്രധാന ടിപ്പുകളും ചേർത്ത് അവതരിപ്പിക്കുന്നു. ഗംഭീരം. Keep it up.

  • @SaajanAdoor
    @SaajanAdoor 4 года назад +406

    വീഡിയോ കാണുന്നതിന് മുൻപേ ഞാൻ like ചെയ്യും, കാരണം, Shan bro വെറുപ്പിക്കില്ലാന്ന് ഉറപ്പാണ്, anyway ഉള്ളിതീയൽ വളരെ ഇഷ്ട്ടപ്പെട്ടു

  • @rejanibinu965
    @rejanibinu965 3 года назад +13

    നിങ്ങളുടെ മിക്കവാറും വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാണ് 'എടുത്ത് പറയേണ്ടത് അവതരണമാണ് 'അതും സൂപ്പർ തന്നെ ' പരീക്ഷിക്കന്നവയെല്ലാം ഞാൻ മുമ്പ് ഉണ്ടാക്കിയിരുന്നതിനേക്കാൾ എന്തോ ഒരു പ്രത്യേകതയും തോന്നാറുണ്ട്. നല്ലൊരു കുക്കിംഗ് ചാനൽ കിട്ടിയതിന് സന്തോഷം. നിങ്ങൾക്ക് നല്ലത് വരട്ടെ ഷാൻ ജി.

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊 Humbled 😊🙏🏼

  • @aniyankuttan-lj4te
    @aniyankuttan-lj4te Год назад +10

    ഞാൻ എന്ത് ഉണ്ടാക്കിയാലും ആദ്യം യൂട്യൂബിൽ നോക്കുന്ന ചാനെൽ ഇതാണ് 👍👍

  • @sreenathsarma2390
    @sreenathsarma2390 4 года назад +15

    സൂക്ഷ്മമായ കാര്യങ്ങൾ വരെ വിടാതെ പറഞ്ഞു തരുന്ന താങ്കൾ നല്ലൊരു പാചകാദ്ധ്യാപകൻ തന്നെ..... ആശംസകൾ 🌷🌷🌷🌷

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад

      Exactly true 👍🏻💯

    • @shalini110
      @shalini110 8 месяцев назад

      Super bro....... All the best👍👍👍💯💯💯

  • @naibinjio1239
    @naibinjio1239 4 года назад +101

    വാചകം കുറവ് ...പാചകം സൂപ്പർ...👍

  • @Paperboat9817
    @Paperboat9817 4 года назад +6

    ഇതിലും സിംപിൾ ആയി എങ്ങനെ ഉള്ളി തീയൽ ഉണ്ടാക്കും, super presentation ❤

  • @francispm3770
    @francispm3770 4 года назад +4

    ഉള്ളി തീയൽ എന്റെ favorite dish ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടമായ് 👍

  • @AbdulRauf.
    @AbdulRauf. 4 года назад +128

    *ഉള്ളിക്ക് വില കൂടിയപ്പോൾ ഉള്ളി.... തീയൽ ഉണ്ടാക്കിയ നിങ്ങള് ആണ്* *എന്റെ ഹീറോ❣️❣️🥰🥰🥰🥰.*

  • @csansari6077
    @csansari6077 3 года назад +11

    ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച കുക്കറി ചാനൽ 👍
    അവതരണം അതി ഗംഭീരം. ഓരോ സ്റ്റെപ്പും കൃത്യമായി simple ആയി പറയുന്നു.
    അനാവശ്യമായ സംസാരം ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ ഹൈലൈറ്റ്🔥
    വളരെ ഇഷ്ടമായി

  • @pradeeppgopalan
    @pradeeppgopalan 3 года назад +2

    ഇന്ന് ഉള്ളി തീയ്യൽ മുരിങ്ങക്കയും ചേർത്തു തയ്യാറാക്കി നോക്കി. നന്നായിരുന്നു. അഭിനന്ദനങ്ങൾ...

  • @salvashameen3247
    @salvashameen3247 2 года назад +2

    Thank you… theeyal njan try cheyatha item arnu but you explaind simply.. it was soo yumm as well.. thank you for explaining all simply without wasting time

  • @yoosefameen1806
    @yoosefameen1806 4 года назад +9

    ഉള്ളി തീയ്യൽ ഗംഭീരം കണ്ടാൽ അറിയാം very tasty ആണെന്ന് | love too much this ❤❤❤✨✨✨

  • @Rashi-c5m
    @Rashi-c5m 2 года назад +10

    Cooking & presentation👌👌👌 ഉള്ളി തീയൽ all tym fav❤... Excellent video😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @ponnamajose6291
    @ponnamajose6291 11 месяцев назад

    സന്തോഷം എന്ത് പെട്ടെന്ന് താങ്കളുടെ റെസിപ്പി ഞങ്ങളെ മനസ്സിലാക്കിയത് അതുതന്നെയാണ് ഈ ചാനൽ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം

  • @karakkadenthegramam2491
    @karakkadenthegramam2491 3 года назад

    നിങ്ങളുടെ റെസപികൾ
    വളരെ എളുപ്പം ആയതിനാൽ ഞാൻ എപ്പോഴും അതു നോക്കിയാണ് കുക്കു ചെയ്യാറ്. ഉള്ളിത്തീയൽ ഉണ്ടാക്കി വളരെ നല്ലത്. ഇതുപോലെയുള്ള റെസപികൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @rasheeduk6202
    @rasheeduk6202 4 года назад +173

    വീഡിയോ മുഴുവനും കാണുന്നതിന് മുന്നേ like അടിക്കുന്നവർ ഉണ്ടോ

  • @nansank
    @nansank Год назад +5

    Great video, made theeyal today and it came out very well, we loved it and tried it with a cauliflower capsicum onion fry. The only confusing part was the time it took for the coconut to brown. Initially, it was white but once it started turning brown it happened quickly (overall about 20-25 mins) on a cast iron pan. Nevertheless, thank you for the precise measurements as always!

  • @unnikrishnannair4467
    @unnikrishnannair4467 8 месяцев назад

    അനാവശ്യമായ സംഭാഷണം ഇല്ലാതെ കാര്യങ്ങൾ മാത്രം.അവതരണം ഗംഭീരം. Thanks Shan.

  • @snehamaryc8983
    @snehamaryc8983 Год назад +5

    I tried it and it was just like my mom's theeyal. I used to think I can never master making this dish and it's one of the most complicated Kerala dish but with your video I was able to make that perfect theeyal. Thank you shaan chetta

    • @ShaanGeo
      @ShaanGeo  Год назад

      Thank you sneha Mary

  • @ashadas7318
    @ashadas7318 2 года назад +1

    പാചകകല ഇത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

  • @sandhyasateesh7488
    @sandhyasateesh7488 2 года назад +1

    ഒരുപാടു സംസാരിച്ചു ബോർ അടിപിയ്ക്കാതെ വളരെ മനോഹരം ആയി pachakam പറഞ്ഞു തരുന്ന ഈ ചാനൽ ഒരുപാട് ഇഷ്ടമാണ്, ഇതേ രീതിയിൽ ആണ് അമ്മ വീട്ടിൽ തീയൽ വെയ്ക്കുമായിരുന്നത് 👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Sandhya

  • @SAVAHIR30310
    @SAVAHIR30310 4 года назад +11

    നല്ല അവതരണം,സരസമായ ഭാഷ, ക്യൂട്ട് ലുക്കിംങ്, അനാവശ്യ വലിച്ചു നീട്ടൽ തീരെയില്ല....കൂടെ അടിപൊളി ഒരു ഈസി റെസിപ്പിയും.ഇതിൽ കൂടുതൽ വേറെന്തൊ വേണ്ടത്....

  • @varghesethomas9649
    @varghesethomas9649 4 года назад +7

    very simple recipe. Every recipe of yours Myself trying & amazing results. Expecting more such recipes

  • @Finixbirdlini
    @Finixbirdlini 2 года назад +3

    Try ചെയ്തു നോക്കി.. Really tasty❤️ വേറെ പല കുക്കിംഗ്‌ വീഡിയോസ് കാണാറുണ്ട്... അതിലൊക്കെ മിനിമം 30 mints venm ethonn paranju തീർക്കാൻ 😬കുക്ക് ചെയ്യുമ്പോ സംശയം വന്നാൽ വീഡിയോ നോക്കാമെന്നു വച്ചാൽ പിള്ളേർ സ്കൂളിൽ പോകുന്ന കഥയും ഉള്ളി വാങ്ങാൻ പോയ കഥയും ഉള്ളി കൃഷി എങ്ങനെ ചെയ്യാം എന്നു തുടങ്ങി അതിനിടയിൽ സംശയം വന്ന ഭാഗം കണ്ടു പിടിക്കാൻ തന്നെ പോകും 10 മിനുട്ട്. Thanks bro വെറുപ്പിക്കാതെ നല്ല പോലെ പറഞ്ഞു തരുന്നതിനു ❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much Lini

  • @shajigeorge4497
    @shajigeorge4497 4 года назад +2

    ചേട്ടാ കിടിലൻ കറി ആണ് കേട്ടോ. എന്റെ പ്രിയപ്പെട്ട തൊടുകറി ആണ്. എനിക്ക് ഒരുഅഭിപ്രായമുള്ളത് കുറച്ചു തേങ്ങാകൊത്തും കൂടി വറുത്തിട്ടാൽ കുറേകൂടി കിടിലൻ ആകും 😋😋 Super👌👌👌👌

  • @selbysebastian4544
    @selbysebastian4544 2 года назад +1

    Even minute details very properly explained.
    I used to think why I am not getting the brown colour for my ullu thiyal .
    Now got the goottans behind it..
    Thank you so much...

  • @mfmayyaddi-ch6xu
    @mfmayyaddi-ch6xu Год назад +3

    Edl belies ulli use cheyyamo, yetthare ulli use aakanam

  • @vishnub4026
    @vishnub4026 4 года назад +3

    Shann Chatti pathiri recipie cheyamo?

    • @ShaanGeo
      @ShaanGeo  4 года назад +1

      I'll try to post it

    • @vishnub4026
      @vishnub4026 4 года назад

      @@ShaanGeo Thanks😊

  • @jayakumarijayasobhanan7765
    @jayakumarijayasobhanan7765 2 года назад +3

    ഉള്ളി തീയൽ super 👍

  • @dhanyaanil3782
    @dhanyaanil3782 3 года назад +1

    Curry super athilum super presentation

  • @Nisakhysakhy
    @Nisakhysakhy 2 года назад +2

    അവതരണം അടിപൊളിയാണ്☺️അതുകൊണ്ട് തന്നെ കണ്ടിരിയ്ക്കാം. നല്ല എളുപ്പത്തിൽ വേഗത്തിൽ ആസ്വാദിച്ചു പാചകം ചെയ്യാൻ കഴിയുന്നു. Thanks 😊

    • @ShaanGeo
      @ShaanGeo  2 года назад

      Thank you arathy

  • @shairajm865
    @shairajm865 4 года назад +4

    Tried today... turned out fantastic...amazing dish..your instructions are precise... thank you..

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @sheenaramesh9976
    @sheenaramesh9976 4 года назад +10

    You are an excellent communicator. Well explained and making all recipes seems simple too. Keep going.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @sheilarajan1366
    @sheilarajan1366 2 года назад +6

    I followed your instructions as you said and it came out super.Thanks.
    Could you show wheat parata prepration.🙏👌🇮🇳

  • @resmakp6760
    @resmakp6760 3 года назад +2

    Njan undakki... Super and yummy tasty 👌👌👌

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    Nalla reethiyil ullitheeyal undaki...palarum theeyallinu vellam cherthanu arakunnathu...angane cheythal athinte taste marum..veluthirikum...ithanu correct method

    • @ShaanGeo
      @ShaanGeo  2 года назад

      Thank you lathika

  • @ajspen123
    @ajspen123 3 года назад +24

    It's the best ulli theeyal recipe I have tried , it was a big hit in my home ,so thank you Shaan Geo for the recipe 🙏🏼 . Keep up the good work.

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you 😊😊

  • @abnormalgaming6893
    @abnormalgaming6893 4 года назад +3

    Nice Presentation.....Thank u for the reciepe....It came good when I made it...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @pinkrose4175
    @pinkrose4175 4 года назад +6

    Actually almost v cook like this:: but whn u does v just want 2 try ur receips and ur tcnqs😊

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @bijumpbiju3810
    @bijumpbiju3810 2 года назад

    ഒരു രക്ഷയുമില്ല .... വളരെ ലളിതമായ അവതരണം...

  • @pinkyomkar1559
    @pinkyomkar1559 4 года назад +2

    അടിപൊളി ഉണ്ടാക്കി നോക്കണം

  • @jazz0386
    @jazz0386 3 года назад +12

    Your wife so lucky have u... She can eat everyday tasty foods... God bless u bro ❤️❤️❤️

  • @tjvkerala
    @tjvkerala 4 года назад +89

    ഈ ഉള്ളി തീയല്‍ ഉണ്ടാക്കുന്നത്‌ വരെ ഇനി ഉള്ളില്‍ തീയാ... 😜

  • @noufalzadd7288
    @noufalzadd7288 4 года назад +3

    ഒന്നും പറയാൻ ഇല്ല പൊളിച്ചു ബ്രോ 😋

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Noufal 😊

  • @thasnimam.b7931
    @thasnimam.b7931 2 года назад +1

    Presentation 👍🏼. njan try cheythu super aayi

  • @anishkumar-vu1yy
    @anishkumar-vu1yy 3 года назад

    താങ്കളുടെ അവതരണം അതിന് ഒരു ബിഗ് സല്യൂട്ട്

  • @bilaljohn6893
    @bilaljohn6893 4 года назад +4

    ഗുരുവേ....

  • @georgeythomas7901
    @georgeythomas7901 3 года назад +11

    Hi Shan,
    My daughter made this Theeyal today. It came out very very good. Her first attempt in Theeyal and is very excited.
    Thanks Shan.
    God bless you. 🙏

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @snehasiju
    @snehasiju Год назад +3

    Ithupole thanne pavakka theeyal cheyyamallo

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 2 года назад +1

    എന്തു ഭംഗി yanne പത്രങ്ങൾ കാണാൻ 👌👌👌. Viedo 👌👌👌👌

  • @nikhilasuresh8013
    @nikhilasuresh8013 3 года назад +1

    സൂപ്പർ ഇതുപോലെ ഉണ്ടാക്കി

  • @rasiashahul8111
    @rasiashahul8111 3 года назад +4

    It's my husband's favourite dish ☺️. but l always failed.but this time with your help I got it.thanks brother.stay blessed.

    • @ShaanGeo
      @ShaanGeo  3 года назад +1

      Humbled 😊🙏🏼

  • @ChristyJosehp
    @ChristyJosehp Год назад +4

    ബോറടിപ്പിക്കാതെ മനസിലാകുന്നത് പോലെ പറഞ്ഞു തന്നതിന് നന്ദി 🙏

  • @suhrabanabdhul6318
    @suhrabanabdhul6318 4 года назад +3

    ബാല്യം ഓർത്തു പോയി , thank you ♥️

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @tanydavis5293
    @tanydavis5293 2 года назад +1

    Fenugreek
    Small piece ginger
    roast cheyyumbo add
    Cheyyarund curry leafs&vattel mulku

  • @aswins1648
    @aswins1648 3 года назад +1

    Njan try cheythu super

  • @cutedancekollam12
    @cutedancekollam12 4 года назад +6

    ഞാൻ try ചെയ്തിട്ടു കമന്റ്‌ ഇടാം കേട്ടോ 👍👍👍❤🌹🌹

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @-vishnu2948
    @-vishnu2948 4 года назад +87

    *ഉള്ളിക്ക് വില കൂടി നിക്കുമ്പോൾ ഉള്ളി തീയൽ ഉണ്ടാക്കി jio ചേട്ടൻ milionaire ആണെന്ന് തെളിയിച്ചു👍😄*

  • @rohanroy6851
    @rohanroy6851 4 года назад +9

    Butter naan, tandoori chicken, Al faham okke eppo varum bro?

    • @ShaanGeo
      @ShaanGeo  4 года назад

      I'll try to post it.😊🙏🏼

  • @gildammarajan8250
    @gildammarajan8250 4 года назад +2

    ഞാൻ ഉണ്ടാക്കി....👌

  • @maryroy5999
    @maryroy5999 3 месяца назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചകം ചേട്ടൻ്റെ Super

    • @ShaanGeo
      @ShaanGeo  3 месяца назад

      Thank you Mary😊

  • @MYMOGRAL
    @MYMOGRAL 4 года назад +42

    ഭയങ്കര പണക്കാരൻ ആണല്ലേ
    ജിയോ ചേട്ടാ ഉള്ളിക്ക്
    അമ്മാതിരി വിലയല്ലേ എങ്ങനെ
    തീയൽ വെക്കും 😀😀😀✌️

  • @thomasjohn6072
    @thomasjohn6072 4 года назад +6

    Tried this now..Came out very well. Thank u Shaan

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Thomas😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @preetinair6068
    @preetinair6068 Год назад +3

    Made this today... you make cooking so easy 😊 thanks a lot... made it specifically for my father and he just loved it 😃❤

  • @radhanair8108
    @radhanair8108 3 года назад

    എപ്പോഴുo നല്ല രചിയുള്ള കറികൾ തന്നെ. കറുപ്പിനോട് എന്താ ഇത്ര ഇഷ്ടം

    • @ShaanGeo
      @ShaanGeo  3 года назад +1

      Colour il enthirikkunnu... ruchiyilalle karyam 😊

  • @valsalam4605
    @valsalam4605 Год назад +1

    ഒത്തിരി ഇഷ്ട്ടം ആണ്‌ എല്ലാ വിഭവങ്ങളും സൂപ്പർ ഡിഷ്‌ 👍👍

  • @sruthijohn654
    @sruthijohn654 2 года назад +2

    I made this....it came out very yummy....

  • @maryroy3331
    @maryroy3331 2 года назад +8

    Your words are measured accurately as the ingredients. Thank u Shaan

  • @naturesbeauty8745
    @naturesbeauty8745 4 года назад +15

    Wow wow amazing, nobody has explained the crushing techniques

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

    • @anupa1090
      @anupa1090 4 года назад

      👍✔️

  • @thomast3594
    @thomast3594 Год назад

    ഞാൻ ഇതെപോലെ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു. Good.

  • @rubeenarubi7876
    @rubeenarubi7876 3 года назад +1

    ഞാൻ ഇന്ന് തയ്യാറാക്കി സൂപ്പർ

  • @InootysKitchen
    @InootysKitchen 4 года назад +62

    അധികം വലിച്ചു നീട്ടൽ ഒന്നും ഇല്ല
    കാര്യം പറയുക പോവുക.

  • @aiswaryab.s9968
    @aiswaryab.s9968 4 года назад +4

    Would like to see the recipes of paneer😊

    • @ShaanGeo
      @ShaanGeo  4 года назад

      I'll try to post it, Aishwarya.

  • @suchitrasoman7312
    @suchitrasoman7312 2 года назад +7

    Looks yummy 🥰

  • @beenatv6004
    @beenatv6004 4 года назад +2

    Njan undakki supper thanku😍

  • @ancy7272
    @ancy7272 7 месяцев назад

    ഉള്ളി തീയൽ വെച്ചു സൂപ്പർ ആയിരുന്നു

  • @jishavasanth1483
    @jishavasanth1483 4 года назад +3

    Ullitheeyal super👌👌
    Pls upload plum cake (fruit soaked) for x'mas🙏🙏

  • @annajessyjohn4713
    @annajessyjohn4713 3 года назад +4

    Thanks for giving this recipe. Had a suggestion, if we add prawns to this , it’ll be a good improvisation 👍🏻

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @tusomasekhar3210
    @tusomasekhar3210 4 года назад +3

    Wow great job .hats off to u for your wonderful cookery prowess 🙏🌺👋👌🤗

  • @JG...2018
    @JG...2018 3 года назад +1

    Innu ulli theeyal undaki...super taste...thank you...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @momme9532
    @momme9532 3 года назад +2

    ഞാൻ try ചെയ്തു വളരെ നന്നായിരുന്നു thanku for this recipe ❤

  • @jasux9427
    @jasux9427 4 года назад +7

    ഉള്ളി തീയൽ 😋👍👍

  • @JainasVlog999
    @JainasVlog999 4 года назад +4

    ഉണക്ക മുളക് ചമ്മതി ഉണ്ടാക്കി ..അടിപൊളി

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @shihabudeen884
    @shihabudeen884 2 года назад +3

    👌👌👌

  • @SasiKumar-xd5te
    @SasiKumar-xd5te Год назад +1

    കൊള്ളാം വളരെ നന്നായിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  Год назад

      Thank you Sasi Kumar

  • @sreekkuttyravi9485
    @sreekkuttyravi9485 3 года назад

    Enna super ayitta paranju tharunna ippol ente husbandum chettante video kanum... Try cheyyum

  • @healthycookingbeauty7929
    @healthycookingbeauty7929 4 года назад +6

    Your presentation is excellent. Explained in a very detailed way, that the general public can understand without getting bored. So after watching 4 videos, I also subscribed.😊😊😊
    Thank you so much for this tasty "ഉള്ളി തീയൽ ".

    • @krishnakumari6152
      @krishnakumari6152 2 года назад

      Illa.theeyal.vachu.enickum.mattullavarkum.othiri.estappettu.sirne..nanthi

  • @abhishekabhi958
    @abhishekabhi958 4 года назад +19

    ചില cooking channel simple presentation ആയിരിക്കും എന്നാൽ detailing കുറവായിരിക്കും...
    ചില channels നല്ല detailing ആയിരിക്കും പക്ഷെ video length ഒരുപാട് കൂടുതൽ ആയിരിക്കും...
    എന്നാൽ shan Geoടെ channelൽ detailingഉം കൂടുതൽ ആണ് എന്നാൽ video lengthഉം കുറവാണ്

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @ആണിയുംതുരുമ്പും

    ഭക്ഷണത്തിൽ തുപ്പൽ വീഴ്ത്താത്ത ഏക മനുഷ്യൻ

  • @rajcherian578
    @rajcherian578 3 года назад +2

    I will try with Padavalanga. I like your tip of grinding the coconut with out water to a paste.

  • @fiyasfaz8979
    @fiyasfaz8979 4 года назад +2

    Oru rakshayumilla😘super👍👍👍

  • @Fiden007
    @Fiden007 3 года назад +3

    I prepared this. It turned out well... Thanks shan geo.
    Great going....

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @sophiadavid8842
    @sophiadavid8842 4 года назад +5

    As usual excellent presentation... Once onion price come down, will do👍

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @bluerose234
    @bluerose234 3 года назад +3

    Simple but powerful 👌😊

  • @rekhamohandas9163
    @rekhamohandas9163 2 года назад

    വിവരണം👌…..ഒരു രക്ഷയുമില്ല…….super…..

  • @fifiabhi5458
    @fifiabhi5458 4 года назад +2

    Ee recipe kandappol hostel life oorma vannu avidathe ulli theeyal kidu aane... Ithum spr...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊