(S2-E34) കൊടുക്കൽ വാങ്ങൽ സമ്പ്രദായം നിലനിൽക്കുന്ന ആഫ്രിക്കൻ ഉൾനാടുകൾ | Zimbabwe

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 237

  • @nishasiju3308
    @nishasiju3308 Год назад +77

    സൂപ്പർ.... ഒരിക്കലും പോയി കാണാൻ പറ്റാത്ത ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ ഈ മഴയെല്ലാം നനഞ്ഞു ഞങ്ങൾക്ക് വേണ്ടി ഇത്രയും ഭംഗിയായി കാണിച്ചു തരുന്ന ദിൽഷാദ് ഒത്തിരി നന്ദി യുണ്ട് god bless you

  • @Kallivalli999
    @Kallivalli999 Год назад +30

    എവിടെ പോയാലും എത് മനുഷ്യരെയും ചിരിപ്പിച്ചു കൂടെ കൂട്ടുന്ന നമ്മുടെ മുത്താണ് ഇയ്യ്‌ ❤❤❤✌️🇦🇪

  • @MLP__PTM
    @MLP__PTM Год назад +16

    നീ കഷ്ട്ടപ്പെട്ട് ഓരോ സ്ഥലങ്ങളിലും ഓടിയെത്തി ഞങ്ങളിലേക്ക് എത്തിക്കുന്ന ഓരോ കാഴ്ച്ചകളും മനോഹരം തന്നെയാണ്____👍

  • @nr-vu9dz
    @nr-vu9dz Год назад +19

    എന്താപ്പൻ്റെ ലെവല് അമ്മായിൻ്റോട്ക്ക് പോണമാദിരിയാണല്ലൊ ഓരോ വീട്ട് ക്ക് ള്ളപോക്ക്
    മുമ്പ് പോയ യൂടൂബർമാർ പറഞ്ഞ് പോടിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് പ്പോൾ നീ പച്ചയായ ജീവിതം കാണിച്ചു👍👍👍👍👍👍❤️

  • @aneeshaannu5674
    @aneeshaannu5674 Год назад +11

    2003 വരെ എൻ്റെ വീട്ടിലും കത്തിയിരുന്നൂ ഇത് പോലെ ഒരു റാന്തൽ വിളക്ക്.2004 ഞാൻ S S L C പഠിക്കുമ്പോൾ ആണ് വീട്ടിൽ കറൻറ് കിട്ടിയത്.അത് വരെ പഠിച്ചതും ഈ raanthal ചുവട്ടിലാണ് ബ്രോ.അതൊക്കെ ഒരു കാലം

  • @ashru1967
    @ashru1967 Год назад +19

    ദിൽഷാദ് ആൾകാരോട് ഇടപെടുമ്പോളുള്ള ആ എളിമയും വിനയവുമുണ്ടല്ലോ 👍🏻

  • @ratheeshkumarug4724
    @ratheeshkumarug4724 Год назад +4

    വളരെ ആത്മാർത്ഥമായ ചിത്രീകരണം ഉയരങ്ങളിൽ എത്തട്ടെ

  • @mhdjunaid7650
    @mhdjunaid7650 Год назад +8

    മഴയത്തും വെയിലത്തും വാടാതെ മുന്നോട്ട്.... 🤗🤗... Nice vidio... 👌👌👌

    • @Navafstrainger
      @Navafstrainger Год назад

      അങ്ങനെയങ് വാടാൻ പറ്റോ

  • @xuv500lover2
    @xuv500lover2 Год назад +9

    നമ്മുടെ ക്യാപ്റ്റൻ ഒന്ന് ഇടക്ക് ശ്രദ്ധിക്കണം.. അവനു വേണ്ടത് കൊടുക്കണം ഇടക്ക്.. റോയൽ എൻഫീൽഡ് ഇറക്കിയ കൂടുതൽ ഓടിയ ബൈക്ക് നമ്മുടെ ക്യാപ്റ്റൻ ആയിരിക്കും.. ❤️❤️

  • @prasadhari6508
    @prasadhari6508 Год назад +6

    _ആദ്യമായിട്ട് e channel kanune_ 💟

  • @musthaquefazza3075
    @musthaquefazza3075 Год назад +5

    Mudangaathe kannunna RUclips channel only this 💥💥💥😍❣️. Dilshu ❣️❣️

  • @ktbhaivlogs
    @ktbhaivlogs Год назад +4

    ഈ ബിജിഎം എവിടെയായിരുന്നു എത്ര നാളായി കേട്ടിട്ട്.... ഇതാണ് നമ്മുടെ സൂപ്പർ വിജയം. യാത്ര ടുഡേ അറിയണമെങ്കിൽ ഇത് വേണം

  • @eajas
    @eajas Год назад +3

    🥰✌️ welcome back again muthumaniye 🥰✌️

  • @user-uu7lz2tf9g
    @user-uu7lz2tf9g Год назад +13

    വർത്തമാന ഇന്ത്യയിലെ നിശ്ചയദാർഢ്യത്തിന്റെ പര്യായപദം 'ദിൽഷാദ്'
    അൽ-മലപ്പുറത്തുകാരൻ.
    നിന്നെ സമ്മതിക്കാതെ നിർവാഹമില്ല മുത്തേ..
    പലരും പലയിടങ്ങളിലേക്കും പല സമയത്തും യാത്ര ചെയ്തിട്ടുണ്ട്.
    കേരളത്തിൽ നിന്നും ഇത്തരം സാഹസികമായ ഒരു യാത്ര.
    അതും നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും വേദനകളും വിഷമങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അശനിവാദം പോലെ തുടരെത്തുടരെ വന്നിട്ടും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് നിശ്ചയദാർഢ്യത്തോടുകൂടി പൂർവാധികം കരുത്തോടെ മുന്നോട്ടുപോകുന്ന നീ 🫶🏻💞
    അഭിമാനം ✌🏻

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘♥️♥️🇸🇦💚🥰🥰

  • @vasumathisuma751
    @vasumathisuma751 Год назад +3

    Mr. ദിൽഷാദ്.കാണുന്നത്.എല്ലാം.നല്ല.കാഴ്ചകൾ..ഒരുപാട്.happy.God bless.you.man...😍😍💐👍

  • @KA.Rasheed
    @KA.Rasheed Год назад +5

    റോയൽ എൻഫീൽഡ് കമ്പനി ഇറക്കിയ ബുള്ളറ്റിൽ ഇത്രയും രാജ്യം കറങ്ങിയ ബൈക്ക് ഒരു പക്ഷെ നമ്മുടെ ചങ്ങായിന്റെ ആകും.. vedio Super❤️❤️👍🤝

  • @abduljaleelkt8426
    @abduljaleelkt8426 Год назад +2

    الله معك ياولدي دلشاد

  • @NoorNoor-lf2zj
    @NoorNoor-lf2zj Год назад +3

    VICTORIA FALLS must visit

  • @ahmedameenyousuf
    @ahmedameenyousuf Год назад +1

    First aavaanulla aathmaarthatha orupaadu peril undennu manassilaayi orupaad first cmnt kaanunnu

  • @groomshub1473
    @groomshub1473 Год назад +1

    Welcome back again

  • @latheefvp7921
    @latheefvp7921 Год назад +2

    ഒരു രക്ഷാ ഇല്ല👍👍👍👍 അടിപൊളി video

  • @ajuba9909
    @ajuba9909 Год назад

    Hi ദിൽഷു സുഖമല്ലേ താങ്കൽ ക്ക് നിങ്ങളുടെ സംസാരം നല്ല രസമാ video ennum kanarund 👍👍

  • @abdulgafoor6231
    @abdulgafoor6231 Год назад +4

    മുത്തേ പൊന്നേ വന്നല്ലോ ദിൽഷാദ് മോനേ.

  • @recorderpress
    @recorderpress Год назад +5

    അതെ ആ റാന്തൽ വിളക്ക് കാണുമ്പോൾ നമ്മുടെ പയേ ചെറുപ്പകാലം ഓർമ്മ വരുന്നു കേരളത്തിൽ അമ്പതുകളിലും അറുപതുകളിലും മിക്ക വീടുകളിലും ഇതായിരുന്നു ഉപയോഗിച്ചിരുന്നത്

  • @santhoshg3204
    @santhoshg3204 Год назад +1

    പറഞ്ഞറിയിക്കാൻ വയ്യ ദിലു നിങ്ങൾ സൂപ്പർ 👍👍👍

  • @kamarudheenpk2514
    @kamarudheenpk2514 Год назад +3

    Very good vedeo...keep it up ❤️❤️

  • @kumarsugu1852
    @kumarsugu1852 Год назад +3

    Hi Dilshad bro 🙏 vlog very very nice 👍😂❤ thanks

  • @munsheer_hrly
    @munsheer_hrly Год назад +2

    Dilshu video length koottikko ❤❤ dilshu captain ❤❤ishtam

  • @rafirayan9950
    @rafirayan9950 Год назад +1

    അടിപൊളി സൂപ്പർ എല്ലാ വിധ ആശംസകൾ 👍👍👍❤️❤️❤️❤️

  • @basheerkung-fu8787
    @basheerkung-fu8787 Год назад +1

    😍👏👏👏👏🌟🌟🌟💝
    എന്നും മുടങ്ങാതെ ഇത് പോലെ വീഡിയോസ് ഇടൂ.
    അല്ലെങ്കിൽ വ്യൂവേഴ്സ്, സബ്സ്ക്രൈബേഴ്സ് കുറയും.

  • @worldofjustice4594
    @worldofjustice4594 Год назад +1

    Welcome Dilshad

  • @nenom658
    @nenom658 Год назад +1

    Poli village avide janicha mathiyarunnu 🌳🌳🤗

  • @artistgallery786
    @artistgallery786 Год назад +3

    ഇജ്ജ് പൊളിയാണ് ❤💪

  • @asainark.t9646
    @asainark.t9646 Год назад +1

    അടിപൊളി

  • @maneeshkumarpm
    @maneeshkumarpm Год назад +2

    Nice videos 👍

  • @samuelthomas2138
    @samuelthomas2138 Год назад

    Skies clouds Remind us our Kerala rainy days…useful lands for cultivation. Gods creations…

  • @Ra____IzzatH
    @Ra____IzzatH Год назад +6

    Welcome back again dilshad aahne...,❤️😍

    • @sakeer.andathode
      @sakeer.andathode Год назад

      ഇത് കേൾക്കാൻ തന്നെ ഒരു മനസുഖം 🫶🫶🌹🌹🌹❤️❤️❤️

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +3

    വൈകീട്ട് യാത്ര അവസാനിപ്പിക്കുമ്പോൾ എവിടെയാണ് തങ്ങുന്നത് എന്ന് കൂടി കാണിക്കണേ ഹോട്ടലാണോ വീടാണോ വല്ല പറമ്പിൽ ടെൻ്റടിച്ചാണോ എന്ന് ' ഞങ്ങളുടെ മനസമാധാനത്തിന് വേണ്ടി

  • @chitravlogs1515
    @chitravlogs1515 Год назад +1

    സൂപ്പർ ഇത് പോലെ videao പ്രേതീക്ഷിക്കുന്നു

  • @groomshub1473
    @groomshub1473 Год назад +1

    Good vedio

  • @Honeypvrk
    @Honeypvrk Год назад

    Welcome back...

  • @worldofjustice4594
    @worldofjustice4594 Год назад +1

    Beautiful Scenery

  • @africasouth8456
    @africasouth8456 Год назад +2

    ആ മനുഷ്യർക്ക് dilshad ബ്രോ അവിടെ ചെന്നപ്പോൾ ഉണ്ടായ ഒരു സന്തോഷം മുഖത്ത് ശരിക്കും ഉണ്ടായിരുന്നു 👨‍👨‍👦👌👌👌

  • @faizalabid2180
    @faizalabid2180 Год назад

    Welcome back again 🔥🔥🔥

  • @keralaelephantsbeauty2876
    @keralaelephantsbeauty2876 Год назад +1

    Bro sthalam kanunnadinoppam avareum happy akan endelum onnu koduthittu pokunna thagalk👏

  • @groomshub1473
    @groomshub1473 Год назад +1

    Good job

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 Год назад +1

    ആടിൻ്റെ ശബ്ദം സൂപ്പർ

  • @anishva5024
    @anishva5024 Год назад +1

    Machane music ore poliyattoooo

  • @groomshub1473
    @groomshub1473 Год назад +1

    Polichu

  • @sheelaunni8635
    @sheelaunni8635 Год назад

    Nice video

  • @rahoofkozr7303
    @rahoofkozr7303 Год назад

    യാത്രക്കിടയിൽ മുടി വെട്ടാൻ മറക്കല്ലേ.ലുക്ക് നഷ്ടപ്പെടുന്നു.😄😄😄
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰

  • @SMTT2023
    @SMTT2023 Год назад +1

    സൂപ്പർ അടിപൊളി👍👌😘🌹❤️😍😊

  • @abdulgafoor4069
    @abdulgafoor4069 Год назад +1

    🙋‍♂️🙋‍♂️🙋‍♂️ബ്രോ പാലക്കാടൻ

  • @augustypj2070
    @augustypj2070 Год назад +1

    പൊളിച്ചു സൂപ്പര്‍ കാഴ്ചകള്‍ 👍👍👍👍👍🌹

  • @dxdanniaswin1331
    @dxdanniaswin1331 Год назад

    അടിപൊളി വീഡിയോ

  • @africasouth8456
    @africasouth8456 Год назад +3

    പരസ്യങ്ങൾ ആരും കട്ടാക്കി വിടല്ലേ ഫ്രണ്ട്സ് ഈ വീഡിയോയിൽ ആകെ കിട്ടുന്ന വരുമാനം ഇവർക്ക് ഇതിൽ നിന്നാണ്. ചിരിക്കാൻ എന്തായാലും ചാനൽ തന്നെ കാണും🙌🙌🙌🖕👋👌👌

  • @shamnaspkd
    @shamnaspkd Год назад

    അടിപൊളി ബ്രോ 🥰മഴയത് ക്യാമറ ലെൻസ് ഒന്ന് തുടക്കുന്നത് നല്ലതാ

  • @worldofjustice4594
    @worldofjustice4594 Год назад +1

    What time now ? I know you shot this yesterday

  • @groomshub1473
    @groomshub1473 Год назад +1

    Poli place

  • @aslahayancheri3964
    @aslahayancheri3964 Год назад +1

    Poli poli

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 Год назад

    ഓ....ന്റെ പഹയാ... ഇജ്ജ് ആഫ്രിക്കക്കാരെയും ചിരിപ്പിക്കാൻ തുടങ്ങിയല്ലോ. 😀😀😀

  • @sameehapathu410
    @sameehapathu410 Год назад +1

    Nice video😍😍😍❤️❤️❤️👍

  • @riyas7897
    @riyas7897 Год назад

    Froots koduthappol avarude happiness....🥰🥰😍😍😍

  • @jaseeljassymr3015
    @jaseeljassymr3015 Год назад +3

    1 ഞാൻ തന്നെ

  • @noufalp7154
    @noufalp7154 Год назад

    കേരളം മുഴുവൻ ഒന്ന് കാണാം പ്ലാൻ ഉണ്ട് എല്ലാം ജില്ലയിൽ പോവണം നിങ്ങളെ വീഡിയോ കാണുമ്പോൾ എപ്പോയും ഒരു ലോങ്ങ്‌ യാത്ര പോവാൻ മനസ്സിൽ

  • @asharafadhil8359
    @asharafadhil8359 Год назад

    Super

  • @thasnisinu6878
    @thasnisinu6878 Год назад

    Waiting for ur many videos ♥️

  • @salahudheensalahu684
    @salahudheensalahu684 Год назад +1

    ഞാനും ഹാജർ

  • @noufalpoknoufunoufal345
    @noufalpoknoufunoufal345 Год назад +2

    സിംബാവെയിൽ ദിൽസാതും
    റുവാണ്ടയിൽ യാസീനും അടിച്ച് പെളിക്കാണ്

  • @muhsinaabinshan8183
    @muhsinaabinshan8183 Год назад

    Super daaa

  • @nadirnadir3251
    @nadirnadir3251 Год назад +1

    ഹായ് ദിൽ ഷാദ് 👍👍

  • @princejhon3709
    @princejhon3709 Год назад +1

    Kappa nadam avda

  • @wheelsonthelife4034
    @wheelsonthelife4034 Год назад

    Keep it up

  • @asker.ekkunnumpuram8443
    @asker.ekkunnumpuram8443 Год назад +1

    ഹായ് വന്നല്ലോ

  • @muhammedkp3532
    @muhammedkp3532 Год назад +1

    മുത്തെ ദിൽഷു❤️❤️❤️🥰🥰🥰🌹🌹🌹

  • @hamykodinhi2807
    @hamykodinhi2807 Год назад

    3:56

  • @ecappmaker7193
    @ecappmaker7193 Год назад +1

    Super value video 😂 Thankyou

  • @ഞാനോരുമലയാളി

    Next

  • @anvarkavupadam5740
    @anvarkavupadam5740 Год назад +1

    Uvvu uvvvu 😮

  • @shareefkv8241
    @shareefkv8241 Год назад +1

    ppo oru samadhaanam❤❤

  • @rinshadkirinu3552
    @rinshadkirinu3552 Год назад +2

    മാങ്ങ ഒരു വിക്നെസ് ആണല്ലേ

  • @abinscaria12
    @abinscaria12 Год назад

    Super 👌

  • @vibesofmalabar
    @vibesofmalabar Год назад +2

    Waiting next ❤️❤️❤️

  • @abrar028
    @abrar028 Год назад

    കൊടുവ അങ്ങാടി 😊

  • @ratheeshpadath1198
    @ratheeshpadath1198 Год назад

    എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട യുട്യുബർ

  • @muhammedsinana7243
    @muhammedsinana7243 Год назад +1

    Adipoli 💙

  • @abdullahfia3119
    @abdullahfia3119 Год назад

    Super 💖💝♥️

  • @somansreebhadra7163
    @somansreebhadra7163 Год назад

    ചിമ്മിനി വിളക്ക്, റാന്തൽ

  • @nishadkoya1067
    @nishadkoya1067 Год назад +1

    ഹായ് ദിൽഷാദ് ഞാൻ വന്നു

  • @ibrahimhiba313
    @ibrahimhiba313 Год назад +1

    👌👌👌

  • @nasihnm
    @nasihnm Год назад

    Nice 💕

  • @nisharmarayamangalam8030
    @nisharmarayamangalam8030 Год назад +1

    നിസാർ മാരായമംഗലം ഹാജർ

  • @mohamedfawas9452
    @mohamedfawas9452 Год назад

    വേണ്ടെങ്കികും വാങ്ങിയത് നന്നായി അവർക്ക് അത് വലിയ സന്തോഷം ആയി ക്ക്‌

  • @dilnanivi3975
    @dilnanivi3975 Год назад +1

    Yendayalum English adipoli😄

  • @abdulgafoor3653
    @abdulgafoor3653 Год назад

    Aaja(MashAanjo urooj look it)n castanava(shanja)

  • @rithwicreationspresents1970
    @rithwicreationspresents1970 Год назад +1

    Great place 🥰🥰🥰

  • @noushadnoushad4502
    @noushadnoushad4502 Год назад

    Edo viditham parayaadhea Africa almost green places

  • @rahman733rahman5
    @rahman733rahman5 Год назад +2

    പച്ച മാങ്ങാ കണ്ടാൽ പള്ളീലുള്ള പെണ്ണുങ്ങളേക്കാൾ കഷ്ട്ടാ

  • @Honeypvrk
    @Honeypvrk Год назад

    Ellarem chiripikayanallo🥰