നിഷ്കളങ്കത നിറഞ്ഞ നമ്മുടെ സ്വന്തം കുഞ്ഞു ഗായകൻ പ്രിയപ്പെട്ട നന്ദുസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്നായി പാടി മോനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഇനി അടുത്ത പാട്ടീന് വേണ്ടി കട്ട വെയ്റ്റിങ്🌹🌹🌹❤️❤️❤️
നിനക്ക് ജന്മം തന്ന നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ ഓർത്തു അഭിമാനിക്കാം ഒപ്പം മോനെ ഇഷ്ടപ്പെടുന്ന ഞങ്ങളെപോലുള്ള ഒരുപാട് പേർക്കും അഭിമാനം ആണ് മുത്തേ നിന്നെ, പടച്ചോൻ മോന് നൽകിയ വരധാനമാണ് സംഗീതം ❤
മോൻ്റെ ഓരോ പുതിയ എപ്പിസോഡും കാണാനായി കാത്തിരിക്കുന്നു. അത്രയും ഭംഗിയായി പാടുന്നു. മോൻ്റെ ഈ മത്സരത്തിനോടുള്ള dedication ഏതൊരു സംഗീതാസ്വാദകനും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. വിനയമാണ് മോൻ്റെ മുഖമുദ. പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ എത്തുമെന്നുറപ്പ്🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. കഴിഞ്ഞ ദിവസം പാട്ട് കേട്ടുകൊണ്ടിരുന്നപ്പോൾ ഈ പാട്ട് ആരെങ്കിലും ഒന്ന് പാടിയെങ്കിൽ എന്ന് 💕💕💕 💕😘😘ആഗ്രഹിച്ചു. പിറ്റേന്ന് നന്ദുന്റെ promo കണ്ട് ഒത്തിരി സന്തോഷമായി💕. All the Best nandhutta. 😘😘😘
നല്ല നല്ല പാട്ടുകൾ . എടുത്തു അതു മനോഹരമായി പാടാൻ മോനേ കഴിയൂ എന്നു എപ്പോഴും മോൻ തെളിയിച്ചു കൊണ്ടിരിക്കുന്നു. എല്ലാവർക്കു o ഇഷ്ടപ്പെടുന്നതും നല്ല പാട്ടുകാർ പോലും എടുക്കാൻ മടിക്കുന്നതുമായ പാട്ടുകൾ അവതരിപ്പിച്ച് ഞങ്ങളെ , ആസ്വാദകരുടെ മനം കുളിർപ്പിക്കുന്ന മോൻ എപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ ആയിത്തീരും. - ആ കണം .
നന്തു പാടിയ ഒരു സൊങ്ങ് തന്നെ മുന്നേ പാടിയ ഒന്ന് ഞാൻ യൂട്യൂബിൽ ഞാൻ തിരഞ്ഞു കേൾകുവായിരുന്നു അപ്പൊ ആണ് ഈ സൊങ്ങ് ന്റെ ഒറിജിനൽ കണ്ടത് അപ്പൊ അത് കേട്ടു അപ്പോ വിചാരിച്ചേ ഉള്ളു ഇതെങ്ങാനും നന്തൂസ് പാടുമോ എന്ന് 😄😄ദേ കിടക്കുന്നു 🤩🤩🤩🤩ആ സോങ്ങും പാടി തകർത്ത് 🥰🥰🥰🥰
ദാസേട്ടൻ തന്റെ 'അമ്പതാമത്തെ' വയസ്സിൽ അതിമനോഹരമായി പാടിവെച്ച song ആണ് നന്ദൂട്ടൻ ഈ കുഞ്ഞുപ്രായത്തിൽ ഇത്രയും മനോഹരമായി പാടിയത്... ഒരു രക്ഷയും ഇല്ല, Superb😍❤️🔥
ശ്രീനന്ദ് ന്റെ പാട്ട് വരണേയെന്നാഗ്രഹിച്ചിരുന്നപ്പോഴാണ് യേശുദാസ് പാടി ഗന്ധർവ്വ ഗാനം പോലെഅതി മനോഹരമാക്കിയ ഗാനം നന്ദൂസ് പാടിയത്. ജോൺസൺ മാഷ് എന്ന സംഗീത സംവിധായകനെ ഓരോ പാട്ടിലൂടെയും ഓർത്തു പോകും. ഒരു തിരിച്ചു വരവ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം വന്ന് നന്ദൂസിനെ അനുഗ്രഹിച്ചേനെ ... നല്ലൊരു ഗായകനായിത്തീരട്ടെ ... നന്ദൂസ് ...
Nandhu, excellent singing kanna. I am enthralled by your confidence and that shows in your clean performance. A tough song was rendered easily by nandhu giving me goosbumps. Prayers for a musical future
എനിക്ക് മാഡത്തിന്റെ judgement ഏറെ ഇഷ്ട പ്പെട്ടു. ശ്രദ്ധിച്ചാൽ അത് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. വളരെ ഗൗരവമുള്ള portion പറയുമ്പോൾ mg യുടെ ഒരു വളിച്ച തമാശ.. 😣. അവരെക്കൊണ്ടത് തുടരാൻ സമ്മതിച്ചില്ല!ശെരിയാണ് ഇപ്പോഴത്തെ കുട്ടികൾ over actions കൈകളിൽ കൊടുക്കുന്നു. അത് ലേശം ശ്രീനന്ദുവിന്റെ കാര്യത്തിലും ഉണ്ടുതന്നെ let him clear it 👍. Thank you Madame!❤️🙏🌹👏
" സ " എന്ന വാക്ക് പെർഫെക്ട് അല്ല .. സ ഉപയോഗിക്കുമ്പോൾ പല്ലിന്റെ മുന്നിൽ നാവ് വരരുത് .. നാവിന്റെ പിന്നിലാണ് സ വരേണ്ടത്... മോന്റെ പല്ലിന്റെ ഓർഡർ തെറ്റി നിക്കുന്നതാണ് അതിന്റെ കാരണം... ശരിയാക്കണം.. കുഞ്ഞാ😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️ പൊളിയാണ്.. Love U da😘😘
Sreenandmon, Sung the song excellently involving all plans with breath control. Onnum parayanilla. Very difficult to find out mistakes to judges in his song. Best wishes.💐🌹👌👌👌
മോനെ നീ വളരെ മനോഹരമായി പാടി 👌🏻👌🏻👌🏻... എന്തോ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ജോൺസൺ മാസ്റ്ററിന്റെ മുഖമാണ് മനസ്സിൽ വരുന്നത്... മാസ്റ്റർ നിങ്ങളെ ഈ കേരളം ശെരിക്കും വല്ലാതെ മിസ്സ് ചെയ്യുന്നു 😓😓😓
ഒരുപാട് കഴിവുള്ള കുട്ടിയാണ് അത് പോലെ വിനയവും....ദൈവം അനുഗ്രിക്കട്ടെ മോനെ...
ഈശ്വരൻ നല്ല പ്രവർത്തി ചെയ്യുന്ന നല്ലത് മാത്രം ചിന്തിക്കുന്ന മാതാപിതാക്കൾക്കു നൽകുന്ന സമ്മാനം ആണ് ഇത് പോലുള്ള കുട്ടികൾ
ഒരുപാട് ഇഷ്ടമായി നന്ദൂട്ടാ... എത്ര പ്രാവിശ്യം കേട്ടാലും മതിയാവില്ല നന്ദുവിന്റെ എല്ലാ പാട്ടുകളും ...
ഗായകരിലെ സച്ചിൻ തെണ്ടുൽക്കർ .........എത്ര റെക്കോർഡുകൾ ഇട്ടാലും അവനിലെ വിനയം വിട്ടുമാറാത്ത കലാകാരൻ.......
നല്ല പാട്ടിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ ആസ്വാദകർക്ക് സമ്മാനിക്കുന്ന അനുഗ്രഹീത അതുല്യ പ്രതിഭ ശ്രീനന്ദ്
🙏🙏🙏🙏🙏🙏🙏
Ys
Verygood
👌👌👌👌👌👌👌👌👌👌👌👌👌👌
Sure 👌👌👌🥰🥰🥰
എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളാണ് നന്ദൂട്ടൻ പാടുന്നത്.... സൂപ്പർ മോനെ ❤
നിഷ്കളങ്കത നിറഞ്ഞ നമ്മുടെ സ്വന്തം കുഞ്ഞു ഗായകൻ പ്രിയപ്പെട്ട നന്ദുസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്നായി പാടി മോനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഇനി അടുത്ത പാട്ടീന് വേണ്ടി കട്ട വെയ്റ്റിങ്🌹🌹🌹❤️❤️❤️
👌😘👍supper.... O...
. supper
എത്ര കേട്ടാലും മതിവരാത്ത ഗാനം ശ്രീനന്ദിന്റെ ശബ്ദത്തിൽ കേട്ടപ്പോൾ അതി സുന്ദരം
🥰🥰🥰🥰🥰
Super
Awesome singing
മോനെ 😍കേട്ടിട്ട് അറിയാതെ കൈയടിച്ചുപോയി 🤩കണ്ണും മനസ്സും നിറഞ്ഞു...മോനെ നീ തന്നെ ആ ഒന്നാമൻ 😍🥰😍
ഇത്രയും പാടാൻ ബുദ്ധിമുട്ടുള്ള ഈ പാട്ട് നന്ദൂസ് എത്ര മനോഹരമായും കൃത്യമായും പാടി .........❤️❤️❤️❤️❤️❤️
നിനക്ക് ജന്മം തന്ന നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ ഓർത്തു അഭിമാനിക്കാം ഒപ്പം മോനെ ഇഷ്ടപ്പെടുന്ന ഞങ്ങളെപോലുള്ള ഒരുപാട് പേർക്കും അഭിമാനം ആണ് മുത്തേ നിന്നെ, പടച്ചോൻ മോന് നൽകിയ വരധാനമാണ് സംഗീതം ❤
നന്ദൂസിന്റെ ആലാപനത്തിൽ ഒരു തെറ്റ് പോലും കണ്ടു പിടിക്കാൻ judges പാടുപെടുന്നു. That means u are in top gear always ❤️
മോൻ്റെ ഓരോ പുതിയ എപ്പിസോഡും കാണാനായി കാത്തിരിക്കുന്നു. അത്രയും ഭംഗിയായി പാടുന്നു. മോൻ്റെ ഈ മത്സരത്തിനോടുള്ള dedication ഏതൊരു സംഗീതാസ്വാദകനും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. വിനയമാണ് മോൻ്റെ മുഖമുദ. പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ എത്തുമെന്നുറപ്പ്🙏
ഭാവിയിൽ അടുത്ത ഗാനഗന്ധർവൻ ആവട്ടെ
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
ശ്രീനന്ദ് കലക്കി പൊളിച്ചു തിമിർത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിക്കട്ടെ മോനേ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. കഴിഞ്ഞ ദിവസം പാട്ട് കേട്ടുകൊണ്ടിരുന്നപ്പോൾ ഈ പാട്ട് ആരെങ്കിലും ഒന്ന് പാടിയെങ്കിൽ എന്ന് 💕💕💕 💕😘😘ആഗ്രഹിച്ചു. പിറ്റേന്ന് നന്ദുന്റെ promo കണ്ട് ഒത്തിരി സന്തോഷമായി💕. All the Best nandhutta. 😘😘😘
നല്ല നല്ല പാട്ടുകൾ . എടുത്തു അതു മനോഹരമായി പാടാൻ മോനേ കഴിയൂ എന്നു എപ്പോഴും മോൻ തെളിയിച്ചു കൊണ്ടിരിക്കുന്നു. എല്ലാവർക്കു o ഇഷ്ടപ്പെടുന്നതും നല്ല പാട്ടുകാർ പോലും എടുക്കാൻ മടിക്കുന്നതുമായ പാട്ടുകൾ അവതരിപ്പിച്ച് ഞങ്ങളെ , ആസ്വാദകരുടെ മനം കുളിർപ്പിക്കുന്ന മോൻ എപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ ആയിത്തീരും. - ആ കണം .
ഞാനും
നന്ദൂട്ടൻ ആയതുകൊണ്ട് ഈ പാട്ട് തകർത്തില്ലെങ്കിലേ അത്ഭുതമുള്ളൂ....ചക്കരമോൻ🤗❤️
നന്ദൂട്ടാ പൊളിച്ചു മുത്തേ.. What a singing 👍👍👍😍😍😍
Mandu short of words to express my
Appreciation.
ഹിന്ദിയിൽ റി ച്ചൂ ട്ടൻ പാടി തകർക്കുന്നു.
ഇവിടെ നന്ദൂസും.
മലയാളികളുടെ അഭിമാനങ്ങൾ'.മിടു മിടു മിടു മിടു.....ക്കൻമാർ
പാട്ടുകളിലെ selection തന്നെയാ monte pluspoint.. മോൻ സൂപ്പർ 🥰❤️
ദൈവമേ, ഇത് മൂകാംബിക ദേവിയുടെ അനുഗ്രഹം കിട്ടിയ മഹാ സിദ്ധിയുള്ള മോൻ തന്നെ ! ശ്രീനന്ദ് ഞാൻ നിന്റെ ആരാധകനാണ്❤️❤️❤️
പാട്ട് പോലെ തന്നെ കാണാനും മനോഹരം 🥰🥰🥰🥰
duper
Exactly..Sreenandinte maathram prathyekatha
Wowww… Nandhu… Excellent
നന്തു പാടിയ ഒരു സൊങ്ങ് തന്നെ മുന്നേ പാടിയ ഒന്ന് ഞാൻ യൂട്യൂബിൽ ഞാൻ തിരഞ്ഞു കേൾകുവായിരുന്നു അപ്പൊ ആണ് ഈ സൊങ്ങ് ന്റെ ഒറിജിനൽ കണ്ടത് അപ്പൊ അത് കേട്ടു അപ്പോ വിചാരിച്ചേ ഉള്ളു ഇതെങ്ങാനും നന്തൂസ് പാടുമോ എന്ന് 😄😄ദേ കിടക്കുന്നു 🤩🤩🤩🤩ആ സോങ്ങും പാടി തകർത്ത് 🥰🥰🥰🥰
👍👍👋👋👋
🤍🤍🤍🤍🤍🤍🤍🤍🤍
❤️❤️❤️
ശ്രീനന്ദ് എന്ന അത്ഭുതപ്രതിഭ ❤
തബല അടിപൊളി
നന്ദൂസിന്റെ പാട്ടിൽ മയങ്ങി വീണ് പോയി.....അഭിനന്ദനങ്ങൾ മോനൂ...
This child is God’s gift to Malayalam music.such a humble, unassuming soul. Please stay this way always. God bless!
ദാസേട്ടൻ തന്റെ 'അമ്പതാമത്തെ' വയസ്സിൽ അതിമനോഹരമായി പാടിവെച്ച song ആണ് നന്ദൂട്ടൻ ഈ കുഞ്ഞുപ്രായത്തിൽ ഇത്രയും മനോഹരമായി പാടിയത്... ഒരു രക്ഷയും ഇല്ല, Superb😍❤️🔥
എന്റെ നന്ദൂട്ടാ... േമാൻഒരു ആത്ഭത ബാലനാണ് ....
He is a confident singer, sings with precision. Getting no words to comment for this beautiful rendition. May God bless him with more and more success
അസാധ്യം... 👍👍👍.. സർവ്വശക്തൻ മേൽക്കുമേൽ അനുഗ്രഹിക്കട്ടെ കുഞ്ഞേ 🙏🙏🙏
Enthoru perfection... സൂപ്പർ നന്ദു... 😍❤️❤️😘😘
Kanna......... Ingane thanne pokatte....... Superb....... Oro....... Sangathikalum.... Athininte perfection um....... Nte chakkar vave...... Kannuthattathirikatte...... ❤❤❤❤👌👌👌👌👌👌👌👍👍👍🙏🙏🙏🙏🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
You are the Topsinger chakkare 😘😘😘
100%perfectsinger👍
Chakkare polichu Love you da muthe 🥰❤😘
നന്ദൂസ് കലക്കുമെന്നുള്ളത് 100 % ഉറപ്പല്ലേ അതേ പോലെ തന്നെ ആയി🔥💕🙏💥 ദൈവാനുഗ്രഹമുളള മോനാണ് നന്ദൂസ്🙏💕 Really nice singing👏👏👏
ദൈവത്തിന്റെ വരദാനം കുഞ്ഞുങ്ങൾ. എത്ര നിഷ്കളങ്കമായി പാടുന്നു. അത്ഭുതം. ടോപ് singer കുഞ്ഞുങ്ങളെല്ലാവരും വളരെ നന്നായി പാടുന്നു
🥰🥰😘😘😘😘നന്തുട്ടൻ പൊളി അല്ലെ എന്നും 🥰🥰😘
The one and only top singer sreenand😍😍😘. God bless u mone. Waiting and hearing ur songs 😍
മുത്ത് മോനെ ചക്കരെ..... Love you so much.... ദൈവമേ ൻ്റെ മോനെ ഉയരങ്ങളിലേക്ക് എത്തിക്കണെ..... സസ്നേഹം... ഹരീഷ്
ശ്രീനന്ദ് ന്റെ പാട്ട് വരണേയെന്നാഗ്രഹിച്ചിരുന്നപ്പോഴാണ് യേശുദാസ് പാടി ഗന്ധർവ്വ ഗാനം പോലെഅതി മനോഹരമാക്കിയ ഗാനം നന്ദൂസ് പാടിയത്. ജോൺസൺ മാഷ് എന്ന സംഗീത സംവിധായകനെ ഓരോ പാട്ടിലൂടെയും ഓർത്തു പോകും. ഒരു തിരിച്ചു വരവ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം വന്ന് നന്ദൂസിനെ അനുഗ്രഹിച്ചേനെ ... നല്ലൊരു ഗായകനായിത്തീരട്ടെ ... നന്ദൂസ് ...
മോനേ... ഒന്നും പറയാനില്ല... നീ പൊളിയാ... 🥳🥳🥳🥳🥳🥳ഫസ്റ്റ് നീ ഉറപ്പായും കൊണ്ടുപോവും
മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു 🙏🙏
👍🏻👍🏻mone
Enthoru feelaa Nandhutta polichu mone Congratulations
നന്തൂസ് പ്ലറഞ്ചി 🔥🔥🔥🔥🥰🥰🥰🥰🥰🥰ചക്കര കുട്ട്സ് 😄😄😄👌👌👌👌👌👌👌സിംഗിംഗ് is നന്തൂസ് 👌👌👌👌👌👌👌
Nandhu, excellent singing kanna. I am enthralled by your confidence and that shows in your clean performance. A tough song was rendered easily by nandhu giving me goosbumps. Prayers for a musical future
Sup 🙏
ഈ മോന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല......❤❤❤
എനിക്ക് മാഡത്തിന്റെ judgement ഏറെ ഇഷ്ട പ്പെട്ടു. ശ്രദ്ധിച്ചാൽ അത് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. വളരെ ഗൗരവമുള്ള portion പറയുമ്പോൾ mg യുടെ ഒരു വളിച്ച തമാശ.. 😣. അവരെക്കൊണ്ടത് തുടരാൻ സമ്മതിച്ചില്ല!ശെരിയാണ് ഇപ്പോഴത്തെ കുട്ടികൾ over actions കൈകളിൽ കൊടുക്കുന്നു. അത് ലേശം ശ്രീനന്ദുവിന്റെ കാര്യത്തിലും ഉണ്ടുതന്നെ let him clear it 👍. Thank you Madame!❤️🙏🌹👏
അഭിനന്ദനങ്ങൾ നന്ദുട്ടാ
Excellent Monu Nandhus Sreenandh Vinodh.👍👍👍
ടോപ് സിങ്ങറിലെ ഗന്ധർവ്വ നാദം
അതിമനോഹരം 😍
Season - 2വിലാണ് മികച്ച പ്രതിഭ കൾ 🌹🌹🌹🌹🌹❤️❤️❤️❤️❤️
Wow. Super performance. God Bless you mone.
" സ " എന്ന വാക്ക് പെർഫെക്ട് അല്ല .. സ ഉപയോഗിക്കുമ്പോൾ പല്ലിന്റെ മുന്നിൽ നാവ് വരരുത് .. നാവിന്റെ പിന്നിലാണ് സ വരേണ്ടത്... മോന്റെ പല്ലിന്റെ ഓർഡർ തെറ്റി നിക്കുന്നതാണ് അതിന്റെ കാരണം... ശരിയാക്കണം.. കുഞ്ഞാ😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️ പൊളിയാണ്.. Love U da😘😘
എനിക്കും തോന്നി
Athu ellarkkum illa pls❤❤❤🎉🎉
Ehe is perfect
Ehe is perfect
Ehe is perfect
1st prize മോന് തന്നെ 😍
Superb മോനെ.. 👌🏻👌🏻👌🏻
തുടർന്നും ഇങ്ങനെ അനർഗനിർഗളമായി ഒഴുകട്ടെ ആ ഗാനധാര.. മോന്റെ കണ്ഠത്തിൽ നിന്നും.. 👏🏻👏🏻👏🏻
One and only ശ്രീ നന്ദ് 🥰
ശ്രീനന്ദ് പടുമ്പോൾ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്
ആശംസകൾ നന്ദൂ,,
എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ..
Very talented boy, way to go kid. Keep going, close to God is your singing 🙏🏼
Sreenandmon, Sung the song excellently involving all plans with breath control. Onnum parayanilla. Very difficult to find out mistakes to judges in his song. Best wishes.💐🌹👌👌👌
ഈ പാട്ട് ok ഫൈനൽ പാടിയ
പൊളിക്കും👌👌❣️❣️🎤
U r d best mone ..പല സ്ഥലങ്ങളിലും ദാസേട്ടനെകാളും മുകളിൽ എന്ന് തോന്നി പോകുന്നു ..
Eh🙄
@@rinsonjose5350 Ee parayathil ithra perfect ayi ee kutti padiyille... Dasettan ethu prayathil paadiya paattaanu... Athum pala thavana padi Manille
ചക്കരക്കുട്ടൻ എത്ര നന്നായി പാടി😘😘😘😘😘
ജോൺസൺ മാസ്റ്ററിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് നന്ദൂട്ടൻ നന്നായി പാടി
ജൂനിയർ യേശുദാസ് 🙏👌🌹❤️
👍👍👍👍
മുത്തേ, നന്ദൂ എന്താ പറയാൻ, ഒന്നും പറയാൻ ഇല്ലാ 🥰🥰🥰
What a wonderful Best Song Best voice.......mone eth oru anugrahama...
മോനെ നീ വളരെ മനോഹരമായി പാടി 👌🏻👌🏻👌🏻... എന്തോ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ജോൺസൺ മാസ്റ്ററിന്റെ മുഖമാണ് മനസ്സിൽ വരുന്നത്... മാസ്റ്റർ നിങ്ങളെ ഈ കേരളം ശെരിക്കും വല്ലാതെ മിസ്സ് ചെയ്യുന്നു 😓😓😓
Johnson മാഷ് ❤️ ഹോ.... 👌👌🥰🥰
Moonu..nalla song ane yellam..nalla selection..god bless you..❤️🧡
Sweet miracle entemo me chakkarayumma
Enthoru feelaaa 😔😔 .... Kannu niranjathinu thullyam manam niranju ...❣️
അതിമനോഹരമായി പാടി നന്ദുട്ടാ
Oh woowww❤️ God bless you dear🧿❤️
Nadhuttande paattu kelkkumbol manassu niranju super,👌👌
ഇവനാണ് 1st price ♥️♥️♥️♥️
God Bless you Monu....vere onnum parayanilla. 😘😘Aarudeyum kannu pedathirikkatte enna prarthanayeyullu
ശ്രീ നന്ദു വെറും പ്രതിഭയല്ല പ്രതിഭാസമാണ്
നമ്മുടെ ഭാവി ഗായകൻ
തുറന്നിട്ട വാതയനങ്ങളിലേയ്ക്ക് സ്വാഗതം ശ്രീ നന്ദു..
A difficult song but Nandus rendition is with much ease. All the very best
നന്ദുട്ടന് എന്നും അനുഗ്രഹമുണ്ടാകട്ടെ. ❤️❤️❤️❤️❤️❤️❤️❤️
Binni mam. Expecting a beautiful old malayalam chain song as you did before..
Really it was very nice 😊
Yes correct. She is very good singer
yes correct
Njaanum...
very well sung beautiful voice mone, awesome singer of the future.
നമ്മുടെ ഭാഗ്യം നന്ദു മോൻ ❤️❤️❤️❤️
A blessed child with excellent talent...may God bless him to reach the highest leval
കുഞ്ഞേ 💋💋💋❤️❤️❤️❤️🌹🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️👍👍👍👍🌹🌹🌹💋💋💋
Welcome back Binni mam🙏🌹🌹
Nanduttan nannayi padi mone 😍
swarangal.... 😘😘😘😘😘😘
varavallakii..ooh.... 😍😍😍😍😍😍
Binni mam 🤩😍😍😍😍
Top, middle, low എല്ലായിടത്തും സ്ഥിരത ഉള്ളവർക്ക് മാത്രം പാടി ഫലിപ്പിക്കാൻ പറ്റുന്ന പാട്ട്..മോൻ നല്ല പോലെ പാടി
Congrats Muthe.. 😘😘😘
Devanganangal kayyozhinja thaarakam ❤️
Super mone entha feel nannayittundu👌👍👏👏👏👏
കണ്ണു നിറഞ്ഞു പോയി കുഞ്ഞേ 💋💋💋💋💋
ദേവാംങ്കണങ്ങൾ ദാസേട്ടൻ വരികളൾ തലോടി ഭാവസാന്ദ്ര മധുരമാക്കി ആലപിച്ച ഗംഭീര ഗാനം ... ഒരു വിധം നന്നായി പാടി
നന്ദൂസേ 😍പൊളിച്ചു മുത്തേ
ഈ പാട്ട് ok ഫൈനൽ പാടിയ നന്ദു ട്ടാ
പൊളിക്കും👌👌❣️❣️🎤
He enjoys what he does...and that itself leads to good results
Verygoodkutta
ആസ്വാദക മനസ്സിൽ ആലാപന വിസ്മയ താരമായി ശ്രീനന്ദ്