വാഹനം പുറപ്പെടുന്നതിനു മുൻപ് ഒരു ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...NATIONAL DRIVING SCHOOL

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 78

  • @kassimkarumady7151
    @kassimkarumady7151 5 лет назад +14

    താങ്കൾക്ക് ഒരു മികച്ച അദ്ധ്യാപകനാകാൻ കഴിയും

  • @Ppcvibes-vt4od
    @Ppcvibes-vt4od 6 лет назад +23

    ഞാൻ ഇന്ന് 12:30 ഇന് നാഷണൽ ഡ്രൈവിംഗ് സ്കൂളിലെ ആശാനേ വിളിച്ചു ഞാൻ ചോദിച്ച സംശയങ്ങൾ എനിക്ക് നല്ല രീതിയിൽ ക്ലിയർ ആയി പറഞ്ഞു തന്നു നല്ല ഡ്രൈവിംഗ് സ്കൂൾ കേരളത്തിലെ no 1 ഡ്രൈവിംഗ് ഏതാണെന്നു എന്നോട് ചോദിച്ചാൽ ഞാൻ നാഷണൽ ഡ്രൈവിംഗ് സ്കൂൾ എന്ന് തന്നെ പറയും
    നിങ്ങളിൽ ആർകെങ്കിലും എന്ധെങ്കിലും സംശയം ഉണ്ടെങ്കിൽ യാതൊരു മടിയും വിചാരിക്കണ്ടാ ധൈര്യമായി ആശാനേ വിളിക്കു ...

  • @anaswarasajeevkumar8394
    @anaswarasajeevkumar8394 6 лет назад +10

    ചേട്ടാ എയർ ബ്രേക്ക് സിസ്റ്റം onnu പറയാമോ... ബ്രേക്ക് എയർ എങ്ങിനെ മനസിലാക്കാം..?

  • @abidtpabid1450
    @abidtpabid1450 4 года назад

    നല്ല ഒരു ക്ലാസ് ആണ് ഒരു പാട് ഉപകാരപ്പെടുന്ന നല്ല ക്‌ളാസ്

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 лет назад +3

    ലൈറ്റ് ഡിം പെട്ടതാണ് Ford Figo കൊണ്ട് പോയി പെട്ടതാണ് സൂപ്പർ

  • @josephvt3276
    @josephvt3276 3 года назад

    very good , വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപ് അതിൻ്റെ രേഖകൾ കൂടി ഉണ്ടോന്ന് നോക്കി ഉറപ്പു വരുത്തണം.

  • @arundewdrops2353
    @arundewdrops2353 5 лет назад +1

    Chetta, ബസ്സിന്റെ air സിസ്റ്റത്തെ കുറിച്ച് ഒന്ന് പറയാവോ, എത്ര ആംപിയർ air ആണ് വേണ്ടത് എന്നും മറ്റും ഒന്ന് പറയണേ....

  • @amal9371
    @amal9371 4 года назад

    Heavy vaha
    nanggalil sredhikkendda karayanggal paranjju thannathinu nanni

  • @irshadrockz1
    @irshadrockz1 6 лет назад +3

    Very helpful.. Thanks sir.. 😍

  • @anoopjr85
    @anoopjr85 5 лет назад

    Good speech......all the best chetta....

  • @faiznmon1753
    @faiznmon1753 6 лет назад +1

    Very good message sir thanks

  • @gireesh.cgireesh3681
    @gireesh.cgireesh3681 6 лет назад +3

    നിങ്ങൾ സൂപ്പറ

  • @homecare492
    @homecare492 6 лет назад +4

    നിങ്ങൾ പുലിയാണ്

  • @anju266588
    @anju266588 6 лет назад +2

    sir heavy businte gear position oru video cheyyamo

  • @latheefmpm5716
    @latheefmpm5716 6 лет назад +1

    Ishtappettittund

  • @kesavannair4946
    @kesavannair4946 5 лет назад

    I Like ur palakkad Languages iam from pune T q

  • @shameerraslin915
    @shameerraslin915 7 лет назад +1

    very useful advice thanks

  • @sakthivelmariappan425
    @sakthivelmariappan425 7 лет назад +4

    Cheatta Nice Lectured for Heavy Vehicle
    plz ur Driving School Address

    • @jith36
      @jith36  7 лет назад +3

      NATIONAL DRIVING INSTITUTE,
      TATTAMANGALAM (POST),
      METTUPALAYAM,
      CHITTUR TALUK,
      PALAKKAD 678102,
      9895698369

    • @amaljikku4020
      @amaljikku4020 7 лет назад

      SAKTHIVEL MARIYAPPAN mm

  • @visakhv4374
    @visakhv4374 2 года назад

    Sir. ഞൻ നന്നയി കാർ ഓടിക്കാറുണ്ട് pakshe bus ഒക്കെ എടുക്കുബോൾ സ്റ്റീറിങ് ബാലൻസ് ആകുന്നില്ല റോഡിൽ നിന്നും മാറി പോകുന്നു ന്താ ചെയ്യാ

  • @ckvisuals5427
    @ckvisuals5427 6 лет назад +5

    Valiya kunninu mukalilude vere vahanathinu thottu pinnale nirthi nirthi pokendi vannal vandi purakotu pokuvan sadyadayund.apol enda cheyya.. onnu vivarikkamo

    • @sarathkumarr1997
      @sarathkumarr1997 6 лет назад +3

      appol vandi 1st gear ill itte break amarthi half clutch ill nerthuka ...half clutch mode ill avumbol vandiyude dash board vibrate cheiyan thudangum athine artham vandi half clutch ill aanenne aane appol cheruke break release cheiyuka vandi mumbilotte pogum ...half clutch ill pogumbol eppalum nammude oru kaal break ill venam...pinne yathoru kaaranavashalum traffic ill vandi half clutch ill odumbol accelerator upayogikaruthe maximum half clutch ill thanne povuga traffic kuranju kazhiyumbol mathram accelerator amarthi vandi edukkuka

    • @albincs053
      @albincs053 6 лет назад

      ॐ Namah Shivaya hyyy

    • @sarathkumarr1997
      @sarathkumarr1997 6 лет назад

      FunnY TIME Haiii

  • @shankumarshankumar2830
    @shankumarshankumar2830 7 лет назад +1

    ചേട്ടാ സൂപ്പർ വീഡിയോ

  • @faisalsalmu
    @faisalsalmu 5 лет назад

    അടിപൊളി ക്ലാസ്

  • @vibeeshunni6458
    @vibeeshunni6458 7 лет назад +6

    Nice but 8 Bar airpressure കൂടി പറയണമായിരുന്നു

  • @dracul9846
    @dracul9846 7 лет назад +3

    sir, please instruct your students to keep a minimum distance from the vehicle in front and understand them no matter what ever the reason, if you hit a vehicle from the back it is there fault and dont justify there fault with lame excuses like the vehicle infront brakes sudden etc.

  • @jishnuunni1152
    @jishnuunni1152 6 лет назад +1

    Sir Trivadrum the nalla driving school eatha heavy liesence edukan

  • @bincyjoseph470
    @bincyjoseph470 5 лет назад

    Sir Oru heavy vehicle agana drive Chayyanda Anuullaa Oru vedio chayyavooo

  • @mohammededathanattukaramoh3415
    @mohammededathanattukaramoh3415 4 года назад

    എനിക്ക് നാട്ടിലെ lmv ലൈസൻസ് ഉണ്ട് 12.വർഷം ആയി കിട്ടിയിട്ട്. Naanipol ദുബായ് karama എന്ന സ്ഥലത്തു 34.സീറ്റ് ബസ് ഓടിക്കുന്നു എനിക്ക് നാട്ടിലെ ഹെവി എടുക്കണം സാർ എന്നെ ഒന്നു സഹായിക്കണം എന്റെ സ്ഥലം പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ എടത്തനാട്ടുകാരയിൽ ആവുന്നു

  • @vishnucs6996
    @vishnucs6996 6 лет назад +1

    nice video... sir....

  • @muneerahamedahamed5494
    @muneerahamedahamed5494 7 лет назад +1

    car & bus &lory difference gear method my daut sir

  • @mohamedsarwar8600
    @mohamedsarwar8600 7 лет назад +4

    nice video

  • @Nikhilnikhi93
    @Nikhilnikhi93 3 года назад

    Pannelil ulla lightine athinte ok anenu parayo

  • @nizarmuhammad5125
    @nizarmuhammad5125 3 года назад

    എനിക്ക് 4 വീലർ ലൈസൻസ് കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പൊൾ ഹെവി പഠിച്ച് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നു. What can I do?

  • @trubotravel7994
    @trubotravel7994 6 лет назад +2

    Tnk u sir

  • @akhilbabypillai6959
    @akhilbabypillai6959 7 лет назад +3

    super advice ..air breaknta percentage paranjilalo chetta

    • @jith36
      @jith36  7 лет назад +3

      Actually i forget to say that, sorry.... we need air pressure minumam 3.5kg to 9kg. Because in which vehicle hand brake fitted(air brake vehicle only), below 3.5kg air pressure hand breake will not release.

    • @akhilkumars3296
      @akhilkumars3296 7 лет назад

      sar bas stating cheyumbol air etra veenam

  • @ibrahimkattachira8643
    @ibrahimkattachira8643 7 лет назад +1

    സൂപ്പർ

  • @rahulkavalayoor5304
    @rahulkavalayoor5304 3 года назад

    Breke system onnu parayumo

  • @muhammedfaisal5111
    @muhammedfaisal5111 6 лет назад +1

    thanks

  • @muneerahamedahamed5494
    @muneerahamedahamed5494 7 лет назад +1

    how to drive hevy gear method help me sir

  • @roshingilbeys7431
    @roshingilbeys7431 7 лет назад +5

    bay supper

  • @sudheershaikhussain9344
    @sudheershaikhussain9344 6 лет назад +1

    super

  • @lifestylelifestyle2051
    @lifestylelifestyle2051 6 лет назад

    Thankyou chetta

  • @jupiterworld1567
    @jupiterworld1567 6 лет назад +1

    Superr class

  • @rajeshpr1798
    @rajeshpr1798 5 лет назад

    Best class

  • @amaljithbabu7999
    @amaljithbabu7999 5 лет назад

    Heavy edukkunathine mushuvan etra roopayakum

  • @sreenath7608
    @sreenath7608 7 лет назад +1

    Air pressure main aanu..

  • @shafeeqalipalliyalil1114
    @shafeeqalipalliyalil1114 5 лет назад

    Gear down cheythu oneby one ayittano cheyyuka

  • @jafarep9176
    @jafarep9176 6 лет назад +1

    auto rickshaw എങ്ങിനെയാണ് പെട്ടന്ന് നിരുട്ടേണ്ട്

  • @abuthahirthahir4525
    @abuthahirthahir4525 2 года назад

    Bus licence എടുക്കാന്‍
    Rs എത്ര ആകും?

  • @AnuAlexander-l4e
    @AnuAlexander-l4e 6 лет назад +8

    ഈ dislike അടിച്ച machanmarkk എല്ലാം അറിയാം എന്ന തോന്നുന്നു..

  • @latheefmpm5716
    @latheefmpm5716 6 лет назад +1

    Chetta.njan ninkale marannittilla.onlinilundakarund

  • @lifestylelifestyle2051
    @lifestylelifestyle2051 6 лет назад +1

    Sharikkum ugran classanu

  • @mohammededathanattukaramoh3415
    @mohammededathanattukaramoh3415 4 года назад

    ഹലോ sir

  • @jaleshjayakrishnan
    @jaleshjayakrishnan 7 лет назад +3

    ഇപ്പോൾ ഹെവി ലൈസൻസ് എടുക്കുന്നതിനു എത്ര രൂപ ആകും

    • @arunvijayannair5980
      @arunvijayannair5980 6 лет назад

      6500

    • @homecare492
      @homecare492 6 лет назад

      5000

    • @bipan2827
      @bipan2827 3 года назад

      എത്ര വയസ്സ് ആവാണം

    • @malappuramkaka
      @malappuramkaka 3 года назад

      @@bipan2827 20 ആവുകയും വേണം കാറിന്റെ എടുത്ത് 1 വർഷം ആവുകയും വേണം

  • @jiniljinu1485
    @jiniljinu1485 3 года назад

    👍✨️✨️

  • @mohammededathanattukaramoh3415
    @mohammededathanattukaramoh3415 4 года назад

    ഹെവി എടുക്കാൻ എത്ര സമയം വേണം എത്ര പൈസ വേണം?

  • @sayyidaliattakoya8324
    @sayyidaliattakoya8324 6 лет назад +1

    Thank you sir

  • @nisarmuhammad6972
    @nisarmuhammad6972 6 лет назад +1

    ഒരു 4വീൽ laysanan പഠിച്ചു എടുക്കാൻ എത്ര കാശ് വരും

    • @jith36
      @jith36  6 лет назад

      Nisar muhammad 5,200/-

  • @subinsubi8822
    @subinsubi8822 5 лет назад

    Cheta watsapp num anoo athu

  • @aswanthkrshna4013
    @aswanthkrshna4013 5 лет назад

    Sire num onnu tharumo