(S2-E62)മനുഷ്യരുമായി ഇടപഴകാത്ത ആഫ്രിക്കൻ കാടുകൾക്കുള്ളിലെ പ്രാചീന ഗോത്രക്കാർ | Hadzabe | Yathratoday

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Visit MTC Company here: mtctoner.com
    The Hadza, or Hadzabe (Wahadzabe in Swahili) are a Tanzanian indigenous ethnic group mostly based in southwest Karatu District of Arusha Region. They live around Lake Eyasi in the central Rift Valley and in the neighboring Serengeti Plateau. There are, as of 2015, between 1,200 and 1,300 Hadza people living in Tanzania, however only around 400 Hadza still survive exclusively based on the traditional means of foraging.[1][5] Additionally, the increasing impact of tourism and encroaching pastoralists pose serious threats to the continuation of their traditional way of life
    Contact me on: ytyathratoday@gmail.com

Комментарии • 327

  • @prajuriyadhpraju7005
    @prajuriyadhpraju7005 Год назад +27

    അവരോടപ്പം അലിഞ്ഞുചേർന്നുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് തരുന്ന ഓരോ വിഡിയോസിനും ദിൽഷാദ് ബ്രോക്കും ഞങളുടെ Big Salute ❤

  • @dilipkoshy1726
    @dilipkoshy1726 Год назад +12

    ഒരിക്കലും വിശ്വസനീയമായി തോ ന്നാതത്തും ചിന്തിക്കുവാൻ പോലും കഴിയാ ത്തത്തുമായ കാഴ്ചകളും അറിവുകളും ആണ് താങ്കൾ ഞങ്ങളിലേക്ക് പകർന്നു തന്നു കൊണ്ടിരിക്കുന്നത്,ഇങ്ങനയുള്ള സഹോദരങ്ങളായ ജന വിഭാഗം ഇപ്പോഴും ഉണ്ടെന്ന് അറിയുമ്പോൾ അത്ഭുതം തോന്നുന്നു,വളരെ നന്ദി

  • @traveltaxi9466
    @traveltaxi9466 Год назад +28

    ജാതിയും ഇല്ല മതവും ഇല്ല. വിശപ്പും സ്നേഹവും മാത്രം ഇവരുടെ വികാരങ്ങൾ ❤️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +81

    അ മച്ചാന്മാർ ഉണ്ടാക്കുന്ന വീട് പോലെ ആണ് ഞാൻ എക്കെ പണ്ട് സ്കൂൾ അവധി സമയത്ത് കുഞ്ഞു വീടും കടയും എക്കെ പറമ്പിൽ ഓല വച്ച് ഉണ്ടാക്കുന്നത്. ❤️ ഇതെക്കെ കാണുമ്പോൾ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെ ആണ്.

    • @babinkbabin2494
      @babinkbabin2494 Год назад +1

      😍😍💪💪❤❤

    • @Sajeeshvava9048
      @Sajeeshvava9048 Год назад +1

      Aaa@@@aa@@aaaa@@@

    • @rajeleenac5036
      @rajeleenac5036 Год назад +1

      സത്യം..... കളി വീട് പോലെ ഉണ്ട്..... നമ്മക് തട്ട് മ്മേ തട്ട് ഉണ്ടായാലും റൂം തെകയില്ല..... പാവം

  • @noorulabid6778
    @noorulabid6778 Год назад +72

    മാശാ അല്ലാഹ് 👍🌹🌹🌹അവരെയും ആളുകൾ പരിഗണിക്കുന്നു എന്ന് അവർക്ക് തോന്നുന്നുണ്ട് എന്നത് അവരുടെ ആ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാകും. എല്ലാവരെയും പരിഗണിക്കണം എന്നുള്ളത് ബ്രോന്റെ മനസ്സിന്റെ വിശാലത. യാത്രയിൽ അല്ലാഹു ധാരാളം ബറകത്തും അവന്റെ കാവലും നൽകട്ടെ. ആമീൻ 🤲🏻🥰🥰🌹🌹🌹

    • @sinojdamodharan5723
      @sinojdamodharan5723 Год назад

      🤣🤣🤣🤣🤣🤣🤣

    • @maheshvs_
      @maheshvs_ Год назад

      😃😃😃😃

    • @iamhappy6721
      @iamhappy6721 Год назад +1

      പക്ഷേ അള്ളാഹു ഏറ്റവും കുറച്ച് ആയുസ്സ് കൊടുത്ത ആളുകൾ ആഫ്രിക്കക്കാർക്കാണ് ഹസ്റഈൽന് ഇവരുടെ റൂഹ് പിടിക്കാൻ വല്ലാത്ത താല്പര്യം ഉണ്ട് എന്ന് തോന്നുന്നു

    • @COMEQ208
      @COMEQ208 Год назад

      ​@@sinojdamodharan5723 ആഞ്ഞു ചിരിക്ക് 😂😂

  • @Whildlilife
    @Whildlilife Год назад +13

    ഇങ്ങൾ എന്തു നല്ല മനുഷ്യനാ ചങ്ങായിയ്......... 😍😍😍😍 അവരുടെ മനസ്സ് കവർന്നു പോരാത്തതിന് guide ഇങ്ങളുടെ bike ഓഡിക്കണംഎന്നൊരു ഒരു ആഗ്രഹം പറഞ്ഞപോൾ അതും സാധിപിച്ചു കുടുത്തു 😍😍😍😍

  • @hamzakutteeri4775
    @hamzakutteeri4775 Год назад +11

    ദില്ഷാദ്, അടിപൊളി മോനെ, ഇത് വരെ ആരും കാണിച്ചിട്ടില്ലാത്ത വർഗം, ഇവരുടെ ജീവിതം അതിശയം തന്നെ

  • @travell_bells
    @travell_bells Год назад +98

    ഇതുകണ്ടിട് സങ്കടവും വരും ദില്ഷാത് ബ്രോയുടെ ഡയലോഗ് കേട്ടാൽ ചിരിയും വരും 🥰🤣🤣

  • @sebinscaria4502
    @sebinscaria4502 Год назад +182

    സത്യത്തിൽ ഇവർ ആയിരിക്കും ലോകത്ത് ഏറ്റവും സമാധാനം ഉള്ള മനുഷ്യർ

  • @radhakrishnanek7196
    @radhakrishnanek7196 Год назад +6

    നമ്മളോക്കെ സ്വർഗ്ഗത്തിൽ ആണോ എന്നു തോന്നുന്നു എത്രമോശം അവസ്ഥയിലു നമ്മൾ ഒരു ഒറ്റമുറി വീട്ടിലാണേലും സുരക്ഷിതർ നമ്മിച്ചും🥰🙏🏾

  • @ushakumari4787
    @ushakumari4787 Год назад +4

    Broyude സംസാരം കേട്ടിട്ട് ചിരിയും വരുന്നു. പാവങ്ങൾ.

  • @rafirayan9950
    @rafirayan9950 Год назад +29

    വീഡിയോ പെട്ടന്ന് തീർന്നതിൽ ആണ് വിഷമം ഓരോ വീഡിയോ കാണുമ്പോഴും ഓരോ അനുഭവങ്ങൾ ആണ് അതിന്റെ കൂടെ ദിൽഷാദിന്റെ സരളമായ സംസാര ശെലിയും എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍

  • @shamnadkanoor9572
    @shamnadkanoor9572 Год назад +7

    ഈ ലോകത്ത് ഇങ്ങനെയും മനുഷ്യൻ ജീവിക്കുന്നു, 👍👍👍👍അടിപൊളി ❤❤❤

  • @santhamadhu1128
    @santhamadhu1128 Год назад +3

    ഇങ്ങനെ ഉള്ള വീഡിയോ കാണിക്കുന്നതിന് ദില്ഷാത് താങ്കൾക്ക് ആയിരം സല്യൂട്ട്

  • @rafeequemadathil1331
    @rafeequemadathil1331 Год назад +11

    ബാങ്ക് ലോണ് വേണ്ട .... പെങ്ങളെ കെട്ടിക്കേണ്ട ... പണത്തെ കുറിച്ചോ ... പണ്ടത്തെ കുറിച്ചോ ടെൻഷൻ വേണ്ട ... ഹാ ..എന്താ ജീവിതം ... കൊതിയാവുന്നു😂

  • @kadeejakoduvally7733
    @kadeejakoduvally7733 Год назад +1

    വായിച്ച് ഉറക്കം വരുമ്പോൾ fresh ആകാൻ ഈ ചാനൽ കാണും.really super.all the best

  • @mdziyadvk
    @mdziyadvk Год назад +6

    Hats off Dilshad for bringing the rare tribes to our office room

  • @Mohammedali-qz5cl
    @Mohammedali-qz5cl Год назад +15

    ഹംക്കേ...അന്റെ എപ്പിസോഡ് ഒരൊറ്റ ഇരിപ്പിനു മൂന്നോ നാലോ കാണുക... വൈഫ്‌ കട്ടക്കലിപ്പ്... മകന് ട്യൂഷൻ കൊടുക്കാത്തതിന്..
    🤔 സൂപ്പർ ഡ്യൂപ്പർ.. 🙏🙏🙏

  • @jayaramanpattambi6863
    @jayaramanpattambi6863 Год назад +21

    പാവങ്ങൾ അവരുടെ ഭാഷ അറിയുമെങ്കിൽ നീയാവും അവരുടെ രാജാവ് 🙏the king of bushman dhilshad❤

  • @aneeshaanu1952
    @aneeshaanu1952 Год назад +2

    ദിൽഷാദ് ഇക്കാ വരുമ്പോൾ കൊതുകിനെ ഓടിക്കാനുള്ള മരുന്നിന്റെ വിത്ത് കൊണ്ട് വരൂ.. കേരളം ഇപ്പോൾ കേരവൃക്ഷങ്ങളാൽ അല്ലാ നിറഞ്ഞിരിക്കുന്നത് കൊതുകുകളെ കൊണ്ടാണ്... പിന്നെ നിങ്ങളുടെ ഡ്രസ്സ്‌ സൂപ്പർ ആണ് 🙏🏻♥️

  • @skybluevideos280
    @skybluevideos280 Год назад +20

    അള്ളാവു ഉയരങ്ങളിൽ എത്തിക്കട്ടെ🤲🤲

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +44

    ദിൽഷാദ് കൊതുക് കടിക്കാത്ത മരത്തിന്റെ വിത്ത് കിട്ടുമെങ്കിൽ കൊണ്ടുവാ ഇവിടെ അതിന്റെ ബിസിനസ് നടത്താം നമുക്ക് മറ്റേ കമ്പനിക്കാരെ പൊട്ടിക്കണം 🤣🤣🤣🤣

  • @shameenck9713
    @shameenck9713 Год назад +3

    ഇത് കണ്ടപ്പോ മ്മളെ ബാബു ബോയ്സ് ഓർമവന്നു

  • @haydarkunju8883
    @haydarkunju8883 Год назад +3

    അവർ അതിന് സന്തോഷം കാണുന്നു ദിൽഷാദ് നീ പൊളിയാണ് മുത്തേ

  • @philipmervin6967
    @philipmervin6967 Год назад +30

    ഒന്നും പറയാനില്ല, അവരും മനുഷ്യർ തന്നെ
    കൂടെ ദിൽഷാദ് ചേർന്നപ്പോൾ ഒരു വല്ലാത്ത.... 🙏

  • @bijurugmani
    @bijurugmani Год назад +8

    ദില്ഷാദേ ഒന്നും പറയാനില്ല കിടു ❤❤❤❤👍👍🙏🙏🙏🙏

  • @najeebnaju3152
    @najeebnaju3152 Год назад +1

    എന്തായാലും സംഗതി കൊള്ളാം ഞങ്ങൾക്ക് പുതിയ അറിവുകൾ എത്തിക്കുന്നതിൽ വളരെ നന്ദി ❤

  • @jasminjasi9452
    @jasminjasi9452 Год назад

    Lokatt ettavum santoshavum samadanavum evarkkayirikkum. Amazing video thanks brother.

  • @Jahascreations
    @Jahascreations Год назад +1

    ഞങ്ങാമോ ഞങ്ങാമോ ങ്ങോ
    ഞാങ്ങമിയ ഞങ്ങാമോ... പാട്ട് പൊളി👌👌

  • @firozpv5936
    @firozpv5936 Год назад +3

    ചിരിയും.. സങ്കടവും ഉണ്ട്.... അതാണ് നമ്മുടെ ദിൽഷാദ് 🥰

  • @rafeeknilambur1716
    @rafeeknilambur1716 Год назад +10

    ദിൽഷാദ് 😍😍😍😍😍😍❤️❤️❤️❤️❤️കൊതുക്കടിക്കു ഇവിടെയും അവിടെയും ഒരേ ഭാഷ ആണ് തോന്നുന്നു 🤪🤪🤪🤪🤪

  • @ilusafaariworld8098
    @ilusafaariworld8098 Год назад +7

    ഇവരെ കാണുമ്പോൾ നാട്ടിൽ കല്യാണത്തിന് കാറിന്റെ മോഡൽ കുറഞ്ഞിട്ടു പെണ്ണിനെ കൊന്നവരും പപ്പടം കിട്ടായിട്ട് അടികൂടിയതും നമ്മുടെ citu ക്കാരെ ഒക്കെ ആലോചിക്കുമ്പോൾ കൊമെടി ആയി തോന്നുന്നവർ ഉണ്ടൊ 😂😂

  • @kumarsugu1852
    @kumarsugu1852 Год назад +2

    Hi bro thanks vlog welcome to chanal God bless you 🙏🙏❤❤☺️👌🙏

  • @Jaleesbabuk
    @Jaleesbabuk Год назад +1

    കിടു എപ്പിസോഡ്... 👌👌👌(ആദ്യമായിട്ടാണ് കമന്റിടുന്നത്...! ഇതിന് കമന്റിട്ടില്ലേൽ പിന്നെന്തിന് കമന്റിടും😔)

  • @nishanth9866
    @nishanth9866 Год назад +2

    പഹയാ... ബല്ലാത്ത ധൈര്യം തന്നെ അനക്ക് !!

  • @AtHuLAjItH7
    @AtHuLAjItH7 Год назад +4

    750k sub congrats bro

  • @kunhavaalambattil1329
    @kunhavaalambattil1329 Год назад +2

    അവർ മഴ പെയ്താൽ എന്താ ചെയ്യ്
    ദിൽഷാദ് ഒന്ന് പറയൂ എന്താലേ
    അടിപൊളി ദിൽഷാദ് നല്ല വീഡിയോ 💚💚💚💚💚💚💚✌️✌️✌️👌👌👌👌

  • @travellandamazingvideos
    @travellandamazingvideos Год назад +2

    പണ്ട് സ്കൂൾ അവധി ദിവസങ്ങളിൽ വീട് ഉണ്ടാക്കി കളിച്ചത് ഓർമ വരുന്നു🥰
    ---SMK💝

  • @joselidhias
    @joselidhias Год назад

    Salute you young man, you respect every body same. Very dedicated very honest.

  • @gourinandhana2836
    @gourinandhana2836 Год назад

    Njan aadhyam nokkiyappol ichiri niram thonniya oral aaranennu. 😀😀poli. Ivarude pattu super. Ee vedieo valare ishtayi. Oru happy family

  • @JZMODS
    @JZMODS Год назад +4

    they are very happy with what they have❤️

  • @augustypj2070
    @augustypj2070 Год назад +2

    പൊളിച്ചു സൂപ്പര്‍ കാഴ്ചകള്‍ 👍👍👍👍👍🌹💕

  • @jojijoseph4669
    @jojijoseph4669 Год назад +2

    Very sad to see them and hear the news about their life. Thanks Dilshad for the video.

  • @krsherli1186
    @krsherli1186 Год назад +6

    അവർക്ക് വെള്ളം കുടിച്ചില്ലെങ്കിൽ ഒന്നും വലിയ പ്രശ്നമില്ല ഇവിടെ ആണെങ്കിലോ മൂത്രത്തിൽ പഴുപ്പ് കിഡ്നി സ്റ്റോൺ അങ്ങനെ ഓരോ രോഗങ്ങൾ പുറകെ വരും😐

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 Год назад

      അതിനു അവിടെ doctor hospital onnum illallo 😀😀😀

  • @mohammedvckoya8529
    @mohammedvckoya8529 Год назад

    ദിൽഷാദ് ഭായ് നിങ്ങളുടെ അവതരണം കിടു

  • @rahoofkozr7303
    @rahoofkozr7303 Год назад +1

    പൊന്നാര ൻ്റെ ദിൽഷാദ് ഡാൻസ് പൊളിച്ചു 😄😄😄😄😄
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടി കാരൻ 🥰🥰🥰🥰

  • @lifeofwayanad9678
    @lifeofwayanad9678 Год назад +8

    സംഗീതം ഇല്ലാതെ ഒരു മനുഷ്യൻ ഇല്ലല്ലോ ❤️

  • @thasnisinu6878
    @thasnisinu6878 Год назад

    Video pettannu theernnupoyi....evide chennalum aa manushyare chirippichum sandoshipichum nirthanulla oru prathekatharam kazhiv dilshadinund♥️

  • @jawadjazz3594
    @jawadjazz3594 Год назад +3

    ദിലു ബ്രോ രഹസ്യ ആയുധം പൊളി 😁👍👌😅

  • @ilusafaariworld8098
    @ilusafaariworld8098 Год назад +5

    നമുക്കൊക്കെ 3 ബെഡ്‌റൂം ഉള്ള വീടുമതിയാവാത്ത ആളുകൾ 🤔🤔

  • @valsageorge5663
    @valsageorge5663 Год назад

    എല്ലാം 👌👌👌ഞാൻ ആദ്യമായി കാണുന്നു കൊള്ളാം 🙏🙏y

  • @misbahsaid
    @misbahsaid Год назад +8

    പഹയാ അന്റെ മുടി കണ്ട് കുറേ ചിരിച്ചു 🤣🤣🤣

  • @techytravelerofficial
    @techytravelerofficial Год назад +2

    Ee മതത്തേക്കുറിച്ചും ധെയവത്തെ കുറിച്ചും വാകീറി ഡയലോഗ് അടിക്കുന്നവരോട്,,, ഇതാണ് പണ്ടത്തെ മനുഷ്യന്റെ രീതി അവിടുന്ന് കണ്ടുപിടിത്തങ്ങളിലൂടെയാണ് ഇന്നത്തെ നമ്മടെ രീതിയിൽ നിക്കുന്നത് athint😊ഇടയിലെ ഒരു വിചിത്ര കണ്ടുപിടുത്തം ആണ് മതവും ഒന്നല്ല ഒരുപാട് മതങ്ങൾ ഉണ്ട് പലയിടത്തും പലതാണ്

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +3

    Genetic problem. ഒന്നും ആയിരിക്കില്ല ബ്രോ . നേരാംവണ്ണം തീറ്റയും കുടിയും കുളിയും വൃത്തിയും വെടിപ്പും ഇല്ലാത്തതിന്റെ നീക്കിയിരിപ്പു മൂലമുള്ള അസുഖങ്ങൾ മൂലം ആയിരിക്കും

  • @valsageorge5663
    @valsageorge5663 Год назад +1

    നോ കൊതു കുത്ത്. Kollam👍👍👍നല്ല കോമഡി 😂😂😂😂

  • @eajas
    @eajas Год назад +1

    🥰✌️ welcome back again muthumaniye 🥰

  • @mboithang4448
    @mboithang4448 Год назад

    Hai Masai Dilshad namaskaram... 🤭🤭🤭🤭 Videos are very beautiful...keep going...take care

  • @Suhail_khan369
    @Suhail_khan369 Год назад +1

    Welcome back again Dilshad❤Captain🏍❤️🔥❤️🔥❤️

  • @abhijithmanu3297
    @abhijithmanu3297 Год назад +1

    Ningale pole oru manushyane vere kaanan kittuvo keralathill 🥺❤

  • @inherbzhealthcare2234
    @inherbzhealthcare2234 Год назад

    Commiphora mukul---
    വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ്‌ ഗുൽഗുലു അഥവാ ശാലമരം എന്നറിയപ്പെടുന്നത്.
    ലോകത്താകമാനം 150-ലധികം ഇനം ഗുൽഗുലു മരങ്ങൾ ഉണ്ട്. ഇതിൽ ഏറിയ പങ്കും ഇന്ത്യയിലും ആഫ്രിക്കയിലുമാണ് കാണപ്പെടുന്നത്.
    കഫം, വാതം, വൃണം, പ്രമേഹം, ആമവാതം, അശ്മരി, കുഷ്ഠം, ഗ്രന്ഥിവീക്കം, അർശസ്, ചുമ, വാതരക്തം, മഹോദരം എന്നീ അസുഖങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്നു

  • @usman_kalarikkal4222
    @usman_kalarikkal4222 Год назад +1

    Dilshad bro superb presentation🥰🥰🥰

  • @varughesekuriakose6917
    @varughesekuriakose6917 Год назад +2

    Nice.. ❤❤

  • @Shefee44
    @Shefee44 Год назад

    Pwoli vibe Aane muthe ❤❤❤

  • @nishadkoya1067
    @nishadkoya1067 Год назад +3

    ഇന്ന് ഫസ്റ്റ് ഞാൻ വന്നു 👍🏻👍🏻👍🏻🌹🌹🌹🌹

  • @geethavn7111
    @geethavn7111 Год назад +3

    . അവർക്ക് ഗവൺമെന്റ് നമ്മുടെ റേഷൻ പോലെഒന്നും കൊടുക്കുന്നില്ലേ. വേട്ടയാടി ഒന്നും കിട്ടിയില്ലെങ്കിൽ അവർ എന്തു ചെയ്യും. പാവങ്ങൾ .

  • @abdulmuneer645
    @abdulmuneer645 Год назад +1

    16:21 uuffff tough stepp😅

  • @thahirmarakar1860
    @thahirmarakar1860 Год назад +4

    yaseen vlog വന്ന സ്ഥലമാണിത്, same ആളുകൾ.
    അഖനബെ ടൊക് ടൊക് 😂

  • @nizarunuskunju1895
    @nizarunuskunju1895 Год назад +1

    Dilshad nighal avarude veasham dharichapol avarude oru rajavane poalund bro polichu

  • @SMTT2023
    @SMTT2023 Год назад +1

    സൂപ്പർ അടിപൊളി ❤️👍🌹😘👌😍😊

  • @nidhinjose
    @nidhinjose Год назад

    അടിപൊളി ബ്രോ....

  • @ayishas804
    @ayishas804 Год назад +1

    Ikkade dialogue poli

  • @statusg3299
    @statusg3299 Год назад

    നിങ്ങള്ടെ സംസാരം കേട്ട് subscribe ചെയ്തു 🤣🤣👍🏻

  • @sijijohn2277
    @sijijohn2277 Год назад

    സൂപ്പർ സൂപ്പർ 👍👍👍👍👍

  • @excellentideas5719
    @excellentideas5719 Год назад +1

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹

  • @NoushadKalathingal
    @NoushadKalathingal Год назад +2

    ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚

  • @serianakuppakkattu7292
    @serianakuppakkattu7292 Год назад +3

    ഇന്സെസ്റ്റ് പാടില്ല എന്ന് പറയുന്നതിൽ ബിയോളോജിക്കൽ കാരണങ്ങൾ ഉണ്ട്. അമ്മാവന്റെ മകളെ കെട്ടിയാലും എളാപ്പാന്റെ മകളെ കെട്ടിയാലും ഇതേ പ്രശ്നങ്ങൾ ഉണ്ടാകും.

    • @muhammadkunhi2404
      @muhammadkunhi2404 Год назад

      ഞാൻ കണ്ണൂർ ഞങ്ങളുടെ നാട്ടിൽ എളേപ്പന്റെ മകളെ കല്യാണം കഴിക്കാറില്ല

  • @salimicheal2168
    @salimicheal2168 Год назад

    Alakano onnu poye pane nokaday annano paraunna nalla eshtamaye

  • @Siraramzan695
    @Siraramzan695 Год назад +1

    Happy life..

  • @alhsht6693
    @alhsht6693 Год назад

    അടിപൊളി ബ്രോ 👍👍👍🌹🌹🌹

  • @thahira1193
    @thahira1193 Год назад

    Adipoli videos

  • @abmathew6273
    @abmathew6273 Год назад

    ur special gift was awesome

  • @muhammedaliquism.p9627
    @muhammedaliquism.p9627 Год назад +1

    ടെൻഷൻ അടിച്ചിരിക്കുമ്പ ഇതൊക്കെ ഒന്ന് കണ്ട മതി അപ്പൊ തിരിയും ഞമ്മൾ സ്വർഗത്തിൽ ആണെന്ന്.. എല്ലാ സംഘടവും ഓടും 😢😢😢ഇന്നും ഇങ്ങനെ ആലോചിക്കാൻ വയ്യ

  • @mujeebrahman5491
    @mujeebrahman5491 Год назад +4

    ഓല മൂപ്പൻ ആയി അവിടെ കൂടിക്കോ ഇനി തിരിച്ചു നാട്ടിലോട്ടു പോകണ്ട😂😂👍👍

  • @muhammedsinana7243
    @muhammedsinana7243 Год назад +1

    Adipoli 🖤

  • @mathewmichael4571
    @mathewmichael4571 Год назад

    Sopper content

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🥰😘😘♥️♥️🔥🔥🔥💜💜💚💚💚😘😘

  • @thomasalex437
    @thomasalex437 Год назад +1

    What a music😍😍😍😍😘🔥

  • @TravelCoorg
    @TravelCoorg Год назад +1

    Kodagil ninnum jakkus

  • @DESIRESBEGIN
    @DESIRESBEGIN Год назад +1

    ദിൽഷാദേ ഇജ്ജ് ഓല് വേട്ടക്ക് പോണതും കൂടി ഒരു എപ്പിസോഡ്
    ആക്കട്ട 😃

  • @MeeraVicky-d6u
    @MeeraVicky-d6u 5 месяцев назад

    Samasarm super

  • @yadhuvallachira
    @yadhuvallachira Год назад

    16:00 Ahh Song Kelkkan poliyaanu😂

  • @rubeenabasheerrubi6161
    @rubeenabasheerrubi6161 Год назад +2

    കൊത് കൊത് കൊത്തു 😂😂😂😂😂ചിരിച്ചു

  • @nasmynasmy466
    @nasmynasmy466 Год назад +1

    Avark oru tension nu ella happy life

  • @zekariyaokok1976
    @zekariyaokok1976 Год назад +6

    ദിൽഷദേ അവിടെ തന്നെ നിന്നോ ഡ്രസ്സ്‌ ചേരുന്നുണ്ട് 😂😂😂 തമാശ ആണുട്ടോ ഫീൽ ചെയ്യരുത്

  • @junaidjunuvlogs8083
    @junaidjunuvlogs8083 Год назад

    Super vedio ❤❤😊😊😊👍👍👍

  • @salalmtherambil6365
    @salalmtherambil6365 Год назад +2

    താങ്കളാണ് ഇപ്പോൾ സൂപ്പർ ആയത്

  • @master-rb9vx
    @master-rb9vx Год назад

    Mudiyokke Engeneya murikkunne... Avare...? Dilshad broi

  • @jmundakaparambil
    @jmundakaparambil Год назад

    യാസീൻ ചെയ്തപോലെ വേടക്ക് പോകുന്നുണ്ടോ

  • @aboobackerk7961
    @aboobackerk7961 Год назад

    സൂപ്പർ

  • @rajeevc6890
    @rajeevc6890 Год назад

    സൂപ്പർ മച്ചാ