വഴി തെറ്റി മണിക്കൂറുകൾ നടന്നപ്പോൾ കാട്ടിൽ ഒരു ഗുഹ..അതിലൊരു വീട്

Поделиться
HTML-код
  • Опубликовано: 23 окт 2021
  • The Cholanaikkans are an ethnic group of India. They primarily inhabit the southern Kerala State, especially Silent Valley National Park, and are one of the last remaining hunter-gatherer tribes of the region. The Cholanaikkans speak the Cholanaikkan language, which belongs to the Dravidian family.
    YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : / dilshad-yathratoday-10...
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp.com/IbiDFPjV84e...

Комментарии • 859

  • @suhailp5793
    @suhailp5793 2 года назад +560

    കയ്യിൽ ഒന്നും കരുതാക്കെ ആദിവാസി കുടിലിൽ എത്തിയ പ്പൊ അവിടത്തെ കുട്ടികൾക്ക് കയിലുള്ള തൊപ്പിയും പൈസയും കൊടുത്ത് കുട്ടികളെ സന്തോഷിപ്പിച്ച അവർ മൂന്നു പേരും പൊളിയാണ്

  • @shajikaipady9173
    @shajikaipady9173 2 года назад +360

    കാടിനുള്ളിൽ ഉള്ള ആ മനുഷ്യരുടെ കഷ്ട്ടപ്പാടുകൾ ചിത്രീകരിച്ച് ജനങ്ങൾക്ക് മുൻപ്പിൽ എത്തിച്ച Yathra Today യ്ക്ക് ഒരു ബിഗ് സലൂട്ട്🙏🙏🙏

  • @girishcm1934
    @girishcm1934 2 года назад +143

    പാവപെട്ടവർക്ക് സഹായം ചെയ്യുക അതിനും കഴിയില്ലെങ്കിൽ അവരെ ഉപദ്രവിക്കാതെ ഇരിക്കുക. അന്നം മുടക്കികളോടാണ്.. Yathra today uyir❣️🔥❌️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +141

    പാവപ്പെട്ടവരേയും ആദിവാസികളേയും, കൈയ്യിൽ കരുതിയതോ, ഇല്ലായെങ്കിൽ കൈയ്യിലുള്ളതോ കൊടുത്തു സഹായിക്കുന്ന ബ്രോയുടെ ആ ശീലം തന്നെ മറ്റൊരു മഹത്ത്വമാണ്. 👍🙏

  • @nishalatheeshlgnisha4178
    @nishalatheeshlgnisha4178 2 года назад +9

    ഞാൻ മലപ്പുറത്ത്‌ കാരിയാണ് ഇപ്പോൾ കൊല്ലത്താണ് താമസിക്കുന്നത് മലപ്പുറത്തു ജനിച്ചതിൽ ഒരുപാടു സന്തോഷം നല്ല മനുഷ്യരാണ് ഞങ്ങടെ നാട്ടിൽ കണ്ടില്ലേ ഒരു ജാടയുമില്ലാത്ത ആളുകളെ ഈ കൊല്ലത്തുള്ളവർക്ക് ജാതിയും മതവും വേർതിരിവാണ് ഞമ്മളെ മലപ്പൊറത്തു അതൊന്നും ഇല്ല ഞങ്ങൾ മനുഷ്യസ്നേഹികളാ 🤩🤩

  • @eajas
    @eajas 2 года назад +131

    മ്മളെ മലപ്പുറം എന്നു കേൾക്കുമ്പോ ഒരു രോമാഞ്ചം ആണ് 🥰🥰

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +243

    മലപ്പുറത്തിന്റെ മഹത്ത്വം വരച്ചുകാട്ടി ബ്രോ അതിവേഗം മുന്നോട്ട്❤️❤️❤️❤️

  • @pranavp7412
    @pranavp7412 2 года назад +49

    ആ ലാസ്‌റ് സീൻ അവൻ തോളിൽ തല വച്ച് പൊളി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @devuarmy9122
    @devuarmy9122 2 года назад +62

    നിങ്ങളുടെ video ഞങ്ങൾ family ഒരുമിച്ചിരുന്നു കാണും അപ്പൊ വേറെ ഒരു വൈബ് ആണ് 🥰

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 года назад +83

    ദിൽഷാദ്ആണ് എന്നപറഞ്ഞ ശേഷം ബാഗ്രൗണ്ട് മ്യൂസിക് അടിപൊളി

  • @jijogeorge1805
    @jijogeorge1805 2 года назад +60

    കല്യാണ കാര്യം പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തു നാണം കൊണ്ടുണ്ടായ ചിരിയും , തൊപ്പി കൊടുത്തപ്പോൾ ആ കുഞ്ഞുങ്ങളുടെയും മുഖത്തു ഉണ്ടായ സന്തോഷവും വളരെ മനോഹരം... മനസ്സ് നിറഞ്ഞു ആ ചിരി കണ്ടപ്പോൾ... അവരുടെ ജീവിതം അല്പം കഷ്ടപ്പാടാണെങ്കിലും... നല്ല എപ്പിസോഡ്...

  • @subairnilambur711
    @subairnilambur711 2 года назад +77

    വെറും പത്ത് മിനിറ്റ് കൊണ്ട് ഗുവാ വാസികളായ കുട്ടികളുടെ മനം കവരാൻ കഴിഞ്ഞ ദിൽഷുവിനും മുത്തുവിനും ഈ നിലബൂരുകാരന്റെ കൂപ്പുകൈ🙏🙏🙏❣️❣️❣️

  • @shanilkumar
    @shanilkumar 2 года назад +119

    സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് പൊന്നോളി....... 🔥🔥🔥🔥

  • @jd_food
    @jd_food 2 года назад +92

    ഞാൻ കണ്ണൂർ ആണ് മലപ്പുറം പൊളിയാണ്. മലപ്പുറത്തേക് വരാൻ ആഗ്രഹമുണ്ട് 🔥🔥🔥

  • @afsalmarathani7382
    @afsalmarathani7382 2 года назад +43

    6:00

  • @suja5616
    @suja5616 2 года назад +31

    ഇങ്ങനെ ഉള്ള പുരലോകം അറിയാത്ത പാവംആദിവാസി മനുഷ്യരെ ജനങ്ങൾക്കു മുന്പിൽ കാണിച്ചുതരുന്ന യാത്ര ചാനൽ ദിൽഷത്തിന്ഒരു ബിഗ്സല്യൂട് താങ്ക്സ്

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +20

    സമ്പന്നതയിലും , ആഢ്യത്വത്തിലും ഒരു വിഭാഗം ജീവിക്കുമ്പോഴും ജീവിത യാത്രയിലെ കഷ്ടത നിറഞ്ഞെ മറ്റൊരു ജനവിഭാഗത്തെ പുറം ലോകത്തിന് കാണിച്ച് കൊടുത്ത പ്രിയ വ്ളോഗർക്ക് ഒരായിരം ആശംസകൾ

  • @sadiq509
    @sadiq509 2 года назад +204

    സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤

  • @nms6325
    @nms6325 2 года назад +33

    മഞ്ചേരിയുടെ നെഞ്ചിൽ നിന്നും ഒരിഞ്ചു പതറാതെ🥰🥰🥰

  • @NaseebRahmanNaseebRahman-sp2si
    @NaseebRahmanNaseebRahman-sp2si 2 года назад +17

    അവരുടെ കുടിൽ ഒക്കെ കാണുമ്പോൾ നമ്മൾ ഒക്കെ എത്രയോ സ്വർഗത്തിൽ ആണ് അവർക്ക് പഠിക്കാനും ജീവിക്കാനും ഒരു ബുദ്ധിമുട്ട് ഇല്ലാതിരിക്കട്ടെ ഇവരെ പോലെയുള്ളവരെ ദൈവം ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാത്തുരക്ഷിക്കട്ടെ