ഉള്ളി തീയൽ ഇങ്ങനെ വറുത്തരച്ചു ചെയ്തു നോക്കു || How to make Varutharacha Theeyal || Lekshmi Nair

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 597

  • @foodtrickbyibru
    @foodtrickbyibru 4 года назад +13

    ഒന്നും പറയാനില്ല.. മാഡത്തിന്റെ കുക്കിംഗ് 200% perfect. ഓരോ simple കാര്യങ്ങൾ പോലും ശ്രദ്ധിച്ചിട്ടാണ് ചെയ്യുന്നത്.. ഇത്രയും dedication ഞാൻ എവിടെയും കണ്ടിട്ടില്ല.. respect you

  • @priyajacob3220
    @priyajacob3220 2 года назад +8

    എത്ര സന്തോഷത്തോടെയാണ് പാചകം ഒപ്പം വാചകവും. അഭിനന്ദനങ്ങൾ.ഉയരട്ടെ ഇനിയും വളരട്ടെ.

  • @akshayaanil3682
    @akshayaanil3682 4 года назад +6

    തീയൽ എല്ലാം എന്റെ favourit ആണ്... കൊതിപ്പിക്കല്ലേ ചേച്ചി... ഞാൻ എന്തായാലും vakkuto

  • @prabhasukumaran213
    @prabhasukumaran213 4 года назад

    Mam നാരങ്ങ രസം ഇന്നലെ ഞാൻ ഉണ്ടാക്കി. കൊള്ളാമായിരുന്നു. വീട്ടിൽ കിട്ടുന്ന സാധനങ്ങൾ വച്ച് വേഗത്തിൽ ഉണ്ടാക്കുന്ന പാചകം പറഞ്ഞുതരുന്ന mamn സ്നേഹംനിറഞ്ഞ അഭിനന്ദനങ്ങൾ.

  • @geethamadhavasseril9990
    @geethamadhavasseril9990 Год назад +2

    തീയലിൽ താളിക്കില്ല ഇവിടെ... പച്ച വെളിച്ചെണ്ണ യാണ് ഒഴിക്കാറ്..
    തീയൽ പോലെ അത് എടുത്ത serving dish 👌👌

  • @sobhal3935
    @sobhal3935 4 года назад +9

    നാരങ്ങാ രസം ഉണ്ടാക്കി. Wow..Super taste

  • @sooryasworld
    @sooryasworld 4 года назад +47

    ഉള്ളിത്തിയലും മീൻ വറുത്തതും പപ്പടവും അച്ചാറും കൂട്ടിയുള്ള ഊണ്.. കുട്ടികാലത്തെ ഓർമ... അമ്മമ്മ സ്പെഷ്യൽ... Thanku mam ♥️😍

    • @LekshmiNair
      @LekshmiNair  4 года назад +5

      ❤🤗

    • @SasiKala-iu2qe
      @SasiKala-iu2qe 3 года назад +1

      Super a

    • @premapp9606
      @premapp9606 2 года назад

      തേങ്ങ വറുത്തത് മക്ലിയുടെ ചെറിയ ജാറിൽ അരക്കണം അതിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകരുത് ഒന്നുകിൽ മിക്സി അരക്കുന്നതിന് മുമ്പ് വെയിലത്തവച്ച് ഉണക്കുക അല്ലെങ്കിൽ നല്ല തുണികൊണ്ട് വൃത്തിയായി തുടയെടുക്കുക എങ്കിൽ നല്ല കാപ്പി കളറിൽത്തമ്മയിൽ അരച്ച പോലുള്ളത് കിട്ടും വെള്ളം ചേർത്ത് അരച്ചാൽ അരവ് വെളുത്തിരിക്കും

  • @sushamaammankodu77
    @sushamaammankodu77 4 года назад +8

    എന്റെ അമ്മ ജീരകത്തിനു പകരം ഇത്തിരി ഉലുവയാണു ചേർക്കാറുള്ളത്. ഞാനും അതുതന്നെ ശീലിച്ചു. അതും സൂപ്പർ - ഇനി ജീരകം ചേർത്തൊന്നു ചെയ്തുനോക്കാം💕💞

  • @rajasreenair5429
    @rajasreenair5429 4 года назад +3

    We in Alleppey dust don't add jeera. Instead we add fenugreek. And in ulli theyyal we put only onions and green chilli. Different ways of making. I too like theyyal very much.

  • @jayathajayatha4408
    @jayathajayatha4408 Месяц назад +1

    Trivendrum style pachakam super annu

  • @kanoojads93
    @kanoojads93 4 года назад

    മാം ഞാനും വീശാത്ത പൊറോട്ട ഉണ്ടാക്കി ഒരുപാട് സന്തോഷം തോന്നി maminod ഭയങ്കര സ്നേഹം ഉണ്ട് . സ്വന്തമായി പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ചല്ലോ ഒരായിരം നന്ദി ഒപ്പം സ്നേഹവും

  • @dog4ever417
    @dog4ever417 4 года назад +1

    സൂപ്പർ മാം... ഞാൻ ഉണ്ടാക്കി. ഇതുവരെ പെരിഞ്ജീരകം ആണ് ഉപയോഗിച്ചത്. നല്ല ജീരകം ഉപയോഗിച്ചപ്പോൾ വേറൊരു സ്വാദ്. ഒത്തിരി സന്തോഷം. വീണ്ടും മറ്റുള്ള വിഭവങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. 🙏

  • @Filu_n_fun
    @Filu_n_fun 4 месяца назад

    You were my mom’s favourite. When you traveled around India and showed us the different recipes of India , it was one of a kind in those days. I used to sit down with my mom and watch your program feeling inspired to travel and experience Indian culture and food. Now my mother is no more and you remind me of her ❤. Thank you .
    P.S : I tried this theeyal today and it was delicious 😋.

  • @rugminiammap4813
    @rugminiammap4813 4 года назад +39

    ജീരകതിനു പകരം ഉലുവ ചേർക്കുക
    ചെറിയ ഉള്ളി വഴറ്റിച്ചേർക്കുക.
    കൊല്ലക്കാരുടെ തീയൽ ഇങ്ങനെയാണ്.

  • @kesavanmelbourne
    @kesavanmelbourne 4 года назад +154

    ഉള്ളിത്തീയൽ കൂട്ടി നല്ല ചൂട് കുത്തരിച്ചോറ് തിന്നാനിഷ്ടമുള്ളവരുണ്ടോ 😋😋

  • @renjishoukathkhan1841
    @renjishoukathkhan1841 4 года назад

    Ulli theeyalumm, moorum,narangaaa achaarum,pappadavum,Mattariceum oru eggfry um ondangil super duper

  • @sangeethavinod7835
    @sangeethavinod7835 4 года назад +18

    Super,തീയൽ എന്റെയും favorite, തീയലും പുളിശ്ശേരിയും Wow , ഞാൻ പല കിഴങ്ങുവർഗ്ഗങ്ങൾ, vegitableട എല്ലാ കൊണ്ടു തീയൽ വയ്ക്കും. പക്ഷേ ജീരകം ചേർക്കാറില്ല

    • @sreelathakutty5929
      @sreelathakutty5929 4 года назад

      Thiyal parishichu taste ogran, thanks for the recepee

  • @sheejasheejasalam2729
    @sheejasheejasalam2729 4 года назад +1

    ഉള്ളി തിയ്യൽ സൂപ്പർ
    ഒരു മീൻ വറുത്തതുകൂടി ആകാം👍👍

  • @jesnajesna9806
    @jesnajesna9806 4 года назад

    ഇത്ര സിമ്പിൾ ആയിരുന്നു ല്ലേ, തീയൽ എനിക്കിഷമാണ്, പക്ഷെ ഉണ്ടാകാൻ അറിയില്ലായിരുന്നു, മാമിന്റെ വീഡിയോ കാണുമ്പോൾ പാചകം ഒരു പാടെ അല്ല, respect mam, love u

  • @malinimenon189
    @malinimenon189 4 года назад +9

    Omg everyone calls me the theeyal queen now because of your theeyal.. and the fact that it came out so well considering I’ve only started coooking now.. your recipe is so brilliant. And I love the way you explain each step.. thank you so much chechi because of you I am now referred to as the theeyal queen. Lots of love n prayers

    • @areebt.k7364
      @areebt.k7364 3 года назад

      Pl

    • @suseelanarayanan3855
      @suseelanarayanan3855 Год назад

      ​❤❤🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rethikakalesh815
    @rethikakalesh815 4 года назад +6

    ചട്ടിയിൽ വച്ച തലേ ദിവസത്തെ തീയൽ അതിൽ കുറച്ച് ചോറ്/പഴങ്കഞ്ഞി ,നല്ല മാമ്പഴ പുളിശ്ശേരി/പൈനാപ്പിൾ പുളിശ്ശേരി, കുറച്ച് ഇഞ്ചിക്കറി, ഒരു അച്ചാർ പിന്നെ ഒരു ഉണക്കമീൻ വറുത്തത്😋😋😋😋😋😋😋😋😋

  • @bhavanivasudevan9779
    @bhavanivasudevan9779 3 года назад

    Wht a professional ma'am way of presenting, thankyou ma, am you made my life soo easy by giving recipes which can be cooked soo fast eexcellent

  • @shabnamshemeer3657
    @shabnamshemeer3657 3 года назад +1

    Hai mam enik kurach karyangal
    maminodu parayan agraham🥰
    Njan kunjunalu muthale kelkunna oru peranu lekshmi Nair becoz my mom and my aunt are great fans of u and regular viewers magic oven and etc.. and ippo njanum ente makkalum kudi orumichanu maminte channel kanaru.innale njangal chocolate cake pastry something mam undakkiya video Kandu appo ente molu 9 yrs old aval parayuva njodiyilayil mam cakundakkinnu..😀.pinne aval parayuva nammal valya bhagyama oru malayalee famous chef undayi ennu..ithu enik maminodu parayan thonni.pinne ente Mon kappalandi mittayi undakkunna video kandappo parayuva ummi kochadukkala ennu ..I became so happy to hear this ..so I share these with u..thank you so much mam for your recipees..all items are available in your channel❤️

  • @bhasurakumar4712
    @bhasurakumar4712 3 года назад

    In our traditional ullitheeyal, there is no jeera, but we add fenugreek or uluva. Rest all same.

  • @jinshi1234
    @jinshi1234 4 года назад +2

    chechiii..njan athyayit cook cheythath chechide' pajaka kurip ' book nokiyarnnu..pinne ella sundayum kairaliyil "magic oven " noki kure puddingum cakem currykalm undakiyitnd..athinayi enik oru book thanne und. veetil orupad muringaka und bt aarm ath kazhikarilla..innathe lunchinu njn muringaka theeyal undaki..ente molu vare ath kazhichu..3 vayasaya aval acharennu paranju orupad kazhichu. thanks chechi ❤..cooking ariyathavarkm koodi chechiyude videos orupaad support aanu..

    • @jijids705
      @jijids705 4 года назад

      Enik kurah tharumo pls njan address ayakate reply

    • @jinshi1234
      @jinshi1234 4 года назад

      @@jijids705 muringaka ano..ishtampole tharam..lock down ayathukondanu allenkil arkelm kodkarayirunnu..verthe nashichu pokuvanu

  • @nishanivin4890
    @nishanivin4890 2 года назад +2

    Madam .. you are a blessing for ppl like me who doesn’t have anyone at home to teach cooking .. God bless you

  • @jayathajayatha4408
    @jayathajayatha4408 Год назад +1

    Jeerakam illangil pepper upayogikkam

  • @srikalacm1557
    @srikalacm1557 3 года назад

    Hai madam I will try
    I always appreciate your dressing style and your demo
    Anybody can understand and also give an urge to try

  • @suhanathajudheen2571
    @suhanathajudheen2571 4 года назад

    Njan undaki ulli theyal super teyst adipoli valare nannayttund😋😋😋

  • @malupremgith4210
    @malupremgith4210 4 года назад

    Enthe favourite aanu theeyal sadarana njan ulli mathram undakkarullu veg ittu undakki nokkiyittilla Lakshmi ithrayum taste parayumbol urappayum try cheiyum nale thanne muringakkaya ente kaiyil und 😀 thanks Lakshmi....... lockdown divasangal energetic aakkunnathinu joli cheithu down aayi varumbozhekkum Lakshmi varunnund appol pettennu full charge aavum..... njan ennum kathirikkuvanu LN vlogs😘😘😘😘😘😘😘

  • @murlimenon7892
    @murlimenon7892 7 месяцев назад

    Mixer colour is good

  • @athirasreekumar4386
    @athirasreekumar4386 4 года назад

    Njan kollakkari anu, njangal kochulli um koodi nammai oil'il ettu vazhattum with kariveppila appol onnukoodi super anu

  • @mohammedajmal010
    @mohammedajmal010 4 года назад +1

    Hi,pulikku pakaram tomato mathiyo

  • @anupnair7465
    @anupnair7465 3 года назад

    I lost my mom last 2 weeks back...was searching for recipies like my mom as i have assisted her in kitchen....u recepie similar

  • @anjanak5946
    @anjanak5946 4 года назад +1

    Theeyal koode nall ration chorum super taste Thank Mam

  • @prasannakumari6654
    @prasannakumari6654 4 года назад

    Super aayitundu ulli teeyal..my favourite aanu..so yummy... thank u dear..👌👌👍👍😍😍😍 perfect..😀😀♥️♥️

  • @sujamanoj9095
    @sujamanoj9095 4 года назад

    Nice Chechi What is yr opinion about nonstick Cookware .Is it dangerous for health?Is it cancerous?

  • @geethaslal5005
    @geethaslal5005 4 года назад +15

    കോട്ടയത്ത് ജീരകത്തിനുപകര൦ ഉലുവായണ് ചേ൪ക്കുന്നത് നല്ല തുചിയാണ്

    • @vinistheone
      @vinistheone 4 года назад

      We are also from Kottayam . But here we did not use Fenugreek in making theeyal. From which part of Kottayam you are in.

    • @ajiudayan8473
      @ajiudayan8473 2 месяца назад

      പത്തനംതിട്ട same.uluvayanu cherkunnath

  • @jayavallip5888
    @jayavallip5888 3 года назад

    Super👌ulli theeyal undaki 👍Thank u mam ❤❤❤❤

  • @devudevu7823
    @devudevu7823 4 года назад +3

    Tnq mam for such a delicious dish 😊😊😊😊

  • @jancyk.3993
    @jancyk.3993 4 года назад +3

    പാചകം ഒരു സുന്ദരമായ കല ആണ് എന്ന് മനസിലാകുന്നത് മാഡത്തിന്റെ അവതരണം കാണുമ്പോൾ.. ലവ് യു

  • @ushanm6140
    @ushanm6140 4 года назад

    A simple jeera aaloo for lock down pls put it if you can potato capsicum onion carrot jeera salt ghee black pepper powder in cooker with one single whistle in cooker. I am also very much interested in trying dishes put this simple one if you can it may help many mothers.

  • @niduzworld
    @niduzworld 4 года назад

    Ullitheeyal adipoli try cheyam 👍👍👍chechi kothuchapathi undaki noki nannay vannu

  • @manjumanoj5880
    @manjumanoj5880 4 года назад +2

    Rasam nd potato fry undakki. Tomorrow theeyal. Thk u mam

  • @gowrim9444
    @gowrim9444 4 года назад +2

    Ma'am i tried this today with slight variations in the vegetables used and it came out very well. Thank you soooooo much ma'am 🤗

  • @jancyrajan4158
    @jancyrajan4158 4 года назад

    Kothu chapati undaki njan tomatoo sauce and tomato yum cheythu super molku othiri eshtayii

  • @alicekutty
    @alicekutty 3 года назад

    Rare recipe like to see you enjoying .It's my special dish too

  • @asmi9867
    @asmi9867 4 года назад

    I tried lemon ram. It was good

  • @soumyadeepu6132
    @soumyadeepu6132 4 года назад +8

    Mam. ഞാൻ കാത്തിരുന്ന Reciepie mam ഉണ്ടാക്കി കാണിച്ചതിന് ഒരുപാട് thanks.🤗🤗🤗🥰🥰🥰🥰 Theeyal is My fav. Reciepie . ഇത് ഉറപ്പായും try ചെയ്യും thanks😋😋😋

  • @athulyaramesh3026
    @athulyaramesh3026 4 года назад

    Ee recipe oru pad naal aayi nokkunnundarunnu. Ningal cheythal athoru perfection thanneyan. Thankz mam

  • @deepthilk9783
    @deepthilk9783 4 года назад +2

    Chakka aviyalum varutharacha theeyalum super ..

    • @sooryamanoj8173
      @sooryamanoj8173 4 года назад +1

      Deepthi LK
      Tvm aano😄my favourite dish

    • @deepthilk9783
      @deepthilk9783 4 года назад +1

      Soorya Manoj athe Njane tvm anu

  • @lathasukumaransukumaran778
    @lathasukumaransukumaran778 4 года назад

    ഞാൻ ഇന്ന് തീയൽ ഉണ്ടാക്കി
    സൂപ്പർ

  • @shynuabraham2816
    @shynuabraham2816 4 года назад +4

    ഉള്ളിത്തീയൽ റെസിപ്പി പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഓതെന്റിക്ക് റെസിപ്പിക്കായി വെയിറ്റിങ്ങ് ആയിരുന്നു. Thank you Lakshmi mam for the recipe എല്ലാം വിശദമായി പറഞ്ഞുതന്നതിനും.😍

  • @lathaparamesh9960
    @lathaparamesh9960 4 года назад

    Super mam I like u very much because ur presentation is very nice

  • @spicyyummytreats5377
    @spicyyummytreats5377 4 года назад

    Inn theeyal undakki nokki...superb...onnum parayanilla..very nice

  • @anushreeprema9818
    @anushreeprema9818 4 года назад

    Madam idinathu konju cherkuvanegil ethra cherkam and desicated coconut anegil ethra cup use cheyam

  • @easojohn1730
    @easojohn1730 4 года назад +1

    Unangiya coconut (kopra) grate cheythu use cheyyamallo alle ma'm?

  • @nirmalakumari1606
    @nirmalakumari1606 3 года назад

    NALLA RECIPPI ULLI VAZHATTIYAL NANNAYIRUNNU THANK YOU MADAM

  • @sajanashiju5764
    @sajanashiju5764 4 года назад +2

    Lemon rasavum potato fry try cheythu kidu

  • @thespade4291
    @thespade4291 3 года назад

    Your recipes and way you explain is so different Lakshmi chechi

  • @sandhyapudukott1963
    @sandhyapudukott1963 4 года назад

    Hi chechi good morning. Can u say what other veggies we can use n this theeyal

    • @jincyanoob3260
      @jincyanoob3260 4 года назад

      Sandhya pudukott can be use potato, beans, mushroom

  • @dhanyasudeep7391
    @dhanyasudeep7391 4 года назад +10

    ഞങ്ങൾ palakkad കാർക്ക് തീയൽ അത്ര പരിചിതമല്ല. ആദ്യമായി ചെയ്യുമ്പോൾ അത് മാഡത്തിന്റെ recipe തന്നെ ചെയ്യുന്നതാണ് നല്ലത്😍😍😍😍😍 എല്ലാത്തിലും എന്തൊരു പൂർണ്ണത😍😍😍😍

  • @jishma1175
    @jishma1175 4 года назад +1

    Rasam undaki nookki....Really super.......Love you
    ..

  • @akshayaanil3682
    @akshayaanil3682 4 года назад +1

    ഓണം സ്പെഷ്യൽ എല്ലാം ഞാൻ വച്ചു... 🙂🙂😊😊

  • @miniaju7724
    @miniaju7724 4 года назад

    ഇന്നു njan ully theyal vachu nallathayirunnu Thank u Mam

  • @padminipillai6631
    @padminipillai6631 Год назад

    സുപ്പർ 👍❤️

  • @susannajoy627
    @susannajoy627 4 года назад +1

    Yummy!!! Just saving ghd coconut I have. So I am trying pulissery. Thanks I like all ur utensils. Very clean and decent

  • @vimalavenugopal7703
    @vimalavenugopal7703 4 года назад

    ഞാനും ഇതുപോലെ ഉണ്ടാക്കും

  • @indianmusic8727
    @indianmusic8727 Год назад

    Padavalanga teeyal undakkamo ma'am?

  • @asifasurumi9016
    @asifasurumi9016 4 года назад +13

    ഒരു അടിപൊളി തീയൽ എന്ന് എന്തിനാ മാഡം പറയുന്നത്... നമ്മുക്ക് പറഞ്ഞില്ലെങ്കിലും അറിയാം അടിപൊളിയാണെന്ന് 😋😋👌❤️

  • @BhagyarajVb
    @BhagyarajVb Год назад

    I like Onion Curry.It can prepare lickety-Split.

  • @leilakamaluddin3670
    @leilakamaluddin3670 2 года назад +3

    Tried your Ulli Theeyal and I am glad to say that it came out very well. Thanks a lot Mam to have given a beautiful recipe of Theeyal.

  • @chitramenon8566
    @chitramenon8566 4 года назад

    V in palakkad district make vendakka puli, kaipaka puli etc. Looks similar to ulli theeyal but tastes differently. Had tried many recipes for ulli theeyal. Now no need to search . Will follow ur recipe. Thanks a lot

  • @induvijayan5476
    @induvijayan5476 4 года назад +1

    വളരെ നന്ദി മാഡം

  • @beenaramkumar1171
    @beenaramkumar1171 4 года назад +5

    Been searching for a perfect recipe Found one will try tomorrow. Thank you so much Could you please give me recipe for kuruku Kallan Sadhya special and also Varatha archa sambar With your perfect recipes we can all be confident to do our daily cooking to perfection

  • @sobhanakumari.s7887
    @sobhanakumari.s7887 4 года назад

    Madam today's puzhukku we call parippukari potato egg item is a variety

  • @indhulekha491
    @indhulekha491 4 года назад +3

    Iam a big big Big Big big fan of u chechi

  • @bijisanthosh6925
    @bijisanthosh6925 4 года назад +4

    🙏കടുക് വറുത്തു ആ വെളുത്ത പാത്രത്തിൽ ഇരിക്കുന്ന തീയലിൽ നിന്നും മണവും നാവിൽ സ്വാദും ഇവിടെ വരെ എത്തി ktto.
    കഷണങ്ങളൊന്നും ഇടാതെ ഉണ്ടാക്കിയ മോരുകറിയും ഈ തീയലും മത്തി വറുത്തതും my favourite😍

  • @binduramadas4654
    @binduramadas4654 4 года назад +1

    Innalathe radum udaki very tasty theyyal try chayunudu tomorrow Thankyou mam

  • @aarathysreekumar5451
    @aarathysreekumar5451 4 года назад

    Madattinte recipies aanu epo quarantine aanu follow cheyunnatu... And im surprising my family wid the taste... All credit to u mam❤❤❤💞💞💞❤💞❤💞💞❤💞

  • @susansherin9433
    @susansherin9433 4 года назад

    Mam..padavalanga use chaialloo ithilu

  • @aneeshs5213
    @aneeshs5213 3 года назад

    ജീരകം ചേർക്കില്ല....... രുചി മാറിപ്പോകും

  • @shikharaveendran9561
    @shikharaveendran9561 3 года назад +1

    Thank you for showing delicious dishes

  • @purplelight7431
    @purplelight7431 4 года назад

    ഹായ് മാം.... എന്റെ അമ്മ നാരങ്ങാ രസം ഉണ്ടാക്കി.. ഇന്ന് ഉച്ചയൂണിന്.. എനിക്കും പപ്പയ്‌ക്കും ഒത്തിരി ഇഷ്ടായി.. ഒരു വെറൈറ്റി... thank you...

  • @muhammedansarpk1187
    @muhammedansarpk1187 4 года назад +1

    ഹായ് മാം
    എന്ത് പറയാന
    കണ്ടിട്ട് തന്നെ വായിൽ കപ്പലോടി മാം
    പൊളിച്ചുട്ടോ😍😋😋😋

  • @universe266
    @universe266 2 года назад

    Hi mam.. I love all your recipes and the way you explain..

  • @sheelaullas8191
    @sheelaullas8191 4 года назад +2

    Thank you mam for the recipe

  • @annapurnacs4267
    @annapurnacs4267 2 года назад

    Hi Madam after sooooo many days i am watching your video.

  • @bibimoimuny7966
    @bibimoimuny7966 4 года назад

    I made your Lemon resam and potato fry receipe ,it was so nice.tq so much.

  • @muhammedmuhammed3801
    @muhammedmuhammed3801 4 года назад

    സൂപ്പർ പൊളിച്ചു ഇപ്പോൾ ഇത് ഉപകാരം

  • @akshayama1383
    @akshayama1383 2 года назад

    Thanks a lot

  • @AnilN7227
    @AnilN7227 4 года назад +1

    Mam... ജീരകം. ചേർക്കുമ്പോൾ തീയലിന്റെ സ്വതസിദ്ധമായ രുചി കിട്ടുമോ എന്നൊരു സംശയം.... വീട്ടിൽ വെക്കുന്നതിൽ അങ്ങനെ കണ്ടിട്ടില്ല... mam ചെയ്തത് പരീക്ഷിക്കാം... 🥰

  • @smrk9746
    @smrk9746 3 года назад +1

    I had always made theeyal with Fenugreek and never added cumin seeds. Happened to see this recipe and tried. Came out to be the best I ever made. Yummyyyyy.
    Lekshmi chechi love u for this...
    I just love all ur recipes.😘😘

  • @4by431
    @4by431 3 года назад

    Wonderful thank you ,I did it today

  • @yadhukrishnankn7728
    @yadhukrishnankn7728 4 года назад +1

    വറത്തരച്ച കറികൾക്ക് ഉലുവയും,നാളികേരം പച്ചക്കു അരക്കുമ്പോൾ ജീരകവും ആണ് അഭികാമ്യം.

  • @bincyjoseph9267
    @bincyjoseph9267 4 года назад

    തേങ്ങ വറുത്തത് എളുപ്പം എന്നെത്തെളിച്ചരക്കാനൊരു suthramundu. മിക്സിയുടെ ചെറിയ ജാറിൽ രണ്ടു സ്പൂൺ വീതം വറുത്ത തേങ്ങ ഇട്ടു അറക്കണം മൂന്നാമത്തെ പ്രാവശ്യം ഇട്ടരക്കുമ്പോൾ കുഴഞ്ഞു വരും അതുകഴിഞ്ഞും ഇടാനുണ്ടെങ്കിൽ നല്ല വെള്ളം പോലെ ആരാഞ്ഞു കിട്ടും. അല്ലങ്കിൽ കുഴഞ്ഞുകിട്ടിക്കഴിഞ്ഞു ഒന്നുംകൂടി arachal കുറുകി ആരാഞ്ഞു കിട്ടും

  • @archanaes9697
    @archanaes9697 4 года назад

    Hii maam...Amma undaakkunna chemmeen theeyalintey ruchi orthu poyi....thnk u so much...

  • @ambilyvmadhu5096
    @ambilyvmadhu5096 4 года назад +1

    ചേച്ചി ഞാൻ പൊറോട്ട ഉണ്ടാക്കി കിടു ❤️

  • @ankithagopan8518
    @ankithagopan8518 4 года назад +1

    Thank you so much chechi

  • @binuchempampathalil1931
    @binuchempampathalil1931 4 года назад

    my favourite😋😋😋😋😋thank you chechi