EP#32 🇹🇿ഇവിടെ പോയവരാരും തിരിച്ചു വന്നിട്ടില്ല 🔥🔥കാട്ടിലൂടെ അതിസാഹസിക യാത്ര |CAPE2CAIRO |TANZANIA

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 505

  • @Rtechs2255
    @Rtechs2255 2 года назад +25

    പൊളി. ഇതൊക്കെയാണ് real travel vlog❤️

  • @TravelToEat
    @TravelToEat 2 года назад

    ഒരു ഹൊറർ മൂവി കാണുന്ന ഫീൽ പേടിയോടെ ആണ് ഞാൻ കണ്ടത് വണ്ടി പാസിംഗ് ഷോട്ട് എടുക്കുമ്പോൾ ശ്രദ്ധിക്കുക പ്രേത്യേകിച്ചു കാട്ടിൽ നിന്ന്

  • @amarnathps9114
    @amarnathps9114 2 года назад +27

    Visual treat വച്ചു നോക്കുവാണെങ്കിൽ travelista കഴിഞ്ഞിട്ട് ഉള്ളു ❤️ we all love u🌹 santappan❤️

  • @noufaln6928
    @noufaln6928 2 года назад +2

    Sherikum pedi thonunn
    Safe aayt poit baaa santappa shyjuboy🫂💞

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 2 года назад +4

    കട്ട waiting ayirunnu 🔥🔥 broyude video njagal family ayi anu kanunnadh🔥❤

  • @arjunthevar3454
    @arjunthevar3454 2 года назад +1

    Sanatoooo mahn ❤️ negative captions cherunnilla namude travalistak views kuravan ariyam ennalum kattak koode ulavrk ithoke kaanumbo dhahikunila power varum 💪💪💪

  • @sudhisurendran201
    @sudhisurendran201 2 года назад +1

    Ningalude combo super👍

  • @shanushanu7683
    @shanushanu7683 2 года назад +6

    സഹസികത ട്രാവൽ വ്ലോഗ് 🙏🏼🙏🏼 ഇതാണ് നുമ്മടെ ട്രാവലിസ്റ്റ ❤️❤️❤️❤️

  • @georgejose4643
    @georgejose4643 2 года назад +19

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും horror mood drive 🙏🏼🙏🏼... ആ ടിഷ്യു പേപ്പർ close എടുത്ത് കപ്പിത്താനെ shoot ചെയ്ത ധൈര്യം സമ്മതിക്കണം സാന്റപ്പാ 🔥🙏🏼

  • @antoakkara7649
    @antoakkara7649 2 года назад +7

    ഇതാണ്ട ട്രാവലിസ്റ്റാ പവർ വീഡിയോ... ഇതാണ് ട്രാവൽ വ്ലോഗർ എന്ന ട്രാവലിസ്റ്റാ... ഇങ്ങനെയാകണം ഒരു ട്രാവലറുടെ ഡെഡിക്കേഷൻ... 👍👍👍👍👌👌👌👌💪💪💪💪💪❤️❤️❤️❤️🌹🌹🌹🌹🌹

    • @mohammednurudheen1994
      @mohammednurudheen1994 2 года назад

      ചെറുപ്പമല്ലേ കുറച്ചുകാലമൊക്കെ ഇങ്ങിനെ പോകാം. വയസ്സാകുമ്പോൾആലോചിച്ചു ആസ്വദിക്കാമല്ലോ. അപ്പോയെക്കും ലോകമൊക്കെ ഒന്നാകും. ല്ലേ. Thankyou..

  • @Sobhithm36
    @Sobhithm36 2 года назад +29

    Time- 5.33...പകുതി മറിഞ്ഞ ലോറി ഡ്രൈവറെ നോക്കി santappan - any problem? 😂😂😂..santappan🔥🔥🔥

  • @jobymemuriyil
    @jobymemuriyil 2 года назад +5

    സാന്റപ്പൻ പറഞ്ഞത് പോലെ... ഇംഗ്ലീഷ് സിനിമ കാണുന്നത് പോലെ... സൂപ്പർ ഷോട്ട്സ് ♥️

  • @Robert253433
    @Robert253433 2 года назад +3

    this is my first comment, but i have been watching you since very long,, your videos have greater quality, deserves more appreciation and viewership than what you are getting, you both are very inspiring and tell us to dream more.. thanks a lot

  • @BlackCat809l
    @BlackCat809l 2 года назад +1

    തുടരും ...
    Power On

  • @j.tmathews2444
    @j.tmathews2444 2 года назад +5

    Please don't take much risk..you both are very young and least bothered about anything... I mean you love to take risks.
    Please look after yourself..we want you both to finish safely
    Your family also waiting at home for your safe return
    Please please don't take any unwanted risk for you subscribers.
    We can understand...
    Praying. GOD BLESS YOU BOTH
    Much love from Auckland

  • @VijeeshVijimon
    @VijeeshVijimon 11 месяцев назад

    ആകെ.....പേടി... മൂടാണല്ലോ.... മച്ചാന്മാരെ..... സൂപ്പർ.... 👌👌👌❤️❤️❤️👍

  • @princep6447
    @princep6447 2 года назад

    Videos full power aaayitundu chettayiii 😍😍😍

  • @shajip.r7656
    @shajip.r7656 2 года назад

    എവിടെ ചെന്നാലും നിങ്ങളെ സഹായിക്കാൻ ആളുണ്ടാവും. ദൈവം കൂടെഉണ്ടെടോ . ഒരു പേടിയും വേണ്ട വണ്ടി വിട്ടോ . കൂടെ ഞങ്ങളും ഉണ്ട്. BEST WISHES. GOD BLESS ❤❤❤❤❤❤

  • @CTMACHANSTORIES
    @CTMACHANSTORIES 2 года назад

    Oh bayanakam..No tension.santu

  • @vasanmappala3517
    @vasanmappala3517 2 года назад +1

    Adventure mood feel ചെയ്തു

  • @jobyvellappasackal7956
    @jobyvellappasackal7956 2 года назад +2

    ഭയങ്കര സംഭവമാണ് ഈ വീഡിയോ

  • @boscoyousuf9126
    @boscoyousuf9126 2 года назад +2

    Waiting ayirunnu santappa poli vedio❤

  • @anoojmohdismail8146
    @anoojmohdismail8146 2 года назад

    Oru reksheyumillla brooo....poli content 💥🎊

  • @sidhikhsinu
    @sidhikhsinu 2 года назад +1

    വണ്ടി സൈഡ് പറയുന്നത് അടക്കം വീഡിയോ ഇടുന്ന ബ്ലോഗർ കാരും അവരുട കാഴ്ചക്കാരും ഒരു പ്രാവിശ്യം ഇതൊന്നു കണ്ടു നോക്കണം

  • @143kovilakath
    @143kovilakath 2 года назад +1

    Video Kanan interest und ..good effort ..all the best

  • @rabihf852
    @rabihf852 2 года назад +4

    ഇത്പോലെ സസ്പെൻസ് ആയിട്ട് വീഡിയോ സ്റ്റോപ്പ്‌ ചെയ്യണം, ഓരോ വീഡിയോയും continuation നിർബന്ധമായും കീപ് ചെയ്യണം 🔥🔥🔥

  • @bibinbino2403
    @bibinbino2403 2 года назад +3

    Ntea ponnu bro Aah kodum kaatilea vella chaatam onnum nummaku kananda bro. ithra risk Eduthulla parupadi veanda bro. Ethram pettanu citiy pidikan nokku bro. Life nokki ulla kali kalicha mathiy santappa. Nalla polea sredhikanea... 😍😍😍😘😘🤗🤗🤗💪💪💪💪💪💪

  • @vipinmenon6615
    @vipinmenon6615 2 года назад +1

    Waiting for next video !! Dammm good. Hats off !!

  • @jobkx5493
    @jobkx5493 2 года назад +3

    Adventure and amazing 👏. Santappa and shijo polichu. ❤🧡💛💚

  • @nila7860
    @nila7860 2 года назад +1

    Really congrats for your bravery...Go
    Ahead.....👍👍👍👏👏👏👏

  • @mohananag7706
    @mohananag7706 2 года назад

    ഈച്ച.ഏത്.ടൈപ്പാണെന്ന്.അറിയാതെ.എങ്ങനെയാണ്.കുഴപ്പം.ഇല്ലയൊ.എന്ന്.കമന്റ്.ചെയ്യാൻ.കഴിയുക

  • @BR-vu8wx
    @BR-vu8wx 2 года назад +4

    മറിഞ്ഞ് കിടക്കുന്ന ലോറി കാരനോട് പ്രശ്ണമെന്നും ഇല്ലല്ലോ എന്ന് ചോദിച്ചത് അടിപൊളി ആയി,

  • @wonderaluminium2518
    @wonderaluminium2518 2 года назад +1

    ഉയർന്ന നിലവാരം അതാണ് ട്രാവലിസ്റ്റ

  • @malayaliviber696
    @malayaliviber696 2 года назад

    Bro chila bea kadichal athinte larva skin inte ullil deposit cheyyum pinne athu mutta virinju varunnath pole purathottu varum danger aanne

  • @djiboutiarantsa6462
    @djiboutiarantsa6462 2 года назад

    Santappan athu tsetse flies aanu. They can cause sleeping sickness.

  • @amalmathew1575
    @amalmathew1575 2 года назад

    Vedio super.....
    Carefull aayi mumpottu povuka...
    All the best... 🌟👍🏻👌

  • @mohamedabid165
    @mohamedabid165 2 года назад +1

    Mikacha travel blogerkk award igerkko ..hitchhiking nomadi o kodukkanamayirunnu...I are pole risk edth travel cheyyunne vlogers vere aarund🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @dreamsofhaven2666
    @dreamsofhaven2666 2 года назад +2

    Travelista enna peru vedioyil varunilla ....thumbnail il peru add aak to ...njan sthiram kanunna aal aanu ...peru kanathond epo chanelil keri nokiyapola vedio kande ...so thumbnail il travellista enna name add aaku ...if u can ...ta ..

  • @prajeeshkumar3665
    @prajeeshkumar3665 2 года назад

    Powli super.. Santappo kidu....

  • @sujithk6667
    @sujithk6667 2 года назад

    Santo brother kashtapedununde pakshe kanuna njangalude vila roadil chalil aane sathyam

  • @babupr3222
    @babupr3222 2 года назад +1

    ഈ കാട് മുഴുവൻ ഫോറസ്റ്റ്. ഫുൾ പവർ

  • @praveeshmattayi4384
    @praveeshmattayi4384 2 года назад +6

    You need to to keep an insect repellent spray..! As it will be helpful to repel hornets , honey bee. especially in wild!

  • @littlegirlrichelle9452
    @littlegirlrichelle9452 2 года назад

    Sherikkum pedivarunna oru pradesham...enthayalum episode pathivu pole pwolichu ...super power💪💪💪💪💯💪💪💪💪💪

  • @muscatriders5041
    @muscatriders5041 2 года назад +2

    അംഗീകരിക്കൂ ഈ വിരുതനെ. ഇവൻ ഒരു ഒന്നൊന്നര മൊതലാട്ടാ. സമ്മതിക്കണം ഇസ്റ്റോ. വീഡിയോസ് വേറെ മൂട്. ലെവല്. പൊളിച്ചടക്ക്. വൈറ്റിംഗ് next എപ്പിസോഡ്സ്

  • @ouseppachanambooken7073
    @ouseppachanambooken7073 2 года назад

    Super kandittu pedi varannu

  • @a_m....7159
    @a_m....7159 2 года назад +2

    Bro ningale akramikkan vanna aa video yude full ondo

  • @mathewgeorge6670
    @mathewgeorge6670 2 года назад

    വീണ്ടും വീണ്ടും കാണുന്ന എപ്പിസോഡ്.....സാന്റ്അപ്പനും ടീമിനും..... 👍🙏❤️

  • @AQFQ12345
    @AQFQ12345 2 года назад +9

    Bro നിങ്ങളെ രണ്ട് പേരെയും ഭയങ്കര ഇഷ്ട്ടമാണ് 🤍 love from kannur payyanur 💕🔥

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +3

    ഒരു മാതിരി സസ്പെൻസ് ൽ കൊണ്ട് വീഡിയോ നിർത്തി. ഇതെന്താ സാന്റോ സീരിയൽ ആണോ. കാഴ്ചകൾ കാണുന്നത് ഏറെ ടെൻഷൻ അടിച്ചാണ് അപ്പോൾ ആണ് വീഡിയോ തീർന്നത്. നിങ്ങൾ കയറി പോകുന്ന വിജനമായ ഓരോ വഴിയും കാണുമ്പോൾ ഉത്കണ്ട ആണ്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്. ശരിക്കും പേടിച്ചു പോകുന്ന വഴികൾ തന്നെ. പിന്നെ ഡീസൽ അടിക്കാൻ നിർത്തിയ സ്ഥലം കണ്ടപ്പോൾ വീണ്ടും പേടി കാടിൻ നടുവിൽ കൂടുണ്ടാക്കാൻ ഇത്രയും കഷ്ടപ്പെടുന്ന ടീം travelista. Waiting for next.......... ❤️❤️❤️❤️❤️

  • @malayaliviber696
    @malayaliviber696 2 года назад +1

    Waiting aayirunnu bro range varaan ... Network issue aayirunnu

  • @silvesterpereira6072
    @silvesterpereira6072 2 года назад +1

    My God thrilling mood

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 года назад +5

    👌 thrilled episode...liked... stay safe ❤️

  • @sibithram1983
    @sibithram1983 2 года назад

    മച്ചാന്മാരെ ഒന്നും പറയാനില്ല അടിപൊളി വീഡിയോ...POLY VISHUALS...🔥🔥🔥

  • @shibuvktrshibu6746
    @shibuvktrshibu6746 2 года назад +3

    റിസ്ക്കെടുത്ത് മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് തരുന്നതിന്🥰🙏

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 года назад +12

    Watching Thriller movies type experience bro..
    👌👌👌 Adipoli 🥰 Waiting for more.
    Be safe bro's!!

  • @rajasekharanpb2217
    @rajasekharanpb2217 2 года назад

    HAI 🙏❤️🌹🙏thanks for wonderful video.

  • @muhammedsumin6045
    @muhammedsumin6045 2 года назад

    Katavi national park nalloru task aanallo Bro’s raavile vandi edukumpol thanne diesel fill cheythu koode episodes pwoliyaa kooduthal Tanzanian videos naayi wait cheyunnu 1 hour length ullaa videos upload cheyummo ente oru request aanu 😂🙏🙏😂🤣

  • @anandhukrishnan2360
    @anandhukrishnan2360 2 года назад +1

    വന്ന് വന്ന് വീഡിയോടെ റേഞ്ച് ഫുൾ മാറിയല്ലോ... Horror mood

  • @bornryder
    @bornryder 2 года назад +2

    Travelista enna sumava episode ellam vera range really adventures we appreciate u both for ur hard work good video series... Full power bro prayers with u

  • @roshiox1
    @roshiox1 2 года назад +1

    ഗംഭീരം,🔥🔥🔥

  • @shajip.r7656
    @shajip.r7656 2 года назад

    കൗബോയ് തൊപ്പിവച്ചുള്ള ഷൈജൊബ്രോ അടിപൊളി. മറിഞ്ഞു കിടക്കുന്ന ലോറി കാരനോട് പ്രശ്ണമെന്നും ഇല്ലല്ലോ എന്ന് ചോദിച്ച സാന്റോബ്രോ അടിപൊളി . BEST WISHES .

  • @hakeemhubzinna8691
    @hakeemhubzinna8691 2 года назад

    Full on Full Power 🔋 Powereeee. Santapanum Bro um 😐 Polichu Adukin Africa 🌍......All the best 👍🏻

  • @shinushin7917
    @shinushin7917 2 года назад +1

    ഭയങ്കര ത്രില്ല് episod ....🙏❤🙏❤🙏❤🙏....

  • @vishnuc6117
    @vishnuc6117 2 года назад

    ഈച്ച കടിക്കുമ്പോൾ ഡ്രൈവറുടെ ശ്രെദ്ധ തെറ്റിയത് ആയിരിക്കാം ചിലപ്പോൾ അവിടെ കണ്ട ആക്‌സിഡന്റ്........

  • @bharatmatha1877
    @bharatmatha1877 2 года назад +1

    Hazard signal on cheitu ponam... Or the opposite drivers not get the car.

  • @knrajesh5047
    @knrajesh5047 2 года назад

    ന്റെ പൊന്നോ ന്താ ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ഒരു ത്രില്ലർ മൂവി കാണുന്ന ഫീല് 💪💪💪

  • @muhammednizamudheencycling2383

    ഡീസൽ അടിച്ച ശേഷം പുറത്ത് ടയറിന്റെ അടുത്ത് വെച്ച ആ കേമറ ആര് കൊണ്ട് വരും bro...

  • @jobyvellappasackal7956
    @jobyvellappasackal7956 2 года назад +1

    സൂപ്പർ From Tvm/ ഇടുക്കി

  • @sasindranathan
    @sasindranathan 2 года назад

    ഇത്ര അധികം പൊടി പാറുന്ന വഴി അപകടകരമാണ് . എതിരെ വരുന്ന വണ്ടികൾ മൂലം പൊടി പറത്തി നമുക്ക് മുന്നിൽ എന്താണ് എന്ന് കാണാൻ പറ്റാത്ത അവസ്ഥ.

  • @prasannap2531
    @prasannap2531 Год назад

    Innathea ee yathra charithra vijayam🙏👍💯💪🏅🏆🎖️⛸️

  • @sheji0367
    @sheji0367 2 года назад +2

    😍😍😍🔥🔥🔥poli video santo bhaiii 😍😍😍❤️😍❤️

  • @ratheeshmr9670
    @ratheeshmr9670 2 года назад

    ഈച്ച എന്ന സിനിമയ്ക്ക് ശേഷം ഈച്ച ഒരു ഭീകരജീവിയാണെന്ന് അറിയുന്നത് ഇപ്പോൾ💪💪💪✌️✌️✌️

  • @shanezhara4418
    @shanezhara4418 2 года назад +1

    Travelista 🔥🔥🔥🔥🔥🔥Aiwa Africa🔥🔥🔥🔥🔥🔥🔥🔥👍👍

  • @cr7nepranyichavan595
    @cr7nepranyichavan595 2 года назад +7

    Bro power Njagal cristiano Ronaldoyuda house kanan witing anu bro bro power 2parkkum suganu annu vishosikkunnu bro katta support Njangalude prarthana undagum bro power varate bro😍😍😍😘😘😘😘😘

  • @TheBackpackersTale
    @TheBackpackersTale 2 года назад +2

    Really appreciate the risk and contents that you are bringing. Be safe both of you. Santo and Shyju bro... Power varatte ✌🏻😊

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад

    എജ്ജാതി danger റോഡ് 😲😲

  • @iconicgameplay4987
    @iconicgameplay4987 2 года назад +1

    🎅appan poliyaane

  • @shafeeqhuzzain585
    @shafeeqhuzzain585 2 года назад

    Ithra danger road ningal poyittundonnu doubt aanu ⚠️ oru rakshem illattooo👍👍Heavy ride

  • @munnavn3705
    @munnavn3705 2 года назад

    ഹോ സംമ്മദിച്ചു മക്കളെ

  • @travelamus4166
    @travelamus4166 2 года назад +3

    ആ സ്ഥലത്ത് വല്ല മൃഗങ്ങളും ചത്ത് കിടടാക്കുന്നുണ്ടാവും അതിന്റെ ദേഹത്തു ഒരു പാട് ബാക്റ്റീരിയ ഉണ്ടാവും സേഫ് ആയി യാത്ര തുടരൂ 💪✌️

  • @libinkannampuzhaantony
    @libinkannampuzhaantony 2 года назад

    Santappan and shaiju chettan.. covered shoes use cheythude.. satha cherupinu pakaram... kaatikode okke nadakanathalle... Great episode ♥️♥️

  • @abhilashkunjilikkattil2374
    @abhilashkunjilikkattil2374 2 года назад

    ഈ വീഡിയോ അടിപൊളി 👌👌👌👌

  • @sajcreations343
    @sajcreations343 2 года назад

    പോയവർ എല്ലാം അവിടെ തന്നെ സെറ്റിൽ ആയിക്കാണും അല്ലെ

  • @sanjurl8407
    @sanjurl8407 2 года назад +1

    Gaddiikal Polikkuu!!

  • @vasanmappala3517
    @vasanmappala3517 2 года назад +1

    അടിപൊളി

  • @shakeerthattummal5564
    @shakeerthattummal5564 2 года назад

    നിഗുടകൾ നിറഞ്ഞ ഒരു യാത്ര 👍sandappa

  • @fridayvision995
    @fridayvision995 2 года назад

    ⭕️ഈച്ച Problem ഇല്ലാ. കടിച്ചാൽ അത്യാവശ്യം നീറ്റലുണ്ടാവും. ഞങ്ങളുടെനാട്ടിൽ പശുക്കളുള്ള വീടുകളിലും പരിസരങ്ങളിലും നേരിയതോതിൽ കാണാറുണ്ട്, മറ്റു side effects ഒന്നുവില്ലാ👍
    ആനക്കൊതുകെന്നാണ് ഇതിനെ വിളിക്കുന്നേ

  • @gracyjohnson877
    @gracyjohnson877 2 года назад +1

    Santappaaa chanel niruthaleeeee

  • @oxla_media
    @oxla_media 2 года назад

    Nte monee pwoli ❣️🔥

  • @haiderp6082
    @haiderp6082 2 года назад

    ടാറിടാത്ത National Highway. വല്ലാത്തൊരു രാജ്യം.

  • @artcreation3251
    @artcreation3251 2 года назад

    കാണാൻ പൊളി... റിസ്ക് എടുക്കല്ലേ...

  • @lovetotravelzone
    @lovetotravelzone 2 года назад

    കാഴ്ചകളും യാത്രയും വേറെ ലെവൽ ❤❤

  • @laijujose5665
    @laijujose5665 2 года назад

    Excellent video. Like a thriller and adventurous movie. Hats off to Travelista team

  • @oommenthalavady2275
    @oommenthalavady2275 2 года назад

    Really I appreciate your courage and patience.

  • @saju34j
    @saju34j 2 года назад

    Exalent episode 👍

  • @mk__g2511
    @mk__g2511 2 года назад +1

    How much risk you two are taking to bring best visuals hats off

  • @tech4sudhi837
    @tech4sudhi837 2 года назад

    ഒരു ത്രില്ലിംഗ് മൂവി കാണുന്ന ഫീലിംഗ് ...👌👌👌👌😍😍😍😍

  • @anandhucp7604
    @anandhucp7604 2 года назад +1

    Thrilling episode 🔥🔥🔥🔥 🥰superb

  • @noufal37
    @noufal37 2 года назад

    എന്തായാലും ധൈര്യത്തിന്റെ കാര്യത്തിൽ നിങ്ങൾ രണ്ടാളും 👌👌❤️

  • @jibintomy8924
    @jibintomy8924 2 года назад

    U people are realy great🙏