Husqvarna Svartpilen 250 Detailed Malayalam Review

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Husqvarna Svartpilen 250 Detailed Malayalam Review
    For KTM and Husqvarna motorcycles in Bengaluru, contact KTM Mekhri Circle (9066680003)
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com
    My camera: www.insta360.c...

Комментарии • 2,3 тыс.

  • @strellinmalayalam
    @strellinmalayalam  4 года назад +751

    For KTM and Husqvarna motorcycles in Bengaluru, contact KTM Mekhri Circle (9066680003)

  • @arun_smoki
    @arun_smoki 4 года назад +3072

    വണ്ടി വേറെ ലെവൽ ആണ്.. 😍 byethebye എന്റെൽ ഒരേണം കൊടുക്കാന്നുണ്ട് 😬 ആവശ്യക്കാർ dM tcrktm (മമനോട് ഒന്നും തോന്നല്ലേ😂)

    • @Ashokkumar-ot4gx
      @Ashokkumar-ot4gx 4 года назад +45

      Mothaliii ❤️❤️❤️

    • @thetechraiser465
      @thetechraiser465 4 года назад +7

      😀😀

    • @athul_ramachandran1022
      @athul_ramachandran1022 4 года назад +15

      Iyyaduth vangiyathalle😅😅

    • @prasadbalan7773
      @prasadbalan7773 4 года назад +7

      😉

    • @adharshpb8182
      @adharshpb8182 4 года назад +212

      😁 എന്റെ അടുത്ത് ഒരാള് ഉണ്ട് പക്ഷെ ദാരിദ്ര്യവും പട്ടിണിയും അല്ലാണ്ട് ആളുടെ അടുത്ത് ഒന്നും എടുക്കാൻ ഇല്യാ (മാമനോട് ഒന്നും തോന്നല്ലേ😢)

  • @ArunPradeepMusic
    @ArunPradeepMusic 4 года назад +1028

    14:18 master of blipping !!!

    • @zubinlee46
      @zubinlee46 4 года назад +17

      Ada mowne nee ivideyum. Ethiyo

    • @Vacuu_m
      @Vacuu_m 4 года назад +33

      ഫൂതങ്ങൾക്കൊരു ഫൂതം.. ഇത് ഫൂമി കറക്കണ ഫുതം.. 🤭
      Happy Married Life Bro.. ❤️

    • @skincare14369
      @skincare14369 4 года назад +14

      Kalayanm kazhinjit evide irika poyi randum koodi njngak ulla next video plan cheyyy😎😎

    • @justinsebastian2067
      @justinsebastian2067 4 года назад +6

      Omg arun ur also a strell fan 👍

    • @alantjames6582
      @alantjames6582 4 года назад +1

      @@Vacuu_m 😂😂😂🤣🤣🤣🤣

  • @user-fb2fm9bj9f
    @user-fb2fm9bj9f 4 года назад +534

    *എന്തിനോ വേണ്ടി വീഡിയോ കാണുന്ന ഞാൻ..*
    😂😂😂😂

    • @xdreamgamer2206
      @xdreamgamer2206 4 года назад +5

      Njanu 😂

    • @amalmr4918
      @amalmr4918 4 года назад +5

      😂

    • @adhil2378
      @adhil2378 4 года назад +4

      😆💯

    • @themoon7153
      @themoon7153 4 года назад +3

      Same bro 😆😆😆😆

    • @anirudhp2882
      @anirudhp2882 4 года назад +4

      18vays ayal amma paranju bike kayil therun....ipo 20ayitum bike ilatha nane

  • @muhammednaseefk
    @muhammednaseefk 3 года назад +1390

    ഈ വണ്ടി ഓടിക്കുന്നതിനേക്കാൾ കഷ്ടപ്പാട് ഇതിന്റെ പേര് പറയാനാണ്😂😂

    • @rohin1842
      @rohin1842 3 года назад +17

      Onnum parayan illa 💯sathyam🤣

    • @abhaydevmuttom2548
      @abhaydevmuttom2548 3 года назад +6

      Swartpillen🤙🤙

    • @Sibinjoseph17
      @Sibinjoseph17 3 года назад +11

      Sheriyaa.. Njn paranju padikkuva

    • @sreepriyanks
      @sreepriyanks 3 года назад +7

      ഹുസ്ക്വർന സ്വാർട്ട്പിലിന് , വിറ്റ് പിലിൻ

    • @user-ry2nt7sf8j
      @user-ry2nt7sf8j 3 года назад +11

      Odikan ariyatha njan🥴

  • @esmu3273
    @esmu3273 4 года назад +114

    Until then ba bye. ബ്രും ബ്രും ബ്രൂം.....
    ന്റെ strelle എജ്ജാതി sign off😍😍

  • @adharshpb8182
    @adharshpb8182 4 года назад +334

    Mirror vibrations ഉള്ളത് കൊണ്ട് mirror ഊരിവച് ടെസ്റ്റ് ഡ്രൈവ് nu കൊടുത്ത ഷോറൂം മുതലാളി ,😎😎

  • @oxtenideasz
    @oxtenideasz 3 года назад +150

    Edukkum

  • @joku10
    @joku10 3 года назад +172

    ഹുസ്‌ക്കു വർണ്ണ സ്വർട്ട് പിള്ളേൻ 😐വൗ!✌️

  • @sandrajsaju6552
    @sandrajsaju6552 4 года назад +9

    5 ലക്ഷം subscribers... എന്തെ വൈകി?? താങ്കളുടെ ലെവൽ വെച്ചിട്ട് 1 M ഇലേക്ക് ഉടനെ എത്തട്ടെ എന്ന് ആശംസിക്കുന്നു.. My Fav youtuber 😘

  • @anandpk001
    @anandpk001 4 года назад +27

    Strell nn vendi മാത്രം video kanunavar😌♥️

  • @Rahulraj-kp8lk
    @Rahulraj-kp8lk 4 года назад +30

    Strell ൻ്റെ വിഡിയോ കാണുമ്പോൾ എപ്പോഴും പറയണം എന്ന് കരുതിയതാ
    Speed എടുമ്പോൾ Meter ഒന്നു Zoom ചേയ്യ്ത് കണിക്കുകയാണെങ്കിൽ സൗകര്യമായിരുന്നു

  • @aswinzan
    @aswinzan 4 года назад +117

    How many of u was..
    Katta waiting.......
    For strell annan❤💗

  • @anoopus4454
    @anoopus4454 4 года назад +13

    Until then bye bye.... പറഞ്ഞിട്ടുള്ള ആ Rev🔥🔥🔥 ഉണ്ടല്ലോ , ഒന്നും പറയാനില്ല വേറെ LEVEL 😍😍😍

  • @motoholic390vlogs
    @motoholic390vlogs 4 года назад +22

    വീഡിയോയുടെ ലാസ്റ്റ് ഇൽ ഡൗണ് ചെയ്തു കേറുമ്പോ ഉള്ള സൗണ്ട് owshhhh അതാണ് 😍🥳 ബ്റും ബ്റും ബ്റും...... 🕺🕺🥳

  • @ziluzilzila2806
    @ziluzilzila2806 4 года назад +31

    *😍😍strell boy ഒരു രക്ഷയുമില്ലാത്ത മഹാൻ ❣️❣️വിഡിയോ കണ്ടു കമന്റ് ഇടാന്ന് വെച്ച ലേറ്റാകും അപ്പൊ പിന്നെ കമന്റ് ഇട്ട് വിഡിയോ കാണാം 💃💃*

    • @ashokm8577
      @ashokm8577 4 года назад

      🤦‍♂️🤦‍♂️🤦‍♂️

    • @ziluzilzila2806
      @ziluzilzila2806 4 года назад +1

      @@ashokm8577 🙄നോക്കണ്ട കണ്ടു. നയാപൈസ കയ്യിലില്ലാത്തത് കൊണ്ട് കണ്ടു തൃപ്തി അണഞ്ഞു😥😥

    • @ashokm8577
      @ashokm8577 4 года назад

      @@ziluzilzila2806 same 😅😅😅

    • @sarath5987
      @sarath5987 4 года назад

      Nte ponno evude comment നോക്കിയാലും ijj anallo. Aadiyam cooking video ulla malayalam channel ila കണ്ട് eppo ithilum 😂

  • @jinn_rider_
    @jinn_rider_ 4 года назад +89

    Correct timing 😁😁✌️

  • @jithin_thalassery
    @jithin_thalassery 4 года назад +38

    മടിയില്ലാത്ത വണ്ടി husquerna😍. വണ്ടി കൊള്ളാം നല്ലോണം പായുന്നുണ്ട് 💥

    • @mediatek8505
      @mediatek8505 4 года назад +2

      നിന്നെ ഈ വണ്ടിയുമായി എരഞ്ഞോളിയിൽ കണ്ടിന്

    • @jithin_thalassery
      @jithin_thalassery 4 года назад +1

      @@mediatek8505 😂😂

  • @roneygeorge2500
    @roneygeorge2500 4 года назад +4

    I don't have a motor cycle still my age is 23 . but I love to ride motor cycles since My childhood. When I thought about Buying a motorcycle . My satisfaction is watching your video and just feel like I brought it..

  • @ppaswanthraj2005
    @ppaswanthraj2005 4 года назад +4

    "റോഡിൽ കുഴി എന്ന് എഴുതി അതിനു മുകളിലൂടെ വണ്ടി ഓടിച്ചാൽ അതും handle baaril അറിയാൻ സാധിക്കും"👍🙏
    ഇതിലും നല്ല ഒരു റിവ്യൂ വീഡിയോ സ്വപ്നങ്ങളിൽ മാത്രം

  • @jithinpolyjr.4820
    @jithinpolyjr.4820 4 года назад +179

    വാങ്ങാൻ കാശ് ഇല്ലേലും കാണാൻ ആഗ്രഹം ഉള്ളവർ ആയിരിക്കും നമ്മൾ 😃😃

    • @jinsjoy9795
      @jinsjoy9795 3 года назад +2

      എടാ തൊരപ്പ

    • @jithendranb4090
      @jithendranb4090 9 месяцев назад

      don't put this like rubbish coments

    • @johnnybravo8932
      @johnnybravo8932 2 месяца назад

      Don't put rubbish comments like this!

  • @musicncs8757
    @musicncs8757 4 года назад +54

    One of the most awaited 😇😍

  • @ChristyDenny
    @ChristyDenny 4 года назад +5

    aadhyamaayitt oru positive review kandu... Company udheshikkunna right customers ne focus cheythulla video.... Strell nte video kal okke kaanumbo angane thoneettundenkilum reviewers nte idayil ithra adhikam vimarshikka petta oru bike ne athinte krithyamaaya upayokthakkalkku krithyamaayi usefull aakunna reethiyil present cheythappo sherikkum albhuthpettu poyi tto... strell machan uyir

    • @sharosajan1059
      @sharosajan1059 4 года назад +1

      Sheriya broo
      Vere aarede vdio kandalum ee mothalinte vdio kanan vendi waiting aarn

  • @mobinsibichan4467
    @mobinsibichan4467 3 года назад +5

    8:31 'ഒരൊറ്റ തള്ളാണ്' ...ഏത് വണ്ടിയാണേലും ഈ തുറന്ന് പറച്ചിൽ ആണ് ബ്രോ യെ ശരിയ്ക്കും ഡിഫറെന്റ ആക്കുന്നത്...💙💙💙

  • @NaVn_14
    @NaVn_14 4 года назад +16

    വണ്ടിക്ക് ചുറ്റും ഓടി ചാടി റിവ്യൂ 😁😍
    💚

  • @ckbalu8684
    @ckbalu8684 4 года назад +15

    കോഴിക്കോടിന്റെ മുത്താണ് സ്ട്രിൽ 😍😍

  • @athulkshibu_aks
    @athulkshibu_aks 4 года назад +54

    Probably you missed to speak about couple of things:
    1. Headlights
    2. Quality of switchgear
    Opinions?

  • @devanandr6453
    @devanandr6453 4 года назад +16

    താങ്കളുടെ വീഡിയോസ്‌ സ്ഥിരമായി കാണാറുണ്ട്.. ഒരു പരിധി വരെ എന്റെ characterinu പറ്റിയ വണ്ടി തിരഞ്ഞെടുക്കാൻ ഈ ചാനൽ വളരെ ഉപകാരപ്പെട്ടു.. അങ്ങനെ ഈ വരുന്ന പത്താം തീയതി അവനെ എന്റെ കയ്യിൽ കിട്ടും 😍
    RE classic 350 Stealth black ❤
    Thank you strell 🥰

  • @abhinand6320
    @abhinand6320 4 года назад +22

    11:20 Raiding Ecnomics.ne patti parnjille bro ...Comfortable aayi engne ride cheyyaam (I mean ingne ulla body pain okke parmavadi ozhivakki correct aayi engne bike oodikkaamm ) angne oru video cheyyamo..bro!!

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +1

    ഈ വീഡിയോയിൽ വണ്ടിയെക്കുറിച്ചു മനസ്സിലാക്കാൻ ഇതിന്റെ പവർ കാണിക്കുന്നുണ്ട്. അസാധാരണ ഈ സ്പീഡു൦ ആക്സിലറേഷനു൦ എല്ലാം ഈ വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് സഹായപ്പെടാൻ ആണ്
    അല്ലാതെ എനിക്ക് പറ്റു൦, നിങ്ങൾക്ക് പറ്റുമോ..? ( പ്രഹസനം/ഷോ ഓഫ്) എന്നൊന്നും അല്ല ഉദ്ദേശം...👍👌👏
    Strell മുത്താണ്.... പിന്നെ strell നിങ്ങളും ശ്രദ്ധിക്കണം ട്ടോ..... 🙂😍🥰🔥❤

  • @mrudhul245
    @mrudhul245 4 года назад +50

    250 segment അന്നും ഇന്നു ഓരോ ഒര് രാജാവ്‌ cbr250r......

    • @fkingnobody
      @fkingnobody 3 года назад +3

      kure naalaayi aa kingine onnu kanditt...

  • @ashlin6345
    @ashlin6345 4 года назад +15

    ഹാവൂ
    പുട്ട് പോലെ ഇന്നും കേട്ടു
    സന്തോഷായി 😁😁

  • @anuzar2980
    @anuzar2980 4 года назад +37

    ഏറനാടൻ വെല്ലിപ്പാമാരുടെ ബേജാറില്ലാത്ത പേരക്കുട്ടികൾ 😛🥰🤩

  • @sharathambadi
    @sharathambadi 4 года назад +1

    അങ്ങനെ strell വീണ്ടും എന്റെ മനസ് കൊള്ളയടിച്ചു Husqvarnaയുടെ വിശേഷം കാണാന്‍ ആഗ്രഹിച്ചപ്പഴേക്ക് strell അത് മാനത്ത് കണ്ടു anyway thank you so much strell machan love

  • @vishnusivaji666
    @vishnusivaji666 4 года назад +22

    Husqvarna: ആദ്യമായിട്ടാ ഒരാൾ എന്നെ പറ്റി കുറ്റം അധികം പറയാത്തത്, നന്ദി ഉണ്ട്‌ സ്‌ട്രെല്ലേ ഒരുപാട് നന്ദി ഉണ്ട്‌
    Strell: 😜

  • @abrj9621
    @abrj9621 4 года назад +15

    Was waiting for your review 😍❤️❤️❤️

  • @alok7434
    @alok7434 4 года назад +12

    Was hardly waiting to see you riding this bike.... thank you so much ❤️❤️please consider duke 200 bs6 also for a long ride review :)

  • @abhayandru9147
    @abhayandru9147 4 года назад +3

    Pathivilum speedil aanu strell innu vandi odiche❤️❤️ Oru packshe addheham athratholam enjoy cheythittindaakaam aa bike💥❤️

  • @sreerag7sree
    @sreerag7sree 4 года назад +2

    04:51 ബാക്കി കാര്യങ്ങൾ എല്ലാം ഓടിച് സംസാരിക്കാം
    One of the loveable words from STRELL

  • @amaldev9948
    @amaldev9948 4 года назад +18

    7:06 ithe strell thenne urappicha nimisham 😂😂😂😂(putt uyir)

  • @astrogamings5164
    @astrogamings5164 4 года назад +7

    Congratulations for the 5 lakhs fam in advance ❤️

  • @vishnu_ss
    @vishnu_ss 4 года назад +6

    Congrats for 500k fam in advance 💕💕💕🤗

  • @hashimmohammed
    @hashimmohammed 4 года назад +166

    വണ്ടി വാങ്ങുന്നതിന് മുന്നേ പേര് പടിക്കണ്ടിവരും അല്ലെങ്കി ആരേലും ഏതാ വണ്ടി ചോദിച്ച പെട്ടു പോവും 😝

    • @ezeofarpg
      @ezeofarpg 4 года назад +11

      വർണ പൈലി എന്ന് പറഞ്ഞാൽ മതി 😋

    • @shahuchavakkad6129
      @shahuchavakkad6129 4 года назад +5

      ഹസ്കൊറോണ😁

    • @vdjdudeee
      @vdjdudeee 4 года назад +1

      😁😂❤

    • @rishadrehan1197
      @rishadrehan1197 3 года назад +1

      @@shahuchavakkad6129 😹😹😂

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +8

    ആദ്യമായിട്ടാണ് എനിക്ക് strell ന്റെ notification കിട്ടുന്നത്..... 😭😭
    സന്തോഷമായി.... 😄🥰😍
    പിന്നെ വണ്ടി വേറെ ലെവൽ ആണ്... കിടു ലുക്ക്.... 🔥 ആ ലാസ്സ്ലെ പോക്ക് എനിക്ക് ഇഷ്ടപ്പെട്ടു.... ✌🏻🙂

  • @ISHAKKTTECH
    @ISHAKKTTECH 4 года назад +105

    Poli🔥❤️

  • @takeoffwithrajeev747
    @takeoffwithrajeev747 4 года назад +32

    Bro Honda Hornet 2.0 pls ❤️

  • @the._bikemaniac
    @the._bikemaniac 4 года назад +41

    വീട്ടിൽ പോസ്റ്റ്‌ അടിച്ചു മഴ പെയ്യുന്ന കണ്ടോണ്ട് ഇരുന്നപ്പോ arjyou nde വീഡിയോ നോട്ടിഫിക്കേഷൻ വന്നു.. അത് കണ്ട് തെററായപ്പോൾ ദാ strellinde വിഡിയോടെ നോട്ടിഫിക്കേഷൻ വന്നു. വൈകുന്നേരത്തെ ബോർ അടി അങ്ങ് മാറിക്കിട്ടി, 😇😇

    • @RahulDSnml
      @RahulDSnml 4 года назад

      ruclips.net/video/FBSjdougY_4/видео.html

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 4 года назад +63

    Waiting for hornet bs6 review🔥🔥

  • @amalrajpr5953
    @amalrajpr5953 4 года назад +4

    Annan Always Says the Correct things for the people who are confused about which motorcycle to shop...

  • @rinshadcap3537
    @rinshadcap3537 4 года назад +55

    Strell ഇന്റെ വീഡിയോ ഓപ്പൺ ചെയുമ്പോൾ മാത്രം dominar250 യുടെ Ad വരുന്നത് എനിക്ക് മാത്രം ആണോ 🤔

  • @aswinps362
    @aswinps362 3 года назад +8

    Rocky ഭായിയുടെ vandi പോലെ ind😘😘

  • @nirmaljeo1628
    @nirmaljeo1628 4 года назад +12

    thanks strell for the comparison with duke 200 🙂❤️

  • @Dileepdilu2255
    @Dileepdilu2255 4 года назад +20

    ന്റെ മോനെ പൊളിസാനം💞🤗💖👍🎉

  • @arjunmadhav5335
    @arjunmadhav5335 4 года назад

    Video അവസാനം rev ചെയ്‌തു speed കേട്ടുന്നത് കാണാൻ ഒരു പ്രത്യേക രസം ആണ്.. Signature Style ending of Strell ആശാൻ

  • @aadhiisree
    @aadhiisree 4 года назад +5

    Congrats for 500k brooo🥳🥳

  • @edwindavis2778
    @edwindavis2778 4 года назад +45

    14:17 വീഡിയോ അവസാനിക്കുന്ന നേരത്ത് ഒരു 3 Throttle MUST aa..😆🤣😅

  • @sanmaysanmay6496
    @sanmaysanmay6496 2 года назад +5

    Arun pradeep video kand vannavar undo

  • @nomadcap7
    @nomadcap7 4 года назад +25

    6:29 to every paalkuppies on bike

  • @jayasreems8304
    @jayasreems8304 3 года назад +126

    Akshay vlogger എടുത്തതിനു ശേഷം കാണുന്നവരുണ്ടോ 👇👇👇

  • @arshu5062
    @arshu5062 4 года назад +13

    6:35. Traffic rider game
    😁😁😁

  • @mshahin2779
    @mshahin2779 4 года назад +13

    ചിലപ്പോള്‍ കിടിലം... ചിലപ്പോൾ മരണ കിടിലം 😁😁😁👌

  • @arjunkrishna943
    @arjunkrishna943 4 года назад +5

    Strell In Malayalam 0.5M loading💃💥

  • @vyshnava6756
    @vyshnava6756 4 года назад +5

    Hi strell chetta love you from palakad ottapalam ❤️

  • @vishnupr2526
    @vishnupr2526 4 года назад

    Aarude okke review kandalum strell machante video kandale oru sugham kittollu

  • @muhajirvmmuju2495
    @muhajirvmmuju2495 Год назад +2

    Booked ❤️

  • @laljithmanoj6857
    @laljithmanoj6857 4 года назад +4

    Instagram ഇൽ നിന്നും ഞാൻ എന്റെ കാമുകിയെ സെർച് ചെയ്ത് കിട്ടിയപോലെ യാണ് യൂട്യൂബിൽ നിന്ന് എനിക്ക് strell നെ കിട്ടിയത് 🥰❣️🥰❣️

  • @akhilmsajeev3486
    @akhilmsajeev3486 4 года назад +7

    🔥🔥
    Nale supply exam anu
    Notification kandu, kanathirikkan thonilla ☺️☺️☺️

  • @jauharp6176
    @jauharp6176 4 года назад +4

    ഹോണ്ട ഹോർനെറ്റ് 2.0 റിവ്യൂ ചെയ്യാമോ ബ്രോ ? കട്ട വെയ്റ്റിംഗ് ആണ് ,🥰🥰🥰🥰🥰

    • @gavaskg9424
      @gavaskg9424 4 года назад +1

      Katta edth maati vekyu

  • @jabiralijabi3624
    @jabiralijabi3624 3 года назад

    Randu divasam ayitt eee vandi ethannu nokki nadakkeynu ashante vedio kandappoza perupolum kittiye😍😍😍

  • @renirebanez
    @renirebanez 4 года назад

    എത്രയും വേഗം 500k ആവട്ടെ എന്നു ആശംസിക്കുന്നു...

  • @abhishekthampan5134
    @abhishekthampan5134 4 года назад +3

    Indeed a detailed review..good job..jus happened to stumble upon the video bt it was worth the time invested..thanks man for such a detailed n in-depth review..👍😊

  • @shinoy688
    @shinoy688 4 года назад +4

    Thank you for your review I mostly waite svartpilen review from u

  • @monsterzero3754
    @monsterzero3754 4 года назад +6

    STRELL! Njn kure ayi chothikkun oru hi thannude plz...🙄

  • @user-thoongimarichaeecha
    @user-thoongimarichaeecha 4 года назад +1

    Yenthey ponnu strelley aaa sound.. 🔥ho macha super

  • @sujayanilc3640
    @sujayanilc3640 4 года назад +1

    yamaha xsr 155 details vachu Oru video cheyo please

  • @ashiqd2341
    @ashiqd2341 3 года назад +15

    What's app RUclips😂😂

  • @ijas_ckd
    @ijas_ckd 4 года назад +29

    *എവിടെ. മിസൈൽ എവിടെ* 🔥. *കട്ട വെയ്റ്റിംഗ്* 💪🔥

  • @naveen.845
    @naveen.845 4 года назад +3

    Strell........ we are waiting for 500K celebration, special episode🤩

  • @traitor1644
    @traitor1644 3 года назад +1

    Every one else don't care about us but strell always care for his subscribers strell poliyaaane❣️❣️❣️❣️❣️

  • @godOfdark66
    @godOfdark66 4 года назад

    Strell bro waiting the one &👍 only supercharged 2 wheeler ...bro athu endum enu enikariyam so I'm waiting that wonderful moment.. kattine polum karuthaki munnotu kothikunna padakuthira alla padasingham...The real LION

  • @sudhicr9764
    @sudhicr9764 4 года назад +12

    Pazhaya duke 200 ormippikkallee... sangadam varunnu..😭
    ippozhokke roadil nikkumbo oru duke 200 aduthoode poyal polum sound keattu manasilaakkan pattunnilla...

  • @Joel_Jose_
    @Joel_Jose_ 4 года назад +8

    Yeahh Husky Pewer😍💥

  • @Linsonmathews
    @Linsonmathews 4 года назад +6

    അമ്പോ... നമ്മൾ ലേറ്റ് ആണേലും സ്‌ട്രെൽ കറക്റ്റ് ടൈമിംഗ് ആണ് 😍

  • @vishnuvijayan8979
    @vishnuvijayan8979 4 года назад

    Wowww.. amazing ..petrol tanginte upper portion MT yude frnd pole thonnichu...enthaayalum adipwoli aayittund . touringinu atra flexible allen thonnunnu

  • @ajmaljazzn5727
    @ajmaljazzn5727 4 года назад +1

    orupaad vattam kandu.ineem kaanum..RS 200 review😘
    patoongi onnu update cheyoo
    pratheekich matonnullannaria
    ennalum iee vandi aa voice vere feel aanu😉

  • @user-px3cc2pj4j
    @user-px3cc2pj4j 4 года назад +8

    Royal jordanian ❤ husqvarna❤

  • @Nature_Honey
    @Nature_Honey 4 года назад +183

    വണ്ടിയുടെ പേര്‌ ഒക്കെ കൊള്ളാം Vitpilen, Svartpilen... But No pillion 🤣.
    കൊള്ളാം നല്ല rhymes 🤣😂

    • @akhilmsajeev3486
      @akhilmsajeev3486 4 года назад +4

      Pubg id ano nameill 😂

    • @Nature_Honey
      @Nature_Honey 4 года назад +3

      @@akhilmsajeev3486 aah 😜

    • @akbarsha1655
      @akbarsha1655 4 года назад +2

      Wow🤣🙏

    • @christinantony5168
      @christinantony5168 4 года назад +2

      😲😯

    • @Nature_Honey
      @Nature_Honey 4 года назад +1

      @Shibu Dragon jawa simple ആണ്‌.. Powerful.. ഭയങ്കര powerful ആണ്‌.. പിന്നെ safe 😂😂😂

  • @AMAL-qm8ke
    @AMAL-qm8ke 4 года назад +160

    Rocky bhai de vandi aayi thonniyavar indo

  • @Immortal46702
    @Immortal46702 4 года назад

    Chettta poly ,eniyum enganathe video erakkane ,full support

  • @thephotoholickid2303
    @thephotoholickid2303 4 года назад +1

    Ente strell machanne veere level mood aaan poli aaan uff💗💗💗💯

  • @bazi1707
    @bazi1707 4 года назад +33

    Rtr 200 (10:06) review cheyda same road 🔥🔥🔥 . Same building spotted (07:50) in this video 😀😎

    • @christyvarghese5465
      @christyvarghese5465 4 года назад +6

      mone ella videoesilum ulla place athokke thanne aanu njan weekendsil kaanunnath aanu strelline (nice road)

    • @adamroy46
      @adamroy46 4 года назад +1

      Christy Varghese Bro thamisanathe evde aanu? I mean where do you see him?

    • @christyvarghese5465
      @christyvarghese5465 4 года назад +1

      Adam Roy njan electronic city vechitt kanditt und mostly nice road vechitt aanu kanditt ullath

    • @RahulDSnml
      @RahulDSnml 4 года назад

      ruclips.net/video/FBSjdougY_4/видео.html

    • @adamroy46
      @adamroy46 4 года назад

      Christy Varghese thank you :D

  • @gokulkalloor
    @gokulkalloor 4 года назад +4

    Honda hornet 2.0 koodi review cheyyamo??

  • @DZ.xrandom
    @DZ.xrandom 4 года назад +5

    waited for longtime
    #PEACEOUTBRO.

  • @inspire2ignite848
    @inspire2ignite848 4 года назад +1

    *Much much happy to see Strell in trending👍🥰💐💐💐💐💐*

  • @pranavksaji3769
    @pranavksaji3769 4 года назад

    Oru dhivasam njan angot varum chettane onnu kanan. It is my big dream.....................

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    കിടു വണ്ടി👌👌💕💕💙😎😎 man കലക്കി

  • @ashikvinod3153
    @ashikvinod3153 4 года назад +5

    Eagerly waiting for this enthusiastic one ❣correct timing 🤩🥰

  • @mikhil__mohan
    @mikhil__mohan 4 года назад +17

    നൈസായിട്ട് അച്ചുമാമനെ ട്രോളി അല്ലെ 😁😁😁😁

  • @squadron46yt67
    @squadron46yt67 4 года назад +1

    Strell machaan your voice oru reksha illaaata teame pwoli pwolii 🔥🔥🔥🔥🔥💓💓💓💓💓

  • @GNNIK1417
    @GNNIK1417 4 года назад

    Chetta super vedio chetante ela vedios kanar und njn ..chettan oru bike odikuna oru tutorial vedio chyidile adupole scooty egne odikanenu olla oru tutorial vedio chyo plz chtta