പാചകത്തിൽ വല്യ പിടിയില്ലാത്ത ഞാൻ ഇപ്പോ പിടിച്ചു നിക്കുന്നത് താങ്കളുടെ വിഡിയോ കൊണ്ടാണ്......അവതരണം സൂപ്പർ....കാര്യം മാത്രം ഭംഗിയായി avatharipiunnu...... സൂപ്പർ ബ്രോ.....കീപ് it അപ്.....
ചിലർ തക്കാളിക്കറി ഉണ്ടാക്കാൻ വീഡിയോ വിടും. അതിൽ അവരുടെ പഞ്ചായത്തിലെ അന്നത്തെ മുഴുവൻ വിഷയങ്ങളും തള്ളി മറിക്കും 😄 അവിടെയാണ് നമ്മുടെ ബ്രോ വിത്യസ്തനാവുന്നത് 👍👌
ചേട്ടാ ഉണ്ടാക്കി നോക്കി, അടിപൊളി. ജോലി കഴിഞ്ഞ് വന്ന് ഇന്ന് എന്തോ കറി വെക്കുന്ന ആലോചിച്ചപ്പഴാ വീഡിയോ നോകിയെ. ഉണ്ടാക്കി നോക്കി ഇഷ്ടായി 🥰. എന്റെ ഇപ്പോ ഓരോ പരീക്ഷണങ്ങൾ ചേട്ടന്റെ വീഡിയോയിലൂടെയാ, Tnx🫂
ഞാൻ ഒരു പ്രവാസി ആണ്... പല കറികളും ഉണ്ടാക്കുന്നത് ഇത് പോലുള്ള വീഡിയോ കണ്ടിട്ട് ആണ്... പരീക്ഷണം വിജയിച്ചിട്ടുമുണ്ട്... ഇത് ഉണ്ടാക്കി ഇന്ന്.. കറി തിളച്ചു മറിയുന്നു.. മസാലയുടെ മണം കേട്ടിട്ട് അപ്പുറത് ഉള്ളവർ ചിക്കൻ കറി ആണോ വെക്കുന്നത് എന്ന് ചോദിച്ചു... നല്ല മണം ഉണ്ട് എല്ലാ മസാലയും ചെർന്നിട്ട്.. ഇനി കഴിച്ചിട്ട് ബാക്കി തള്ളി മറിക്കാം... ഇത് സിംപിൾ ആയി ഷാൻ ബ്രോ അവതരിപ്പിച്ചു... നൈസ് ഡിയർ.. 🥰🥰expecting more videos from you👍👍 After preparation :ഇതിൽ പറഞ്ഞത് അനുസരിച് മസാല പൊടി കൂടുതൽ ആണ്... മല്ലിപൊടിയുടെ കുത്ത് കൂടുതൽ ആണ്.. രണ്ട് ടീ സ്പൂൺ വേണ്ടി ഇരുന്നില്ല.. ഒരു സ്പൂൺ മതി... കറി കുഴപ്പം ഇല്ല.. പക്ഷെ മല്ലിപൊടി കൂടിയതിന്റെ പ്രശ്നം ഉണ്ട്
Only because of your simple cooking videos I am surviving in UK.But still miss my mummy's homemade dishes😭.Shaan Chettan pwoli anu.Njn ee potato curry more than 10 times cook cheythu, now I am adding chicken masala to make it more yummy. Thank you🫶
ഞാൻ ഇപ്പോൾ സൗദിയിൽ ആണ്.. എന്റെ മെസ്സ് ആകുമ്പോൾ ഞാൻ ചേട്ടന്റെ വീഡിയോ കണ്ടാണ് കറി ഉണ്ടാക്കുന്നത്.... കിഴങ്ങു കറി ദേ ആയിക്കൊണ്ടിരിക്കുവാ... ഒരു ബോർ അടി പോലും ഇല്ലാത്ത നല്ല അവതരണം ആണ് ചേട്ടന്റെ ❤❤❤❤
ചിക്കൻ കറിയും മുട്ടക്കറിയും ഞാൻ ചെയ്തു നല്ല രുചിയുണ്ടായിരുന്നു വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇന്ന് ഞാൻ കിഴങ്ങ് കറിയും വെക്കും ഒത്തിരി നന്ദി ലളിതമായ അവതരണം ആണ് പാചകം അറിയാത്ത ഒരാളായിരുന്നു ഞാൻ ഒത്തിരി സന്തോഷം
ആദ്യമായി കണ്ടതാണ് താങ്കളുടെ ചാനൽ. ഒരുപാട് ഇഷ്ട്ടപെട്ടു.എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന തരത്തിൽ ഇത്ര വ്യക്തമായി പറയുന്ന ഒരു ചാനൽ ഇല്ല.try cheythu നോക്കാനും തോന്നും
പുതിയതായിട്ട് ഏതൊരു ഡിഷ് ഉണ്ടാക്കണം എന്ന് തോന്നുമ്പോ ആദ്യം തപ്പി വരുന്നത് ചേട്ടന്റെ വീഡിയോ ആണ്. 💯... വേറെ കുറേ വീഡിയോസ് കണ്ടാൽ ഉണ്ടാക്കാൻ വിചാരിച്ച ഐറ്റം ഏതാണ് എന്നു തന്നെ മറന്നു പോകും. നിങ്ങളുടെ അവതരണ ശൈലിയും വിഭവങ്ങളും എല്ലാം ഒന്നിനൊന്നു മികവുറ്റത് 💐💐
I was not a person who liked to cook but the best thing is that I found your channel and you have the quantity of everything which is really helpful for me 🌻
Njan oru pregnant women anu enik njan undakuna food taste onum ishtam avunilarnu athu kondu njan ipo Ellam ithil noki aanu cheyunathu. Chumma parayuvalla brother super aanu thankyou so much for ur videos 😍
Bro . Your recipes has Never disappointed me. Including this and also your chicken roast . Simply, SUPERRRR . As a Malayalee who lives abroad my addiction is towards Kerala style food as both my parents are from Kerala. Once again thx 🙏 to you and your team . Keep up the Great 👍 work you keep posting for many of us who has lack of knowledge in these types of recipes Bro .
Bro njaan oru pravaasi aanu onnum enikk undaakkaan ariyillaayirunnu ningale video aanu ippo cooking njaan ok aayi വല്ലാതെ കാര്യം മാത്രം പറഞ്ഞു പോവുന്ന നിങ്ങളെ വീഡിയോ ആണ് ഞാൻ കാണുന്നത് നല്ല അവതരണം നല്ല റിസൾട്ട് thanks bro
hi i have been trying your recipes and most tried one is fried rice, i have to thank you for creating such easy recipe which is really helpful for beginners. I have received many compliments for the dishes made from your recipes.
ഞാൻ നാട്ടിൽ വച്ച് കിഴങ്ങുകറി കഴിക്കാറില്ലയിരുന്നു ചേട്ടൻറെ വീഡിയോ കണ്ട് റെഡിയാക്കി നോക്കി ഇന്നുവരെ കഴിച്ചതിൽ അടിപൊളിയായിട്ട് തോന്നി അതുകൊണ്ട് താങ്ക്സ്😊❤
ഏത് റെസിപ്പിയും കൺഫ്യൂഷൻ ഇല്ലാതെ മനസ്സിലാക്കാൻ ചേട്ടന്റെ ചാനൽ കണ്ടാമതി (eg ടീസ്പൂൺ ടേബിൾ സ്പൂൺ 😄). ഒരു വിധം എല്ലാ റെസിപ്പിയും പരീക്ഷിക്കാറുണ്ട് കഴിഞ്ഞ ആഴ്ച്ചയിൽ പൈനാപ്പിൾ ജാം ഉണ്ടാക്കിയിരുന്നു. അടിപൊളി ആയിരുന്നു.❤❤❤
ഇപ്പൊ എന്ത് ഉണ്ടാക്കിയാലും ആദ്യം ഷാൻ ചേട്ടന്റെ ചാനൽ മാത്രം നോക്കുന്ന ഞാൻ 😍😍 വേറെ ലെവൽ അവതരണം 😘 ബാക്കി ഉള്ളവരുടെ ഒക്കെ താളം കേൾക്കാൻ വയ്യാതെ skip ചെയ്യുന്ന വഴി ചേരുവകൾ വിട്ടു പോവും 🤣🤣
ശെരിക്കു പറഞ്ഞാൽ ഇതുപോലെ ഒരു cooking channel തപ്പി നടക്കുവായിരുന്നു. ഒരു പ്രവാസി ആയ എനിക്ക് ഇത് വളരെ ഉപകാരപ്പെടുന്നുണ്ട്. Length കുറവ് വ്യക്തത, better result ഇതൊക്കെ ആണ് നാം ആഗ്രഹിക്കുന്നത്.
I prepared this delicious curry for breakfast today, and it paired perfectly with neerdosa! I also added tomatoes. It's a simple and flavorful recipe. Thank u for sharing ☺️
പാചകത്തിൽ വല്യ പിടിയില്ലാത്ത ഞാൻ ഇപ്പോ പിടിച്ചു നിക്കുന്നത് താങ്കളുടെ വിഡിയോ കൊണ്ടാണ്......അവതരണം സൂപ്പർ....കാര്യം മാത്രം ഭംഗിയായി avatharipiunnu...... സൂപ്പർ ബ്രോ.....കീപ് it അപ്.....
Sandhosham
ഞാൻ ഇന്ന് താങ്കളുടെ മുളക് ഇടിച്ചതുണ്ടാക്കി.......spr......,
ചിലർ തക്കാളിക്കറി ഉണ്ടാക്കാൻ വീഡിയോ വിടും. അതിൽ അവരുടെ പഞ്ചായത്തിലെ അന്നത്തെ മുഴുവൻ വിഷയങ്ങളും തള്ളി മറിക്കും 😄 അവിടെയാണ് നമ്മുടെ ബ്രോ വിത്യസ്തനാവുന്നത് 👍👌
So true😂
Curect
🤣🤣🤣🤣
Correct 👍😁
😂😂😂👌
ബെൽ ഐക്കൺ അമർത്തി ഓൾ സെലക്ട് ചെയ്തിരിക്കുന്ന ഒരേ ഒരു ചാനൽ. 👌🏻👌🏻👌🏻
Humbled, Sijo.
Nhanum
അതേനേ👌👌
👏🤝
💯❤️
ഈ ചാനൽ കാണുമ്പോൾ കുക്കിംഗ് എത്ര എളുപ്പം എന്ന് തോന്നും. ഉണ്ടാക്കി നോക്കാനും മടി തോന്നില്ല
Correct ..😊😊
ശരിയാ
നിങ്ങളുടെ അവതരണം കണ്ടാൽ ആർക്കും ഉണ്ടാക്കി നോക്കാൻ തോന്നും 🔥😍😍😍
Exactly
You said it.
👍👍👍
Exactly
Exactly ഞാൻ ഉണ്ടാകാൻ പോകുകയാണ്
അമ്പോ നമ്മുടെ ഏറ്റവും എളുപ്പമുള്ള കറി 😍 കേരളം വിട്ട് പഠിക്കാൻ പോയപ്പോൾ ആദ്യം പഠിച്ച കറി 😌❣️
👏🤝👍🏼
ഇന്നുണ്ടാക്കണം അപ്പത്തിന് 👌👌👌👌
ഇത്രയും കുറഞ്ഞ സമയം കൊണ്ട് പറഞ്ഞുതരുന്ന താങ്കളുടെ രീതിക്ക്ഒരുപാട് നന്ദി പറയുന്നു.
Thanku George 😊
കുറഞ്ഞ സമയം കൊണ്ട് വളച്ചുകെട്ടില്ലാതെയുള്ള നല്ല അവതരണത്തിന് അഭിനന്ദനം
Presentation ഒരു രക്ഷയും ഇല്ല. പക്ക പെർഫെക്റ്റ്. മലയാളത്തിലെ ടോപ് cooking ചാനൽ.... Hats off man..... 👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️
അടിപൊളി കറി 👍 ചേട്ടനെ കണ്ണാടി ഇല്ലാതെകാണുബോൾ ഒരു ലുക്ക് 👌
ചേട്ടന്റെ ഒരുമാതിരി എല്ല റെസിപിസും ഞാൻട്രൈ ചെയ്യാറുണ്ട് ഒരുപാടിഷ്ടം 🥰
ചേട്ടാ ഉണ്ടാക്കി നോക്കി, അടിപൊളി. ജോലി കഴിഞ്ഞ് വന്ന് ഇന്ന് എന്തോ കറി വെക്കുന്ന ആലോചിച്ചപ്പഴാ വീഡിയോ നോകിയെ. ഉണ്ടാക്കി നോക്കി ഇഷ്ടായി 🥰. എന്റെ ഇപ്പോ ഓരോ പരീക്ഷണങ്ങൾ ചേട്ടന്റെ വീഡിയോയിലൂടെയാ, Tnx🫂
താങ്ക്യൂ ഷാൻ ജിയോ താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം ആവുന്നുണ്ട് വളരെ കൃത്യതയോടെ ഉള്ള അവതരണം അതാണ് ഏറ്റവും ഹൈലൈറ്റ്
Thanks Joshi
ഞാൻ ഒരു പ്രവാസി ആണ്... പല കറികളും ഉണ്ടാക്കുന്നത് ഇത് പോലുള്ള വീഡിയോ കണ്ടിട്ട് ആണ്... പരീക്ഷണം വിജയിച്ചിട്ടുമുണ്ട്... ഇത് ഉണ്ടാക്കി ഇന്ന്.. കറി തിളച്ചു മറിയുന്നു.. മസാലയുടെ മണം കേട്ടിട്ട് അപ്പുറത് ഉള്ളവർ ചിക്കൻ കറി ആണോ വെക്കുന്നത് എന്ന് ചോദിച്ചു... നല്ല മണം ഉണ്ട് എല്ലാ മസാലയും ചെർന്നിട്ട്.. ഇനി കഴിച്ചിട്ട് ബാക്കി തള്ളി മറിക്കാം... ഇത് സിംപിൾ ആയി ഷാൻ ബ്രോ അവതരിപ്പിച്ചു... നൈസ് ഡിയർ.. 🥰🥰expecting more videos from you👍👍
After preparation :ഇതിൽ പറഞ്ഞത് അനുസരിച് മസാല പൊടി കൂടുതൽ ആണ്... മല്ലിപൊടിയുടെ കുത്ത് കൂടുതൽ ആണ്.. രണ്ട് ടീ സ്പൂൺ വേണ്ടി ഇരുന്നില്ല.. ഒരു സ്പൂൺ മതി... കറി കുഴപ്പം ഇല്ല.. പക്ഷെ മല്ലിപൊടി കൂടിയതിന്റെ പ്രശ്നം ഉണ്ട്
ഞാൻ എന്നും താങ്കളുടെ റെസിപ്പി നോക്കാറുണ്ട് വേഗത്തിലുള്ള അവതരണം 👍കറികളും സൂപ്പർ 👍
തികച്ചും പ്രൊഫഷണൽ
ചെയ്യുന്ന വിഡിയോകൾ എല്ലാം ഉപകാരപ്രദം.
ഞാൻ കടുക് ചേർക്കാറില്ല..... തക്കാളി ചേർക്കുകയും ചെയ്യും.... വ്യത്യസ്തയ്ക്ക് വേണ്ടി പലരുടെയും പാചകങ്ങൾ ശ്രദ്ധിക്കാറുണ്ട്...... ഷാന്റെ അവതരണം ഒരുപാടിഷ്ടം. ഇന്ന് ചപ്പാത്തിക്കു ഷാന്റെ ഉരുളകിഴങ്ങ് കറിയാണ്..... കൊള്ളാം.... 👍🏻👍🏻
Only because of your simple cooking videos I am surviving in UK.But still miss my mummy's homemade dishes😭.Shaan Chettan pwoli anu.Njn ee potato curry more than 10 times cook cheythu, now I am adding chicken masala to make it more yummy.
Thank you🫶
ഞാൻ ഇപ്പോൾ സൗദിയിൽ ആണ്.. എന്റെ മെസ്സ് ആകുമ്പോൾ ഞാൻ ചേട്ടന്റെ വീഡിയോ കണ്ടാണ് കറി ഉണ്ടാക്കുന്നത്.... കിഴങ്ങു കറി ദേ ആയിക്കൊണ്ടിരിക്കുവാ... ഒരു ബോർ അടി പോലും ഇല്ലാത്ത നല്ല അവതരണം ആണ് ചേട്ടന്റെ ❤❤❤❤
നല്ല വൃത്തിയുള്ള സംസാരം.. & cooking... 💝...
ചിക്കൻ കറിയും മുട്ടക്കറിയും ഞാൻ ചെയ്തു നല്ല രുചിയുണ്ടായിരുന്നു വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇന്ന് ഞാൻ കിഴങ്ങ് കറിയും വെക്കും ഒത്തിരി നന്ദി ലളിതമായ അവതരണം ആണ് പാചകം അറിയാത്ത ഒരാളായിരുന്നു ഞാൻ ഒത്തിരി സന്തോഷം
Valare santhosham
നിങ്ങൾ സംസാരിക്കുന്നത് കാണുമ്പോൾ
തഞ്ചാവൂർ ബൊമ്മയാണ് എൻ്റെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത് കാണാൻ നല്ല ഭംഗി ഉണ്ട്❤️👌👍
😊😃🙌🏼
ആദ്യമായി കണ്ടതാണ് താങ്കളുടെ ചാനൽ. ഒരുപാട് ഇഷ്ട്ടപെട്ടു.എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന തരത്തിൽ ഇത്ര വ്യക്തമായി പറയുന്ന ഒരു ചാനൽ ഇല്ല.try cheythu നോക്കാനും തോന്നും
Thanks Joicy
I watched around 5-10 videos for potato curry ,this one is so far the easiest one with the least ingredients.👌👌
കണ്ണട ഇല്ലാത്തതു കൊണ്ട് എന്തോ ഒരു പ്രത്യേകത 👍🏻
I'm a 14-year-old girl who tried this recipe during Ramadan to break my fast. My family enjoyed it😋. Thank you for the amazing recipe🥰.
ഉരുളകിഴങ്ങു കറി . നന്നായിരിക്കുന്നു.. ഏറ്റവും എളുപ്പത്തിൽ തയാറാകാം എന്നുള്ളത് ഇതിന്റെ പ്രേത്യേകതയാണ് 👌👌👌👌👌. good.
ഇന്ന് കണ്ണട വെച്ചില്ലേ... 😀🙂
അതിടുമ്പോൾ കുറച്ചു കൂടി look ഉണ്ടെന്ന് തോന്നിയവർ👇👇
Recipe പൊളി 👌😋
Adi poli 👌👌👌
😍
Ente molum chodhichu ennu ee kannada ellallonnu😁
@@jineeshmjmj5732 😂😂
ഈ ലുക്കും കൊള്ളാം സൂപ്പർ.... 👍👍👍👍👍
ഞാൻ ഇന്ന് ബ്രേക്ക്‌ഫാസ്റ്റ് ന് ഈ കറിയാണ് ഉണ്ടാക്കിയത്. എല്ലാവർക്കും ഇഷ്ട്ടപെട്ടു. Thanks ചേട്ടാ......... ☺️
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനൽ 👌👌
പുതിയതായിട്ട് ഏതൊരു ഡിഷ് ഉണ്ടാക്കണം എന്ന് തോന്നുമ്പോ ആദ്യം തപ്പി വരുന്നത് ചേട്ടന്റെ വീഡിയോ ആണ്. 💯... വേറെ കുറേ വീഡിയോസ് കണ്ടാൽ ഉണ്ടാക്കാൻ വിചാരിച്ച ഐറ്റം ഏതാണ് എന്നു തന്നെ മറന്നു പോകും. നിങ്ങളുടെ അവതരണ ശൈലിയും വിഭവങ്ങളും എല്ലാം ഒന്നിനൊന്നു മികവുറ്റത് 💐💐
Thank you😊
വൈകുന്നേരം ചപ്പാത്തിക്ക് കറി ആയി ഉണ്ടാക്കി....അടിപൊളി ടേസ്റ്റ് ഷാൻ 👌❤️
Ellam super atto dear
അടിപൊളി. ഇത്ര സിമ്പിൾ ആയി പറഞ്ഞുതരുന്ന വീഡിയോസ് വേറെ കണ്ടിട്ടില്ല 👌👌
ഇതുവരെ 1 മില്യൺ ആയില്ലേ❤️ നിങ്ങൾ വേറെ Level Mr Shan geo👍
ഞാൻ ഒരു പ്രവാസിയാണ്. എന്നെ പാചകം പഠിപ്പിക്കാൻ നിങ്ങളുടെ Vedios വളരെ ഉപകാര പ്രദമായി. Thanks bro
ചേട്ടന്റെ ചട്ടി അടിപൊളിയാണ് 😉
ചേട്ടൻ്റ ചട്ടിയാണോ ചന്തിയാണോ
I was not a person who liked to cook but the best thing is that I found your channel and you have the quantity of everything which is really helpful for me 🌻
2025 ൽ കാണുന്നവർ ഉണ്ടോ 🤔
പാചകം അത്രക്ക് അറിയാത്ത പ്രവാസികൾക്ക് ഏറ്റവും പ്രയോജനമുള്ളതാണ് ചേട്ടന്റെ videos എല്ലാം...
Thank you lithin
Simple and tasty recipies..... വീട്ടിൽ ഉള്ള items വച്ചു തന്നെ റെഡി ആക്കാവുന്ന നല്ല recipies.... 👌👌👌🙏🙏👍👍
Super curry
കിഴങ്ങു വേവാൻ ഉള്ള സമയം എനിക്കു അറിയില്ലായിരുന്നു കൃത്യമായി പറഞ്ഞു തന്നു 🥰👍🏻
Thank you Shan.. i tried the coconut milk option. Superb 🎉
നിങ്ങളുടെ ക്യൂക്കിങ് സിമ്പളായതു കൊണ്ടു ഉപകാരപ്പെടുന്നുണ്ട് ഭായ് thanku❤️❤️❤️❤️❤️
Bro i started cooking after watching ur videos
Easy method with great explanation.
Cheers Mate 😀
Njan oru pregnant women anu enik njan undakuna food taste onum ishtam avunilarnu athu kondu njan ipo Ellam ithil noki aanu cheyunathu. Chumma parayuvalla brother super aanu thankyou so much for ur videos 😍
ചേട്ടായി....ബിരിയാണി ഉണ്ടാക്കി...
ഒരേ പൊളി 💓💓❤️❤️
Urulakkizhangu currykku mallipodi aanu kooduthal ennu epola manassilaaye......
Inshah Allah .... Nale appavum urulakkizhangu curryum....👍👍👍👍
Bro . Your recipes has Never disappointed me. Including this and also your chicken roast . Simply, SUPERRRR .
As a Malayalee who lives abroad my addiction is towards Kerala style food as both my parents are from Kerala. Once again thx 🙏 to you and your team . Keep up the Great 👍 work you keep posting for many of us who has lack of knowledge in these types of recipes Bro .
True❤
Bro njaan oru pravaasi aanu onnum enikk undaakkaan ariyillaayirunnu ningale video aanu ippo cooking njaan ok aayi വല്ലാതെ കാര്യം മാത്രം പറഞ്ഞു പോവുന്ന നിങ്ങളെ വീഡിയോ ആണ് ഞാൻ കാണുന്നത് നല്ല അവതരണം നല്ല റിസൾട്ട് thanks bro
Thank you so much
I have made this curry twice now and licked the plate clean afterwards. This is such an amazing recipe and tastes like my mums potato curry!
🙏🙏
ന്റെ പാചകത്തിന് ഞാൻ ആദ്യം സെർച്ച് ചെയ്യുന്നത് shan jeo വീഡിയോ ആണ്. സമയലാഭം സ്വാദിഷ്ടം 😋
Thank you😊
ഞാൻ ഉണ്ടാക്കി.. Super tasty and easy to prepare 😍.. Thank u soo much ❤️
വലിച്ചു നീട്ടാതെ കുക്കിംഗ് പറയുന്ന ഒരേയൊരു ചാനൽ..... 💯💯💯💯💖🥰🥰🥰🥰😘
Teaspoonum Tablespoonum maari povaruthe 😘🔥
സൂപ്പർ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന ഉരുളക്കിഴങ്ങ് കറി എനിക്ക് ഉരുളകിഴങ്ങ് കറി നല്ല ഇഷ്ടമാണ് താങ്ക്യൂ ❤️👌👌👌
hi
i have been trying your recipes and most tried one is fried rice, i have to thank you for creating such easy recipe which is really helpful for beginners. I have received many compliments for the dishes made from your recipes.
ഞാൻ നാട്ടിൽ വച്ച് കിഴങ്ങുകറി കഴിക്കാറില്ലയിരുന്നു ചേട്ടൻറെ വീഡിയോ കണ്ട് റെഡിയാക്കി നോക്കി ഇന്നുവരെ കഴിച്ചതിൽ അടിപൊളിയായിട്ട് തോന്നി അതുകൊണ്ട് താങ്ക്സ്😊❤
I am glad that you liked the dish😊
Thanks for sharing a simple potato Curry.. Will definitely try this 😀😀
വെജ് നോട് കൂടുതൽ ഇഷ്ടം ആയതുകൊണ്ട് ഈ ആഴ്ച്ച രണ്ടാമത്തെ കിഴങ്ങു കറി ആയി. എല്ലാം വളരെ പെട്ടന്ന് ആയിരുന്നു എല്ലാം ശെരിയായി വന്നു
ഇത് പോരെ അളിയാ 👌
Ivide thengapal ozhica curryan ishtam
Tried it yesterday....came out well😊
ഞാൻ താങ്കളുടെ cokking എല്ലാം കാണാറുണ്ട്,വളരെ നല്ലതാണ്
കുറച്ചു തിരക്കായിപ്പോയി.... ഇപ്പോഴാ കണ്ടത്... പാല് ഒഴിച്ച് ഉണ്ടാക്കിയാലോ എന്നൊരു തോന്നൽ.. 🙂
അവതരണം ഒത്തിരി നല്ലത് ചിലരുടെ വീഡിയോ കാണുന്നതുപോലുബോറാ ലോകത്തിലുള്ള മുഴുവൻ കാര്യവും പറഞ്ഞോണ്ടിരിക്കും ഒത്തിരി ഇഷ്ടമായി Bless you
Thank you Praise kripa
സൂപ്പർ.. ഞാൻ ചെയ്തു നോക്കും
ഞാൻ ഉണ്ടാക്കുന്ന എല്ലാ foodum shan ചേട്ടന്റെ വീഡിയോ നോക്കി ആണ് 👌👌👌👌ആണ് കെട്ടോ....വേഗം കാര്യങ്ങൾ പറഞ്ഞു തരുന്നു. ബോർ അടിപ്പിക്കില്ല. സൂപ്പർ ചേട്ടാ 😊😊😊
Shantar മോര് കാച്ചിയത് സൂപ്പർ ആണ്
Thaankalude otumika vdeosum njn kanarum try chyarum ind.petann prnj manasilakunna vdeosan.innale potato fry kndu.udane chythu crrct crispy ayi kity....thnxx
2024 il kanunnavar undo
Yes
Yes
ഏത് റെസിപ്പിയും കൺഫ്യൂഷൻ ഇല്ലാതെ മനസ്സിലാക്കാൻ ചേട്ടന്റെ ചാനൽ കണ്ടാമതി (eg ടീസ്പൂൺ ടേബിൾ സ്പൂൺ 😄). ഒരു വിധം എല്ലാ റെസിപ്പിയും പരീക്ഷിക്കാറുണ്ട് കഴിഞ്ഞ ആഴ്ച്ചയിൽ പൈനാപ്പിൾ ജാം ഉണ്ടാക്കിയിരുന്നു. അടിപൊളി ആയിരുന്നു.❤❤❤
Thanks Lal
@@ShaanGeo 😊😍😍😍😍❤
Super.
Beef biriyani പ്രതീക്ഷിക്കുന്നു
രാവിലെ എന്തായാലും ഉരുളക്കിഴങ്ങ് കറി തീരുമാനിച്ചു 👍🏻
ഇത്തരം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറികൾ വീണ്ടും പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട്....
ഈ മഹാമാരി കാലത്ത് ഒരു അനുഗ്രഹം..........
Thanks a lot, Shaji
കണ്ണാടി എന്തിയേ.......☺️☺️
Kannada venom bro👍
@@cicykoshy3274 ഓ ഈ ലുക്കും സൂപ്പർ തന്നെ ചങ്ങാതിമാരേ. 🤝
ഇപ്പൊ എന്ത് ഉണ്ടാക്കിയാലും ആദ്യം ഷാൻ ചേട്ടന്റെ ചാനൽ മാത്രം നോക്കുന്ന ഞാൻ 😍😍 വേറെ ലെവൽ അവതരണം 😘 ബാക്കി ഉള്ളവരുടെ ഒക്കെ താളം കേൾക്കാൻ വയ്യാതെ skip ചെയ്യുന്ന വഴി ചേരുവകൾ വിട്ടു പോവും 🤣🤣
Thanks Sujith
Adipoli chettayi, waiting Friday
ശെരിക്കു പറഞ്ഞാൽ ഇതുപോലെ ഒരു cooking channel തപ്പി നടക്കുവായിരുന്നു. ഒരു പ്രവാസി ആയ എനിക്ക് ഇത് വളരെ ഉപകാരപ്പെടുന്നുണ്ട്. Length കുറവ് വ്യക്തത, better result ഇതൊക്കെ ആണ് നാം ആഗ്രഹിക്കുന്നത്.
Thank you so much for your great words of appreciation 😊
Shanjeo വീഡിയോ ഓപ്പൺ ആക്കി വച്ചു കൂക് ചെയ്യുന്ന ഞാൻ 😜😜😜😜🙄🙄🙄🙄🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️
Simple aayi paranju tharrum athu konda ee channel kaanunathum try cheythu nokkunnathum
കണ്ണാടി എവിടെ
Parayanulla karyangal pettennu manassilakinna reethiyil valichu neettathe avatharippikkunnathu kondu njan eppozhum thankalude videos Anu serchu cheyyunnathu.Keep it up 🔥🔥❤️❤️
Thank you Sunil
ഉള്ളത് പറയുക പോവുക അടിപൊളി ♥️♥️
❤️🙏
കൊള്ളാലോ..
മടി തോന്നുമ്പോൾ ഉണ്ടാക്കാൻ പറ്റിയ കറി 😋
പുള്ളിയുടെ ഏത് കറിയുടെ വിവരണം കേട്ടാലും അങ്ങനെ തന്നെ തോന്നും ചങ്ങാതീ. രണ്ടോ മൂന്നോ തവണ വച്ചു കഴിയുമ്പോൾ തന്നെ നമുക്ക് അത് സാധ്യമാകേം ചെയ്യും. 👏👍🏼
പെരുന്നാളിന് മുൻപേ ബീഫ് ബിരിയാണി റെസിപി ഇടാമോ pls
Hai sir . I am from New Zealand. I am from Kerala. I make potato curry with the help of your video. Am so Happy ….
I prepared it today, really very tasty and good with chappati. Thanks sir for your quick amnd yummy recipes. 🙏👍
How polite you are,beautiful smile too,avatharanam ethra simple anu ,good keep it up
Thanks Neethu
Was waiting for the new video... Again an easy to make recipe, thank you Shaan bro😊🥰👍
So
ഇതൊക്കെയാണ് അവതരണം... 💯👏
I tried your chicken curry 1st. It came out very well❤️😍and yesterday this too. 😍 Keep Going Brother.🥰❤️U r Just Fab😍
Thank you Aiswariya 😊
Enik baby und avneyum kond cook cheyal buthimut aan athilum veliya buthimut aan recipe nokal vedio orupad valichu neeti time agne thne pokum ningle vedio kndpoya aashwasam aayed valare petten parnu theerkum easy ayit thonum thnk u👍🏻🥰
Thank you shahala
Chetta I tried this one, it was so good. Thanks 🥰
Thank you kasthuri
Kasmina allathe kasthuri alla😂😂😂
Iddeham ente shishyana,atha ithrem elimayum,super recipiesum😜😜😜😜😜😍😍😍😍😍
Simple and superb as always 👍
ഞാൻ ഇന്ന് try ചെയ്തു നോക്കി... സംഭവം കലക്കി 😁.... ഇഞ്ചി കിട്ടിയില്ല അത് കൊണ്ട് ginger garlic paste വെച്ച് അഡ്ജസ്റ്റ് ആക്കി... Thank you Shaan bro❤️
Thank you so much Rahul
Simple and tasty recipe😋
ബ്രദർ ന്റെ വീഡിയോ കണ്ടിട്ടാണ് എന്റെ എല്ലാ പാചകവും .
Thanks Nidhi😊
I tried it today !! it’s was yum nd simple 🤤
Thank you
I prepared this delicious curry for breakfast today, and it paired perfectly with neerdosa! I also added tomatoes. It's a simple and flavorful recipe. Thank u for sharing ☺️
Chetta
Easy undakan
Boiled potatoes in cooker.. Easy.. Healthy.. Also garam masala add at end.. So taste lingers.. Longer
Great job.. Thx.. 😄