ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ ആര്യ യുടെ ബലി തർപ്പണ കവിത | Kollam | Kairali News
HTML-код
- Опубликовано: 24 ноя 2024
- #kairalinews #kairalitv
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ഒന്നും പറയാനില്ല മോനെ വലിയ മനസ്സ് തന്നെ. ഇങ്ങനെ യുള്ള കവിത കൾ ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ 🙏🏻🙏🏻👌🏻👌🏻👌🏻♥️
കവിത നന്നായിരിക്കുന്നു
അഭിനനന്ദനങ്ങൾ
മോളെ ഒത്തിരി ഇഷ്ടമാണ്
നല്ല കവിത ആലാപനം വളരെ മനോഹരം
സത്യം 🙏🏻 സത്യം തുറന്നു പറയാൻ മടിയില്ലാത്ത ചങ്കൂറ്റം ✌🏻 അച്ഛൻ ❤ ധാർമികത യുള്ള ഒരു മനസ്സും ....... അതു അക്ഷരങ്ങളിലൂടെ ആവാഹി ക്കാൻ കഴിവുള്ള സഹജ വാസനയും ....... !!!!
അതി ഗംഭീരം ✌🏻✌🏻✌🏻✌🏻✌🏻
പുരോഗമന ആശയ കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ 💓💓💓
ഇന്നലെ ഞാൻ ഒരാൾക്ക് മറുപടിയായി പറഞ്ഞു. അച്ഛനും അമ്മയും മരിച്ചിട്ട് ബലി അർപ്പിക്കുന്നതിനേക്കാൾ അവർ ജീവിച്ചിരിക്കുമ്പോൾ അവരുമായി ഒരല്പം സ്നേഹം പങ്കുവയ്ക്കുകയാണ്. ഞാൻ അത് നിറവേറ്റിയിട്ടുണ്ട് എന്ന്. ഇന്ന് രാവിലെ ഈ മോളുടെ പാട്ട് കേട്ടിട്ട്..... അച്ഛനും മോൾക്കും എന്റെ അഭിവാദ്യങ്ങൾ. നന്നായിട്ടുണ്ട്.
നല്ല കവിത നല്ല ആലാപനം❤
ഹായ് സജി സുഹൃത്തേ, മോളെ ആര്യേ ഇന്ന് നടക്കുന്ന മനുഷ്യ ജീവിതത്തിന്റെ താളം തെറ്റിയ അവസ്ഥ മനസ്സിൽ തട്ടി നല്ല വരികളിൽ പുറത്തു കൊണ്ടുവരുന്ന അച്ഛനും, ആ വികാരം ഉൾക്കൊണ്ട് മനോഹരമായി പാടുന്ന മോൾക്കും ഇനിയും ഒത്തിരി അഭിനന്ദനങ്ങൾ...
ചിന്താർഹമായ, അതി മനോഹരമായ കവിതയും മകളുടെ ആലാപനവും
പുതിയ തലമുറ ചിന്തിക്കട്ടെ... അഭിനന്ദനങ്ങൾ
ജീവിച്ചിരിക്കുമ്പോൾ അച്ഛനെയും അമ്മയെയും നോക്കുകയാണെങ്കിൽ പിന്നെ ബലിതർപ്പണത്തിന്റെ ആവശ്യം ഇല്ല എന്ന് തന്നെ ആണ് എന്റേയും അഭിപ്രായം 👏👏👏ആര്യ കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ 💞ആര്യയുടെ അച്ഛന് ബിഗ് സലൂട്ട് 💪💪
👌👌🤝🤝♥️
അതേ....എന്റേയും അഭിപ്രായം അത് തന്നെ....മക്കൾക്കും ഇത് തന്നെ പറഞ്ഞു കൊടുക്കും
പാട്ട് എഴുതിയ അച്ഛനും പാടിയ മകൾക്കും അഭിനന്ദനങ്ങൾ
Pp
അഭിനന്ദനങ്ങൾ 👍👍👍👍👍
ആര്യക്കും അച്ഛനും അഭിനന്ദനങ്ങൾ
ആര്യാ സുന്ദരി
ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള മനുഷ്യത്വം
ആ മനസ്സിൻറെ ഉള്ളിൽ ഉള്ളപ്പോഴും
സൗന്ദര്യം കൂട്ടും അതിനെക്കാൾ എന്ത് സൗന്ദര്യം ആണുള്ളത് . മറ്റെല്ലാം പുറത്ത് പുട്ടി ഇട്ടാൽ ലഭിക്കുന്നതാണ്.
100%ശെരി മോളെ
Congrats father and daughter ❤
👍നിറത്തിൽ അല്ല കാര്യം മനസിന്റെ നന്മയിൽ ആണ് കാര്യം 👌🙏💪❤❤❤അച്ഛനും മകൾക്കും ബിഗ് saliut👌
അര്യയ്ക്കും അച്ഛനും അഭിനന്ദനങ്ങൾ,
നല്ല മനസ്സുള്ള വ്യക്തി👏👏👏👏👏👏👏👏👏👏👏
കവിത സൂപ്പർ: അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ
What a marvellous kavitha!. Expecting more kavithas like this. God bless your family.
👌👌👌👌👌❤❤❤❤❤❤
അച്ഛനും,മകളും അടി പൊളി,ഇങ്ങിനെയാവണം, എല്ലാവരും,അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു,ലാൽ സലാം
അഭിനന്ദനങ്ങൾ 🔥🥰
Godbless you. Good message to New Generation
പുരോഗമന ആശയങ്ങൾ കവിതകൾ ആയി പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ 🎈🎈💓
Aarya🙏🙏💐💐😍😍❤️❤️
ഉഗ്രൻ കവിത അഭിനന്ദനങ്ങൾ
ഇത്തിരി ചിന്തിച്ചാൽ വൃദ്ധസദനങ്ങൾ ഉണ്ടാകില്ല. അഭിനന്ദനങ്ങൾ.
👌👌👌👌👌👌
👍👌❤️
കവിത സൂപ്പർ അച്ഛനുമകൾക്കു അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻🙏🏻🪷🪷🪷🪷🪷🪷🪷
മഹാ പിതാ ഗുരു ദൈവം എന്ന് പഠിപ്പിച്ച സംസ്കാരം തന്നെയാണ് വർഷത്തിൽ ഒരിക്കൽ മരിച്ചു പോയവരെ സ്മരിക്കുന്ന ചടങ്ങും തുടങ്ങിയത് കറുപ്പിനോട് പ്രണയം തോന്നി കവിത രചിക്കുന്ന ഇരുണ്ട നിറമുണ്ടവർക്ക് പക്ഷേ ജീവിതത്തിൽ വെളുത്ത നിറമുള്ളവരോടാണ് പ്രണയവും വിവാഹവും നടത്താൻ താൽപ്പര്യം
Today's generation needs to hear and know
പൊളി. മോളെ. കവിത
😍😍👍👍
ആര്യ കുട്ടികവിത അതി മനോഹരം,തലമുറകൾ ആര്യയെ പോലെ ആവട്ടെ അച്ഛനും മോൾക്കും ഒരു🤝👏🏻👏🏻👏🏻👍🏻❤️❤️❤️🌹
Adipoli mole
Exactly .iamente achaneyum ammayeyum maranam varenallonamppsropalichirunnu .ente achanum ammayu chettan njangalku god anu
Congrats arya and her father.
ആ ര്യ മോളെ സൂപ്പർ 🙏🙏🙏
Namichu mole🎉🎉🎉❤❤❤
ഒരു പാടിഷടമായി.
Molde.vakukalke.bigsalute
Congratulations
ഇനിയും പാടണം സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amazing. 👌👌👌👌👌💯💯💯💯💯💯👍👍👍👍👍👍👍👍
നന്മകൾ നേരുന്നു സ്വാമിയേ ശരണമയ്യപ്പ
സുധാകരനും ഇത്കേൾക്കണം 🤔
Great🌹
ashamsakal supar moloo
My dear cute girl super song your father very very great man❤❤❤❤❤❤❤❤
Super kavita
Sathyam anu achanum molum paranjathu 🙏
Super mole
Super
ഞാൻ (എന്നേ പോലേ ചിന്തിക്കുന്ന) ചിന്തിച്ചു പോകാറുള്ള ഈ ആശയം
അച്ഛനും മോളും ചേർന്ന്
സമൂഹത്തോട് വിലയുള്ള രചനയും ആലാപനവും'
വളരെ
E Kavitha padapusthakathil varanam
Very nice
Congratulations ❤❤❤❤mol
50.രൂപ മ രു ന്ന് വാ ങ്ങു ക യോ. കുഴമ്പ് വാ ങ്ങി കൊ ടു ക്കു ക യോ ചെ യ്യാ ത്ത വ ർഅ ച്ചനും അ മ്മ യും മ രി ച്ചു ക ഴി ഞ്ഞാൽ 2000.ആ ളു കൾ ക്ക് സ ദ്യ. ബ ലി ത ർ പ്പ ണം പൊ ങ്കാ ല. ഭ സ് മം ന ദി യിൽ ഒ ഴു ക്ക ൽ എ ന്തി നാ ണ് ഇ തൊ ക്കെ. ഈ ക വി ത മ നോ ഹ രം പാ പി ക ൾ മ ന സ്സി ലാ ക്ക ട്ടെ
Bigsalute
🌹🌹🌹🌹🌹🙏✍
❤❤❤❤❤❤❤❤❤❤❤
Very nice super 💕💞💞
😃😃😃🙏🙏
👍
മോളുടെ എവിടെ തിരിഞ്ഞാലും ബംഗാളി അതും നല്ല കവിത എല്ലാവിധ ഭാവുങ്ങളും
❤️❤️❤️❤️❤️❤️🙏
👍🏿👍🏿👍🏿
👌👌👍🏻
Sarojaanti❤❤❤❤
👌👌👌👌👌
Nice
👍👍👍❤️❤️❤️
Godblessyoumole
❤❤കൊളളാം
👏👏
എല്ലാവരും അങ്ങിനെയെന്ന് പറയരുതെ, എല്ലാ രംഗത്തും ഉണ്ട്. ഒന്നു മാത്രമായി ഒഴിവാകില്ല.
🙏🙏🌹🌹
God blessed your family and brother and molu
😢
Karupene👌പറഞ്ഞാൽ.... 😭😭😭എന്താ chika 🙏w🙏🙏
😮
Karimkozhym vallakkozhiyum edunna muttayum onnanu athipolethannecow.
ഇവിടെ ബലിതർപ്പണത്തിനു വന്നവരെല്ലാം മാതാപിതാക്കൾക്ക് ജീവിച്ചിരുന്നപ്പോൾ ഒരു വറ്റ് പോലും കൊടുക്കാത്തവരാണന്ന് തന്നോട് ആരാ പറഞ്ഞത്.?
Innatha thalamura kelkkendathanu
മുടിവെത്താൽ കിളവിയായി മുടി കറുത്തിരുന്നാൽ സുന്ദരി മു കറുത്ത മുടിയെ മനുഷ്യൻ എത്ര മാത്രം സ്നേഹി ക്കുന്നു
E C/O. Ellarum nannukum
എല്ലാ മക്കളും അങ്ങനെ അല്ലല്ലോ
അങ്ങനെ ഉള്ള മക്കൾ ക്ക്
എല്ലാ മതത്തിലും ഉണ്ട് മരണത്തിന് മുമ്പ് നോക്കിയില്ലെങ്കിലും മരിച്ച് കഴിഞ്ഞാൽ ഇത് പോലെ ചെയ്യുന്നത്
❤️❤️❤️❤️🌹🌹🌹Hi
ഏത് പേരിൽ ആഘോഷം നടത്താം എന്ന് ആണല്ലോ.. വാവ് ആഘോഷം.... ജീവിച്ചിരിക്കുമ്പോൾ പച്ചവെള്ളം കൊടുക്കില്ല
Ninte chanallil1% staff engilume black coloured persons ounde?karuthavarkku reservations venddivarume
Arya
😊😅
Gg
😂😂😂👌👌👌
Angane enkilum kakkek aharam kittatt
.8P
Jn
Pinne endhunaa ningal veLukkaan vendi makeup cheydhirukkinadhu?. Ubadhesam maathre ullu alle pravarthanam illyaa.
Best wishes😅
DYFI.. സിന്ദാബാദ്
സംഘപരിവാറുമായി ചേർന്ന് ബലിതർപ്പണ ചൂഷണം നടത്തുന്ന തിരുമുല്ലവാരത്തെ സഖാക്കൾ ഇതൊന്ന് കേട്ട് പഠിച്ചാൽ നന്നായിരുന്നു.