Top Singer 2//Bevan //കാതിൽ തേൻമഴയായി പാടു കാറ്റേ

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ബെവൻ Top Singer 2//കാതിൽ തേൻമഴയായി പാട്ടുമായി
    DISCLAIMER: This Video is Not Used for Any illegal purposes or Profit making this Video is Only For
    Entertainment Purposes.
    This Song Belongs to the Respective Owners-Flowers Comedy
    THIS VIDEO DOES NOT CONTAIN ANY COPYRIGHT STRIKE!
    The Video Belongs to the Respective Owner Flowers Comedy!
    #bevanbiju #bevantopsinger #topsinger #bevanbijutopsinger #topsingerlatest #topsinger2 #flowerstv #hanoonatopsinger #akshithtopsinger #aavanitopsinger #aavanitopsinger2

Комментарии • 90

  • @vinods2450
    @vinods2450 2 года назад +26

    എത്ര കേട്ടിട്ടും മതിവരുന്നില്ല ചക്കര ബവൻ കുട്ടന്റെ ഈ ഗാനം .
    അസാധ്യമായി പാടിയിരിക്കുന്നു കുട്ടാ❤️❤️

  • @joshyjagan7452
    @joshyjagan7452 Год назад +12

    എംജി യുടെ മുഖത്തെ സന്തോഷം കണ്ടാൽ മാത്രം മതി കണ്ണ് നിറയാൻ

  • @trramachandrannair3828
    @trramachandrannair3828 Год назад +10

    എത്ര നല്ല ആലാപനം... അഭിനന്ദനങ്ങൾ മോനേ, God bless you...

  • @ashithakrishnan6922
    @ashithakrishnan6922 Год назад +8

    മിടുക്കനാടാ മോനേ നീ❤

  • @edwardgeorgem542
    @edwardgeorgem542 Год назад +12

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)
    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

  • @jancygiji263
    @jancygiji263 2 года назад +9

    Bevan കുട്ടാ സൂപ്പർ 😍😘😘

  • @Venugopal-mb4rb
    @Venugopal-mb4rb 10 месяцев назад +4

    നമ്മുടെ സ്വന്തം കോട്ടയം കുഞ്ഞച്ചൻ ❤❤❤🎉

  • @mayin7471
    @mayin7471 Год назад +11

    Monu...u r singing with 💯 percent essence of this great melody by my most favourite salilda. I wish u become a shining star in singing to enthrall all the music lovers.

  • @vijim.aviji.m.a5850
    @vijim.aviji.m.a5850 Год назад +4

    ചക്കര .. മുത്തെ 🙏❤👍🌹💙❤️💛

  • @sasikumarav7328
    @sasikumarav7328 10 месяцев назад +8

    എത്ര തവണ ആസ്വദിച്ചു എന്നറിയില്ല മോനെ നല്ല ആലാപനം ഇനിയും ഒരു പാട് ഗാനങ്ങൾ പ്രതീക്ഷിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-nk3tp3xe8l
    @user-nk3tp3xe8l 11 месяцев назад +2

    മോനെ . . . കാണാൻ കൊതിയാവുന്നു ..
    .

  • @bennykaliyickalpappy8709
    @bennykaliyickalpappy8709 Год назад +7

    No topsinger season can get an artist like Beven Biju...

  • @sreedevin4479
    @sreedevin4479 3 года назад +9

    Bevankutta കാതിൽ തേന്മഴയായി നിന്റെ പാട്ട് 😍😍👍

  • @mayin7471
    @mayin7471 Год назад +9

    Perfect and clean singing. My best wishes 💖

  • @umanair9762
    @umanair9762 3 года назад +5

    Super selection of song

  • @jayakumarc9728
    @jayakumarc9728 5 месяцев назад +1

    .
    നമിച്ചു....................!!!
    👌🌹🙏

  • @user-nk3tp3xe8l
    @user-nk3tp3xe8l 9 месяцев назад +1

    Mone . . . Eppol enthedukkunnu . .
    Kanan kothiyavunnu

  • @syedmohammed1519
    @syedmohammed1519 Месяц назад

    👍nice songs❤

  • @abdurahimanpp8356
    @abdurahimanpp8356 Год назад +5

    സലിൽ ദാദ അവസാന കാലഘട്ടത്തിൽ മലയാളത്തിന് സമർപ്പിച്ച സംഗീത വിരുന്ന്! കൊച്ചു ഗായകൻ സംഗീത സംവിധായകൻ എന്താണോ ഉദ്ദ്യേശിച്ചത് അതേ രീതിയിൽ തന്നെ പാടി - വിജയാശംസകൾ !

  • @user-el6ed1qe9n
    @user-el6ed1qe9n 7 месяцев назад

    ബെവൻ മോനെ.... 👍👍👍👍👍👍....... എന്തൊരു ഫീൽ...... ചക്കരേ..... 😘😘😘😘

  • @samanthnair2692
    @samanthnair2692 Год назад +5

    Great singing! Difficult song!

  • @oldboy7950
    @oldboy7950 Год назад +4

    ന്‍റ മുത്തേ പൊളിച്ചു ❤❤❤❤

  • @ENVDEVAN
    @ENVDEVAN Год назад +2

    Best and beautiful rendering... congratulations

  • @mythoughtsaswords
    @mythoughtsaswords Год назад +2

    Ithenthoru paattaanu mone! asaadhyam-also great r the instrumentalists

  • @jacquelinethomas6978
    @jacquelinethomas6978 3 года назад +5

    അതിമനോഹരം 🥰

  • @VishnupriyaPriya-qz9eb
    @VishnupriyaPriya-qz9eb 3 месяца назад

    Super ponnu god bless you

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt Год назад +2

    എന്താ പാട്ട് ഹോ ഞെട്ടിച്ചു ബെവൻ കുട്ടൻ ഔട്ട്‌ ആയിപോയതിൽ വല്ലാതെ വിഷമം ഉണ്ട് അത് ചില ദിവസങ്ങളിൽ നമ്മുടെ ശബ്ദത്തിനോ മറ്റോ എന്തങ്കിലും പോരായ്മകൾ സംഭവിക്കാം പക്ഷേമോന്റെ ഈ ഒരു പാട്ടു മതി നിന്റ കരിയറിലെ ഒരു മാണിക്യ കല്ലാന്ന് വലിയ ഒരു ഗായകൻ ആകും പരാജങ്ങൾ ആണ് നമ്മുടെ വിജയത്തിന് ഉള്ള step മുന്നോട്ടു പോകു എല്ലാവിധ ആശംസകൾ

  • @georgemathews6692
    @georgemathews6692 Год назад +2

    Mon really you are blessed by GOD Almighty.

  • @Im_Vyshu
    @Im_Vyshu Год назад +3

    Uf ..that clarity of sangathis 💯💯💯😍👌🏼

  • @alihassanchennat394
    @alihassanchennat394 7 месяцев назад

    വളരെ വളരെ വളരെ ഇഷ്ടായി എന്തൊരു ഫീൽ

  • @arunkumarp4381
    @arunkumarp4381 7 месяцев назад

    എത്ര മനോഹരം ഈ ഗാനം...
    മോനെ സൂപ്പർ 👌🏻

  • @tomit.t4061
    @tomit.t4061 Месяц назад

    Super

  • @user-id2yk5ir4f
    @user-id2yk5ir4f 3 месяца назад

    മോൻ,ടോപ് സിംഗറിൽ പാടിയ ഗാനങ്ങൾ എല്ലാം ഞാൻ കേട്ടിട്ടുണ്ട്. സൂപ്പർ ആണ്. പിന്നെ കുറച്ചു നാൾ മത്സരത്തിൽ കണ്ടില്ല. എവിടെ പോയിരുന്നു. മോൻ പാടാൻ വരുമ്പോൾ നന്നായിട്ട് പാടാൻ കഴിയണേ എന്ന് പ്രാർത്ഥിച്ചിരുന്നു. 🌹♥️💞

  • @arunkaladi
    @arunkaladi Год назад +2

    God bless you...

  • @rajiniharidas8443
    @rajiniharidas8443 Год назад +3

    Bevon where are u son dont give up ur talent of singing stay blessef

  • @meridienscienceclassroom1992
    @meridienscienceclassroom1992 Год назад +27

    സംഗതിയുടെ തമ്പുരാൻ..

  • @treasakumar7447
    @treasakumar7447 3 года назад +4

    Super awesome mone.

  • @user-no5uh3mj8c
    @user-no5uh3mj8c Год назад +2

    What a singing no wrds❤❤❤

  • @vtvineetha2970
    @vtvineetha2970 7 месяцев назад

    Mone ee paattu ithra anayaasamai paadunna mattoru kutti paattukarane jnan kandittilka... super mone..eniku parayan vakkukalilla ...God bless you dear...

  • @jose8401
    @jose8401 3 года назад +2

    Beban mon is really a Junior Yesudas.

  • @jinn2732
    @jinn2732 3 года назад +5

    No words to say.... Awsome👌

  • @shanikuksntoks3093
    @shanikuksntoks3093 Год назад +4

    What a performance…. Great singing Beven. Salute 🫡

  • @user-ie8ry6jc5e
    @user-ie8ry6jc5e 9 дней назад

    Fine.

  • @amosvlogs6723
    @amosvlogs6723 3 месяца назад

    കുട്ടാ സൂപ്പർ ആയിട്ടുപാടി 🥰🥰🥰🥰

  • @dersanramesan2384
    @dersanramesan2384 Месяц назад

    Dear Bevan, May Lord bless you to become a beautiful singer
    Your voice is heavenly ❤

  • @sheebadavis8264
    @sheebadavis8264 9 месяцев назад +1

    Achoda.....gaanakokilam...chakkaraumma

  • @vineeshm4709
    @vineeshm4709 3 года назад +2

    സൂപ്പർ

  • @abmartsandcraftsthepaintin544
    @abmartsandcraftsthepaintin544 11 месяцев назад +1

    ẞuper ❤️🥰🥰

  • @georgemathai7328
    @georgemathai7328 6 месяцев назад

    ❤❤❤❤❤❤❤👍 ഒന്നും പറയാനില്ല 🌹🌹🌹

  • @umanair9762
    @umanair9762 3 года назад +4

    U did very very well

  • @yesudassebastian5478
    @yesudassebastian5478 Год назад +1

    Perfetsinginu best wishes

  • @malayalapadam5936
    @malayalapadam5936 6 месяцев назад

    അതിമനോഹരമായ ആലാപനം❤

  • @dersanramesan2384
    @dersanramesan2384 8 месяцев назад

    Dear little Bevan
    You have great talent with a blessed voice
    Study well, come up in life, and nurture your talent and become a beautiful singer🎉

  • @jithendravarma4267
    @jithendravarma4267 3 года назад +4

    Professional

  • @shane1707
    @shane1707 11 месяцев назад +2

    Bevan mone ipo evideyanu

  • @rajanpp3901
    @rajanpp3901 Год назад +1

    സൂപ്പര്‍

  • @jessybenny9553
    @jessybenny9553 3 года назад +5

    😍😍😘😘😘

  • @MiniBibin-nz8vp
    @MiniBibin-nz8vp Месяц назад

    ❤❤

  • @stanneshschanganacherry2104
    @stanneshschanganacherry2104 Месяц назад

    😀😀👌👌👌

  • @mohanpmohanp2630
    @mohanpmohanp2630 Месяц назад

    🌹❤👌👍

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад

    Adhimadhuram

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh 10 месяцев назад +1

    മുത്തു നിയാണ് മുത്തേ 👋👋👋👋

  • @hridyak1113
    @hridyak1113 8 месяцев назад

    ❤❤❤❤❤❤❤

  • @syamalasantosh9983
    @syamalasantosh9983 10 месяцев назад +1

    നമിക്കുന്നു.

  • @15sunilkumarnaduvileveedu65
    @15sunilkumarnaduvileveedu65 5 месяцев назад

  • @hridyak1113
    @hridyak1113 5 месяцев назад

    🙏🙏❣️

  • @roythunduvila
    @roythunduvila Месяц назад

    No..where was even in the final.

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 7 месяцев назад +1

    ഇത്രയും സൂപ്പർ ആയി പഠിയിട്ടും എന്തേ അവസാന raondil വന്നില്ല

    • @roshanputhenparampil3877
      @roshanputhenparampil3877 5 месяцев назад

      നന്നായി പാട്ടുപാടുന്നവരെ അല്ല ആവശ്യം, നന്നായി പെർഫോം ചെയ്യുന്നവരെ അല്ലേ

  • @Premjikbhasi_MusicWorld
    @Premjikbhasi_MusicWorld Год назад +1

    ❤❤❤

  • @AnilKumar-yv2ks
    @AnilKumar-yv2ks Год назад +2

    Nee evideya mone

  • @Sajeendrakumar776
    @Sajeendrakumar776 3 месяца назад

    അർഹരായവർ ആരെങ്കിലും ടോപ് സിംഗറിൽ വിന്നറായോ?????

  • @kaladevivs3632
    @kaladevivs3632 Год назад +1

    🤗🤗🤗🤗🤗🤗🤗🤗

  • @anithaanu659
    @anithaanu659 5 месяцев назад

    😢😢😢😢 5:11 to😮😅😢 5:11 5:11

  • @jinn2732
    @jinn2732 3 года назад +1

    കമന്റ്സ്, മാർക്ക് ഉള്ളതുവരെ upload ചെയ്യാമോ?

  • @Vini-fq4br
    @Vini-fq4br 3 года назад +2

    Njan top singer 2 ithu vare adhikam episodes kandittilla, kazhinja varshathe Seethakkutty, Tejas, Sree Bhuvan, Surya okke poleyo, athilum mikachathayo ee pravashyam paadunna kuttikalude perukal onnu paranju tharumo? Musically ettavum nannaayi paadunna kuttikalude paattukal aadhyam kettu tudanganaanu. Please reply.

  • @stephenjohn1192
    @stephenjohn1192 Месяц назад

    യേശുദാസ് പാടിയതിലും നന്നായി പാടി, എനിക്ക് വളരെ ഇഷ്ട്ടപെട്ടു

  • @Martin44454
    @Martin44454 5 месяцев назад +1

    സംഗതി രാജ 🤣🤣

  • @Martin44454
    @Martin44454 5 месяцев назад

    കിടു ❤️

  • @sistersojiammamathew1408
    @sistersojiammamathew1408 Год назад +2

    Super

  • @mohanpmohanp2630
    @mohanpmohanp2630 11 месяцев назад +1

    🌹❤👌👍

  • @muralimadhavanpilla7928
    @muralimadhavanpilla7928 Год назад +1

    Super