PCOD രോഗ നിർണ്ണയവും ചികിത്സയും |Polycystic Ovarian Disease | Dr. Chinu Susan Kurian.

Поделиться
HTML-код
  • Опубликовано: 7 фев 2025
  • PCOD രോഗ നിർണ്ണയവും ചികിത്സയും | Polycystic Ovarian Disease
    ഇന്ന് കൗമാരകാരിലും യുവതികളിലും PCOD കൂടി വരുന്നതായിട്ടാണ് കാണപ്പെടുന്നത് . എന്നാൽ പലരിലും കണ്ടുവരുന്ന തെറ്റായ ഒരു പ്രവണതയാണ് PCOD രോഗസ്ഥിരീകരണം തങ്ങളുടെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുയോ സഹായത്തോടെയും നടത്തുക എന്നത്, ആർത്തവമെത്താതെ പെൺകുട്ടികൾക്ക് വരെ കണ്ടുവരുന്ന PCODയുടെ രോഗലക്ഷണങ്ങൾ എലാവരിലും ഒരേപോലെ ആകണമെന്നില്ല. അതുകൊണ്ട് അടുത്തുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമുള്ള പരിശോധനകൾ നടത്തുന്നത് പ്രധാനമാണെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് Dr.CHINU SUSAN KURIAN പറയുന്നു
    Dr. Chinu Susan Kurian
    Senior consultant - Obstetrician & Laparoscopic surgeon
    Baby Memorial Hospital, Kozhikode.
    #pcod #pcos #pcodpregnancy #pcodtreatment #pcoddiet #pcodweightloss #pcodproblem #pcodsymptoms #pcodawareness
    Keywords :PCOD, PCOD symptoms, PCOD full form, PCOD arogyamasika, PCOD symptoms and treatment, PCOD diet chart, PCOD vs PCOS, PCOD test price, PCOD malayalam meaning, PCOS symptoms.

Комментарии • 2

  • @AfiraAfi-e1m
    @AfiraAfi-e1m 5 месяцев назад

    Sper

    • @murshidaup1436
      @murshidaup1436 2 месяца назад +1

      Pcod കുറയാനുള്ള അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എഴുപത് ഇരുപത്തി അഞ്ച തൊണ്ണൂറ്റി ആറ് എഴുപത്തി മൂന്ന് അറുപത്തി ഒൻപത്