HUSQVARNA VITPILEN 250 OWNERS REVIEW in MALAYALAM ((മലയാളം) | ARUN PRADEEP

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 123

  • @kiranraj7290
    @kiranraj7290 3 года назад +83

    ഒട്ടും തള്ളാതെ.. ജാടയില്ലാതെ കുറവുകളും കുറ്റങ്ങളും എല്ലാം വെളിപ്പെടുത്തിയുള്ള റിവ്യൂ 😍😍😍😍👌👌👌👌

  • @dpu11
    @dpu11 3 года назад +45

    Nalla interviever...good and detailed questions

  • @ebeytom4801
    @ebeytom4801 3 года назад +38

    ഈ ബൈക്ക് ലുക്ക് മാത്രം ഉള്ളു, വല്യ disappointment ആണ് എന്നൊക്കെ കുറെ അധികം comment കണ്ടു.
    ഒരു സിംഗിൾ owner review കണ്ടിട്ട് ഒരിക്കലും ഈ വണ്ടിനെ താത്തികളയരുത്.
    മോട്ടോർസൈക്കിൾ എന്നുള്ളത് ലോങ്ങ് റൈഡ് ചെയ്യാൻ വേണ്ടി മാത്രം ഉള്ളത് അല്ല. Pure fun seek ചെയുന്ന ഒരു enthusiast വേണ്ടിയും ബൈക്കുകൾ ഇണ്ട്. ഈ ബൈക്ക് single rider focused bike ann. ഓരോ റൈഡം അവരുടെ യൂസ് അനുസരിച്ചു വണ്ടി എടുക്കണം. അല്ലാതെ ലോങ്ങ് റൈഡ് ചെയ്യാൻ താല്പര്യം ഉള്ള ആൾക്കാരെല്ലാം ഇങ്ങനെ short but fast ride focused bike എടുത്തിട്ട് കുറ്റം മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല.
    ഓരോരുത്തരുടെയും personality and character അനുസരിച്ചു അവർക്കുള്ള bike വിപണിയിൽ ഇണ്ട്. പക്ഷെ നാട്ടുകാരെ ബോധിപ്പിക്കണം look വേണം എന്നൊക്കെ പറഞ്ഞ് ഈ vitpilen owner കാണിച്ചപോലെ പോയി തന്റെ ride സ്റ്റൈലുമായി ഒരു ബന്ധവും ഇല്ലാത്ത ബൈക്ക് എടുത്ത്, ആ ബൈക്ക് കൊള്ളൂല്ല എന്ന് പറഞ്ഞ് അതിന്റെ ബ്രാൻഡിനെ തന്നെ നശിപ്പിക്കല്ലേ.
    Pure enthusiast focused അയിട്ടുള്ള well reputated brand ആണ് HUSQVARNA. അതുകൊണ്ട് തന്നെ ഈ ബൈക്കൊക്കെ pure enthusiastന് വേണ്ടി പറഞ്ഞിട്ടുള്ളതാണ്. ട്രിപ്പ് അടിക്കേണ്ട ചേട്ടന്മാരൊക്കെ പോയി Duke അല്ലേൽ Dominar അല്ലേൽ Royal Enfield എടുക്കണം എന്നിട്ട് ട്രിപ്പ് അടിക്കണം.
    ദയവായി റൈഡ് ഒരു thrill giving time ആക്കാൻ സാധിക്കുന്ന ഇങ്ങനെത്തെ well reputated brandsനെയൊക്കെ നിങ്ങളുടെ പഴഞ്ചൻ ചിന്താഗതിവെച്ച് നശിപ്പിക്കല്ലേ.

    • @vyshnavcv7040
      @vyshnavcv7040 3 года назад +3

      👍👍

    • @ArunPradeepMusic
      @ArunPradeepMusic 3 года назад +4

      ഒന്നാമത്തെ കാര്യം... പൈസ വേസ്റ്റ് ആയെന്നോ, ബ്രാൻഡ് പോരാ എന്നോ ഈ വിഡിയോയിൽ പറഞ്ഞിട്ടില്ല... അങ്ങനെ ഏതേലും ഊളകൾ കമന്റ് ചെയ്യുന്നതിന്റെ Responsibility ഓണർ ആയ ഞാനോ റിവ്യൂവറോ ഏറ്റെടുക്കേണ്ട ആവിശ്യമില്ല...
      ഇനി കാര്യത്തിലേക്ക് വരാം... ഞാൻ ഒരിക്കലും ഒരു ലോങ്ങ് റൈഡിന്റെ ആളല്ല.. എന്റെ single-stretch റൈഡ് കൂടിപ്പോയാൽ 40km..അത്രേ ഉള്ളു(ഇത് ലോങ്ങ് ആണെന്ന് പറയുന്നവരോട് തർക്കിക്കുന്നതിൽ കാര്യമില്ല)...
      ആദ്യം തന്നെ പറഞ്ഞോട്ടെ Vitpilen ഒരു കഫേ റേസർ ആണ്. എന്ന് വെച്ചാൽ 60കളിൽ തുടങ്ങി വെച്ച റോഡ് റേസിംഗ് സംസ്കാരത്തിന്റെ modern version. ആ സംസ്കാരം അങ്ങനെ തന്നെ maintain ചെയ്യാനായി അവർ പുതിയ മോഡലുകളിലും rider's triangle ഒരു രീതിയിലും compromise ചെയ്തിട്ടില്ല. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറിന്റെയും സീറ്റിന്റെയും പൊസിഷൻ നല്ല രീതിയിൽ അഗ്ഗ്രസിവ് ആയ ഒരു പോസ്ചർ ആണ് തരുന്നത്.
      എന്നാൽ ഇന്ന് നമ്മൾ ബൈക്ക് വാങ്ങുന്നത് റോഡിൽ റേസ് ചെയ്യാനോ റോക്കറ്റ് വിട്ടപോലെ പോവാനോ അല്ല.. അതുകൊണ്ട് തന്നെ riderനു comfort ഒരു രീതിയിലും compromise ചെയ്യുന്നത് ശെരിയല്ല. സാധാരണ ക്ലിപ്പ്-ഓൺ ബാറുകൾ ഉള്ള ബൈക്‌സിനു thigh-support എന്ന ഒരു സാധനം കൂടി ഉണ്ട്. ആ ഒറ്റ സാധനം കാരണം ആണ് ഹാന്റിലിൽ റൈഡറിന് ഒരിക്കലും സ്ട്രെസ് തോന്നാത്തത് (RC, R15, CBR യുസേഴ്‌സിന് അറിയാം). Vitpilenന്റെ മെലിഞ്ഞ ടാങ്കിൽ ഈ സാധനം ഇല്ല എന്ന് തന്നെ പറയാം. അത് റൈഡിങ് കംഫോർട്ടിനെ നല്ല രീതിയിൽ ബാധിക്കും. (If you say otherwise, you've never rode this bike more than 20kms). Wristൽ വേദന ഇല്ലാതെ ഈ ബൈക്ക് ഓടിക്കാൻ കഴിയുന്ന മാക്സിമം ഡിസ്റ്റൻസ് വെറും 20 km മാത്രം ആണ്. അത് എനിക്ക് അത്ര ലോങ്ങ് റൈഡ് അല്ല (മീൻ വാങ്ങിക്കാൻ 1 km അപ്പുറത്തുള്ള ചന്തയിൽ പോയിട്ട് സെൽഫി എടുത്ത് "riding is ma lyf" എന്ന് സ്റ്റോറി ഇടുന്നവരുടെ കാര്യം അറിയില്ല, എന്തായാലും 20 km എനിക്ക് അത്ര ലോങ്ങ് അല്ല). Comfort കളയാതെ എങ്ങനെ ഒരു കഫേ റേസർ ഉണ്ടാക്കാം എന്ന് അറിയണമെങ്കിൽ Continental GT ഒന്ന് നോക്കിയാൽ മതി(only talking about the rider's triangle here)
      ഇനി engineന്റെ കാര്യം. Refinement വഴിക്കൂടെ പോയിട്ടില്ല. Fuel injectionൽ ഇടക്ക് ഇടക്ക് ഉള്ള മിസ്സിംഗ് വളരെ evident ആണ്. ഇനി refinement എന്താണെന്ന് അറിയില്ല എങ്കിൽ യമഹയുടെ ഏതെങ്കിലും ഒരു ബൈക്ക് ഓടിച്ച് നോക്കിയാൽ മതി.
      Number plate holder ഉണ്ടാക്കിയിരിക്കുന്നത് ഉള്ളിത്തൊലി പോലെ ഉള്ള എന്തോ മെറ്റീരിയൽ ഉപയോഗിച്ചാണ്. അത് റൈഡിങ്ങിന്റെ ഇടക്ക് കെടന്ന് ആടി ആടി ഹെഡ്‍ലൈറ്റിൽ തട്ടി അവിടെ scratch ആയിട്ടുണ്ട്. വളരെ inconsistent ആയ Panel gaps. സീറ്റ് ഊരിയിട്ട് തിരിച്ച് കേറ്റി വെക്കുമ്പോൾ ഫുൾ കേറിയോ ഇല്ലിയോ എന്ന് സംശയം ആണ്.
      ഇനി ആണ് ശ്രദ്ധിച്ചു വായിക്കേണ്ടത് Mr. Ebey Tom. ഞാൻ ഇപ്പോഴും ഈ ബൈക്കിന്റെ ഫാൻ ആണ്...Huqvarna ബ്രാൻഡിന്റെയും... ഇഷ്ടമുള്ള ബ്രാൻഡിലെ വണ്ടികൾക്ക് കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ, അത് ആരെങ്കിലും മെൻഷൻ ചെയ്യുമ്പോ accept ചെയ്യാൻ പഠിക്കുക. No motorcycle is perfect. എല്ലാ ബൈക്‌സിനും flaws ഉണ്ട്. അല്ലാതെ വളരെ ഷോർട് റൈഡ്സിൽ വരെ കൈക്കു discomfort തരുന്ന കാര്യം പറയുമ്പോ തിരിച്ച്‍ "നീ ഇത് ട്രാക്കിൽ മാത്രം ഓടിച്ചാൽ മതി... ലോങ്ങ് റൈഡ് വേണ്ടുന്നവർ പാകിസ്താനിലേക്ക് വിട്ടോ" പോലത്തെ ഊള കമന്റ്‌സ് ഇടുന്നത് ഏതേലും ഒരു brandനു മാത്രം തലച്ചോർ പണയം വെച്ച Fenbois ആണ്. അത് ഒരിക്കലും ഒരു റിയൽ Motorcycle enthusiast നു ചേരുന്ന പണി അല്ല....

    • @ebeytom4801
      @ebeytom4801 3 года назад +6

      @@ArunPradeepMusic
      Brother, first and foremost let me correct you where you said and I quote "No motorcycle is perfect".No motorcycle is perfect enn alla, EVERY MOTORCYCLE IS PERFECT IN ITS OWN WAY enn ann, and only a true biker would be aware about that fact and it's a biker's choice to choose the bike which would benefit them most and especially go along with their personality. Finding the perfection and also acknowledging the flaws of a motorcycle is what makes someone a true biker.
      Brotherന്റെ reply കമന്റിൽ നിന്ന് എനിക്ക് മനസിലായി താങ്കൾക്ക് നന്നായിട്ട് വണ്ടിയുടെ brochure വായിക്കാനും മോട്ടോർസൈക്കിൾ comparison ചെയ്യാനും അറിയാം എന്ന്, so Congrats👍.
      My comment was not turning a blind eye to the flaws of the motorcycle, instead I was just implying the fact that, people who would be going for Vitpilen as well as Svartpilen should be definitely be aware about its flaws and perfection and embracing them both. And ഇത് മനസിലാകാതെ look മാത്രം നോക്കിയും മറ്റുള്ളവരെ impress ചെയ്യാനും വേണ്ടി കുറച്ചു ആൾകാർ ഈ വണ്ടി മേടിച്ചിട്ട് later will be complaining about the comfort and all that. And I was just criticzing them people.
      അങ്ങനെ ഒരു comment ഇട്ടതിന്റെ പേരിൽ, brother motorcyclesനെപ്പറ്റി ഗൂഗിളിൽ കണ്ട എല്ലാം informationനും ഇവിടെ കൊണ്ടുവന്ന് ഇട്ട് കാടു കേറിപോകേണ്ടായിരുന്നു. And calling someone a fan boi😂 for just pointing out what category of people should go for this particular motorcycle was the dumbest move you could ever pull out, basically proves that I may have triggered you with my comment or offended you. If that's the case, I'm sorry for being forthright veracious.
      I'm also taking this time to point out that I'm also a Vitpilen owner from month of March 2020 and I wish I could point out some things from the reply comment you posted, but I have no time or effort to squander with your malarkey.
      So cheers ✌🏻

    • @ArunPradeepMusic
      @ArunPradeepMusic 3 года назад

      @@ebeytom4801 Dude your attitude towards people who spend most of their time with motorcycles, like "everyone except me is a google learner" is just pathetic....when i said no motorcycle is perfect, I meant the fact that literally no motorcycle is perfect.. you have to cope with the flaws.. maybe thats what you meant by your poetic crap like "every bike is perfect in their own way"...
      yeah cheers or whatever

    • @sharonshaji5556
      @sharonshaji5556 3 года назад +1

      @@ArunPradeepMusic Iyal ithalam nokittale ee vandi eduthe ennitt orumathiri varthamanm parayunne!! Edthavark onum ithrem preshnm illalo iyalk valathoru preshnam thanne. Vandi vendakil kodth cash akk suhurthe verthe oru vandiye egane degrade cheyathe

  • @731sniper
    @731sniper 3 года назад +38

    For those who don't know Husqvarna and why everyone was so hyped about it, two things, Royal Jordanian and the Nuda 900

    • @AutoTechByte
      @AutoTechByte  3 года назад +6

      Didn’t he have the nuda 900r and SMR 511. Correct me if i am wrong😅

    • @rohithkr7737
      @rohithkr7737 3 года назад +1

      And the soundcheck at 🚦 traffic lights!!!!boy o boy!!!
      Inger fortnine nte comment boxil vann comment cheythirunnu!!!!arun istham!!!

  • @alanbenny7962
    @alanbenny7962 2 года назад +4

    Very sincere review as an owner
    Set manushyann😍🥰

  • @jackson-zr6ml
    @jackson-zr6ml 3 года назад +44

    Njangalude arun chettan ingane alla. Ith arun alla , angeru ithra strict alla 😂

  • @anaspaatali7104
    @anaspaatali7104 3 года назад +3

    Idhu oru proper fun bike aanu cafe racer
    Adhine ishtapettu eduthu odikunna enthusiast inu mathram ivane ishtapedan pattollu
    Allathavr edutha ingane irikkum

  • @fazeemgm4531
    @fazeemgm4531 11 месяцев назад +1

    Quality Riview👏🏻

  • @shameempk007
    @shameempk007 3 года назад +7

    Enik svartpilen 250 und. Number plate head light il thattunna problem njan fix cheythu. Number plate holder box 180 degree rotate cheythu vechaal mathi.. appol onnu koodi high aayi nilkum.
    Enik athupole engine missing problems onnum illa. 90% satisfied.
    Bad roads Stiffer suspension maathram aanu problem.

  • @ansaf853
    @ansaf853 3 года назад +20

    2:47 scooti chettan nirthi ang apamanikkuvanallo🤣

  • @amee___-_9064
    @amee___-_9064 3 года назад +3

    Njan use chyunne svartpilen aaanu....
    Headlight visibility ivan paranjathine kaalum nalla visibility aaanu...
    Vibration athiyavashyam roww chythale footpacki l varunund handbaril illla mainut aaayittt maathre ulllu
    Pinne red line chyth edukuvanel vandi nallla pole kerunund top endil duke 250 kaalum top end und ....normal smooth swifting aaanel pettan vandi kerillla athu oru comfrt ride aayitte feel aaavu...
    Pinne oru missingum illla
    Enta bike 10k km aaayi oru kuzhapppam illla

  • @your_fav_motoholic
    @your_fav_motoholic 6 месяцев назад +1

    21:33, That confidence 😂😂

  • @woofzigaming3875
    @woofzigaming3875 3 года назад +2

    Choose Svartpilan it's best in segment and compared to vitpilen...

  • @abos7894
    @abos7894 3 года назад +5

    Eppol Apacheyil ulla 310cc engine Huskurvana BMW de kayyil ullappol undakiya engine aanu.. That's Y it's tilted backwards.

  • @basidhsajan2398
    @basidhsajan2398 3 года назад +4

    25:04 10 spoke alla 8 spoke aan

  • @mrwho.7163
    @mrwho.7163 3 года назад +2

    same engine
    duke250
    husq250
    dominae250

  • @vishnuvardhan9503
    @vishnuvardhan9503 3 года назад +1

    Entel vitpilen 250 und same problems, gear down cheyyumpo engine missing 500 kms aaythe ullo..soo saad.

  • @vimalraj1535
    @vimalraj1535 2 года назад

    Missing Vann engine cut off avunath power petrol adikatha kondann . compression ratio 11nw pokathekku ulla bikesnw power petrol ann good

  • @Muhammadfarisu006
    @Muhammadfarisu006 3 года назад +1

    Honest review ❤️

  • @sreepriyanks
    @sreepriyanks 3 года назад +3

    Excellent questions excellent answers

  • @Monz444
    @Monz444 3 года назад +1

    Maruthi Ignis Review cheyyamo?

  • @mobinbaby6770
    @mobinbaby6770 3 года назад

    💖💖💖Awsome Review.....

  • @alananilkumar7655
    @alananilkumar7655 3 года назад

    Bro e shut down problem jawa kkum ind

  • @Animemaniac-v1v
    @Animemaniac-v1v 3 года назад +2

    Svartpilen🔥❤️

  • @rahuls5470
    @rahuls5470 3 года назад +1

    2:47ntroq bro ok bye😆

  • @jitheshsheldon
    @jitheshsheldon 3 года назад +7

    Anish Baby Madhavan & Arun Pradeep 🤘🏻🔥🔥

  • @jitheshcr7
    @jitheshcr7 3 года назад +2

    Rocky bhaide bike pole undallo

  • @godwingeorge9344
    @godwingeorge9344 2 года назад

    Arun bro bike review cheytha nannayirikkum

  • @afal007
    @afal007 3 года назад +12

    *Power കൂടുതലുള്ള Vitpilen ന് Power കൂടുതൽ ആയിരിക്കും Power കുറവുള്ള Vitpilen ന് power കുറവായിരിക്കും "u missed this main dialogue" 👀🔥....*

  • @Abhiirr12
    @Abhiirr12 3 года назад +1

    Arun chettan arun smokikum strellinum oru beeshanianu 💥

  • @brute5040
    @brute5040 2 года назад

    Svartpilen 8 spoke alloys aanu

  • @clinstonantony4595
    @clinstonantony4595 3 года назад

    Ethreem naall odichittum gear sound elathe mataan arinjude epozhum... Kashtam.... .. Duke nodd ahn eshtam kooduthal engil duke thane angu edutha pore veruthe thanik ehstamilatha vandi vangeett kuttam paryana nikanadhu endhunu ahnnn .

    • @ArunPradeepMusic
      @ArunPradeepMusic 3 года назад +1

      Varsham kure aayi Ridingum bike praanthum okke thudangiyitt... proper aayitt shift cheyyaanum rev match cheyyaanum okke thudangiyitte..10 varsham aayi..... athukond oru tholinja machinery kandaal thirichariyaan ulla bodham und enikk..... allaathe 2 wheelum engineum ullath ellaam 'perfect' aanennu paranj thalel vechond nadakkan vatt onnum illa....
      Videoyil clear aayi paranjitund soundinte issue enthaanenn... appozhum kanditt "ayye gear maatan ariyille kashtam" ennu parayan oru prethyeka level vivaramillaayma venam..👌🏻.... Duke 250yude same internals ulla oru bike kanditt "duke eduthaal poraayirunno" ennu comment cheyyaan athilum vivaramillaayma venam👏🏻👏🏻👏🏻...
      Allelum favorite brandinu ulla kuttangal aarum purath parayaan paadilla ennaanallo niyamam.... kashtam!!!

    • @sudhakark507
      @sudhakark507 3 года назад +1

      @@ArunPradeepMusic തന്റെ ഈ വിഡിയോയും തന്റെ കമന്റ്സും കണ്ടിട്ട് സഹിക്കാൻ പറ്റാതെ റിപ്ലൈ ഇടുന്നതാണ്. താൻ പറഞ്ഞാലോ വണ്ടിയുടെ blind fanboi ആകുന്നത് വെറും ഉള്ളത്തരം ആണ് എന്ന്. അതെ ഉള്ളത്തരം തന്നെ ആണ് ഒരു വണ്ടി എടുത്തിട്ട് പൊട്ടനെ പോലെ അതിന്റെ കുറ്റം മാത്രം പറഞ്ഞു നടക്കുന്നത്. വണ്ടിയുടെ haters പോലും ഇത്രയും കുറ്റം പറയുന്നില്ലലോടവെ 🤣. തനിക് ഇത്ര കംപ്ലയിന്റ് അണ്ണേൽ വണ്ടി വിറ്റുകളയണം. അല്ലേലും തനിക്കൊന്നും ഈ വണ്ടി കൊള്ളൂല്ല.20 Km മാത്രമേ വേദന ഇല്ലാതെ എന്താണ്ട് ഓടിക്കാൻ പറ്റുവൊള്ളൂ എന്ന് തന്റെ ഒരു reply കമന്റ്‌ കണ്ടപ്പോഴേ എനിക്ക് തോന്നി താൻ വെറും show biker ആണ് എന്ന്. സ്വന്തം വണ്ടിക് പോലും respect കൊടുക്കാതെ "തൊലിഞ്ഞ machinery " എന്ന് പറഞ്ഞ താൻ ഒക്കെ ഒരു വല്യ പരാജയം തന്നെ.
      ഇയ്യാളുടെ എല്ലാ ഊള കമന്റ്സിനും ലൈക്‌ അടിക്കുന്ന ഈ പേജ് അഡ്മിന്റെ തൊലിക്കട്ടി സമ്മതിക്കുന്നു🙏. ഒരാൾ എന്തേലും കോപ്രായം കാണിച്ച തട്ടിക്കൂട്ട് സെലിബ്രിറ്റി അയ്യെന്നു വെച്ച് അയാൾ എല്ലാത്തിലും expert ആവുല്ല. പ്രേതേകിച്ചും ഈ മച്ചാൻ. ഈ വണ്ടി താൻ വിറ്റില്ലേലും വേണ്ട ഇങ്ങനെ മണ്ടത്തരം വന്ന് എല്ലാരുടെയും എടുത്ത് പറഞ്ഞു ഒരു മണ്ടൻ ആകരുത്.ഒരു അപേക്ഷയാണ്🙏. തനിക്കു ബൈക്കുകളെ പറ്റി ഏതാണ്ട് അറിയാം എന്നുള്ള ഒരു വിചാരം ഉണ്ടല്ലോ, അത് വെറുതെ ആണ്.

    • @ArunPradeepMusic
      @ArunPradeepMusic 3 года назад +1

      @@sudhakark507
      ആദ്യം തന്നെ പറഞ്ഞോട്ടെ ഞാൻ ഒരു സെലിബ്രിറ്റി അല്ല... പക്ഷെ സെലിബ്രിറ്റി എന്തെങ്കിലും പറയുമ്പോ ഒരു പണിയും ഇല്ലാതെ ഈച്ചയെയും ഓടിച്ച് വീട്ടിൽ കുത്തി ഇരിക്കുന്ന ചില ക്ണാപ്പന്മാർക്ക് കുരു പൊട്ടുന്നത് എന്തുകൊണ്ട് ആണെന്ന് മനസിലാവുന്നില്ല🤣
      എന്തായാലും കാര്യത്തിലേക്ക് വരാം... തന്റെ കമന്റിൽ ഞാൻ പറഞ്ഞ പോയിന്റുകൾക്ക് തിരിച്ച് counter ആയി valid arguments പ്രേത്യേകിച്ച് ഒന്നും ഇല്ലാത്തത് കൊണ്ടും, വെറുതെ വികാരം പൊട്ടി ഒലിക്കുന്നത് കൊണ്ടും, തനിക്ക് ഇതിനെപറ്റി വല്യ വിവരം ഇല്ല എന്ന് മനസിലായി. എങ്കിലും പറയാം...
      കഫേ റേസർ പണ്ട് ഉപയോഗിച്ചത് റേസിങ്ങിനു വേണ്ടി ആണ്... അതുകൊണ്ട് കമ്മിറ്റഡ് റേസിംഗ് പോസ്ചർ ആണ് അതിനു വേണ്ടത്.... എന്നാൽ അതിനു ഒരു പുതിയ പതിപ്പ് ഇറക്കുമ്പോൾ ഡെയിലി റോഡ് യൂസ് കൂടി പരിഗണിക്കണം. അതായത് ക്ലിപ്പ്-ഓൺ ഉള്ള ബൈക്കിനു thigh support ഇല്ല എങ്കിൽ Rider's triangle കുറച്ചെങ്കിലും relaxed positionലേക്ക് കൊണ്ടുവരുക. (കോണ്ടിനെന്റൽ ജി.ടി യിലെ പോലെ)
      ഒരു എൻജിൻ ഉണ്ടാക്കുമ്പോ മിനിമം വേണ്ട ഒരു ക്വാളിറ്റി ആണ് റിഫൈൻമെൻറ്(യമഹ ബൈക്‌സിൽ ഉള്ളപോലെ). വളവിനു downshift ചെയ്യാൻ ത്രോട്ടിൽ ബ്ലിപ് ചെയ്യുമ്പോ എൻജിൻ respond ചെയ്യാത്ത അവസ്ഥ വന്നിട്ടുണ്ടോ?... യെവടെ! ... ബൈക്ക് ഓടിക്കാൻ ബാലൻസ് എങ്കിലും ഉണ്ടാരുന്നേൽ ഈ വക കമന്റ് ഇടില്ലല്ലോ... ആ എന്നാൽ കേട്ടോ ആ അവസ്ഥ ഈ ബൈക്കിൽ ഉണ്ടായിട്ടുണ്ട്.
      Number plate holder ഉണ്ടാക്കിയിരിക്കുന്നത് ഉള്ളിത്തൊലി പോലെ ഉള്ള എന്തോ മെറ്റീരിയൽ ഉപയോഗിച്ചാണ്. അത് റൈഡിങ്ങിന്റെ ഇടക്ക് കെടന്ന് ആടി ആടി ഹെഡ്‍ലൈറ്റിൽ തട്ടി അവിടെ scratch ആയിട്ടുണ്ട്. വളരെ inconsistent ആയ Panel gaps. സീറ്റ് ഊരിയിട്ട് തിരിച്ച് കേറ്റി വെക്കുമ്പോൾ ഫുൾ കേറിയോ ഇല്ലിയോ എന്ന് സംശയം ആണ്.
      പോസിറ്റീവ് മാത്രം പറയാൻ ഉള്ള സ്ഥലം അല്ല റിവ്യൂ. അത് മാത്രം കേക്കാൻ ആണെങ്കിൽ താൻ പോയി ഇതിന്റെ പരസ്യം എടുത്ത് വെച്ച് കാണു..
      പണിയെടുത്ത് ഉണ്ടാക്കുന്ന പൈസ കൊടുത്ത് ഒരു വണ്ടി വാങ്ങുമ്പോ അതിനു ഇമ്മാതിരി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഒരു യൂസർ എന്ന നിലയിലും ഒരു മോട്ടോർസൈക്കിൾ enthusiast എന്ന നിലയിലും തുറന്നു തന്നെ പറയും..അതിനു ഒരു മയവും ഇല്ല... അല്ലാതെ, കണ്ണും അടച്ച് 2 വീലിൽ ഓടുന്ന എന്ത് സാധനത്തിനെയും പോയി റെസ്‌പെക്ട് ചെയ്യാൻ മരപ്പൊട്ടൻമാർ മാത്രമേ പറയു..
      ഒരു കമന്റ് ഇടുമ്പോ എന്തിനെപറ്റി ആണ് സംസാരിക്കുന്നത്, അല്ലെങ്കിൽ "ഇതിനെപറ്റി സംസാരിക്കാൻ ഉള്ള വിവരം ഉണ്ടോ" എന്ന് ഒന്ന് ചിന്തിക്കുക. അല്ലാതെ, മിനിഞ്ഞാന്ന് കൂട്ടുകാരൻ വാങ്ങിയപ്പൊ മാത്രം ഒരു 200 cc ബൈക്ക് ജീവിതത്തിൽ ആദ്യമായിട്ട് കണ്ട്‌, അതിന്റെ മുകളിൽ കേറിയിരുന്ന് #Superbikelife എന്ന് സ്റ്റാറ്റസ് ഇടുന്ന പൊട്ടന്മാരെ പോലെ കമന്റ് ചെയ്യരുത്...

    • @sudhakark507
      @sudhakark507 3 года назад

      @@ArunPradeepMusic എടാവേ തന്നോട് ഒരു കാര്യം പറയട്ടെ, നിനക്ക് ഉള്ളത് അല്ലാതാടാവേ ഈ വണ്ടി. പോരാഞ്ഞിട്ട് cafe racer എന്ന് category തന്നെ നിനക്ക് ഉള്ളത് അല്ല. നീ എനിക്ക് ഒരു കോപ്പും അറിയത്തില്ല എന്ന് പറഞ്ഞകൊണ്ട് പറയുവാണ്, ഞാൻ ഒരു RE Continental 650യും, 3rd hand triumph thruxton ന്റെയും owner ആണ്. അതുകൊണ്ട് cafe racer എന്താണ് എന്ന് നീ എന്നെ പഠിപ്പിക്കേണ്ടടാ ചെക്കാ. അതും പോരാഞ്ഞിട്ട് 3 months എന്റെ കയ്യിൽ ഒരു vitpilenനും ഉണ്ടായിരുന്നു.Cafe racer എന്ന് അറിയപ്പെട്ടിട്ടുള്ള ബൈക്കുകൾ, പ്രൊഡക്ഷൻ ബൈക്കുകൾ better സ്പീഡിനും handlingനും വേണ്ടി owners modify ചെയ്ത ബൈക്കുകൾ ആണ്. ഇവ കുറഞ്ഞ ദുരം പെട്ടന്നു ചെല്ലാൻ വേണ്ടി രൂപകല്പന ചെയ്തവയാണ്. അതുകൊണ്ട് തന്നെ ഈ ക്ലാസ്സിൽ base ചെയ്തു ഈ കാലത്ത് ഇറക്കുന്ന ബൈക്കുകൾക്കും ഇതേ features ആണ് കൊടുക്കുന്നത്. Vitpilen പ്രേതേകിച്ചും ഒരു retro modern cafe racer ആയ്യിട്ടാണ് ഡിസൈൻ ചെയ്തേക്കുന്നെ. Vitpilen ഒരിക്കലും ഒരു commuter ബൈക്ക് അയ്യിട്ടു അവർ മാർക്കറ്റ് ചെയ്യുന്നില്ല, അപ്പോഴാണ് താങ്കളെ പോലെ ഉള്ള മണ്ടന്മാർ ഇതിനു കംഫർട് ഇല്ല എന്ന് പറയുന്നത്. ഇതിന്റെ category നോക്കിയാൽ തന്നെ അറിയാം comfort compromised വണ്ടി ആണ് എന്ന്. എല്ലാം cafe racer ബൈക്കുകളും ഇങ്ങനെയാണ്. പിന്നെ കൊറേ terms പറഞ്ഞു തനിക്കു ഏതാണ്ട് അറിയാം എന്ന് ധരിക്കേണ്ട. ഞാൻ Own ചെയ്യുന്ന Cont 650യും ഇതുപോലെ തന്നെയാണ്, എനിക്ക് താൻ മണ്ടൻ ആണ് എന്ന് മനസിലായത് comfort cont 650പോലെ ആവണം എന്ന് പറഞ്ഞപ്പോൾ ആണ്. ശരിയാണ് cont 650 ഒരു പൊടിക്ക് relaxed handlebar position ആണ് പക്ഷെ compare ചെയുമ്പോൾ ഒരു factor അയ്യിട്ടു എടുക്കാൻ ഉള്ള difference ഒരിക്കലും ഇല്ല.
      പിന്നെ താൻ പറഞ്ഞു engine refinementന്റെ കാര്യം. താങ്കൾ throttle blip ചെയ്തു ഡൗൺഷിഫ്റ്റ് ചെയുമ്പോൾ engine റെസ്പോണ്ട് ആവാത്ത കാര്യം ഞാൻ ഇവിടെ എടുത്ത് പറയുവാണ്. Vitpilen ഒരു high revving ബൈക്ക് ആണ്. അതുകൊണ്ട് തന്നെ high revvലെ അതിന്റെ character പുറത്ത് വരുവൊള്ളൂ. ഇത്രെയും കാലം വണ്ടി ഓടിച്ചിട്ട്‌ അത് മനസിലാകാത്ത താനൊക്കെ എന്ത് പരാജയം ആടോ. അതെങ്ങനെ, low revvൽ 50-70 എന്ന് പറഞ്ഞു പോകുന്ന തന്നോട് ഇത് പറഞ്ഞിട്ട് കാര്യം ഇല്ല. എടാവേ throttle blip ചെയ്തു ഡൗൺഷിഫ്റ്റ് ചെയുമ്പോൾ engine റെസ്പോൺസ് ഉണ്ടാവാണേൽ അതിന് ഒരു above average speed വേണം. ഉദാഹരണത്തിന് ഒരു 80-100 rangeൽ വന്ന് 4thൽ നിന്നും 3rdലേക്ക് ഡൗൺഷിഫ്റ്റ് ചെയ്താൽ നല്ല ഉഗ്രൻ റെസ്പോൺസ് തന്നെയാണ് ഉള്ളത്. അല്ലാതെ തന്നെ പോലെ 40-50 സ്പീഡിൽ പോയി 5thൽ നിന്ന് 4thലോട്ട് ഡൗൺഷിഫ്റ്റ് ചെയ്താൽ ശെരിയാണ് റെസ്പോൺസ് ഒന്നും വരുല്ല 😂. വണ്ടിയുടെ character അങ്ങനെയാണ് അത് മനസിലാക്കി ഓടിക്കാൻ ഉള്ള sense അതിന് ആദ്യം ഉണ്ടാവണം.
      അതുകൊണ്ട് മോൻ ആദ്യം പോയി performance ബൈക്സ് ഓടിക്കാൻ മര്യാദക്ക് ഓടിക്കാൻ പഠിക്ക്. സംശയം ആണേൽ കുറച്ചു ചെക്കന്മാർ Vitpilen പക്കാ അയ്യിട്ടു ഓടിക്കുന്ന വീഡിയോ ഒക്കെ ഇണ്ട്, പോയി കാണ്.പിന്നെ refinementന്റെ കാര്യം, ഓരോ കമ്പനികളും അവരുടെ ബൈക്സ് പല രീതിയിൽ ആണ് ട്യൂൺ ചെയുന്നത്. Husqvarna, KTM ബ്രാൻഡ്‌സ് almost same tuning ആണ് ചെയുന്നത്. അപ്പോൾ duke ഓടിച്ചു നടന്ന തനിക്കു ഇത് വല്യ വ്യത്യാസം ആയ്യി തോന്നാൻ കാരണം എന്താണ് എന്ന് എനിക്ക് മനസിലാക്കുന്നില്ല. പക്ഷെ refinement husqvarnaക് ഇനിയും better ആകാനുണ്ട്.
      തന്റെ review style മാറ്റി പിടിക്കുവായിരുന്നേൽ താൻ ഇത്ര മണ്ടൻ അയ്യ show biker ആണ് എന്ന് ചെലപ്പോൾ ആൾകാർക്ക് മനസിലാക്കത്തില്ലായിരുന്നു. അല്ലാതെ 40-50ൽ പോയിട്ട് throttle blip ചെയ്തു ഡൗൺഷിഫ്റ്റ് ചെയ്തിട്ട് റെസ്പോൺസ് ഇല്ല ഗയ്‌സ് എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല.എടാവേ, throttle blip ഒക്കെ ആഗ്ഗ്രെസ്സീവ് റൈഡർസ്ന് വേണ്ടി പറഞ്ഞിട്ടുള്ള കാര്യം ആണ്.
      കറക്റ്റ് അയ്യിട്ടു പറയുവാന്നേൽ, Vitpilen 250 ഒരു സെലക്റ്റീവ് ബൈക്ക് ആണ്. അങ്ങനെ എല്ലാവർക്കും ഇഷ്ടപ്പെടുല, കാരണം ബൈക്ക് ഒരു cafe racer അയ്യത്കൊണ്ട് കുറെ കാര്യങ്ങൾ compromise ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ, cafe racer ബൈക്കുകൾ എടുക്കാൻ പോകുന്ന ആൾകാർ ഇതെല്ലാം നോക്കി ബോധ്യമായിട്ട് മാത്രമേ എടുക്കാറുള്ളു. അങ്ങനെ ഉള്ളവർ review ചെയ്യുമ്പോൾ ഈ പ്രശ്നങ്ങളെ പറ്റി പറയുകയും അത് ഇത് എടുക്കുന്നവർക്ക് സാധാർണമായി ഇത് സഹിക്കുകയും വേണം എന്നാണ് പറയുന്നത്. അല്ലാതെ, തന്നെ പോലെ Duke 250 എല്ലാർക്കും ഉള്ളത് കൊണ്ട് Vitpilen 250 ഏത് category വണ്ടി ആണ് എന്ന് പോലും നോക്കാതെ show കാണിക്കാൻ മേടിച്ചു പണി വാങ്ങി എന്നാ പിന്നെ ഇതിനെ പറ്റി review പറയുമ്പോ കട്ട നെഗറ്റീവ് അടിക്കാം എന്നുള്ളവർ അല്ല review ചെയ്യണ്ടത്.

    • @ArunPradeepMusic
      @ArunPradeepMusic 3 года назад +2

      @@sudhakark507
      First of all, the fact that you own a continental and a Thruxton and still talking all this nonsense makes it even funnier🤣
      ആദ്യം ഈ വണ്ടിയുടെ issue എന്താണെന്ന് clear ആയിട്ട് കേട്ട് മനസിലാക്ക്... അത് കഴിഞ്ഞ് "ഹൈ റെവ്വിൽ ഷിഫ്റ്റ് ചെയ്താ മതി" പോലത്തെ മണ്ടത്തരങ്ങൾ പറയാം...
      ഈ വണ്ടിയിൽ 40ലും 50ലും റെവ് മാച്ച് ചെയ്യാൻ പറ്റില്ല എന്ന് താൻ എവിടെ വായിച്ച് അറിഞ്ഞതാണെന്ന് അറിയില്ല... ഈ വണ്ടിയിൽ 40 അല്ല 30ലും 20ലും റെവ് മാച്ച് ചെയ്ത് സ്മൂത്ത് ആയി ഷിഫ്റ്റ് ചെയ്യാൻ പറ്റും.. അതിനു വെറും beginner level motorcycle skills മാത്രം മതി (അത് ഇല്ലാത്തവർക്ക് ചെലപ്പോ പാടായിരിക്കും)...പക്ഷെ ഇത് ഈ വണ്ടിയിൽ എല്ലായ്പ്പോഴും പറ്റില്ല എന്നാണു പറഞ്ഞത്... കാരണം fuelingന്റെ inconsistency.. അതിന് "ഇതിൽ 80-100 സ്പീഡിൽ പോയാലേ ഷിഫ്റ്റിംഗ് നേരെ ചെയ്യാൻ പറ്റൂ" പോലത്തെ പൊട്ടത്തരം വിളമ്പരുത്...
      റെവ് മാച്ചിങ് അത്ര വല്യ റോക്കറ്റ് സയൻസ് ഒന്നുമല്ല... ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് ബ്ലിപ് ചെയ്യുമ്പോ എൻജിനിൽ നിന്ന് ഒരു considerable levelil എങ്കിലും rpm change ഉണ്ടാവണം...
      ഈ എൻജിന് ലോ റെവ്വിൽ റെസ്പോൺസ് ഇല്ല എന്ന് പറഞ്ഞപ്പോ താൻ എന്താ കരുതിയെ?.. റെസ്പോൺസ് കുറവ് ആണെന്നോ ?... എടോ റെസ്പോൻസ് ഇല്ല എന്ന് വെച്ചാൽ കുറവ് എന്നല്ല.. റെസ്പോൻസ് Zero ആണെന്ന് !!!...
      അതായത് 1 rpm പോലും ചില സമയങ്ങളിൽ ബ്ലിപ് ചെയ്യുമ്പോ റെവ് കേറുന്നില്ല എന്ന്...അങ്ങനെ ആ ചെറിയ ടൈം ഗ്യാപ്പിൽ ചത്ത് ഇരിക്കുന്ന ഒരു എൻജിനെ പിടിച്ച് ഗിയറിലേക്ക് ഇട്ടാൽ നല്ല രീതിയിൽ ഷിഫ്റ്റ് നോയ്‌സ് ഉണ്ടാവും .... ഒരു 10 ഷിഫ്റ്റിൽ 4 എണ്ണം ഇതുപോലെ miss-shift ആയിരിക്കും... (അതായത് ബാക്കി 6ലും പെർഫെക്റ്റ് ആയി പറ്റുന്നുണ്ടെന്ന് അർഥം...അപ്പൊ കഴിവില്ലാഞ്ഞിട്ട് അല്ല !!..consistency ഇല്ല).. ഇത് കാരണം ആണ് ഞാൻ പറഞ്ഞത് വളവുകളിൽ ഇത് ഉണ്ടാവുമ്പോ ബാലൻസ് പോവാനുള്ള സാധ്യത വളരെ കൂടുതൽ ആണ് ... എനിക്ക് ഇങ്ങനെ ഒരുപാട് തവണ ബൈക്ക് ഓഫ് ആയി പോവുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്... ഇതൊക്കെ ബൈക്കിന്റെ പോരായ്മകൾ തന്നെ ആണ് ... അല്ലാതെ ഈ കുഴപ്പം കാരണം ഒരു ആക്സിഡന്റ് ഉണ്ടായി റോഡിൽ കെടക്കുമ്പോ ബൈക്കിൽ പോയി തൊട്ടു തൊഴാൻ മാത്രം തലക്ക് പ്രശ്നം തൽകാലം എനിക്ക് ഇല്ല...
      ഇതേ അനുഭവം ഉള്ള ഒരുപാട് vitpilen & svartpilen owners ഇവിടെ ഉണ്ട്.. എന്തിനു കൂടുതൽ പറയണം... ഈ comment sectionൽ തന്നെ ഉണ്ട്... ബൈക്ക് ഓടിച്ചിട്ട് കുറ്റവും കുറവും മനസിലാക്കാൻ ഉള്ള കഴിവ് ഇല്ല എങ്കിൽ യൂസർ റിവ്യൂസ് എടുത്ത് കാണുക... ചുമ്മാ റിവ്യൂ എന്നും പറഞ്ഞ് കിട്ടുന്ന വണ്ടിയെ പറ്റി തള്ളിമറിക്കുന്ന വീഡിയോസ് മാത്രം കണ്ടിട്ട് വന്ന് ഇങ്ങനെ മണ്ടത്തരം പറയരുത്

  • @bt9604
    @bt9604 3 года назад +7

    Why not RR310

    • @kuttalu
      @kuttalu 3 года назад +1

      hmm, debatable.

    • @India20504
      @India20504 3 года назад +2

      YES RR310 IS,,ONE OF THE BEST, BIKE💪🏻

    • @midhunantony
      @midhunantony 3 года назад +2

      Where is martha

  • @rajanikanthrajk
    @rajanikanthrajk 3 года назад +2

    Annnnai 😎

  • @woofzigaming3875
    @woofzigaming3875 3 года назад +2

    I m Svartpilan user❤

  • @earthlings4592
    @earthlings4592 3 года назад

    I worked with husqvarna

  • @Abijeeeeeth
    @Abijeeeeeth 3 года назад

    Engine showdown akunnathu ups ellathathu kondayirikkum 😎

  • @Deadpool_D_squad
    @Deadpool_D_squad 3 года назад +1

    Honda Navi upgrade cheytha poley unde😂😂😂😂

  • @fevin619
    @fevin619 3 года назад +23

    ഇനി അരുൺ ആണോ ഈ STRELL 😀 എന്തൊരു അറിവ്‌..

    • @Vishnu-ih1sx
      @Vishnu-ih1sx 3 года назад +5

      He is an engineer i think

    • @AutoTechByte
      @AutoTechByte  3 года назад +6

      He is a mechanical engineer who has broad knowledge in terms of automobile

  • @ajaydivedi6430
    @ajaydivedi6430 3 года назад

    Smoke edukkaarayi. Markandaa.

  • @jeswinjames4088
    @jeswinjames4088 3 года назад +4

    Awesome video guys😊i miss you guys lol

  • @jerinkj9654
    @jerinkj9654 3 года назад +1

    Look മാത്രം ഉള്ളുലെ 😢♥️

    • @clinstonantony4595
      @clinstonantony4595 3 года назад

      Ee vandi yodd eshamula alugal mathram vandi edukuka.. if it suits u . For me i like husqy and enik oru scum ila..

  • @MrVarunms
    @MrVarunms 3 года назад +1

    Poli review....

  • @bt9604
    @bt9604 3 года назад +8

    Kunchakko bobante ithalle

  • @AgnesGaming99
    @AgnesGaming99 3 года назад +4

    Hemmachiyee ejadhi review 🙊😂⚡⚡

  • @catsir6976
    @catsir6976 3 года назад

    😍✨✨✨

  • @mbipinmurali
    @mbipinmurali 3 года назад +6

    Superb

  • @deepuck4566
    @deepuck4566 3 года назад

    Long ride is not good

  • @demonx7735
    @demonx7735 3 года назад +2

    Ee vandi kku slipper clutch ille ? Appo rev matching cheyyanda aavishyam undo ?

    • @4khl.
      @4khl. 3 года назад +4

      Slipper clutch ondenkilum illenkilum rev match cheyyam.no problem

    • @demonx7735
      @demonx7735 3 года назад

      @@4khl. aano ? Ok

    • @muzammilthwaha
      @muzammilthwaha 3 года назад +1

      ഞാൻ ഡോമി 400 ആണ് ഉപയോഗിക്കുന്നത് സ്ലിപ്പർ ക്ലച്ച് ആണ്.
      Rev match ചെയ്ത ഓടിക്കുന്നെ. ഇല്ലെങ്കിൽ ഗിയർ നു ഒരു സോഫ്റ്റ്‌ ടച്ച്‌ തോന്നാറില്ല

    • @demonx7735
      @demonx7735 3 года назад

      @@muzammilthwaha aano. Ok

    • @4khl.
      @4khl. 3 года назад +1

      @@demonx7735 yup

  • @anoopkprasad9220
    @anoopkprasad9220 3 года назад +7

    അനുഫവം അല്ല അനുഭവം

  • @sijuasrayam7487
    @sijuasrayam7487 3 года назад +9

    ശെരിക്കും പറഞ്ഞാ വണ്ടി എടുക്കണ്ടാരുന്നു ന്ന് തോന്നുന്നുണ്ട് ല്ലേ.. സാരല്ല.. ന്നാലും ഇങ്ങക്ക് തന്നെ ഇങ്ങനെ പറ്റിയല്ലോ... 😟😟😟😟😟😟😟

    • @toxicated_mechn5395
      @toxicated_mechn5395 3 года назад +1

      😁

    • @ebeytom4801
      @ebeytom4801 3 года назад +7

      സുഹൃത്തേ, മോട്ടോർസൈക്കിൾ എന്നുള്ളത് ലോങ്ങ്‌ റൈഡ് ചെയ്യാൻ വേണ്ടി മാത്രം ഉള്ളത് അല്ല. Pure fun seek ചെയുന്ന ഒരു enthusiast വേണ്ടിയും ബൈക്കുകൾ ഇണ്ട്. ഈ ബൈക്ക് single rider focused bike ann. ഓരോ റൈഡഴ്സും അവരുടെ യൂസ് അനുസരിച്ചു വണ്ടി എടുക്കണം. അല്ലാതെ ലോങ്ങ്‌ റൈഡ് ചെയ്യാൻ താല്പര്യം ഉള്ള ആൾക്കാരെല്ലാം ഇങ്ങനെ short but fast ride focused bike എടുത്തിട്ട് കുറ്റം മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല.
      ഓരോരുത്തരുടെയും personality and character അനുസരിച്ചു അവർക്കുള്ള bike വിപണിയിൽ ഇണ്ട്. പക്ഷെ നാട്ടുകാരെ ബോധിപ്പിക്കണം look വേണം എന്നൊക്കെ പറഞ്ഞ് ഈ vitpilen owner കാണിച്ചപോലെ പോയി തന്റെ ride സ്റ്റൈലുമായി ഒരു ബന്ധവും ഇല്ലാത്ത ബൈക്ക് എടുത്ത്, ആ ബൈക്ക് കൊള്ളൂല്ല എന്ന് പറഞ്ഞ് അതിന്റെ ബ്രാൻഡിനെ തന്നെ നശിപ്പിക്കല്ലേ.
      ഇങ്ങനത്തെ ബൈക്കൊക്കെ pure enthusiastന് വേണ്ടി പറഞ്ഞിട്ടുള്ളതാണ്. ട്രിപ്പ്‌ അടിക്കേണ്ട ചേട്ടന്മാരൊക്കെ പോയി Duke അല്ലേൽ Dominar അല്ലേൽ Royal Enfield എടുക്കണം എന്നിട്ട് ട്രിപ്പ്‌ അടിക്കണം.
      ദയവായി റൈഡ് ഒരു thrill giving time ആക്കാൻ സാധിക്കുന്ന എങ്ങനെത്തെ well reputated brandsനെയൊക്കെ നിങ്ങളുടെ പഴഞ്ചൻ ചിന്താഗതിവെച്ച് നശിപ്പിക്കല്ലേ.🙏

    • @sijuasrayam7487
      @sijuasrayam7487 3 года назад

      @@ebeytom4801 വെറും വികാരത്തിന്റ പേരിൽ.... കഷ്ട്ടം തന്നെ

    • @sharonshaji5556
      @sharonshaji5556 3 года назад +2

      @@sijuasrayam7487 Iyal edukanda vandi vendavar edutholum

  • @bibinsibi1820
    @bibinsibi1820 3 года назад +2

    Ahaaa adipoly 🎉🎉🎉🎉🎉

  • @gokuldas5274
    @gokuldas5274 3 года назад

    Ith aardem kayyil illallo

  • @SUHAILZAKIER
    @SUHAILZAKIER 3 года назад +3

    ❤️❤️

  • @mmb5859
    @mmb5859 3 года назад +2

    Ithu review ano.. atho aa bikenu samsarikan patathond..ownere vachu interview cheyunatho??

  • @trivandrumcafe5636
    @trivandrumcafe5636 3 года назад +7

    Instagram story kandu vannavar Like adi🔥👍👍

  • @kuttalu
    @kuttalu 3 года назад

    best for pillion 👍i know.

  • @arjunschirackal5303
    @arjunschirackal5303 3 года назад +4

    💥💥

  • @akshayps8426
    @akshayps8426 Год назад

    Kazhinja week ingeru e vandi vittu😂

  • @imashwin98
    @imashwin98 3 года назад +1

    Vandi valiya konamila

    • @clinstonantony4595
      @clinstonantony4595 3 года назад

      Emadhiri review kelkathe vandi poi noki apolanasilakum.. enitt para

  • @amalm.e775
    @amalm.e775 3 года назад +5

    Dominar 250 ye consider cheythilla sed😅

    • @ribazamaze8173
      @ribazamaze8173 3 года назад

      Mosham To bajaj

    • @ArunPradeepMusic
      @ArunPradeepMusic 3 года назад +12

      130 mm rear tyre?.. yeah no thanks

    • @bt9604
      @bt9604 3 года назад +1

      Fz25 also

    • @amalm.e775
      @amalm.e775 3 года назад +1

      @@ArunPradeepMusic 😂👍 good point btw

    • @ArunPradeepMusic
      @ArunPradeepMusic 3 года назад +6

      @@bt9604 fz25 has a 5 speed gearbox and an air-oil cooled engine... which kind of puts it in the commuter segment... and I'm not really interested in that...

  • @manojnarendran2103
    @manojnarendran2103 3 года назад +3

    അപ്പോ ആ പൈസ പോയികിട്ടി.... 🤘🏼

  • @fuzzylogger
    @fuzzylogger 3 года назад

    Awkward okay

  • @__xoxo__
    @__xoxo__ 3 года назад +4

    ഈ മച്ചാന്റെ കല്യാണം കഴിഞ്ഞോ?

    • @AutoTechByte
      @AutoTechByte  3 года назад +2

      Yes

    • @__xoxo__
      @__xoxo__ 3 года назад

      @@AutoTechByte Review അടിപൊളി. Keep it up bro❤

    • @AutoTechByte
      @AutoTechByte  3 года назад

      Thanks bro

    • @mythicfury86
      @mythicfury86 3 года назад +2

      Arunte yes.. aalde pageil indayrunnllo . Ytyilum Instayilum indu

  • @amalkrishnan7299
    @amalkrishnan7299 3 года назад +3