EP#44🇷🇼 ആഫ്രിക്കയിലെ സിങ്കപ്പൂർ | CAPE2CAIRO BY TRAVELISTA | ഒളിഞ്ഞിരിക്കുന്നത് അത്ഭുത കാഴ്ച്ച 🔥🔥

Поделиться
HTML-код
  • Опубликовано: 6 сен 2022
  • EP#44🇷🇼 ആഫ്രിക്കയിലെ സിങ്കപ്പൂർ | CAPE2CAIRO BY TRAVELISTA | ഒളിഞ്ഞിരിക്കുന്നത് അത്ഭുത കാഴ്ച്ച 🔥🔥
    #travel #rwanda #africa
    അരുൺ ചാനൽ ലിങ്ക് : pls subscribe🙏🙏🙏
    / @itsrocksasiagain
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    Promotion and Collaboration send us your requirements.
    E Mail.santhomask@gmail.com
    MOBILE:-+91 9744177663(whatsup)
    Whatsapp number : +9185906 35496
    If u want Sent something ::
    SANTO THOMAS
    KANJIRATHINGAL HOUSE
    P O PULLAZHI
    THRISSUR-680012
    NEAR , ALASKA SPORTS HUB INDOOR STADIUM
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 580

  • @travelstoriesbyshyjo
    @travelstoriesbyshyjo Год назад +182

    എല്ലാവർക്കും ടീം ട്രാവലിസ്റ്റിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🌻 happy onam 🌍

  • @linzengeorge5477
    @linzengeorge5477 Год назад +29

    വീഡിയോകൾ എല്ലാം ഒരേ പൊളി... ഇതുവരെ ഒരു മലയാളി വ്ലോഗ്ർമാരും കാണിക്കാത്ത കാഴ്ചകൾ.... Aiwa Africa😍🔥🔥

  • @dkn99100
    @dkn99100 Год назад +25

    സാന്റ പ്പനും സാജു ബ്രോക്കും ഓണാശംസകൾ🙏😄Ruwanda Street ൽ ഒരു വൃത്തികേടും കാണാൻ കഴിയില്ല എന്നത് അൽഭുതം.. എല്ലാ ഇന്ത്യക്കാരും പ്രത്യേകിച്ച് കേരള ജനതയും കണ്ട് പഠിക്കട്ടെ.. എന്ന് ആശിക്കുന്നു🤔🙏

  • @sasikumars2366
    @sasikumars2366 Год назад +13

    പുതിയ അറിവുകൾ . Thank you Santappan 👍👍
    ഒരു രണ്ട് വർഷം മുൻപ് ഈ രാജ്യത്തേക്ക് ഇൻവെസ്റ്റവെസ്റ്റ്മെന്റ് ക്ഷണിച് കൊണ്ട് വലിയ പരസ്യങ്ങൾ ഹിന്ദുവിൽ വന്നത് ഓർക്കുന്നു

  • @greentechagroplantation
    @greentechagroplantation Год назад +14

    ഇത്രയും ക്വാളിറ്റിയുള്ള വീഡിയോസ് മലയാളത്തിലുള്ള മറ്റു ഒരു ട്രാവൽ ചാനലിലും ഇല്ല .
    ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും താങ്കൾക്ക് അതിനുള്ള അംഗീകാരം കിട്ടും.

  • @Linsonmathews
    @Linsonmathews Год назад +13

    ആഫ്രിക്കൻ Singapore കാഴ്ചകൾ 😍
    സാന്റപ്പാ 🤗❣️❣️❣️

  • @akcreation2402
    @akcreation2402 Год назад +11

    ഓണം ഇനിയും വരും... പക്ഷെ ഇതുപോലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാൻ എപ്പോഴും അവസരം കിട്ടിയെന്ന് വരില്ല... Safe ആയി പോയിട്ട് വാ... 😍💥

  • @bibinpurackal
    @bibinpurackal Год назад +2

    എന്നും മുടങ്ങാതെ കാണുന്ന ചാനലാണ് ട്രവേലിസ്റ്റാ. സൗത്ത് ആഫ്രിയ്ക്കയിലെ കേപ്പ് ടൗണിൽ നിന്നും ആരംഭിച്ചു ഈജിപ്തിലെ കേയ്‌റോയിൽ പര്യവസാനിക്കുന്ന ഈ ചരിത്രയാത്ര ഏതൊരു പ്രേക്ഷകനും ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ഇതുപോലെ വളരെ അപൂർവവും ദൈർഘ്യമുള്ളതുമായ ഈ യാത്രയിൽ വളരെയധികം യാതനകൾ സഹിച്ചുകൊണ്ട് ആത്മാർത്ഥമായി വീഡിയോ ചെയ്തു എല്ലാവരിലേക്കുമെത്തിക്കുന്ന സാന്റോയ്ക്കും ഷൈജോയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളോടൊപ്പം പ്രാത്ഥനകളും! ഒപ്പം ഈ അവിസ്മരണീയമായ യാത്ര വളരെ ഭംഗിയായി പര്യവസാനിക്കട്ടെ എന്നും ആശംസിക്കുന്നു.

  • @philipgeorge7753
    @philipgeorge7753 Год назад +6

    In 1994 civil war more than 800,000 had have been killed by Hutu. Inspite of genocides & destruction, appreciate to see it's fast developments of Rwanda. Thanks to Shantapa & Shyjo with the help of Arun in bringing us the city life.

  • @pupilsparentseducation7202
    @pupilsparentseducation7202 Год назад +10

    Many years ago, I met a nun who was in Rwanda at the time of Hutu-Tutzi fight. She told me that the streams in Rwanda were blood-stained in that period. She emphasised it was no exaggeration.
    One of the most shocking incidents were the killing of more than 500 Tutzi children and adults by the Hutu militias helped by two nuns. More than 500 Tutzis sought refuge in a convent. The two nuns welcomed the helpless people. The two nuns belonged to the Hutu tribe who were the arch-rivals of the Tutzis. So they took this opportunity to take revenge on the Tutzis who had been given shelter by the nuns themselves. The nuns called in the Hutu militias. The militias rushed in hacked the Tutzis refugess to death and even burned the remains using paraffin given to them by the nuns. The nuns later fled to Belgium. When the cases of genocide came up, a Belgium court sentenced the nuns to 12 years of imprisonment. An example of how human mind can develop hatred and vengence.
    Anyway, the country has moved very far from the traumatic experience of.
    A few months ago, I happened to watch a real-life story of a Rwandan couple. The husband was the son of the man who killed the wife's father during the fight in Rwanda. The families were neighbours, but the tribal hatred boiled in the man's heart and led him to murdering the neighbour friend and his family. Two girls were lucky to escape and ran away. One of the girls came back after the situation became peaceful. The man was sentenced to long term imprisonment. In due course, the neighbours patched up; the boy and the girl fell in love, got married and are now living happily with children. The reporter asked the lady how could she forigve and marry the man whose father had killed her father and destroyed her family. The lady's reply was so graceful. She asked the reporter what benefits would it have brought to the families of the predators and victims and to the nation if everyone kept malice and vengence in their hearts. A lesson to learn.

  • @littlegirlrichelle9452
    @littlegirlrichelle9452 Год назад +6

    Beautiful city Kigali... Actually Rwanda is an example for developing countries ,India can also learn the lesson from them as to how to attract foreign entrepreneurs by developing infrastructure ...a great example for many countries ... thankyou Travelista for bringing these pictures of Rwanda to light...never thot a country in Africa will be so systemmatic,neat and regulated...Enjoy your stay in Rwanda...power Travelista 💪💪💪💪💯💪💯💪💯💯💯💪💯💯💯💪 Aiwa Africa ...

  • @ncmphotography
    @ncmphotography Год назад +1

    ചിന്തിക്കാൻ ഉണ്ട്....25 വർഷം മുൻപ് തകർച്ചയിൽ കിടന്നിരുന്ന ഒരു രാജ്യം
    ഇങ്ങനെ ഒരു വളർച്ചയിലേക്ക് എത്തി നിൽക്കുന്നു.....❤️❤️✌️
    കൂടുതൽ രുവാണ്ടൻ കാഴ്ചകൾ പോരട്ടെ...✨🔥🙌

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 Год назад +3

    ആദ്യം തന്നെ ഓണാശംസകൾ bros, totally change ആയി... ഒരു നല്ല രാജ്യം എങ്ങനെ ആണ് വളരുന്നത് എന്നുള്ള നേർക്കാഴ്ച, ആദ്യം ഒരു ദാരിദ്ര രാജ്യത്തിലൂടെ സഞ്ചരിച് അവിടുത്തെ എല്ലാ കാഴ്ചകളും നേരിൽ അനുഭവിച്ചതുപോലെ തോന്നി പിന്നീട് ഇപ്പോ കാണുന്ന ഈ എപ്പിസോഡിൽ ഈ രാജ്യത്തിന്റെ standard കാണാൻ സാധിക്കുന്നുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു dears....

  • @manulal7423
    @manulal7423 Год назад +1

    Adipoliiii kaazhchakal ttaa travelistaaa full Onn Full Power

  • @VishnuprasadRaveendran
    @VishnuprasadRaveendran Год назад +2

    രുവാണ്ടയെ ഇത്ര മനോഹരമായി അവതരിപ്പിച്ച വിഡിയോ വേറെ കണ്ടിട്ടില്ല. അടിപൊളി.
    Rwanda is a nice place to visit if u want to experience Africa without fearing your security.

  • @kerikadanjose
    @kerikadanjose Год назад +13

    North Korea explore cheyanam enn agraham ulavar elavarum like adikk power kanikk 🤩🤩🤩🤩🤩🤩🤩🤩

  • @vishalgirish7521
    @vishalgirish7521 Год назад +1

    All the very best Travelista.. On power 👍🏻

  • @jenyprakash8351
    @jenyprakash8351 Год назад +1

    പൊള്ളി... ട്ടാ...... വീഡിയോ... ഗഡി

  • @africantraveller1947
    @africantraveller1947 Год назад +4

    Rwanda is so beautiful. It has very nice whether throughout the year. very welcoming and friendly people .
    I am living in Rwanda since last 5 years
    I love Rwanda 🇷🇼 and
    proud Indian 🇮🇳

    • @salsabeeltk5045
      @salsabeeltk5045 Год назад

      Hii can you pls share your contact or insta account.Just to clear some doubts .

  • @10klens28
    @10klens28 Год назад

    Very much waiting ayirunnu for the video

  • @faizyk6839
    @faizyk6839 Год назад

    Machaane nice video ellam kununnund setaan pwoli
    👍👍👍👍

  • @noufal37
    @noufal37 Год назад +3

    ആഫ്രിക്കയിൽ സൗത്ത് ആഫ്രിക്കയെ കൂടാതെ ഇങ്ങനെ വികസിത രാജ്യങ്ങൾ ഉണ്ട് എന്ന്‌ അറിഞ്ഞത് തന്നെ ഈ വീഡിയോയിൽ കൂടിയാണ്.
    എന്തയാലും അടിപൊളി 👌👌👌👌

  • @mohamedfayis7901
    @mohamedfayis7901 Год назад

    Aiwa africa supper video 👍👍👍👍❤️

  • @boscobosco7138
    @boscobosco7138 Год назад

    Super vedio chetta

  • @shamjeddah1433
    @shamjeddah1433 Год назад

    Aiwa Africa,power ഇനിയും വരും ട്ടോ

  • @user-il9eo2gn8z
    @user-il9eo2gn8z Год назад +2

    ആഫ്രിക്കയിലെ കാണാകാഴ്ചകൾ, റുവാണ്ട ഇത്രയും വികസനം ഉണ്ട് എന്നറിയുന്നത് തന്നെ ഈ വീഡിയോ കണ്ടതിനു ശേഷമാണ്, ഇനിയും പോരട്ടെ റുവാണ്ടയിലെ കാഴ്ചകൾ...

  • @psyroom1916
    @psyroom1916 Год назад

    Waiting arnu💥💥💥

  • @gracefernandez6306
    @gracefernandez6306 Год назад +5

    Wonderful to see Rwanda.... Thanks to Arun. Waiting to see more beautiful places. You both look really relaxed and happy. All the best 👍

  • @akshaym8405
    @akshaym8405 Год назад +3

    ആയിരം പുഞ്ചിരികളുടേ നാട്"~റുവാണ്ട🔥

  • @pareckattilpaints2890
    @pareckattilpaints2890 Год назад +1

    Rwanda 👍Happy Ownam Travelista,u nice combo

  • @vijiosf4158
    @vijiosf4158 Год назад +1

    Thanks for sharing the positivity of Africa

  • @banerjibalakrishnan3369
    @banerjibalakrishnan3369 Год назад +1

    Great Going Brothers.....Really proud of you both......

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. Год назад

    polittaaaaa....
    .

  • @fazinhanik2887
    @fazinhanik2887 Год назад

    Ful power full powli😍😍❤️❤️❤️💥💥💥

  • @firoz3333
    @firoz3333 Год назад

    Good team work

  • @user-yn7qu2xz4w
    @user-yn7qu2xz4w 8 месяцев назад

    അടിപൊളി..... Santppa.... സൂപ്പർ... 👌👌❤️👌👌

  • @ravisoumini
    @ravisoumini Год назад +2

    Nice place. True development. Hats off to the leader of the country and its people for this awesome change. 👍👍👍

  • @lovetotravelzone
    @lovetotravelzone Год назад +1

    നമ്മുടെ പേരുകേട്ട നഗരങ്ങൾ വൃത്തി യുടെ കാര്യത്തിൽ ഈ രാജ്യങ്ങളെ കണ്ടു പഠിക്കണം, എത്ര സുചിയായി നഗരം സൂക്ഷിചിരിക്കുന്നത് 😍😍❤

  • @joseph_Kasaragod11
    @joseph_Kasaragod11 Год назад

    Njan vannu powereshhhh

  • @anujames7933
    @anujames7933 Год назад

    Full power and spectacular💓

  • @JubyBobby479
    @JubyBobby479 Год назад

    Fabulous 👍👍

  • @amalmathew1575
    @amalmathew1575 Год назад +2

    Happy ഓണം Santappa and shaiju bro.... Vedios superrr🌟🔥✨️

  • @vinunatraj2886
    @vinunatraj2886 Год назад

    Super kazhchakal!!!! santappaa vere level videos

  • @sajiisac4089
    @sajiisac4089 Год назад

    Good video🌻🌻🌻🌻🌻🌻

  • @sajiisac4089
    @sajiisac4089 Год назад

    Good video🌟🌟🌟🌟🌟🌟

  • @shamajed
    @shamajed Год назад +1

    Very simple video but very interesting episode.Team travelista rocks in African Singapore,❤️

  • @binuthanima4970
    @binuthanima4970 Год назад

    അടിപൊളി അഫ്രിക്കൻ സിംഗപൂർ

  • @harikumargopal1870
    @harikumargopal1870 Год назад +2

    Very nice blog 👍

  • @shanezhara4418
    @shanezhara4418 Год назад

    Travelista 🔥🔥🔥🔥👍

  • @bijoychandran2096
    @bijoychandran2096 Год назад +1

    This video has got quite a different clarity and colour🥰... Niiiice

  • @sheji0367
    @sheji0367 Год назад +1

    Travelista 😍😍😍🔥🔥🔥

  • @danielpb2440
    @danielpb2440 Год назад +1

    🔥power 🔥

  • @ajeeshpr3241
    @ajeeshpr3241 Год назад

    എല്ലാ എപ്പിസോഡ് ഉം അടിപൊളിയാ.... waiting for all exiting videos..❤️❤️❤️❤️❤️❤️

  • @nabeesasalim4747
    @nabeesasalim4747 Год назад

    Awesome

  • @jesjos7007
    @jesjos7007 Год назад

    Happy Onam Santos and Shiju bro

  • @laijujose5665
    @laijujose5665 Год назад +2

    Happy onam to travelista family !! Excellent video. Rwanda views are really amazing. Never expected that Rwanda will like this. Its beautiful

  • @VINIL7944
    @VINIL7944 Год назад +2

    Happy onam dear travelista team❤️❤️❤️❤️

  • @anitababuraj9427
    @anitababuraj9427 Год назад +1

    Rwanda is never expected like this. Great video. Arun also explained everything properly

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +6

    Africa in Singapore 🥰, adipoli beautiful country.. with you security dog's 👌
    Full power visual👍

  • @akthankachan3767
    @akthankachan3767 Год назад +1

    ആന്റപ്പ അടിപൊളി 👍

  • @aneeshs6639
    @aneeshs6639 Год назад

    Happy Onam Santappan and Shiju bro.

  • @krishnakumarck6009
    @krishnakumarck6009 Год назад +1

    രണ്ടുപേർക്കും ഓണാശംസകൾ.. ഈ രാജ്യം അടിപൊളി, സിംഗപ്പൂർ style👍👌

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Год назад +1

    Happy Onam Santa bro & Shyjo bro, പിന്നെ ട്രാവലിസ്റ്റ ഫാമിലിയിലെ എല്ലാവർക്കും,... പുതിയ എപ്പിസോഡിലെ ഇൻട്രോ ഒരുപാട് ഇഷ്ടപ്പെട്ടു... ❤️❤️

  • @sreekanthk5454
    @sreekanthk5454 Год назад

    guide ചെയ്ത മച്ചാൻ കിടു, ആ ഏരിയ പറ്റി നല്ല വിവരം ഉണ്ട്

  • @abhinijoyjoyvlogs7806
    @abhinijoyjoyvlogs7806 Год назад

    Super...❤❤❤❤❤❤

  • @bravioustaroger8551
    @bravioustaroger8551 Год назад

    Happy onam travelista❤️

  • @SachitheCamper
    @SachitheCamper Год назад

    Randu perum oreaaa poliii 🤩🤩

  • @nithishj3053
    @nithishj3053 Год назад

    Travelista 😍😍😍😍

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    HAI 🙏❤️🌹🙏thanks for beautiful video 🙏

  • @Jabbar-fh2xm
    @Jabbar-fh2xm Год назад

    Super super super super super video 🎉🎉🎉🎉🎉🎉🎉🎉💪

  • @CTMACHANSTORIES
    @CTMACHANSTORIES Год назад

    സൂപ്പർ

  • @ishakayisha7546
    @ishakayisha7546 Год назад

    Poli vibe

  • @santhoshthomas9393
    @santhoshthomas9393 Год назад

    Good informations and good videos

  • @leemathoppil3111
    @leemathoppil3111 Год назад

    Good 👍.

  • @byajesh5331
    @byajesh5331 Год назад

    ❤️❤️Travelista❤️❤️🖐️iwa africa💕💕💕👍👍👍

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 Год назад +2

    Thank you Santo and shyjubai ....such a wonderful experience shared to us......
    Keep it up......
    Happy onam......

  • @firozfiru9799
    @firozfiru9799 Год назад

    Hariskade oppam woww polikkum 🌹🌹

  • @ske593
    @ske593 Год назад

    Happy Onam santappan and shyjo

  • @bijuks_vlogs
    @bijuks_vlogs Год назад +4

    Amazing videos guys... Really RWAVDA is the Singapore of Africa... really appreciated. Happy onam guys...

  • @KRISHNADAS-ux9wp
    @KRISHNADAS-ux9wp Год назад

    Travelista ❤️❤️

  • @princevarghese4606
    @princevarghese4606 Год назад

    Poliiiiiii...❤️‍🔥

  • @devasiamangalath4961
    @devasiamangalath4961 Год назад

    Super 👍

  • @ismailch8277
    @ismailch8277 Год назад

    super👌👌👍👍

  • @ebeasjames2469
    @ebeasjames2469 Год назад

    Travelista ❤️

  • @eajas
    @eajas Год назад +1

    Happy Onam 🌼,vedio poli

  • @jyothishgopi1083
    @jyothishgopi1083 Год назад

    Aiwa Rwanda 🌎💯💯Nice vlog... 👍 Informative 👏 and Happy Onam guyzz ❤️

  • @idyllicexplorer7298
    @idyllicexplorer7298 Год назад

    Wow nice country 😄👌👌

  • @jesilvlogs7331
    @jesilvlogs7331 Год назад

    Super👍👍👍👍👍👍👍

  • @bvlogs4843
    @bvlogs4843 Год назад

    Power power😀😀😀👍👍👍👍👍

  • @rjwonderworld9034
    @rjwonderworld9034 Год назад +1

    Power 🔥 ഹാപ്പി ഓണം to team Travelista 🌸🌸💮🏵️🏵️🌺🌻😍

  • @haiderp6082
    @haiderp6082 Год назад

    Super

  • @vponline3787
    @vponline3787 Год назад

    ഇത്ര മനോഹരമായ കാഴ്ച

  • @sijojacob6048
    @sijojacob6048 Год назад +1

    Happy Onam Team Travelista...

  • @sharafsharaf3269
    @sharafsharaf3269 Год назад

    Bros power👍👍

  • @vasanthakumaranmadathara2849
    @vasanthakumaranmadathara2849 Год назад

    ഓണാശംസകൾ.. Happy journey..

  • @nidhinkrishna2030
    @nidhinkrishna2030 Год назад +1

    🥰🥰🥰 happy onam Santapaa & shyjo etaa

  • @faisalsalim9352
    @faisalsalim9352 Год назад

    Happie onam santapan and shyju broo

  • @mithunk5473
    @mithunk5473 Год назад +6

    Great to see how much RWANDA has developed after going thru one of the biggest genocide during civil war in African history. Those who have seen "Hotel Rwanda" movie will remember it .. Rwanda and Angola are the two countries which has developed like anything in the last one decade...

  • @jobkx5493
    @jobkx5493 Год назад

    💟💟💟Beautiful Santappa and shiju.

  • @nazeemnajeem3200
    @nazeemnajeem3200 Год назад +1

    Happy onam broo🥰🥰🥰