ഗുരുവായൂരപ്പനോടുള്ള പ്രാർത്ഥന | Guruvayurappanodulla Prarathana |ശരത്.എ.ഹരിദാസൻ |Sharath A Haridasan

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 517

  • @The18Steps
    @The18Steps  Год назад +13

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @ushasoman9493
    @ushasoman9493 2 года назад +11

    ശരത്‌, സ്വസ്തിക,സുസ്മിത നിങ്ങളേപ്പോലെയുള്ളവർ എന്നേപ്പോലെ ഭഗവാനിൽ നിന്ന് അകലാനിടയായ എത്രപേരെ വീണ്ടും വീണ്ടും ഭഗവാനിലേക്ക്‌ സർവ്വം സമർപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നോ!!! അതെ അകലാൻ ഭഗവാൻ സമ്മതിക്കുകയേയില്ല സ്നേഹവും ദയയും എല്ലാം തന്ന് തന്നിലേക്ക്‌ ചേർത്ത്‌ നിർത്തുന്നുണ്ട്‌!!! ഭാഗ്യം തന്നെ . സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @seethalakshmi9021
    @seethalakshmi9021 Год назад +2

    ഓം നമോ ഭാഗവത യേ വാസുദേവായ,

  • @SeethaKm
    @SeethaKm Год назад +1

    ഓം നമാം നാരായണ🙏

  • @valsalakp5373
    @valsalakp5373 Год назад +1

    Yes mon .Guruvayooraopaa....

  • @PrabhaRamesh-o4v
    @PrabhaRamesh-o4v Год назад +2

    എന്റെ ഗുരുവായൂർ യപ്പ

  • @SaralaBahulayan
    @SaralaBahulayan Год назад +2

    കൃഷ്ണ, ഗുരുവായൂരപ്പാ ഒത് പാദപദ്മങ്ങളിലെന്റെ അർച്ചനപ്പൂക്കൾ ' ഞാൻ കാണിക്കവെയ്ക്കുന്നു സ്വീകരിച്ചീടണേ കാരുണ്യ രൂപാ കടാക്ഷം ചൊരിയണേ!

  • @sudheeshsudheesh9579
    @sudheeshsudheesh9579 Год назад +1

    Anta guruvayoor appa

  • @tmsudha5882
    @tmsudha5882 Месяц назад

    Krishnaaaa Guruvayoorappa Sharanam❤❤❤❤❤❤❤❤❤❤❤

  • @sreehari.l.s9544
    @sreehari.l.s9544 3 месяца назад +1

    ❤krishna guruvayoorappa katholane govindha govindha govindha ❤

  • @AnilaAnila-ku2qj
    @AnilaAnila-ku2qj 2 месяца назад +1

    Guruvayoorappa
    Prarthanakaikollane
    Agraham sadhichutharane

  • @sreelathas6246
    @sreelathas6246 2 года назад +1

    ഭഗവാനേ നല്ല ബുദ്ധി തരണേ ഗുരുവായൂരപ്പാ ഭക്തി തരണേ🙏🙏🙏 അസത്യത്തിൽ നിന്ന് സത്യത്തിലേയ്ക്ക് നയിയ്ക്കണേ ........ ലോകാ സമസ്താ സുഖിനോ ഭവന്തു ........ 🙏🙏🙏

  • @jayasreepm9247
    @jayasreepm9247 2 года назад +2

    ശരത് sir.എല്ലാവർക്കും മനസ്സിലാകും വിധം എത്ര ലളിതവും vyakthvum ആയിട്ടാണ് eeswaranodulla പ്രാർത്ഥന വിശദീകരിച്ചത്. കേൾക്കാൻ sanmanassulla ആർക്കും സ്വീകരിക്കാൻ കഴിയുംവിധം ശ്രേഷ്ഠമായി. സാറിന് ആദ്യമേ padapranamam.നമഃ കൃഷ്നയ suddhaya ബ്രഹ്മ നെ paramathmane യോ ഗെ ശ്വ രായ യോ ഗാ യ ത്വാ മഹം ശരണം ഗതാ
    🙏

  • @jayalekshmy5498
    @jayalekshmy5498 Год назад +1

    Ponnu guruvayoorappa ❤❤❤

  • @krishnakumari875
    @krishnakumari875 2 года назад +2

    Narayana narayana narayana bhagavane kodi kodi namaskkarem prarethana kurich arive nalkiya sarethji prenam 🙏🙏🙏

  • @ranikarthikeyan64
    @ranikarthikeyan64 2 года назад +70

    ഞാൻ ഭഗവാനേട്എന്റെ സംശയങ്ങൾ ചോദിക്കു മ്പോൾ ഭഗവാൻ തരുന്ന ഉത്തരങ്ങളാണ് സർ പറയുന്നതും സാറിന്റ സംസാരം എനിക്ക് ഭഗവാൻ സംസാരിക്കുന്നതായിട്ടാണ് അനുഭവപ്പെട്ടുന്നത്🙏🙏🙏🙏❤️❤️❤️❤️❤️

  • @ushasoman9493
    @ushasoman9493 2 года назад +10

    മനസ്സിലുണ്ടായിരുന്ന നൂറു സംശയങ്ങൾ ഭഗവാൻ ശ്രീ ശരത്തിന്റെ രൂപത്തിൽ വന്ന് തീർത്തുതന്നിരിക്കുന്നു!!!🙏🙏🙏🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 3 месяца назад

    ❤Hare Krishna guruvayoorappa ❤

  • @suseelats6238
    @suseelats6238 2 года назад +2

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്കാരംശരത് ജി 🙏🙏🙏

  • @abhishekhas7427
    @abhishekhas7427 2 года назад +2

    ഗുരുവായൂരപ്പാ സന്തോഷം തരണേ

  • @Sivaachu-2300
    @Sivaachu-2300 4 месяца назад +1

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @seethap524
    @seethap524 2 года назад +1

    ഗുരുവായൂരപ്പാ ... ശരണം ... ആനന്ദരൂപക്കട്ടയായ ഭഗവദ് കഥകൾ എത്രകേട്ടാലും മതി വരണില്ല. ::: ഈശ്വരാ ...... പഞ്ചേന്ദ്രിയങ്ങളിലും ശ്രീകൃഷ്ണാനുഭവങ്ങളുടെ മാധുര്യം നിറയുന്നു. കൃഷ്ണാ ...നല്ല രീതി നല്ല ഭാഷ : നല്ലതേ നല്ലൂ എന്ന അമ്മയുടെ അഭിപ്രായം ഓർമ്മ വരുന്നു.

  • @ravilalitha1585
    @ravilalitha1585 2 года назад +5

    🙏👏👏👏🌹🥰👌👍കാണണം എന്ന് ഒരാഗ്രഹം. ഈ അടുത്ത യിടെ യാണ് videos കണ്ടുതുടങ്ങി യത്👌.എല്ലാ ഐശ്വര്യ ങ്ങളും ഗുരുവായൂരപ്പൻ എപ്പോഴും നൽകട്ടെ എന്ന പ്രാർത്ഥന യോടെ.പിന്നെ എനിക്കു വിശ്വാസം അല്ല ഉറപ്പ് മാത്രം ഗുരുവായൂരപ്പൻ,വിഷ്ണു മാത്രം നിറഞ്ഞ വിശ്വം.ഭഗവാനെ..............അനന്ത കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.........

  • @sreedevisreekumar8390
    @sreedevisreekumar8390 2 года назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 👃👃👃

  • @ravilalitha1585
    @ravilalitha1585 2 года назад +4

    🙏❤️🌹👏ഇത്തവണ ഗുരുവായൂരപ്പൻറെ തിരുനടയിൽ സാറിനെ കാണാനും കേൾക്കാനുംസാധിക്കുമെന്ന ഉറപ്പിൽ മുന്നോട്ടു മുന്നോട്ടു🥰🙏

  • @nirmaladevi3820
    @nirmaladevi3820 2 года назад +2

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏നമസ്തേ സാർ 🙏🙏

  • @rekhavenu2159
    @rekhavenu2159 2 года назад +1

    കോടി കോടി നമസ്ക്കാരം.
    കൃഷ്ണാ ഗുരുവായൂരപ്പാ

  • @aswathygnair2011
    @aswathygnair2011 2 года назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ …എല്ലാവരേം കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @UshaKumari-me2km
    @UshaKumari-me2km 2 года назад +16

    ഈ മോൻ കൂടുതൽ കൂടുതൽ അറിവുകൾ ഇനിയും ഞങ്ങൾക്ക് പകർന്നുതരാൻ പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കണേ നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏

    • @geethaprabhakarants5892
      @geethaprabhakarants5892 2 года назад +1

      Mone sarath namaskaram bhagavan ennum thunakatte 🙏🙏🙏🙏🙏🙏🙏🙏

  • @animemovieworld3981
    @animemovieworld3981 2 года назад +1

    Om namo bhagavathe vasudevaya guruvayurappan sharanam

  • @sreeguruvayurappa159
    @sreeguruvayurappa159 2 года назад +2

    ഗുരുവായൂരപ്പാ ശരണം പൊന്നു ഗുരുവായൂരപ്പാ മനസ്
    വല്ലാതെ വേദനിച്ച സമയത്ത് വളരെ ആശ്വാസമായി സാറിന്റെ ഈ പ്രഭാക്ഷണം ഈ ലോകത്ത് നിത്യ സത്യമാണ് പൊന്നു ഗുരുവായൂരപ്പൻ കരുണാമയനാണ് ആ ഭഗവാനോട് നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും പറയുമ്പോൾ അത് ശരിയായ രീതിയിൽ ആണോ എന്ന് ചിന്തിക്കുമായിരുന്നു പക്ഷെ ശരത് സാറിന്റെ ഈ പ്രഭാക്ഷണം കേൾക്കാനിടയാക്കിയതും. ഗുരുവായൂരപ്പനാണ്. തീർചയായിട്ടും നമ്മുടെ പൊന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം വളരെയധികം ലഭിച്ച ഒരു പുണ്യജന്മം തന്നെയാണ് ശരത് സാർ

  • @leelakumari7618
    @leelakumari7618 2 года назад +1

    ഹരേ ഗുരുവായൂരപ്പാ... ഇന്നലെ എന്റെ ഗുരുനാഥനെ തിരുസന്നിധിയിൽ വച്ച് നേരിട്ടു കാണിച്ചു തന്നു...

  • @akshayjimbruttan1069
    @akshayjimbruttan1069 2 года назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ 💓

  • @ushagupta8605
    @ushagupta8605 2 года назад +18

    Krishna, ഇത്രയും ഭാഗ്യം ഉണ്ടോ ഇതൊക്കെ കേൾക്കാൻ 🙏🏻🙏🏻🙏🏻നമസ്കരിക്കുന്നു 🙏🏻

  • @dr.renukasunil4032
    @dr.renukasunil4032 2 года назад +38

    കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️🙏🏻യഥാർത്ഥ അറിവുകൾ പറഞ്ഞു തരണേ എന്ന ഭഗവാനോടുള്ള പ്രാർത്ഥന ഭഗവാൻ സാക്ഷാത്കരിക്കുന്നു ഈ പ്രഭാഷണത്തിലൂടെ🙏🏻🙏🏻നന്ദി ശരത്ജി🙏🏻🙏🏻

    • @valsalanairr1705
      @valsalanairr1705 2 года назад +1

      നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ

  • @sinishajinambiar3969
    @sinishajinambiar3969 2 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏

  • @swarnammohandass4481
    @swarnammohandass4481 24 дня назад +1

    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !
    YES !

  • @vindhya.ssathi3069
    @vindhya.ssathi3069 2 года назад +1

    കുറേ ചോദ്യങ്ങൾക്കുള്ള മറുപടി അങ്ങയിലൂടെ ഗുരുവായൂരപ്പൻ തന്നു... 🙏🙏പിന്നെ ചെയ്തു തീർക്കാൻ ഉള്ള കാര്യങ്ങളും ഓർമ്മപെടുത്തി 🙏🙏നന്ദി.. ചോദ്യങ്ങൾ മനസ്സിൽ വരുമ്പോൾ ശരത് സർ പറയുന്നത് പോലെ അതിനുള്ള മറുപടിയും ഭഗവാൻ കൊണ്ടുത്തരും... അനേകകോടി പ്രണാമം 🙏🙏🙏ഭാഗവാനേ ഗുരുവായൂരപ്പാ 🌹🌹

  • @m0hanamenon727
    @m0hanamenon727 2 года назад +2

    Hare Krishna Guruvayoorappa 🙏

  • @shreejucharan2023
    @shreejucharan2023 2 года назад +2

    ശ്രീ ഹരേ🙏🏻🙏🏻🙏🏻🙏🏻🙏🏻😪😪😪
    ത്വമേവ മാതാച പിതാ ത്വമേവ
    ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
    ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
    ത്വമേവ സർവ്വം മമ ദേവ ദേവ🙏🏻🙏🏻
    ഹരി ഇച്ഛ🙏🏻

  • @GigiMol-f6u
    @GigiMol-f6u 6 месяцев назад +1

    Guruvayoorappa saranam 🙏🙏🙏❤️❤️❤️

  • @nandinivenugopal2228
    @nandinivenugopal2228 2 года назад +59

    ഗുരുവായൂരപ്പനും ഗുരുവായൂരപ്പനെ കാണിച്ചു തരുന്ന ശരത്ജിക്കും പാദനമസ്കാരം 🙏🙏

    • @sobhakv2947
      @sobhakv2947 2 года назад +1

      ഹരേ കൃഷ്ണ

    • @amruthavallyammal
      @amruthavallyammal Год назад

      ഹരേ കൃഷ്ണാ .... ഹരേ കണ്ണാ

  • @premabaiju9390
    @premabaiju9390 2 года назад +39

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏ഭഗവാനെ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @jyothipp1859
    @jyothipp1859 2 года назад +1

    കൃഷ്ണ ഗൂരൂവായൂരപ ശരണംഇത് കേൾകാൻ കഴിഞ്ഞത് കൃഷ്ണ കൃപ സാറിന് ഗൂരൂവായൂരപൻ അയച്ചതാണ് നാരായണ നാരായണ 💛🙏🙏🙏🙏🙏🙏🙏🙏🙏💛

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs 2 месяца назад

    ഗുരോ വന്ദനം 🙏🙏🙏🙏🙏s 🙏🙏🙏🙏🙏

  • @Vishu95100
    @Vishu95100 2 года назад +1

    എന്റെ ഗുരുവായൂരപ്പാ... എനിയ്ക്ക് ഹിതമായതെന്തായാലും അത് പറഞ്ഞുതന്ന് അതിലേയ്ക്ക് നയിയ്ക്കേണമേ..

  • @rijin-kp5jy
    @rijin-kp5jy 2 года назад +2

    ഹരേ നാരായണ
    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 года назад +36

    അങ്ങയുടെ വാക്കുകൾ അനുകരിക്കാനുള്ള ശക്തി ഭഗവാൻ ഞങ്ങൾക്കു നൽകി അനുഗ്രഹിക്കണെ.. ഹരേ ഗുരുവായൂരപ്പാ.. 🙏🙏🙏🌹

  • @SwethaKrishna-r3w
    @SwethaKrishna-r3w 4 месяца назад +1

    Narayana akhilaguro bhagaval namaste

  • @lathavenugopal6709
    @lathavenugopal6709 2 года назад +4

    മനസ്സ് നിഷ്കളങ്ക മാകണേ ഭഗവാനേ 🙏

  • @reshmakl9530
    @reshmakl9530 3 месяца назад

    Hàre kr9shña Guruvayurappa🙏🙏

  • @lalithamurali6562
    @lalithamurali6562 2 года назад +2

    Harae ഗുരുവായൂരപ്പാ ശരണം

  • @ambikaj4765
    @ambikaj4765 2 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @saralababu114
    @saralababu114 2 года назад +3

    ഭഗവാനേ നന്ദി നന്ദി നന്ദി

  • @jayasreecnair4924
    @jayasreecnair4924 Месяц назад

    നമസ്തേ സാർ ഹരേ ഗുരുവായൂരപ്പാ രാധാകൃഷ്ണ

  • @girijagirija381
    @girijagirija381 2 года назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🙏🙏🌹 ദുഷ്ട ശക്തിയിൽ നിന്നും രക്ഷിക്കണേ ഭഗവാനെ 🙏🌹🙏🌹🙏

  • @renjitha945
    @renjitha945 2 года назад +35

    എത്ര നല്ല പ്രഭാഷണം ആണ് അങ്ങയുടെ, ഇത്ര നല്ല അറിവ് ഞങ്ങൾക്ക് പറഞ്ഞു തരുന്ന അങ്ങക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏

    • @mohankumaraniyath3944
      @mohankumaraniyath3944 2 года назад +2

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @jayasria5997
    @jayasria5997 2 года назад +1

    Bhagavane saranam🙏🏻🙏🏻🙏🏻 Akhila guro bhagavan namasthe🙏🙏🙏

  • @sunithasanthosh2258
    @sunithasanthosh2258 2 года назад +23

    എൻ്റെ ഗുരുവയൂരപ്പാ ശരണം❤️🙏🙏🙏

  • @reshmachandran6051
    @reshmachandran6051 Год назад

    Ith kelkanulla bhagyam guruvayor appane thannallo🙏🙏

  • @sindhumohan3095
    @sindhumohan3095 2 года назад +10

    കേട്ടു കഴിയുമ്പോൾ ഒരു മെഡിറ്റേഷൻ ചെയ്തു കഴിയുന്ന സുഖമാണ് Sir. ഒരുപാട് നന്ദി 🙏🙏

  • @sheejasahadevan9013
    @sheejasahadevan9013 2 года назад +12

    ഹരേ ഗുരുവായൂരപ്പാ എല്ലാറ്റിനും ശക്തി അങ്ങ് ആണ് 🙏🙏🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 2 года назад +11

    വൈശാഖ മാസം സമാപിക്കുന്ന ദിനത്തിൽ ശരത് സാറിൻ്റെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം നന്ദി നമസ്കാരം ശരത് സാർ ഹൃദ്യമായ അവതരണംകൊണ്ട് ഭക്തരുടെ മനസ്സിന് ആനന്ദം നൽകുന്ന പ്രഭാഷണം പൊന്നു ഗുരുവായൂരപ്പാ ശരണം

  • @udayakumary6972
    @udayakumary6972 2 года назад

    Ponnuguruvayoorappa kodikodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏 Sarathmone kodikodi pranamam Narayana akhilaguro bhagavan namasthe

  • @radhasv9128
    @radhasv9128 Год назад

    ഹരേ കൃഷ്ണാ🙏🙏 ഹരേ ഗുരുവായൂരപ്പാ നാരായണ നാരായണ🙏🙏🙏 ശരത് സാറിന് പാദനമസ്ക്കാര൦🙏🙏

  • @remamenon8362
    @remamenon8362 2 года назад

    Krishna Guruvayoorrappa thunakkename💕Thank you Sarath sir

  • @santhip.k.5751
    @santhip.k.5751 Год назад +2

    ഭാഗവാനോട്, പണ്ട് ബോധമില്ലാത്ത സമയത്ത് അങ്ങനെ പ്രാർത്ഥന നടത്തിയിരുന്നു.ഇന്ന് അതില്ല. എല്ലാം അവിടന്ന് നോക്കും എന്ന ഉറപ്പുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpalakshmi7083
    @pushpalakshmi7083 2 года назад +2

    സകലതും ശ്രീ കൃഷ്ണാർപ്പണമസ്തു ഓം നമോ നാരായണായ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഭഗവാനെ എല്ലാവരെയും കാത്തോളണേ

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 года назад +10

    യോഗേശ്വര അഖില ഗുരോ ഭഗവാൻ നമസ്തേ.ഗുരുവായൂരപ്പാ ശരണം.

  • @sreekumar2249
    @sreekumar2249 6 месяцев назад +2

    Hari Aum....

  • @nithyaraj2146
    @nithyaraj2146 2 года назад +5

    Hareeeeeeee guruvayoorappa sharanam 🙏🙏🙏

  • @SoumyaAkhilku-ib2hp
    @SoumyaAkhilku-ib2hp Год назад

    Kettathum annu live kandathum Anu but pinneyum ippol kelkkanam eannu guruvayoor appante ishtam avum . Narayana❤

  • @harithakrishnan732
    @harithakrishnan732 2 месяца назад

    Guruvayurappa........❤

  • @Heartbeats-hz8tu
    @Heartbeats-hz8tu 5 месяцев назад

    ഭഗവാന്റെ ഇഷ്ടം എന്നും എന്നോട് ഉണ്ടായിരിക്കണമേ എന്ന ഒറ്റ പ്രാർഥന പോരായോ, അതിൽ എല്ലാം ഉണ്ടല്ലോ, എല്ലാ ജീവജാലങ്ങളിലും നന്മകൾ ഉണ്ടാകണമേ, അത് എനിക്ക് അനുഭവിക്കാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lethikasitc4375
    @lethikasitc4375 2 года назад +1

    ഗുരുവായൂരപ്പാ 🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 2 года назад +8

    ശരത് ജി 🙏
    വിനീത പാദ നമസ്കാരം 🙏
    ഒരു പാട് സന്തോഷം 🙏
    നല്ല അറിവുകൾ
    ആരും ഇത് വരെ പറഞ്ഞു തരാൻ ഉണ്ടായില്ല 🙏🙏
    ഗുരുവായൂരപ്പൻ തന്നേ 🙏
    ഹരേ ഗുരുവായൂരപ്പാ🙏

  • @theerthasworld8980
    @theerthasworld8980 7 месяцев назад +1

    vaisaakhamaasam thudangunnathinu munp e prabhashanam kelkkaan saadhichath guruvaarappante anugrahamthanne

  • @aiswaryakannan2443
    @aiswaryakannan2443 3 месяца назад

    krishna guruvayoorappa.....
    ethu dhughavum sahikkanulla sakthi tharu.....❤

  • @thejusravi9444
    @thejusravi9444 2 года назад +1

    ഹരേ... കൃഷ്ണ. 🙏💛💚🤍🌹

  • @snehaprabhat6943
    @snehaprabhat6943 2 года назад

    Hare krishna guruvayurappa bhagavane sarvam krishnarpanamasthu🙏🙏🙏

  • @jayalekshmi1790
    @jayalekshmi1790 Год назад

    🙏ഹരേ ഗുരുവായൂരപ്പാ ശരണം🙏
    🙏നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ🙏
    🙏ഹരേ രാമ! ഹരേ രാമ! രാമ രാമ! ഹരേ ഹരേ! ഹരേ കൃഷ്ണ! ഹരേ കൃഷ്ണ! കൃഷ്ണ കൃഷ്ണ! ഹരേ ഹരേ!🙏

  • @bindhumurali2504
    @bindhumurali2504 2 года назад +10

    കൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ശരത് സാറിന് കോടി നമസ്കാരം 🙏

  • @santhanair9331
    @santhanair9331 11 месяцев назад +1

    Hare krishnaaaa

  • @jyothisubhadra
    @jyothisubhadra 2 года назад

    🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ

  • @kings6365
    @kings6365 Год назад

    YELLAVARUM NALLAVAR Avaatte 🙏🙏🙏🙏, thanks🌹🙏

  • @harithaph6131
    @harithaph6131 2 года назад +6

    Hare Guruvayurappa saranam🙏🏼🙏🏼🙏🏼

  • @leelaleela9817
    @leelaleela9817 2 года назад +1

    എന്റെ ഗുരു രു വായു ര പ്പാ ശര ണം 🙏🙏🙏

  • @achuthankutty1071
    @achuthankutty1071 2 года назад +2

    HareKrishna 🙏 🙏 🙏

  • @venugopalvenu7763
    @venugopalvenu7763 2 года назад

    Krishnaaasa..............
    Guruvayoorappaaaaaaa.........

  • @girijagirija381
    @girijagirija381 2 года назад +22

    Sir, യീ പ്രഭാഷണം കേട്ടു എന്റെ മനസ്സിൽ നല്ല സന്തോഷം ശാന്തി കിട്ടി 🙏🌹🙏ഗുരുവായൂരപ്പന്റെ കരുണ 🙏🌹🙏

    • @radhikaraja8875
      @radhikaraja8875 2 года назад +3

      ശരത് ജി.. വളരെ നന്നായിട്ടുണ്ട് ....പറഞ്ഞു തന്ന കര്യങ്ങൾ ... 🙏

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 года назад

    Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna

  • @preethap.k.5558
    @preethap.k.5558 2 года назад +5

    ഹരേ രാമ ഹരേ കൃഷ്ണ

  • @indirasreekumar6502
    @indirasreekumar6502 Год назад

    Pranamam guruve 🙏🙏🙏

  • @ramank1956
    @ramank1956 11 месяцев назад

    Discourses being done for guruvaayurappan is a your janmapunniyam, chance to hear is our sukrutham, thankyou
    .sr.

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 года назад +10

    നമസ്തേ ശരത്ജി 🙏🙏🙏

  • @narayanannairpp8297
    @narayanannairpp8297 2 года назад

    Krishna Guruvayoorappa

  • @sathisomasekharan3365
    @sathisomasekharan3365 Год назад

    ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🥰

  • @kalaramachandran1565
    @kalaramachandran1565 2 года назад +1

    ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @manjushas9310
    @manjushas9310 2 года назад

    ജ്ഞാനാധിഷ്ഠിത ഭക്തി എല്ലാം ഈശ്വരന് വിട്ടു കൊടുക്കുന്നു🙏🙏🙏

  • @rammenon2418
    @rammenon2418 2 года назад

    Krishna guruvayoorappa 🥰🙏🙏🙏