ഉള്ളി തീയലും തൈരും മാങ്ങാ ചമ്മന്തി യും വടുക പുളി നാരങ്ങ അച്ചാറും 👌👌👌ശ്രീ... വല്ലാത്തൊരു feel ആണുട്ടോ.. ഉള്ളിതീയൽ കടുക് വറുത്തിട്ട ശേഷം കുറച്ചു കറിവേപ്പില വെറുതെ ഇടുക കൂടി ചെയ്താൽ ഊണ് കഴിക്കാറാകുമ്പോഴേക്കും വളരെ നന്നായിരിക്കും എന്നൊരു അഭിപ്രായം ഉണ്ട്. എന്തായാലും ശ്രീയുടെ തീയൽ 👍👍👌👌
നല്ല ഒരു തീയൽ കൂടി ഉണ്ട കാലം മറന്നു. ശ്രീയുടെ പാചകം കാണുമ്പോൾ വീട് ഓർമ varum😭😭. എന്തൊക്കെയായാലും ശ്രീ യുടെ കൈപുണ്യം 🙏🙏🙏. ഇത് ഉണ്ടാക്കിയത് കണ്ടപ്പോൾ ചോറ് തീയൽ നോക്കി കഴിച്ചാലോ എന്ന് തോന്നുന്നു. അത്രയ്ക്ക് ഗംഭീരം 👌👌👌👌👌👌👌👌👌👌
ചേച്ചി ചെയുന്നത് ഒരു പാചക വീഡിയോ എന്നതിലുപരി ഒരു സർവീസ് ആയിട്ട് എനിക്ക് തോന്നുന്നു... ലോകം ആകമാനം ഉള്ള മലയാളികൾക്ക് വേണ്ടി അവർ കൊതിക്കുന്ന രുചികൾ ആരോഗ്യ ദയകമായി തന്നെ യാതൊരു സ്വാർത്ഥതയും കൂടാതെ ചെയുവാനുള്ള മനസിന് ആയിരം ആയിരം നന്ദി 🙏🙏🙏എത്ര മനോഹരമായിട്ട് ആണ് ഓരോ ടിപ്സ് ഉം മറന്നു പോകാതെ correct സമയത്തു പറഞ്ഞു തരുന്നത്... വീഡിയോ കണ്ടു കഴിയുമ്പോ യാതൊരു വിധ സംശയങ്ങളും നമുക്കുണ്ടാവില്ല... വീഡിയോയിലെ ഭക്ഷണം കഴിച്ചത് പോലെ കേൾവിക്കാരുടെ മനം നിറഞ്ഞിരിക്കും 🙏🙏 ചേച്ചിയെ ഇത്തരം വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരികയും അത് ലാഭേച്ച കൂടാതെ ഒരു സമൂഹത്തിന് പങ്കു വയ്ക്കുവാൻ പഠിപ്പിക്കുകയു. ചെയ്ത കുടുംബത്തെ ഈ അവസരത്തിൽ നന്ദി പറയുന്നു 🙏🙏 അതു പോലെ ജീവിത ചെലവ് വളരെ അധികം ആയ ഈ കാലത്തിൽ ചെറിയ ചിലവിൽ ആരോഗ്യ പ്രദവും രുചിയൂറുന്നതും ആയ വിഭവങ്ങൾ ഉണ്ടാക്കുവാൻ പ്രോത്സാഹിപ്പിക്കുക എന്ന നന്മ കൂടി കാണുന്നു ഞങ്ങൾ 🙏🙏🙏🙏 തുടരുക 🙏🙏ആശംസകൾ 🎉🎉
കുട്ടിയുടെ റെസിപ്പി എല്ലാം വളരെ നല്ലതാണ്. പുതിയത് പലതും പഠിക്കാൻ കിട്ടുന്നുണ്ട്. ഞാൻ വെജിറ്റേറിയൻ ആണ്. കുറച്ചു bhramin കൂട്ടുകാരികളെ കിട്ടിയിരുന്നു. അവർ ഉണ്ടാക്കുന്ന എന്തിനും പ്രത്യേക taste തന്നെ ആയിരുന്നു. അവരെ ഓർക്കുന്നു ശ്രീയുടെ റെസിപ്പിയിലൂടെ
ശ്രീയുടെ വീഡിയോ കാണുമ്പോൾ കൂടുതൽ ഇഷ്ട്ടം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം വ്യക്തമായി പറഞ്ഞു തരുന്നത് മനസിലാക്കാൻ പറ്റും പാചകം പഠിക്കുന്ന കുട്ടികൾക്ക് ഈസിയായി പഠിക്കാം ❤
ഹോ.... ഈ തീയൽ കണ്ടിട്ട് കൊതിയാവുന്നു എന്റെ അമ്മ മുൻപ് ഉണ്ടാക്കിയിരുന്നു എന്താ ടേസ്റ്റ്.,... നല്ല അവതരണം ഒട്ടും ലാഗ് ഇല്ലാതെ നാച്ചുറൽ ആയ സംസാരം സൂപ്പർബ്
Thaks sree...... ഞാൻ എപ്പോ തീയൽ ഉണ്ടാക്കിയാലും അത്ര taste ആകാറില്ല. പക്ഷേ ശ്രീ പറഞ്ഞതുപോലെ തേങ്ങ വറുത്തപ്പോൾ തീയൽ സൂപ്പർ ആയി. ഒന്നും പറയാനില്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന ശ്രീക്ക് വളരെ നന്ദി. സോയച്ങ്സ് വറുത്തരച്ചു വെക്കുന്ന വീഡിയോ ഇടണേ. സദ്യക്കൊക്കെ വെക്കുന്നത്. Thank you very much sree
എന്റെ കൂട്ടുകാരന്റെ വീട്ടിൽ ആണ് ആദ്യം തീയൽ കഴിച്ചത്. വർഷങ്ങളായി പിന്നെ ഉണ്ടാക്കിയില്ല. വളരെ ലളിതമായി റെസിപി അവതരിപ്പിച്ചു. നന്ദി. ഈ ആഴ്ച ഉണ്ടാക്കി കഴിക്കണം. കൂടുതൽ റെസിപി കൾ ഇടു.
തീയൽ 👍👍👍എനിക്ക് ഇഷ്ടപ്പെട്ടു ഇത് ഇതുപോലെ തന്നെ വെച്ചു നോക്കിട്ട് പറയാം എങ്ങിനെ ഉണ്ടെന്ന്. എനിക്ക് തീയലിന്റെ കൂടെ മോര് കറി വെച്ചതാ ഇഷ്ടം. മോരും, തീയലും, പാവയ്ക്കാ മെഴുക്കു പുരട്ടിം എനിക്ക് കൂടുതൽ ഇഷ്ടം
ഞാനും ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ട് എല്ലാവർക്കും ഇഷ്ടമായി ഒട്ടും കൈപ്പ് ഉണ്ടായിരുന്നില്ല പക്ഷേ തേങ്ങ പേസ്റ്റ് പോലെ അരഞ്ഞില്ല ഒരു തരി വെള്ളം പോലും ചേർത്തില്ല പക്ഷേ തേങ്ങ അറിഞ്ഞില്ല അവസാനം ഞാൻ കുറച്ചു വെള്ളം ചേർത്ത് അപ്പോൾ ഒന്ന് ഒതുങ്ങി കിട്ടി എന്തായാലും നല്ല രുചിയുണ്ട് 🥰🥰
എൻ്റെ അമ്മ ഉണ്ടാക്കുന്ന തീയൽ ഓർമ വരുന്നു ... ..ശ്രീ യുടെ വീഡിയോ കാണുമ്പോൾ ഒരു ഐഡിയ തോന്നി. കോവക്ക തീയൽ ഉണ്ടാക്കി നോക്കിയാലോ ... നന്നാവും എന്ന് തോന്നുന്നു
ഉള്ളി തീയലും തൈരും മാങ്ങാ ചമ്മന്തി യും വടുക പുളി നാരങ്ങ അച്ചാറും 👌👌👌ശ്രീ... വല്ലാത്തൊരു feel ആണുട്ടോ.. ഉള്ളിതീയൽ കടുക് വറുത്തിട്ട ശേഷം കുറച്ചു കറിവേപ്പില വെറുതെ ഇടുക കൂടി ചെയ്താൽ ഊണ് കഴിക്കാറാകുമ്പോഴേക്കും വളരെ നന്നായിരിക്കും എന്നൊരു അഭിപ്രായം ഉണ്ട്. എന്തായാലും ശ്രീയുടെ തീയൽ 👍👍👌👌
പപ്പടം, നല്ല നാടൻ പപ്പടം ഉണ്ടെങ്കിൽ ഉഗ്രൻ അല്ല്ലെ.👍
@@radhakrishnankartha1282 തീർച്ചയായും
👍
🥰🥰🥰💖💖💖👌👌👌💐💐
അടിപൊളി മോളു സൂപ്പർ. നല്ല അവതരണം. നല്ല ടെസ്റ്റ് ഉണ്ടാവും
സഹോദരി താങ്കൾ ഒരു വെജ് റെസ്റ്റോറന്റ് തുടങ്ങു 100% വിജയം ഉറപ്പാണ്
Bro. cooking skill ullath kond matram oru business success avilla.
അടിപൊളി
പിന്നെ കറുമൂസ് + പച്ചമുളക് വഴറ്റിയത് ചേർത്ത് വേവിച്ച് കറി ഉണ്ടാക്കി ട്ടോ - എല്ലാവരും കൂടുതൽ ചോറ് കഴിച്ചു. കേമാണേ
@@varadakc5791karumoose entha
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ ഫുഡ് റെസിപ്പി
ഇതുവരെ കണ്ട channel കളിൽ പാചകം പാരമ്പര്യമായി കിട്ടിയത് ശ്രീ ക്ക് മാത്രമാണെന്ന് തോന്നും.പെർഫെക്റ്റ് recipes
നല്ല ഒരു തീയൽ കൂടി ഉണ്ട കാലം മറന്നു. ശ്രീയുടെ പാചകം കാണുമ്പോൾ വീട് ഓർമ varum😭😭. എന്തൊക്കെയായാലും ശ്രീ യുടെ കൈപുണ്യം 🙏🙏🙏. ഇത് ഉണ്ടാക്കിയത് കണ്ടപ്പോൾ ചോറ് തീയൽ നോക്കി കഴിച്ചാലോ എന്ന് തോന്നുന്നു. അത്രയ്ക്ക് ഗംഭീരം 👌👌👌👌👌👌👌👌👌👌
വടകപുളി നാരങ്ങക്കറി ഞാൻ വെച്ചു. അപാര സ്വാദ്. ഇനിയും തീയൽ ട്രൈ ചെയ്യാം. താങ്ക് യു ശ്രീ
ചേച്ചി ചെയുന്നത് ഒരു പാചക വീഡിയോ എന്നതിലുപരി ഒരു സർവീസ് ആയിട്ട് എനിക്ക് തോന്നുന്നു... ലോകം ആകമാനം ഉള്ള മലയാളികൾക്ക് വേണ്ടി അവർ കൊതിക്കുന്ന രുചികൾ ആരോഗ്യ ദയകമായി തന്നെ യാതൊരു സ്വാർത്ഥതയും കൂടാതെ ചെയുവാനുള്ള മനസിന് ആയിരം ആയിരം നന്ദി 🙏🙏🙏എത്ര മനോഹരമായിട്ട് ആണ് ഓരോ ടിപ്സ് ഉം മറന്നു പോകാതെ correct സമയത്തു പറഞ്ഞു തരുന്നത്... വീഡിയോ കണ്ടു കഴിയുമ്പോ യാതൊരു വിധ സംശയങ്ങളും നമുക്കുണ്ടാവില്ല... വീഡിയോയിലെ ഭക്ഷണം കഴിച്ചത് പോലെ കേൾവിക്കാരുടെ മനം നിറഞ്ഞിരിക്കും 🙏🙏 ചേച്ചിയെ ഇത്തരം വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരികയും അത് ലാഭേച്ച കൂടാതെ ഒരു സമൂഹത്തിന് പങ്കു വയ്ക്കുവാൻ പഠിപ്പിക്കുകയു. ചെയ്ത കുടുംബത്തെ ഈ അവസരത്തിൽ നന്ദി പറയുന്നു 🙏🙏 അതു പോലെ ജീവിത ചെലവ് വളരെ അധികം ആയ ഈ കാലത്തിൽ ചെറിയ ചിലവിൽ ആരോഗ്യ പ്രദവും രുചിയൂറുന്നതും ആയ വിഭവങ്ങൾ ഉണ്ടാക്കുവാൻ പ്രോത്സാഹിപ്പിക്കുക എന്ന നന്മ കൂടി കാണുന്നു ഞങ്ങൾ 🙏🙏🙏🙏 തുടരുക 🙏🙏ആശംസകൾ 🎉🎉
ഒരുപാട് നന്ദി 🙏🙏🙏🙏😊😊😊😊
കുട്ടിയുടെ റെസിപ്പി എല്ലാം വളരെ നല്ലതാണ്.
പുതിയത് പലതും പഠിക്കാൻ കിട്ടുന്നുണ്ട്.
ഞാൻ വെജിറ്റേറിയൻ ആണ്.
കുറച്ചു bhramin കൂട്ടുകാരികളെ കിട്ടിയിരുന്നു.
അവർ ഉണ്ടാക്കുന്ന എന്തിനും പ്രത്യേക taste തന്നെ ആയിരുന്നു.
അവരെ ഓർക്കുന്നു ശ്രീയുടെ റെസിപ്പിയിലൂടെ
🙏🙏
അടിപൊളിയാണ് ഞാൻ ഉണ്ടാക്കിയ ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്നു
My favourite, കുറച്ചു ശർക്കര ചേർക്കാറുണ്ട്.👍👍
ശ്രീയുടെ വീഡിയോ കാണുമ്പോൾ കൂടുതൽ ഇഷ്ട്ടം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം വ്യക്തമായി പറഞ്ഞു തരുന്നത് മനസിലാക്കാൻ പറ്റും പാചകം പഠിക്കുന്ന കുട്ടികൾക്ക് ഈസിയായി പഠിക്കാം ❤
Thank you♥♥♥🥰
കണ്ടപോൾ തന്നെ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നീ ട്ടോ ഇതിന്റെ കൂടെ വൻപയർ തോരൻ നല്ല combination
Super Sree
നല്ല അവതരണം Superrr
ഹോ.... ഈ തീയൽ കണ്ടിട്ട് കൊതിയാവുന്നു എന്റെ അമ്മ മുൻപ് ഉണ്ടാക്കിയിരുന്നു എന്താ ടേസ്റ്റ്.,... നല്ല അവതരണം ഒട്ടും ലാഗ് ഇല്ലാതെ നാച്ചുറൽ ആയ സംസാരം സൂപ്പർബ്
🙏🙏
Thaks sree...... ഞാൻ എപ്പോ തീയൽ ഉണ്ടാക്കിയാലും അത്ര taste ആകാറില്ല. പക്ഷേ ശ്രീ പറഞ്ഞതുപോലെ തേങ്ങ വറുത്തപ്പോൾ തീയൽ സൂപ്പർ ആയി. ഒന്നും പറയാനില്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന ശ്രീക്ക് വളരെ നന്ദി.
സോയച്ങ്സ് വറുത്തരച്ചു വെക്കുന്ന വീഡിയോ ഇടണേ. സദ്യക്കൊക്കെ വെക്കുന്നത്. Thank you very much sree
ഇത്ര മനോഹരമായി രുചികരമായ വെജിറ്റേറിയൻ വിഭവങ്ങൾ അവതരിപ്പിക്കുന്ന മോൾക്ക് ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു.ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
🙏
അടിപൊളി തീയൾ ചേച്ചി ! സൂപ്പര് ! നല്ലൊരു മണം വരുന്നുണ്ടു കേട്ടോ ? വളരെ എളുപ്പമാണല്ലോ ? Your favourite brother .....Ramesh
ഞാൻ ഉണ്ടാക്കി നോക്കട്ടെ. എന്തായാലും വളരെ ലളിതമായി പറഞ്ഞു.
😊
Adhikam samsarikathe, vallare vyakthamaya vivaram. Kanumbolum, kelkkumbolum , Udakkumbolum vallare eluppam 👍😊
എന്റെ കൂട്ടുകാരന്റെ വീട്ടിൽ ആണ് ആദ്യം തീയൽ കഴിച്ചത്. വർഷങ്ങളായി പിന്നെ ഉണ്ടാക്കിയില്ല. വളരെ ലളിതമായി റെസിപി അവതരിപ്പിച്ചു. നന്ദി.
ഈ ആഴ്ച ഉണ്ടാക്കി കഴിക്കണം. കൂടുതൽ റെസിപി കൾ ഇടു.
😍
കൊള്ളാം മോളേ വളരെ നന്നായിട്ടുണ്ട്.👌👌👍🥰🥰
വളരെ വ്യക്തമായി വിവരിച്ചത് നന്ദി. ഇനിയും ഇതുപോലുള്ള റെസിപ്പികൾ മറ്റുള്ളവരുടെ അറിവിലേക്കായി സമർപ്പിക്കുക. വളരെ നന്ദി.
🙏
കറി വെച്ചു ... അടിപൊളി .... കല്യാണം കഴിക്കാൻ സാധിക്കാതെ കഴിയുന്ന ഞങ്ങൾക്ക് ചേച്ചിമാരുടെ വിഡിയോ വളരെ ഉപകാരപ്രദമാണ് ..... താങ്ക് യൂ
🤩
Bhakshanam kazhichittanu kandathu. Pakshe kandu kazhinjappol veendum visakkunnu. Super
കാണുബോ തന്നെ കൊതിയാവുന്നു.... സൂപ്പർ 👌
ഞാനും ഉണ്ടാക്കി സൂപർ വളരെ ടേസ്റ്റിഇത് പോലുള്ള നല്ല നല്ല റസീപി വന്നോട്ടെ thank-you
😊
നല്ല റെസിപ്പിയാ ശ്രീ
ഞങ്ങളുടെ ഇഷ്ട വിഭവം
ആഹഹാ...ശ്രീ❤️തേങ്ങാക്കൊത്ത് ഇച്ചിരി ചേർക്കാറുണ്ട് അമ്മ.ശ്രീയുടെ തീയലിനൊപ്പം വേറൊന്നും വേണ്ട
ചൂടു ചോറിനൊപ്പം..ശ്ശൊ..ന്റെ കൃഷ്ണാ...
Njna innu undakkii first attempt ayirunnu super 😍😍🥰 Thanku 😍
🙏😊
Njn vendakka kond undakki,entammmo...for the first time ente theeyalinu ithrayum nalla abiprayam kittiyath...thank u chechi...adipoli tastr aanu
So happy🤩🤩
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Adipoli .Thairumkootti kazhichaal super thanne.
OMG... Vaayil Vellam vannu... Ente favourite curryanu ullitheeyal... Thank you Sree 😍😍
Explained in detail.. കാച്ചികുറുക്കിയ അവതരണം.. ഇങ്ങനെ തന്നെ പോട്ടെ.. Wl try ur recepies day by day
👍❤
I attended a function at a 5 star hotel. One of the menu was ullitheeyal with ghee rice. It was excellent for me.
🤩
തീയൽ 👍👍👍എനിക്ക് ഇഷ്ടപ്പെട്ടു ഇത് ഇതുപോലെ തന്നെ വെച്ചു നോക്കിട്ട് പറയാം എങ്ങിനെ ഉണ്ടെന്ന്. എനിക്ക് തീയലിന്റെ കൂടെ മോര് കറി വെച്ചതാ ഇഷ്ടം. മോരും, തീയലും, പാവയ്ക്കാ മെഴുക്കു പുരട്ടിം എനിക്ക് കൂടുതൽ ഇഷ്ടം
Your way of explaining and the clarity in handling the recipes are very much appreciated. Keep it up!
Theeyal undakiyathu kanumbol thanney ethra choru kazhikathavarkum unnan kothi thonnum.thank you sister.
♥
നല്ല തീയൽ ഇവിടെ എല്ലാവർക്കും വലിയ ഇഷ്ടമാണ്
ഞാൻ ചെയ്തു നോക്കാറുണ്ട്. Super🌹❤
🙏
തൈരും പപ്പടം കാച്ചീതും.
Soooooper
വളരെ നല്ല രീതിയിൽ demo ചെയ്തു മോള് 👏👏👏👌👌👌🥰🥰🥰
Thank u Shree. Ee recipe vena maayirunnu. Theeyal kanda thanne ippo kazhikkan thonunnu 😀. Beautiful explanation
super
ഉണ്ടാക്കി നോക്കി വളരെ നല്ലത് thank u
❤❤
എന്റെ മോൾ ഇതു പോലെ ഉള്ളിത്തീയൽ ഉണ്ടാക്കാറുണ്ട്.
Puliyurumpinde colour nallaprayogam.super
😍
ഞാനും ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ട് എല്ലാവർക്കും ഇഷ്ടമായി ഒട്ടും കൈപ്പ് ഉണ്ടായിരുന്നില്ല പക്ഷേ തേങ്ങ പേസ്റ്റ് പോലെ അരഞ്ഞില്ല ഒരു തരി വെള്ളം പോലും ചേർത്തില്ല പക്ഷേ തേങ്ങ അറിഞ്ഞില്ല അവസാനം ഞാൻ കുറച്ചു വെള്ളം ചേർത്ത് അപ്പോൾ ഒന്ന് ഒതുങ്ങി കിട്ടി എന്തായാലും നല്ല രുചിയുണ്ട് 🥰🥰
Itrem ruchi ulla theeyal njan ithu vare kazhichittilla. Thnx dear sreee😍😍
🤩🙏🙏
മിക്സഡ് വെജിറ്റബിൾ pickle ഒന്ന് കാണിക്കണേ....
Super .njan try cheyithu .thank you chechi
It's very very tempting .....the colour and the consistency 😋
ചേച്ചി ഇഞ്ചി, veluthul ഇടത്തെ ഇത്ര നല്ല രീതി വെക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല. അടിപൊളി തീയൽ ആ. 🥰❤️🔥
സൂപ്പർ ശ്രീക്കുട്ടി 😋😋😋ശ്രീക്കുട്ടി 'ചുണ്ടങ്ങ 'എന്നു പറയാതെ പോയാൽ ഞാൻ പറയാൻ ഇരിക്ക്യാരുന്നു 😄😄തൈര് തന്നെ സൂപ്പർ കോമ്പിനേഷൻ, 👏👏👏👏👍🙌🥰
Even thenga kurache cherthu undakiya moru koottanum ithinde koode kazhikkan kollam
😍
Yummy...my favourite...thanks for showing this receipe🙏
Super recipe ully lesam koody varukkamayirunnu
All items are simple and super.
വ്യക്തമായ വിശദീകരണം. വളരെ നന്നായി.
Super ...i love theeyal.....very nicely done.....some fry the onion till dry for longer use
Chechi njan theyal undaki with potato same receipe... superbbb . First time preparation ayirunnu.. adipoli
🙏🙏🙏🙏
Greetings from Karnataka... This is very nice... Thank you for the recipe...
🙏
Wow! Superb. Thenga varukkunnathinte idayilum,pathi ventha ulliyilum velichenna cherthathu kollam. Undakki nokkuunnudu
♥🙏
My favourite koottan ... both pacha & varutha .. 👍👍
Fantastic recipe. It was easy to make and delicious. 🙏🏾🙏🏾
സന്തോഷം കുട്ടി!നാളെ വീട്ടുകാരിയോടൊപ്പം ആദ്യ നടപടി. നന്ദി.
😊😊
Kurachu sarkkaracherthal Nannayirikkum
കുറച്ചു ശർക്കര കൂടി ചേർത്താൽ അസാധ്യ രുചിയായിരിക്കും.
ഞാൻ ഉണ്ടാക്കി : ചെച്ചി Super - ഇനിയും നല്ല veg കറികൾ ഉണ്ടാക്കൂ
വളരെ വന്നായിട്ടുണ്ട്👍👍🙏🙏 ഞാൻ മോര് തൈര് നന്നായി കഴിയിക്കും.
തീയൽ സൂപ്പർ 👌👌😋.. ശ്രീ
Innu cheithu nokki.90%shariyayi.thanks.
Mouth watering recipe.thanks Sree 👌👌👌👌👌👌😋
ഉള്ളി തീയൽ ഉണ്ടാക്കി പൊളി
തീയലും ചീരഉപ്പേരിയും മാങ്ങാ അച്ചാറും സൂപ്പർ
🤩🥰🥰
Thiyyal very nice. Prasentaion very good. Ok.
Njn innundakki super taste arunu chechi.. Njn ithil chemmen ittanu cheyte.
ഉണ്ടാക്കി നോക്കി നന്നായി വന്നു ❤️
😍👍
Kaanumpol thanne kazhikan thonnunnu 😋😋superb chechiiii ith nthayalum try chyyum
Ugran preparation. Excellent explanation. Thanks madam. This is a signature dish of Kerala. Well done. God bless you 🙏
നന്നായിട്ടുണ്ട് ശ്രീ.
എന്റെ favourite ആണ് ഉള്ളി തീയൽ.
തീയലും പുളിശ്ശേരിയും എന്റെ ഇഷ്ട combination ആണ്
👍🤩
Sree.... I just made this Theyal now! Scrumptious... 😘🙏🏼
ഇഷ്ട പെട്ട വിഭവം..മുരിങ്ങ കായ വെച്ചും ഉണ്ടാകാറുണ്ട്..നല്ല രുചി ആണ് ..ശ്രീ യുടെ എല്ലാ വിഭവങ്ങളും എനിക്ക് ഇഷ്ടാണ്...
സന്തോഷം 🥰🥰🥰🙏
എൻ്റെ അമ്മ ഉണ്ടാക്കുന്ന തീയൽ ഓർമ വരുന്നു ... ..ശ്രീ യുടെ വീഡിയോ കാണുമ്പോൾ ഒരു ഐഡിയ തോന്നി. കോവക്ക തീയൽ ഉണ്ടാക്കി നോക്കിയാലോ ... നന്നാവും എന്ന് തോന്നുന്നു
Kovakka theeyal undu
Ippozhanu kandath....ippo thanne undakkan pokuvaaa
ശ്രീക്കുട്ടി തീയലും നന്നായി. വിവരണോം നന്നായി. ഏറ്റവും നല്ല കോമ്പിനേഷൻ തൈര് തന്നെ. എല്ലാ ഭാവുകങ്ങളും!
ആദ്യമായി kanuvane. സൂപ്പർ
Super ayindu tto
Kaanumbol thanne vaayel vellam varunnu... 🤤
Thank you sree, for this nice recipe. Certainly I will try.
Sreekutteede vibhavangalellam super aanutto.
Thanks😍
ഉള്ളിത്തീയൽ favrt aanu,
sreekutti....nice recipe and beautiful presentation....thank you....
Kanditt kothivarunnu chechi
എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള തീയൽ 👌🏻👌🏻👌🏻
Tasty and healthy yammy kadappa super supriyo
Wonderful recipe ❤️❤️. When I attemptedit, It turned out to be really great ❤️ Thanks a lot ❤️❤️
😍
ഗുഡ്. പലതും കണ്ടു നിങളുടെ ആണ് ഗുഡ്. സബ്സ്ക്രൈബ് ചെയ്തു
🙏🙏🙏
Though time consuming very tasty indeed.👍👍
Ippo njaan endh Kari venengilum ee channel follow cheyyunnu..thanku
I love your Palakkadan accent.
Kollengode S Venkataraman
🙏
Very good explanation and nice dish also
Tried today. Super👍