സജീ ..... പട്ടിണി രാഗം ജീവതാളം 👍👌 എനിക്കതിഷ്ടപ്പെട്ടു. ആര്യക്കുട്ടിയുടെ sound ഗംഭീരം .സജിയുടെ ശബ്ദവും നല്ലതാണ് കെട്ടൊ. പുൽവാമ പാട്ട് ...👌👌 ഞാനെന്നും മനസ്സുകൊണ്ട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് സൈന്യം. ആ പാട്ടിന് ഒരു സല്യൂട്ട് : മോൾടെ ശബ്ദത്തിൽ ആ പാട്ടിന് ഒരു പ്രത്യേക ഫീൽ എനിക്ക തോന്നി🎊🎊🎊
ഈ അച്ഛനും മോളും പട്ടാളക്കാരെ കുറിച്ച് പാടിയ ഗാനം കണ്ണു നീരിൽ കുതിർന്ന പ്രണാമം ആ വിരമൃത്യു വരിച്ച പട്ടാളക്കാർക്ക് സമർപ്പിച്ച ഗാനം കേട്ടപ്പോൾ ഞങ്ങളേ ഓർത്തതിന് ഞങ്ങൾക്കും നിങ്ങളൊ ഉണ്ടല്ലോ എന്ന തോന്നൽ അച്ഛനേയും മോളേയും ഒരു ബിഗ് സല്യൂട് നൽകി ആദരിക്കുന്നു.
ആര്യ കുട്ടിക്കും അച്ഛനും ബിഗ് സലൂട്ട്. വീണ്ടു ഉയരങ്ങളിൽ എത്തട്ടെ . മദ്യം മയക്കുമരുന് തുടങ്ങിയ ദുശ്ശീലങ്ങൾ മൂലം തക്കൊണ്ടിരിക്കുന്ന യുവ തലമുറയെ രക്ഷിക്കാൻ ഒരു കവിത എഴുതി സമൂഹത്തെ രക്ഷിക്കൂ
The poets of our Kerala present film industry must see how a simple autorickshaw driver wrote meaningful lines without vulgar meaning and double meaning .Hope our film industry shall use such fresh talents for good positive songs for new generation .
വാക്കുകൾക്കു അതീതം-അപൂർവ്വും ദൈവനഗ്രഹം - ദൈവത്തിൻ്റെ 'അനുഗ്രഹം എന്നും ഉണ്ടാകട്ടെ അഭിനന്ദനത്തിൻ്റെ ഹാരം അണിയിക്കട്ടെ
അച്ഛനും മകൾക്കും അനുമോദനങ്ങൾ, സൂപ്പർ സൂപ്പർ സൂപ്പർ!!!!!👍
വൈറൽ ആയ എന്ന് പറ.അഛൻസജിയുംപൊളിയാണ്.സ്രഷ്ടികളെല്ലാംപൊളിയാണ്
അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ ഈ മോളുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്, ,,,,,,👍👍👍👍🙏🙏🙏
ആനുകാലിക സംഭവങ്ങൾ കോർത്തിണക്കിയ ഗാനങ്ങൾ സമൂഹത്തിന് നല്ല സന്ദേശവും ഓർമ്മപ്പെടുത്തലും നൽകുന്നു. വളരെ മനോഹരം.
സൂപ്പർ👏👏👏👏👏
അതിമനോഹരം അഭിനന്ദനങ്ങൾ
പൊളിച്ചു മോളെ ഒപ്പം ആ അച്ഛനും അഭിനന്ദനങ്ങൾ 💞💞💞💞
അച്ഛനും മോൾക്കും 🌻❤️👌🏼🌹🙏🏻🙏🏻🙏🏻🙏🏻ഇനിയും മുന്നോട്ട് 🙏🏻🌹🙏🏻
സ്റഷ്ടിയും അവതരണവും ഒരുവീട്ടിൽ ..മധുരം മനോഹരം.
അഭിനന്ദനങ്ങൾ 🙏, അഭിനന്ദനങ്ങൾ 🙏🙏, അഭിനന്ദനങ്ങൾ 🙏🙏🙏അച്ഛനും മോളുട്ടിക്കും, ആ അമ്മയ്ക്കും കുടുംബങ്ങൾക്കും q🙏🙏🙏
ആര്യ മോളുടെ പാട്ട് സൂപ്പർ, കൊറോണ കാലത്ത് ആര്യ പാടിയത് കേട്ടിരുന്നു. അച്ഛനും, മകളും ഉയരങ്ങളിൽ എത്തട്ടെ.. നന്മകൾ നേരുന്നു.
M
Very good
Very good. ആര്യമോൾക്ക് ബിഗ് സല്യൂട്. God bless you.
സജീ ..... പട്ടിണി രാഗം ജീവതാളം 👍👌 എനിക്കതിഷ്ടപ്പെട്ടു. ആര്യക്കുട്ടിയുടെ sound ഗംഭീരം .സജിയുടെ ശബ്ദവും നല്ലതാണ് കെട്ടൊ. പുൽവാമ പാട്ട് ...👌👌 ഞാനെന്നും മനസ്സുകൊണ്ട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് സൈന്യം. ആ പാട്ടിന് ഒരു സല്യൂട്ട് : മോൾടെ ശബ്ദത്തിൽ ആ പാട്ടിന് ഒരു പ്രത്യേക ഫീൽ എനിക്ക തോന്നി🎊🎊🎊
Very good mol
Vari good mole uuuummmmaaaa
ഭാരതം പൊറുക്കില്ല 👍 വരികൾ അതി മനോഹരം ആവേശകരം👍 God bless U and Ur family
ഈ ആര്യ മോൾക്കു നല്ലൊരു ഭാവി നേരുന്നു.
നന്ദി സജി .....
ഈ അച്ഛനും മോളും പട്ടാളക്കാരെ കുറിച്ച് പാടിയ ഗാനം കണ്ണു നീരിൽ കുതിർന്ന പ്രണാമം ആ വിരമൃത്യു വരിച്ച പട്ടാളക്കാർക്ക് സമർപ്പിച്ച ഗാനം കേട്ടപ്പോൾ ഞങ്ങളേ ഓർത്തതിന് ഞങ്ങൾക്കും നിങ്ങളൊ ഉണ്ടല്ലോ എന്ന തോന്നൽ അച്ഛനേയും മോളേയും ഒരു ബിഗ് സല്യൂട് നൽകി ആദരിക്കുന്നു.
F
വന്ദേ മാതരം
😊😊😊😊😊😊😊
സ്വാരം. Good ഗായിക്പോലും കിട്ടാത്ത. എന്റെ പ്രാത്ഥന കൂടെ. 🙏💋🌹
Achanum. Molkkum. Oru. Big. Salute 👍🏻👍🏻🙏🙏🙏👌👌👌👌👏
മനോഹരം ആര്യ & father 👌
❤️🌹ariya mol👍👍👍+🙏🏻ഫാദർ
ആര്യ കുട്ടിക്കും അച്ഛനും ബിഗ് സലൂട്ട്. വീണ്ടു ഉയരങ്ങളിൽ എത്തട്ടെ . മദ്യം മയക്കുമരുന് തുടങ്ങിയ ദുശ്ശീലങ്ങൾ മൂലം തക്കൊണ്ടിരിക്കുന്ന യുവ തലമുറയെ രക്ഷിക്കാൻ ഒരു കവിത എഴുതി സമൂഹത്തെ രക്ഷിക്കൂ
മറനീക്കി പുറത്തു വരാൻ സഹായിച്ച ചാനലിന് നന്ദി!
ഇങ്ങിനെയുള്ള കലാപ്രതിഭകള ഇത്തരം വേദികളിലൂടെ സാമാന്യ ജനമറിയണം.
മാലിക പ്രതിഭയായ ഷാജിക്ക് അഭിനന്ദനങ്ങൾ!!
ഇനിയും.. ഉയരങ്ങളിൽ എ.
അഭിനന്ദനങ്ങൾ മോളൂ... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. 🙏🥰
എല്ലാ വിധ നൻമകളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
മകൾ ആധുനിക ലോകത്തിന്റെ
നല്ല ഗായികയും അച്ഛൻ ആധുനിക ലോകത്തിന്റെ
ഉത്തമ കവിയുമാകട്ടെ പ്രപഞ്ചത്തിന്റെ വാത്സല്യം നിധി കളാണ് നിങ്ങളിലും വരും
സൂപ്പർ mole
🌹🌹🌹സൂപ്പർ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തും ❤❤
അഭിനന്ദനങ്ങൾ അച്ഛനും മോൾക്കും
Super Performance Achchanum Molkum Orayiram Abhinandanangal. Molku valare uyarangalilthan Ella Eswaranmarum Anugrahikatte 🙏 💖 💖🥰🥰
ഗംഭീരം. മനോഹരം. അച്ഛനും മകളും ഉഷാർ .
ഒത്തിരി അഭിനന്ദനങ്ങൾ.
അച്ഛനും മോൾക്കും.
അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ.
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എത്തിപ്പെടട്ടെ പ്രാർത്ഥനയോടെ
മോളേ മോളും അച്ഛനും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം god bless you 👌keep it up ❤️❤️❤️❤️
പച്ചയായ.. കവിത കൾ 👏👏
The unique Girl!&Great Father, go ahead congratulations 👏👏👏🙏❤
Itokkeyanu srishtikal itineyanu kala ennu parayunnatu samuhatinu
Nalla sandeshangal kodukkunnatu yadarta kala all the best god bless you .....
Verygood
ഒരുപാടു ഉയരങ്ങളിൽ എത്താൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 💐💐💐
അച്ഛനും മോൾക്കും അനുമോദനങ്ങൾ. മോൾക്കും കുടുംബത്തിന്നും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
😂❤😂😂😂😂😂😂😂😂😂😅😅😅😅
അച്ചനും മകളും പൊളിച്ചു 👌❤👍🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹
🙏🙏👌🏻
👌🏻
🎉
അച്ഛനും മകൾക്കും ഉള്ള കഴിവ് നിലനിർത്താൻ ദെ വത്തിൻഅനുഗൃഹ മുൺഡ്❤
അച്ഛന് ,, Big,,,,,, സല്യൂട്ട്
പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ മോളെയും അമ്മയും കുടുംബം അനുഗ്രഹിക്കട്ടെ ഇനിയും പാടണം വലിയ നിലയിൽ എത്തണം ദൈവം അനുഗ്രഹിക്കട്ടെ
നന്ദി, kelkuvan kothicha varikal
അച്ഛനും മകൾക്കും നല്ലതു വരട്ടെ 😍❤❤❤👏🏻👏🏻👏🏻
സൂപ്പർ ❤️❤️❤️❤️👌👌👌👌👌👌👌👌
സൂപ്പർ മോളെ അച്ഛൻ എഴുതി യ ഗാനം പാടാൻ ഭാഗ്യം ചെയ്തമോൾ
Ppppppppppppppppppppppp
P
ഈ അച്ഛനും മോളും. പരസ്പരം താങ്ങായി തണലായി സംഗീതമായി നീണാൾ വാഴട്ടെ എന്ന പ്രാർത്ഥനയോടെ... ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ...
അച്ഛൻ അന്തംകമ്മി കമ്മിആയതുകൊണ്ട് വലിയഭാവി undavilla
00
❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👌👍💯💯💯💯💯💯
@@chekkuttyva9290 UUuuuuuu
+freeJio
Best mole. . Best Friend your Father Above 1000 Salute .
ആര്യമോളെ സൂപ്പർ ,സജിയേട്ടാ അഭിനന്ദനങ്ങൾ
❤" ഇവൾ പുലിയല്ല ......
" പുപ്പുലിയാണ്.....❤
രണ്ട് പേർക്കും
അഭിനന്ദനങ്ങൾ.....🌹
ആര്യ മോളേ പ്പൊളിച്ചു ഇനിയും പാടണം അച്ചൻ ഇനിയും എഴുതണം👍👍👍
മേള ദൈവം അനുഗ്രഹിക്കട്ടെ ത്തച്ചന് നേയും മകളേയും നന്ദി
@@omanas1517 ഊൂ
Great father and fantastic daughter, all the best.
ഇ അച്ഛനെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻
അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ. സൂപ്പർ
Congrats അച്ചനും മകൾക്കും 🌹❤️👌🥰
അച്ഛനും മകൾക്കും രാജ്യസ്നേഹത്തിൻ്റെഅഭിനന്ദനം
😊😊😊. 😊. 😊 😊. 😊 😊 😊😊😊😊 😊 😊 😊. 0. 000 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 7:15 😊 7:15 😊😊 7:15 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 7:17 😊😊😊😊😊😊😊😊😊😊😊😊😊😊😊 7:25 😊😊😊😊 7:26 7:26 7:26 7:26 7:26 7:26 😊😊 7:27 😊😊 7:27 😊😊 7:27 7:27 😊 7:27 😊😊😊😊😊😊😊😊😊 7:28 😊😊😊 7:28 😊😊😊 7:28 😊😊 7:29 😊 7:29 😊 7:29 😊 7:29 😊 7:29 😊 7:29 7:29 😊😊😊 7:29 7:29 😊😊😊😊😊😊😊😊 7:30 😊😊😊 7:30 😊😊😊 7:30 😊😊😊 7:30 😊😊😊 7:31 😊😊 7:31 7:31 😊😊😊😊😊😊😊😊😊😊😊😊😊 7:32 😊😊😊😊😊😊😊😊😊😊😊😊 7:33 😊😊😊😊😊😊😊😊😊😊😊 7:33 😊😊😊😊😊 7:34 😊😊😊😊😊😊😊😊😊😊😊😊😊😊😊 7:35 😊😊😊😊
Amazing. Mol. Father. 💯💯💯💯💯💯👌👌👌👌👌👍👍👍👍👍👍👍👍👍👍👍
അഭിനന്ദനങ്ങൾ
Aarya super super kavitha is very attractive.
സൂപ്പർ മോളെ ഒപ്പം അച്ഛനും
ആര്യകുട്ടി ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
Good messages for new generations. Thankyousajiandmolu
നന്നായിട്ടുണ്ട്....
അഭിനന്ദനങ്ങൾ......!
അച്ഛനും മകൾക്കും ബിഗ് salute
ചെങ്ങന്നൂർ ഉള്ള ഓട്ടോ തൊഴിലാളികളുടെ ആശംസകൾ രണ്ടുപേർക്കും
Adipoli super mole nannagu
Amazing talents...hearty congrats
God bless you m, father and daughter
പ്രിയ ആര്യ കുട്ടിക്കും മോളെ അച്ഛനും ഒരു ബിഗ് സല്യൂട്ട്
പൊളിച്ചു👍👌👌👌🔥💕
@NASEEMA VAHAB 333322
@@naseemavahab6960
À11
@@kamalamenon1157
o
Ta11q
രാജൃസ്നേഹ० തുളുമ്പുന്ന വരികൾ...
Aanto antoñy. ?
സൂപ്പർ ആര്യ മോളെ
തേങ്ക്സ്റ്റ് തേങ്ക് സ് നല്ല ഒരു അനുഭൂതീ രാഷട്ര സ്നേഹം പാരടി എല്ലാം ഒത്തീ ണങ്ങിയ കവിത
സുപ്പർ ആണല്ലോ
ആ അച്ഛനെ വിളിച്ചു വരുത്തിയത് നന്നായി എന്നാൽ അദ്ദേഹത്തിന് ഒരു ഇരിപ്പിടം കൊടുക്കേണ്ടിയിരുന്നു ആര്യക്ക് അഭിനന്ദനങ്ങൾ
അച്ഛനും മകൾക്കും ഒരായിരം അഭിനന്ദനങ്ങൾ
Very talented girl presenting her dad's highly imaginary views in her beautiful voice. God bless her and family
ശ്രീദേവി chechiyudeponnumolk orubighai
ഒരു പാട്ട്.achanpaaadoo
Supper supper uyarangalil ethum mole
ആര്യ മോള് സൂപ്പർ 👌👌👌👌
ദൈവം അറിഞ്ഞു തന്ന അച്ഛനും മോളും അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ
നല്ല ശബ്ദം
The poets of our Kerala present film industry must see how a simple autorickshaw driver wrote meaningful lines without vulgar meaning and double meaning .Hope our film industry shall use such fresh talents for good positive songs for new generation .
👌👌👌👌👌👌മോളെ മോൾ പുപുലി ആ. അത് പോലെ അച്ഛനും ❤️❤️❤️❤️❤️
കൊള്ളാം.. Very good ടാലെന്റ്റ്. God bless you
അടിപൊളി സോങ്
preya Achanum Molkkum എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙🎋🎋🎋🎋🎋🎋🎋🎋🎋💯💯💯💯💯💯💯💯💯
സൂപ്പർ മോളെ അഭിനന്ദനങ്ങൾ
Midukki Molum nalla achanum. All the best
Big salute Achanum molkum❤❤💕💯
ആര്യക്കും അച്ഛനും അഭിനന്ദനങ്ങൾ
ഞാനൊരു പാട്ടുകാരനല്ല ചേ ർത്തലയിലുള്ള ഫോട്ടോഗ്രാഫറാണ് രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .
0:33
@@teakook5998😊😊 ni bu😮 un TV😮
അടിപൊളി.... അഭിനന്ദനങ്ങൾ എന്നും എപ്പോഴും.
രണ്ടു പേരെയും ഒന്ന് കാണാൻ തോന്നുന്നു ♥️♥️👌🏻👌🏻
Supper mole assalayi achanu valiya salut
ഈ അച്ഛനും മകളും ഉയരങ്ങളിലെത്തട്ടെ. ആശംസകൾ.
Big salute Molu& Achan
Supper. Supper. Molkum achanum uyaragalil ethan kazhiyette❤❤
Randuperum super🌹🌹
അച്ഛനും മോളും suuuuuuuprrrr 👏🏻👏🏻👏🏻💞💞
മോളുവിന് ദീർഘായു സുണ്ടാ കട്ടെ 🙏
നല്ല ഉൾക്കാഴ്ച്ച ഉള്ള വ്യക്തി എന്ന് ചുരുക്കി പറയാം...അഭിനന്ദനങ്ങൾ...
arya pulikuti enkil achan puliyanu keta🙏
God Bless You & Family
Superb
Big salute 10000000000 thanks
ആര്യ മോളെ സൂപ്പർ
മകൾക്കും അഛനും ഒരു ബിഗ് സല്യൂട്ട് ❤