(S2-E27) ഇതാണ് ആഫ്രിക്കയിലെ കഷ്ടകാലം വളവ് | Someone helped me in Forest area

Поделиться
HTML-код
  • Опубликовано: 27 ноя 2022
  • Mozambique
    Alternate titles: República de Moçambique, Republic of Mozambique
    By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
    Summary
    Read a brief summary of this topic
    Mozambique, Island of
    Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
    Contact me on :ytyathratoday@gmail.com

Комментарии • 597

  • @praveenmadhav6360
    @praveenmadhav6360 Год назад +431

    ജാതിയും മതവും ഭാഷയും ഒന്നുമല്ല വലുത്.എന്ന് ഈ വീഡിയോവിൽ നിന്നും മനസിലാക്കിയവർ എത്ര പേരുണ്ട്. 🙏🙏🙏🙏

    • @krishnantk2037
      @krishnantk2037 Год назад +4

      👍👍🙋

    • @rasheedrck
      @rasheedrck Год назад +37

      അല്ലെങ്കിലും മതവും ജാതിയുമെല്ലാം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് .. നല്ല മനുഷ്യർക്ക് എന്ത് ജാതി എന്ത് മതം ബ്രോ

    • @rajendrakumar2258
      @rajendrakumar2258 Год назад +5

      Absolutely correct✅

    • @tharakathabdullah6821
      @tharakathabdullah6821 Год назад +6

      എന്തൊരു ദയയുള്ള ദമ്പതികൾ

    • @Mktvibe
      @Mktvibe Год назад +6

      മരിക്കാത്ത മനുഷ്യത്വമാണ് വേണ്ടത് ❤

  • @junaidjunuvlogs8083
    @junaidjunuvlogs8083 Год назад +120

    എല്ലാത്തിലും മീതെ മനുഷ്വത്തം ആണ് മുത്തെ ആ സായിപ്പ് കാണിച്ചത് ഒരിക്കലും അയാളെ മറക്കരുത് ❤😊

  • @rajandivakaran3902
    @rajandivakaran3902 Год назад +88

    അപ്രതീക്ഷിതമായി സഹായം ചെയ്യാൻ തയ്യാറായ ആ ഫാമിലിക്ക് പറഞ്ഞാൽ തീരാത്ത നന്ദി. ♥♥. ബൈക്കിന്റെ ഡൈനമോ സിസ്റ്റം faild ആയതിനാലാണ് ബാറ്ററി ചാർജ്
    ഫിൽ ആകാത്തത്.... ശുഭയാത്ര നേരുന്നു.

  • @saraswathim7325
    @saraswathim7325 Год назад +16

    ആ സായിപ്പ് നന്മ നിറഞ്ഞവൻ പിന്നെ ഇന്ത്യ എന്ന് കേട്ടാൽ മനുഷ്യത്വം ഉള്ളവർ ഒരു കൈ സഹായിക്കും നമ്മുടെ മഹാന്മാർ ചെയ്തു വച്ച പുണ്യം

  • @shivanld6408
    @shivanld6408 Год назад +38

    എന്റെ മോനെ നിന്നെ സമ്മതിച്ചു...
    ആ കാട്ടിൽ ഒറ്റക്ക് നിൽക്കുന്നത് കാണുമ്പോ വീഡിയോ കാണുന്ന എന്റെ മനസ്സ് എത്രത്തോളം പേടിച്ചെന്നോ...

  • @shafeeksha6675
    @shafeeksha6675 Год назад +146

    പ്രശ്നത്തിൽ പെടുമ്പോൾ നമ്മളെ സഹായിക്കാൻ പടച്ചവൻ ആരെ എങ്കിലും എത്തിക്കും 👍👍

    • @techytravelerofficial
      @techytravelerofficial Год назад +9

      പടച്ചവന് പ്രശ്നത്തിൽ പെടുത്തതിരുന്നാൽ പോരെ

    • @babinkbabin2494
      @babinkbabin2494 Год назад +2

      @@techytravelerofficial 😂😆😅

    • @vishnubuddha2669
      @vishnubuddha2669 Год назад +1

      പടച്ചവന് പ്രശ്നത്തിൽ പെടുത്താത്തിരിക്കാനുള്ള കഴിവില്ല അല്ലേ

    • @adarshnambiar4226
      @adarshnambiar4226 Год назад +3

      ഏതവൻ സഹായിച്ചാലും അവസാനം നന്ദി യാതൊരു പങ്കും ഇല്ലാത്ത പടച്ചോന് 🤦🏻‍♂️

    • @AS-zx4cg
      @AS-zx4cg Год назад

      വാണം പടച്ചോൻ പ്രശ്നത്തിൽ എന്നും പെടുത്തി കൊണ്ടേ ഇരിക്കും 😂😂💩 പിന്നെ കാഫിറിനെ രക്ഷകനായി അയക്കുകയും ചെയ്യും 😂💩

  • @mallu_tech2455
    @mallu_tech2455 Год назад +49

    ഇജ്ജ് ആ കൊടുത്ത ബിസ്‌ക്യൂറിറ്റിനും ജ്യൂസിനും ഉള്ളത് അനക്ക് വേറെ വഴിക്ക് കിട്ടി KEEP DOING GIVE AND GET LOYTS OF LOVE 💖💖💖💖💖

  • @mtparakkadavu714
    @mtparakkadavu714 Год назад +18

    നിങ്ങളുടെ തമാശ നിറഞ്ഞ സംസാരം
    അതാണ്‌
    എന്നെ നിങ്ങളുടെ Vlog കാണാൻ ആകർഷിച്ചത്

  • @shanilkumar
    @shanilkumar Год назад +90

    യാത്ര ടുഡേ സ്ഥിരം പ്രേക്ഷകർ ഉണ്ടോ🔥🔥🔥🔥🔥

  • @shajikaipady9173
    @shajikaipady9173 Год назад +31

    എന്തായാലും ആ ബാറ്ററി വാങ്ങി കൊണ്ട് വന്നയാൾ നല്ലൊരു സഹായം ആണ് ചെയ്തത്. നല്ലൊരു മനസ്സുള്ള ആൾ ❤

  • @AzeezTk-bk5kf
    @AzeezTk-bk5kf Год назад +27

    പത്തുമിനിറ്റ് ജോലിചെയ്തതിനു പ്രതിഫലം തരാൻ നാല്പത് മിനിറ്റോളം എന്നെ കാത്തിരുന്ന ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബർ എഞ്ചിനീയറായ ആ ആസ്‌ട്രേലിയൻ സായിപ്പിനെ ശെരിക്കും ഓർത്തുപോയി... 🙏🙏🙏👌👌👌...

    • @latestvideos8275
      @latestvideos8275 Год назад +1

      Azeez kalathil👍

    • @Damaru987
      @Damaru987 Год назад +1

      10 മിനുറ്റ് ജോലി ചെയ്തതിനു സായിപ്പ് എത്ര രൂപ കൂലി തന്നു

  • @lifeinafricamozambique6914
    @lifeinafricamozambique6914 Год назад +51

    Hi Yathra, was so awesome to meet you. If you need any more help going through Mozambique you can let me know. I know people all over the country. Maybe we meet you one day again. Regards Izak

  • @muhammadanappara284
    @muhammadanappara284 Год назад +61

    പടച്ചോൻ സായിപ്പിന്റെ രൂപത്തിൽ വന്നു 👍❤️❤️❤️❤️❤️ എവിടെ യും കുടുങ്ങില്ല അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @worldofjustice4594
    @worldofjustice4594 Год назад +64

    He said he is from Hongkong. Thanks to him for bringing new battery. A big salute. See how you are getting help on time. Viewers praying for you.

  • @shibinm9573
    @shibinm9573 Год назад +57

    I have to say something for the gentleman who helped him... 'Thank you' is not enough..🙌

  • @KA.Rasheed
    @KA.Rasheed Год назад +12

    ശരീരം പോലെ തന്നെ മനസ്സും ഉള്ള വെള്ളക്കാരൻ,,❤️❤️
    ഒരു ദുരിതത്തിലും പെടാതിരിക്കട്ടെ🤲🤲 നാളെ കാണുന്നതു വരെ ഒരു സമാധാനവുമുണ്ടാകില്ല..ok DA,

  • @sabithasabaitha2825
    @sabithasabaitha2825 Год назад +16

    ദിൽഷാദ് മോനെ അല്ലാഹു നിന്നെ കൊടുക്കൂല മുന്നോട്ടു യാത്ര സന്തോഷത്തോടുകൂടി തുടരുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @worldofjustice4594
    @worldofjustice4594 Год назад +30

    I have visited 30 countries. I always keep in mind very important point during my travelling iam representing India. My behaviour should be gentle. After I leave other Indians should get help and respect.

  • @rangithpanangath7527
    @rangithpanangath7527 Год назад +4

    ഒരു പരിചയം ഇല്ലാത്ത സ്ഥലത്തു എത്തിപെടുമ്പോൾ സഹായം കിട്ടുന്നത് ആണ് ഏറ്റവും വലിയ കാര്യം ആ ഫാമിലിക് ഒരു ബിഗ്‌ സല്യൂട്ട് ❤️👍👍👍❤️

  • @sasindranathan
    @sasindranathan Год назад +7

    നമ്മുടെ ബുള്ളറ്റിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത് തന്നെ വലിയ കാര്യമാണ് . ശുഭ യാത്ര .🙏

  • @alifali9525
    @alifali9525 Год назад +5

    മുത്തേ ബാറ്ററി ഇങ്ങനെ പോകുവാണല്ലോ നമുക്ക് ഇനിയും ഒരുപാട് യാത്ര പോകാൻ ഉള്ളത് അല്ലെ ..മുത്ത് പറഞ്ഞത് പോലെ ബാറ്ററി പോകുന്നത് അത്ര സുഖം ഉള്ളഏർപ്പാടല്ല ...എങ്കിലും ഒരിടത്തും പെടില്ല പടച്ചവൻന്റെ കാവൽ കൂടേ ഉണ്ട് ..ഒപ്പം ഞങ്ങളുടെ ഒക്കെ ദുആയും പ്രാർത്ഥനയും 🤲🤲🤲🤲♥️♥️♥️...

  • @Rizzrizz-vr4pr
    @Rizzrizz-vr4pr Год назад +8

    ഇപ്പോൾ ഞാൻ കാണുന്ന രണ്ടേ രണ്ട് പ്രോഗ്രാം......
    1. വേൾഡ് കപ്പ്
    2. ന്റെ ദിലൂന്റെ വ്ലോഗ്ഗ്
    ❤️❤️❤️❤️❤️❤️

  • @vishnukprasadoffcl4067
    @vishnukprasadoffcl4067 Год назад +11

    ഈ same complaint എന്റെ വണ്ടിക്കും ഉണ്ടായിരുന്നു വയറിംഗ് കിറ്റും യൂണിറ്റുകളും ഫ്യൂസും ഒക്കെ മാറ്റിയിട്ടും പ്രശ്നം മാറിയില്ല അവസാനം Power വാഹനത്തിന്റെ എല്ലാ ഭാഗത്തേക്കും സപ്ലൈ ചെയ്യുന്ന Regulater മാറ്റിയപ്പോഴാണ് പ്രശ്നം നിന്നത്.
    പറ്റുമെങ്കിൽ ഒരു പ്രാവശ്യം റെഗുലേറ്റർ മാറ്റിനോക്കൂ.

    • @mahelectronics
      @mahelectronics Год назад

      എക്സ്ട്രാ റെഗുലേറ്റർ കൊണ്ടു നടക്കുക, ഞാൻ ഫോണിനും . മറ്റും വലുതും adjustable regulator ഉണ്ടാക്കറുണ്ട്.

  • @Firose....malappuram
    @Firose....malappuram Год назад +3

    ഇതുപോലെ വഴിയിൽ കുടുങ്ങിയ
    ഒരുപാട് പേരെ നീ സഹായിക്കുന്നതും അവരുടെ വാഹനങ്ങൾ ശരിയാക്കാൻ നീ ശ്രമിക്കുന്നതും ഒരൂപാട് കണ്ടിട്ടുണ്ട്___
    അങ്ങിനെയുള്ള നിന്നേയും സഹായിക്കാൻ ഇതുപോലുള ആരേലുമൊക്കെ നിന്നരികിലും വന്നിരിക്കും____👍
    ധെെര്യമായി
    യാത്രകൾ തുടരുക____👍

  • @althafalthu7357
    @althafalthu7357 Год назад +22

    ഒരു trip ആവുമ്പോ battrry ഡൗണും okke ഉണ്ടാവു എന്നാലും നിങ്ങക്കൊന്നും ഒന്നും സംഭവിക്കില്ല കാരണം നിങ്ങളുടെ കൂടെ ഞങ്ങൾ കുറെ സ്ഥിരം പ്രേക്ഷകരുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ട്‌ അതോണ്ട് chill ആയിട്ട് പൊക്കോ.. ❤️❤️❤️

  • @User34578global
    @User34578global Год назад +38

    Hearties thanks from all Indian's to the Singapore family for the help 💯💘

  • @sabirpalakkad507
    @sabirpalakkad507 Год назад +7

    എൻറെ കൂടെ ആരില്ലെങ്കിലും നമ്മൾ എന്നും യാത്ര ടുഡേ യുടെ കൂടെയുണ്ടാവും എപ്പോഴും🏃‍♂‍️🏃‍♂‍️🏃‍♂‍️🏃‍♂‍️🏃‍♂‍️👌👌👌👌👌👍👍👍👍👍👍👍

  • @shareefmashidamusawirrazi7894
    @shareefmashidamusawirrazi7894 Год назад +5

    Masha allah ഏത് പ്രതിസന്ദി ഘട്ടത്തിലും നിന്റെ ആ ചിരിയും കോൺഫിഡന്റും🥰🥰🥰

    • @rshadlulu6879
      @rshadlulu6879 Год назад

      1സെൽഫി എടുക്കാമായിരുന്നു ☺️.. അവൻ ഹാപ്പി ആയി നിന്നോളും

  • @mailmemaheshraj
    @mailmemaheshraj Год назад +2

    എന്റെ യാത്രയുടെ അനുഭവത്തിൽ പറയുകയാണ് ഈ സായിപ്പിന് ഹെൽപ്പിങ്ങ് മെന്റാൽറ്റി വളരെ കൂടുതലാണ്.നല്ല മനുഷ്യരും ക്ഷമയുള്ളവരുമാണ് തൊണ്ണൂറ് ശതമാനവും

  • @jerinkvp
    @jerinkvp Год назад +24

    എവിടെ കുടുങ്ങിയാലും ഒരാളെങ്കിലും സഹായത്തിനു വരും .... ❤️❤️..
    യാത്രകൾ സുരക്ഷിതം ആകട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰
    ദിൽഷാദ് yathratoday
    CAPTain ❤️❤️❤️...

  • @antonylambert5151
    @antonylambert5151 Год назад +18

    Dilshad make India proud while you ride around Africa spread the message of love and peace take care safe riding

  • @Vipin_Ponnu
    @Vipin_Ponnu Год назад +6

    എവിടെയോ കേട്ടിട്ടുണ്ട്... 😊
    എന്തെങ്കിലും ചെയ്യാനായി ഇറങ്ങിത്തിരിച്ചാൽ ലോകം തന്നെ നിങ്ങളുടെ കൂടെ നിൽക്കൂന്ന്.....🥰❤️

  • @user-hn4qd7de8z
    @user-hn4qd7de8z Год назад +7

    ഇതെന്ത് ആഫ്രിക്ക ? ഞാൻ കണ്ട (മനസ്സിൽ) ആഫ്രിക്ക മരങ്ങളും പച്ചപ്പുമില്ലാത്ത മരുഭൂമിയാൽ ചുറ്റപ്പെട്ട, അതിഭീകരന്മാരായ മനുഷ്യരുള്ള ഇരുണ്ട ഭൂഖണ്ഡമാണ്.ദിൽഷാദേ കാഴ്ചകളുടെ മായാലോകം തുറന്ന് തന്നതിന് നന്ദി.,🙏🙏

  • @shakeermaxima
    @shakeermaxima Год назад +1

    നല്ലൊരു മനസ്സിന്റെ ഉടമയാണ് നീ..
    നിന്റെ നന്മ മനസ്സിന് പടച്ചവൻ മറ്റൊരാളിലൂടെ സഹായിച്ചതാണ് ആ ഇംഗ്ലീഷുകാരൻ. 🥰💕👍🌹

  • @vjsmusthafa
    @vjsmusthafa Год назад +18

    യാത്ര സുരക്ഷിതാമകട്ടെ......🔥🔥🇮🇳🇮🇳

  • @ars047
    @ars047 Год назад +18

    May Allah bless that foreign family
    ♥️

  • @mycute_666
    @mycute_666 Год назад +10

    താങ്കളെ സഹായിച്ച ആ സഹോദരനും സഹോദരിക്കും ഒരായിരം ആശംസകൾ അറിയിക്കുന്നു.

  • @sabirnavas6660
    @sabirnavas6660 Год назад +4

    മനുഷ്യത്വം മരിച്ചിട്ടില്ല... യഥാർത്ഥ തെളിവ് 🙂♥️

  • @revathymanikantan2287
    @revathymanikantan2287 Год назад +5

    Sahayicha aalinu kodukkanam oru big salute ❤️❤️yathrakal thudaratte all the best ikka😍 waiting for your next video 👍

  • @renjanpai4256
    @renjanpai4256 Год назад +11

    ഈ പയ്യൻടെ വർത്തമാനം തന്നെ എന്ദ് ഉശാറാ…. Simply superb 🎉

  • @sunilkumartv1513
    @sunilkumartv1513 Год назад +4

    ഹായ് ബാറ്ററിയുടെ കുഴപ്പമായിരിക്കില്ല വണ്ടിയിൽ നിന്നും ബാറ്ററിയിലേക്ക് കരണ്ട് കയറുന്നില്ല അതാണ് പ്രശ്നം രെക്റ്റിഫയർ പ്രശ്നമായിരിക്കാം
    😊

  • @nizamahami
    @nizamahami Год назад +16

    He is very honest and good person ❤️ God bless him

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +2

    എന്നും കൃത്യമായ സ്ഥലവും യാത്രയുടെ അപ്ഡേറ്റ്സും ഫോണിലൂടെ ബന്ധപ്പെടുന്ന സുഹൃത്തുക്കളെ കൃത്യമായി അറിയിക്കുക നിശ്ചിത ഇടവേളകളിൽ ഫോണിലൂടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് അപ്പോൾ എത്തിയ സ്ഥലത്തെക്കുറിച്ച് Update ചെയ്യുക പറ്റിയാൽ ആ പരിസരത്തിൻ്റെ കൊച്ച് വീഡിയോ കൂട്ടുകാർക്ക് കൃത്യമായ ഇടവേളകളിൽ അയച്ചുകൊടുക്കുക. ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട്

  • @basilkichu1136
    @basilkichu1136 Год назад +10

    എന്നാലും ഇത്ര മാത്രം ബാറ്ററി പോകുന്നതിന്റെ പ്രശ്നം എന്താണെന്ന് ഇത് വരെ എന്താണ് ബ്രോ ശ്രദ്ധിക്കാത്തത് .... നമുക്കിനി മുന്നോട്ട് ഒരുപാട് പോകാൻ ഉണ്ട് ..✌️♥️

  • @anesek2006
    @anesek2006 Год назад +3

    Much appreciable and impressive support from the gentleman and family. Thanks.

  • @latestvideos8275
    @latestvideos8275 Год назад +4

    പെരിന്തൽമണ്ണയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 👍

  • @Mr_John_Wick.
    @Mr_John_Wick. Год назад

    ആ സായിപ്പ്...സന്തോഷം ഇതൊക്ക കാണുമ്പോൾ...മനുഷ്യൻ ആവുക എന്നത് ആണ്‌ ഏറ്റവും വലിയ കാര്യം...നല്ലൊരു മനുഷ്യൻ ആവുക എന്നത് ♥️♥️♥️

  • @hamzaanakkara7685
    @hamzaanakkara7685 Год назад +1

    മോനെ സൂക്ഷിച്ചു പോണം ജീവിത ല ക്ഷ്യം വ്യത്യ ത്ഥ ദതന്നെ കട്ട സപ്പോർട്ട് .🇮🇳💐

  • @aimisamiaimisami266
    @aimisamiaimisami266 Год назад +3

    എവിടെപ്പോയാലും സഹായിക്കാൻ നല്ല മനുഷ്യർ ഉണ്ടെന്ന് ഇന്നത്തെ ബ്ലോഗ് കണ്ടപ്പോൾ മനസ്സിലായി

    • @aimisamiaimisami266
      @aimisamiaimisami266 Год назад

      അൽഹംദുലില്ലാ അല്ലാഹുവിന് സ്തുതി

  • @jashi786
    @jashi786 Год назад +3

    Continue ബാറ്ററി ഡിസ്ചാർജ് ആവാതെ ചാർജ് ചെയ്തു കൊണ്ടേ ഇരിക്കുന്നത് കൊണ്ടായിരിക്കാം ( Float charge) ഫുൾ ചാർജ് ആയാൽ automatic cutto ff വെക്കുന്നത് നന്നായിരിക്കും

  • @chembayilshameer8621
    @chembayilshameer8621 Год назад +5

    ബീജിയം ഒരിക്കലുംമാറ്റരുത് Happy jerny

  • @ajmalajmal7232
    @ajmalajmal7232 Год назад +3

    13:16 😂avastha le... ഞാൻ മൂപ്പരെ തുഴച്ചിൽ കണ്ടപ്പോ താറാവ് ആണ് ന്നാ വിജാരിച്ചേ😁

  • @worldofjustice4594
    @worldofjustice4594 Год назад +25

    Always inform your whereabouts to your African local friends. If anything happens to you nobody will come to know. We can see your video only if you upload. Take care. Always our prayer.

  • @KwidTechsolutions1
    @KwidTechsolutions1 Год назад +3

    You got a good person. May god bless him. thank you for the help

  • @eajas
    @eajas Год назад +3

    🥰✌️ welcome back again muthumaniye 🥰✌️

  • @Bulletman6906
    @Bulletman6906 Год назад +5

    If you have a multimeter, Please check the charging voltage of the battery also. It should be between 13.5 to 14.5 volt when the engine RPM is approx double.of idle rpm (@2000 rpm). If charging voltage is lesser, then RR or charging coil could be issue. If voltage is more than 14.5, RR is the issue.

  • @sreesree5410
    @sreesree5410 Год назад +10

    വണ്ടിയുടെ റെക്ടിഫെയർ ചെക്ക് ചെയ്യണം അല്ലങ്കിൽ അത് മാറ്റണം
    ( ഞാൻ ഒരു ഓട്ടോഇലക്ട്രിക്ഷൻ ആണ് )

  • @rafirayan9950
    @rafirayan9950 Год назад +1

    എല്ലാ വിധ ആശംസകൾ ദിൽഷാദേ 🌹🌹🌹👍👍

  • @tharakathabdullah6821
    @tharakathabdullah6821 Год назад

    ആഫ്രിക്കൻ രാജ്യങ്ങൾ കാണാൻ സൗകര്യം ഒരുക്കി തന്നതിന് ഒരു പാട് നന്ദി

  • @vijaypaul7881
    @vijaypaul7881 Год назад +3

    I love the way you say " Dilshad ane" and talking in malayalam to the people who does know any of languages.

  • @touring123
    @touring123 Год назад

    wholehearted thanks for the family who helped you in such an adverse situation.

  • @rajeshkk391
    @rajeshkk391 Год назад

    ദിൽഷാദേ ആദ്യമായിട്ടാ നിങ്ങടെ വീഡിയോ കാണുന്നെ. ധൈര്യം സമ്മതിക്കുന്നു. 👍

  • @oommenthalavady2275
    @oommenthalavady2275 Год назад +5

    God’s Grace always with you Brother.

  • @dvijucd59cdviju52
    @dvijucd59cdviju52 Год назад +3

    You got a good person. May god bless him. In Mozambique no one will get like this. In Chimoio persons are nice .

  • @sajeshpvasu766
    @sajeshpvasu766 Год назад +3

    ബാറ്ററിയിൽ ഓടുമ്പോൾ ചാർജ് കയറുന്നില്ല. എന്ന് തോന്നുന്നൂ. എത്രയും വേഗം ശരിയാക്കി യാത്ര സുഗമമാക്ക് പാപ്പാ

    • @faruqekongad456
      @faruqekongad456 Год назад

      ദിൽഷാദ് താങ്കളുടെ ബുള്ളറ്റിന്റെ ആർ ആർ യൂണിറ്റ് കംപ്ലൈന്റ്റ് ആണ് അതുകൊണ്ടാണ് ബാറ്ററി ചാർജ് ആവാത്തത് അതിൻറെ മുന്നേ കീ ഓണാക്കുമ്പോൾ ബ്രേക്ക് ലൈറ്റ് കത്തി കടക്കുന്നത് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക ബ്രേക്ക് ലൈറ്റ് കത്തിക്കടന്നാലും ബാറ്ററി ചാർജ് ഡൗൺ ആവും

  • @zuraedathodu9585
    @zuraedathodu9585 Год назад

    Good one 👍🏼

  • @catlove12345
    @catlove12345 Год назад

    👍👍👍👍 safe ആയി യാത്ര തുടരൂ. Good നൈറ്റ്‌ bro

  • @kollam6290
    @kollam6290 Год назад +11

    Thank you so much for the family who has helped you in those difficult situation. May Allah bless them .

  • @alifali9525
    @alifali9525 Год назад +2

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️🤗🤗♥️♥️😘😘

  • @vijayakumark.p2255
    @vijayakumark.p2255 Год назад

    സ്നേഹത്തിന്റെ പര്യായം അതാണ് ആ സായിപ്പിന്റെ മാനുഷികമൂല്യം, ഇത് കണ്ടു വേണം നാം മനസ്സിലാക്കേണ്ടത് എവിടെയാ രാജ്യത്ത് കിടന്ന് ഒരു സായിപ്പ്മറ്റ് ഇവിടയോ ഒരു രാജ്യത്ത് ഉള്ള ഒരു മനുഷ്യനെ സഹായിക്കുക അതിനുവേണ്ടി അദ്ദേഹം എത്രയോ കിലോമീറ്റർ കാറോടിച്ച് ബാറ്ററി വാങ്ങി കൊണ്ടു വന്നു. ഇത് കണ്ടെങ്കിലുംനാം പഠിക്കുക

  • @Suhail_khan369
    @Suhail_khan369 Год назад

    Welcome back again❤

  • @rithinrith8542
    @rithinrith8542 Год назад

    Bro full support..... Parakkkeda.. Raajangal kaanedaa.. Like free bird... God bless u and our prayers with u❤️❤️w

  • @kumarsugu1852
    @kumarsugu1852 Год назад

    Hi bro vlog super great very nice 👍 God bless you 🙏🙏❤☺️

  • @muhsina4613
    @muhsina4613 Год назад +5

    ആ മനുഷ്യന്റെ സഹായം 👍👍👍

  • @rahoofkozr7303
    @rahoofkozr7303 Год назад

    യാതൊരു മുൻപരിചയം ഇല്ലാത്ത സായിപ്പും ടെൻ്റ് അടിക്കാൻ സ്ഥലം തന്ന ആ വീട്ടുകാരുമാമാണ് ഇന്നത്തെ ഹീറോസ് ❤️❤️❤️
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരന് ❤️🥰🥰🥰🥰

  • @munsheer_hrly
    @munsheer_hrly Год назад

    Welcome back dhilshash aane❤❤❤

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад

    Safe journey All the best 👍🏻

  • @bloopper1911
    @bloopper1911 Год назад +3

    ഇങ്ങളെ മനസ് നല്ലതാണ്. അതുകൊണ്ട് ഇങ്ങള് എവിടെയും കുടുങ്ങൂല.

  • @iceberg3640
    @iceberg3640 Год назад

    Be careful bro,,,Now voice is perfect and thanks for gentleman and family

  • @AneesAKaneesAK
    @AneesAKaneesAK Год назад +7

    Alternator ഒന്ന് check ചെയ്തു നോക്കിയാൽ അറിയാം (multimeter ഉണ്ടെങ്കിൽ battery ലേക്ക് എത്ര volt വരുന്നുണ്ടെന്ന് അറിയാം. Above 13.5 v ഉണ്ടെങ്കിൽ ok ആണ്) complaint എവിടെയാണെന്ന്. എനിക്ക് തോന്നുന്നത് charging relay അടിച്ചു പോയോ എന്നാണ്

    • @mahelectronics
      @mahelectronics Год назад

      ചാർങ്ങിങ്ങ് amps ചെക്ക് ചെയ്യുക amps മീറ്റർ വെച്ച് , changing voltage also and regulator

  • @pg4ply397
    @pg4ply397 Год назад +3

    He's the hero... for the help love from soudi arebia...

  • @riyask85
    @riyask85 Год назад

    Really adventurous 😮, take care

  • @nasihnm
    @nasihnm Год назад +5

    Big love for that സായിപ്പ്... 🥰

  • @Hkmmotologs
    @Hkmmotologs Год назад +4

    vandide alternator voltage and current avasyathinu varunundonu onu check cheyu.. chilapo charge and running nu ula ampere undavila.. coil issue undel angane sambhavikum.. alel regulator/rectifier complaint arikum.. runningil battery down ayi ninu poyakondu ula doubt anu alel runningil battery down anelum alternator poweril usually vandi odum :)

  • @xavi0007
    @xavi0007 Год назад

    @#yathraToday.. Vnadide CDI unit enagne aanu bro working aano enn check cheyith nokk bro . . Mainly battery preshnam varunnath CDI uni proper allatha kond aanu

  • @nishantsk5589
    @nishantsk5589 Год назад

    സായിപ് അവർക്കും ഫാമിലിക്കും ഇരിക്കട്ടെ ഇന്നത്ത ഒരു സൂപ്പർ like ❤️❤️❤️❤️❤️❤️❤️❤️

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @bhadrakumaras2943
    @bhadrakumaras2943 Год назад +1

    ഒരായിരം ആശംസകൾ........... 🌹🌹

  • @FidhaFathima-us9ne
    @FidhaFathima-us9ne 3 месяца назад

    👍🏻👍🏻poli mone... ❤❤❤ allah bless you

  • @e4vcontinue978
    @e4vcontinue978 Год назад

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @APTEROUS98
    @APTEROUS98 Год назад

    Bro . Battery charger avathey RR unit onnu check cheyyu bro. Happy journey 💖

  • @sijojosephvtr633
    @sijojosephvtr633 Год назад

    Nice trip.. take care journey 👍🔥enjoy..

  • @muhammedshanrv1263
    @muhammedshanrv1263 Год назад

    Thank you sir for helping our dear dilshad bro❤❤❤❤❤

  • @shailashiju7806
    @shailashiju7806 Год назад

    ഗുഡ് നൈറ്റ്‌ ദിൽഷാദ്

  • @tempfrag380
    @tempfrag380 Год назад +1

    Thats to that couple🙂❤ lots of love from india🙂❤

  • @adarshnambiar4226
    @adarshnambiar4226 Год назад +3

    ബ്രോ.. നിങ്ങളുടെ സംസാര ശൈലി പൊളി.. 😊😊

  • @thugridersmangalore9739
    @thugridersmangalore9739 Год назад +4

    That guy was really nice person God bless him and also our brother dilshaad too

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA Год назад

    ❤❤❤🥰Sayippinu Thanks🥳❤️

  • @firosfiros474
    @firosfiros474 Год назад +4

    ഫിറോസ് മേപ്പാടി ഹാജർ

  • @chackochayan1692
    @chackochayan1692 Год назад +1

    കമ്പനി തരുന്ന റെക്റ്റിഫയർ ഒഴിവാക്കി ഒരു ബ്രിഡ്ജ് റെക്റ്റിഫയർ ഉണ്ടാക്കി കണക്ട് ചെയ്യുക. അങ്ങനെയെങ്കിൽ പിന്നീട് റീച്ചാർജ് പ്രോബ്ലം ഉണ്ടാവാൻ സാധ്യതയില്ല .
    വയറിങ് കിറ്റ് ഒന്ന് ചെക്ക് ചെയ്യുക എവിടെയെങ്കിലും ഉരഞ്ഞ് ഇൻസുലേഷൻ മാറി ഷോർട്ടേജ് ഉണ്ടോ എന്ന് .