#SS9

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #SS9 Kaathil Thenmazhayay By Bhavin
    #SS9 കാതിൽ തേന്മഴ പെയ്യിച്ച് ഭവിൻ.. ഓർമ്മകൾ പങ്കുവച്ച് ശ്രീനിവാസ്..
    Star Singer Season 9 || Sat & Sun at 9:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • РазвлеченияРазвлечения

Комментарии • 227

  • @chikkuk9751
    @chikkuk9751 8 месяцев назад +140

    എന്തൊരു sweet voice ആണ് ❤ എനിക്ക് ഒരുപാട് ഇഷ്ടം ആയി മോനെ ❤എല്ലാ നന്മകളും നേരുന്നു

  • @soumya9164
    @soumya9164 8 месяцев назад +82

    ഈ സീസണിലെ എനിക്ക് ഏറ്റവും ഇഷ്ടം ഭവിനെ ആണ് 🥰🥰🥰🥰super മോനെ ❤❤❤❤👍👍👍👍👌👌👌👌👌

  • @antonypathrose8748
    @antonypathrose8748 4 месяца назад +24

    ഈ സീസൺ ലെ ' ഏറ്റവും. നല്ല ഗായ ൻ . ഭ വിൻ തന്നെ

  • @SooryaMuth
    @SooryaMuth 8 месяцев назад +81

    Bavin ഏട്ടന്റെ song കേൾക്കാൻ മാത്രം star singer കാണുന്നവർ ഉണ്ടോ... ❤‍🩹😌

  • @VaradharajTk
    @VaradharajTk 8 месяцев назад +77

    ഭവിന്റെ ഗാനം ഞങ്ങളുടെ കാതുകളിൽ തേൻ മഴയായി പെയ്തിറങ്ങി അഭിനന്ദനം ഭവിൽ ❤❤❤

  • @flowers3082
    @flowers3082 8 месяцев назад +37

    Nammudee bhava gayagan bhavin❤❤🥰🥰

    • @talkandcook9271
      @talkandcook9271 8 месяцев назад

      youtube.com/@parvathys7532?feature=

  • @jayakumarg6417
    @jayakumarg6417 8 месяцев назад +50

    ഈ സീസണിലെ എല്ലാവരും മനോഹരമായി പാടുന്നു.ഈ പാട്ടിന് ചേരുന്ന ശബ്ദമാണ് ഭവിന്റേത്.മനോഹരമായി പാടി.👌♥️

  • @jyothilakshmy.kklakshmy6816
    @jyothilakshmy.kklakshmy6816 8 месяцев назад +32

    The way in which Sreeni sir appreciating each contestant is so humble and commentable🙏🙏

  • @jasna5676
    @jasna5676 8 месяцев назад +29

    ഭവിന്റെ പാട്ടിന് ഒരു വല്ലാത്ത ഫീൽ ആണ് ❤️

    • @chithral8428
      @chithral8428 6 месяцев назад +1

      Athe ഒരു മാന്ത്രിക വോയിസ്‌ 🥰🥰❤️❤️❤️

  • @sindhu6985
    @sindhu6985 8 месяцев назад +24

    മോനെ അടിപൊളിയെടാ പാടിയത് ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോൻ 🥰🥰🥰🥰

  • @ham3967
    @ham3967 8 месяцев назад +16

    കാതിൽ തേൻ മഴ പെയ്തു
    ശ്രീ നിവാസ് 👍പൊളി 🤝

  • @valsalavp6288
    @valsalavp6288 4 месяца назад +6

    കാതിൽ തേൻ മഴയായ് സൂപ്പർ bavin എന്റെ ഇഷ്ട്ട സോങ് 👏👏👏👏👏👏👏🌹🌹🌹🌹🌹❤️❤️❤️❤️🥰🥰

  • @Aaryan_302
    @Aaryan_302 8 месяцев назад +13

    Bhavin top five undavanam ennu valare aathmarthamayi agrahikkunnu. Next round il nalla mark thanne kittatte. Top 5 il kanan sadikkatte😊

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 месяцев назад +1

      നന്നായി പാടുന്നത് ഈ പയ്യൻ തന്നെ ആണ്.

    • @alameen8439
      @alameen8439 2 месяца назад

      ഇത്രയും കഴിവുള്ള ഭവിനെ ഒക്കെ ഒതുക്കും..!!

  • @chandranvalayikath3460
    @chandranvalayikath3460 8 месяцев назад +11

    ഭവിൻ ഭാവിയിൽ നല്ല ഒരു bhava ഗായകൻ ആയി വരട്ടെ എന്റെ abhinananaggal❤❤❤❤

  • @sanilsani5041
    @sanilsani5041 8 месяцев назад +9

    Bhavinn❤... Top 5 il deserve aaya contestant anu bhavinn❤
    Bhavinu manapoorvam mark korakunnu

    • @anzz543
      @anzz543 8 месяцев назад +3

      Ys.98.5 mathre kodthitullu

    • @sanilsani5041
      @sanilsani5041 8 месяцев назад +2

      Yes😢

    • @aswathyshibu4072
      @aswathyshibu4072 8 месяцев назад +2

      പലപ്പോഴും അങ്ങനെ തോന്നാറുണ്ട്. ഈ റൗണ്ടിൽ മനപ്പൂർവം കുറച്ചതാണ്. വളരെ നല്ല കമെന്റ്സ് പറഞ്ഞിട്ട് മാർക്ക്‌ പറഞ്ഞപ്പോൾ 98.5

  • @aswajith712
    @aswajith712 8 месяцев назад +20

    Sweet voice എന്താ feel 👌👌👌

  • @Priya-ql1oq
    @Priya-ql1oq 8 месяцев назад +15

    Gokul Sreerag Bhavin 😍

  • @hazeenabeegam1013
    @hazeenabeegam1013 8 месяцев назад +5

    ഭവിന് പടച്ചവന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ,, ❤❤❤

  • @Richoos-sm
    @Richoos-sm 8 месяцев назад +19

    Awwwww🥳❤ എന്തൊരു ഫീൽ ആണ് 🥰

  • @siyasajid8920
    @siyasajid8920 7 месяцев назад +3

    എന്തൊരു രസമാ ഭാവിന്റെ പാട്ടുകേൾക്കാൻ എനിക്ക് ഇല്ലാതെ പോയ ഒരു കൂടപ്പിറപ്പ്

  • @nidhindaspuzhakkal365
    @nidhindaspuzhakkal365 8 месяцев назад +14

    ഭാവിൻ സൊ സൂപ്പർ ❤❤❤❤

  • @saranyas-fd6nr
    @saranyas-fd6nr 8 месяцев назад +16

    എനിക്ക് ഒരുപാട് ഇഷ്ടമായി❤❤

  • @jyothirasmi8939
    @jyothirasmi8939 8 месяцев назад +32

    Bhavin should be in Top 5...but in this round he got only 98.5...He deserves to be in top 5

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 8 месяцев назад +13

    Uff Bhavin ❤❤

  • @sujithkpsujithkp6544
    @sujithkpsujithkp6544 8 месяцев назад +6

    RUclips il wait ചെയ്ത് ഇരിക്കുകയായിരുന്നു 🥰

  • @premadasankt1297
    @premadasankt1297 8 месяцев назад +6

    Bavin kutty 🥰 Super ❤👏

  • @Kl83vlog
    @Kl83vlog 7 месяцев назад +2

    2007 അരുൺ ഗോപൻ പാടിയതിന് ശേഷം സ്റ്റാർ സിംഗർ വേദിയിൽ മോനാണ് ഈ പാട്ട് ഇത്ര നന്നായി പാടിയത്. നന്മകൾ നേരുന്നു. നന്നായിവരും. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sajithabnair9276
    @sajithabnair9276 8 месяцев назад +4

    Bhavagayakanaya Bhavin ella feelum ulkondu padi. Super mone💕. Ee sweet voice ithu pole thanne nila nilkatte. God bless you mone🙏🏻

  • @user-rx8fe1oo7x
    @user-rx8fe1oo7x 8 месяцев назад +14

    Bhavin❤

  • @bprabheesh6240
    @bprabheesh6240 8 месяцев назад +30

    Excellent singing, Bhavin ❤🎉

  • @gazalvarghese
    @gazalvarghese 8 месяцев назад +14

    Bhavin ❤❤ Superb singing ❤️❤️

  • @harikrishnansadanandan4978
    @harikrishnansadanandan4978 8 месяцев назад +6

    എന്റെ പൊന്നോ ഞാൻ ബവിന്റെ പെർഫോമൻസ് കടു മുൻപ് ഞെട്ടിയ കാരണം ഇപ്പൊ ഞെട്ടിണില്യ ഞാൻ ഓട്ടോക്കാരൻ❤️💥

  • @parthasarathy-bn8xe
    @parthasarathy-bn8xe 8 месяцев назад +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ സൂപ്പർ ആയി പാടി ഡാ

  • @rafeekpk8067
    @rafeekpk8067 8 месяцев назад +19

    One of my favorite evergreen song..❤
    Thank u saleelda & dasettn…🤝
    വളരെ നന്നായി പാടി…….👏
    എല്ലാ നന്മകളും…..🖐

    • @nishannishyanthan
      @nishannishyanthan 8 месяцев назад +1

      What is the name of the song please?

    • @Lover_1431
      @Lover_1431 7 месяцев назад

      ​@@nishannishyanthanKaathil Thenmazhayayi....

  • @DIPINGEORGE9
    @DIPINGEORGE9 7 месяцев назад +7

    ഈ കൂട്ടത്തിൽ സിനിമയിൽ പാടാൻ ഏറ്റവും കഴിവുള്ള വ്യക്തി ഭാവിൻ ആണ്. പുതിയ മ്യൂസിക് ഡയറക്ടർസ് ആദ്യം സെലക്ട്‌ ചെയ്യുന്ന പേര് ഭാവിൻ ആയിരിക്കും

  • @geethadeviv4092
    @geethadeviv4092 8 месяцев назад +2

    Chakkara muthe umm a njan waitingil arunnu mone te pattinuvendi othiri ishtam muthe❤❤❤❤❤❤❤❤

  • @Ashiiii123
    @Ashiiii123 8 месяцев назад +7

    Nalla feel undarnnu❤❤best wishes Bahavin🎉

  • @sijisilas3029
    @sijisilas3029 7 месяцев назад +1

    ഭവിൻ മോനേ സൂപ്പറായി പാടി.❤❤❤
    God bless you 🙏👏❤️🥰👍

  • @BENNYPhilip-fb5sn
    @BENNYPhilip-fb5sn 8 месяцев назад +4

    എന്റെ കുഞ്ഞേ... ഉമ്മ.. 🥰

  • @parthasarathy-bn8xe
    @parthasarathy-bn8xe 5 месяцев назад +3

    ഭവി കുട്ടാ അടിപൊളി

  • @user-rw7rr2cp1r
    @user-rw7rr2cp1r 8 месяцев назад +8

    Bavin❤

  • @fathshifa9493
    @fathshifa9493 8 месяцев назад +10

    Bhavinte voice is too good .❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 6 месяцев назад +2

    Congrats dear Bro, your good voice super Excellent performance

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff Месяц назад

    മുമ്പ് ഫ്ലവേർസിൽ കേട്ടത് വീണ്ടും വീണ്ടും കേൾക്കാൻ എന്താ സുഖം. ബെവൻകുട്ടന് നല്ലത് എന്നും എന്നും വരുവാൻ പ്രാർത്ഥിക്കുന്നു❤ |

  • @kevingeorge584
    @kevingeorge584 12 дней назад

    Salute.. to Salil Choudhury Sir ONV Sir Legend. Yesudhas Sir..🎉🎉🎉

  • @beenabeena4648
    @beenabeena4648 8 месяцев назад +4

    Proud of you Bhavin❤❤❤❤ God bless you🙏🙏

  • @cgopalakrishnan4933
    @cgopalakrishnan4933 8 месяцев назад +5

    One of the strong contenders for the title. I wish him all the best.

  • @arulmridulaamyann8510
    @arulmridulaamyann8510 17 дней назад

    Opening flute....just too good❤

  • @ChikkuShinu000
    @ChikkuShinu000 8 месяцев назад +2

    Otthiri ishtam bhavin🥰

  • @SusanSusan-ol2xy
    @SusanSusan-ol2xy 8 месяцев назад +3

    So sweet🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌

  • @kavithakumar4322
    @kavithakumar4322 8 месяцев назад +14

    Nice Singing ❤. Sweet song❤

  • @dinesanayyappath1220
    @dinesanayyappath1220 3 месяца назад +1

    ഭവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  • @IndhuI-bc6kx
    @IndhuI-bc6kx 8 месяцев назад +7

    Bro keep it up namichu stay blessed kidu voice

  • @aswathiaswathi3141
    @aswathiaswathi3141 8 месяцев назад +3

    Bhavin spr❤❤

  • @vishnusatheesh5139
    @vishnusatheesh5139 3 дня назад +1

    Bhavin❤❤❤❤

  • @sobithasobi314
    @sobithasobi314 8 месяцев назад +3

    Soundharyathinu niravumayi oru udampadium ella ennu paraum pole karuppayirunnalum kanan enthoru sundharananee muthu....🥰🥰 aniyan nannayi padi best of luck next time 👍

  • @daisyjhonny9326
    @daisyjhonny9326 Месяц назад

    എത്ര നല്ല വോയിസ് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോനെ സൂപ്പർ ആയിട്ട് പാടി മോനെ എല്ലാ നന്മകളും നേരുന്നു 👌👌👌👌🙏🙏

  • @hibafidha6669
    @hibafidha6669 8 месяцев назад +10

    Super voice❤❤❤

  • @butterflyvlog7134
    @butterflyvlog7134 5 месяцев назад +1

    സൂപ്പർ ഭവിൻ 👌🏻, അനൂപ് ചേട്ടാ അടിപൊളി 😄

  • @binusandeepsandeep5510
    @binusandeepsandeep5510 14 дней назад

    ഭവിൻ മുത്തല്ലേ ♥️♥️♥️♥️♥️♥️♥️♥️

  • @rajishamc5781
    @rajishamc5781 8 месяцев назад +4

    Super feel, brilliant singing, deserves more mark.
    Mone work hard in these final rounds, don't lose marks by mistakes in lyrics , try your best, all the best wishes dear

  • @sureshv7662
    @sureshv7662 18 дней назад

    Dear Sir, your comments like a student ... my favorite song ethroyo janmamayi..........❤❤❤🙏

  • @bindhuanil2155
    @bindhuanil2155 8 месяцев назад +2

    ഭവിൻ superb 🌹🌹

  • @user-zr5cy4ct7f
    @user-zr5cy4ct7f 8 месяцев назад +3

    My fav song thank you bhavin super singing ❤️❤️👍

  • @antonypathrose8748
    @antonypathrose8748 5 месяцев назад +2

    കാതിൽ മാത്രമല്ല. മനസിലും തേൻ മഴയായി

  • @kevingeorge584
    @kevingeorge584 12 дней назад

    What a song.. and awesome singing...🎉🎉🎉

  • @suchethas4803
    @suchethas4803 8 месяцев назад +2

    Nice Bhavin.What a feel you had given.Best wishes

  • @Riboflav-c3R
    @Riboflav-c3R 8 месяцев назад +2

    Nannayi padi bhavin❤

  • @anwarannu7362
    @anwarannu7362 8 месяцев назад +5

    Bavin super enthoru feelan adipoli mark kurachu

  • @siyasajid8920
    @siyasajid8920 7 месяцев назад +1

    നേരിൽ കാണാൻ എന്തൊരു ആഗ്രഹമുണ്ട്

  • @maharoofmk241
    @maharoofmk241 7 месяцев назад +1

    ഡിമാൻഡ് വോയ്‌സ് ആണ് ഇവൻ play back singer ആവും ❤

  • @kavithasunder4993
    @kavithasunder4993 8 месяцев назад +2

    Bhavan is a good talented singer

  • @shinypeter4694
    @shinypeter4694 8 месяцев назад +2

    I❤you bhavin

  • @user-yr4ik2vj5n
    @user-yr4ik2vj5n 8 месяцев назад +2

    Bavin supper singing❤❤

  • @shamnadpml6829
    @shamnadpml6829 2 месяца назад

    Very nice song എന്താ ഫീൽ സൂപ്പര്‍

  • @alameen8439
    @alameen8439 2 месяца назад

    എല്ലാരെക്കാളും കഴിവ് ഉണ്ട് ഭവന് ❤ കണ്ണടച്ചു ധൈര്യമായിട്ട് കേട്ട് ഇരിക്കാം 😅

  • @lonelyhorse5313
    @lonelyhorse5313 8 месяцев назад +6

    Well sung, but you should choose songs which are much more difficult during semi finals...

  • @joyjohn4038
    @joyjohn4038 2 месяца назад

    Bhavin soqutt gof bless you....
    .

  • @priyankakjithesh6199
    @priyankakjithesh6199 Месяц назад

    Nalla Bhaavapoornamayi Bhavin paadi.. Manoharam 👏👏👏

  • @ambiambi1850
    @ambiambi1850 8 месяцев назад +3

    Uff voice👌kannaa

  • @sreerajmk-n4i
    @sreerajmk-n4i 4 месяца назад +1

    Adipoli❤

  • @TheSunil2222
    @TheSunil2222 8 месяцев назад +10

    increíble actuación amor desde españa ❤️‍🔥

    • @sreekuttansreesree2099
      @sreekuttansreesree2099 8 месяцев назад

      Nee malayali alle malayalathil paranja pore 😅

    • @TheSunil2222
      @TheSunil2222 8 месяцев назад +2

      @@sreekuttansreesree2099 ശരി അണ്ണാ 🫶

  • @PonnammaSoman-ud4it
    @PonnammaSoman-ud4it 8 месяцев назад +2

    Bhavin Singing Super😍😍

  • @anaghasanoop6905
    @anaghasanoop6905 8 месяцев назад +2

    My fvrt singer😍😍😍😍😍

  • @shamilasadhik7276
    @shamilasadhik7276 8 месяцев назад +3

    Nalla bhavam

  • @jahnavistudio
    @jahnavistudio 2 месяца назад

    Orchestra ❤❤❤❤❤...... ഭവിൻ ഭാവഗായകൻ❤❤❤❤

  • @radamani8892
    @radamani8892 8 месяцев назад +2

    സൂപ്പർ 🙏🏻

  • @muhammadmammu2606
    @muhammadmammu2606 8 месяцев назад +2

    Ellam anyaya singers ss9❤❤

  • @sreejasreeja1872
    @sreejasreeja1872 8 месяцев назад +4

    Excellent singing❤

  • @user-ff9ip7gs6c
    @user-ff9ip7gs6c 8 месяцев назад +3

    Adipoli, kannu pedathirikatte

  • @ceepee044
    @ceepee044 8 месяцев назад +3

    സ്റ്റുഡിയോ & ഓർക്കസ്ട്രാ ❤❤❤❤

  • @nafunafil5769
    @nafunafil5769 8 месяцев назад +2

    Bavin very nice voice

  • @shyamkrishnan4939
    @shyamkrishnan4939 8 месяцев назад +4

    What a singing bhavin keep going💥🤩🔥❤

  • @sabithsabi9792
    @sabithsabi9792 6 месяцев назад +1

    ഒരു 10 പ്രാവശ്യം കേട്ടു😂

  • @vineeshr1426
    @vineeshr1426 8 месяцев назад +1

    Super song, excellent performance god bless you

  • @Krishna-r3b1i
    @Krishna-r3b1i 7 месяцев назад

    Bhavin ella performance nanayit perform chyan patate.God bless you.❤❤

  • @nishaks1392
    @nishaks1392 Месяц назад

    Pand അരുൺഗോപനും ഇതുപോലെ മനോഹരമാക്കിയിരുന്നു ഈ song❤️

  • @linshank2401
    @linshank2401 8 месяцев назад +2

    Excellent..🎉🎉

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 4 дня назад

    Super voice, best wishes

  • @kallarakalradhamanohar9795
    @kallarakalradhamanohar9795 7 месяцев назад +1

    All these singers are possessing god gifted talents.
    Had Asianet not given this opportunity through the Star Singer platform these talents would have gone noticed. The sponsors should rethink about the quantum of the current prize money and equally distribute the prize money to all the finalists preventing them from a feeling of neglect or discouragement,
    Co gratulation to the wonderful singers and the competent jury for extending professional support to these youngsters