(S2-E42)50 കൊല്ലം പുറകിലുള്ള ആഫ്രിക്കൻ ഗ്രാമങ്ങളുണ്ട് ഇപ്പോഴും | Tanzania Vlog

Поделиться
HTML-код
  • Опубликовано: 14 дек 2022
  • Tanzania
    Country in East Africa known for its vast wilderness areas. They include the plains of Serengeti National Park, a safari mecca populated by the “big five” game (elephant, lion, leopard, buffalo, rhino), and Kilimanjaro National Park, home to Africa’s highest mountai
    Contact me on :ytyathratoday@gmail.com

Комментарии • 239

  • @travel5901
    @travel5901 Год назад +143

    സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍👍👍

  • @tharakathabdullah6821
    @tharakathabdullah6821 Год назад +16

    എനിക്ക് ആഫ്രിക്കയെ കുറച്ചുണ്ടായിരുന്ന എല്ലാ അനുമാനങ്ങളും തകിടം മറിഞ്ഞു .ആഫ്രിക്ക ധന്യമായ രാഷ്ട്രമാണ്

  • @southindiankitchenmagic2295
    @southindiankitchenmagic2295 Год назад +11

    ദിൽഷാദ് ഭായ് ഞാൻ നാട്ടിൽ നിന്ന് പ്രോഗ്രാഫർ സ്ഥിരം കാണുന്നതാണ് ഇപ്പോൾ ഞാൻ ദുബായിൽ ഉണ്ട് ജോലി അന്വേഷിച്ചു വന്നതാണ് ഒന്നും ശരിയായിട്ടില്ല കാത്തുനിൽക്കുന്നു ദുബായിൽ വച്ച് നിന്റെ ട്രിപ്പ് കാണുമ്പോൾ പ്രത്യേകിച്ച് ആ മക്കളെ സന്തോഷ് കാണുമ്പോൾ ആ മക്കളെ ചിരി കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം❤️

  • @worldofjustice4594
    @worldofjustice4594 Год назад +13

    Your captain is really a Hero. No other captain got this much luck.

  • @noorulabidbadhavi7590
    @noorulabidbadhavi7590 Год назад +11

    🌹🌹🌹യാത്ര പൊളിക്ക് ബ്രോ.നാഥൻ അവന്റെ കാവൽ നൽകട്ടെ. ആമീൻ 🤲🏻നിങ്ങളെ ബൈക്ക് ബുള്ളറ്റ് ക്ലാസിക്ക് അല്ലെ 🤔

  • @wilsonthomas8382
    @wilsonthomas8382 Год назад +2

    ഹായ് 👍🏻🇮🇳ദില്ഷാത് ഒരു ഇന്ത്യ കാരന് ബഹുമാനിക്കാൻ താങ്കളുടെ യാത്ര മാത്രം മതി.

  • @africasouth8456
    @africasouth8456 Год назад +4

    ഒരുത്തൻ അവിടെ അവനെക്കാൾ വലിയ ക്യാരറ്റ് നിന്നുകൊണ്ട് നിൽക്കുന്നു😀😀👍👍👍👍🌷👍👍👍

  • @najeebperinthattiri1329
    @najeebperinthattiri1329 Год назад +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ...🥰

  • @alifali9525
    @alifali9525 Год назад +4

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🙋‍♂️😘♥️♥️🇸🇦🇸🇦🇸🇦🥰

  • @shanavasmk7696
    @shanavasmk7696 Год назад +7

    ഒരുപാട് ഇഷ്ട്ടമാണ് (yatra tode) യും ഇങ്ങേരെയും ❤️❤️❤️

  • @Clever-ideas
    @Clever-ideas Год назад +15

    നമ്മുടെ നാട്ടിലൊക്കെ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ...

    • @indiankeralaite2849
      @indiankeralaite2849 Год назад +1

      നിങ്ങളെ നാടേതാ പരലോകമാണോ? dead

  • @shafeeksha6675
    @shafeeksha6675 Год назад +7

    Thanzania കാഴ്ചകൾ മനോഹരം👍👍
    Welcome back to ദിൽഷാദ് bro ❤️

  • @Suhail_khan369
    @Suhail_khan369 Год назад +5

    Welcome back again ❤Dilshad &Captain❤

  • @kumarsugu1852
    @kumarsugu1852 Год назад +4

    Hi Dilshad bro 🙏 vlog very nice thanks 👍👌🙏 vlog super great God blessed with traveling

  • @SanuSanu-tz7ff
    @SanuSanu-tz7ff Год назад +4

    Dilukkante komadiyanu vlog super akkunnathe😍😍so cute

  • @muhammadanappara284
    @muhammadanappara284 Год назад +3

    Welcome back again ❤️❤️❤️❤️❤️👍👍👍👍👍അഭിനന്ദനങ്ങൾ, ഒരായിരം

  • @johnsone.v8981
    @johnsone.v8981 Год назад +6

    എഡിറ്റിംഗ് സിംഹം
    കളം കളം എഫക്റ്റ്
    പുവിരിയന്ന എഫക്റ്റ്
    😂😂👍

  • @shafeek63
    @shafeek63 Год назад +1

    കണ്ട കാഴ്ചകൾ മനോഹരം കാണാൻ പോകുന്ന കാഴ്ചകൾ അതി മനോഹരം 👍🏻👍🏻🥰🥰😁👆🏻

  • @vasumathisuma751
    @vasumathisuma751 Год назад +1

    ദിൽഷാദ്. നിങ്ങളുടെ.ചാനല്.ഒരുപാട്.ഇഷ്ടമായി.ഒരുപാട്...God bless.you... യനികെ ഗൾഫിൽ.വെച്ചേ.ആഫ്രിക്ക.കാർ.ഒരുപാട്.പരിചയ.മുണ്ട്....യാത്ര.ശരിയാണ്.നിങ്ങളുടെ.ചാനല്.💕💕👍👍💐

  • @kingfisher2964
    @kingfisher2964 Год назад +10

    മര്യാദക്ക് തുറന്നോ അല്ലെങ്കിൽ ഞാൻ കാലിൽ വീഴും 🤣🤣🤣🤣

  • @hamzakutteeri4775
    @hamzakutteeri4775 Год назад +2

    ആഫ്രിക്കയിലൂടെ യുള്ള ഇത്തരം യാത്രകൾ അപൂർവം, അടിച്ചു പൊളിക്കു മോനെ

  • @muhammedfazeem6010
    @muhammedfazeem6010 Год назад +9

    ദിൽഷാദ് അണ്ണാ നായാട്ടുകാരെ സൂക്ഷിക്കണം 🔥👍🏻

  • @ellisspicykitchen2862
    @ellisspicykitchen2862 Год назад +2

    പുതിയ subscriber ആണ് video എല്ലാം super ആണ്

  • @KA.Rasheed
    @KA.Rasheed Год назад +3

    അങ്ങനെ ക്യാപ്റ്റനും ചങ്ക് ബ്രോയും അടുത്ത രാജ്യത്ത്...👍👍🤝

  • @worldofjustice4594
    @worldofjustice4594 Год назад +1

    Kids are happy no complaint to anyone for anything. Small kid enjoying eating carrot and plum while others running for the new customer.

  • @mhdjunaid7650
    @mhdjunaid7650 Год назад +2

    ശരിയാ ദിലൂ... തിന്നാൻ കിട്ടാതെ വണ്ടി നന്നാക്കിട്ട് ഒരു കാര്യവും ഇല്ല... 😂😂😂

  • @mansupp1937
    @mansupp1937 Год назад +1

    അടിപൊളി . ഒത്തിരിഷ്ടം ദിൽഷാദ് ഇക്കയെ .

  • @jayaramck2471
    @jayaramck2471 Год назад

    Great!dilshad bhai.

  • @mboithang4448
    @mboithang4448 Год назад +2

    Hai Dilshad ☺️☺️...nammude naattil anthina vilayullathu...dilshadine kaanumpol chirikkum,maarikkazhiyumpol oanikku pirantha annu parayum...kaalangal kazhiyumpol adutha thalamura parayum Dilshad aarayirunnu annu....go ahead man..all the best...👌👌

  • @faizalabid2180
    @faizalabid2180 Год назад

    Welcome back again 🔥🔥🔥

  • @alifali9525
    @alifali9525 Год назад +1

    തൻസാനിയ ശെരിക്കും ഞമ്മടെ നാട് തന്നെ എന്താ രസം ഇൻഡ് പൊളി മുത്തേ 🥰🥰🥰🥰😘😘🤗🤗🔥🔥

  • @eajas
    @eajas Год назад +2

    🥰✌️ welcome back again muthumaniye 🥰✌️

  • @muhammedrashik5738
    @muhammedrashik5738 Год назад

    Welcome back againe

  • @vishakk4256
    @vishakk4256 4 месяца назад

    Work cheyyithirikkubo nigal video and voice ...wht.a Feel yaa❤

  • @Honeypvrk
    @Honeypvrk Год назад

    Welcome back

  • @noushartalk5418
    @noushartalk5418 Год назад +1

    Nice vedio 👌🏻, കോഴിക്കോട് മാങ്കാവിൽ നിന്ന്

  • @abhiram_Revenant.66
    @abhiram_Revenant.66 Год назад +2

    തിജ്ജ് 💥💥ആണ് ദിൽഷാദ്‌

  • @sajithomas6199
    @sajithomas6199 Год назад

    കുറെ പൊടി തിന്നുതു കൊണ്ട് ഉച്ചയ്ക്ക് ഒന്നും വേണ്ട , സൂപ്പർ comedy 👍 God Bless You. 👌🙏👍

  • @vijaypaul7881
    @vijaypaul7881 Год назад +1

    Beautiful place.

  • @sayyidirfan9911
    @sayyidirfan9911 Год назад +10

    ഞാൻ കണ്ട യൂട്യൂബ്റിൽ നല്ല മാന്യത പുലർത്തുന്ന ഒരാളാണ് ദിൽഷദ് ഭായ് യാത്രചെയ്യുമ്പോൾ എന്തും ആവാം എന്നാ നിലപാടില്ലാതെ സ്വന്തം മാന്യതയും നില കൊള്ളുന്ന മതത്തിന്റെ നിയമാവലികളും പരിധിവിടത്തെ സൂക്ഷിക്കുന്നു എന്നതാണ് പ്രധാനം എല്ലാ നന്മകളും നേരുന്നതോടൊപ്പം
    നിസ്‌കാരങ്ങൾ ഒരിക്കലും കലാഹ് ആവാതെ നോക്കണം എന്നാ വസിയതും

  • @abdulsalim3206
    @abdulsalim3206 Год назад

    Wonderful video

  • @basheerkung-fu8787
    @basheerkung-fu8787 Год назад

    Astonishing video 📸💓😍👍

  • @abdullacm831
    @abdullacm831 Год назад +3

    നുമ്മ ഹാജർ ദിൽഷാദ് ബായ് 🌹

  • @tecnotrik
    @tecnotrik Год назад

    Poli yatto ingal ❤

  • @aneeshaannu5674
    @aneeshaannu5674 Год назад +1

    thanzaniya പൊളിച്ചു .നമ്മുടെ നാട് കണ്ട ഒരു ഫീൽ

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @muhammedalikinettingal7366
    @muhammedalikinettingal7366 Год назад +1

    Beauty of Africa

  • @abubacker9195
    @abubacker9195 Год назад

    Supper bro 👍👍👍👍👍

  • @kadeejakoduvally7733
    @kadeejakoduvally7733 Год назад +1

    എന്തൊക്കെ പോരായ്മ ഉണ്ടെങ്കിലുഠ നല്ല വൃത്തി ഉണ്ട്. All the best.take care

  • @SRR855
    @SRR855 Год назад

    Videos super 👍👍👍

  • @Daily4clips
    @Daily4clips Год назад

    Tanzania super sthalama ....polikk

  • @palakkadan5386
    @palakkadan5386 Год назад

    Superb

  • @siyadameer2424
    @siyadameer2424 Год назад

    അത് കൊള്ളാം കാർഡിന്റയ് കാര്യം ചിരി വന്നു

  • @sabi246
    @sabi246 Год назад

    Back ground music💥♥️

  • @sonus6566
    @sonus6566 Год назад

    Ee chagay poliya

  • @nizarunuskunju1895
    @nizarunuskunju1895 Год назад

    Super 👍

  • @abdulsalim3206
    @abdulsalim3206 Год назад

    Full support

  • @mansoormansoor7754
    @mansoormansoor7754 Год назад

    Bro anakke sugalley ivdende too polikkim 🤝🤝💪💪👍🌹🌹🥰

  • @ismailch8277
    @ismailch8277 Год назад

    super👍👍👌👌

  • @muhammedsinana7243
    @muhammedsinana7243 Год назад +1

    Adipoli

  • @munsheer_hrly
    @munsheer_hrly Год назад

    Poli place aanallo❤tanzaniya 😮

  • @firozpv5936
    @firozpv5936 Год назад

    ദിൽഷദ്... നമ്മൾ എത്തി 🥰

  • @nandakumarap518
    @nandakumarap518 Год назад

    Adiparippey adiparipey mattupetti machan.

  • @abdulgafoor4069
    @abdulgafoor4069 Год назад

    🙋‍♂️🙋‍♂️👍👍പാലക്കാടൻ

  • @saifudha6849
    @saifudha6849 Год назад

    Kollam 👍👍👌👌🌹🌹🌹

  • @jinujayan9318
    @jinujayan9318 Год назад

    Thanks dhilshad

  • @_KUMBIDI
    @_KUMBIDI Год назад

    👍😍

  • @rahoofkozr7303
    @rahoofkozr7303 Год назад +2

    ഒന്ന് ഹരം പിടിച്ച് വരുമ്പോൾ ക്യാമറ ചാർജ് തീർന്നു 🥰🥰
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰

  • @Ilyaskeezhedathil
    @Ilyaskeezhedathil Год назад

    അടിപൊളി ❤

  • @abdullahfia3119
    @abdullahfia3119 Год назад

    Super 💖💝♥️

  • @siyasali3955
    @siyasali3955 Год назад

    Good

  • @noufalramshi8255
    @noufalramshi8255 Год назад

    Ath paranjikkillaa welcome to Tanzania🇹🇿

  • @abdulsalim3206
    @abdulsalim3206 Год назад

    Superrrr

  • @firosfiros474
    @firosfiros474 Год назад +2

    ഫിറോസ് മേപ്പാടി ഹാജർ

  • @babinkbabin2494
    @babinkbabin2494 Год назад

    ❤❤Africa anenn thonunneyilla.....redi keralathilude pokum poleyane feel chyunnath❤❤❤

  • @swalahudheenmuhammedk6584
    @swalahudheenmuhammedk6584 Год назад

    ❣️

  • @arunpj8765
    @arunpj8765 Год назад

    സൂപ്പർ ❤️

  • @mohamedmusthafa249
    @mohamedmusthafa249 Год назад

    Good 👍👍👍👍👍👍

  • @nuhuman1550
    @nuhuman1550 Год назад

    Veryfine

  • @nenom658
    @nenom658 Год назад +1

    ഇനി എന്നാ ഇവർ വികസിക

  • @hamzatharayil8356
    @hamzatharayil8356 Год назад

    മത്തൻ ഇലയും ചോറും സൂപ്പർ

  • @faha792
    @faha792 Год назад

    👍

  • @rashifrashif948
    @rashifrashif948 Год назад

    അടിപൊളി

  • @anjalshanvlog
    @anjalshanvlog Год назад +1

    സൂപ്പർ സ്ഥലം

  • @aslahayancheri3964
    @aslahayancheri3964 Год назад

    പൊളി

  • @sainulabdeen1929
    @sainulabdeen1929 Год назад

    Very good cashew nuts

  • @shan..325
    @shan..325 Год назад +2

    😍😍😍😍

  • @afsalparamban3893
    @afsalparamban3893 Год назад

    🔥🔥

  • @myviews05
    @myviews05 Год назад +1

    Calicut mukkam ❤kuwait 🎉

  • @fairosbabu
    @fairosbabu Год назад

    👏🏻👏🏻👏🏻👏🏻🥰

  • @riyad8816
    @riyad8816 Год назад

    🤩

  • @rinunain1925
    @rinunain1925 Год назад

    👍👍👍👍

  • @sereenakk9462
    @sereenakk9462 Год назад

    👍👍😄

  • @hamykodinhi2807
    @hamykodinhi2807 Год назад

    20:49

  • @StabilizerTech
    @StabilizerTech Год назад +2

    Hello guys

  • @abdulhameedhameed6693
    @abdulhameedhameed6693 Год назад

    Hai dhillu...😍

  • @amstoreams9206
    @amstoreams9206 Год назад

    Muthumaniyee

  • @sivanisivani6859
    @sivanisivani6859 Год назад

    👍🏻👍🏻👍🏻

  • @vinodbalakrishnan426
    @vinodbalakrishnan426 Год назад +1

    നല്ല സ്ഥലം

  • @shifnakallu431
    @shifnakallu431 Год назад

    Dilshadine samsaram super