Flowers Top Singer 2 | Aksith | Kaathil Thenmazhayayi...

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #FlowersTopSinger2 #Aksith
    തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
    Download Civil App
    onelink.to/ceggzc
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 113

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 2 года назад +21

    അക്ഷിത് കുട്ടാ.. എന്തായിരുന്നു.. മോന്റെ പാട്ട്..!!!? തകർത്തു..! വലിയ ഗാനമേള പാട്ടുകാർ പോലും പേടിക്കുന്ന ഈ പാട്ടു മോൻ എത്ര സുന്ദരമായി, എത്ര ഈസി ആയി പാടി? ഗംഭീരം! 👍🏻🥰🌹

  • @antonyg2685
    @antonyg2685 2 года назад +14

    പൊന്നുമോനെ എന്തു ഈണമാണ് ,, തേൻപോലെ മനോഹരം ഹൃദയം മധുരിച്ചു 🌹🌹🌹👍

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +16

    അക്ഷിത് മണിമുത്ത് ചിതറുന്ന പോലെ super ആയിട്ട് പാടി 👌🏻👌🏻👌🏻

  • @gayathrirajan6120
    @gayathrirajan6120 2 года назад +10

    അക്ഷിത്ത് വളരെ നന്നായി പാടി നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ. ഈ പാട്ട് ബെവൻ പാടിയത് ഓർമ്മ വന്നു. അവൻ വളരെ മനോഹരമായി പാടിയ പാട്ട് ആണ് അവനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ഇനിയും നന്നായി പാടാൻ നിനക്ക് സാധിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. All the best👍🏻👍🏻👍🏻

  • @premretheesh4678
    @premretheesh4678 2 года назад +6

    ബെവൻ പാടി തകർത്ത പാട്ട് 💞 മോനും പൊളിച്ചു രണ്ടു പേരും സൂപ്പർ പാട്ടുകാർ 💞💞💞

    • @bennykaliyickalpappy8709
      @bennykaliyickalpappy8709 Год назад

      ഒന്നു കൂടി നന്നായത് ബെവൻ്റെ പാട്ട് തന്നെ, പ്രത്യേകിച്ച് ശബ്ദ സൗകുമാര്യം കൊണ്ട്

  • @jayasreev2356
    @jayasreev2356 2 года назад +4

    പൂർണ്ണതയിലെത്തിയ ആലാപന മാധുരി , മോന് അഭിനന്ദനം😍👌👌👌👌👌👍❤️

  • @shemi6116
    @shemi6116 2 года назад +2

    അക്ഷിത് തകർത്തു. സംഗതികൾ അതി ഗംഭീരമായി.👍🏻👍🏻👍🏻👍🏻👍🏻🌻💖💖💖💖💖

  • @sudhasudha6236
    @sudhasudha6236 2 года назад +23

    ബെവൻ പാടി തകർത്ത പാട്ട്👍👍

  • @isaacthomas8476
    @isaacthomas8476 2 года назад +6

    Soulful singing.. no words.. how refreshing your voice is my dear..God bless you Akshit monu..🥰🥰❤❤

  • @pankajakshanv7104
    @pankajakshanv7104 2 года назад +3

    Akshith very good
    Manoharamayi padi
    Suprapadi god bles u 👍🌹

  • @Venugopal-mb4rb
    @Venugopal-mb4rb 7 месяцев назад

    എന്റെ പ്രിയപ്പെട്ട ഗാനം ❤❤❤❤

  • @anilanoop9326
    @anilanoop9326 2 года назад +12

    അസാധ്യ ആലാപനം 😍😍😍സംഗതികളൊക്കെ പെർഫെക്റ്റ് ♥️

  • @basheerakq2952
    @basheerakq2952 2 года назад +3

    Basheer guruvayoor 🙏attempt മാത്രം അല്ല കോരി തടിക്കും ശുദ്ധ മായി പാടി 🌹❤സംഗതി യുടെ കൂട് അഴിച്ചു വിട്ടു

  • @Sathyan-qx8jb
    @Sathyan-qx8jb 8 месяцев назад

    ഇതാണ് മോനെ തേൻ ഈ പ്രായത്തിൽ

  • @sujithvijayakumarisujithvi9504
    @sujithvijayakumarisujithvi9504 2 месяца назад

    വളരെ മനോഹരമായീ പാടീ ,മോനേ😊🎉

  • @arjunana2326
    @arjunana2326 2 года назад +4

    പൊളിച്ചു മുത്തേ clarity of voice Good 😍😍😍😍

  • @rizafathima4434
    @rizafathima4434 2 года назад +6

    Excellent performance😍😍👌

  • @aknest7033
    @aknest7033 2 года назад +8

    ഇഷ്ട്ടം മുള്ള പാട്ട് ഇസ്റ്റപ്പെട്ടവർ പാടുന്നത് കേൾക്കാൻ പെരുത്ത് ഇഷ്ട്ടം

  • @bijuv.c4389
    @bijuv.c4389 10 месяцев назад

    Fantastic 🥰🥰🥰 Performance Mon.🤗🥰👍

  • @musiclover8880
    @musiclover8880 2 года назад +4

    Superb singing !👏👏One of my favourites

  • @sajeevkumars9820
    @sajeevkumars9820 2 года назад +6

    മോനെ നന്നായി പാടി ♥️👍👌👌👌

  • @sulukuwait9506
    @sulukuwait9506 2 года назад +1

    എന്റെ ഫേവറേറ്റു പാട്ടിൽ ഒന്നാണ്. സ്സുപ്പർ ആയിട്ട് പാടി മോനെ. 💓

  • @vinobagovind181
    @vinobagovind181 2 года назад +2

    Makkale.. . Nee great aanu mone....
    Keep it

  • @shanikuksntoks3093
    @shanikuksntoks3093 2 года назад +3

    awesome performance. well done mone. Keep going.👌👌👌

  • @Eleanor_World
    @Eleanor_World 2 года назад +4

    ബെവൻ,തീർത്ഥ ഇവരൊന്നും ഇപ്പോൾ ഇല്ലേ

    • @gayathrirajan6120
      @gayathrirajan6120 2 года назад +2

      തീർത്ഥകുട്ടി പിന്മാറിയിട്ട് കുറേ ആയി. ബെവൻ ശബ്ദം മാറുന്ന സമയം ആയത് കൊണ്ട് ലീവിൽ ആയിരുന്നു. ഇപ്പോൾ അവൻ പിന്മാറി എന്നാണ് കേൾക്കുന്നത്. ഒന്നും അറിയില്ല

  • @ajitharadhakrishnan3534
    @ajitharadhakrishnan3534 2 года назад +1

    Polichu muthe 👌👌👌 nannayirunnu
    Iniyum uyarangalil ethatte. God bless you monu. Kathil then Mazha thanne ayirunnu. Very good 👍👍

  • @jayakumari2823
    @jayakumari2823 2 года назад

    എന്തുനന്നായി പാടി മോനെ ദൈവം എപ്പോഴും കൂടെയുണ്ടാവട്ടെ

  • @abdulnazar8111
    @abdulnazar8111 2 года назад +3

    മധുരമനോഹരം 👍❤

  • @gopakumar5329
    @gopakumar5329 2 года назад +2

    ത്രിവേൺട്രത്തിന്റെ മാനം കാത്ത പൊന്നേ നീ ഒരു സംഭവം ആണെടാ....... അഭിമാനം.

  • @jamesvplathodathil798
    @jamesvplathodathil798 2 года назад +5

    കുറെ നാളായി കണ്ടിട്ട്, എവിടെയായിരുന്നു ശ്രീമതി അനുരാധ ശ്രീറാം .? മധു ബാലകൃഷ്ണൻ ഇല്ലാത്തതിന്റെ ഒരു വിഷമം മുഖത്ത്, അല്പം ഇല്ലാതില്ല .!

  • @vivekmv1093
    @vivekmv1093 2 года назад +5

    Superb ❤️

  • @deveshmpdevesh4256
    @deveshmpdevesh4256 2 года назад +4

    Super 👌👌👌

  • @sheelamadhu7434
    @sheelamadhu7434 Год назад

    Moneeee super... Tough pattu yeduthu.. Anayasamayi athimadhuramay padii mon😍😍😍😍

  • @gyromictechy
    @gyromictechy 2 года назад +5

    First viewer
    lovely voice 🤩❤️

  • @sr.littyjose6609
    @sr.littyjose6609 2 года назад +1

    മകനെ ഒത്തിരി നന്നായി പാടി.....

  • @maheshggopinadhannair2551
    @maheshggopinadhannair2551 2 года назад +1

    എന്താ ഫീൽ ,തകർത്തു

  • @mollysabraham835
    @mollysabraham835 Год назад +2

    Bevan also had sung this song. His performance also was superb.

  • @ardrapinki7429
    @ardrapinki7429 2 года назад +2

    Akshith mon💜

  • @suseelasmnair3180
    @suseelasmnair3180 2 года назад

    എല്ലാവരും Super ആയി പാടുന്നു അക്ഷിത് നന്നായി പാടി

  • @josephfrancis2101
    @josephfrancis2101 Год назад

    For me, Akshit is the Top Singer of Season 2. He is singing like a master singer...

  • @shirozapm4951
    @shirozapm4951 10 месяцев назад

    ❤❤❤sooopper

  • @tomit.t4061
    @tomit.t4061 Месяц назад

    Super

  • @beevijanrahuman8783
    @beevijanrahuman8783 2 года назад +2

    Monee superr.....

  • @lathikas6478
    @lathikas6478 Год назад

    Mone ith thenmazha thanne aayirunnu

  • @Nithin.Prasanan
    @Nithin.Prasanan 10 месяцев назад

    Salil Da composed this song in raag Thilak Kamod.

  • @viswanathankkottarathil355
    @viswanathankkottarathil355 2 года назад +2

    Super 👍👍 super 👍👍

  • @sajikumarvasu5807
    @sajikumarvasu5807 2 года назад +2

    Sree ഹരിയല്ലേ പാടാൻ

  • @chilukuripatanjalisarma2282
    @chilukuripatanjalisarma2282 3 месяца назад

    Bevan sang the same, but you are ultimate kannaa ❤❤❤

  • @lathaichandran2487
    @lathaichandran2487 2 года назад

    സൂപ്പർ സൂപ്പർ സൂപ്പർ മോനെ ❤️❤️❤️🌹🌹🌹

  • @JJ-gn1is
    @JJ-gn1is 11 месяцев назад

    Super, better than original.

  • @balakrishnantp6238
    @balakrishnantp6238 2 года назад

    കണ്ണി നും കാതിനും മനസ്സിനും തേൻമഴയായി ബെവൻ

  • @santheepetb
    @santheepetb 2 года назад +2

    Fav song❤️❤️

  • @btslover730
    @btslover730 2 года назад

    ആക്ഷിത് സൂപ്പറായിട്ട് പാടി മോനെ 👍👍👍👍

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 Год назад

    AKSITH SUPPER SINGAR
    PADUM PATTU SUPPER O SUPPER MY FAVORITE SONG FROM TAMIL NADU
    16 10 2022

  • @gireeshkumar1221
    @gireeshkumar1221 2 года назад

    അക്ഷിത് മോനെ നീ ബവൻ പാടിയ സൊങ്ങ് എല്ലാം ആണല്ലോ പാടുന്നത്
    ഒരുപാട് സൊങ്ങ് സെലെക്ഷൻ കൊണ്ടുവന്ന മോൻ ഇപ്പോൾ എന്താ മറ്റുള്ളവർ പാടിയപാട്ട് കൊണ്ടുവരുന്നത് ദാസേട്ടൻ ഹിറ്റ്സ് 1vol to 20vol വരെ ഉണ്ട് അതിൽ നിന്ന് സെലക്ട്‌ ചെയ്യ്

  • @akbarca2956
    @akbarca2956 2 года назад

    Akshith assalaayipaadi paadimone all the best

  • @meeranairpv4473
    @meeranairpv4473 2 года назад

    Akshith mon nannayit padi...Anuradha ji today looking so young...

  • @arjunaju3169
    @arjunaju3169 2 года назад +2

    Nice song ❤

  • @ayshavc9807
    @ayshavc9807 2 года назад

    സൂപ്പർ അക്ഷിത്. 😍😍😍

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 Год назад

    SUPPER 0 SUPPER SONG MY FAVORITE SONG FROM TAMIL NADU
    10 10 2022

  • @akhilsiby3939
    @akhilsiby3939 2 года назад +2

    First viewer

  • @shijisuzanne6497
    @shijisuzanne6497 2 года назад +2

    ❤❤❤❤❤😘😘😘

  • @ccdevadas
    @ccdevadas 2 года назад

    അസാധ്യ ആലാപനം 👏👏👏

  • @sunilkunjappan7292
    @sunilkunjappan7292 2 года назад

    Akshit sooper.. waiting in final

  • @Aneeshs6277-wx4rk
    @Aneeshs6277-wx4rk 27 дней назад

    😘

  • @georgecd3334
    @georgecd3334 2 года назад

    Excellent performance and supper

  • @sumolthankachan5784
    @sumolthankachan5784 2 года назад

    Akshitkutta super ❤❤❤

  • @jaseerp4700
    @jaseerp4700 2 года назад +2

    😍😍

  • @sethuprabhakaran4398
    @sethuprabhakaran4398 2 года назад +4

    Bevan padiyathu kurachu koodi better

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 года назад

    Super mone, very difficult song 👌

  • @abhilashs37
    @abhilashs37 2 года назад

    Excellent performance

  • @jithinrekha8939
    @jithinrekha8939 2 года назад +1

    Bevan sreehari evide?

  • @thankappanp.c9414
    @thankappanp.c9414 2 года назад

    Super...

  • @manupsla7438
    @manupsla7438 2 года назад

    Super dear....

  • @mallikanarayan229
    @mallikanarayan229 2 года назад

    Super mona

  • @hyu9032
    @hyu9032 2 года назад +1

    👍100👍

  • @prakashjohn2598
    @prakashjohn2598 2 года назад

    God
    Very
    God
    Monu

  • @justinjose8506
    @justinjose8506 2 года назад +1

    😘😘😘

  • @xavier08kv
    @xavier08kv 2 года назад

    Superb mone.😆😃

  • @beenasanthosh6663
    @beenasanthosh6663 2 года назад

    very good 🙏

  • @shylasatheesh8072
    @shylasatheesh8072 Год назад

    Evan paadiyathinte bakkiye kuttykalku paadan kodukayullullu alle

  • @ansarmohammed4708
    @ansarmohammed4708 2 года назад +1

    uppum mullakum evideya admin ee

    • @OO-py2sd
      @OO-py2sd 2 года назад +2

      അടുക്കളയിൽ

  • @nagendrankk3417
    @nagendrankk3417 2 года назад

    Beautiful mon

  • @gladispt1241
    @gladispt1241 2 года назад

    Supar

  • @jalaludheeny6559
    @jalaludheeny6559 2 года назад

    👍👍👍👍❤

  • @Rahul-vz3xw
    @Rahul-vz3xw 2 года назад +2

    3rd

  • @marunkumar1178
    @marunkumar1178 2 года назад

    AKSHITH SUUUUUPER SUUUUUPER SUUUUUPER SUUUUUPER SUUUUUPER SUUUUUPER SUUUUUPER SUUUUUPER 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍

  • @anishabalakrishnan3861
    @anishabalakrishnan3861 2 года назад +2

    Second

  • @KRanjeetSharmaVlogKviewsminute
    @KRanjeetSharmaVlogKviewsminute 2 года назад +4

    मेरी बहन की तबीयत बहुत खराब है प्लीज दुआ करो कि वह जल्दी ठीक हो जाए😭😭😭hd

    • @gayathrirajan6120
      @gayathrirajan6120 2 года назад

      What happened to your sister? Any nothing will happen she get well soon 🙏🏻🙏🏻🙏🏻🙏🏻

  • @noman56515
    @noman56515 7 месяцев назад

    Bevinte pattellm anallo padunne.. 🙄🙄🙄

  • @ullaskumar1605
    @ullaskumar1605 2 года назад

    Bevan padiyittund

  • @sajeevkumar3556
    @sajeevkumar3556 2 года назад +1

    Super 👍👏👏👏

  • @shogenbabu5139
    @shogenbabu5139 2 года назад +1

    Nice😍😍👏

  • @pradeep-pp2yq
    @pradeep-pp2yq 2 года назад

    Super 👌

  • @sasikumar-yz7ib
    @sasikumar-yz7ib 2 года назад

    സൂപ്പർ

  • @mohanrajraj9143
    @mohanrajraj9143 2 года назад

    Super

  • @shafimuhammed6998
    @shafimuhammed6998 2 года назад

    Super.. 👍👍🌹🌹🌹

  • @reenashinod5542
    @reenashinod5542 2 года назад

    Super 👌

  • @roshikkrojan8324
    @roshikkrojan8324 2 года назад

    Super 👌👍