(S2-E37)UNDER WEAR ന്റെ വള്ളി വരെ അഴിച്ചിട്ടാണ് രക്ഷപ്പെട്ടത് | African Forest life

Поделиться
HTML-код
  • Опубликовано: 7 дек 2022
  • Mozambique
    Alternate titles: República de Moçambique, Republic of Mozambique
    By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
    Summary
    Read a brief summary of this topic
    Mozambique, Island of
    Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
    Contact me on :ytyathratoday@gmail.com

Комментарии • 445

  • @shabeershabeer2360
    @shabeershabeer2360 Год назад +73

    മല്ലു ട്രാവലർ ഒഴിവാക്കി ഇപ്പോം ഞമ്മളെ മുത്തിന്റെ വിഡിയോ ആണ് വൈബ് 👍

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh Год назад +89

    നമോവാകം ബ്രോ . 🙏 കാണുന്നവർക്ക് കൗതുകം ഭായി. ദുർഖടമായ യാത്ര ദൈവം അനുഗ്രഹിക്കട്ടെ🙏🌹🌹🌹🌹❤️❤️

  • @sabirpalakkad507
    @sabirpalakkad507 Год назад +80

    ദിൽഷാദ് ബ്രോ, എപ്പോഴും നമ്മുടെ ഇങ്ങനെയുള്ള യാത്രയിൽ ആ വീതിയുള്ള 🕳🕳🕳ഗ്രേ കളർ ഇൻസുലേഷൻ ടാപ്പ് ഒട്ടിക്കുന്ന നമ്മുടെ വണ്ടിയിൽ എപ്പോഴും സ്റ്റോക്ക് വേണം എപ്പോഴാണ് എവിടെയാണ് കെട്ടി വയ്ക്കേണ്ട ത് അറിയില്ലല്ലോ വലിച്ചുമുറുക്കി ഒട്ടിച്ചെങ്കിലും വയ്ക്കാം💪💪💪👍👍👍

  • @tj1368
    @tj1368 Год назад +19

    കാണാൻ നല്ല ചന്തം ഉണ്ടല്ലോ ബ്രേ, അല്ല എനിക്ക് ഒന്ന് ചേദിക്കാനുണ്ട്,നല്ല റേഡ് ഈ ആഫ്രിക്കൻ രാജ്യത്ത് ഇല്ലേ, അഥവാ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടി യാത്ര തുടരുന്നത് ആണേ, പക്ഷെ താങ്കളുടെ ആ ഇച്ഛാശക്തി അടിപൊളി മടുപ്പ് ഇല്ലാതെ ഇതുപ്പേലെ ബൈക്കിൽ സഞ്ചരിക്കൂക എന്ന് വെച്ചാൽ അപാരം തന്നെ ഇങ്ങനെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി യാത്ര നന്നാവു ന്നുണ്ട്, ഗ്രാമ ഭംഗി കാണാൻ ഇല്ലെങ്കിലും ഈ ആധുനിക യുഗത്തിലും ഇവിടെങ്ങളിൽ ഉള്ള ജനങ്ങളുടെ ജീവിതം ശരിക്കും വരച്ച് കാണിച്ച്,ഈ ഒരെറ്റ എപ്പിസോഡ് കൊണ്ട് നിങ്ങൾ വ്യത്യസ്തത പുലർത്തി,... സഞ്ചാരം പ്രോഗ്രാമിൽ കൂടി ഇത്രയും ദുർഘടമായ പാതയിലൂടെ അദ്ദേഹം ഒരിക്കലും സഞ്ചരിക്കാറില്ല, ഇത് പ്പോലെ കഷ്ട്ടപ്പെടുന്ന ജനങ്ങളെയും കാണിക്കാറില്ല, എന്തായാലും സൂപ്പർ വ്ലേഗർ ഗംഭീരമായ തുടക്കങ്ങൾ ഉണ്ടാകട്ടെ ആശംസകൾ നേരുന്നു.

  • @arunk.r3359
    @arunk.r3359 Год назад +9

    അന്റെ സംസാരം മോനെ പൊളി . അണ്ടർവെയറിന്റെ വള്ളി വരെ ഉപയോഗപെടുത്തിയ ആദ്യ യുട്ടു ബർ

  • @Shameer2777
    @Shameer2777 Год назад +72

    വിശപ്പ് മാത്രം ഉള്ള നാട്ടിലൂടെ വിശപ്പ് സഹിച്ചു ദിൽഷാദ് 😔

  • @ranjithbs4357
    @ranjithbs4357 Год назад +11

    നല്ല ഹ്യുമർ👍🏻ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് താങ്കളുടെ സംസാരം കേട്ട് ഇഷ്ട്ടപെട്ടിട്ടാണ് ഫുള്ളായിട്ട് കണ്ടത് 😄😄😄😄👏🏻👏🏻👏🏻👏🏻👌🏻

  • @alifali9525
    @alifali9525 Год назад +90

    എത്ര മാത്രം വിഷമതകളെ തരണം ചെയ്ത് ആണ് മുത്തേ ഈ യാത്ര പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ 😢😢🤲🤲.....

    • @saleenamuhammed9860
      @saleenamuhammed9860 Год назад

      ആമീൻ

    • @kingkobra3443
      @kingkobra3443 Год назад +3

      ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ

    • @subashcharuvil3490
      @subashcharuvil3490 Год назад +2

      പക്ഷെ ഈ യാത്രയിൽ മതം ജാതി നിറം ഒന്നും ഒന്നുമല്ല എന്ന് തെളിയിക്കുന്നത്.. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നത് കാണാം പലപ്പോഴും

    • @kunchiponkuchi3264
      @kunchiponkuchi3264 Год назад

      ആമീൻ

    • @muhammedyousufyousufchalav3497
      @muhammedyousufyousufchalav3497 Год назад +4

      പറയുന്നത് കേട്ടാൽ പുണ്യ യാത്രയാണെന്ന് തോന്നുന്നു അല്ലേ...? ഒരു പണിയും തുരവും ഇല്ലാത്ത കുറേ യൂട്യൂബർമാർ ആരെങ്കിലും സ്പോൺസർ ചെയ്യും അതുകൊണ്ട് വിലസും

  • @sabirpalakkad507
    @sabirpalakkad507 Год назад +26

    നിഷാദ് ബ്രോ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു യുദ്ധം കഴിഞ്ഞ പോലെ തോന്നി😀😀😀👍👍👍👍👍

  • @kareemk5826
    @kareemk5826 Год назад +36

    സത്യത്തിൽ അണ്ടർവെയറിൻ്റെ വള്ളിതനെ യാണ് നമ്മുടെ മാനം കാകുന്നത്

  • @nadhvanidhu6627
    @nadhvanidhu6627 Год назад +45

    സൂക്ഷിക്കണേ ദിൽഷാദ്. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും ❤️

  • @rafivettom
    @rafivettom Год назад +14

    *ആ റോഡിലൂടെയുള്ള യാത്രകണ്ടിട്ടെന്റെ ചന്തി വേദനിക്കുന്നു,ഒരുപാട് പ്രയാസപ്പെട്ടിട്ടും യാത്രയുടെ മനോഹാരിത നമുക്കെത്തിക്കുന്നു ദിൽഷാദിനു നന്ദി*

  • @stright.forward007
    @stright.forward007 Год назад +5

    എൻറെ ബ്രോ നാട്ടിലെ കണ്ണാപ്പി റൈഡേഴ്സ് ഇതൊക്കെ കാണണം ഇതൊക്കെയാണ് റൈഡ് അല്ലാതെ ഇവിടെ കൂട്ടം കൂടി പോകുന്നതല്ല സല്യൂട്ട് ബ്രോ

  • @ridharidhu9263
    @ridharidhu9263 Год назад +2

    ന്റെ പോന്നു ഭയ്യ...നമ്മ മൂച്ചി അടക്കി പ്പിടിച്ചുവാ ee വീഡിയോ നോക്കുന്നെ...ബേജാർ ആവുന്നേ...ഭയ്യ സേഫ് ആയി എത്താൻ പ്രാർത്ഥിക്കുവാ....🤲

  • @haridas2314
    @haridas2314 Год назад +10

    അങ്ങേയറ്റം risk എടുത്തുള്ള യാത്രയാണല്ലോ.... അതും ഒറ്റയ്ക്ക്... നിങ്ങളുടെ boldness സമ്മതിച്ചു... താങ്കൾക്ക് നല്ലത് മാത്രം ആശംസിക്കുന്നു and Take Care... 🙏

  • @salukdytravelvlogs155
    @salukdytravelvlogs155 Год назад +18

    Main റോഡും ലൈറ്റും കണ്ടപ്പോൾ ഞങ്ങൾക്കും സമാധാനമായി bro💞♥️

  • @abdulgafoor4069
    @abdulgafoor4069 Год назад +2

    വിശപ്പ് കൊണ്ട് സംസാരിക്കാനും വയ്യാ മുത്തിന് 🙋‍♂️🙋‍♂️🥰🥰പാലക്കാടൻ

  • @shafeeksha6675
    @shafeeksha6675 Год назад +17

    Safe ആയി പോകൂ ദിൽഷാദ്👍👍

  • @achanmathew3122
    @achanmathew3122 3 месяца назад

    കുറെ നാടുകൾ ദിൽഷാദിന്റെ അദ്വാനത്തിലൂട് ഞാൻ കാണുന്നു. നന്നായി ശ്രദ്ധ വേണം യാത്രയിൽ. ദൈവീക കരങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ

  • @anzarkarim6367
    @anzarkarim6367 Год назад +7

    ഒരു സാഹസികമായ യാത്ര....
    All the best...🙋🙋🙋😍😍😍

  • @shabeershabeer2360
    @shabeershabeer2360 Год назад +7

    ഞാൻ വിചാരിക്ക വണ്ടിക്കു പെട്ടെന്ന് സൗണ്ട് കൂടിയേ 😁😁മില്ലിലെ മിഷീൻ ആണ്

    • @kingkobra3443
      @kingkobra3443 Год назад +1

      അയ്യോടാ പാവം

  • @ashker579
    @ashker579 Год назад +3

    ഫ്ലാഗ് എന്തായാലും വേണം അതാണ്‌ ലുക്ക്‌

  • @enthusiastic9770
    @enthusiastic9770 Год назад +8

    Thank you for bringing up such video, lot's of love and respect ❤️

  • @smesh7722
    @smesh7722 Год назад +2

    Mallu traveler munb nigale polle aayirunhu simple man 270k undaavumbol pinne ath kazhinhu jaada aayi nigal ath undaavalle enh karuthunnu njan nigalude travel ishtam aayi 😍😍😍

  • @najeebnajeeb2705
    @najeebnajeeb2705 Год назад +1

    എന്തായാലും ദിൽഷാദ് താങ്കൾ എടുത്ത റിസ്ക്ക് അപാരം തന്നെ. God bless you always.

  • @renjanpai4256
    @renjanpai4256 Год назад +27

    അൻടെ ധൈരൃം സമ്മയിച്ച് ! ഈയ് മുത്താണ് 🎉

  • @pettakkaranvlog8369
    @pettakkaranvlog8369 Год назад +13

    ഞമ്മക്കാണ് ടെൻഷൻ ഇങ്ങള് റോഡ് എത്തുംവരെ 😊

  • @worldofjustice4594
    @worldofjustice4594 Год назад +3

    One important thing noticed. They are not begging. Silently watching dilshad. Even kids they sell goods not begging. Their culture. In India many will come for money.

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി 👍👍👍, വല്ലാത്ത യാത്ര ആയിപ്പോയി

  • @kumarsugu1852
    @kumarsugu1852 Год назад +2

    Hi Dilshad bro sugamano welcome to chanal God bless you 🙏👍❤😢 thanks vlog super great with traveling good

  • @devlsvoiz8769
    @devlsvoiz8769 Год назад +3

    Bronte kashtapaadu manassilavunnund, nallathu varatte🥰... Road mathram kaanichalum ingale sound kettamathi 😘

  • @eajas
    @eajas Год назад +2

    🥰✌️ welcome back again muthumaniye 🥰✌️

  • @Basilkv_002
    @Basilkv_002 Год назад +2

    എന്റെ mwone സീൻ. ഞാൻ ഇപ്പളാണ് ഈ ചാനൽ കാണണെ. Adipwoli 👍🏼👍🏼❤️❤️❤️

  • @shaiksakeerhussain6117
    @shaiksakeerhussain6117 Год назад +4

    ഒരികലും എത്തിപ്പെടാത സ്ഥലന്ഗൾ കാണിച് തരുന്ന ദില്ലുവിന് ❤

  • @sarinsudhakar
    @sarinsudhakar Год назад +6

    Bro royal Enfield bike eattavum valliya prb ithaan. Parts ok ayinj veezhum. Ithinoru solution indaye pattu. Ur a good human being dear. Keep going. Be positive 😀

  • @anoopsekm
    @anoopsekm Год назад +10

    Dilshad Bhai be safe ❤️❤️❤️ travel safe 😍😍😍👌👌👍👍 our prayers are always with you ❤️❤️❤️🙏🙏🙏

  • @worldofjustice4594
    @worldofjustice4594 Год назад +7

    If you show road only no problem we are thankful to you and praying for you. All viewers appreciating your courage

  • @kanakutravelingcruxthrissu3191
    @kanakutravelingcruxthrissu3191 Год назад +1

    യാത്ര കണ്ട് ചിരിച് വയ്യാതായി വണ്ടി കനുസരിച വഴിയല്ല. Bro ദൈവം കാക്കട്ടെ.

  • @Keraldream
    @Keraldream Год назад +1

    Well done Dilshad... Oh it was so difficult root

  • @namsiuchannel
    @namsiuchannel Год назад +1

    Một cuộc trải nghiệm thật thú vị đó bạn

  • @Trippyyrider
    @Trippyyrider Год назад +9

    Hats of bro..Kanditt pedi aayi aa route.. Enthayalum sookshikane bro...We all with u🥰ride safe.

  • @KA.Rasheed
    @KA.Rasheed Год назад +3

    ദുബായിൽ വച്ച് ചെയിൻ
    സ്പോക്കറ്റ് ശരിയാക്കിയ ആ ഇക്കയുടെ വർക്ക് അപാരം തന്നെ ഇതുവരെ തകരാർ ഇല്ല. ബോക്സ് പുതിയത് വെക്കണം അതാണ്. സേഫ്റ്റി..ok👍👍❤️🤝

  • @hamzakutteeri4775
    @hamzakutteeri4775 Год назад +1

    സൂപ്പർ വീഡിയോ

  • @saajsuni4479
    @saajsuni4479 Год назад +2

    Tie up ropes ഇങ്ങനെ യാത്ര ചെയ്യുന്ന നിങ്ങള്ക്ക് ആവശ്യമാണ് . നിങ്ങളുടെ tent ന്റെ റോപ്പ് ഉണ്ടങ്കിൽ എടുത്തു കെട്ടി വെച്ച് safe യാത്ര ചെയ്യാമായിരുന്നില്ലേ എന്നൊരു സംശയം . എന്തായിലും quality ropes കരുതുക ഇനിയെങ്കിലും 👍🏽

  • @pubgloverpubg4867
    @pubgloverpubg4867 Год назад +3

    Nalla dhairyam und broikk.. Parayatheirikkan vayya

  • @satheeshsatheesh7552
    @satheeshsatheesh7552 Год назад

    നല്ല പോലെ യാത്ര ചെയ്യാൻ കഴിയട്ടെ 👍👍👍👌

  • @faizalabid2180
    @faizalabid2180 Год назад

    Welcome back again 🔥🔥🔥

  • @augustypj2070
    @augustypj2070 Год назад +2

    Good. കൊള്ളാം കേട്ടോ. പഴയ. വളരേ pazaya. കാലം 👍👍👍👍👍👍❤️💕

  • @muneerhussain5265
    @muneerhussain5265 Год назад +1

    Hai dilshad bro video adipoliyanu

  • @shakeermaxima
    @shakeermaxima Год назад +2

    🥰👍
    എത്ര കഷ്ടപ്പാടാണ് ഓരോ യാത്രയും.☹️

  • @pubgloverpubg4867
    @pubgloverpubg4867 Год назад +1

    Safe aayi thirich trip. Enjoy cheyththirich vaa

  • @mboithang4448
    @mboithang4448 Год назад +3

    Hai Dilshad ☺️☺️..try to repair the tool box... because we want to travel a long distance...all the best...take care

  • @farhanshah5457
    @farhanshah5457 Год назад +9

    രണ്ടാഴ്ച മുൻപ് നമ്മുടെ ട്രാവലിസ്റ്റാ സാന്റപ്പനും വേറെ ഒരു കുഞ്ഞപ്പനും കൂടി ഒരു ഓടി രക്ഷപ്പെടൽ നടത്തിയിരുന്നു ആഫ്രിക്കയുടെ .. അത് കണ്ടിട്ട് ആഫ്രിക്ക ഒരു മനുഷ്യനും പോകാൻ പറ്റാത്ത സ്ഥലമാണെന്നു തോന്നി .. പക്ഷെ തങ്ങളുടെ യാത്ര കാണുമ്പോഴാണ് അവിടെ എല്ലാം പച്ച മനുഷ്യർ ആണെന്ന് മനസിലാകുന്നത് ..!!

  • @mskc2758
    @mskc2758 Год назад

    Video ishtamaayi

  • @pubgloverpubg4867
    @pubgloverpubg4867 Год назад +1

    Safe aayi trip enjoy cheyth vaa bro... Prarthana und eppolum

  • @MuhammedAjmal-zu4ge
    @MuhammedAjmal-zu4ge Год назад

    Dilshad bro nangaludey prarthana ennum und. Happy journey.

  • @ibrustravelogue4174
    @ibrustravelogue4174 Год назад +5

    യാത്രയാണ് ആസ്വദിക്കേണ്ടത്, ഡെസ്റ്റിനേഷൻ അല്ല .
    യാത്ര നമ്മെ പല പാഠങ്ങൾ പഠിപ്പിക്കും. ഒരു സാക്ഷിയായി നിന്ന് ആസ്വദിക്കുക. ക്രിട്ടിസൈസ് ചെയ്യേണ്ടതില്ല 👍.

  • @saifudha6849
    @saifudha6849 Год назад +1

    Allahu kakate Dilshadhene 👍👍👌👌🌹🌹

  • @shihabshibu3235
    @shihabshibu3235 Год назад +1

    ഇ വീഡിയോ കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി ദിൽ ഷാത്

  • @muhammedkp3532
    @muhammedkp3532 Год назад +3

    മുത്തെ നീ പൊളിയാണ്🥰🥰🥰❤️❤️❤️🌹🌹🌹

  • @mechtechvlogs3847
    @mechtechvlogs3847 Год назад

    ചിരിച്ചു ചിരിച്ചു ചത്തു ഈ ചങ്ങായിന്റെ വർത്താനം കേട്ടിട്ട്

  • @afilaha3951
    @afilaha3951 Год назад +2

    Ningal ee yathrakkedukkunna riskin ente oru big salute

  • @nibrutec6738
    @nibrutec6738 Год назад +1

    യാത്ര ചെയ്ത ഒരു ഫീൽ ❤️❤️

  • @pubgloverpubg4867
    @pubgloverpubg4867 Год назад +2

    Last episode ippol kamdathe ullu... Appol aanu notification vanne new video uploaded

  • @ibrahimhiba313
    @ibrahimhiba313 Год назад

    Welcome back again

  • @oommenthalavady2275
    @oommenthalavady2275 Год назад +7

    Muthey don’t worry we want your safe is only . Once you reach a good place please repair your small maintenance please 🙏

  • @user-uk6lc6hw7y
    @user-uk6lc6hw7y Год назад

    ഹലോ brother l am Radhakrishnan .from Ernakulam താങ്കളുടെ അവതരണം ഞങ്ങൾക്ക് വളരെഇഷ്ടമാണ്. പ്രത്യേകിച്ച് ആ കോഴിക്കോടൻ സംഭാഷണ ശൈലി. ഞങ്ങൾ വീട്ടിൽ എല്ലാവരും താങ്കളുടെ travel program കാണാറുണ്ട് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....

  • @muhammedrashik5738
    @muhammedrashik5738 Год назад

    Welcome back again dilshad ann

  • @emmefkemmvp2866
    @emmefkemmvp2866 Год назад +3

    Welding കിട്ടുന്നത് വരെ box എല്ലാം rope ഉപയോഗിച്ച് കെട്ടി വക്കു ബ്രോ അല്ലെങ്കിൽ കാർഗോ net ഉപയോഗിക്കാം.
    . യാത്രക്കിടയിൽ box ചാടിപ്പോയാൽ അറിയാൻ പറ്റാതെ വരും.
    അത്യാവശ്യം spanner set ഉണ്ടെങ്കിൽ ബോൾട്ടുകൾ എല്ലാം tight ചെയ്യുന്നത് നല്ലതായിരിക്കും.
    Happy journey..

  • @rasheedk7316
    @rasheedk7316 Год назад +1

    ബല്ലാത്ത റോഡ്

  • @winnerspoint8373
    @winnerspoint8373 Год назад +2

    Difficult ways lead you to the beautiful destinations,sure!

  • @abduljaleelkt8426
    @abduljaleelkt8426 Год назад +1

    الله يحفظك يا ولدي دلشاد

  • @dileepmk4877
    @dileepmk4877 Год назад +4

    ഒരു വള്ളിയും ചെറുതല്ല 😂✌️

  • @amalap4082
    @amalap4082 Год назад +1

    Very nice to see your video

  • @abdulkareemp1746
    @abdulkareemp1746 3 месяца назад

    ഈ ആഫ്രിക്കൻ പര്യാടനം പൊളി.... ച്ചു മകനേ

  • @ygtechworld4751
    @ygtechworld4751 Год назад

    കുടിക്കാൻ വെള്ളം പോലും ഇല്ലാത്ത ആ മനുഷ്യരെ നോക്കി ക്കളിയാകിയും കുറ്റം പറഞ്ഞും തൻ്റെ ഒരു ബ്ലോഗ്....
    കൊള്ളാം...അല്ലാഹു കാക്കട്ടെ നിൻ്റെ യാത്ര..

  • @mohamedfawas9452
    @mohamedfawas9452 Год назад

    ഇത് പോലെ റിസ്ക് എടുത്തു യാത്ര ചെയ്യുന്ന നിങ്ങളെ അഭിനന്ദിക്കുന്നു

  • @shibli901
    @shibli901 Год назад

    അടിപൊളി സ്ഥലം 🙂❤️🔥

  • @babuak8042
    @babuak8042 Год назад

    ഗുഡ് വീഡിയോ trilling

  • @statuscorner7028
    @statuscorner7028 Год назад

    Very adventurous 🔥🔥🔥

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰😘🙋‍♂️🤗♥️🇸🇦🇸🇦💚

  • @unnikrishnanpt5985
    @unnikrishnanpt5985 Год назад

    Ninga powliii..aanu broooo

  • @3shibil3shibu21
    @3shibil3shibu21 Год назад

    Poli video

  • @aneeshaannu5674
    @aneeshaannu5674 Год назад +2

    ക്യാപ്റ്റൻ്റെ box അയാള് കൊണ്ടുപോയപ്പോൾ ഒരു സങ്കടം

  • @SMTT2023
    @SMTT2023 Год назад

    സൂപ്പർ അടിപൊളി 👍😍😘🌹❤️😍😊

  • @faisalkaladi6994
    @faisalkaladi6994 Год назад +2

    എടപ്പാൾകാരൻ😍😍😍😘😘😘

  • @kumarvaykkad7335
    @kumarvaykkad7335 Год назад

    Dilshad Mon..you are great 👍

  • @shihabclr
    @shihabclr Год назад +3

    ഈ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ഞാൻ

  • @nowfalrameez465
    @nowfalrameez465 Год назад

    Hats of broo❤

  • @saneeshmathachan3392
    @saneeshmathachan3392 Год назад

    Bro, ഇങ്ങൾ സംഭവാണ് ❤️

  • @africasouth8456
    @africasouth8456 Год назад

    ക്യാപ്റ്റന്റെ ശരീരത്തിൽ കെട്ടിവച്ചത് ഒന്നും ക്യാപ്റ്റൻ ഇഷ്ടപ്പെട്ടിട്ടില്ല തോന്നുന്നു അതാണ് ഓരോന്നും ലൂസ് ആക്കി വിടുന്നത് ക്യാപ്റ്റൻ🤑video travel👍👍👍👍👍

  • @roadvlogerashkar9668
    @roadvlogerashkar9668 Год назад

    വല്ലാത്തൊരു രാജ്യം....!!!

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @muhdiqbalmp
    @muhdiqbalmp Год назад +1

    നമ്മൾ ബ്രിട്ടീഷ് കോളനി ആയിരുന്നത് കൊണ്ടാണ് നമുക്ക് എല്ലാവർക്കും ഇച്ചിരി എങ്കിലും ഇംഗ്ലീഷ് അറിയുന്നത്. ആഫ്രിക്കയിലെ പല രാജ്യങ്ങളും പോർട്ടുഗീസ്, ഫ്രഞ്ച് കോളനി കൾ ആയിരുന്നത് കൊണ്ട് പ്രാദേശിക ഭാഷകൾക്ക് പുറമെ ആ ഭാഷകൾ ആണ് അവിടെ പഠിപ്പിക്കുന്നത്

  • @ms5611
    @ms5611 Год назад

    Dilshad Language ariyatha situationsil google translation upayogichu communicate cheyyan try cheyyu. I know most of the place doesn't have mobile signal.

  • @jafarnp697
    @jafarnp697 Год назад +1

    ഗുഡ് യാത്ര

  • @soulwiper4285
    @soulwiper4285 Год назад +3

    ഇനി വാങ്ങുമ്പോൾ വള്ളി ഉള്ളത് മാത്രം തിരഞ്ഞെടുക്കുക 🤭👍🏻

  • @sudheerhamza5991
    @sudheerhamza5991 Год назад

    ❤❤എന്തായാലും ദിൽഷാദേ തന്നെ നമിച്ചു..🥰🥰🥰🥰

  • @bc_boy__0077
    @bc_boy__0077 Год назад +2

    I am waiting your video

  • @aajinujinu
    @aajinujinu Год назад

    nice powli