ഈ ലീഗ് ഒരു വല്ലാത്ത പാർട്ടിയാണ് !!!അവർ ചെയ്യുന്നത് അവർക്ക് മാത്രമേ ചെയ്യാനാകൂ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 870

  • @moithumoidu5326
    @moithumoidu5326 2 месяца назад +294

    അഭിമാനമാണ് മുസ്ലിം ലീഗ് ❤

  • @helpline8927
    @helpline8927 2 месяца назад +169

    ലീഗിലെ സാധാരണ പ്രവര്‍ത്തകര്‍ വളരെ ആത്മാര്‍ത്ഥമായ നിഷ്കളങ്കര്‍ , എനിക്ക് എന്റെ പാര്‍ട്ടിയില്‍ നിന്ന് എന്ത് കിട്ടി എന്നല്ല . എനിക്ക് എന്റെ പാര്‍ട്ടിക്ക് എന്ത് നല്‍കാന്‍ സാധിച്ചു എന്നതാണ് അവര്‍ നോക്കുന്നത് . അതാകട്ടെ ജനനന്മക്കും.. വ്യത്യസ്ത മാണ്, കുറ്റപ്പെടുത്താം പക്ഷെ അനുകരിക്കാനാവില്ല.. അതിനു ധനസ്ഥിതി മാത്രം മതിയാകില്ല. മനസ്ഥിതി കൂടി വേണം. അതാണ്‌ മുസ്ലിം ലീഗ്.

    • @GSEENAP
      @GSEENAP 2 месяца назад +2

      👍

    • @anvarhussain9729
      @anvarhussain9729 2 месяца назад +7

      അതാണ്....
      ധനസ്ഥിതി മാത്രം പോരാ...
      മനസ്ഥിതി കൂടി വേണം...

    • @anwarsadath5324
      @anwarsadath5324 2 месяца назад +1

      ❤❤

    • @Jumanas786Jumanas78-z
      @Jumanas786Jumanas78-z 2 месяца назад +1

      ആയിരം കൊല്ലം തപസ് ഇരുന്നാലും ഡിങ്കോൽഫിക്ക്‌ ഇങ്ങനെ ആവാൻ സാധിക്കില്ല

    • @muneera1038
      @muneera1038 2 месяца назад

      👍👍

  • @musthafathottingal5467
    @musthafathottingal5467 2 месяца назад +93

    ഞാനൊരു കോൺഗ്രസ്സ് അനുഭവി യാണ് പക്ഷെ ലീഗിന്റെ ചാരിറ്റി ഒരു പാർട്ടിക്കും കഴിയില്ല

  • @jaleelvadakkal4480
    @jaleelvadakkal4480 2 месяца назад +455

    കോൺഗ്രസ്സിൽ, നെഹ്‌റു കുടുംബത്തിനോട്‌, ഒരു ബഹുമാനം ഉള്ളതുപോലെ, മലപ്പുറത്തുകാർക്ക് തങ്ങൾ കുടുംബത്തോട് ഒരു ബഹുമാനം ഉണ്ട്, അതാണ് കാരണം.

    • @shameerabdulla5424
      @shameerabdulla5424 2 месяца назад +13

      മലപ്പുറക്കാർക്ക് മാത്രമല്ല ❤

    • @indian-g3p
      @indian-g3p 2 месяца назад +14

      മലപ്പുറത്തിന്റെ മാത്രമല്ല തങ്ങൾ കുടുംബം 💚💚

    • @ShabeerPm-f9q
      @ShabeerPm-f9q 2 месяца назад +19

      ചെറിയ തിരുത്തു,ആ ബഹുമാനം കേരളകാർക്ക് ഉണ്ട്.

    • @jassijas3636
      @jassijas3636 2 месяца назад +12

      ഞാൻ എനിക്ക് ഓർമ്മ വെച്ച കാലം മുതൽ മുസ്ലിം ലീഗ് പ്രവർത്തകൻ ആണ്...ഈ ബുദ്ധിയുറക്കുന്ന പ്രായത്തിൽ എത്തുന്നതിന് മുൻപും ഈ പാർട്ടിയെ എന്റെ ഉപ്പയിലൂടെ കണ്ടും കേട്ടും വളർന്നതാണ്...എനിക്ക് ബുദ്ധിയുറക്കാത്ത പ്രായത്തിൽ എന്റെ ഉപ്പ എന്റെ കയ്യിൽ പിടിപ്പിച്ച ഹരിത പതാക😍😍പച്ച മുണ്ടും പച്ച പൈജാമയും തലയിൽ പച്ച കെട്ടുമായി എന്നെ ഒരുക്കിയെടുത്ത് എന്റെ ഉപ്പ ഏതൊരു സമ്മേളനത്തിനും എന്നെയും കൂടെ കൊണ്ട് പോകുമ്പോൾ അന്നൊന്നും അതിന്റെ മൂല്യവും മഹതവും എനിക്ക് അറിയില്ലായിരുന്നുവെങ്കിലും ഇപ്പോൾ അന്ന് എന്റെ ഉപ്പ എന്റെ കയ്യിൽ പിടിപ്പിച്ച ആ ഹരിത പതാക ഇന്ന് ലക്ഷക്കണക്കിന് പേർക്ക് തണലാവുന്നു എന്ന് കേൾക്കുമ്പോൾ,അത് കണ്ണിൽ കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ട്,ഉള്ളിന്റെ ഉള്ളിൽ ഒരു ആത്മ നിർവൃതി ഉണ്ട്🥰🥰അള്ളാഹു എന്റെ ഉപ്പാക്ക് ദീര്ഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ😘😘😘
      NB;- ഞാൻ മലപ്പുറം ജില്ലക്കാരൻ അല്ല കേട്ടോ🥰🥰

    • @MarakkarIp
      @MarakkarIp 2 месяца назад

      അഗതികളുടെയും, അശരണരുടെയും, നിരാശ്രയരുടെയും, ദുരിതമനുഭവിക്കുന്നവരുടെയും, കൂടെ നിൽക്കാനും, സഹായിക്കാനും ഉള്ളമനസ്
      മഹാൻമാരായ നേതാക്കളിൽ നിന്നും ലഭിച്ച മാതൃകയാണ്

  • @ayyoobayyoob5788
    @ayyoobayyoob5788 2 месяца назад +498

    തക്കതായ സമയത്ത് യുക്തമായി തീരുമാനം എടുക്കും അതാണ് ഇന്ത്യ യൂണിയൻ മുസ്ലിം ലീഗ്

    • @cheruthodyaliali8961
      @cheruthodyaliali8961 2 месяца назад

      അത് ശരിയാ നിന്റെ പാർട്ടി സാമ്പത്തി
      ന് പിന്നാലെ പോവില്ല അതിന് ഉദാഹരണമാണ് ഇലക്ഷൻ വരുമ്പോൾ പാർട്ടിക്കാരെ മാറ്റി നിർത്തി തിരൂർ അബ്ദുൽ റഹ്മാൻ.. നിലമ്പൂർ അൻവർ.. പെരുന്തൽ മണ്ണ മുസ്തഫ പോലുള്ള മുതലാലിമാർക്ക് സിപിഎം സീറ്റ് വിൽക്കുന്നത്... എന്നിട്ട് തള്ളിനു ഒരു കുറവും ഇല്ല .

  • @muhammedmuhsin9908
    @muhammedmuhsin9908 2 месяца назад +244

    അഭിമാനമാണ് എന്റെ പാർട്ടി.... മുസ്ലിം ലീഗ്...❤

  • @nahasdxb
    @nahasdxb 2 месяца назад +21

    100 % ശരിയാണ്. ഞാനും തെക്ക് ജില്ല ക്കാരന്. എനിക്കും ഈ മുസ്ലിം ലീഗ് നെ കുറിച് വലിയ അറിവ് ഇല്ലായിരുന്നു. ഗൾഫ് ൽ പോയതിനു ശേഷം ആണ് എനിക്ക് ഈ ലീഗ്, കെ എം സീ സീ തുടങ്ങിയവ കുറിച് അറിയുന്നത്. അവരുടെ സഹായങ്ങൾ പറയാണെങ്കിൽ ധാരാളംമുണ്ട്. പല ആളുകളുടെയും ജീവിതത്തിൽ അവർ ച്യ്ത സഹായങ്ങൾ വലുതാണ്. യാതൊരു പ്രതിഫലെച്ച കൂടാതെയുള്ള പ്രവർത്തനങ്ങൾ.. കോവിഡ് വന്നപ്പോൾ അവർ മാലാഘകൾ ആയിരുന്നു. സൃഷ്ടാവ് അനുഗ്രഹിക്കട്ടെ 🌹

  • @cherimol3889
    @cherimol3889 2 месяца назад +391

    മുസ്ലിം ലീഗ്❤എന്നും അഭിമാനം❤❤

  • @aneescasio
    @aneescasio 2 месяца назад +160

    കോൺഗ്രസ്‌ കാരനായ ഞാൻ പറയുന്നു.... ലീഗ് ഒരു ജിന്ന് ആണ് ♥️

    • @completevehiclecare3279
      @completevehiclecare3279 2 месяца назад +3

      ❤️

    • @m.pmohammed9366
      @m.pmohammed9366 2 месяца назад

      ലീഗ് മുന്നണിയിൽ ഉള്ളത് കൊണ്ട് കോൺഗ്രസ് കേരളത്തിൽ രക്ഷപ്പെട്ട് പോകുന്നു. ലീഗില്ലാത്ത ഒരു കോൺഗ്രസ് മുന്നണിയെ ഒന്നാലോചിച്ച് നോക്കുക.

    • @muneera1038
      @muneera1038 2 месяца назад

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 месяца назад

      ​@@ıısoVIBESwലീഗ് ചെയ്യുന്ന പോലെ ഏത് സംഘടന ഉണ്ട് ഇത് പോലെ ഹെൽപ്പ് ചെയ്യുന്ന താൻ പറ

    • @sayyid6631
      @sayyid6631 2 месяца назад

      ​@@ıısoVIBESw നന്നായി മെനകെടുന്നുണ്ടല്ലോ 😂

  • @iskaismailiskaismail2288
    @iskaismailiskaismail2288 2 месяца назад +77

    എൻ്റെ ലീഗ് മുസ്ലിം സമുദായത്തിൻ്റെ മാത്രമല്ല മൊത്തം കേരളത്തിൻ്റെ ജീവവായു❤❤

    • @SubairRabea
      @SubairRabea 2 месяца назад

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 месяца назад

      രോഗം മനസ്സിലായി കമ്മ്യുണിസo തലയിൽ കയറിയത് മാത്രമല്ല കടുത്ത മുസ്ലിം ലീഗ് വിരോധിയാണെന്നും..... മുസ്ലിം ലീഗ് ന്റെ പാർട്ടി അണികളായായ പ്രവാസി സുഹൃത്തുൾ മുഴുവൻ പേരും വലിയ വലിയ ബിസിനസ് ഏമാനൻമ്മാരോ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കുത്തകമുതലാളിമാരോ അല്ല എന്ന് ആദ്യം മനസ്സിലാക്കുക ഹൗസ് ഡ്രൈവർമ്മാർ സെയിൽസ്മാൻ മാർ ഹോട്ടൽ തൊഴിലാളികൾ കൺഷക്ഷൻ കമ്പനി ജീവനക്കാർ അതോടോപ്പം ബിസിനസ് മേഖലയിൽ ഉള്ളവരെയും കാണാം. സഖാവെ നിങ്ങൾ സ്ഥിരം പറയുന്ന പല്ലവി നിർത്തി കാര്യം മനസ്സിലാക്കി വിലയിരുത്തുക പണം ഉള്ളവന് മാത്രമേ ലീഗ് ന്റെ നേതൃസ്ഥാനത് കയറിപ്പറ്റാൻ കഴിയൂ എന്നൊക്കെയുള്ള ബാലിശ കണ്ടെത്തലാണ് നിങ്ങൾ എത്ര നിരങ്ങിയാലും ലീഗിനോളം എത്താൻ കഴിയില്ല ലീഗ് ന്റെ അണികളും നേതൃത്വവും തമ്മിൽ അത്രക്ക് ഊശ്മളമായ ബന്ധമാണ് സൽക്കർമ്മം ചെയ്യാൻ അണികളെ ലീഗ് പഠിപ്പിച്ചതല്ല അത് കുഞ്ഞുനാലളിൽ മദ്രസയിൽ നിന്ന് മൊല്ലാക്ക പഠിപ്പിച്ചു കൊടുക്കത്ത ഷീലമാണ് ഇന്ന് മുസ്ലിം ലീഗ് ന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമ്മാരിൽ താങ്കൾ പറഞ്ഞത് പണചാക്കുകൾ ഉണ്ട് എന്ന് ഒന്ന് പറഞ്ഞു തരാമോ? മുസ്ലിം ലീഗ് ന്റെ ഇപ്പോഴത്തെ ട്രഷറർ പി.കെ കെ ബാവാ സാഹിബ് നെ കുറിചെങ്കിലും സാമാന്ന്യം അറിഞ്ഞു വെച്ചിരുന്നു വെകിൽ സഖാവ് ഇതൊന്നും പുലമ്പില്ലായിരുന്നു @@ıısoVIBESwമുസ്ലിം ലീഗ് നു എപ്പോഴോ ദില്ലിയിൽ ഒരു ഓഫിസ് കെട്ടിട്ടം ഉണ്ടാക്കാമായിരുമാണ് അതിന് മുൻപ് വീട് ഇല്ലാത്തവന് വീടും വെള്ളം ഇല്ലാത്തവനു കിണറും സമൂഹ വിവാഹവും വിദ്യാഭ്യാസ സഹായവും നൽകാനാണ് പാർട്ടി ആദ്യ പരിഗണന കണ്ടത്. പിന്നെ പണന്തിന് പണക്കാരൻ തന്നെ വേണം എന്ന് കരുതി അവർ ക്ക് മാത്രമേ മുസ്ലിം ലീഗ് പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നൊന്നുമില്ല എല്ലാവരെയും ലീഗ് പാർട്ടി ചെത്തു നിർത്തും അത് ഇനിയും തുടരും....... 💚ജയ് മുസ്ലിം ലീഗ്

  • @shajahanki5649
    @shajahanki5649 2 месяца назад +201

    എൻ്റെ ലീഗ്,,, എൻ്റെ ജീവൻ,,, എൻ്റെ നേതാവ്,, സാദിഖലി തങ്ങൾ

    • @muhammedcp6293
      @muhammedcp6293 2 месяца назад

      Only thanaganmar not kunjaly or ader

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 2 месяца назад +91

    ജാതിഭേദമെന്യേ എല്ലാ മനുഷ്യരെയും കൂട്ടി പിടിക്കുന്ന ഒരു സംഘടന 👍🏼👍🏼👍🏼 അഭിനന്ദിക്കുക തന്നെ വേണം

  • @draliakshadperingave9982
    @draliakshadperingave9982 2 месяца назад +118

    എന്റെ പാർട്ടി... എന്റെ അഭിമാനം 💚💚

  • @ramsheedramsheed1992
    @ramsheedramsheed1992 2 месяца назад +304

    കവളപാറയിൽ ലീഗ് ചെയ്തത് കണ്ടിട്ടാണ് എല്ലാവരും ഇത്രയും ഉത്സാഹത്തോടെ ഈ ഫണ്ട്‌ കൊടുക്കുന്നത്

    • @Basheer_10-e9b
      @Basheer_10-e9b 2 месяца назад +3

      Kathwa.fund.kodutho.ath.eppo.koduthu.aarku.koduthu.parayaamo.

    • @riyariyapt3886
      @riyariyapt3886 2 месяца назад

      Durithashw

    • @riyariyapt3886
      @riyariyapt3886 2 месяца назад +4

      ​@@Basheer_10-e9bദുരിതാശ്വാസ നിധി എന്ത് ചെയ്തു എന്ന് നോക്കിയിട്ട് പോരെ

    • @hamzaap2063
      @hamzaap2063 2 месяца назад

      Atheenu pinarayineyum sakhaakkaleayum alla ealpikkunathu ​. @@riyariyapt3886

    • @KAJA_FRIENDS
      @KAJA_FRIENDS 2 месяца назад

      ⁠@@Basheer_10-e9bkathwa fund case endaanenn ariyo ningalk……

  • @azeezapap4811
    @azeezapap4811 2 месяца назад +186

    മുസ്ലിം ലീഗ് എന്നും വിസ്മയം

  • @RasheedRk-q5y
    @RasheedRk-q5y 2 месяца назад +98

    ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്നത് വയനാട്ടിൽ ലീഗിൻറെ വൈറ്റ് ഗാർഡ് ആണ് നല്ലവണ്ണം ശ്രദ്ധിച്ചാൽ മനസ്സിലാകും ഇത്രയും സേവനം ചെയ്യുന്ന ജനങ്ങൾക്കും അവിടെ പ്രയാസപ്പെടുന്നവർക്കും എല്ലാം ഭക്ഷണം നൽകുന്നതും അവരാണ് ആർക്കുണ്ട് സാധിക്കും

    • @hajarap1170
      @hajarap1170 2 месяца назад +4

      ഭക്ഷണം പൂട്ടിച്ചു 😭

    • @Anzalazaan
      @Anzalazaan 2 месяца назад +5

      പോലീസ് ഇടപെട്ട് അത് ഇല്ലാതാക്കി 😒😒നാളെ മുതൽ ഇല്ല കുറെ പാവങ്ങൾ ഇനി പകുതി പട്ടിണി ആയിരിക്കും

    • @blackpander485
      @blackpander485 2 месяца назад

      ​@Anzala😢😢

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 2 месяца назад

      ലീഗിന്റെ ടീം ഓരോന്ന് ചെയ്യുന്നത് മതം വളർത്താൻ വേണ്ടി ആണ് ....ഇസ്ലാമിന്റെ ലേബൽ ഇല്ലാതെ ലീഗിന് ഒന്നും ചെയ്തു ശീലമില്ല ...ഇതൊക്കെ ലീഗ് കാണുന്നത് ഇസ്ലാം മതത്തിന്റെ പരസ്യമായിട്ടാണ്

    • @kasimm7358
      @kasimm7358 2 месяца назад

      ​@@Anzalazaanഅത് മറ്റൊരുപാർട്ടിയുടെ പൊതിച്ചോർ വിതരണം വിജയിപ്പിക്കാൻ വേണ്ടി ഇത് ഓരോവീട്ടിൽനിന്നും പൊതിച്ചോർ കൊടുക്കുന്നതാണ് അതും ലീഗുകാരുടെ വീട്ടിൽനിന്നുപോലുമാണ് ഈപൊതിച്ചോറുകൾ സങ്കടിപ്പിക്കുന്നത്

  • @alimv4933
    @alimv4933 2 месяца назад +186

    ആദ്യം മുസ്ലിം ആവുക പിന്നെ മുസ്ലിം ലീഗാവുക എന്നാണ് CH പറഞ്ഞത് അതാണ് ഞങ്ങൾ ഉൾക്കൊണ്ടതും

    • @shamseermuhammed8196
      @shamseermuhammed8196 2 месяца назад

      chന്റെ വാക്കു പാലിക്കാത്ത ലീഗാണ് ഇന്നത്തെ ലീഗ് മുലിംആകുക എന്നുള്ളത് ഒഴിവാക്കിയാണ് ഇന്നത്തെ മുസ്ലിം ലീഗ് എന്നാലും മുസ്ലിം ലീഗ് ഇവിടെ നിലനിൽക്കുക തന്നെ വേണം അവർക്കേ ഇത്തരം കാര്യങ്ങൾ ബങ്ങിയായി ചെയ്യാനാകൂ

    • @abduljaleel283
      @abduljaleel283 2 месяца назад

      😅

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 месяца назад +1

      CH അല്ല ഇതു പറഞ്ഞത് ബാഫഖി തങ്ങളാണ് പറഞ്ഞത്

    • @Arn-h2d
      @Arn-h2d 2 месяца назад

      😅😅😅

    • @muhammedcp6293
      @muhammedcp6293 2 месяца назад

      Ch is great not adel kunjay or adar

  • @NkMustafa
    @NkMustafa 2 месяца назад +75

    മുസ്ലിം ലീഗ് സൂപ്പർ 🤲🤲🤲 മാഷാഅല്ലാഹ്‌

    • @muhammedcp6293
      @muhammedcp6293 2 месяца назад

      Kmcc gulfelum matalavedathum arkum kazeyatha sevanamni

    • @muhammedcp6293
      @muhammedcp6293 Месяц назад

      Congraseni egana paisa ketella alavarum nedakanmar paneyadukella

  • @adsvlag6878
    @adsvlag6878 2 месяца назад +26

    മുസ്ലിം ലീഗിന്റെ മേലിൽ ജനങൾക്ക് വിശസമുണ്ട് അത് കവലപ്പാറയിൽ ജനങ്ങൾ കണ്ടതാണ് മുസ്ലിംലീഗിന്റെ ഓരോ പ്രവർത്തിയും ജനങ്ങൾക്കുവേണ്ടിയാണു 👍🏻🌹

  • @UsmanA-ck3th
    @UsmanA-ck3th 2 месяца назад +13

    അവർക്ക്. ഒരുപാട് പ്രാർത്ഥനകൾ ഉണ്ട്. പേരിൽമാത്രമേ മുസ്ലിമുള്ളു. എല്ലാ ജാതി മതസ്തർക്കും ഉപകാരം ഉണ്ട്. അവരെക്കൊണ്ട്..അതാണ് മലബാറിൽ അവർക്ക്.വോട്ട് കിട്ടുന്നത്.

  • @namedia3657
    @namedia3657 2 месяца назад +24

    കേരത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മതേതര പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്..... എല്ലാ ജന വിഭാഗങ്ങൾക്കും ഒരു കൈ താങ്ങായി എന്നും ഈ പ്രസ്ഥാനം നില നില്കും..... 😌🥰❤️

  • @muhammedshameem3758
    @muhammedshameem3758 2 месяца назад +123

    ലീഗിന് തുല്യം ലീഗിന് മാത്രം💚

    • @NarayananPNPNellipparambu
      @NarayananPNPNellipparambu 2 месяца назад

      ശരിയാ ലീഗിനു തുല്യം ലീഗ് മാത്രം.. 😂😂😂😂😂

  • @mohammedmubashir5021
    @mohammedmubashir5021 2 месяца назад +67

    വളരെ സത്യമായ കാര്യം

  • @ctcrrxr9461
    @ctcrrxr9461 2 месяца назад +86

    ലീഗ് എന്നാൽ എന്റെ ജീവനാണ് 💚💚💚💚💚💚💚🤲🏻🤲🏻🤲🏻

  • @mehanasameen5755
    @mehanasameen5755 2 месяца назад +35

    ഇതൊന്നും C P M ക്കാർക്ക് സഹിക്കാൻ പറ്റുന്നില്ല..... അതാണ് സത്യം.....

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 2 месяца назад +27

    മുസ്ലിം ലീഗ്, അല്ലാഹു നിലനിർത്തിത്തരട്ടേ,ആമീൻ,

  • @mikkudiyana7758
    @mikkudiyana7758 2 месяца назад +31

    മാഷാഅള്ളാ ഈ പാർട്ടിയിൽ അണിചേനതിലും ഇപ്പോൾ പ്രവാസിആയി KMCC യിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഈ നിഷ്പക്ഷ നിലപാടിൽ പ്രതിവാതിക്കുന്നത് കണ്ടപ്പോൾ അഭിമാനം💚💚💚💚👍👍👍

  • @abdulqadar2117
    @abdulqadar2117 2 месяца назад +67

    ലീഗ് ഒരു സംഭഭവം തന്നെ 🌹🌹🌹

  • @jabirmotteamal8468
    @jabirmotteamal8468 2 месяца назад +84

    പ്രിയ വയനാട് നിവാസികളെ. കഴിഞ്ഞ നാല് നാൾ നിങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരാനും നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നൽകാൻ കഴിഞ്ഞതിലും ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാ ദൗത്യം കഴിയുന്നത് വരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ തീരുമാനം.
    ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണ വിതരണത്തിന്റെ ആവശ്യമില്ല എന്നും സർക്കാറിനു വേണ്ടി DIG തോംസൺ ജോസ് അറിയിച്ചത് പ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്.
    വൈറ്റ് ഗാർഡ്. നരിപ്പറ്റ.
    നാദാപുരം

    • @ABDULSALAM-sd1st
      @ABDULSALAM-sd1st 2 месяца назад +4

      God bless u.. 💚

    • @kunhammedmoidu6802
      @kunhammedmoidu6802 2 месяца назад +1

      👍👌👍❤🤲🤲🤲

    • @kunhammedmoidu6802
      @kunhammedmoidu6802 2 месяца назад +3

      ❤❤👍👌🤲🤲🤲🤲 നിങ്ങൾക്കും ഞങ്ങളുടെ ദു:ആ ഉണ്ട് എപ്പോഴും

    • @maKallaikkal
      @maKallaikkal 2 месяца назад +2

      തോംസൺ ജോസിന് നിങ്ങളോട് തിരിച്ചു പറയേണ്ടി വരും

  • @asifbishri3692
    @asifbishri3692 2 месяца назад +23

    പൂക്കോയ തങ്ങളുടെ നേതൃത്വവും ബാഫഖി തങ്ങളുടെ ഇടപെടലും ചാപ്പനങ്ങാടി ഉസ്താദിൻറെ പ്രാർത്ഥനയും ഇതിനോളം ഇനി വേറെ എന്ത് വേണം 💚💚💚

  • @ubais_ck
    @ubais_ck 2 месяца назад +89

    വല്ലാത്തൊരു പാർട്ടി ആണ് മുസ്ലിം ലീഗ് 💙

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 месяца назад +6

      എല്ലാം സമ്മതിച്ചു ,ഞാനും നിങ്ങളുടെ ഐക്യമുന്നണി അനുഭാവി ,പക്ഷെ നിങ്ങളിലെ ചില നേതാക്കളുടെ അധികാരമോഹം ,ആ മോഹം സഫലമാക്കാൻ വേണ്ടി നടത്തുന്ന ഒരു പ്രവർത്തനമായി ആർക്കെങ്കിലും നിങ്ങളുടെ ഇത്തരം പ്രവത്തിയെ കുറിച്ചു സംശയം തോന്നിയെങ്കിൽ ,അവരുടെ നേരെ പടക്കിറങ്ങണ്ട .
      കുഞ്ഞാലികുട്ടി അങ്ങോട്ടു പർമെന്റിലേക്ക് പോയതും ,പിന്നെ ഇങ്ങോട്ട് വന്നു MLA ആയതും വെറും അധികാര മോഹം
      ഈ അധികാര മോഹം തന്നെയാ പിണറായി വീണ്ടും അധികാരത്തിൽ വരാൻ കാരണം.
      അതുകൊണ്ട് വല്ലാതെ രോമാഞ്ചം കൊള്ളണ്ട

    • @MohammadVakeel-k8j
      @MohammadVakeel-k8j 2 месяца назад

      THE INDIAN NATIONAL CONGRESS PARTY IS a DEMOCRATIC SECULAR PARTY BUT THERE. ARE SO MANY KADAL KILAVAN MAR and some former Leaders Sons andDAGHTERS and other Relatives who are GREEDY and SELFISH having Head Weight and EGO who making huge problems to the party More over SOME DIRTIEST LEADERS INTHE PARTY THEY. WANT POWER EVEN UP TO TAKEN. TO GRAVE YARD THERE. ARE SOME MANKI and SANGHI. mineded Duplicate name sake congress their. DUTY is togive newsof the party as SPYs to the enemies if the party likeKUDOTHRAN ISSUE. LEADERS. MOST OF THE LEADERS OF PARTY ONCE CHEATED the party joined with the Enemies of the party. But. they failed so they RETURNED. BACK. TO. THE PARTY THE OR GINAL TRUE CONGRESS WORKERS who are not SELFISH and notGreedy. Is theSTRENGTH OF THE PARTY CONGRESS. PARTY LONG LIVE

    • @faslurahmanpc6566
      @faslurahmanpc6566 2 месяца назад

      ​@@KoyaKutti-el3zrസ്വന്തം പാർട്ടിക് വേണ്ടി പ്രവർത്തിക്കു mr

    • @mohamedparayil1910
      @mohamedparayil1910 2 месяца назад

      Adhikaara.moahan.allaatta.u.next.p.m.aavoo.aaru.jeyichchaalum

  • @nisamjalal3479
    @nisamjalal3479 2 месяца назад +68

    Yes,KMCC യുടെ പൃവർത്തനഠ very very good, ever 💚 green

  • @kaladevan108
    @kaladevan108 2 месяца назад +24

    വളരെ വലിയ സത്യം .

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 месяца назад +2

    സത്യമാണ് അനിൽ മുഹമ്മദ്‌ സാർ പറഞ്ഞത് മുസ്ലിം ലീഗ് പ്രവർത്തനം ഒരു പ്രത്യേകതയുള്ളത് തന്നെയാണ്. വളരെ ആത്മമാർത്തതയും ചടുലതയും ലീഗ് അണികൾക്ക് മുസ്ലിം ലീഗ് പാട്ടിയോട് ഉണ്ട് 💚💚

  • @mohammedali584
    @mohammedali584 2 месяца назад +11

    👍👌🌹❤ അതാണ് നാടിനും ജനങ്ങൾക്കും ഉപകാരപ്പെടും താങ്ങും തണലും ഒരുത്തനും ദുഖിക്കേണ്ടി വരില്ല അത്തരം മഹാ വ്യക്തികൾ രൂപീകരിച്ചതാണ് ❤

  • @kabeerpm6212
    @kabeerpm6212 2 месяца назад +3

    എനിക്കഭിമാനമാണ് മുസ്ളീം ലീഗ് പാർട്ടി ഞാനതിൽ 35 വർഷമായി പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനാണ്. (ഇപ്പോൾ കോട്ടയം ജില്ലാ കമ്മിറ്റിയംഗം)💚💚💚

  • @shajahanpullippadam9489
    @shajahanpullippadam9489 2 месяца назад +3

    പ്രവർത്തകർ വരെ അത്ഭുതപ്പെടും ചില തീരുമാനങ്ങൾ പാർട്ടി എടുക്കുമ്പോൾ ഒപ്പം അഭിമാനവും
    മുസ്ലിം ലീഗ് അഭിമാനം 💚💚💚💚💚💚💚💚

  • @yoosufathirumada3030
    @yoosufathirumada3030 2 месяца назад +15

    ലീഗ് കാരൻ ആയിജനിച്ചു.. ഇനി മടക്കം ലീഗ് കാരൻ ആയിട്ട് തന്നെ .. റബ്ബ് തൗഫീഖ് ചെയ്യട്ടെ.. ആമീൻ

    • @safvann__5198
      @safvann__5198 2 месяца назад

      🤲🤲ആമീൻ

    • @Useri530
      @Useri530 2 месяца назад

      മുസ്ലിമായി ജനിച്ചു എന്ന് പറ

    • @yoosufathirumada3030
      @yoosufathirumada3030 2 месяца назад

      @@Useri530 ഓഫ്‌കോഴ്സ് dyr

  • @razakkp6400
    @razakkp6400 2 месяца назад +33

    ഇത് പ്രക്യാപിച്ച് 2 ദിവസമൊന്നുമായിട്ടില്ല32മണിക്കൂർമാത്രമാണ് ആയത് 3കോടി 65 ലക്ഷംകവിഞ്ഞു

  • @abdulfasal1898
    @abdulfasal1898 2 месяца назад +16

    കരുതലാണ് ഈ പാർട്ടി... ഞങ്ങൾക്ക് ഇങ്ങനെ ആവാനെ കഴിയൂ... 💚🥰

  • @shahmaevp7865
    @shahmaevp7865 2 месяца назад +68

    അമീൻ ഇ പ്രസ്ഥാനത്തെ അള്ളാ ഹു എന്നു നിലനിർത്തു മാറാവട്ടെ

  • @muthalibnc577
    @muthalibnc577 2 месяца назад +33

    ശരിക്കും തന്നെ

  • @bakepointteam2241
    @bakepointteam2241 2 месяца назад +29

    അത് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തും എന്ന ഉറപ്പാണ് ,,,, പിന്നെ ദൈവമാർഗത്തിലുള്ള സഹായവും ,, കോരുന്ന കിണറ്റില് ഉറവ ഉണ്ടായിട്ടേ ഉള്ളു ......

  • @azeezkuniyil501
    @azeezkuniyil501 2 месяца назад +5

    നബി സ്ര) പറഞ്ഞതാണ് ഭക്ഷണം നൽകുക. സലാം പ്രചരിപ്പിക്കുക അത് ജഗന്നിയന്താവിന് വലിയ ഇഷ്ടമാണ്. അതാണ് ലീഗിൻ്റെ പ്രചോദനം. പിന്നെ ആത്മാർത്ഥതയുള്ള അണികളും.

  • @sherif1819
    @sherif1819 2 месяца назад +40

    ലീഗ് 💚

  • @ashkar_5262
    @ashkar_5262 2 месяца назад +14

    അഭിമാനം എന്റെ പ്രസ്ഥാനം 💚💚🥰🥰 താങ്ക്യൂ സർ 🤍

  • @hajarap1170
    @hajarap1170 2 месяца назад +37

    ഇന്നലെ ജുമുഅക്ക് ശേഷമാണ് അത് ലോഞ്ച് ചെയ്തത് സാർ. ഇന്ന് ഉച്ചക്കെ 24 മണിക്കൂർ ആവുന്നുള്ളു. അപ്പോഴേക്കും മൂന്നു കോടി പിന്നിട്ടു. അൽഹംദുലില്ലാഹ്. 🤲🏻

    • @ıısoVIBESw
      @ıısoVIBESw 2 месяца назад

      *പാർട്ടിയെ ദരിദ്രമായ നിലനിർത്തി സമ്പത്തുകൊണ്ട് പാർട്ടിയെ അടിമുടി ഭരിച്ച് ആസ്വദിക്കുന്ന ലോബിയുടെ പിടിയിൽ ഉള്ള ഇന്നത്തെ ലീഗ്*
      അവർക്ക് കാര്യങ്ങൾ നേടിയെടുക്കാൻ പാർട്ടിയുടെ കൂടെ ആളുകൾ വേണം അതിന് ബഹുമാനപ്പെട്ട തങ്ങളെ മുന്നിൽ വയ്ക്കുന്നു..
      ഗോവിന്ദൻ മാസ്റ്റർ എന്ന സാധാരണക്കാരനാണ് സിപിഐഎമ്മിനെ സംസ്ഥാന ജനറൽ സെക്രട്ടറി 😊ലീഗിനും ഉണ്ടായിരുന്നു പണ്ട് സി എച്ചിനെ പോലെ സാധാരണക്കാരായ നേതാക്കന്മാർ ഇന്ന് മുസ്ലിം ലീഗിൻറെ സാധാരണക്കാർക്ക് അത്തരം പദവികൾ അത് സ്വപ്നം കാണാൻ പോലും സാധ്യമല്ല ധനികർക്ക് മാത്രമാണ് നേതൃത്വം .... ധനികർക്ക് മാത്രമാണ് എംഎൽഎ സ്ഥാനം.... സംഘടനാ ശക്തമായ ഇടങ്ങളിലെല്ലാം ധനികർക്ക് മാത്രമാണ് നേതൃത്വം...
      സ്വന്തം ഭാര്യക്ക് പെരുന്നാൾ ദിവസം പുതുവസ്ത്രം വാങ്ങി നൽകാൻ കഴിയാതെ പ്രയാസപ്പെട്ട മുൻകാല നേതാക്കന്മാരെ താങ്കൾ പഠിക്കണം എന്നിട്ട് വേണം പാർട്ടിയെ ദരിദ്രമായ അവസ്ഥയിൽ നിലനിർത്തി സമ്പത്തുകൊണ്ട് പാർട്ടിയെ ഭരിക്കുന്ന ഇന്നത്തെ നേതൃത്വത്തിലെ ലോബിയെ തിരിച്ചറിയാൻ അവർ പാർട്ടിയെ നശിപ്പിക്കും

  • @AbdullaChalilmeethal
    @AbdullaChalilmeethal 2 месяца назад +98

    നമ്മുടെമുഖ്യൻ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗിന്റെ അടിത്തറ ഇളക്കാൻ ഇറങ്ങിയിരുന്നു സ്വന്തം പാർട്ടിയുടെ അടിത്തറഇളകിയെന്ന് മാത്രമല്ല മുഖ്യന്റെ അടിത്തറക്ക് തന്നെ ഇളക്കം തട്ടി

    • @noushadnoushad1724
      @noushadnoushad1724 2 месяца назад +3

      KERALAM, Kanda,, AHANKARI,,C,M,,,, Paartty,Anikal,Maathram,,, Njayeekarana,, THozhilalikal,,Maathram,,,,,,,,,,,,,,

    • @sulficarali9993
      @sulficarali9993 2 месяца назад

      ​@@noushadnoushad1724goodnight മൂരീ

    • @HamzaParambath-rj4fu
      @HamzaParambath-rj4fu 2 месяца назад +1

      👌🏼👌🏼👌🏼

  • @MyBapputty
    @MyBapputty 2 месяца назад +44

    ഹൃദയമുള്ള പ്രവർത്തനങ്ങൾ... ❤

    • @ıısoVIBESw
      @ıısoVIBESw 2 месяца назад

      *പാർട്ടിയെ ദരിദ്രമായ നിലനിർത്തി സമ്പത്തുകൊണ്ട് പാർട്ടിയെ അടിമുടി ഭരിച്ച് ആസ്വദിക്കുന്ന ലോബിയുടെ പിടിയിൽ ഉള്ള ഇന്നത്തെ ലീഗ്*
      അവർക്ക് കാര്യങ്ങൾ നേടിയെടുക്കാൻ പാർട്ടിയുടെ കൂടെ ആളുകൾ വേണം അതിന് ബഹുമാനപ്പെട്ട തങ്ങളെ മുന്നിൽ വയ്ക്കുന്നു..
      ഗോവിന്ദൻ മാസ്റ്റർ എന്ന സാധാരണക്കാരനാണ് സിപിഐഎമ്മിനെ സംസ്ഥാന ജനറൽ സെക്രട്ടറി 😊ലീഗിനും ഉണ്ടായിരുന്നു പണ്ട് സി എച്ചിനെ പോലെ സാധാരണക്കാരായ നേതാക്കന്മാർ ഇന്ന് മുസ്ലിം ലീഗിൻറെ സാധാരണക്കാർക്ക് അത്തരം പദവികൾ അത് സ്വപ്നം കാണാൻ പോലും സാധ്യമല്ല ധനികർക്ക് മാത്രമാണ് നേതൃത്വം .... ധനികർക്ക് മാത്രമാണ് എംഎൽഎ സ്ഥാനം.... സംഘടനാ ശക്തമായ ഇടങ്ങളിലെല്ലാം ധനികർക്ക് മാത്രമാണ് നേതൃത്വം...
      സ്വന്തം ഭാര്യക്ക് പെരുന്നാൾ ദിവസം പുതുവസ്ത്രം വാങ്ങി നൽകാൻ കഴിയാതെ പ്രയാസപ്പെട്ട മുൻകാല നേതാക്കന്മാരെ താങ്കൾ പഠിക്കണം എന്നിട്ട് വേണം പാർട്ടിയെ ദരിദ്രമായ അവസ്ഥയിൽ നിലനിർത്തി സമ്പത്തുകൊണ്ട് പാർട്ടിയെ ഭരിക്കുന്ന ഇന്നത്തെ നേതൃത്വത്തിലെ ലോബിയെ തിരിച്ചറിയാൻ അവർ പാർട്ടിയെ നശിപ്പിക്കും

  • @AbbasAbbas-w5v
    @AbbasAbbas-w5v 2 месяца назад +30

    എന്റെ പാർട്ടി എന്റെ അഭിമാനം

  • @ziyadkolari4520
    @ziyadkolari4520 Месяц назад

    ചോദിച്ചത്
    പൂക്കോയ തങ്ങളുടെ
    പൊന്നുമോനാണ്.
    സമൂഹം
    വാരിക്കോരി
    നൽകുന്നുണ്ട് 💚🥰
    കാരുണ്യത്തിന്റെ പേമാരി തീർത്ത് പുതിയ ചരിത്രം രചിച്ചു മലയാളമണ്ണ് 💖
    36കോടിയും
    22വീടും..💞

  • @abdusalam8259
    @abdusalam8259 2 месяца назад +15

    അഭിമാനമാണ് എൻ്റെ പ്രസ്ഥാനം

  • @MALAYALAMSPEECH77
    @MALAYALAMSPEECH77 2 месяца назад +13

    ഇത്രയും നല്ല ഒരു പ്രവർത്തനം ചെയ്തിട്ട് അത് അവസാനിപ്പിക്കണം എന്ന് പറയാനുള്ള കാരണമെന്ത്.. അന്തംകമ്മികളായ അടിമകളെ ഇതൊക്കെ ഒന്ന് കാണുക..
    ആ ഊട്ടൂപ്പുര അടക്കുകയാണ്😞
    വീടും കൂടും നഷ്ടപ്പെട്ടവര്‍ക്ക്..
    നൂറ് കണക്കിന് പട്ടാളക്കാര്‍ക്ക്...
    ആയിരകണക്കിന്
    പോലീസുകാര്‍ക്ക്.
    നാട്ടൂകാര്‍ക്ക്
    വളണ്ടിയര്‍മാര്‍ക്ക്
    മൂന്ന് ദിവസമായി
    നാല് നേരവൂം ഇടതടവില്ലാതെ ഭക്ഷണം വിളമ്പിയ ആ അടുക്കള പൂട്ടുകയാണ്!
    വൈറ്റ്ഗാര്‍ഡ്...
    അവര്‍ ഓടി നടന്നു...
    ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കി...
    വിശക്കുന്നവരുടെ വയറ് നിറച്ചൂ...
    യുവാക്കളെ നിങ്ങളെ ലോകം ഓര്‍ക്കൂം
    കേരളം ഓര്‍ക്കൂം..
    മലയാളി ഓര്‍ക്കും..
    നിങ്ങളുടെ സേവനത്തെ റബ്ബ് സ്വീകരിക്കട്ടെ..
    🤲🤲🤲

  • @jabijabi276
    @jabijabi276 2 месяца назад +11

    ലീഗ് ന് പകരം വെക്കാൻ മറ്റൊന്നില്ല 💚💚💚

  • @amramr87
    @amramr87 2 месяца назад +2

    വെറുത്ത് വെറുത്ത് പിന്നെ ലീഗിനോട് എനിക്ക് ഞാനറിയാതെ ഇഷ്ട്ടമായി...❤.. ഇപ്പോഴും ഒരു ലീഗ് പ്രവർത്തകനൊന്നുമല്ല.. പക്ഷെ ഇഷ്ടമാണ്..

  • @niceconstructionnilgris
    @niceconstructionnilgris 2 месяца назад +22

    സത്യം 100%

  • @mammych2190
    @mammych2190 2 месяца назад +7

    ഇവർ ചെയ്യുന്നത് ജാതിയും മതവും നോക്കി അല്ല നിർഭാഗ്യ വസാൽ ഇങ്ങനെ ഉള്ള നന്മകളെ ഏതുർക്കുന്ന തിന്മകളും നമ്മുടെ നാട്ടിലുണ്ടല്ലോ എന്നോർക്കുമ്പോളാണ് സങ്കടം

  • @rayankuttynp6521
    @rayankuttynp6521 2 месяца назад +67

    ലീഗിന്റെ അടിത്തറ സ്ട്രോങ്ങാണ്,

  • @ismailok3722
    @ismailok3722 2 месяца назад +14

    എന്റെ പ്രസ്ഥാനം എന്റെ അഭിമാനം... മുസ്ലിം ലീഗിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം... 👍

  • @zainulashiq9705
    @zainulashiq9705 2 месяца назад +36

    ലീഗ് നല്ല നേരത്തു ഉണ്ടാക്കിയതല്ല നല്ലവർ ഉണ്ടാക്കിയതാണ് .

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 2 месяца назад +11

    എല്ലാവരും വാക്കിൽ സാമർത്ഥ്യം കാണിക്കുമ്പോൾ. മുസ്ലിംലീഗ് പ്രവർത്തിയിൽ ചെയ്തു കാണിച്ചു കൊടുക്കും. കാണണം അറിയണം. മുസ്ലിംലീഗും MSF ഉം CH സെന്ററും ഷിഹാബ് തങ്ങൾ ഫൗണ്ടേഷൻ വൈറ്റ് ഗഡും കെഎംസിസി യും

  • @shafimuhammed9317
    @shafimuhammed9317 2 месяца назад +1

    ഓരോ ദിവസം കഴിയുമ്പോഴും ഞാനും ഒരു ലീഗ് കാരൻ ആയതിൽ അഭിമാനിക്കുന്നു ❤️

  • @ambdupappa
    @ambdupappa 2 месяца назад +3

    ഇപ്പോൾ 4 കോടി 45 lakhs ആയി
    ലീഗിന്‌ കൊടുത്താൽ അത് അർഹത പെട്ടവർക്ക് കിട്ടുമെന്ന് ജനത്തിന് അറിയാം ❤

  • @sajeerahmmadmahboobsingamz1725
    @sajeerahmmadmahboobsingamz1725 2 месяца назад

    നല്ലവരിൽ നല്ലവരായ പാണക്കാട് തങ്ങൾ നേതൃത്വം നൽകുന്നു എന്നതാണ് ലീഗിൻ്റെ ഒന്നാമത്തെ വിജയം അവർ പ്രവാചകൻ മുഹമ്മദ് നബിയുടെ തങ്ങളുടെ കാരുണ്യംവും സ്വഭാവ ഗുണങ്ങളും നേടിയവരും അങ്ങനെ ജീവിക്കുന്നവരുമാണ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 2 месяца назад +5

    നന്മകൾ ചെയ്യാൻ മനസ്സിൽ നന്മകൾ ഉള്ള നേതൃതം ഉണ്ടായാൽ എല്ലാവർക്കും ഇത് സാധിക്കും പക്ഷെ അത് എല്ലാവരിലും ഇന്ന് ഇല്ലാതെ പോയി അത് കൊണ്ട് ഇവരൊക്കെ വേറിട്ട് നിൽക്കുന്നു 🔥🔥🔥🔥🔥❤❤❤❤❤❤

  • @abubakers.m9903
    @abubakers.m9903 2 месяца назад +10

    ലീഗ് ലീഗ് മാത്രമുള്ളതാണ് ആ സമർപ്പണം മറ്റുള്ളവർ പ്രതീക്ഷിക്കേണ്ട. ഹൃദയം ദൈവത്തിന് സമർപ്പിക്കുന്നു അതിന്റെ നഷ്‌ടം ഓരോരുത്തർ സഹിക്കും സന്തോഷത്തോടെ

  • @RasheedRk-q5y
    @RasheedRk-q5y 2 месяца назад +29

    അതുപോലെതന്നെ സ്ഥാപകരും നേതാക്കന്മാരും നല്ല വ്യക്തിത്വങ്ങളാണ് ഇതിൽ ചെറിയ പാർട്ടികൾ ആണെങ്കിലും നല്ല ബുദ്ധിജീവികളും നല്ല മനുഷ്യരും ഉണ്ടായിരുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 2 месяца назад

      എന്ത് നല്ല വ്യക്തിത്വങ്ങൾ .....ഈ പറയുന്ന വ്യക്തിത്വങ്ങളുടെ വീട്ടിലെ ഒരു ഉമ്മച്ചിക്കുട്ടിയെ ഒരു ഒസ്സാൻ വിഭാഗത്തിൽ പെട്ട ചെക്കൻ പ്രേമിക്കട്ടെ അപ്പൊ വ്യക്തിത്വങ്ങളുടെ കഴപ്പ് ഇളകി വരുന്നത് കാണാം

    • @noushad48
      @noushad48 2 месяца назад

      ഒസ്സാൻ വിഭാഗം ലീഗിന്റെ തെറ്റല്ല. ....ബ്രോ
      അത് കേരളത്തിലെ സുന്നി എന്ന് പറയപ്പെടുന്ന ഇരു സമസ്തയിലെയും വിശ്വാസ പരമായ. ....ഇസ്ലാനിൽ പറയാത്ത ജാദീയതാ വിഷയമാണ്. .!
      ഇസ്ലാമിൽ ഒസ്സാൻ എന്നോ ആരാവുകറന്നോ അല്ലങ്കിൽ മറ്റുള്ള തൊഴിലിൽ ഏർപ്പെടുന്നവരെ വിഭാഗമായി കണ്ട് തയ്ന്ന ജാതി മുന്തിയ ജാതി. ....ഈ ഏർപ്പാടില്ല
      എല്ലാം പോരോഹിത്യ സൃഷ്ട്ടി ☝️

    • @MuhammedMeleparambath
      @MuhammedMeleparambath 2 месяца назад

      അത് മാത്രമേ കിട്ടിയുള്ളൂ അല്ലെ
      പിന്നെ അവരുടെ എല്ലാ ബുദ്ധി മുട്ടും തീർക്കുന്നത് നീ ആണല്ലേ ​@@AthiraSunil-qk3zn

  • @fasalparis9102
    @fasalparis9102 2 месяца назад +9

    വൈറ്റ്ഗാർഡും അത്ഭുതപ്പെടുത്തുന്നു

  • @SaeedTv-qg7lt
    @SaeedTv-qg7lt 2 месяца назад +2

    പകരം വെക്കാനില്ലാത്ത പാർട്ടിയാണ് എൻ്റെ മുസ്ലിം ലീഗ് ❤

  • @sulaiman.p8918
    @sulaiman.p8918 2 месяца назад +4

    പാവങ്ങളുടെ രക്ഷയാണ് iuml.ജാതി ബേദമാനിയെ എല്ലാവർക്കും

  • @igmedia4084
    @igmedia4084 2 месяца назад +1

    നിങ്ങളുടെ വാക്കുകള്‍ക്ക് നന്ദി 💚💚💚

  • @ismailismailck8812
    @ismailismailck8812 2 месяца назад +7

    എന്റെ ലീഗ് അഭിമാനമാണ് 💚💚

    • @ıısoVIBESw
      @ıısoVIBESw 2 месяца назад

      *പാർട്ടിയെ ദരിദ്രമായ നിലനിർത്തി സമ്പത്തുകൊണ്ട് പാർട്ടിയെ അടിമുടി ഭരിച്ച് ആസ്വദിക്കുന്ന ലോബിയുടെ പിടിയിൽ ഉള്ള ഇന്നത്തെ ലീഗ്*
      അവർക്ക് കാര്യങ്ങൾ നേടിയെടുക്കാൻ പാർട്ടിയുടെ കൂടെ ആളുകൾ വേണം അതിന് ബഹുമാനപ്പെട്ട തങ്ങളെ മുന്നിൽ വയ്ക്കുന്നു..
      ഗോവിന്ദൻ മാസ്റ്റർ എന്ന സാധാരണക്കാരനാണ് സിപിഐഎമ്മിനെ സംസ്ഥാന ജനറൽ സെക്രട്ടറി 😊ലീഗിനും ഉണ്ടായിരുന്നു പണ്ട് സി എച്ചിനെ പോലെ സാധാരണക്കാരായ നേതാക്കന്മാർ ഇന്ന് മുസ്ലിം ലീഗിൻറെ സാധാരണക്കാർക്ക് അത്തരം പദവികൾ അത് സ്വപ്നം കാണാൻ പോലും സാധ്യമല്ല ധനികർക്ക് മാത്രമാണ് നേതൃത്വം .... ധനികർക്ക് മാത്രമാണ് എംഎൽഎ സ്ഥാനം.... സംഘടനാ ശക്തമായ ഇടങ്ങളിലെല്ലാം ധനികർക്ക് മാത്രമാണ് നേതൃത്വം...
      സ്വന്തം ഭാര്യക്ക് പെരുന്നാൾ ദിവസം പുതുവസ്ത്രം വാങ്ങി നൽകാൻ കഴിയാതെ പ്രയാസപ്പെട്ട മുൻകാല നേതാക്കന്മാരെ താങ്കൾ പഠിക്കണം എന്നിട്ട് വേണം പാർട്ടിയെ ദരിദ്രമായ അവസ്ഥയിൽ നിലനിർത്തി സമ്പത്തുകൊണ്ട് പാർട്ടിയെ ഭരിക്കുന്ന ഇന്നത്തെ നേതൃത്വത്തിലെ ലോബിയെ തിരിച്ചറിയാൻ അവർ പാർട്ടിയെ നശിപ്പിക്കും

  • @mehaboobkadakulath6764
    @mehaboobkadakulath6764 2 месяца назад

    അഭിനന്ദനങ്ങൾ

  • @shifamole
    @shifamole 2 месяца назад +8

    💚💚💚💚ലീഗ് ലവൽ വേറെ തന്നെ യാണ് 💚💚💚💚🎉🎉🎉

    • @ıısoVIBESw
      @ıısoVIBESw 2 месяца назад

      *പാർട്ടിയെ ദരിദ്രമായ നിലനിർത്തി സമ്പത്തുകൊണ്ട് പാർട്ടിയെ അടിമുടി ഭരിച്ച് ആസ്വദിക്കുന്ന ലോബിയുടെ പിടിയിൽ ഉള്ള ഇന്നത്തെ ലീഗ്*
      അവർക്ക് കാര്യങ്ങൾ നേടിയെടുക്കാൻ പാർട്ടിയുടെ കൂടെ ആളുകൾ വേണം അതിന് ബഹുമാനപ്പെട്ട തങ്ങളെ മുന്നിൽ വയ്ക്കുന്നു..
      ഗോവിന്ദൻ മാസ്റ്റർ എന്ന സാധാരണക്കാരനാണ് സിപിഐഎമ്മിനെ സംസ്ഥാന ജനറൽ സെക്രട്ടറി 😊ലീഗിനും ഉണ്ടായിരുന്നു പണ്ട് സി എച്ചിനെ പോലെ സാധാരണക്കാരായ നേതാക്കന്മാർ ഇന്ന് മുസ്ലിം ലീഗിൻറെ സാധാരണക്കാർക്ക് അത്തരം പദവികൾ അത് സ്വപ്നം കാണാൻ പോലും സാധ്യമല്ല ധനികർക്ക് മാത്രമാണ് നേതൃത്വം .... ധനികർക്ക് മാത്രമാണ് എംഎൽഎ സ്ഥാനം.... സംഘടനാ ശക്തമായ ഇടങ്ങളിലെല്ലാം ധനികർക്ക് മാത്രമാണ് നേതൃത്വം...
      സ്വന്തം ഭാര്യക്ക് പെരുന്നാൾ ദിവസം പുതുവസ്ത്രം വാങ്ങി നൽകാൻ കഴിയാതെ പ്രയാസപ്പെട്ട മുൻകാല നേതാക്കന്മാരെ താങ്കൾ പഠിക്കണം എന്നിട്ട് വേണം പാർട്ടിയെ ദരിദ്രമായ അവസ്ഥയിൽ നിലനിർത്തി സമ്പത്തുകൊണ്ട് പാർട്ടിയെ ഭരിക്കുന്ന ഇന്നത്തെ നേതൃത്വത്തിലെ ലോബിയെ തിരിച്ചറിയാൻ അവർ പാർട്ടിയെ നശിപ്പിക്കും

  • @nihalca9594
    @nihalca9594 2 месяца назад +5

    എന്റെ 💚പാർട്ടി 💚എന്റെ 🥰അഭിമാനം 🔥

  • @Sanusalu.321
    @Sanusalu.321 2 месяца назад +3

    എന്റെ പാർട്ടി....ഞാൻ അഭിമാനിക്കുന്നു

  • @JasminArif-y1p
    @JasminArif-y1p 2 месяца назад +7

    എൻറെ ലീഗ് എൻറെ അഭിമാനം❤❤❤❤❤

  • @hyduhyder2161
    @hyduhyder2161 2 месяца назад +5

    മുസ്ലിം ലീഗ് 💚സംഘടന സംവിദാനം 👌

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 2 месяца назад +7

    നേതാക്കന്മാരുടെ ബുദ്ധിവൈഭവമൊ,ചടുല ചാണക്യ രാഷ്ട്രീയ നീക്കങ്ങളൊ അല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ വിജയം.
    ഊണിലും ഉറക്കിലും സ്വന്തം കുടുംബത്തെക്കാളും ആത്മാർത്ഥമായി സ്നേഹിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അണികളുടെ ആത്മാർഥമായ പ്രവർത്തനവും പ്രാർത്ഥനയുമാണ് ഈ പ്രസ്ഥാനം ഇന്നും നിലനിൽക്കുന്നത്.
    അതൊരു യാഥാർഥ്യമാണ് അടുത്തറിയുന്നവർക്ക് മനസ്സിലാകും.

  • @FhhDghh-h7h
    @FhhDghh-h7h 2 месяца назад +4

    അനിൽ സാറിൻ്റെ ഒരോ വാക്കുകളും മനസിലേക്ക് തുളച്ചുകയറുന്നു

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    ഞാൻ ഒരു രാഷ്ട്രീയ വിമർശകൻ ആണു..‌‌പക്ഷെ ഞാൻ ഇത് പൊലുള്ള എന്തെങ്കിലും ആവശ്യം വരുമ്പൊൾ ഫണ്ട് കൊടുക്കാറുള്ളത് ലീഗ് വഴിണു കാരണം അവരെയാണു കുറച്ച് വിശ്വാസമുള്ളത് അവരെയാ

  • @9539618396
    @9539618396 2 месяца назад +1

    ഒരു WG വളണ്ടിയർ ആയതിൽ അഭിമാനം 💚💚

  • @asharafmoosa7742
    @asharafmoosa7742 2 месяца назад +9

    IUML. Great 👍 Al hamdulillah

  • @mohammedallipparambil
    @mohammedallipparambil 2 месяца назад

    നേതാക്കളിൽ ബഹു: പാണക്കാട്ട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന വലിയ നന്മ മരം പടർന്നുപന്തലിച്ചുപടർത്തിയ ഓരോ പ്രവർത്തനങ്ങളും മഹാത്ഭുതമാണ്. മഹാനായ ശിഹാബു തങ്ങളുടെ ഓരോ പ്രവർത്തനവുംഒന്നിനൊന്നു മെച്ചമായിരുന്നു. പതിനായിരക്കണക്കിനാളുകളുടെ കണ്ണീർ ഒപ്പാന വർക്ക് സാധിച്ചു വെന്നത് നിസ്സാര കാര്യമല്ല. ശിഹാബു തങ്ങളുടെ ഓർമ്മകൾക്ക്മുമ്പിൽ പ്രാർത്ഥനകളോടെ നേരിൽ അനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരെളിയ വിധേയൻ❤❤❤❤❤❤❤❤❤❤❤ AMD

  • @MURTLD
    @MURTLD 2 месяца назад

    അഭിമാനത്തോടെ കേട്ട വാക്കുകൾ👍🏻

  • @ABDULSALAM-sd1st
    @ABDULSALAM-sd1st 2 месяца назад +2

    നല്ല നേതാക്കൾ ദീർഘ വീക്ഷണത്തോടെ ഉണ്ടാക്കിയതാണ്...

  • @basheerk7856
    @basheerk7856 2 месяца назад

    ബൈത്തു റഹ്‌മ പോലുള്ള ലീഖിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്🍄🍄💚💚💚💚💚

  • @sntm2763
    @sntm2763 2 месяца назад +1

    എൻ്റെ പ്രസ്ഥാനം💚

  • @binugeorge3745
    @binugeorge3745 2 месяца назад +6

    Well said 🌹

  • @muhammadbk5984
    @muhammadbk5984 2 месяца назад

    അഭിമാനത്തോടെ താങ്കൾക് നന്ദി ജയ് മുസ്ലിം ലീഗ്

  • @moithumoidu5326
    @moithumoidu5326 2 месяца назад +7

    3 ദിവസം ആയില്ല ഇന്നലെ വെള്ളിയാഴ്ച 10 മണിക്കാണ് വയനാട് ഫണ്ട്‌ ഉദ്ഘാടനം cheithaath

  • @moiduvision4820
    @moiduvision4820 2 месяца назад +1

    മുസ്ലിം ലീഗ് അഭിമാനം ❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @moideenkadavath5128
    @moideenkadavath5128 2 месяца назад

    അഭിമാനമാണ് എന്റെ പാർട്ടി......മുസ്ലിം ലീഗ്..... 💚💚💪

  • @saleemabdul1613
    @saleemabdul1613 2 месяца назад +1

    👍മുസ്ലിം ലീഗ് 👍❤❤❤❤❤❤❤❤❤❤❤❤❤❤

  • @feminarazak77
    @feminarazak77 2 месяца назад +1

    August 6,,Seven Crore പിന്നിട്ടു 👍🏻👍🏻👍🏻👍🏻

  • @noufalkannambath2281
    @noufalkannambath2281 2 месяца назад

    തോൽപ്പിക്കാൻ ആവില്ല ഞങ്ങളെ. 💪💪💪💪❤❤. ഞങ്ങളെ കണ്ടിട്ട് അസൂയ പട്ടിട്ട് കാര്ര്യമില്ല.

  • @RaheemK-k2w
    @RaheemK-k2w 2 месяца назад +1

    മുസ്ലിം ലീഗ് 🌹🌹😍🥰

  • @samabraham6326
    @samabraham6326 2 месяца назад +1

    എപ്പഴും മുസ്ലി ലീഗ് എന്ന പാർട്ടിയോട് ഇഷ്ടവും ബഹുമാനവും 🙏🙏❤❤

  • @ajmaljawad827
    @ajmaljawad827 2 месяца назад +3

    പ്രസ്ഥാനം മൊഞ്ച് കൂടി കൂടി വരുന്നു 💚🥰

  • @shihabudheenpk8026
    @shihabudheenpk8026 2 месяца назад +15

    Satyam